Ente Makane Njaanithaa / Thachante Thaaraattu / Madhu Balakrishnan / Baby John Kalayanthani

Sdílet
Vložit
  • čas přidán 29. 02. 2024
  • പ്രിയമുള്ളവരെ.....❣️
    ❤‍🩹 "തച്ചന്റെ താരാട്ട്" ❤‍🩹.....
    യൗസേപ്പിതാവ് ഉണ്ണിയേശുവിനെ താരാട്ടുപാടി ഉറക്കുന്ന ആശയമാണ് ഗാനമായി ആവിഷ്കരിച്ചിരിക്കുന്നത്.... ഗാനം ശ്രവിച്ച് നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും നൽകുമല്ലോ.....
    സ്നേഹാദരങ്ങളോടെ.....നിങ്ങളുടെ സ്വന്തം, ബേബി ജോൺ കലയന്താനി.......🙏🏻
    Lyrics & Music : Baby John Kalayanthani
    Singer : Madhu Balakrishnan
    Presented by : Dr. Joseph James, Tomy Sebastian, Albert C Mathew
    Orchestra : Wilson Master
    Rithm : Jinu
    Veena : Biju
    Flute : Rajesh
    Violin : Francis, Herald, Josekutty
    Recorded by Shiyas
    Design : Bijus Design
    Studio : Metro Cochin
    Vedio : Joshy Vignatte
    Special thanks : Shibu Mathew N & Bijoy P Jacob
    #madhubalakrishnan #madhubalakrishnansongs #madhubalakrishnanhits #BabyJohnKalayanthani #BabyJohnKalayanthanihits #newchristiandevotionalsong #newsuperhitsongs

Komentáře • 185

  • @adv.simysebastian4355
    @adv.simysebastian4355 Před 4 měsíci +5

    എന്താ ഒരു feel.. Excellent എന്ന് മാത്രമേ പറയാൻ പറ്റുന്നുള്ളൂ.. ബേബിച്ചേനും, മധു ബാലകൃഷ്ണനും, പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐💐💐

  • @BAHRAINMALLU2023
    @BAHRAINMALLU2023 Před 4 měsíci +10

    ആരുമെന്താ മധു ബാലകൃഷ്ണന്റെ പാട്ടിനെ കുറിച്ചൊന്നും പറയാത്തെ 😍😍😍😍😍എന്താ feellllll❤❤

  • @sinujacob1808
    @sinujacob1808 Před 4 měsíci +20

    ഉണ്ണീശോയ്ക്ക് വേണ്ടി പരിശുദ്ധ അമ്മ പാടിയ താരാട്ടുപാട്ടുകൾ ഒരുപാട് നമ്മൾ മലയാളികൾ കേട്ടിട്ടുണ്ട്. അമ്മ വിശ്രമിക്കുമ്പോഴും ജോലികൾ ചെയ്യുമ്പോഴും ഉണ്ണിയെ പാടി ഉറക്കിയ യൗസേപ്പ് പിതാവിൻ്റെ താരാട്ട് കേൾക്കുവാൻ ഇപ്പോഴാണ് സാധിച്ചത് . ബേബി ബ്രദറിനും അണിയറ പ്രവർത്തകർക്കും ആശംസകൾ

  • @abhilashpaul5224
    @abhilashpaul5224 Před 3 měsíci +4

    Super... Lyrics. Music.. Visuals... Super Singer Madhu Balakrishnan... Everything 👏👏👏

  • @johnsonkkofficial
    @johnsonkkofficial Před 4 měsíci +15

    ഈ ഗാനം ബേബി ചേട്ടനിലൂടെ തിരുസഭയ്ക്ക് നൽകിയ പരിശുദ്ധാത്മാവിന് നന്ദി 🙏🙏🙏 ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 മധു ചേട്ടന്റെ ആലാപനം വളരെ ഹൃദ്യമായിരിക്കുന്നു 💐💐💐 വിശുദ്ധ യൗസേപ്പി താവിന്റെ കാവലും കരുതലും സംരക്ഷണവും എന്നൊന്നും ഉണ്ടായിരിക്കട്ടെ 🙏🙏💖💖💖💐💐💐

