6ലക്ഷത്തിന്റെ വീട് . | 6lakhs low budget home | padinjattini

Sdílet
Vložit
  • čas přidán 8. 09. 2024
  • #lowbudgethome
    #keralahomedesign
    #padinjattini
    97479 37766
    ഡിസൈനർ
    • മാങ്ങ | mango |nostalg...
    ഈ വീട് ഈ അളവിൽതന്നെ 2 bed ആയി നിർമ്മിക്കാനാവും.
    നിർമ്മാണ സാമഗ്രികൾ കുറച്ചു കൂടി വില കുറഞ്ഞവ ഉപയോഗിച്ചാൽ ചിലവ് ഇനിയും കുറയ്ക്കാം
    ഇത് കരാർ നൽകി ചെയ്തവർക്ക് അല്ല
    ഇതിന്റെ പ്ലാൻ ആവശ്യമുള്ളവർ മേൽ നമ്പറിൽ ബന്ധപ്പെടുക
    ഈ വീടിന്റെ ഡിസൈനർ പടിഞ്ഞാറ്റിനി കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരാളാണ് ധൈര്യപൂർവ്വം സമീപിക്കാം

Komentáře • 161

  • @padinjattini7508
    @padinjattini7508  Před rokem +3

    instagram.com/unmesh_mappilassery?r=nametag

  • @renjin756
    @renjin756 Před rokem +229

    ഏതെങ്കിലും കാലത്ത് ഒരു വീട് പണിയാൻ ഉള്ള ഭാഗ്യം കിട്ടിയാൽ ഇതുപോലെ ഒരു പഴമ വിളിച്ചോതുന്ന ഒരു വീട് വെക്കണം എന്നാണ് ആഗ്രഹം. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ❤.

    • @lathaanilkumar7122
      @lathaanilkumar7122 Před rokem +20

      കുറെ പൈസ ഒരിക്കലും വീടിനു വേണ്ടി ചിലവാക്കരുത്. കാശുള്ളവൻ ചെയ്തോട്ടെ. നമ്മുടെ പോക്കറ്റിനു ഇണങ്ങുന്ന വീട് പണിയുക. കടം വാങ്ങി വീട് പണിത് അതിനുള്ളിൽ സമാധാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമാണ് ഇങ്ങിനെ ഉള്ള വീട്

    • @bewithmusthu4031
      @bewithmusthu4031 Před rokem +2

    • @selbinthomas3766
      @selbinthomas3766 Před rokem +1

      ❤👍

    • @renjin756
      @renjin756 Před rokem +1

      @Ruxas own 👍🏻

    • @manjushamanju9914
      @manjushamanju9914 Před rokem +1

      സത്യം 👍🏻

  • @minichacko2132
    @minichacko2132 Před rokem +18

    ഇത് മതി. ഇതാണ് വീട്. കോടികൾ കൊണ്ടുണ്ടാക്കിയ വീടിനെക്കാൾ നമുക്ക് ആവശ്യം നമുക്ക് ജീവിക്കാനുള്ള ഒരു വീടായിരിക്കണം. 👍👍👍

  • @Kerala_Express
    @Kerala_Express Před rokem +48

    പഴമയെ പുൽകിയ വീടുകൾ കാണുമ്പോൾ നോക്കിനിന്നുപോവും❤ എന്തോ അതിനോട് ഒരിഷ്ട്ടം 🥰

  • @remajnair4682
    @remajnair4682 Před rokem +38

    സൂപ്പർ സൂപ്പർ , ഇതുപോലെ ഒരു വീടാണ് എൻ്റെ സ്വപ്നത്തിൽ ഉള്ളത് . 🙏♥️🙏🙏✌️🙏👍

  • @saralamenon574
    @saralamenon574 Před rokem +9

    Retire ചെയ്തു കഴിഞ്ഞവർക്ക് Husband and wife മാത്രം താമസിക്കാൻ പറ്റിയ സുന്ദര ഭവനം.

  • @Rafeektkm
    @Rafeektkm Před rokem +12

    കിച്ചൻ എപ്പോഴും ചെറുതായിരിക്കണം. അതാണ് ഐശ്വര്യം.

