സ്നേഹം പതയുന്ന സോപ്പ്കഥ; മെഡിമിക്സിന് 50; ലോകത്തിലെ വലിയ ഹാൻഡ്മെയ്ഡ് സോപ്പ് | Medimix | 50 Years

Sdílet
Vložit
  • čas přidán 15. 06. 2020
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 540

  • @thinkbright1606
    @thinkbright1606 Před 4 lety +906

    ചന്ദ്രികയും മെഡിമിക്സും സഹോദരങ്ങളെ പോലെ കരുതുന്നത് ഞാൻ മാത്രമാണോ

  • @ibrahimkoyi6116
    @ibrahimkoyi6116 Před 4 lety +407

    അഭിമാനം വമ്പൻ കുത്തക കമ്പനികൾ കൈക്കലാക്കാൻ നോക്കിയെങ്കിലും വിട്ടുകൊടുക്കാതെ മാർകെറ്റിൽ പിടിച്ചു നിന്ന കമ്പനി

    • @shajis3312
      @shajis3312 Před 4 lety +17

      അതേ സത്യമാണ്. കുത്തക മുതലാളിമാർ ലാഭമുണ്ടാക്കാൻ മായം ചേർക്കുന്നു വിലകുറച്ചു വിൽക്കുന്നു. MediMix പോലുള്ള കമ്പനികൾ ലാഭം കുറച്ച് ക്വാളിറ്റിയിൽ വിൽക്കുന്നു.

    • @prasobh55
      @prasobh55 Před 4 lety +1

      U said correct information 👌

    • @ashrafpalat
      @ashrafpalat Před 4 lety +5

      തീർച്ചയായും പ്രചോദനം നൽകുന്ന വളർച്ചയും അതിലുപരി മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നു എന്നത് പുതു സംരംഭകർക്ക് വലിയ സന്ദേശവും നൽകുന്നു.❤️

  • @splash4943
    @splash4943 Před 4 lety +355

    ഇത് തേച്ച് കുളിച്ച് സ്കൂളി പോവുമ്പോ ഒരു മണം വരും യാ മോനെ

  • @realbhavana4789
    @realbhavana4789 Před 4 lety +633

    സൂപ്പർ സോപ്പ് തന്നെയാണ് സ്കിൻ പ്രോബ്ലം കുറയും . പക്ഷെ പെട്ടെന്ന് പതഞ്ഞു പോകും ഒരാഴ്ചക്കുള്ളിൽ പുതിയത് വാങ്ങേണ്ടി വരും ✌️✌️✌️✌️✌️✌️

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +113

    മെഡിമിക്സ് ഇട്ട് കുളിച്ചാൽ കുളിച്ചപോലെയാ ഒരു പ്രത്യേക ഫ്രഷ്‌നെസ്സ് ആണ്‌ .. ഇപ്പോഴും ആദ്യ പ്രീഫെറെൻസ് മെഡിമിക്സ് തന്നെയാണ് ..

  • @pubg1617
    @pubg1617 Před 4 lety +244

    ഒന്നും പറയാൻ ഇല്ല ഇന്ന് പല company കളും ഉണ്ടെങ്കിലും MEDIMX ന്റെ അയലത്തു പോലും എത്തില്ല ❤️😍

  • @safeerva5257
    @safeerva5257 Před 4 lety +43

    ഇന്നും Medimix soap കൊണ്ട് കുളിച്ച് ദുബായില്‍ ഇരുന്നു ഇത് കാണുന്ന ഞാന്‍.. 😍

  • @jackandjell1608
    @jackandjell1608 Před 4 lety +78

    പ്രവാസിയായ നമ്മളൊക്കെ ഇവിടെ കടകളിൽ സോപ്പ് വാങ്ങാൻ പോകുമ്പോൾ നമ്മുടെ സ്വന്തം ഉൽപന്നത്തെ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. മാത്രമല്ല നമ്മുടെ മുൻഗണനയും MEDIMIXനാണ്

  • @madhumithra3510
    @madhumithra3510 Před 4 lety +106

    തമിഴ്നാട്ടിൽ തുടങ്ങിയതുകൊണ്ടേ വിജയിച്ചു നാട്ടിൽ ആയിരുന്നേൽ ഇപ്പോൾ അഡ്രസ്സ് കാണില്ല

