നമ്മളുടെ Magical Diet Plan with Celebrity Dietitian | Ft Lekshmy Manish | Weight-loss Transformation

Sdílet
Vložit
  • čas přidán 25. 11. 2021
  • Featuring Lekshmy Manish ;
    / mrs_manish
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 661

  • @viswas_a
    @viswas_a Před 2 lety +260

    "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" വീഡിയോകൾക്ക് എന്തോ ആകര്‍ഷിക്കുന്ന ഒരു കാന്തം ആസ്വാദകരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചു ഇരുപ്പുണ്ട് 🥰

  • @storytellers4871
    @storytellers4871 Před 2 lety +36

    മമ്മൂക്കയുടെ ഒരു Quote ഉണ്ട്
    '' ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷെ ഇഷ്ടമുള്ളത്ര കഴിക്കില്ല ''

  • @adityaSunil95
    @adityaSunil95 Před 2 lety +273

    Ee ma'am parayunnath okke correct ane. Njan 2021Jan il 117 kg ayrunnu, Calorie in Calorie out vech ippo njan 86kg ayi. Valare useful and valuable aya podcast ane ithe. Also, ente first comment ee chanellil :D :D

  • @this_is_maria4904
    @this_is_maria4904 Před 2 lety +64

    Lekshmi chechiyude podcast polichu😍😍.. Waiting for the 100th podcast🥰🥳🥳

  • @wicky908
    @wicky908 Před 2 lety +124

    ഉല്ലാസാളിയനു ലീവ് കൊടുത്തതാണോ അതോ thumbnail ആകാൻ വേറെ ആളെ ആകിയതാണോ എന്തയാലും last 2എപ്പിസോഡ് കാണാനുണ്ട്
    1:01 കുറച്ചും കൂടിആകാം 😂
    2:32 ശരിക്കും വട്ടായിപോയോ എന്ന് ചേച്ചിക് വരെ തോന്നി പോയി 😅
    5:10 sixpack challenge 😂trim pack challenge
    7:42 കാർത്തിക് junk ഫുഡിന്റെ ആളാ
    9:35 നാട്ടുകാർ main
    13:48 മിക്സിയോ 😂എനി ചേച്ചിയെ കളിയാക്കാൻ കാര്യമായി
    17:00 12മണിക് breakfast കഴിക്കുന്ന ഞാൻ 🤤
    19:38 cigerate വലിച്ചു പുക പുറത്തേക് വിടുന്ന പോലെ 😂
    24:16 അങനെ വലിയ jug മാറ്റി nostalgic നഴ്സറി water bottle ഇറക്കി സുഹൃത്തുക്കളെ
    😅🤣
    32:12😂😂
    33:40 അതാണ്
    35:25 മാമന്റെ ഹോട്ടൽ ആയിരിക്കും
    38:46 ചീരായാണെന്റെ ആരോഗ്യം അതിലാണെന്റെ പാപോയ് എന്ന നായകനാണ് ഞാൻ ഇതൊന്നും അറിയാത്ത 90s kid
    43:00 കഴിക്കുന്ന എല്ലാം ചോദിക്കുന്നുണ്ടലൊ 😂
    48:58😂😂🙏
    49:58 daily 2peg ഒക്കെ അടിച്ചു എനി ഒരു ചിരിയിൽ പോയാൽ 😂😂
    01:01:46 2പെഗ് മെയിൻ ആണ് എനി
    01:07:32 എനിക്കും
    01:10:32 എല്ലാ ക്രെഡിറ്റും manju ചേച്ചിക്
    #peace
    ഞാൻ പോയി ബ്രെഡും ഡബിൾ ഓംലെറ്റും അടിച്ചിട്ട് വരാം 😂😂

  • @filmhub582
    @filmhub582 Před 2 lety +200

    *എല്ലാവർക്കും വളരെ ഉപകാരപ്പെടും ഈ podcast അതിന് ഒരു സംശയവുമില്ല* 💯👏🏻♥️
    #peace

