എനിക്ക് ഇവിടെ മാത്രം അല്ല സാറേ പിടി അങ്ങ് നാഗ്പൂരിലും ഉണ്ട് പിടി | SHYLOCK Movie Scene | MAMMOOTTY

Sdílet
Vložit
  • čas přidán 10. 09. 2024
  • Director : Ajai Vasudev
    Producer : Joby George
    Story, Sreenplay, Dialogues : Aneesh Hameed & Bibin Mohan
    DOP : Renadive
    Music : Gopi Sundar
    Production Controller : Dixon Poduthas
    Editor :Riyas K Badhar
    Art : Gireesh Menon
    Sound Design : A B Jubin, Nikhil Sebastian
    Sound Mixing : Ajith A George
    Makeup : Ranjith Ambady & George Sebastian
    Costumes : Stephy Zaviour & Abhijith
    Action : Anil Arasu, Stunt Silva, Mafia Sasi, Rajashekar P C
    Choreography : Brinda
    Lyrics : B K Harinarayanan, Viveka, Raj Kiran
    Production Controller : Dixon Poduthas
    Production Executive : Satheesh Kovilkotta
    Chief Associate Director : Kudamaloor Rajaji
    Associate Director : Manesh Balakrishnan, Sujai S Kumar, Unaise S, Jomi John
    Stills : Rohith K Suresh
    #Shylock #Mammootty #Rajkiran #AjaiVasudev #mammookka
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 113

  • @vineeth4273
    @vineeth4273 Před rokem +183

    ഒരു മടുപ്പും ഇല്ലാതെ ഹിറ്റ്‌ ഡയലോഗ് പറഞ്ഞതിന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @Ramesh-gh2sy
    @Ramesh-gh2sy Před rokem +169

    എനിക്ക് ഇവിടെ മാത്ര മല്ല പിടി അങ്ങ് നഗ്പൂരിലും ഉണ്ട് പിടി ന്നാ പിടി 🔥🔥🔥👌

  • @advaith9211
    @advaith9211 Před rokem +84

    മമ്മൂക്കയുടെ മാസ്സ് കൊണ്ട് മാത്രം അടിപൊളി ആയ മൂവി ❤

  • @sdstoriestnr
    @sdstoriestnr Před rokem +86

    വിജയ് അല്ല സർ, വിജയ് സേതുപതി 🔥🔥🔥

  • @rajukaladi3724
    @rajukaladi3724 Před rokem +54

    വെറും പൊട്ടപ്പടം , പക്ഷെ , തീരെ ബോറടിപ്പിക്കില്ല. BOSS മമ്മുക്ക തന്നെ. സംശല്യ.

  • @salmansallu-sg2xs
    @salmansallu-sg2xs Před rokem +36

    മമ്മൂക്ക 😍

  • @iamthebest2442
    @iamthebest2442 Před rokem +175

    Sory sir married അല്ല single ആണ്🔥😄

  • @isahakvattekkattel4091
    @isahakvattekkattel4091 Před rokem +39

    Mammukka ❤

  • @52679299
    @52679299 Před rokem +32

    മാസ് പടം❤❤❤

  • @adilameen4676
    @adilameen4676 Před rokem +63

    ഇതിന്റെ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥🔥🔥🔥

    • @user-yd9lb3pb6g
      @user-yd9lb3pb6g Před rokem +7

      🔥🔥ട്ടം

    • @athulrajathu2007
      @athulrajathu2007 Před 10 měsíci +12

      ​@@user-yd9lb3pb6gath kazhinja 4 kollam aayit Mohanal kaanikunudallo😂

    • @user-yd9lb3pb6g
      @user-yd9lb3pb6g Před 10 měsíci +1

      @@athulrajathu2007 2 um മത്സരിച് ആണ് 😂😂

    • @gamestore9477
      @gamestore9477 Před 9 měsíci +1

      ​@@athulrajathu2007😂

    • @mrvoice7402
      @mrvoice7402 Před 6 měsíci +2

      ​@@user-yd9lb3pb6gആറാട്ട് shylock pole aakaan nokkiyitt enthayi 😂🤣🤣....anger aa alinja producer antony nte vaakkum kett oronn committ aakkum ....avasanaam commited Suicide aavum 😂🤣

  • @user-pe3dd2zg6j
    @user-pe3dd2zg6j Před 3 měsíci +3

    ഇതിനോട് കിടപിടിക്കാൻ ടർബോയും ഭീഷ്മയും ഒന്നും ഇല്ല .

