Sandramaaya Chandrikayil | Sajith Nambiar

Sdílet
Vložit
  • čas přidán 22. 04. 2023
  • Movie: മനസാ വാചാ കർമ്മണാ
    Lyrics: Bichu Thirumala
    Music: A T Ummer
    Original Singer: K J Yesudas
    Trying this beautiful song in my voice. 🎧🎧🥰
    സാന്ദ്രമായ ചന്ദ്രികയില്‍
    സാരസാക്ഷി നിന്മടിയില്‍
    സകലതും മറന്നുമയങ്ങാന്‍
    സദയം നീ അനുവദിക്കൂ
    (സാന്ദ്രമായ...)
    പ്രാലേയ ശൈലങ്ങള്‍ തഴുകിവരും
    മാലേയ ശീതള മാരുതനില്‍
    നാണിച്ചു നാണിച്ചു നീ പകരും
    നഖലാളനകള്‍ക്കെന്തുസുഖം
    എന്തു സുഖം
    (സാന്ദ്രമായ...)
    അസുലഭലാവണ്യ ധാരയായെന്‍
    അനുരാഗഗംഗയില്‍ വീണവളേ
    ആയത മിഴികളില്‍ നീ ഒളിക്കും
    ആതിരാത്താരകള്‍ക്കെന്തു രസം
    എന്തു രസം
    (സാന്ദ്രമായ...)
    Thanks for watching, please do subscribe this channel!! Also, please like and share this video.
    Please visit and like my FB page: / singersajithnambiar
  • Hudba

Komentáře • 82

  • @Saira_5796
    @Saira_5796 Před 2 měsíci +1

    അസുലഭ ലാവണ്യധാരയായെൻ അനുരാഗ ഗംഗയിൽ വീണവളേ ആയത മിഴികളിൽ നീ ഒളിക്കുംആതിരാത്താരകൾക്കെന്തു രസം എന്തു രസം സാന്ദ്രമായ ചന്ദ്രികയിൽ . സാരസാക്ഷി നിൻ മടിയിൽ .സകലതും മറന്നു മയങ്ങാൻ സദയം നീ . അനുവദിക്കു ...നന്നായിരുന്നു സാർ. പാട്ടും സാർ പാടിയതും ഒരു പട് ഇഷ്ടമായി❤❤❤❤❤👌👌👌👌👌👌🌹🌹🌹🌹👍

  • @remadevipv9120
    @remadevipv9120 Před rokem +1

    എന്തു, രസം ആലാപനവും, കേൾക്കാനും, 👍🙏

  • @sarayuuuu1
    @sarayuuuu1 Před rokem +1

    SAJITH Bro..... താങ്കൾ പാടിയ ഗാനങ്ങൾ കേൾക്കാത്ത ദിവസങ്ങൾ ഇല്ല. ഓരോ പാട്ടും ഹൃദയസ്പർശിയാവുന്നു. ആത്മാവിൽ നിന്നും ഉൾക്കൊണ്ടു ഫീലോടെ ഹൃദ്യമായി പാടി . Musician, Lyricist and Our ദാസേട്ടനോട് നീതി പുലർത്തിയ ആലാപനം.. സംഗീത ദേവത അനുഗ്രഹിക്കട്ടെ..... 🙏 സകലതും മറന്നു പോകുന്നു. Thank you so much Aniyaaa. 🙏🙏🙏🙏🙏🙏🙏🙏

  • @sougandhikam5116
    @sougandhikam5116 Před rokem +1

    ഒന്നും പറയാനില്ല അത്രക്ക് ഹൃദയംതൊട്ടു 🙏🏼🙏🏼🙏🏼🙏🏼🙏🏼ശശീന്ദ്രൻ കൊയിലാണ്ടി ചാലക്കുടിയിൽ നിന്നും