  • @josephtl9953
    @josephtl9953 Před 4 měsíci +11

    അപ്പന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും ആഴം അളക്കാൻ കഴിഞ്ഞ കുഞ്ഞു യോഹന്നാന്റെ (Baby John) ഹൃദയത്തിൽ തൊടുന്ന വരികൾക്കും ഈണത്തിനും ഒരു ബിഗ് സല്യൂട്ട്... 🌹🌹🌹

  • @kuncheriathomas173
    @kuncheriathomas173 Před 4 měsíci +3

    നീതിമാനായ ജോസഫ്,
    ദൈവം തൻ്റെ കുഞ്ഞു മകൻ്റെ സംരക്ഷണത്തിനായ് ഭൂമിയിൽ ഏറ്റവും യോഗ്യതയുള്ളവനായി കണ്ടെത്തിയ ആദ്യത്തെ വിശുദ്ധൻ,വിശുദ്ധന്മാരുടെ വിശുദ്ധൻ, തിരുസഭയുടെ പരിപാലകൻ,കുടുംബങ്ങളുടെ സംരക്ഷകൻ,കന്യാവൃതക്കാരുടെ കാവൽക്കാരൻ,തൊഴിലാളികളുടെ മദ്ധ്യസ്ഥൻ,നന്മരണത്തിൻ്റെ മദ്ധ്യസ്ഥൻ,പ്രശസ്തിൽ മറഞ്ഞിരിക്കുന്ന മഹത്വം,"ജോസഫ്" എന്ന "യൗസേപ്പ് ".❤

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 Před 4 měsíci +10

    ബേബി ജോൺ സഹോദരാ
    യേശുവിൻറെ അപ്പൻറെ താരാട്ടുപാട്ട് മനോഹരം
    കേൾക്കുന്തോറും കണ്ണീര് അണിയുന്നത് പോലെ എനിക്ക് തോന്നി വളരെ മനോഹരമായ സംഗീതം
    വളരെ ദുഃഖത്തോടെ മധു ബാലകൃഷ്ണൻ പാടിയിരിക്കുന്നു
    വരികളും അതിമനോഹരം
    കേട്ടുകൊണ്ടിരിക്കുന്ന തോന്നും
    ഈ ഗാനം എല്ലാ ദൈവ മക്കളിലേക്ക്എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    പ്രിയ സഹോദരൻ❤

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM Před 4 měsíci +8

    നിശബ്ദമായ യൗസേപ്പ് പിതാവ് ഉണ്ണിയേശുവിനെ താരാട്ട് പാടിയുറക്കുന്ന ഹൃദയ സ്പർശിയായ, ഹൃദയം നുറുങ്ങി പാടുന്ന പാട്ട് വളരെ വിത്യസ്തമായ ദൈവീക അനുഭവംതന്നെ...ഒരു അപ്പൻ്റെ സ്നേഹം ആവോളം ആ വാക്കുകളിൽ നിറയുന്നു.. ഒന്നും പറയാനില്ല തികച്ചും അത്മീയ അഭിഷേകം തന്നെ... ഏവർക്കും അഭിനന്ദനങ്ങൾ!...

  • @gglgiftofgodslove7594
    @gglgiftofgodslove7594 Před 4 měsíci +2

    'ഈ തച്ചൻ താരാട്ടുപാടി ഉറക്കാം..' എത്ര മനോഹരം..👌👌 ഹൃദ്യം💕💕.. കാവ്യഭംഗി തുളുമ്പുന്ന വരികളൊരുക്കി സംഗീതം പകർന്ന ബേബി ജോൺ സാറിനും സ്വരമാധുരി പകർന്ന മധു ബാലകൃഷ്ണൻ സാറിനും അനുമോദന പൂ ചെണ്ടുകൾ...💐💐 💕ഒപ്പം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും..👍👍💕