  • @rynemathew5022
    @rynemathew5022 Před 10 měsíci +12

    8:10 this scene 😮

  • @manjuratheesh3092
    @manjuratheesh3092 Před rokem +25

    State award king

  • @user_abhi14320
    @user_abhi14320 Před 9 měsíci +6

    6:48 new version of aaduthoma😅

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +2

    നമ്മുടെ സ്വന്തം മമ്മൂക്ക ❤❤❤❤❤❤❤

  • @FRM477
    @FRM477 Před rokem +33

    നായകനായി വന്നു ന്യൂസ്‌ വായിക്കുന്ന ആളാവാനും വേണം ഒരു റേഞ്ച് 😂😂

  • @sibisamuel351
    @sibisamuel351 Před rokem +15

    Mass action comedy entertainer

  • @shafeeqat957
    @shafeeqat957 Před rokem +28

    മെഗാ ❤️❤️❤️❤️❤️❤️സ്റ്റാർ ❤️❤️❤️❤️

  • @jayasuryas2649
    @jayasuryas2649 Před 10 měsíci +6

    Realy great guys,

  • @sovetusssr5651
    @sovetusssr5651 Před 3 měsíci +7

    ഇടക്കിടക്ക് ഉള്ള mass daaa എന്നുള്ള bgm നല്ല വെറുപ്പിക്കൽ

  • @arunpandian7076
    @arunpandian7076 Před 6 měsíci +2

    Vikram vedha mass scences in Mamooty sir vera level sema sir 😎🥳🥳🥳

  • @smlllmm
    @smlllmm Před rokem +11

    Maasss daaaa.. 😂😂😂

  • @cmcfaseeh9272
    @cmcfaseeh9272 Před rokem +14

    Diologue kalude Araattu

  • @tyson1955
    @tyson1955 Před 10 měsíci +7

    mass daa 🤣🤣

  • @nithintom7677
    @nithintom7677 Před 7 měsíci +3

    😂mass aannhh, bgm vech "mass daaa" enna song⚡️💯🤣

  • @user-or7ok9ds4q
    @user-or7ok9ds4q Před 11 měsíci +6

    Super

  • @Faiahn-hx2fm
    @Faiahn-hx2fm Před 11 měsíci +8

    Super duper movie❤

  • @Vgwjauja5278gs
    @Vgwjauja5278gs Před 3 měsíci +1

    സീനിന്റെ ഇടയിൽ ഗോപി സുന്ദറിന്റെ ബോസ്സ്ടാ.... മാസ്സ് ടാ 😂😂😂

  • @pmpmp570
    @pmpmp570 Před měsícem

    ടർബോയെക്കൾ ഇഷ്ടംപ്പെട്ട മാസ്സ് സിനിമ 🔥

  • @harikrishnanvenukarthik2667
    @harikrishnanvenukarthik2667 Před 7 měsíci +1

    Mammokka Sir 💥💣

  • @mohammedansar3623
    @mohammedansar3623 Před 3 měsíci +1

    Mass da😂🔥

  • @Nevergiveup-h4k
    @Nevergiveup-h4k Před 10 měsíci +18

    എവെരി 2 സെക്കന്റ്‌ - മാസ്സ് ഡാ... ബോസ്സ് ഡാ 🤮🤮🤮

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Před rokem +8

    ❤️❤️❤️

  • @debinjoseph7326
    @debinjoseph7326 Před rokem +21

    Bgm ഒഴിവാക്കിയാൽ മതി പടം അടിപൊളിയായേനേ

    • @Mastery8
      @Mastery8 Před 4 měsíci

      pinne aa hareesh kanaraneyum kalayanam

    • @user-uo3vp5dr4y
      @user-uo3vp5dr4y Před 4 měsíci

      BGM ഹൈ ലെവൽ
      ലാൽ ഫാൻസ് നൂ പറ്റില്ല
      അസൂയ അഹങ്കാരം അറിവില്ലായ്മ

  • @raheesrahees-qb5rr
    @raheesrahees-qb5rr Před měsícem