  • @jayalakshmim9013
    @jayalakshmim9013 Před rokem +10

    ലളിതം..... സുന്ദരം ..... ആകർഷകം ..... അതെ ..... തികച്ചും ... മാതൃകാപരം ..... ഈ വീട്👌👌👌👌

  • @RJMALLUVLOGS
    @RJMALLUVLOGS Před rokem +5

    വാടകക്ക് താമസിക്കുന്ന എനിക്കും ഇതൊക്കെ സ്വർഗ്ഗം ആണ്‌

  • @ammu4934
    @ammu4934 Před rokem +8

    എനിക്കും ഇങ്ങനെ ഉള്ള വീടാണ് ഇഷ്ടം... എന്റെ ഹുസ്ബൻഡ്ന്റെ കുടുംബ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്.... അത് renovate ചെയ്തു എടുത്തു.❤️ നിങ്ങളുടെ vedios എല്ലാം സൂപ്പർ ആണ്.... 👍👍👍👍👍👍

  • @mahinmurali4883
    @mahinmurali4883 Před rokem +14

    ഒന്നും പറയാനില്ല അടിപൊളി 🥰

  • @kittyslokam4002
    @kittyslokam4002 Před rokem +10

    Super വീട്... മാഷിന് അഭിനന്ദനങ്ങൾ....
    ഞാനും ഇതുപോലൊരു വീടിനു തുടക്കം കുറിച്ചിട്ടുണ്ട്... ഇപ്പോഴത്തെ മെറ്റീരിയൽസ് ന്റെ ലഭ്യത കുറവ് കൊണ്ട് പണി തുടരാനാവുന്നില്ല 😔

  • @sophiarobert5192
    @sophiarobert5192 Před rokem +4

    Bgm ഒഴിവാക്കു 🙏വല്ലാത്ത disturbance ആണ്.

  • @-._._._.-
    @-._._._.- Před rokem +3

    ചെറിയ വീടാണ് ശാന്തം മനോഹരം എപ്പോഴും👌

  • @preethadevan4293
    @preethadevan4293 Před rokem +5

    നല്ല ഐശ്വര്യം ഉള്ള വീട്

  • @dasbas6683
    @dasbas6683 Před rokem +3

    Ningalde channel super aaanu.....ela veendum variety aanu.......👏👏🎉🎉🥰🥰🥰

  • @RoseRoshvlogs
    @RoseRoshvlogs Před rokem +2

    Modern veedinekal enikishtam etanu. Chilavum kurayum kananum super

  • @athulkmanoj1739
    @athulkmanoj1739 Před rokem +1

    Enteyum eatavum valiya sopnam aanu oru veed. Njagade ammade sopnam ath sakshathkarikan dhyvam anugrahikate

  • @bindunair3224
    @bindunair3224 Před rokem +3

    Happy to see that we can dream for low budget house but please show under 2 to 3 lakhs budget.......

  • @shaijukk4461
    @shaijukk4461 Před rokem +4

    സൂപ്പർ ഇഷ്ടം ആയി

  • @reshmiv313
    @reshmiv313 Před rokem +4

    Siddharth sir👌👌👌

  • @nilakashif3836
    @nilakashif3836 Před 10 měsíci +1

    Super വീട് വളരെ അതികം ഇഷ്ടപ്പെട്ടു

  • @kavithamsSasi
    @kavithamsSasi Před rokem +2

    Good Iam also thinking such beautiful budget friendly home

  • @jyothiananthnanthu6772
    @jyothiananthnanthu6772 Před rokem +1

    Oru motivation ayipoi njan veedu vache eni adangku eniku veedillaaa njan vakum

  • @neelambari8907
    @neelambari8907 Před rokem +2

    നല്ല ഭംഗി ഉണ്ട് ❤

  • @maheshmahesh.m.p463
    @maheshmahesh.m.p463 Před rokem +4

    Fud hunter sabu chettanano avatharanam same voice.....,🤔🤔🤔

  • @iamgouri2514
    @iamgouri2514 Před rokem +1

    Nammude nadin ingane ulla veedugale cheru

  • @muhammadsuhail2256
    @muhammadsuhail2256 Před rokem +3

    Orikalum varatha adithikal...
    Super

  • @prasimasreelayam2195
    @prasimasreelayam2195 Před rokem +11

    മൂന്ന് ബെഡ് റൂ മുള്ള ചിലവ് കുറഞ്ഞ ഇതുപോലെ ഒരു വീട് കാണിക്കാമോ..?

