TVS BUS BODY History |History of Global Tvs

Sdílet
Vložit
  • čas přidán 27. 10. 2019
  • Global TVS
    Disclaimer All information and content contained in this video are provided solely for general information and reference purposes if you have any problem regarding this video please informe us thorough comment
  • Auta a dopravní prostředky

Komentáře • 60

  • @Sahad24
    @Sahad24 Před 4 lety +4

    പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ഗണേഷണ്ണൻ ഇറക്കിയ ഇറിസർ ടിവിഎസ് പണിത കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റും മാരക സൗണ്ടുമായിട്ട് റോഡുനിറഞ്ഞ് കൊട്ടാരക്കര വഴി പറക്കുന്നത് ഒരു കാഴ്ച ആയിരുന്നു ❤️

  • @virtuousman794
    @virtuousman794 Před 4 lety +7

    ഞാൻ ഇന്നലെ ഒരു 1999 മോഡൽ അശോക് ലെയ്ലാൻഡ് ചീറ്റ സ്കൂൾ ബസ് സ്റ്റെപ്പിനി ഓടിക്കാൻ പോയിരുന്ന് tvs ബോഡി ബസാണ് ഇപ്പോഴും എന്നതാ ആ ബോഡിയുടെ ഉറപ്പ് ഒരു ഇളക്കമോ ശബ്ദമോ ഒന്നും ഇല്ല ഇതു വരെ അതിന്റെ ബോഡിയിൽ ഒരു പണിയും ചെയ്തിട്ടില്ല എന്നാണ് അവിടുത്തെ ഡ്രൈവർമാർ പറഞ്ഞത് നേരെ മറിച് ഇപ്പോൾ ബസ് ബോഡി കോഡിന് ശേഷം ഇറങ്ങുന്ന കൊണ്ടോടി ബോഡി 6 മാസം കഴിമ്പോൾ തൊട്ട് കലപില കൂട്ടാൻ തുടങ്ങും

  • @riderkid3132
    @riderkid3132 Před 3 lety +2

    Ksrtc യിൽ ഹോണ്ട ഹൈ ടെക് ബസ് 2003-2006 ൽ tvs കാർ ഇറക്കിയിട്ടുണ്ട്

  • @adithyanmurali8540
    @adithyanmurali8540 Před 4 lety +6

    ഇനിയും ഇത് പോലുള്ള വീഡിയോകൾ pradhikshikunj

    • @OnTheWheels
      @OnTheWheels  Před 4 lety +1

      നിങ്ങളുടെ കമന്റ്‌ കാത്തിരിക്കുവായിരുന്നു

    • @OnTheWheels
      @OnTheWheels  Před 4 lety +1

      Suggestions undenkil paranjolu

  • @appunair1336
    @appunair1336 Před 4 lety +7

    Athile Rajeev travels tourist bus orupad undayirunnu. Ipo illa thonunu

    • @OnTheWheels
      @OnTheWheels  Před 4 lety +3

      Chathikatha Chandu സിനിമ യിൽ ഉണ്ട്

  • @yuvavinothvinnarasan5835
    @yuvavinothvinnarasan5835 Před 3 lety +2

    Veera malai ila viralimalai bro name

  • @venkataramanvs7813
    @venkataramanvs7813 Před rokem

    Good inormation bro. I am a fan of buses and their body building information. Tamil nadu govt had done great injustice to TVS by nationalising their by transport. Otherwise they would have brought more innovations in the industry. The present govt buses in Tamil nadu are very weak in structure because of wooden planks and thin metal sheets. In car of accidents between a TN Govt bus and KSRTC, the casualties will be more from TN Govt bus.

  • @denilmathewjohnkainikkal

    കട്ട സപ്പോർട്ട് ഉണ്ട്

  • @allinonearcheyes6132
    @allinonearcheyes6132 Před 4 lety +2

    Good information

  • @bibingeevargees3368
    @bibingeevargees3368 Před 2 lety

    TVS ബോഡി എന്റെ വീടിന്റെ അടുത്തു കൂടി പോകുന്ന ഒരുപാട് വണ്ടിയിൽ ഉണ്ടായിരുന്നു ഇപ്പോഴും ഒരിക്കലും മനസ്സിൽ നിന്നും മായില്ല അതായത് ഒരു കൊല്ലം, അയത്തിൽ, മുഖത്തല, കണ്ണനല്ലൂർ,കൊട്ടിയം,ചാത്തന്നൂർ പരവൂർ,കലയ്ക്കോട് ഒരു ജയകുമാർ ബസ് ഉണ്ടായിരുന്നു നല്ല അടിപൊളി ബോഡി കേട്ടായിരുന്നു ആ ബസ് ഏതാണ്ട് 2005 2006 ആ കാലഘട്ടം വരെ ഒക്കെ ഉണ്ടായിരുന്നു ഇപ്പോഴും അതിനു പകരം അതേ പേരിൽ അതെ മുതലാളിയുടെ വേറെ ബസ് ഉണ്ട് പക്ഷേ അന്നത്തെ കാലത്തെ ഡ്രൈവർ അമ്മാവന്മാരും ആ പഴയ ബസ്സിനെയും ഒന്നും ഒരിക്കലും മറക്കില്ല അതിന്റെ കളർ ചന്ദന കളറും ചുവപ്പും ആണ് ആ ബസിന്റെ കളർ

  • @aswin9864
    @aswin9864 Před 4 lety +2

    Nannayitt und chetta

  • @sindhusabu4515
    @sindhusabu4515 Před 4 lety +1

    Poli

  • @football-addicted2345
    @football-addicted2345 Před 4 lety +2

    Saroma private bus, എന്നും എന്റെ വീട്ടിന്റെ frontilude പേരൂർ -കിഴക്കേകോട്ട റൂട്ടിൽ ഓടുന്നു.....

