സാത്താൻ എങ്ങനെ ചെകുത്താൻ ആയി മാറി?|Pastor. Anil Kodithottam |HEAVENLY MANNA

Sdílet
Vložit
  • čas přidán 24. 04. 2023
  • സാത്താൻ എങ്ങനെ ചെകുത്താൻ ആയി മാറി?|Pastor. Anil Kodithottam |HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 204

  • @annammamlavil8217
    @annammamlavil8217 Před 11 měsíci +7

    വളരെ ശരിയാണ് , പാസ്റ്റർ.അമിത സ്വരമെടുത്ത് അദ്ധ്യാപന ജീവിതത്തിന്റെ അവസാന നാളുകളിൽ പ്രാർഥനക്കു പോലും സ്വരമില്ലാതെ വന്നു.പാസ്റ്ററുടെ സ്വരം നിലനിർത്താൻ സാധിക്കട്ടെ.

  • @Dhruvesh538
    @Dhruvesh538 Před rokem +11

    ആത്മാവിനാൽ നടത്തപ്പെടുന്ന ദൈവദാസൻ .
    നല്ല class🙏 നന്ദി !
    വേദഭാഗം വായിച്ചു സഹായിക്കുന്നവർ സ്പഷ്ട്ടവും സ്പുടതയും നിശ്‌ചയവും ഉള്ളവരായി Mike ൽ വായിച്ചാൽ അനുഗ്രഹമായിരിക്കും.🙏

  • @kamalkurian4229
    @kamalkurian4229 Před 5 měsíci +2

    Most respected man in Christian community

  • @teenasabu5611
    @teenasabu5611 Před 4 měsíci +2

    Praise the lord pastor good message

  • @sarasujohn7479
    @sarasujohn7479 Před 8 měsíci +3

    Thank God for your servant...thank you pastor...great message.

  • @Sinayasanjana
    @Sinayasanjana Před 3 měsíci +2

    🎉🙏❤️🥰

  • @salammawilson5929
    @salammawilson5929 Před 4 měsíci +2

    അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു . 1 ദിനവൃത്താന്തം: 21 - 1

  • @sherlymathew2042
    @sherlymathew2042 Před rokem +5

    Amen. Hallelujah Hallelujah Hallelujah.

  • @leonsep1589
    @leonsep1589 Před 5 měsíci +2

    Praise the Lord
    God bless you

  • @VinodKumar-sy7sd
    @VinodKumar-sy7sd Před rokem +5

    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏

  • @mahilamani5751
    @mahilamani5751 Před rokem +4

    ആമേൻ ആമേൻ സ്തോത്രം

  • @abisonabi614
    @abisonabi614 Před rokem +5

    Amen Praise the Lord

  • @haridaschirayil8337
    @haridaschirayil8337 Před rokem +6

    ❤❤❤ praise the lord 🙏

  • @elsammasaji2101
    @elsammasaji2101 Před rokem +4

    Praise the Lord

  • @AntoJohn-bn7tf
    @AntoJohn-bn7tf Před 5 měsíci +2

    God bless you pastor

  • @anithadass5880
    @anithadass5880 Před 2 měsíci +1

    No
    Your Great Man of God
    Sir nobody will speak like this in/out the church or convention ,I never heard all my days like this, All blessing,blessings speechers
    Thank you once again

  • @varghesemullankuzhiyil6337

    നീ എന്നുo അവൻ എന്നും വിളിക്കുന്നതും നമ്മൾ മാത്രമാണ്.

  • @lucosjoseph3508
    @lucosjoseph3508 Před rokem +5

    Praise the Lord our Jesus Christ❤

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @maniyammasabu1609
      @maniyammasabu1609 Před 6 měsíci

      ആമേൻ ഹല്ലേലൂയ്യാ..... ഇരുട്ടിന്റെ ശക്തിയേ നിർജ്ജീവമാക്കണേ യേശുവേ :-

  • @lathap6284
    @lathap6284 Před rokem +5

    Ezekiel 28:13. You were in Eden,the garden of God;every precious stone adorned you ; ruby, topaz and emerald, chrysolite,onyx and jasper, sapphire,turquoise and beryl, your settings and mountings were made of gold; on the day you were created they were prepared. 14. You were anointed as a guardian cherub, for so I ordained you,You were on the holy mount of God; you walked among the fiery stones,. Praise the Lord.

  • @benzvzvz9956
    @benzvzvz9956 Před rokem +3

    Praise the Lord.

  • @shylasam4592
    @shylasam4592 Před rokem +2

    സ്തോത്രം സ്തോത്രം

  • @cjjoy3298
    @cjjoy3298 Před rokem +2

    Wonderful 😊 Love you Anil Sir ❤God Bless you 🙏

  • @josephthomas3059
    @josephthomas3059 Před rokem +2

    Praise the Lord 🙏

  • @sooryakanthi757
    @sooryakanthi757 Před rokem +2

    Woderfull Explantions. 🙏.❤.

  • @estherselbilijosh4954
    @estherselbilijosh4954 Před 9 měsíci +2

    Wonderfull 🙏🙏🙏

  • @rashmilawson5074
    @rashmilawson5074 Před 10 měsíci +2

    praise the Lord

  • @heavenlymannaofficial
    @heavenlymannaofficial  Před rokem +4

    Amen

  • @francisd8621
    @francisd8621 Před rokem +1

    എതിർകൃസ്തു,മനുഷൃനോ...മഹാമഢത്തരം...വചനത്തെ എതിർക്കുന്നവൻ..മഹാമൃഗം,അതിപ്പോൾആന്മീയഗോളത്തെവിഴുങ്ങീയിരിക്കുന്നു..പുറമെപരിശുദ്ധവേഷം...