  • @EBIMONEBI-kx6co
    @EBIMONEBI-kx6co Před 4 měsíci +4

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു പക്ഷെ കേൾക്കുംതോറും ഉള്ളിൽ എന്തോ സങ്കടം മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന വരികളും സംഗീതവും ❤

  • @bobennetto4554
    @bobennetto4554 Před 4 měsíci +1

    തച്ഛന്റെ താരാട്ടു അച്ഛന്റെ താരാട്ടു, power full വോയിസ്‌, കരോക്കേ കൂടെ up load cheyyane 🙏🏻

  • @nazrayan3314
    @nazrayan3314 Před 4 měsíci +3

    ബേബിച്ചൻ കലയന്താനിയുടെ യൗസേപ്പിതാവിനോടുള്ള mystical ബന്ധം തിരിച്ചറിയാൻ പററുന്ന ഗാന രചന
    നന്ദി ദൈവമേ....
    Jose Basil achan

  • @bijoypjacob
    @bijoypjacob Před 4 měsíci +3

    കേൾക്കുംതോറും നൊമ്പരപെടുത്തുന്ന വരികളുടെയും ഈണത്തിന്റെയും ഭാവപൂർണ്ണമായ ആലാപനം... ദൃശ്യാവിഷ്‌ക്കാരവും ശബ്ദത മിശ്രണവും 👌👌👌👌👌👌

  • @gjkelakom
    @gjkelakom Před 4 měsíci +3

    നല്ല വരികൾ, മികച്ച ചിത്രീകരണം.., സൂപ്പർ.
    ബേബി ജോണും സംഘവും... അഭിനന്ദനങ്ങൾ.🎉

  • @annstv3663
    @annstv3663 Před 4 měsíci +2

    വാക്കുകൾക്കതീതം. അവർണനീയം. വിശുദ്ധ യൂസപ്പിതാവിന്റെ മനസ് ഇതിൽക്കൂടുതൽ എങ്ങനെയാണു പ്രതിഭലിപ്പിക്കുക. തന്റെ തന്നെ അനുഗ്രഹീത തൂലികയിൽ വിരിഞ്ഞ സ്നേഹാക്ഷരങ്ങൾക്ക് സ്വർഗീയ സംഗീതവും പകർന്ന ശ്രീ ബേബിജോൺ കളയന്താനിയുടെ സൃഷ്ടികളിൽ അത്യുദാത്തമാണ് ഈ ഗാനം എന്നതിൽ സംശയമില്ല. മധുബാലകൃഷ്ണന്റെ ആലാപനം ഈ ഗാനത്തിന്റെ ആത്മാവ് ജ്വലിപ്പിക്കുന്നു. അണിയറ ശില്പികൾ എല്ലാവർക്കും ഹൃദയപൂർവം അഭിനന്ദനങ്ങൾ.
    - ജയ്രാജ് വഴിത്തല ❤❤❤👋👋👋👋👋

  • @mareenashajan9811
    @mareenashajan9811 Před 4 měsíci +3

    ബേബി ചേട്ടാ സൂപ്പർവർക്ക് രചന സംഗീതം ആലാചനം വിഷ്വൽ എല്ലാം വളരെ മനോഹരം Super Mixing Congratulations 🎉🎉🎉

  • @shinyjoy715
    @shinyjoy715 Před 4 měsíci +1

    Super super very very super 😂😂😂

  • @marybijoy5189
    @marybijoy5189 Před 4 měsíci +3

    എല്ലാവരാലും തമസ്‌ക്കരിക്കപ്പെട്ടുപോകുന്ന പിതൃ സ്നേഹം..... തച്ചന്റെ താരാട്ടിലൂടെ യൗ സേപിതാവിന്റെ ഹൃദയത്തിലേക്ക് യാത്ര നടത്തിയതിന് 🙏🏻🙏🏻🙏🏻🙏🏻

  • @JoseCreations
    @JoseCreations Před 4 měsíci +1

    യൗസേപ്പ് പിതാവിന്റെ വളരെ മനോഹരമായ താരാട്ടു പാട്ടു ❤️ ബേബി ചേട്ടന്റെ മനോഹരമായ വരികളും സംഗീതവും മധുച്ചേട്ടന്റെ ആലാപനവും ❤കേൾക്കുമ്പോൾ എന്താ ഫീൽ 🥰 വളരെ മനോഹരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ( പ്രത്യേകിച്ച് സജി ചേട്ടനെയും ) യൗസേപ്പ് പിതാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🎉🎉🎉