  • @anandhurv3963
    @anandhurv3963 Před 3 lety +1

    ആറ്റിങ്ങൽ 💪💪

  • @ajithajayakumar1213
    @ajithajayakumar1213 Před 3 lety +1

    T v s💪

  • @nandua2335
    @nandua2335 Před 4 lety +5

    Bro marakkale .second hand tourist bus video

    • @aakarshm.c5210
      @aakarshm.c5210 Před 4 lety +3

      👍👍

    • @OnTheWheels
      @OnTheWheels  Před 4 lety +3

      ചെയ്യാം ബ്രോ പക്ഷേ വ്യൂസ് ഒക്കെ കുറവാണു നല്ല സപ്പോർട്ട് ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് പോകൻ പറ്റു

    • @aakarshm.c5210
      @aakarshm.c5210 Před 4 lety +2

      @@OnTheWheels ente ella supportum indu bro

    • @nandua2335
      @nandua2335 Před 4 lety +2

      @@OnTheWheels ഞങ്ങളെ പോലെയുള്ള വണ്ടി സ്നേഹികൾ ,അല്ല വണ്ടി പ്രാന്തന്മാർ എന്നും ബ്രോയുടെ കൂടെ കട്ടയ്ക്ക് കൂടെമുണ്ടാകും തീർച്ച

    • @nandua2335
      @nandua2335 Před 4 lety +2

      @@OnTheWheels ഈ വിഷയവുമായി ബന്ധപ്പെട്ട വീഡീയോ കുടി ചെയ്തു നോക്ക് ബ്രോviewട ഒരു 75 k ക്ക് പുറത്ത് കിട്ടും ഉറപ്പ് Try man .കഷ്ടപ്പെടുന്ന വനെ ഫലം ലഭിയ്ക്കു .അപ്പോൾ Bro യ്ക്കും കൂടുതൽ viewട and subടCribeർട നെ കിടും

  • @tap2host_devsimplifyyourwe925

    You can see the coaches in supaa travels

  • @gopikrishnan7302
    @gopikrishnan7302 Před 4 lety +3

    Ksrtc ude first venad,first low floor bus,first hi-tech ,first anathapuri ,first ashok Leyland AC bus ennivaoke tvs body enna thoonunne. All in RT series

  • @remeezraheem2317
    @remeezraheem2317 Před 4 lety +1

    Chetta nammal ippp oru chasis eduthu athil body build cheyyunnathinekkurichu oru video cheyyammo.athaayathu athinta model kaanichu tharunnthu poole ulla ella detailsum ulpetta oru video

  • @adithyanmurali8540
    @adithyanmurali8540 Před 4 lety +6

    വീര coaches വീഡിയോ ചെയ്യാമോ

  • @unnikrishnanmahendran3950

    വീഡിയോ യിൽ ഉള്ള kl 16 c വണ്ടി tvs അല്ല. victory automotive (throab automovies )varkala anu

  • @rajeevnatarajan560
    @rajeevnatarajan560 Před 4 lety +1

    SR tata 1978 മോഡൽ kRT 7008 nambar വർക്കല കല്ലമ്പലം ചാത്തന്നൂർ rutu sR മോട്ടോർസ് le ഒരെ ഒരു tata ബസ്

  • @rinsona.r4566
    @rinsona.r4566 Před 4 lety +4

    Shambdham Lesham Kuravaaa

  • @aruns4738
    @aruns4738 Před 2 lety

    One day *TVS* *trucks* *bus* *limited* will form
    Jai hind

  • @User-ny6px
    @User-ny6px Před 4 lety +1

    ഞാൻ കണ്ടിട്ടുണ്ട് ഇവിടെം ചെന്നൈക്ക് അടുത്ത് 😚

  • @majeeshmm6174
    @majeeshmm6174 Před 4 lety +1

    Bro oru traveller nte vedio cheyyamennu paranjath koodi onnu pariganikane

    • @OnTheWheels
      @OnTheWheels  Před 4 lety +1

      Kurach details koode kittanund

    • @majeeshmm6174
      @majeeshmm6174 Před 4 lety

      @@OnTheWheels katta waiting aanu ee vedio kku vendi

    • @majeeshmm6174
      @majeeshmm6174 Před 4 lety

      @@OnTheWheels contact no. Onnu tharumo bro

  • @sskkvatakara4647
    @sskkvatakara4647 Před 4 lety +1

    Malabar body kannur ,Kozhikood ,malappuram

  • @Rahul-ug1um
    @Rahul-ug1um Před 4 lety

    Bro my house is near that company bro

  • @albesterkf5233
    @albesterkf5233 Před rokem

    കഞ്ഞി കുടിക്കാതെ ആണോ ഇത് വായിക്കുന്നത്

  • @User-ny6px
    @User-ny6px Před 4 lety

    എഴുതി വച്ചു വായിച്ചപോലെ ☺️

    • @OnTheWheels
      @OnTheWheels  Před 4 lety +1

      വായിച്ച പോലെ അല്ല വായിച്ചതാ 😅

    • @User-ny6px
      @User-ny6px Před 4 lety

      @@OnTheWheels 🤩

  • @rejigopuran3928
    @rejigopuran3928 Před 4 lety

    Tvs body ഇപ്പൊ വല്യ ഭംഗി ഒന്നുമില്ല.