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @jarishnirappel9223
      @jarishnirappel9223 Před rokem

      പ്രാർത്ഥിക്കാം അല്ലാതെ എന്ത് ചെയ്യാൻ

    • @francisd8621
      @francisd8621 Před rokem

      @@jarishnirappel9223 മഹാമൃഗത്തിൻറ്റെകയ്യിൽനിന്ന്വിടുവിക്കാൻ,പ്രാർത്ഥനയോടുകൂടിയപ്രവർത്തനമാണാവശൃം...

  • @nibukrishnan3488
    @nibukrishnan3488 Před 6 měsíci +1

    നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് സ്തുതി

  • @jarishnirappel9223
    @jarishnirappel9223 Před rokem +2

    Pastorkk ആശംസ മഹാഭൂരിപക്ഷം ആളുകളും വചനം അനുസരിക്കാതെ. മരിയ മറ്റു ശിഷ്യൻമാർ മറ്റു മനുഷ്യർ എന്നിവരിൽ ആശ്രയിക്കുന്നു. അവരെല്ലാം യേശുവിൽ ലേക്ക് വരുവാൻ പ്രാർത്ഥിക്കാം

  • @cecilcorreya7681
    @cecilcorreya7681 Před 7 měsíci +2

    👍

  • @sherinksabu8795
    @sherinksabu8795 Před 9 měsíci +2

    amen

  • @thomasabraham5030
    @thomasabraham5030 Před rokem +2

    Praise God Almighty.

  • @Defendersj
    @Defendersj Před 9 měsíci +1

    ബൈബിൾ തെറ്റ് കൂടാതെ വായിക്കുന്ന ഒരാളെ ആക്കിയിരുന്നെങ്കിൽ ദൈവദാസനു സമയം കളയാതെ പ്രസംഗിക്കാം 👏ഇനിയെങ്കിലും ശ്രെദ്ധിക്കണേ ദയവായി 👏ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ ആമേൻ

  • @Spongevloger
    @Spongevloger Před rokem +4

    ഇവിടെ മനുഷ്യൻ പിശാചാകുന്നു അപ്പോൾ ദൂതൻ സാത്താൻ ആയില്ലെങ്കിലാണ് അതിശയം!
    അഞ്ഞൂറ് പേർക്കുവേണ്ടി അയ്യായിരം പേർക്കുള്ള ശബ്ദം വേണ്ട! 1000 പേർക്കുള്ളത് ധാരാളം!
    നല്ല ഒരു ആശയം!
    പരസ്പരം കുഴിക്കുന്ന കുറുകഴിച്ചീടുമ്പോൾ ഗുളുമാൽ. ... പാസ്റ്റരുടെ ഇഷ്ടഗാനം സൂപ്പർ
    ഊരിപ്പിടിച്ച വാളിന് ഒരു പിടിയും ഇട്ട്‌ കൊടുക്കുക. 😂😂😂
    അനിൽ പാസ്റ്റർ! സൂപ്പർ! 👌💪❤️

  • @sankarannairm3316
    @sankarannairm3316 Před rokem +1

    പരയുതെ പാലുനുകർന്ന ഭാഗ്യവാ ന്മാർക്കൊരു പതിനായിരമാണ്ടുമൊരല്പനേരം
    അറിവപരപ്രകൃതിയ്ക്കടിമയായാൽ അരനൊടി ആയിരമാണ്ടുപോലെ തോന്നും എന്ന് ശ്രീനാരാനണഗുരു പറയുന്നു..

  • @gangadharanke8088
    @gangadharanke8088 Před 9 měsíci +1

    അന്യമതക്കാരെ സ്വന്തം
    മതത്തിലേക്ക് പ്രലോഭപ്പിച്ചു
    കൊണ്ടുവരുന്നത് വഴി
    പല മതങ്ങളും കോടിക്കണക്കിന്
    ചെകുത്താന്മാരെ സൃഷ്ടിക്കാറുണ്ട് 🙏

  • @mlcheriyan
    @mlcheriyan Před rokem +10

    ദയവായി ബൈബിൾ വായിച്ചിട്ടുള്ള ആരെയെങ്കിലും നിയമിക്ക്

  • @c.pthomas1667
    @c.pthomas1667 Před rokem +1

    മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
    നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
    നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. യേഹേസ്കേൽ 28 :12 ൽ രാജാവിനെപ്പറ്റിയാണ് പറയുന്നത് .28 ന്റെ 2 ൽ പറയുന്നത് രാജകുമാരനാണ് .
    ആരാണ് ഈ രാജകുമാരനായിരുന്ന രാജാവ് ? ശലോമോൻ രാജാവിനെ ആണ് ഇവിടെ വിവരിക്കുന്നത് .തെളിവ് , ഇവിടെ ഒറ്റ വൃക്തിയെ കാണുന്നു .2 നീ ദാനീയേലിലും ജ്ഞാനിയല്ലോ ദാനീയേലിലും ജ്ഞാനി ആയിരുന്നവൻ ശലോമോനാണ് .3 നീ ദൈവമല്ല മനുഷ്യൻ മാത്രമാണ്.4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചത് ശലോമോനാണ്.5 ദാവീദിനോട് സ്നേഹമായിരുന്ന സോർ രാജാവായ ഹീരമുമായി വ്യാപാര൦ ചെയ്തു സമ്പത്തു വർധിപ്പിച്ചു .6 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു. ഈ ഭൂമിയിൽ ഏദെൻ അനുഭവത്തിൽ ജീവിച്ചത് ശലോമോനാണ്.ഇങ്ങനെ അനവധി കാര്യങ്ങൾ .ഒടുവിൽ വീണുപോയതും ശലോമോനാണ്

  • @salammawilson5929
    @salammawilson5929 Před 4 měsíci +1

    റോമർ : 1 - 26 & 27

  • @rabbirubiel4932
    @rabbirubiel4932 Před rokem +1

    One who organize a speech should give the audience an option to ask questions.
    Let the preacher answer it.