    രംഗൻ അണൻ

  • @FRM477
    @FRM477 Před rokem +8

    😢❤

  • @wazeem9916
    @wazeem9916 Před 8 měsíci

    Oro dialouge masss daa😂😆😆bgm 😆😆😆

  • @domiboy2890
    @domiboy2890 Před rokem +6

    😮👑🥵

  • @rroosshhaann7777
    @rroosshhaann7777 Před 9 měsíci +1

    വട വട വട മാസ്സ് ഡാ

  • @5171sharon
    @5171sharon Před 10 měsíci +4

    Swag🔥

  • @thankachanbabu6199
    @thankachanbabu6199 Před 3 měsíci +2

    സൂപ്പർ.മമ്മുക്ക

  • @wonderfulworldwelive
    @wonderfulworldwelive Před 9 měsíci +2

    Sathyathil mammotty enthina paisa koduthathe eenu mathram mansilayilla 😂😂

    • @user-pe3dd2zg6j
      @user-pe3dd2zg6j Před 3 měsíci +1

      പടം ഫുൾ കാണാത്തത് കൊണ്ടാ

  • @chnkz
    @chnkz Před rokem +4

    🤗

  • @nnhala
    @nnhala Před rokem +4

    🎉

  • @മോനേ..ടിനി
    @മോനേ..ടിനി Před 7 měsíci

    ഇക്ക വധം 😂😂

  • @navaneethamcreation8758
    @navaneethamcreation8758 Před měsícem

    ലിയോ ഓ ഓ ഓ

  • @rxrx7307
    @rxrx7307 Před 8 měsíci

    Kili kili kili 😂😂🎉

  • @user-uo3vp5dr4y
    @user-uo3vp5dr4y Před 4 měsíci

    🔥

  • @BizAndBeyond
    @BizAndBeyond Před rokem +6

    😂🎉

  • @Shihabnilambur35
    @Shihabnilambur35 Před 7 měsíci

    കിൽ കിൽ കിൽ😂😂😂😂

  • @ranjithramachandran3468
    @ranjithramachandran3468 Před 10 měsíci +2

    മൊബൈലിലെ ലൈക്‌ മാറിയത് ശ്രദ്ധിച്ചോ?? 😂

  • @manojpoduval7962
    @manojpoduval7962 Před 7 měsíci

    If I remember right the cancer speciality hospital in Trivendrum was started with her donations

  • @siddikathanady6356
    @siddikathanady6356 Před 7 měsíci

    ❤😂

  • @rxrx7307
    @rxrx7307 Před 4 měsíci

    ന്നാ പിടി 🤣

  • @1976athletico
    @1976athletico Před rokem +9

    bgm maha bora

  • @sreeragbg
    @sreeragbg Před rokem +4

    Pacha kuppi chodhichitu .koora jack Daniel ano adikunnea

  • @mhmdsinan2741
    @mhmdsinan2741 Před 8 měsíci +1

    Sorry sir married alla single ah😌🔥🔥

  • @user-ef3ij2fm2k
    @user-ef3ij2fm2k Před rokem +4

    Film name

    • @BabuBabu-ds3xd
      @BabuBabu-ds3xd Před rokem +1

      Shayilok❤❤

    • @RajavinteAchan
      @RajavinteAchan Před 11 měsíci

      കിന്നാരത്തുമ്പികൾ

    • @shanushanu1996
      @shanushanu1996 Před 9 měsíci

      ​@@RajavinteAchan😂😂 അത് പൊളിച്ചു!

  • @jesletjacob8058
    @jesletjacob8058 Před 9 měsíci

    Mammokka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubeenant1473
    @mubeenant1473 Před 7 měsíci

    Ethra katha solliyipol.