  • @lekshmypraveen5521
    @lekshmypraveen5521 Před 2 lety +22

    ഇന്നത്തെ താരം ലക്ഷ്‌മി ചേച്ചി ആണ്. Superb attitude 😍🥰

  • @ponnujonu4398
    @ponnujonu4398 Před 2 lety +15

    ഡയറ്റ് ചെയ്തോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ e പോഡ്കാസ്റ്റ് ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു.... പൊതുവെ ഡയറ്റ് സംബന്ധിച്ചള്ള വീഡിയോസ് ഒക്കെ ഭയങ്കര ബോർ ആയിരിക്കും പക്ഷെ ഇത് സമയം പോയത് തന്നെ അറിഞ്ഞില്ല... ആ ചേച്ചി ഫസ്റ്റ് കുറച്ചു നേർവസ് ആയിരുന്നു എങ്കിലും പിന്നെ ഭയങ്കര കംഫർട്ട് ആരുന്നു... 🔥🔥💜💜💜💜

  • @bineethavijayan249
    @bineethavijayan249 Před 2 lety +29

    വളരെ നല്ല ഒരു podcast ആയിരുന്നു ഇന്ന്.എല്ലാവർക്കും usefull ആക്കും. Thyroid problem കൊണ്ട് Dr കണ്ട് ഡയറ്റ് ചെയ്യുന്നുണ്ട് ഞാൻ. ഡോക്ടർ പറയുന്നത് പോലെ ഉള്ള informative കാര്യങ്ങൾ പറഞ്ഞു. ❤️💯👏🏻👏🏻

  • @shahnashafi711
    @shahnashafi711 Před 2 lety +40

    4 month old baby und enikkk.. Busy schedule aana oro divasavum☺☺still, don't like to miss any episode of podcast

  • @harikrishnans3
    @harikrishnans3 Před 2 lety +109

    നിങ്ങൾ എന്ത് മനുഷ്യനാടോ ? 😂 Diet ൻ്റെ Podcast കണ്ട് motivation കൂട്ടാൻ ഇരുന്ന ഞാൻ ഇതിലെ Zomato ൻ്റെ ad കണ്ട് ഇപ്പോ burger order ചെയ്തതേ ഉള്ളൂ. നന്ദിയുണ്ട് മനുഷ്യാ.🙏🙏

  • @user-hf2bb5tf1d
    @user-hf2bb5tf1d Před 2 lety +80

    എന്താണ് ഈ vloggerinte ചാനലിനോട് മാത്രം വല്ലാത്ത addiction 😘❤️😇😁

  • @shanuvlogs7674
    @shanuvlogs7674 Před 2 lety +10

    85 kg ഉണ്ടായിരുന്നു എനിക്ക് ഞാൻ keto ഡയറ്റ് ചയ്തു 75 kg ആക്കി അത് ഒന്ന് ടച് വിട്ടപ്പോൾ ഇപ്പൊ 98 ആയി.... Kito ഞാൻ റെക്കമെന്റ് ചെയ്യില്ല........
    #peace

  • @aflahms6323
    @aflahms6323 Před 2 lety +22

    Vinu❤️
    Sreekanth ❤️
    Dasan ❤️
    Karthik ❤️

  • @SaNjU_202
    @SaNjU_202 Před 2 lety +141

    Informative podcast aairunu ❤❤❤
    Sreekanth brointe challu miss cheithu .....
    Spotifyil kettitu vannavar ondo
    #peace

    • @adhi480
      @adhi480 Před 2 lety +2

      Illa only you tube

    • @aezakmi-69
      @aezakmi-69 Před 2 lety +4

      Spotify il vere nalla podcast recommendations(Malayalam) ?

    • @vaishnavivdeepak4263
      @vaishnavivdeepak4263 Před 2 lety +4

      haa ind ind.........but you-tube ill kanana feel kittulla.......ippo 2nd time anh same podcast kanane........

    • @adhi480
      @adhi480 Před 2 lety

      @@vaishnavivdeepak4263 ya പൊടികാസറ്റ് യു ടുബൽ കാണുമ്പാ visual experience ചെയാം

    • @vaishnavivdeepak4263
      @vaishnavivdeepak4263 Před 2 lety

      @@adhi480 true

  • @rajinae
    @rajinae Před 2 lety +13

    Thank you for the very useful and informative podcast 💖💖💖

  • @abhinsshaji2268
    @abhinsshaji2268 Před 2 lety +10

    Good informative video aayittund thanks team podcast #peace❤

  • @anusreestalks4962
    @anusreestalks4962 Před 2 lety +23

    Sunscreen theechatt Vitamin D deficiency varilla bro...Sunscreen is actually a protection against harmful radiations and not Vitamin D...Sunscreen apply cheyyunnath skin cancers varaathe irikkaan help cheyyum athond ath thekkunnath eppozhum nallath thanne aanu...