  • @salammawilson5929
    @salammawilson5929 Před 4 měsíci +1

    പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു. പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു. അപ്പോ. പ്രവൃത്തികൾ : 23 - 8

  • @salammawilson5929
    @salammawilson5929 Před 4 měsíci +1

    വെളിപ്പാടു : 13 - 11 മുതൽ 18 വരെയുള്ള വാക്യങ്ങൾ.

  • @francisd8621
    @francisd8621 Před rokem +1

    ദൂതന്മാർപിതാവിന്,പരിശുദ്ധനെന്നപദവിപ്രതൃകവും,പുത്രന്പ്രതൃകവും,പരിശുദ്ധാന്മാവിന്പ്രതൃകവുമായ്മൂന്ന്പരിശുദ്ധപദവികൊടുത്തുകൊണ്ടിരിക്കയാണ്അല്ലേഓദേശി..?മഢന്മാരെപ്പറ്റിക്കാനെന്തെളുപ്പംമുഴുമഢന്...

  • @sillaoomman6766
    @sillaoomman6766 Před rokem +1

    He is not saying any cheap jokes.what ever he says thats truth.

  • @user-qp5up7po9p
    @user-qp5up7po9p Před 9 měsíci +1

    ബൈബിൾ വായിക്കുന്ന ഒരെണ്ണം ഇല്ലെന്ന് കേട്ടപ്പോൾ മനസിലായി

  • @RajanRajan-ew1pe
    @RajanRajan-ew1pe Před rokem +1

    ദേവാസുമാരുടെ പ്രസംഗിക്കുമ്പോൾ ഒരു മൈക്കും കൊടുത്തു ബൈബിൾ വായിക്കുന്നവരുടെ l വൈക്കം ദേവാസുമായി എടുത്തുവെക്കണം പ്രസംഗിക്കുന്നത് എല്ലാം കേൾക്കാൻ പറ്റും

  • @c.pthomas1667
    @c.pthomas1667 Před rokem +1

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്‌.
    ആദാം മുതൽ ജീവിച്ചു മരിച്ച സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ്
    കയീൻ മുതൽ ജീവിച്ചു മരിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ്

  • @rabbirubiel4932
    @rabbirubiel4932 Před rokem +1

    Even Jehovah says I create light and darkness..???

  • @lizyroy8705
    @lizyroy8705 Před 9 měsíci +3

    ഇവർ അരും ബൈബിൾ വായിച്ചിട്ടില്ല എന്നു തോന്നുന്നു

  • @c.pthomas1667
    @c.pthomas1667 Před rokem +1

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് ,“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
    എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @happyjourney9722
      @happyjourney9722 Před rokem +5

      ഇയ്യോ 1:6: "ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു."

  • @c.pthomas1667
    @c.pthomas1667 Před rokem +2

    നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു.ശലോമോനാണിത്.തെളിവ് ,ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻ വശത്തു വിലങ്ങത്തിൽ പൊൻ ചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
    അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
    അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
    ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
    മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
    ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
    അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.

  • @JayKay2457
    @JayKay2457 Před 6 měsíci +1

    പെന്തകോസ്ത്തിൽ ലൂസിഫർ അധിപത്യം കൂടുന്നു. ജാഗ്രത വേണം.

  • @hameedpanakkad3860
    @hameedpanakkad3860 Před rokem +1

    ANILE.VIDDITHANGAL.PARAYATHE

  • @c.pthomas1667
    @c.pthomas1667 Před rokem +1

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏

    • @happyjourney9722
      @happyjourney9722 Před rokem +1

      ഈ പാമ്പിനെ ആര് സൃഷ്ടിച്ചു? ദൈവം.
      അപ്പോൾ യഹോവയാണ് സാത്താന്റെ പിതാവ്.

    • @anunambadan
      @anunambadan Před rokem +3

      ​@@happyjourney9722 അപ്പൊ ഖുർആൻ ൽ allah അല്ലെ എല്ലാത്തിന്റെയും സൃഷ്ടാവ്?? അങ്ങനെ എങ്കിലും അള്ളാനെയും പറയാലോ സാത്താന്റെ അപ്പൻ എന്ന്?