  • @bincybincy3826
    @bincybincy3826 Před 4 měsíci +1

    Super super ❤❤❤

  • @christel7665
    @christel7665 Před 4 měsíci +1

    Amazing work BabyJohnKalayanthani sir....
    Thank you so much ❤‍🩹

  • @renginithomas4788
    @renginithomas4788 Před 4 měsíci +1

    God bless you Babichetta ❤️

  • @shynitenson5295
    @shynitenson5295 Před 4 měsíci +1

    Good attempt

  • @sudhakaranmenon5182
    @sudhakaranmenon5182 Před 4 měsíci +1

    വളരെ നല്ല ഗാനം .ആശംസകൾ, ദൈവാനുഗ്രഹത്തോടെ ഗാനം ജനഹൃദയങ്ങൾ ഏറ്റെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @jishathomas1505
    @jishathomas1505 Před 4 měsíci +1

    ❤❤supper

  • @reenajohn33
    @reenajohn33 Před 4 měsíci +1

    Super song

  • @mgviswanathannair9350
    @mgviswanathannair9350 Před 4 měsíci +1

    ആശംസകൾ 🙏🏼

    • @user-mo7mm6hy6s
      @user-mo7mm6hy6s Před 4 měsíci

      Thanks

    • @josejames5967
      @josejames5967 Před 4 měsíci

      നന്ദി വളരെ നല്ല ഗാനം❤❤❤❤❤❤❤❤❤

  • @GJmusicwave
    @GJmusicwave Před 4 měsíci +1

    Beautiful Song 🙏🙏

  • @praveenraveendran3341
    @praveenraveendran3341 Před 4 měsíci +1

    ❤❤❤❤ madhu chetta 😍❤️

  • @josephjames4947
    @josephjames4947 Před 4 měsíci +2

    So beautiful. Heartwarming lyrics and music. Emotional and heavenly singing by Madhu Balakrishnan. Amazing. Thank you Baby for this wonderful song. I am so happy to be part of it. ❤❤👏👏🙏🙏

  • @yirah-fearofgod
    @yirah-fearofgod Před 4 měsíci +1

    ❤❤❤

  • @user-dk4fk6sd1x
    @user-dk4fk6sd1x Před 4 měsíci +1

    Babychan, Super... Fantastic 🎉

  • @lijipaul4535
    @lijipaul4535 Před 4 měsíci +1

    മനോഹരം 👍👍👍👍അണിയറപ്രവർത്തകർക്ക് ആശംസകൾ🎉🙏🙏🙏

  • @matharammediaproductions369
    @matharammediaproductions369 Před 4 měsíci +1

    🎉❤❤🌹🌹🌹🙏🙏

  • @Jomonmammoottil
    @Jomonmammoottil Před 4 měsíci +1

    Beautiful Mar Ouseph song 🎵 Heart touching 🙏🏻🙏🏻🙏🏻

  • @shanavasfrancis
    @shanavasfrancis Před 4 měsíci +1

    ബേബി ചേട്ടാ , നല്ല ഗാനം നല്ല വരികൾ സംഗീതം അങ്ങനെയെല്ലാം ❤❤❤

  • @binaeducation6040
    @binaeducation6040 Před 4 měsíci +1

    Inspirational song.