  • @gokulkallattuvalapil7661
    @gokulkallattuvalapil7661 Před 2 lety +13

    രാവിലെ തൊട്ട് work ഓട് work കഴിഞ്ഞു podcast കേക്കുമ്പോ ഉള്ള ഒരു സുഖം . കൂട്ടുക്കാരുമായിട്ട് സംസാരിച്ചിരിക്കുമ്പോ കിട്ടുന്ന ആ സുഖം....

  • @ranjithrkp8114
    @ranjithrkp8114 Před 2 lety +4

    very informative session, fun ന്റെ കൂടെ ഇതുപോലെയുള്ള expertsനെ ഉൾപ്പെടുത്തുക

  • @Normal_Days_Of_Life
    @Normal_Days_Of_Life Před 2 lety +2

    Kidikam podcast. nengal sherikaa questions prepare chythitta chechiya onnuda vilkanam. Like kuduthal informative avum. Nengal pwolianne. ❤️

  • @adarshnairnandanam
    @adarshnairnandanam Před 2 lety +8

    #peace kidukkan episode. Very informative.. Lots of love guys. Expecting more kidukkachi topics

  • @triggerkool
    @triggerkool Před 2 lety +14

    52:10
    FIROZ IKKA: POWER ULLA VANDIKALKE NALLA POWER AYIRIKKUM
    KARTHIK :SNEHAM AYI KAZHINA PINNE SNEHAM AYIRIKUM 😂👍

  • @pauljerome3251
    @pauljerome3251 Před 2 lety +17

    24:10😂😂😂 Karthik settanee kaaanaaan qute aayittond🤣🤣

  • @daisytharakan7913
    @daisytharakan7913 Před 2 lety +9

    Very informative.. 👍🏼

  • @thefabulousfour1590
    @thefabulousfour1590 Před 2 lety +6

    Very informative podcast👏👏

  • @anjana.v7123
    @anjana.v7123 Před 2 lety +26

    #peace Tumbnail polichu Ullas chetta😍
    Vinu Chettan uyir 😍
    Intelerks podcast uyir 😍❤️

  • @arunvijayan6083
    @arunvijayan6083 Před 2 lety +2

    ഈ ചേച്ചിയെ ഒരുപാട് കണ്ടിട്ടുണ്ട് എങ്കിലും സംസാരം പോലും കേട്ടിട്ടില്ല എവിടുന്നും.ഇത് കണ്ട് തുടങ്ങിയപ്പോഴേ ഇഷ്ടപ്പെട്ടു, നല്ല സംസാരം 😍. ഒരുപാട് informations❤

  • @iamvishnu1157
    @iamvishnu1157 Před 2 lety +3

    Good one. waiting 4 more quality stuff like this

  • @ATN369
    @ATN369 Před 2 lety +21

    1:06:48 e 'will' kettappo pandu Sreekanth chettan paranja will and way ormma vannavar undo😌🌚🌝
    #peace

  • @v_jewel_love_store
    @v_jewel_love_store Před 2 lety +2

    One of the useful video..Must watch..she and her simple tips👌👌

  • @bheegara_gv
    @bheegara_gv Před 2 lety +10

    Health conscious ayii oru podcast.. Korey myths okke ozhinjj kitty, especially green tea..Enta oru suggestion ann, lastil aa Polaroid pic vech end cheyuvangell nallathu ayernu... First and last ayt kandath sharvani eda video ella.. athu kazinj ningal eduthett undo??
    Anyways kidu podcast 💙
    #peace

  • @jithinmohan009
    @jithinmohan009 Před 2 lety +14

    It was very much informative..and I'm planning to contact Chechi for controlling my diet

  • @beatrix7490
    @beatrix7490 Před 2 lety +4

    Valarea informative ayoru podcast ayirunu🖤

  • @anooppallath2654
    @anooppallath2654 Před 2 lety +11

    #peace✌️ informative as well as entertaining , simply it was an Intelerks Podcast

  • @Mrbeastfan951
    @Mrbeastfan951 Před 2 lety +2

    Karthik etta iniyum ithupole health related aayitola kaaryangal parayunnavare koode onn konduvarane

  • @ubuclub2741
    @ubuclub2741 Před rokem +1

    Madam nalla information. Ningel vijaricha polea wrong information dharich irikka ath clear aayie kittyie. Thank you for good information 🤩🤩❤😘 love you all

  • @anusmithi_
    @anusmithi_ Před 2 lety +51

    Lockdown ൽ ഇരുന്ന് weight കൂടി, നേരെ hostel ൽ പോയി.., back to normal 😌
    #peace
    Intelerks Podcast💌

    • @sreekuttan2004
      @sreekuttan2004 Před rokem

      Lockdownil kitchenil poyi vallathum undakkan thonniyilallo !!!