    • @happyjourney9722
      @happyjourney9722 Před rokem +1

      @@anunambadan
      ഖു_ർആനിലെ അള്ളാഹുവും ബൈ_ബിളിലെ അള്ളാഹുവും സാ_ത്താനാണ്

    • @womensfellowshipskd7406
      @womensfellowshipskd7406 Před 3 měsíci +1

      ​@@happyjourney9722Al+Lah-Allah 👹

  • @jaf656
    @jaf656 Před 11 měsíci +1

    🎉🎉🎉🎉
    **ബൈബിളിലെ ദൈവം**
    # സ്വന്തം സൃഷ്ടിയായ സ്ത്രീയിലൂടെ ജനിക്കുന്ന ദൈവം.
    # സൃഷ്ടി നടത്തി അവശനായി കിടന്നുറങ്ങുന്ന ദൈവം.
    # മുപ്പതാം വയസ്സിൽ പച്ചവെള്ളം വീര്യമുള്ള മദ്യമാക്കി പ്രത്യക്ഷപ്പെട്ട് 33 ആം വയസ്സിൽ മറ്റുള്ളവരാൽ കൊല്ലപ്പെട്ട ദൈവം.
    #സ്വന്തം സൃഷ്ടിയായ പഴം മറ്റൊരു സൃഷ്ടിയായ മനുഷ്യൻ ഭക്ഷിച്ചതിനു ലോകത്തുള്ള പ്രസവിച്ചു വീഴുന്ന കുട്ടികൾ അടക്കമുള്ള മനുഷ്യരെയെല്ലാം പാപികളാക്കിയ ദൈവം.
    # സ്വന്തം സൃഷ്ടിയായ മനുഷ്യൻറെ ഈ പാപത്തിന് പ്രതിവിധിയായി മറ്റുള്ളവരാൽ കൊല്ലപ്പെട്ട ഗതികെട്ട ദൈവം.
    # വസ്ത്രം വിറ്റ് വാളു വാങ്ങി തന്നെ സംരക്ഷിക്കാൻ കൽപ്പിക്കുന്ന ദൈവം.
    # മനുഷ്യനെ സൃഷ്ടിച്ചതിൽ
    അനുതപിക്കുന്ന ദൈവം.
    # മനുഷ്യനുമായി മൽപിടുത്തത്തിൽ മല്ലടിച്ച് തോൽക്കുന്ന ദൈവം.
    # ക്രിസ്ത്യാനികളെ എല്ലാം യഹൂദൻറെ പട്ടികൾ ആക്കിയ ദൈവം.
    # സ്വന്തം സൃഷ്ടിയായ ആദമിനെ ഏദൻ തോട്ടത്തിൽ തപ്പി നടക്കുന്ന ദൈവം.
    # ദാവീദ് പ്രവാചകന് യഥേഷ്ടം വെപ്പാട്ടികളെ കൊടുത്ത ദൈവം, പോരാത്തതിന് ഇനിയും കൊടുക്കും എന്ന് വാഗ്ദത്വം ചെയ്ത ദൈവം.
    # മുല കുടിക്കുന്ന കുഞ്ഞുങ്ങളെ പോലും കൊല്ലാൻ കൽപ്പിക്കുന്ന ദൈവം
    # ചെടികളെയും വൃക്ഷങ്ങളെയും നശിപ്പിക്കാൻ കൽപ്പിക്കുന്ന ദൈവം.
    # ആടുമാടുകളെ കൊല്ലാൻ കൽപ്പിക്കുന്ന ദൈവം.
    # യുദ്ധത്തിൽ ലഭിക്കുന്ന കന്യകകളായ സ്ത്രീകളെ വീതം വെക്കുന്ന ദൈവം.
    # ദൈവത്തിൻറെ പുത്രന്മാർ മനുഷ്യപുത്രി മാരുടെ സൗന്ദര്യം കണ്ട് മോഹിച്ചു മല്ലന്മാരായ മനുഷ്യനെ ജനിപ്പിക്കുന്ന ദൈവങ്ങൾ.
    ###സംഗ്രഹം####
    ***ഒരു ഗതികെട്ട വികലമായ ദൈവവിശ്വാസം***
    ## ഒരുപറ്റം ആഭാസന്മാരും, സ്തൃലമ്പടന്മാരും, മദ്യപന്മാരും ചേർന്ന് എഴുതിയ പാള പുസ്തകം അല്ലാതെ മറ്റൊന്നുമല്ല ഇത്.##
    😂😂😂സഹവൻ😂😂😂

  • @c.pthomas1667
    @c.pthomas1667 Před rokem +1

    അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.ആരാണ് ഈ മൃഗം ? ശിംശോൻ ആണ് ഈ മൃഗം. മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു. ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @soundofbamboo2269
    @soundofbamboo2269 Před 3 měsíci +1

    മൈക്ക് സെറ്റ് വെക്കുമ്പോൾ ആളുകൾക്ക് അരോചകം ആകാതെ ആദ്യം സെറ്റ് ചെയ്‌താൽ പോരെ ❓❓ വെറുതെ കേൾക്കാൻ വന്നിരിക്കുന്ന ജനങ്ങളെ എന്തിനു കുറ്റം വിധിക്കണം ❓

  • @rabbirubiel4932
    @rabbirubiel4932 Před rokem +1

    Dude Anil.
    1- The name Satan is latin vulgate not Hebrew.
    2- You should tell the audience which bible translation is without error.
    3- other bible translation says Son of morning star was a cherub another translation says a cherub was appointed to serve him.
    4- How come violence among angels ??? Any reason ?
    5- what was the multitude of business among them?
    6- Being pride due to one's achievement /how it comes to be sinful?
    7- Being beautiful what is the issue?
    8- To upgrade in to higher position! ! Does that mean. ..that creator only requires slaves??
    9- test your on spirit ....while saying or preaching from old test..you deviate in to audience personal matter ,camera, child play etc. Its not from Holy Spirit.

  • @francisd8621
    @francisd8621 Před rokem +2

    ദൂദഗണങ്ങൾ,മരംചുറ്റിപ്രേമിച്ചോണ്ടിരിക്കുംപോൾ..എന്നുപറയാത്തത്,നന്നായി...

  • @tomykabraham1007
    @tomykabraham1007 Před rokem +2

    മരണം അല്ല മാരെണം ആണിവര് pastor 😂😂

  • @vinodnt6776
    @vinodnt6776 Před rokem +2

    Vere alekkondu vayippikku

  • @48VVB
    @48VVB Před rokem +3

    You make yourself silly when you mimic pastors who preach loud (and you yourself scream at top of your voice at times) and make fun of other believers who slip up when they help you in reading out the portions.
    Refrain from cracking cheap jokes as it takes away the gravity of the message.