  • @jobykavalam8901
    @jobykavalam8901 Před 4 měsíci +1

    പറയാൻ വാക്കുകളില്ല അത്ര മനോഹരം ബേബി ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
    ജോബി കാവാലം

  • @sajimonc.v3778
    @sajimonc.v3778 Před 4 měsíci +1

    Wowwwww superrrrrr duperrrrrr Babichaaa thakarthu varikal, sangeetham, alapanam ellaam ellaam superrrrrr
    Haaa enthoru feel aanu 🎉🎉🎉❤❤❤❤❤

  • @daisysebastian719
    @daisysebastian719 Před 4 měsíci +1

    🌹🌹🌹 nice

  • @ivyjohn6695
    @ivyjohn6695 Před 4 měsíci +2

    👌🏼👌🏼👌🏼🙌🏾❤️

  • @antonyurulianickal8895
    @antonyurulianickal8895 Před 4 měsíci +1

    ബേബിച്ചന്റെ മനോഹരമായ, പുതുമയുള്ള ഒരു ഗാനാവിഷ്ക്കാരം. സ്വർഗീയം......🙏

  • @glorycmc5627
    @glorycmc5627 Před 4 měsíci +1

    നല്ല feel ഉള്ള പാട്ട്. Lyrics, music എല്ലാം നല്ലത്. Congrats a lot 👍👍👍

  • @laliparathalackal8824
    @laliparathalackal8824 Před 4 měsíci +1

    What a feel !!
    listen with eyes closed 🙏

  • @josekallara6064
    @josekallara6064 Před 4 měsíci +2

    Very good song 👍👍 thanks god ❤god bless you all 🙏 🙏🙏👍

  • @frjoshynaduppura6637
    @frjoshynaduppura6637 Před 4 měsíci +1

    God bless you Babichetta

  • @binukk7673
    @binukk7673 Před 4 měsíci +1

    ❤❤❤❤❤

  • @ritaanthony9527
    @ritaanthony9527 Před 4 měsíci +1

    God bless you

  • @sujathakurian9907
    @sujathakurian9907 Před 4 měsíci +2

    ❤️❤️👌

  • @somyzacharia8515
    @somyzacharia8515 Před 4 měsíci +1

    ഹൃദ്യം 🥰🙏

  • @user-mo7mm6hy6s
    @user-mo7mm6hy6s Před 4 měsíci +1

    പ്രാർഥനകളോടെ
    വിലയേറിയ
    അഭിപ്രായങ്ങളും
    പ്രോത്സാഹനങ്ങളും
    നൽകി കൂടെ നിൽക്കുന്ന
    എല്ലാ സുമനസുകൾ
    ക്കും ഹൃദയപൂർവം
    സ്നേഹാദരങ്ങൾ......
    നിങ്ങളുടെ
    ബേബിച്ചൻ കലയന്താനി

  • @srlinetskd6935
    @srlinetskd6935 Před 4 měsíci +1

    ഹൃദയത്തെ ഇത്രമാത്രം സ്പർശിച്ച വരികളും.... അതിനെ കൂടുതൽ മനോഹരമാക്കുന്ന ഈണവും....Thank you....all crews behind the song

  • @jeevareshmicreation9855
    @jeevareshmicreation9855 Před 4 měsíci +1

    🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @ritajames7385
    @ritajames7385 Před 2 dny

    ❤❤🎉🎉

  • @K-TECH1986
    @K-TECH1986 Před 4 měsíci +1

    The feel is beyond words....God Bless You the whole team. മൗനിയായ നമ്മുടെ അപ്പൻ്റെ ഹൃദയസാഗരത്തിന് വാക്കും ശബ്ദവും കാഴ്ചയും നൽകിയതിന് നന്ദി🙏

  • @merinpeter269
    @merinpeter269 Před 4 měsíci +1

    സൂപ്പർ song ❤❤❤❤

  • @nipunantony3635
    @nipunantony3635 Před 4 měsíci +1

  • @anishagracejohney5663
    @anishagracejohney5663 Před 4 měsíci +1

    ഹൃദയസ്പർശിയായ വരികൾ.അതിമനോഹര ചിത്രീ കരണം .

