TPM | Sister Susamma S (Susy58) | Entered Glory | Kottarakkara Center

Sdílet
Vložit
  • čas přidán 7. 05. 2024
  • റ്റിപിഎം കൊട്ടാരക്കര സെന്റർ സിസ്റ്റർ സൂസമ്മ എസ് (സൂസി 58) മഹത്വത്തിൽ പ്രവേശിച്ചു. അടക്ക ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊട്ടാരക്കര ഫെയ്ത് ഹോമിൽ വച്ച് ആരംഭിക്കും.
    കഴിഞ്ഞ 34 വർഷക്കാലം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്തു.
    കൂത്താട്ടുകുളം ശുശ്രൂഷയിൽ ആയിരിക്കുന്ന സിസ്റ്റർ സെൽവ ഭാഗ്യം മാതാവിന്റെ സഹോദരിയാണ്.
    കോന്നിയിൽ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ റിൻസി സഹോദരി പുത്രിയാണ്
    TPM Kottarakkara Center Sister Susamma S (Susy 58) has entered glory. Funeral services will begin at Kottarakkara Faith Home on Friday at 9 am.
    During the last 34 years she has done the Lord's Ministry Gloriously.
    Koothattukulam sister Selva Bagyam is her mother's sister.
    Sister Rincy serving in Konni is her sister's daughter.
    #tpm
    #tpmfuneral
    #tpmbrakingnews
    tpmpunalur

Komentáře • 4