    • @heavenlymannaofficial
      @heavenlymannaofficial  Před rokem +1

      🙏🙏

    • @sajn777
      @sajn777 Před 5 měsíci

      @@heavenlymannaofficialare you ridiculing all those who make a comment on any subject by saying thank you to anyone? Answer or just refrain from ridicule people

  • @user-ds6fr3zz5k
    @user-ds6fr3zz5k Před rokem

    അന്തിക്രിസ്തു വിനു പ്രപഞ്ചം അമരുമോ സഹോദരാ ? കുറെ രാജ്യങ്ങൾ അല്ലേ അമരുക ഉള്ളൂ

  • @XxneonxX227
    @XxneonxX227 Před rokem +1

    പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ തിരുത്തി എഴുതി വ്യാജ അപ്പോസ്തു ലൻ പൗലോസ്. അയാളാണ് കല്യാണ വസ്ത്രം ധരിക്കാതെ (വ്യാജ അപ്പോ സ്ത്ത ലൻ) വിരുന്ന് ശാലയിൽ കയറി പറ്റിയ (കുമ്മനടിച്ച്) ശത്രു. ഇയാള് ആദ്യ കാലങ്ങളിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്ന ജോലിയായിരുന്നു.

  • @c.pthomas1667
    @c.pthomas1667 Před rokem +1

    അരുണോദയപുത്രനായ ശുക്രാ എന്ന് വിളിച്ചിരിക്കുന്നത് ശിംശോനെയാണ് .

  • @sibivarghese167
    @sibivarghese167 Před rokem +2

    🙏🙏🙏

  • @c.pthomas1667
    @c.pthomas1667 Před rokem +1

    ആരാണ് സാറാഫുകൾ ? പറക്കുന്ന അഗ്നിസർപ്പങ്ങളെയാണ് സാറാഫുകൾ എന്ന് വിളിച്ചിരിക്കുന്നത് .

  • @happyjourney9722
    @happyjourney9722 Před rokem +2

    😂😂😂യഹോവയും (പിതാവായ ദൈവവും) സാത്താനും ഒരു വ്യക്തിയാണെന്ന് ബൈബിൾ പറയുന്നുവോ?
    ================
    2  സാമു 24:1: "യഹോവ വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്‌ടപ്പെടുത്താന്‍ ദാവീദിനെ പ്രരിപ്പിച്ചു. നീ ചെന്ന്‌ ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന്‌ യഹോവ അവനോടു കല്‍പിച്ചു."
    1 ദിന 21:1: "സാത്താന്‍ ഇസ്രായേലിനെതിരേ ഉണര്‍ന്ന്‌ ഇസ്രായേലിന്‍െറ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രരിപ്പിച്ചു."
    അതായത് ദൈവവും സാത്താനും ഒരു വ്യക്തിയാണെന്ന്.
    ================
    1 സാമു 16:14: "യഹോവായുടെ ആത്‌മാവ്‌ സാവൂളിനെ വിട്ടുപോയി. യഹോവ അയ ച്ച ഒരു ദുരാത്‌മാവ്‌ അവനെ പീഡിപ്പിച്ചു."
    അതായത് ദൈവത്തിന്റെ അടുത്ത് ദൈവത്തെ അനുസരിക്കുന്ന പിശാചുക്കളുണ്ടെന്ന്.
    പിശാചുക്കൾ പിശാചുക്കളുടെ നേതാവായ സാത്താനേയല്ലെ അനുസരിക്കുകയുളളു!!! ദൈവവും സാത്താനും ഒരു വ്യക്തിയാണ്
    ================
    2  കോറി 12:7: "വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതി രിക്കേണ്ടതിന്‌ ശരീരത്തില്‍ ഒരു മുള്ള്‌ എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്‌, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന്‌ ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്‍െറ ദൂതന്‍."
    പൗലോസിനെ നന്മയിൽ നിലനിർത്താൻ സാത്താന്റെ സഹായം എന്തിനാണ് ദൈവം തേടിയത്? എന്തിനാണ് പൗലോസിന് സാത്താന്റെ സഹായം? ദൈവവും സാത്താനും ഒന്നാണ്
    ================
    1 തിമോ 1:20: "ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന്‌ ഞാന്‍ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്‌."
    ദൈവദൂഷണം മാറ്റുന്നത് സാത്താനാണൊ?
    ദൈവത്തിന്റെ അനുസരണയുളള വേലക്കരനാണൊ സാത്താൻ? ദൈവവും സാത്താനും ഒരു വ്യക്തിയാണ്
    ഒരു നാണയത്തിന്റെ ഇരുവശം പോലേയാണ്.
    ================
    റോമ 11:32: "എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി."
    അതായത് ആളുകളെ തിന്മയിലേക്ക് നയിക്കുന്നത് ദൈവം ആണെന്നും സാത്താൻ നിരപരാതിയാണെന്നുമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
    ================
    നിയമവർത്തനം 32:39: "ഇതാ, ഞാനാണ്‌, ഞാന്‍ മാത്രമാണ്‌ ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല."
    അതായത് കൊല്ലുന്നവൻ ദൈവം ആണെന്ന് അതായത് സാത്താൻ നിരപരാധിയാണെന്ന്.
    ================
    1 യോഹ 3:8-10: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്‌, എന്തെന്നാല്‍, പിശാച്‌ ആദിമുതലേ പാപം ചെയ്യുന്നവനാണ്‌. പിശാചിന്‍െറ പ്രവൃത്തികളെ നശിപ്പിക്കു ന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌. ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്‍െറ മക്കളാരെന്നും പിശാചിന്‍െറ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്‌. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്‍െറ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ."
    അതായത് ആദവും ഹവ്വയും മറ്റു പല മാലഖമാരും പാപം ചെയ്യാൻ കാരണം അവർ ദൈവത്തിൽ നിന്നും ജനിച്ചവരല്ല അതായത് ബൈബിളിലെ ആദത്തെ ഹവ്വയെ സൃഷ്ടിച്ചത് ദൈവമല്ല. അഥവ ദൈവമാണ് ആദത്തെ സൃഷ്ടിച്ചതെങ്കിൽ ആ ദൈവം സാത്താനാണ്.
    ================
    ഇത് പോലെ ദൈവവും സാത്താനും ഒന്നാണെന്ന് പറയുന്ന അനേകം ബൈബിൾ വചനങ്ങൾ ഇനിയുമുണ്ട്.
    ഇപ്പോൾ മനസ്സിലായോ ദൈവവും സാത്താനും ഒരു വ്യക്തിയാണെന്ന്.
    ================
    IMMANUEL JOHN
    ================