  • @remadevipv9120
    @remadevipv9120 Před rokem +1

    അനുരാഗ ഗംഗയിൽ വീണവളെ.... 👌👌👍

  • @remadevipv9120
    @remadevipv9120 Před rokem +1

    🙏, എന്തു രസം കേൾക്കാൻ, Saji 😊👍

  • @syamala09
    @syamala09 Před rokem +1

    പ റയാൻ വാക്കുകളില്ല അത്രയ്ക് മനോഹരം😮😮😮

  • @kanmaibalan325
    @kanmaibalan325 Před rokem +1

    എന്തു നന്നായി പാടി, നല്ല പാട്ട്. ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ 😊

  • @bindupg9366
    @bindupg9366 Před 2 měsíci +1

    👌👌👌👌👌👌

  • @syamala09
    @syamala09 Před rokem

    ഈ ഗാനം എത്ര തവണ കേട്ടു വീണ്ടും കേൾക്കുമ്പോൾ എന്താ ഫീൽ താങ്ക്യു 🎉🎉🎉🎉

  • @bindupg9366
    @bindupg9366 Před 6 měsíci +1

    👌👏👏👏💐

  • @user-fz7mq1mz6p
    @user-fz7mq1mz6p Před rokem +1

    Super Excellent 👍 Feelfull rendition 🌹🌹🌹🌹🌹🌹🌹

  • @bindupg9366
    @bindupg9366 Před 4 měsíci +1

    👌👌👌👌💐💐

  • @bindhusimon7162
    @bindhusimon7162 Před rokem

    അതിമനോഹരം വോയിസ്‌ സൂപ്പർ കേൾക്കാൻ സുഖം ഉള്ള ഒരു പാട്ട് വളരെ നന്നായി പാടി 🌹🌹🌹🙏🙏🙏

  • @user-xc4jc2xf1j
    @user-xc4jc2xf1j Před rokem +1

    Beautiful song selection 👍 Feel full singing.. 🌹🎶 Congratulations 👏💐💐💐

  • @binduvijayan2156
    @binduvijayan2156 Před rokem +1

    സൂപ്പർ

  • @bindupg9366
    @bindupg9366 Před 5 měsíci +1

    👌👌👌👌🌹🌹

  • @syamala09
    @syamala09 Před rokem +1

    Atràmanoharam voice and alapanam varikal thank you❤❤❤

  • @bindhusimon7162
    @bindhusimon7162 Před rokem

    പാട്ട് കേൾക്കാൻ കുറച്ചു വൈകിപ്പോയി കുറച്ചു തിരക്കിൽ പെട്ടുപോയി ഇന്നാണ് കേട്ടത് നല്ല പാട്ട് 👌👌👌ഒരുപാട് ഇഷ്ട്ടം ആയി അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

  • @remadevipv9120
    @remadevipv9120 Před rokem +1

    Great, Saji 🌹👍

  • @remadevipv9120
    @remadevipv9120 Před rokem +1

    Background, കാണാൻ 👌👍

  • @remadevipv9120
    @remadevipv9120 Před rokem

    സാന്ദ്രമായ ചന്ദ്രികയിൽ,... 👍👍👍

  • @user-zj4nm3rx4z
    @user-zj4nm3rx4z Před rokem +1

    👌🙏

  • @syamala09
    @syamala09 Před rokem +1

    വളരെ മനോഹരമായി ആലാപനം കേൾക്കാൻ എന്തു രസം വീണ്ടും പ്രതീക്ഷ യോടെ അടുത്ത ഗാനത്തിനായി

  • @sapnaae9770
    @sapnaae9770 Před rokem +1

    Super

  • @bindupg9366
    @bindupg9366 Před 11 měsíci +1

    Super 💐

  • @angryeagle5378
    @angryeagle5378 Před rokem +1

  • @floryca7104
    @floryca7104 Před rokem +1

    ❤️❤️🌹🌹👌👌👌👌👌

  • @angryeagle5378
    @angryeagle5378 Před rokem +1

    ✨🥀

  • @angryeagle5378
    @angryeagle5378 Před rokem +1

    🦋

  • @devi1489
    @devi1489 Před rokem +1

  • @lucygeorge38
    @lucygeorge38 Před rokem +1

    Sir excellent ❤❤❤❤❤❤

  • @harimohanmohan9976
    @harimohanmohan9976 Před rokem

    നന്നായി ആലപിച്ചിരിക്കുന്നു. ചെറിയ പോരായ്മകൾ പോലും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റിയ പാട്ടാണ് ഇത് എന്നാൽ ഓരോ വരികളും ശ്രദ്ധിച്ച് കേട്ടിട്ടും ഒന്നും കണ്ടില്ല......... Excellent 👌👌👌👏