    • @user-lb2kn4zr2n
      @user-lb2kn4zr2n Před 4 lety +10

      Bro kollathaanu

    • @Itsme-ft3ji
      @Itsme-ft3ji Před 4 lety +4

      കൊല്ലം തമിഴ് നാട്ടിൽ ആണോ

    • @Thoufeekarts.
      @Thoufeekarts. Před 4 lety

      ചന്ദ്രിക സോപ്പും കേരളത്തിലെ തൃശൂർ ജില്ലയിലാണ്...കെ.പി.നമ്പൂതിരീസ് അതും ഒരുപാട് വർഷങ്ങൾ പഴക്കമുള്ളതാണ്

    • @naveenc7230
      @naveenc7230 Před 4 lety

      That's the point

    • @harshadn2414
      @harshadn2414 Před 4 lety

      പിന്നെ എന്തിനാ ചെന്നൈ റെയിൽവേ സ്റ്റേഷൻ kattunade

  • @abdulsathar367
    @abdulsathar367 Před 4 lety +160

    ഞാൻ എന്നും ഈ സോപ്പാണ് ഉപയോഗിക്കാറ് . ചൊറിച്ചലിന് ഏറ്റവും നല്ലതാണ് . ഗൾഫിൽ ചൂട് കാലത്ത് ധാരാളം വില്ലന നടക്കുന്നു.

    • @reehanareed2552
      @reehanareed2552 Před 4 lety +3

      സത്യം facilum. Use ആകാം.bt vegam തീരും

    • @nahasn4905
      @nahasn4905 Před 4 lety +11

      എന്നിട്ട് ചൊറിച്ചിലിന് വല്ല കുറവുമുണ്ടോ.. 😁 😁 😁

    • @sanfeershancherppulassery2944
      @sanfeershancherppulassery2944 Před 4 lety

      Theerchayayum

  • @user-ht5cg5th9s
    @user-ht5cg5th9s Před 4 lety +28

    എനിക്ക് അനുഭവം ഉണ്ട് 12 വര്‍ഷം മുന്‍പ് എനിക്ക് ശരീരത്തില്‍ ചുണ വന്നു.. medimix തേച്ച് ഒരാഴ്ച്ച കുളിച്ചപ്പോള്‍ അത് മാറി.

  • @azeess
    @azeess Před 4 lety +152

    ഈ വാർത്ത medimix വിൽപ്പന വർദ്ദിപ്പിക്കും

  • @ammuajith4646
    @ammuajith4646 Před 4 lety +38

    മെഡിമിക്‌സിന്റെ സുഗന്ധം.... കുട്ടിക്കാലത്തെ ഓര്മകളിലേക്കുള്ള മടക്കം....

  • @SahadCholakkal
    @SahadCholakkal Před 4 lety +79

    ചന്ദ്രിക, മെഡിമിക്സ് എന്നിവ മറ്റു സോപ്പിനേക്കാൾ വേഗത്തിൽ അലിഞ്ഞ് തീർന്ന് പോകുന്നു..

    • @Sallunavas
      @Sallunavas Před 4 lety +8

      സോഡാകാരം ചേർക്കുന്നത് കുറവായത്ഗുകൊണ്ടാണ് അങ്ങനെ

    • @itunesyeroor2664
      @itunesyeroor2664 Před 4 lety +1

      Same product pole thonnum

  • @subairck6349
    @subairck6349 Před 4 lety +22

    ഞാൻ ഇവിടെ സൗദിയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്😍😍👌👍

  • @shijovn3783
    @shijovn3783 Před 4 lety +93

    എനിക്ക് ഓർമ്മ വെച്ച കാലം മുതൽ എന്റെ വീട്ടിൽ medimix ഉണ്ട്,,

    • @naseemacherukode2545
      @naseemacherukode2545 Před 4 lety +17

      Athenthaaa kulikkathe soap sookshich vechirikukayano....