  • @preethisview540
    @preethisview540 Před 2 lety +4

    💯Positive vibe ulla podcast 👍👍👍..
    Lekshmi mam simply awesome 😍

  • @alifamanaf
    @alifamanaf Před 2 lety +9

    Informative Podcast 😍😍
    Peace

  • @ajoypaul4310
    @ajoypaul4310 Před 2 lety +2

    Thumbnail ithra colourfull akki nammale ith edukkann preripikkunna ullas ettante hardwork arrum kannathe povaruth🔥 ullas ettan ishtam❤️

  • @visual_machaan
    @visual_machaan Před 2 lety +6

    porich kazhinja Omega 3karinj poko chechi😂🤣 iyente mone ijjathi😂

  • @nandithasreedevi8043
    @nandithasreedevi8043 Před 2 lety +18

    Superb episode ! ❤️✨
    38:53 I'm heartbroken 🥲

  • @revath994
    @revath994 Před 2 lety +6

    Lakshmi chechiye kandal Gillian Anderson pole ond..samsarikkunna style okke ore pole.. 👀 informative episode.. 🥰❤️ !!
    #peace

  • @alfredaugustin209
    @alfredaugustin209 Před 2 lety +4

    Very very good episode....Keep it up 👌👍🏻

  • @harithahari9198
    @harithahari9198 Před 2 lety +12

    Samsarikan pedich irunna aale comfort aaki ithrayum samsaripicha interlerks podcast team superb✌️✌️✌️✌️ #peace

  • @nandhuravi1108
    @nandhuravi1108 Před 2 lety +8

    1മണിക്കൂർ പോയത് അറിഞ്ഞില്ല...♥️
    അത്രയ്ക്ക് മനോഹരം..♥️
    പെട്ടന്ന് കഴിഞ്ഞപോലെ...♥️
    പോഡ്കാസ്റ്റിന്റെ രാജാവ് ⚡️
    #peace

  • @sapid2058
    @sapid2058 Před 2 lety +7

    Fully informative...

  • @sarangivlogs5421
    @sarangivlogs5421 Před 2 lety +5

    Exam aaayt kurachusam notification mathram Kanda njn enitha lgs exam kazhinjit missaya Ella podcastkslum onnichirunu kanunu ahaa anthass🤣🤩 yoyo intelerks podcast🔥

  • @rajulakr9383
    @rajulakr9383 Před 2 lety +3

    Valare നല്ല വീഡിയോ.. 👍🏻👍🏻

  • @kiran_jr
    @kiran_jr Před 2 lety +7

    #peace
    Very informative podcast❤
    Green tea🤣
    Lekshmy mam💫❤
    Intelerks ishtam❤😍🥰

  • @aswathi2186
    @aswathi2186 Před 2 lety +14

    #peace✌🏼
    Mesomorph body type ഉള്ളവർ ആണ് ശരിക്കു lucky 😔
    ഈ episode വേഗം കഴിഞ്ഞത് പോലെ തോന്നി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്ന.intermittent fasting നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😌
    33:41 chips ഒക്കെ തിന്ന് തുടങ്ങിയാൽ പിന്നെ നിർത്താനെ തോന്നില്ല 🤤
    1:1:50😆😆😆
    1:07:28അതെ 🤣🤣