    • @heavenlymannaofficial
      @heavenlymannaofficial  Před rokem

      🙏🙏🙏

    • @happyjourney9722
      @happyjourney9722 Před rokem +1

      ​@Man ​@Man
      നിങ്ങൾ ഇവിടെ എഴുതിയത് പെന്തകോസ്തുകാരുടെ ദുർവ്യാഖ്യാന ബൈബിളിൽ നിന്നാണ്.
      നിങ്ങളുടെ ഈ മലയാളം വിവർത്തനം മാത്രമല്ല ഈ ലോകത്തിലുളളത്.
      മലയാളത്തിൽ വേറെ 8ൽ കൂടുതൽ വിവർത്തനങ്ങളുണ്ട്.
      ഇംഗ്ലീഷിൽ 200ലിൽ അധികം ഉണ്ട്.
      പിന്നെ നിങ്ങൾ ഹീബ്രു ബൈബിൾ എടുത്ത് പരിശോദിച്ചിട്ടുണ്ടൊ?
      ഞാൻ ഈ വിഷയത്തിൽ 48 വ്യത്യസ്തമായ ഹീബ്രു വിവർത്തനങ്ങൾ പരിശോദിച്ഛിട്ടുണ്ട് കൂടാതെ 100ൽപരം ഇംഗ്ലീഷ് വിവർത്തനങ്ങളും എന്നിട്ടാണ് ഈ പോസ്റ്റ് ഇട്ടത്
      ====
      അള-ളാഹുവും യഹോ-വയും സാ-ത്താനും ഇ-ബിലീസും ഒരു വ്യക്തിയാണ്.

    • @happyjourney9722
      @happyjourney9722 Před rokem +1

      @Man
      1) യേശു യഹൂദ മതസ്ഥനാണ്
      2) യേശു യഹൂദനാണ്.
      3) യേശു ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല
      4) യേശുവിനെ ക്രിസ്തു/മിശിഹ എന്ന് വിളിക്കരുതെന്ന് യേശു കർക്കശമായി കല്പച്ചു.
      5) അതിനാൽ യേശുവിന് ക്രിസ്തു മതമായി യാതൊരു ബന്ധവും ഇല്ല.
      ====
      1) യിശ്രയേല്യരുടെ ആദ്യകാല ദൈവം കാനാൻകാരുടെ ഏൽ EL എന്ന പേരുള്ള ദൈവം ആയിരുന്നു.
      2) മോശ ഈജിപ്തിൽ വെച്ച് ഈജിപ്തുകാരുടെ ലാ LAH എന്ന ചന്ദ്ര ദൈവത്തെ യാ YAH, യാഹു YAHU, അല്ലാഹു ALLAHU എന്ന പേരിൽ സ്വീകരിച്ചു.
      3) യഹൂദന്മാരുടെ ഹീബ്രു മതഗ്രന്ഥത്തിൽ (ക്രിസ്ത്യാനികളുടെ പഴയ നിയമം) ഈ പേരുകൾ ധാരാളമാതിട്ട് കാണുന്നു. എന്നാൽ വിവർനങ്ങളിൽ യാ YAH എന്ന പേരൊഴിച്ച് പേരുകളെയെല്ലാം മാറ്റിയെഴുതി.
      ===
      യഹൂദന്മാരുടെ ദൈവവും സാത്താനും ഒരാളെന്ന ബൈബിൾ വചനങ്ങൾ ഞാൻ മുൻപ് നൽകിയിട്ടുണ്ട്.
      ====
      ഞാൻ പെന്തകോസ്തു വിഭാത്തിലെ CHURCH OF GOD ദൈവസഭ എന്ന വിഭാഗത്തിൽ ജനിച്ചു.
      കത്തോലിക്കാ മതത്തെ (സഭയെ) തകർക്കാൻ കത്തോലിക്കാ മതത്തിൽ 2009ൽ ചേർന്നു. എന്നാൽ ഞാൻ യാതൊരു മതത്തിന്റെയും ഭാഗമല്ല.