    • @resminikhil2216
      @resminikhil2216 Před rokem +4

      ശരി ആണ് അങ്ങനെ ഒരു ഈ മോഡൽ കാണിക്കാമോ... പണിത ആളുടെ നമ്പറും

  • @shylajaprakashshylajapraka5774

    Super veedu👍👍👍 super explanation 👍👍👍

  • @t.narayanannair8497
    @t.narayanannair8497 Před rokem +1

    ഇന്നാണ് കണ്ടത്.

  • @veenakrishnan4687
    @veenakrishnan4687 Před rokem +1

    Super ingane oru vendayirunnu swapnam

  • @ammumenon1252
    @ammumenon1252 Před rokem +3

    Sir superb.yes always small houses are good for maintenance.

  • @preethak1552
    @preethak1552 Před rokem +1

    Nannayittude

  • @athira7355
    @athira7355 Před rokem +1

    Description il cost home details okke ittaal kurcah kudi nannaayirikkum

  • @emmyin
    @emmyin Před rokem +1

    So beautiful! So true, we need to build according to our needs, not build to show others.

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 Před rokem +4

    നല്ല വീട്

  • @venuks685
    @venuks685 Před rokem +4

    Enikku.thangalude.avatharanavum
    Sambaashanavum.pinneedulla.
    Arivum.athuparaju.tharunna.reethiy
    Okkevalare.eshttamaanu.nandi.

  • @fixthis2394
    @fixthis2394 Před rokem +1

    enthu thallu vivaranam aanedo.enthokeyo parayunnu.reprt adichekam

  • @abhishekabhi8288
    @abhishekabhi8288 Před rokem +1

    Pinnallathe namuk badjetil kollunna veed mathi athavumbo kadam illthe samadanam ayit kidakkam

  • @narayanann.m.9039
    @narayanann.m.9039 Před rokem +1

    Super ..i appreciate your work 🙏

  • @unnikrishnanunnikrishnan2973

    Super ഇതിന്റെ പ്ളാൻ കൊടുക്കാമോ? പ്ളീസ്

  • @vijayakumarviji9512
    @vijayakumarviji9512 Před rokem +2

    Thanks. Usefull video🎥🎥🎥😍😍😍

  • @radhakrishnanpankath3207

    Beautiful House 😊

  • @satheeshkumar2747
    @satheeshkumar2747 Před rokem +2

    വീട് വയ്ക്കാൻ പൈസ ഉണ്ടെങ്കിൽ നടക്കും എന്നാണ് ഞാൻ കരുതിയിരുന്നത്
    അല്ല നമ്മുടെ പഞ്ചായത്തിൽ നിന്നും അപ്പ്രൂവൽ കിട്ടാനാണ്
    കഴിഞ്ഞമാസം( march 23)
    30രൂപ ആയിരുന്ന ഫീസ് ഈ മാസം മുതൽ.300 ആയി ഉയർന്നു
    ഇത് പഞ്ചായത്തിൽ നമ്മുടെ പ്ലാൻ കൊടുക്കാൻ മാത്രം
    ഇനി അനുവാദം കിട്ടണമെങ്കിൽ കഴിഞ്ഞമാസം 350 രൂപ ആയിരുന്ന ഫീസ് 4650 ആയി മാറി
    10 ഇരട്ടി
    ഇതൊന്നുകൂടാതെ ഇനി ഇത് നോക്കാൻ വരുന്നവരും കൊടുക്കണം ഇല്ലങ്കിൽ എല്ലാ സൈഡിൽ നിന്നും ഒന്നര മീറ്റർ വിടാൻ പറയും 4 സെന്റ് സ്ഥലം ഉള്ള എന്റെ അവസ്ഥയാണ് ഞാൻ പറഞ്ഞത്

    • @binukumarv8361
      @binukumarv8361 Před 2 měsíci

      LD F വന്നില്ലേ എല്ലാം ശരിയായില്ലേ. ബാക്കി വല്ലതും ഉണ്ടങ്കിൽ അടുത്ത ഇലക്ഷനും പ്രബുദ്ധരെ അടുത്ത ഒരു അവസരം കൂടിതരു😂😂😂😂

  • @afzalpeera3742
    @afzalpeera3742 Před 11 měsíci +1

    Brother it would reach more people if you can add subtitles in your vlogs

  • @lathac4186
    @lathac4186 Před rokem +3

    ഇതുപോലെ ഈ ബഡ്ജറ്റിൽ പാലക്കാട് ഒരു കൊച്ചു വീടിന് പടിഞ്ഞാട്ടിനിക്ക് എന്നെ സഹായിക്കാമോ.