  • @captainjacksparrow9792
    @captainjacksparrow9792 Před rokem +4

    🤣🤣🤣myre

  • @ironhand8474
    @ironhand8474 Před rokem +2

    Cringes

  • @j.jcreations3207
    @j.jcreations3207 Před rokem

  • @hardcoresecularists3630
    @hardcoresecularists3630 Před rokem +4

    ആരായാലും നമുക്ക് വിരോധമില്ല പക്ഷേ ആദരണീയനായ എംടി സാറിന്റെ രണ്ടാമൂഴത്തിൽ ദയവുചെയ്ത് മമ്മൂട്ടിയെ കൊണ്ടുവരരുത്🙏🙏 ചുണ്ട് കോടി മേലോട്ട് മേലോട്ടുകോട്ടി ഗോഷ്ടി കാണിക്കും.....കൃത്രിമത്തത്തിന്റെ മഹാരാജാവാണ് അദ്ദേഹം. അത് വീണ്ടും ഒരു മാമാങ്കവും പഴശ്ശിരാജയും ആക്കി അദ്ദേഹം തകർക്കും.കുളമാക്കും🙏 ഈ ഒരു അപേക്ഷ മാത്രമേ മൂന്നര കോടി ജനങ്ങൾക്കുള്ള ദയവുചെയ്ത് അത് മമ്മൂട്ടിയെ ഏൽപ്പിക്കരുത്.
    അദ്ദേഹം പ്രതിഫലം കൈ പറ്റാതെ അവിടെ കുതിച്ചെത്തും എംടിയുടെ കാലിൽ വീഴും ഇതുതന്നെയാണ് വിധേയനിലും, തനിയാവർത്തനത്തിലും,പൊന്തൻ മടയിലും... മതിലുകളിലും..ഒക്കെ തന്നെ അദ്ദേഹം ചെയ്തത് അവാർഡിനു വേണ്ടി അദ്ദേഹം പ്രതിഫലം കൈപ്പറ്റാതെ ഇവരെഎല്ലാം ചാക്കിടും,അതിനു ഉത്തമ ഉദാഹരണമാണ് എംടി സാറിന്റെ നവതി ആഘോഷത്തിൽ അദ്ദേഹം പറഞ്ഞത് എന്റെ എല്ലാ അവാർഡുകളും എംടി സാറിന്റെ കാൽക്കൽ സമർപ്പിക്കുന്നു.. ഇതൊരു തന്ത്രം ആണ്. ഒരു മാഗ്നം ഓപ്പാസ് "അതായത് കാലാതീതമായി സഞ്ചരിക്കുന്ന ഒരു ഒരു പടമാണ് നമുക്ക് എംടി സാറിൽ നിന്നും വേണ്ടത് മമ്മൂട്ടി അത് ഏൽപ്പിക്കരുത്🙏 എന്നുള്ളത് വിനീതമായി, താണ് കേണപേക്ഷിക്കുന്നു🙏 മാമാങ്കത്തിനും പഴശ്ശിരാജയ്ക്കും മറ്റുള്ള ചരിത്രപ്രധാനമായ സിനിമാ എങ്ങനെ ഇദ്ദേഹം കുളമാക്കി എന്നതു കാണിച്ച് വിശദമായ ഒരു കത്ത്. ഒപ്പം തന്നെ രണ്ടര കോടി ജനം ഒപ്പിട്ട ഇമെയിൽ ചെയ്യുന്ന ഒരു ഭീമ ഹർജി എംടി സാറിന് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്🙏 എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു നമുക്ക് വേണ്ടത് ഒരു ഉത്തമ കലാസൃഷ്ടിയാണ് മലയാളത്തിന്റെ അഭിമാനമായ കലാസൃഷ്ടി മറ്റൊരു തൂവാനത്തുമ്പികൾ ആണ് നമുക്ക് വേണ്ടത് മറ്റൊരു സന്ദേശമാണ് നമുക്ക് വേണ്ടത് സഹോദരങ്ങളെ.. മറ്റൊരു നാടോടി കാറ്റാണ് നമുക്ക് വേണ്ടത് സഹോദരങ്ങളേ, അതുകൊണ്ടാ സഹകരിക്കുക

    • @anusathiankk
      @anusathiankk Před rokem +1

      😂😂mumuz

    • @memmory28
      @memmory28 Před rokem +19

      ഒരു ലാലേട്ടൻ ആരാധകന്റെ ദീനരോദനം 😂😂

    • @anusathiankk
      @anusathiankk Před rokem

      @@memmory28 ok myre

    • @ashiyanaash8878
      @ashiyanaash8878 Před 11 měsíci +11

      മനുഷ്യൻ ഇങ്ങനെയും തറയാകാൻപറ്റുമോ ഹോ വല്ലാത്തജാതി അസൂയ

    • @anusathiankk
      @anusathiankk Před 11 měsíci

      @@ashiyanaash8878 guhn

  • @sahadstory4781
    @sahadstory4781 Před rokem +7

    Maass daa 😂😂