    • @happyjourney9722
      @happyjourney9722 Před rokem +1

      @REAL GOD
      ഗ്രീക്ക് ഹീബ്രു ബൈബിളുകളും 9ന് മുകളിൽ മലയാളം വിവർത്തനങ്ങളും 100ന് മുകളിൽ ഇംഗ്ലീഷ് വിവർത്തനങ്ങളും ഞാൻ ബൈബിളിലെ ചില ഭാഗങ്ങളുടെ പഠനത്തിനായി ഉപയോഗിച്ചു
      =====
      മത്തായി 16:16ൽ യേശുവിനെ ദൈവപുത്രനായ ക്രിസ്തു എന്ന വിളിച്ച ശീമോനെ യേശു കളിയാക്കികൊണ്ട് 16:18ൽ ചഞ്ചലചിത്തൻ (പെട്രോസ്) എന്ന് പേരിട്ടു. 16:20ൽ യേശുവിനെ ക്രിസ്തു എന്ന് വിളിക്കരുതെന്ന് കല്പിച്ചു. 16:23ൽ പെട്രോസിനെ യേശു സാത്താൻ എന്ന് വിളിച്ചു.
      വിവർത്തനങ്ങളിൽ ഇതിനെയല്ലാം ലഘുപ്പെടുത്തിയിട്ടുണ്ട്. അതായത് ശിമോനെ യേശു പാറ (പെട്ര) എന്ന് പേരിട്ടു എന്ന നുണ. 16:17-19ൽ യഥാർത്ഥത്തിൽ യേശു ശിമോനെ കളിയാക്കുകയാണ് ചെയ്തത്.
      ശിമോന്റെ ജീവിതം പരിശോധിച്ച് നോക്കുക ശീമോൻ ചഞ്ചലചിത്തനാണെന്ന് മനസ്സിലാകും.
      POC മലയാളം ബൈബിളിൽ മത്തായി 24:4&5 ഗ്രീക്ക് ബൈബിളിലെ ശരിയായ വിവർത്തനമാണ്. ഇതിൽ യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നവരാൽ വഴിതെറ്റി പോകരുതെന്ന് യേശു മുന്നറിയിപ്പ് നൽകി.
      "യേശു പറഞ്ഞു: പറഞ്ഞു ആരും (ഉദ: പൗലോസ്) നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊളളുക.
      പലരും എന്റെ നാമത്തിൽ (യേശുവിന്റെ പേരും പറഞ്ഞ്) വന്ന്.
      ഞാൻ (യേശു) ക്രിസ്തു ആണെന്ന് (യേശുവാണ് ക്രിസ്തുവെന്ന്) പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും."
      ഇവിടെ യേശു പറഞ്ഞിട്ടുള്ളത് വ്യാജ ക്രിസ്തുമാരെകുറിച്ചല്ല.
      പൗലോസ് വന്നു "യേശുവാണ് ക്രിസ്തു" എന്ന് പറഞ്ഞു യേശു ശിഷ്യരെ വഴിതെറ്റിച്ചു.
      ====
      യാഹുവെ, യഹോവ, ജെഹോവ, യാഹ്-വെ എന്നീ പേരുകളൊന്നും ഹീബ്രു ബൈബിളില്ല.
      ഈ പേരുകൾ നിലവിൽ വന്നത് 16ആം നൂറ്റാണ്ടിലാണ്.
      പുറപ്പാട് 8:8ൽ അല്ലാഹു എന്ന് യഹൂദരുടെ ദൈവത്തെ രേഖപ്പെടുത്തീയിരിക്കുന്നു. ഈ അല്ലാഹു എന്ന വാക്കിനെ യഹൂദർ അഡോനായ് എന്നാണ് വായിക്കുന്നത്. ഈ വാക്കിനെ കത്തോലിക്കാ ബൈബിളിൽ കർത്താവ് എന്നും പെന്തകോസ്തു ബൈബിളിൽ യഹോവ എന്നും നുണയായി വിവർത്തനം ചെയ്തിരിക്കുന്നു.
      25 പുസ്തകങ്ങുളിൽ 151 വരികളിലായി 155തവണ അല്ലാഹു എന്ന് യഹൂദന്മാരുടെ ദൈവത്തെ ഹീബ്രു ബൈബിളിലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
      അല്ലാഹു എന്ന ദൈവം ഈജിപ്തുകാരുടെ ചന്ദ്ര ദൈവമാണ്. ഈ ദൈവത്തിന്റെ ചിത്രം ഗൂഗിളിൽ കാണുവാൻ LAH എന്ന് തിരഞ്ഞാൽ കിട്ടും.
      യഹൂദന്മാരുടെ ബൈബിളിൽ കൂടുതൽ കാണുന്ന ദൈവത്തിന്റെ പേര് യാഹു എന്നാണ്. ചിലയിടങ്ങളിൽ ഏല്യാൺ എന്നും.
      ലാ, യാ, എൽ; ഏല്യോൺ, ആമേൻ, അഡോൺ എന്നീ പേരുകളെല്ലാം മറ്റു മതസ്ഥരുടെ ദൈവങ്ങളുടെ പേരാണ്; ഈജിപ്തുകാരുടെ ഒരു ദൈവത്തിന്റെ പേരാണ് ആമേൻ; വെളിപാട് പുസ്തകത്തിൽ യേശു താൻ ആമേൻ ആണെന്ന് പറഞ്ഞു. ഈ ദൈവങ്ങളുടെ പേരുകൾ യഹൂദർ തങ്ങളുടെ മതത്തിലേക്ക് കോപ്ടിയടിച്ചു.
      ====
      പെണ്ണുപിടത്തത്തിൽ മമ്മദിന്റെ ഗുരു ശലമോൻ രാജാവാണ്.
      ====
      എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവവും മതഗ്രന്ഥങ്ങളിൽ ഇല്ല.
      അല്പമെങ്കിലും എന്ന തൃപ്തിപ്പെടുത്തുന്ന ദൈവ സങ്കല്പം "ഞാൻ" അല്ലാതെ നിങ്ങളുടെ മുകളിൽ വേറെ ദൈവങ്ങൾ ഉണ്ടാകരുത് (പുറപ്പാട് 20:2); ഞാൻ ഞാനാകുന്നവൻ I AM THAT I AM അഥവ ഹിന്ദു മതത്തിലെ "അഹംബ്രഹ്മാസ്മി" മറ്റൊന്ന് "നിങ്ങൾ ദൈവങ്ങൾ ആകുന്നു YOU ARE GODS (യോഹന്നാൻ 10:34) അഥവ
      ഹിന്ദു മതത്തിലെ "തത്വമസി" എന്നിട്ട് വാക്യങ്ങളാണ്. എന്നിൽ ഞാനായി ജീവനായി ബോധമായി നിൽക്കുന്ന ദൈവം. സൃഷ്ടിയും സൃഷ്ടാവും ഒന്നായ ദൈവ സങ്കല്പം.
      ===