  • @vijayakumarviji9512
    @vijayakumarviji9512 Před rokem +2

    Heaven 🏡🏘🥰😍🏘🏡😍😍😍🥰🥰🥰

  • @manikandanpamco2910
    @manikandanpamco2910 Před rokem +2

    നിങ്ങൾ പറയുന്നത് സത്യം ആണ് ഇത് കേരളത്തിൽ എവിടെയും ചെയ്തു തരുമോ??

  • @ramap5472
    @ramap5472 Před rokem +2

    Super. 👌👌 എഞ്ചി നിയർ നമ്പർ കിട്ടുമോ,??

  • @niyasr6461
    @niyasr6461 Před rokem +2

    ഈ വീടിന്റെ ഡിസൈനറുടെ നമ്പർ അയച്ചു തരാമോ.

  • @bhageerathank7472
    @bhageerathank7472 Před rokem +2

    Beautiful....!
    Plan ....?

  • @isaacjoseph5713
    @isaacjoseph5713 Před rokem +1

    നല്ല വീട്..

  • @anilavijayamohanakurup6023

    Super veed🙏🏻🙏🏻🙏🏻

  • @lalithamenon918
    @lalithamenon918 Před rokem +1

    We need such homes

  • @pavanvspk8928
    @pavanvspk8928 Před 8 měsíci +1

    Brother, im from andhra. Plz tell me any builder who can built such kind of houses in Andhra? TQ

  • @bharathanparathayil6840
    @bharathanparathayil6840 Před rokem +1

    Super cute 👌👌👍👍

  • @subairsubair7107
    @subairsubair7107 Před rokem +2

    Super.10000000000

  • @anilakuriakose6974
    @anilakuriakose6974 Před rokem +1

    But 6 lk nu oru bedroom koode ulla adukala ithiri koodi valupathil indakan pattumayorunu

  • @anazkhan8668
    @anazkhan8668 Před rokem +1

    Super

  • @user-xo6iq3sz8k
    @user-xo6iq3sz8k Před 5 měsíci +1

    Edhupoloru veed. Wayanattil. Cheidhu tharumo

  • @geetharajan640
    @geetharajan640 Před rokem +7

    Beautiful ❤️

  • @user-cl3js9kr1q
    @user-cl3js9kr1q Před rokem +1

    I like this design,can I get one like this with land?

  • @wanderlifeadventures
    @wanderlifeadventures Před rokem +1

    450 sqft കൊണ്ട് ഒരു മായാജാലം

  • @radhamony124
    @radhamony124 Před rokem +1

    Super veed

  • @vijayanandan9876
    @vijayanandan9876 Před rokem +2

    റിട്ടേഡ് മെന്റ് ശേഷം ഫാം ഹൗസ് പറ്റിയ വീട്

  • @lifeofanju9476
    @lifeofanju9476 Před rokem +4

    ഓട് വീടാണോ വാർക്ക വീട് ആണോ നല്ലത് ചേട്ടാ... ഏതാണ് cash കുറവ്വ്

  • @josephkoshy7736
    @josephkoshy7736 Před rokem

    എനിക്കു വേണം ഇതുപോലൊരു വീട്

  • @AjithKumar-315
    @AjithKumar-315 Před rokem +1

    Trichy tamilnadu la ithu pannuvinga la

  • @geethanarayan4535
    @geethanarayan4535 Před rokem +4

    സിദ്ധാർത്ഥന്റെ നമ്പർ കിട്ടുമോ

  • @libinthomas6919
    @libinthomas6919 Před rokem

    Wooowww... Polichu....❤️❤️💥💥🌹

  • @rahulchand2006
    @rahulchand2006 Před rokem +8

    ഇത് പണിയാണമെങ്കിൽ ആരെ contact ചെയ്യണം

  • @harithahari-jb8wg
    @harithahari-jb8wg Před rokem +4

  • @hariraj2790
    @hariraj2790 Před rokem +1

    Beautiful

  • @snehapatric74
    @snehapatric74 Před rokem +1

    Hi bro, house renovation cheyyuo? Cheriya reethiyil. From thiruvalla ,pathanamthitta

  • @vijaysankar3568
    @vijaysankar3568 Před rokem +1

    എൻ്റെ നാട്ടിൽ

  • @praveenadarsan8680
    @praveenadarsan8680 Před rokem +1

    Builder aaraanu... Plan kittumo....