    • @shijovn3783
      @shijovn3783 Před 4 lety +3

      @@naseemacherukode2545 ഇതിനുള്ള മറുപടി അടുത്ത വെള്ളിയാഴ്ച

    • @naseemacherukode2545
      @naseemacherukode2545 Před 4 lety +2

      @@shijovn3783 ok....marakaruth

    • @ansonvlogs1283
      @ansonvlogs1283 Před 4 lety +1

      🤣🤣

    • @ansabacm6235
      @ansabacm6235 Před 4 lety +1

      @@naseemacherukode2545 😃😃😃😃

  • @balachandran619
    @balachandran619 Před 4 lety +4

    You can use the Medimix soap till the end ...it will become like a soap blade ..Stands for the Best Quality..Skin Care ...& Value for our Money ...

  • @farhanfarhan4882
    @farhanfarhan4882 Před 4 lety +69

    ഞാൻ പതിനാലു വർഷം ആയി മെഡിമിക്സ് ഉപയോഗിച്ച് കുളിക്കുന്നു തലയിൽ ഇപ്പോൾ തരാൻ മുഴുവനും പോയി ഇതെന്റെ ഫേവറേറ് സോപ്പ് ആണ്

    • @midhul9969
      @midhul9969 Před 4 lety +47

      Thalayil mudi vallathum bakki undo

    • @farhanfarhan4882
      @farhanfarhan4882 Před 4 lety +6

      @@midhul9969ഉണ്ട് മുടി നീട്ടി വളർത്തിനടക്കുന്നു

    • @sulal1
      @sulal1 Před 4 lety +2

      Thallu...

    • @cheriangeevarghese9349
      @cheriangeevarghese9349 Před 4 lety +1

      Njanum....medimix matram

    • @fahadtv5318
      @fahadtv5318 Před 4 lety +6

      @@farhanfarhan4882 ningal medimixinte sales manager alle sathyam para😁

  • @abdulgafoorpallathodi7573
    @abdulgafoorpallathodi7573 Před 4 lety +61

    ചന്ദ്രിക ലീഗിന്റെ സോപ്പ് ആണ് എന്ന് കരുതി ഉപയോഗിക്കാത്ത ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു. ചത്തോ നവോ..... ?

  • @shilpa4415
    @shilpa4415 Před 4 lety +7

    2 products which i am consistent with are medimix and cliniq facewash

  • @sabeermmb
    @sabeermmb Před 4 lety +57

    For the 15 years my favourite one

  • @AOAIBSS
    @AOAIBSS Před 4 lety

    thanks for sharing the information 💯💯💯

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe Před 4 lety +8

    Chandrikayekkal nalla soap anu. But oru soap 1 week kondu theerum. Medimix Glycerine nallatha. Middle east il nalla sale anu

  • @jithinpulpally1768
    @jithinpulpally1768 Před 4 lety +1

    Informative

  • @anandhavishnu132
    @anandhavishnu132 Před 4 lety +10

    ഞാൻ എന്റെ പൊന്നു മുതുക്കൾക്കു റെക്കമെന്റ് ചെയ്യുന്നു മെഡി മിക്സ്‌ . എന്റെ അപ്പുപ്പൻ എനിക്ക് റെക്കമെന്റ് ചെയിതു

  • @afsalshazz5996
    @afsalshazz5996 Před 4 lety +1

    Njan use cheyyunath chandrika ayirunno ..adipoliya ente dehath ulla vella paad okke maari..ini angot medimix use cheyth nokanam.

  • @LTF85199
    @LTF85199 Před 3 lety +1

    2:32 Anyone have this beautiful AD song in high quality would love to hear it again.. i hope Medimix resurrect this same song and music in their future ad

  • @Anugraha499
    @Anugraha499 Před 4 lety

    i have been used this soap since my childhood.and its go on. skin problems kurakkum.fresh feel tharum ithu thechu kulichu kazhinjal... thank u medimix

  • @yovanjohn5572
    @yovanjohn5572 Před 4 lety

    The great message

  • @kasthurykj1160
    @kasthurykj1160 Před 4 lety +5

    Ente ammumma yude favorite soap aanu...

  • @god5156
    @god5156 Před 4 lety

    Medimix can take on all the latest soaps in the market when it comes to ayurvedic benefits and skin care. Proud of using a priceless hand made soap.