  • @athulr6102
    @athulr6102 Před 2 lety +6

    Use full & entertainment podcast 🎉🙌

  • @albinojoy1177
    @albinojoy1177 Před 2 lety +13

    49:06 Dasan aliyante expression 🤣🤣🤣

  • @anandb2
    @anandb2 Před 2 lety +1

    Well timed Episode. 👍🏼👍🏼

  • @amritharobin2171
    @amritharobin2171 Před 2 lety +14

    Sreekanth❣️

  • @vishnug4287
    @vishnug4287 Před 2 lety +2

    A great episode tbh ,
    Loved it😍

  • @muhsink9731
    @muhsink9731 Před 2 lety +4

    #peace ഒരുപാട് ചിരിച്ച് 😂😂..അതിലേറെ അറിഞ്ഞു... ശരിക്കും very informative one 💯🔥 ഈ കാലഘട്ടത്തിൽ അനിവാര്യ video 👍🔥... ഈ വീഡിയോ പലരുടെയും ധാരണ തിരുത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ്.... പ്രത്യേകം corona കാലം മനുഷ്യരെ നല്ല രീതിയിൽ ഭക്ഷണം രീതി മാറ്റിമറക്കുന്നു 💯🔥

  • @pp84pp2000
    @pp84pp2000 Před 2 lety +1

    Very informative!

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm Před 2 lety +4

    #peace innathea podcast orupaad informative ayirunnu

  • @florals_k
    @florals_k Před 2 lety +27

    #peace Lockdown days le main pani foodiing 😛 but enik valya vannam onum vachila🤗
    Lekshmi chechiye ennale manju chechide insta postil kandarinu
    Thumbnail kandapol oru fried chicken thinan thonunu 😂
    53:35 😂
    Ningl elam guest ineyum comfortable akuumm ❤️nalla informative arinu chechi nalonm samsarichu. Mondayil 100th episode 🎉 nte achan green tea kudikum nthinano ntho 😂 kore udayiip sanagl

    • @jktheboss444
      @jktheboss444 Před 2 lety

      ഗ്രീൻ ടീ നല്ലതാണ്

  • @sinan_muloor07_
    @sinan_muloor07_ Před 2 lety +3

    Njaan niggalude swandam commenter 😎
    Late ayi poyii 😌 podcast adicted 😘🥰
    Intro song 🔥🥰 ustad hotel ❤️ fvt movie 😍
    Love from karnataka ❤️

  • @renukakammadath
    @renukakammadath Před 2 lety +45

    Informative podcast 🥰
    Thanks to chechi♥️
    And.. Waitin for the 100th episode 🔥
    #peace ❤