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 Před 10 měsíci +1

    Waste nothing connot hear Back ground music. Y u need Music.

  • @badusha7968
    @badusha7968 Před 8 měsíci +1

    എല്ലാം ഓക്കെ പക്ഷേ സീലിംഗിൽ സിമൻറ് ബോർഡ് ചെയ്തത് ചൂട് കൂടാൻ കാരണമാവും

  • @itsme-ie7fi
    @itsme-ie7fi Před rokem +3

    Ithinte plan kitumo ?

    • @user-rl1rk3ow9h
      @user-rl1rk3ow9h Před rokem

      അതൊന്നും കിട്ടില്ല ചേട്ടാ ഇവർ വീഡിയോ മാത്രെ ഇടുകയുള്ളു

  • @prettybinu8969
    @prettybinu8969 Před 6 měsíci +2

    Chetta ethinte designer nte number undo

  • @sajeersalahudeen4954
    @sajeersalahudeen4954 Před rokem +2

    ആറ് ലക്ഷം രൂപ എന്ന് പറയുന്നത് ഫുൾ പണി തീർന്നു വന്നപ്പോൾ ഉള്ള എമൗണ്ട് ആണോ
    ക്യാപ്ഷൻ കൊടുക്കുമ്പോൾ കറക്റ്റ് ആയിട്ടുള്ള എമൗണ്ട് പറയുകയാണെങ്കിൽ ഒരുപാട് പേർക്ക് അത് ഉപകാരപ്പെടും

  • @user-rl1rk3ow9h
    @user-rl1rk3ow9h Před rokem +2

    പ്ലാൻ കിട്ടാൻ എന്തെകിലും വഴിയുണ്ടോ

  • @binukumarv8361
    @binukumarv8361 Před 2 měsíci +2

    ആർക്കിടെക്കിന് ഒരു വലിയ ട്രോഫി യാണ് ഈ വിട്

  • @lordwinprakash6183
    @lordwinprakash6183 Před rokem +2

    ❤️❤️👍

  • @gineeshm4
    @gineeshm4 Před rokem +2

    ഇതിൻ്റെ പ്ലാൻ തരുമോ?🙏🙏🙏

  • @drpksreelatha3664
    @drpksreelatha3664 Před 5 měsíci +1

    ഇങ്ങനെയുള്ള വീട് തിരുവനന്തപുരത്ത് വിൽക്കാനുണ്ടോ?

  • @HindustanDRIVER
    @HindustanDRIVER Před rokem +1

    🏡 👍

  • @ashaasokan3949
    @ashaasokan3949 Před rokem +1

    😍😍

  • @SanalkumarSP
    @SanalkumarSP Před rokem +1

    Can i have the contact details of the designer

  • @ummerqi3239
    @ummerqi3239 Před rokem +1

    എത്ര റൂം ഉണ്ട്

  • @kaleshps8977
    @kaleshps8977 Před rokem +2

    👌👌👍

  • @Kousthubham-7
    @Kousthubham-7 Před rokem +1

    ഈ വീടിന്റെ പ്ലാൻ കിട്ടുമോ

  • @sadhana60
    @sadhana60 Před rokem

    Ee veedu sthalam adakkum aano 6 lakham

  • @prakashp203
    @prakashp203 Před rokem +2

    കോൺടാക്ട് no ഉണ്ടോ

  • @haskerbabu8415
    @haskerbabu8415 Před rokem +3

    ഈ എഞ്ചിനിയർ നമ്പർ തരാമോ

    • @haskerbabu8415
      @haskerbabu8415 Před rokem

      എന്താ ഒരു റീപ്ലർ ഇല്ലത്തെ

    • @navaneeed
      @navaneeed Před rokem

      Description box athedo

  • @bharateshtakade9245
    @bharateshtakade9245 Před rokem

    Contact no please muje bhi banwana hai

  • @shibumc2124
    @shibumc2124 Před rokem +2

    കോട്ടയം ചെയ്യുമോ

  • @prasanthaadhi4222
    @prasanthaadhi4222 Před 11 měsíci +2

    ഇതു പണിത ആളുടെ നമ്പർ തരുമോ

  • @prasanthaadhi4222
    @prasanthaadhi4222 Před 11 měsíci +1

    നമ്പർ പ്ലീസ്