  • @mervinalexander3467
    @mervinalexander3467 Před 3 lety +1

    For dry skin nivea is the best.medimix is good for oily skin. I think medimix has to make a soap specifically for dry skin.

  • @stealth9176
    @stealth9176 Před 4 lety +3

    Ente veedinte avide aanu ee soap kand pidichadh. Ath kond ellarum thechu kulikanam medimix vech🤭🤭

  • @ashrafmk602
    @ashrafmk602 Před 4 lety +3

    Nalla soap... Skinninu problem illa... Lux, santhoor, dove ithil ninnum njanippol medimixil ethi nilkkunnu... Pettenn finish aavum enkilum adipoli... Orikkal upayogichal pinne vaangikkum...

  • @saeedbc3580
    @saeedbc3580 Před 4 lety +18

    Enna ennoru. Medimix vanganom😍 my fev Mysore sandal

  • @sreejeshputhiyottil
    @sreejeshputhiyottil Před 4 lety +13

    സ്കിൻ പ്രോബ്ലം ഉള്ളവർക്കു ധൈര്യമായി പോകാം. നല്ല സോപ്പ്

  • @SahadCholakkal
    @SahadCholakkal Před 4 lety +6

    *_Chandrika is a brand of herbal soap manufactured and sold in India by SV Products. The product was launched in 1940_*

  • @mazinr851
    @mazinr851 Před 4 lety +61

    Nalla smell nature feel spr😍

    • @god5156
      @god5156 Před 4 lety +3

      Manakkumbol oorthedukkaan polum kazhiyaatha kuree kutti kaala orma varum ,sherikkum

    • @gowrisankar9032
      @gowrisankar9032 Před 4 lety

      @@god5156 true😍😘

  • @aaronthomasmusics
    @aaronthomasmusics Před 4 lety +21

    24 news chanel ayirunnel .augmented realitylude aa kudumbathem , soap undakkunathum. Railwayile thokk rogavum ellam kanichene😂😂😂

  • @santhoshcc5286
    @santhoshcc5286 Před 4 lety +1

    അഭിനന്ദനങ്ങൾ 🏅♥️🏆💯

  • @shijitechtamil
    @shijitechtamil Před 4 lety +1

    My favourite medimix

  • @nithairine6386
    @nithairine6386 Před 4 lety +7

    Njan ennum use cheyyunnath medimix thanne🤗🤗

  • @seyyadalvi6350
    @seyyadalvi6350 Před 4 lety +4

    30years my using medimix soap ⚘

  • @zerin.
    @zerin. Před 4 lety

    a r rahman sir... love u . what a melody.. jingle tune sujatha mam sweeet voice.

  • @remizmanjeri7925
    @remizmanjeri7925 Před 4 lety

    നല്ലതേ എന്നും നില നില്ക്കു എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്

  • @navaneethvijay1315
    @navaneethvijay1315 Před 4 lety +3

    Enikk eettavum kooduthal eshttamulla soap aanu medimix

  • @gokulb2965
    @gokulb2965 Před 4 lety +2

    ഇതിന്റെ മണം❤💞

  • @lavygeorge596
    @lavygeorge596 Před 4 lety

    Good for Heat stress and sand storm, especially in Saudi desert...

  • @sanumajan2873
    @sanumajan2873 Před 4 lety

    TFM valare kooduthal ulla soap aanu medimix.. 5 varsham aayi use cheyyunnu... kulichu kazhinjal athinte smell bodyil kore neram undakum...

  • @pq4633
    @pq4633 Před 4 lety

    അടിപൊളി 👌💐💐✌️

  • @843mint
    @843mint Před 4 lety +1

    Oru valappad kaarante soap videshathu supermarket rackil kaanumbol orupaadu respectum prideum thonnarond.

  • @lavygeorge596
    @lavygeorge596 Před 4 lety

    Excellent

  • @terriblytinystories1263
    @terriblytinystories1263 Před 4 lety +1

    All time favourite ♥️

  • @mr.nbjohn
    @mr.nbjohn Před 4 lety

    medimix nalla oru soap aanu. but my concern is athu pettannu alinju pokum. athinu oru solution company undakkiyirunnel nannayyirunnu.

  • @abuzahrakunju3703
    @abuzahrakunju3703 Před 4 lety

    1990 le perfume alla 2020il medimixil use cheyyunnathu...