  • @remadevipv9120
    @remadevipv9120 Před rokem +1

    😊👍👍👍🙏

  • @easwarannampoothiri8864
    @easwarannampoothiri8864 Před rokem +1

    What originality!!! Bhavamillathe ennal bhavangal kaividathe,bhavanayode.......simply great my Aniya..!!!

  • @syamala09
    @syamala09 Před rokem

    ❤❤❤ 🎉🎉🎉

  • @dr.geethasuresan5276
    @dr.geethasuresan5276 Před rokem +1

    കേട്ടു മറന്നൊരു ഗാനം വീണ്ടും മധുരമായി പാടി ഓർമിപ്പിച്ചതിനു sir നു thanks👌

  • @bindupg9366
    @bindupg9366 Před 8 měsíci

    👌👌👌👌👍🌷

  • @Saira_5796
    @Saira_5796 Před 3 měsíci

    🌹🌹🌹👌👌🌹🌹🌹👍❤️

  • @bindupg9366
    @bindupg9366 Před rokem +1

    സാന്ദ്രമായ ചന്ദ്രികയിൽ.....ഭാവസാന്ദ്രമായി ആലപിച്ചു. അതിമനോഹരമായി.👌👌👏👍🌹

  • @syamala09
    @syamala09 Před rokem

    ❤❤❤

  • @manjushaneelakandhan9837

    ഇടയ്ക്കിടയ്ക്ക് പാട്ട് പോസ്റ്റ്‌ ചെയ്യുന്നുണ്ടല്ലോ. ഒരുപാട് ഒരുപാട് സന്തോഷം നന്ദി 🙏 സ്നേഹം ❤ ഏട്ടാ
    ഓരോ പാട്ടും കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനർജി ആണ് 🙏🙏🙏
    U are great❤🙏🙏

  • @manjushaneelakandhan9837

    സൂപ്പർ സൂപ്പർ ഏട്ടാ ❤❤👌🙏
    വളരെ നല്ല ഫീൽ
    വരികളും സൂപ്പർ 👌👌

  • @rajeev_shanthi
    @rajeev_shanthi Před rokem +1

    നമസ്കാരം ജീ

  • @remadevipv9120
    @remadevipv9120 Před rokem +1

    അതെ എന്തു രസം, ഇ പാട്ട് കേൾക്കാൻ തന്നെ, 👍🙏, മനോഹരമായ ആലാപനം, ഓരോ വരികളിലെയും ഫീൽ 👌👍🙏, അതിന് ഒത്തൊരു വോയിസും👍👍😊🙏

  • @padipurakumaresh1570
    @padipurakumaresh1570 Před rokem +1

    വളരെ മനോഹരമായി പാടി 👍❤️❤️ ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏❤️🙏

  • @dhruvankennedy5523
    @dhruvankennedy5523 Před rokem +1

    "നിൻ്റെ മടയിൽ സകലതും മറന്നു മയങ്ങാൻ അനുവദിക്കൂ" എന്ന് ഏങ്ങിയിട്ടില്ലാത്ത എതെങ്കിലും മനസ്സുകൾ ഉണ്ടോ?

  • @remadevipv9120
    @remadevipv9120 Před rokem +1

    ഇടയ്ക്കുള്ള ഹമ്മിങ്, 👌, feelfull 👍

  • @anila8918
    @anila8918 Před rokem +2

    👍🌹🌹

  • @aryablack1404
    @aryablack1404 Před rokem +1

    വളരെ നന്നായി പാടി.. Good voice 😊🥰🥰🥰🥰

  • @angryeagle5378
    @angryeagle5378 Před rokem +1

    Sajith sir....sorry to delay hear this song......very nice sweety......& ...one request......eezhu swarangalum thazhukivarunnoru gaanam pls....sir ee gaanam onnu paadumo..?