  • @SalammaJose-ci9zq
    @SalammaJose-ci9zq Před 4 měsíci +1

    🙏👏🏻

  • @manojvellaram
    @manojvellaram Před 4 měsíci

    🙏🙏🙏❤️❤️❤️🙏🙏🙏

  • @LizykFernandez
    @LizykFernandez Před 4 měsíci

    Good

  • @mathewvarghese6966
    @mathewvarghese6966 Před 4 měsíci

    Super song. thanks Baby brother ❤

  • @agnesmary690
    @agnesmary690 Před 4 měsíci

    Super❤❤

  • @GaanasudhamusicAnilparavur
    @GaanasudhamusicAnilparavur Před 4 měsíci

    Sir super ❤

  • @donasiju8171
    @donasiju8171 Před 4 měsíci

    Super👍👍👍

  • @rosammaphilip7703
    @rosammaphilip7703 Před 4 měsíci

    Really appreciate this meaningful song❤

  • @ashwlll
    @ashwlll Před 4 měsíci

    feel

  • @1sevichan
    @1sevichan Před 4 měsíci

    Good song ,karaoke idumo

  • @FrMathewThandiyekudy
    @FrMathewThandiyekudy Před 4 měsíci

    Amen 🙏🙏🙏

  • @EDRU47
    @EDRU47 Před 4 měsíci

    കണ്ണ് നിറഞ്ഞുപോയി❤❤😢😢😢❤❤❤തച്ചൻ❤❤❤

  • @t.dgeorge6286
    @t.dgeorge6286 Před 4 měsíci

    Hi Baby bro, നല്ല ഫീലുള്ള ഒരു ഗാനം.... 💖💖💖

  • @RuleforHealth
    @RuleforHealth Před 4 měsíci

    ❤❤

  • @maryverony4741
    @maryverony4741 Před 4 měsíci

    👍🏼

  • @shajuxavier2801
    @shajuxavier2801 Před 4 měsíci

    Super🎉

  • @EBIMONEBI-kx6co
    @EBIMONEBI-kx6co Před 4 měsíci

    വളരെ നല്ല ഗാനം സൂപ്പർ ഹിറ്റ് ആകട്ടെ ❤

  • @sujijohnpaul7860
    @sujijohnpaul7860 Před 4 měsíci

    👌song❤🙏

  • @josephfernando1226
    @josephfernando1226 Před 4 měsíci

    Super.,....... 👌🙏

  • @mariajoseph894
    @mariajoseph894 Před 4 měsíci

    🙏🙏🙏🙏

  • @daisyscaria9454
    @daisyscaria9454 Před 4 měsíci

    🙏🙏🙏

  • @Lailalaila-zo2xl
    @Lailalaila-zo2xl Před 4 měsíci

    🙏

  • @sherlyjoseph2010
    @sherlyjoseph2010 Před 4 měsíci

    Super 😍 valare nannayittund

  • @Jobros2024j
    @Jobros2024j Před 4 měsíci

    🙏🙏🙏🙏🙏

  • @user-mo7mm6hy6s
    @user-mo7mm6hy6s Před 4 měsíci

    Thank God

  • @InnocentDrill-ju6mz
    @InnocentDrill-ju6mz Před 4 měsíci

    🎉🎉🎉🎉🎉🎉🎉🎉🎉

  • @user-ye3yl8sv3v
    @user-ye3yl8sv3v Před 4 měsíci

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @christel7665
    @christel7665 Před 4 měsíci

    Waiting ❤‍🩹

  • @jojothomas1151
    @jojothomas1151 Před 4 měsíci

    Karaoke undo?

  • @AvirachanKp
    @AvirachanKp Před 4 měsíci

    ഉണ്ണീശോക്ക് വേണ്ടി ഏതമ്മയാ പാടിയെ ഇതൊക്കെ ഓരോ വ്യക്തികളുടെ സങ്കൽപ്പമാസുഹൃത്തേ ഉണ്ണീശോ അല്ല കർത്താവായ യേശുകൃസ്തു എന്ന് പറ

  • @madbeast1525
    @madbeast1525 Před měsícem

    ❤❤❤❤🎉

  • @jishathomas1505
    @jishathomas1505 Před 4 měsíci

    ❤❤❤

  • @jijupollayil627
    @jijupollayil627 Před 4 měsíci

    ബേബിച്ചായ മനോഹരമായ ഗാനം ' ആലാപനവും ഗാനരചനയും സംഗീതവും ❤❤❤❤