  • @meenuarun586
    @meenuarun586 Před 4 lety

    Ente fav soap.but pettannu alinju pokathirikkan pattuo??ella alle?☹

  • @arshacj
    @arshacj Před 4 lety +72

    My fav soap

  • @shihabjee6945
    @shihabjee6945 Před 4 lety +1

    സൗദിയിൽ ഉണ്ട് എന്താ മണം ഹോ 💪💪💪💪👍👍👍👍👍

  • @abbro199
    @abbro199 Před 4 lety +2

    എനിക്ക് ഇഷ്ടം medimix

  • @Guattiblock
    @Guattiblock Před 4 lety +2

    Enikkum

  • @Jobin.M
    @Jobin.M Před 4 lety +113

    300 വർഷം പഴക്കം ഉള്ള ഫാമിലി? !!!!!!
    ഒരു വംശ ശുദ്ധി വീഡിയോ erakkiyalo?

    • @arunamigo5367
      @arunamigo5367 Před 4 lety

      Viral akan verenthu venom!!!!!!

    • @zenjm6496
      @zenjm6496 Před 4 lety +13

      300 kollam pazhakkamulla family aanu ennu parayunnathinu enthanu kuzhappam? Nammude etra perude familikku 300 kollam mumbathe charitram undakum? Pinpottu nokkathe munpottu pokaan kazhiyilla ennu kettittille?

    • @eldhojames43
      @eldhojames43 Před 4 lety

      🤣

    • @Abhi-wy1ok
      @Abhi-wy1ok Před 4 lety +9

      പറയാൻ പാരമ്പര്യം ഇല്ലാത്തവർക്ക് എന്നും 300 ഉം 200ഉം ഒക്കെ ഒരു അത്ഭുതം ആണ്

    • @Jobin.M
      @Jobin.M Před 4 lety

      @@Abhi-wy1ok hope you have

  • @vijeshvijayan100
    @vijeshvijayan100 Před 4 lety

    Medimix, ചന്ദ്രിക, പ്യാരി എന്റെ ഇഷ്ടപ്പെട്ട സോപ്പുകൾ

  • @ebin5362
    @ebin5362 Před 4 lety +12

    എന്തു പറഞ്ഞാലും സോപ്പ് സൂപ്പർ ആണ്

  • @nazalrazan9752
    @nazalrazan9752 Před 4 lety +1

    10 yr aayi naan use cheyyunnu

  • @bomberda2990
    @bomberda2990 Před 4 lety

    Nalla kada aduthath mayavinde kada paranne tha endayalum krlkan nalla rasm unde

  • @sukumaransuku7448
    @sukumaransuku7448 Před 4 lety +1

    ഞാനു കുറെ കാലമായി മെഡിമിക്സാണ് ഉപയോഗിയ്ക്കുന്നത് നല്ല സോപ്പാണ്

  • @zoyafashioncraft584
    @zoyafashioncraft584 Před 4 lety +2

    My favourite soap🥰

  • @johnconnor3246
    @johnconnor3246 Před 4 lety +1

    Chandrika was first produced in 1940, how come medimix is the oldest

  • @muthurajvelsamy2436
    @muthurajvelsamy2436 Před 4 lety

    Im using this neary 15 yrs .... from to still i dont have an any skin problems ... its working ... nice

  • @jabirp161
    @jabirp161 Před 4 lety

    Check TFM ?

  • @aswathyshyju7331
    @aswathyshyju7331 Před 4 lety +1

    Njaan orupaad varshamaayi upayogikkunna soap😍😍😍

  • @lp1669
    @lp1669 Před 4 lety +26

    Skin problems ullavarkku best aanu medimix.

    • @minisantosh3676
      @minisantosh3676 Před 4 lety +1

      Smell ishtama pakshe itching und medimix use chaiyumbol

    • @avinash_yadav8148
      @avinash_yadav8148 Před 4 lety

      Chandrika edhu pole thane ano?