  • @sumeshlit9149
    @sumeshlit9149 Před 2 lety +3

    Informative ☺️😌

  • @vimaln7824
    @vimaln7824 Před 2 lety +2

    Very informative podcast😍👍🏻👍🏻👍🏻
    #peace

  • @swasthika7585
    @swasthika7585 Před 2 lety +18

    Informative potcast episode ayirunnu❤really like it... 💎❣️
    #peace

  • @devikadileep6033
    @devikadileep6033 Před 2 lety +8

    ❤️informative podcast🔥 #peace

  • @habitz0922
    @habitz0922 Před 2 lety +2

    Very much informative

  • @aswanth7627
    @aswanth7627 Před 2 lety +1

    Informative podcast 👍🏻
    Piece 🙌

  • @Febinpeteryesudas
    @Febinpeteryesudas Před 2 lety +23

    *Hey hey hey guys They are back with a bang* 💥🎉🤩
    #peace

  • @laughwithadeeb1673
    @laughwithadeeb1673 Před 2 lety +2

    #peace poli nalla informative video aayirunnu ennalum green tea chadhichu

  • @naveensuresh4836
    @naveensuresh4836 Před 2 lety +5

    #peace
    Podcast on വേറെ ലെവൽ 🔥
    നല്ല episode ആയിരുന്നു..useful🔥

  • @sreeharischandrahari5032
    @sreeharischandrahari5032 Před 2 lety +1

    Informative👍👍👍

  • @nikethsvikas298
    @nikethsvikas298 Před 2 lety +9

    ഈ പോഡ്കാസറ്റ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ ❤

  • @saritavinodh3111
    @saritavinodh3111 Před 2 lety +1

    Informative 👍👍👍

  • @tharanair8230
    @tharanair8230 Před 2 lety

    Hai
    Congratulations 👏
    Good presentation 👏 👌
    Thank you so much

  • @youtubethug9780
    @youtubethug9780 Před 2 lety +3

    Oru rekshayum illayyrunnu super podcast 🥰😍☺

  • @pauljerome3251
    @pauljerome3251 Před 2 lety +3

    Innattee live nu katta waiting 😍😍😍

  • @aryadevi8785
    @aryadevi8785 Před 2 lety +7

    Nice episode👏, its really informative
    #peace #interlerksfan

  • @vishalanair1089
    @vishalanair1089 Před 2 lety +2

    Poli,,,very informative

  • @kapil.2461
    @kapil.2461 Před 2 lety +6

    Information entertainment എന്തിനും ഏതിനും interleks podcast #peace❤

  • @user-dt1zn9ow5j
    @user-dt1zn9ow5j Před 2 lety +8

    #Peace
    _Valare fruitful aaya oru podcaste aayirunnu_
    🤓😊

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před 2 lety +5

    #peace
    Interlerks ന്റെ മികച്ച എപ്പിസോഡുകളിലേയ്ക്ക് ചേർക്കാവുന്ന ഒരു അധ്യായം....
    Really helpful ❤️

  • @manchester9691
    @manchester9691 Před 2 lety +4

    Informative

  • @rukiyalatheef5245
    @rukiyalatheef5245 Před 2 lety +7

    Hi Karthik Mon.....Magical Diet plan......super

  • @brtlMJ
    @brtlMJ Před 2 lety +5

    Poli video 🔥
    Protien powdersne patti chodikamayrunu
    #peace

  • @anusreestalks4962
    @anusreestalks4962 Před 2 lety +5

    Nammal food order cheythitt vayaru nirayuvolam kazhichathinu sheshavum food bhakki ullath nammal cash povaandirikkaan kazhikkunna parupadye aanu Sunk cost Fallacy ennu parayunnath...Ith actually nammal aa extra kazhikkunna food athinte amountinekkaalum amount hospitalil nammalkk kodukkendi varum health issues vannaal...Better to take parcel the extra food...Innu keralathile mikka restaurantsilum avar parcel tharum...Never be ashamed to do it...Be a change...PInne ithil sradhkkendath serve cheyyunna plate il ninnum nammalude plate ilekk aavashyathinu maathram iduka ath kazhinjatt aavashyamenkil maathram veendum iduka...Njan food bhakki varumbol ellaam parcel vaangunna aalannu...Pinne ente case il idakkenkilum ee sunk cost fallacy vararullath hostelil nilkkumbol aanu...food store cheyyaan vazhi illaathond...appol careful aayi order cheyyaan maximum sramikkum...Veetil ullappol ellaam parcel vaangum

  • @Jaseelajasu
    @Jaseelajasu Před rokem +1

    Enjoy chythuuu....kore information kittiyem chythuuu

  • @shijujoseph9498
    @shijujoseph9498 Před 2 lety +30

    Nice episode. Effect of green tea depends on the grade used, there is a category called 'white' it is highly rich in oxidants, which is good for health, however it may not necessarily reduce weight in everybody.

  • @Trivianboys
    @Trivianboys Před 2 lety +5

    #peace
    Valare mikacha oru podcast. Kuree nalla arivukal labhichu.

  • @IYASisters
    @IYASisters Před 2 lety +11

    Peace
    Informative podcast. Green tea kudichal metabolism koodum angane weight loss nu help aavumennanu vijarichirunnath

    • @1pfaseel
      @1pfaseel Před 2 lety

      Yes,same with water also

  • @VishKnew
    @VishKnew Před rokem +2

    Nalla podcast. I really liked this one

  • @sreeuma
    @sreeuma Před 2 lety +17

    Kandirnnu ....didn't skip...myth bursting as you said...Thanks lakshmi ma'm...Great episode 😍🔥#☮️

  • @nayanavijayan4155
    @nayanavijayan4155 Před 2 lety +14

    Best podcast ❤️❤️informative she is soo sweet and nannayi explain cheyyunnu 😁

  • @arunaru4079
    @arunaru4079 Před 2 lety +4

    nice episode guyzzzz ❤❤😍😍

  • @jango2660
    @jango2660 Před 2 lety +1

    Intermittent fasting effective ano? Any risks? Tips pls

  • @ruknaldhaid946
    @ruknaldhaid946 Před 2 lety +6

    #peace
    Informative episode....
    👍

  • @nimithsanthosh1249
    @nimithsanthosh1249 Před 2 lety +9

    Kollam adipoli episode
    #peace

  • @aadhiganga9957
    @aadhiganga9957 Před 2 lety +3

    Adipwoli episode ayirunuu🥰🥰
    Lub you all
    #peace

  • @sujasethumadavan
    @sujasethumadavan Před 2 lety +3

    Very informative podcast especially green tea🤪