  • @syamala09
    @syamala09 Před rokem +1

    Sandramaya song excellent singing and nice voice thankyou thank you😮😮😮

  • @geethammaj3852
    @geethammaj3852 Před rokem

    ഗുഡ് സോങ് അർത്ഥ വത്തായ നല്ല വരികൾ സ്നേഹി ക്കുന്ന ആരോടോ ഉറങ്ങാൻ പെർ മിഷൻ ചോദിക്കുന്നു ഗുഡ് സെലെക്ഷൻ ഗുഡ് വോയിസ്‌ ഗോഡ് ബ്ലെസ് യൂ

  • @devi1489
    @devi1489 Před rokem +1

    പ്രിയപ്പെട്ട ബിച്ചു സർന് സ്നേഹാഞ്ജലി🥰🙏

  • @syamala09
    @syamala09 Před rokem +1

    Atramanoharamay Sajith padunnu kalkkan athynekal sugham ❤

  • @premanarayan.8653
    @premanarayan.8653 Před rokem +1

    Nalla paattu.
    Aadyaayittu kelkuaanu.
    👍👏👌👌👌❤❤❤

  • @adithyannamboothiri.5736

    Very feelful 🎶 singing heart ♥ touching..good background, music..good song..selection..lovely 😍..

  • @syamala09
    @syamala09 Před rokem +1

    Antte eshttgangil onnu very very thankyou 😮😮🎉🎉🎉

  • @kpindira1446
    @kpindira1446 Před rokem +1

    Manoharam supr Supr nannaui padi

  • @bindunair6853
    @bindunair6853 Před rokem +1

    Sajith, your voice 🙏🙏🙏🙏🥰🥰🥰🥰 beautiful singing ❤❤❤❤🌹🌹🌹🌹

  • @santhoshkumarg8848
    @santhoshkumarg8848 Před rokem +1

    സൂപ്പർ 👌👌👌സൂപ്പർ 👌👌👌

  • @rajeevpandalam4131
    @rajeevpandalam4131 Před rokem +1

    സർ മനോഹരം 🌹🌹🌹

  • @bindhuanil2155
    @bindhuanil2155 Před rokem +1

    മനോഹരം ❤️❤️🌹🌹🌹

  • @manjushaneelakandhan9837

    God bless u my dear brother ❤❤🙏🙏

  • @parvathymuralidharan4402

    Wah 👍👍👍

  • @syamala09
    @syamala09 Před rokem +1

    Congratulations 🎉🎉🎉🎉😮😮😮

  • @minisunil5842
    @minisunil5842 Před rokem +1

    Goodmorning sir..soulful rendering of a beautiful song..👌👌❤👌👌 one of my favourites also..great sir..thank you for this sweet song..have a nice day 👍👍🥰🥰

  • @syamala09
    @syamala09 Před rokem +1

    ❤❤❤ 🎉🎉🎉😮

  • @remadevipv9120
    @remadevipv9120 Před rokem +1

    👌👌👌👍🙏

  • @manjushaneelakandhan9837

    👌👌🌹👏👏❤

  • @sakunthala.nsakunthala.n8232

    Marvalous

  • @devi1489
    @devi1489 Před rokem +1

    ഒത്തിരി സന്തോഷം സജിത്തേട്ടാ🥰

  • @vasamkvk9215
    @vasamkvk9215 Před rokem +1

    ഭാവസാന്ദ്രമായി സർ...❤

  • @syamala09
    @syamala09 Před rokem +1

    Sajithnu guruvayur kkannanet anugragham annum undavattae🎉🎉🎉

  • @MohananMadathil-tl6fd
    @MohananMadathil-tl6fd Před rokem +1

    ബാലുശ്ശേരി ആണോ

    • @SajithNambiar
      @SajithNambiar  Před rokem

      അല്ലല്ലോ... ഹൈദരാബാദ്, അങ്കമാലി

  • @angryeagle5378
    @angryeagle5378 Před rokem +1