    • @lp1669
      @lp1669 Před 4 lety +1

      @@avinash_yadav8148 keshavan vaidhyar undaayirunna kaalathe chandrika pakaram vakkaan illatha onnayirunnu.ente fathernu skin allergies ullathu kondu valare kaalam chandrika use cheythu.kalam maari company ippo wiproyo matto aanu etteduthathu.athinu shesham guna nilavaaram valare kuranju.valare vegam aluthu pogum .so njangal medimixilekku chekkeeri.very much better.

  • @vishnus5531
    @vishnus5531 Před 4 lety

    Super

  • @favaskm73
    @favaskm73 Před 4 lety +1

    saudi Arabialil und 5 riyal . nice

  • @vinodcvvinod364
    @vinodcvvinod364 Před 4 lety +2

    My favorite soap ane

  • @rafeektp8792
    @rafeektp8792 Před 4 lety +1

    ഇന്ന്‌ വൈകുന്നേരവും medimixe സോപ്പ് ഉപയോഗിച്ച് കുളിച്ച് കിടന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന ഞാന്‍...
    ❤️

  • @nithindas9944
    @nithindas9944 Před 4 lety

    Lex um lifeboy um polulla products upeshichu.. ithupolulla pradeshika companykale encourage cheyyanam..

  • @fathimathsafira6759
    @fathimathsafira6759 Před 4 lety +5

    Marketing iny koodum orappa😉😄

  • @aravvarun9601
    @aravvarun9601 Před 4 lety

    coveru pottichu thorakumbozh iiiinnta manam.....enta siree...matta oru soapnum ine tholpikn aavula..🤩

  • @nexgengetrekt8661
    @nexgengetrekt8661 Před 4 lety +5

    parasyam anennu pettennu manasilavathilla

  • @shijojose381
    @shijojose381 Před 4 lety

    മെഡിമിക്‌സ് & ചന്ദ്രിക 💕💕💕💕💕✌️

  • @bismiabdulrahim6691
    @bismiabdulrahim6691 Před 4 lety +1

    Njhan e soap um face washum annu upayojikkunath saop anjhana annu annu ariyilla but facewash powli annu

  • @kmoovendhan8061
    @kmoovendhan8061 Před 4 lety +1

    Hard work,dedication in service to give as best to public,smooth approachable for all....that's only victory for' Cholail' Sri.Anoop sir always a very good Gentleman

  • @abdulmehaboobrahimanmoidee9778

    Keralathinulla oru ponthooval thanne 💕💕💕💕

  • @hereme100
    @hereme100 Před 4 lety +2

    I like the smell of medimix soap very much.

  • @abysonjoseph
    @abysonjoseph Před 4 lety +1

    Ithil Alle pott free kitunathu Pandu?

  • @mamusvibes4162
    @mamusvibes4162 Před 4 lety

    Medimix & mysore sandal., randum superaa

  • @nachuk5350
    @nachuk5350 Před 4 lety +1

    Ma favorite soap❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naveenkr5992
    @naveenkr5992 Před 4 lety

    Medimix nte that thazhe thanne aanu. Oru feel aanu aa soaps

  • @abdulmahroof8143
    @abdulmahroof8143 Před 4 lety

    My favorite

  • @aromalkrishnan8687
    @aromalkrishnan8687 Před 4 lety

    Medimix Uyir💫

  • @alfishah5897
    @alfishah5897 Před 4 lety +1

    Aa smell . 👍👍♥️♥️

  • @najmasalim8487
    @najmasalim8487 Před 4 lety

    Ee kadhayonnum ariyaatha valapad kaariyaaya njan.

  • @pavanazhitrolls9990
    @pavanazhitrolls9990 Před 4 lety

    Poli sanam

  • @i.ajayraj
    @i.ajayraj Před 4 lety

    Ennum use cheyunnu

  • @sreejithblog8306
    @sreejithblog8306 Před 4 lety

    I m still using medimix soap 👌👌

  • @UNBOXINGBiryani
    @UNBOXINGBiryani Před 4 lety +1

    *Chandrika...* 🖐🏼🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @12342745
    @12342745 Před 4 lety

    Memory

  • @gopikagopi443
    @gopikagopi443 Před 4 lety

    Enik e soap ishtaanu... Pakshea pettanu pathaju povum ennathaanu sangadam....

  • @jamsheed530
    @jamsheed530 Před 4 lety +7

    ഇത് ഹോം maid ആണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്