    • @happyjourney9722
      @happyjourney9722 Před rokem +1

      @REAL GOD
      താഴെ പറയുന്നതെല്ലാം മതത്തിന്റെ അടിമകളായിക്കഴിയുന്ന വിഡ്ഡികൾ തളളിക്കളയും
      1) ഹീബ്രു ഭാഷ മരിച്ചു പോയ ഭാഷയാണ്.
      2) ഹീബ്രു എഴുത്ത് ഭാഷയിൽ സ്വരാക്ഷരങ്ങൾ ഇല്ല.
      3) 19ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഹീബ്രു ഭാഷയുടെ പുനുരുദ്ധാനത്തിന് ശ്രമങ്ങൾ നടന്നത്.
      4) 20ആം നൂറ്റാണ്ടിൽ 1913ൽ എൻസൈക്ളോ പീഡിയ പ്രസിദ്ധീകരിച്ചതിൽ അവർ എഴുതി ഇനിയൊരിക്കലും ഹീബ്രു ഭാഷയുടെ പുനർജീവനമോ യിശ്രയേലിന് രാജ്യം തിരിച്ചു കിട്ടുകയോ ഇല്ല.
      5) 20ആം നൂറ്റാണ്ടിലാണ് ഹീബ്രു ഭാഷക്ക് സ്വരാക്ഷരങ്ങൾ നൽകപ്പെട്ടത്.
      6)20ആം നൂറ്റാണ്ടിലാണ് ക്രിസ്ത്യാനികൾ ഹീബ്രു ബൈബളിൾ യാഹ്-വെ എന്നെഴുതി പ്രസിദ്ധീകരിച്ചത്.
      7) 16ആം നൂറ്റാണ്ടിലാണ് ഇംഗ്ലീഷ് ബൈബിളിൽ ആദ്യമായി യാഹ്-വെ എന്ന് എഴുതി പ്രസിദ്ധീകരിച്ചത്
      8) യഹൂദർ BCE 3ആം നൂറ്റാണ്ടു മുതൽ ഇന്നുവരെ യഹൂദ വിശ്വാസികൾക്ക് വേണ്ടി YHWHന് ഉച്ഛാരണം നൽകിയിട്ടില്ല. എന്നാൽ യഹൂദ പുരോഹിതർക്ക് ഇതിന്റെ ഉച്ഛാരണം അറിയാം.
      9) യോദ് വാവ് ഹെ വാവ് YHWH യഹവഹ എന്ന വാക്കിൽ അഡോനായ് എന്ന വാക്കിന്റെ സ്വരാക്ഷരങ്ങൾ വ്യാജമായി തിരുകി കയറ്റി യാഹ്-വെ എന്ന വാക്കുണ്ടാക്കിയത്.
      10) YHWH എന്ന വാക്കിന്റെ യോദ് Y എന്ന അക്ഷരം നീക്കം ചെയ്ത് അതിന് മുൻപിൽ അലിഫ് ലാമദ് ചേർത്ത് ALHWH അലഹവഹ എന്നാക്കി മാറ്റിയ വാക്കാണ് അല്ലാഹു എന്നു വായിക്കുവാൻ കഴിയുന്ന രീതിയിൽ ഹീബ്രു ബൈബിളിൽ ഉള്ളത്. യഹൂദന്മാരുടെ ദൈവത്തിന്റെ പേര് അളളാഹു എന്ന പേരിൽ 155തവണ കാണപ്പെടുന്നു.
      11) ലാ LAH എന്ന പേരിൽ അറിയപ്പെടുന്ന ഈജിപ്തുകാരുടെ ചന്ദ്ര ദൈവത്തെ യാ YAH എന്ന പേരിലും യാ YAH ടുകൂടി ഹു HU ചേർത്ത് YAHU എന്നും യഹൂദർ ഉപയോഗിച്ചു. യോദ് നീക്കം ചെയ്തു മുന്നിൽ അൽ AL ചേർത്ത് ALLAHU എന്നും ഉപയോഗിച്ചു.
      12) ഹിന്ദു മതത്തിലെ വായു ഭഗവാനേയാണ് ക്രിസ്ത്യാനികൾ ആത്മാവ് (റ്റൂഹ /ന്യൂമ) എന്ന പേരിൽ ആരാധിക്കുന്നത്.
      =====
      ക്രിസ്ത്യാനികളീൽ ബഹുഭൂരിപക്ഷവും ബഹുദൈവ വിശ്വാസികളാണ് എന്നാലവരത് സമ്മതിക്കുകയുമില്ല. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്‌ധത്മാവായ ദൈവം എന്നിങ്ങനെ 3 ദൈവങ്ങൾ. ഞാനും ഈ 3 ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു
      ====
      ഹിന്ദു മതത്തിൽ ഏകദൈവ വിശ്വാസമാണുളളത്.അത് പരബ്രഹ്മമാണ്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ ആരാധിക്കുന്നത് ഈ പരബ്രഹ്‌മത്തേയാണ്. എന്നാൽ ഹിന്ദുക്കൾ ഏറിയ പങ്കും ആരാധിക്കുന്നത് ഏകദൈവത്തിന്റെ അംശാവതാരങ്ങളേയാണ്. ഗണപതിയെ പ്രാർത്ഥിച്ചാലും വായുവിനെ പ്രാർത്ഥിച്ചാലും ആ പ്രാർത്ഥന പരബ്രഹ്‌മത്തിലെത്തും.

  • @mustafaperla7608
    @mustafaperla7608 Před rokem +1

    islam💚💚💚💚💚💚💚💚

  • @JP-uz3nk
    @JP-uz3nk Před 8 měsíci +2

    Wrong interpretation 😎😎😎

  • @soosan7037
    @soosan7037 Před rokem +2

    Praise the Lord