4 ലക്ഷം രൂപക്ക് നിർമ്മിച്ച മനോഹരമായ വീട് | വീഡിയോ കാണാം | low budget home

Sdílet
Vložit
  • čas přidán 5. 09. 2024
  • Contact: +91 95395 24745
    This video takes you through a budget friendly home in my native. The owner of this beautiful yet simple home, talks about the building cost and facilities in the house. He is also ready to guide you with whatever knowledge he has from his experience building a low budget home. You may contact him in the number above.

Komentáře • 419

  • @cyriljose8268
    @cyriljose8268 Před rokem +208

    4 കോടി ചിലവാക്കി പണിത വീട്ട് കാണുന്നതിനേകളും ഈ വീട് കണ്ടപ്പോൾ തൃപ്തി കിട്ടി.... എന്റെ യും ആഗ്രഹം ഇതാണ്... വീടിനു വേണ്ടി അതികം പൈസ കളയരുത്....

  • @mehruanwar8078
    @mehruanwar8078 Před rokem +241

    ഇതിലെ highlight എനിക്ക് തോന്നിയത്, രണ്ടു ലക്ഷം കൊണ്ടും മൂന്നു ലക്ഷം കൊണ്ടും ഒക്കെ ഒരുപാട് പേര് വീട് വെച്ചിട്ടുണ്ടാകാം.. പക്ഷെ വൈറ്റ് കളർ പെയിന്റിംഗിൽ നാല് വർഷം കഴിഞ്ഞിട്ടും നല്ല വൃത്തിയിൽ തിളങ്ങി നിൽക്കുന്നു. .. ഇവിടെ വൃത്തിയാണ് താരം!!!!!

    • @shibinanahas242
      @shibinanahas242 Před 7 měsíci +2

      👍🏻👍🏻 മാഷാ അള്ളാ തബാറക് അള്ളാ🤲🏻🤲🏻🤲🏻🥰🌹🌹 വീടില്ലാത്തവർക്ക് ഒക്കെ ഒരു പ്രചോദനമാകട്ടെ ഈ വീഡിയോ വീടില്ലാത്തവന്റെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ🌹🌹🎉🎉🎉🤲🏻🤲🏻🤲🏻🥰🥰🥰🥰 പടച്ചവൻ വീടില്ലാത്തവർക്ക് എല്ലാം എത്രയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ🤲🏻🤲🏻🤲🏻 പറയാൻ വാക്കുകൾ ഇല്ല കുറഞ്ഞ സ്ഥലത്താണെങ്കിലും വളരെ മനോഹരമായിട്ട് ചെയ്തിരിക്കുന്നു ഡിസൈനിങ് ഗാർഡൻ എല്ലാം സൂപ്പറായിട്ടുണ്ട് 👌👌💐 ഇതിന്റെ കോൺടാക്ട് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉

    • @Shajeersheji40640
      @Shajeersheji40640 Před 7 měsíci

      👍👍👍

  • @user-__shabeer__
    @user-__shabeer__ Před rokem +302

    ഒരു ഇംഗ്ലീഷ് ടച്ച്‌ ഉണ്ട് വീടിന് അടിപൊളി ഐഡിയ 🔥👍

    • @madhavam6276
      @madhavam6276 Před rokem +16

      Athey yathe..Oru European touch 🏡🪴🌹🌴

    • @christybenny2732
      @christybenny2732 Před rokem +2

      European ❤️

    • @shitgod109
      @shitgod109 Před rokem +4

      But ആൾക്ക് താലിബാനി touch

    • @berd1465
      @berd1465 Před rokem

      ​@@shitgod109ninte ammaede pooru karuthittano?

    • @chxrry321
      @chxrry321 Před 11 měsíci

      ​@@shitgod109😂😂

  • @yasmeenmohad1
    @yasmeenmohad1 Před rokem +84

    നാട്ടിൽ തകര ഷീറ്റിട്ട ബസ് ഷെൽറ്ററിനു കോടികൾ ചിലവായെന്നു തള്ളുന്ന നാട്ടിൽ ഇത് മാതൃകയാണ്

  • @habisvlog
    @habisvlog Před rokem +71

    ഇൻ്റീരിയർ കുറേയധികം ഡാർക്നസ് തോന്നുന്നു...light തീം ആയിരുന്നെങ്കിൽ ഒന്നൂടെ adipoliyaayirunnu.എക്സ്റ്റീരിയർ പൊളി look ✌️✌️✌️❤️

  • @ummuhabeeb7686
    @ummuhabeeb7686 Před rokem +215

    നാല് വർഷം മുൻപ് ചിലവായത് 4 ലക്ഷമാണെങ്കിൽ ഇപ്പോഴത്തെ മേറ്റീരിയൽ കോസ്റ് പണിക്കൂലി എല്ലാം ഉൾപ്പെടെ ഒരു 7 ലക്ഷം9lakh ചിലവാകും എന്നാലും ഇങ്ങനെ ഒരു വീട് ഇത്രേം ചിലവ് കുറച്ചു ചെയുന്നത് വലിയ കാര്യമാണ്... 🥰മാഷല്ലാഹ്

    • @shezinhamza4011
      @shezinhamza4011 Před rokem +5

      പൊളി ആണ് ല്ലെ 👍🏻

    • @rifanvlog9491
      @rifanvlog9491 Před rokem +3

      Yes crt👍🏻

    • @nishadnishadpk2786
      @nishadnishadpk2786 Před rokem +6

      എങ്ങിനെചിലവ് കുറയും ?
      500 x 2000 = 10 Lak ന് ഇതിലും നന്നായി വീട് വെക്കാം ...

    • @louythomas3720
      @louythomas3720 Před rokem

      @@nishadnishadpk2786..... അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സെറ്റപ്പാണോ ഉദ്ദേശിച്ചത് ?

    • @nishadnishadpk2786
      @nishadnishadpk2786 Před rokem +4

      @@louythomas3720 പത്ത് ലക്ഷം രൂപക്ക് 500 സ്വകയർ ഫീറ്റ് വീട് പണിയാൻ സാധിക്കില്ലേ ?

  • @arjunct10
    @arjunct10 Před rokem +38

    വർഷങ്ങൾക്ക് മുമ്പ് 10 ലക്ഷം രൂപയ്ക്ക് പണിത ബസ്സ് വെയ്റ്റിംഗ് ഷെഡ് ഇപ്പൊൾ ഓർമ്മ വരുന്നു🤨🤔 ഐഡിയ ഉണ്ടെങ്കിൽ ക്യാഷ് ലാഭിക്കാം🤗👌🏻

  • @vishalsureshbabu7051
    @vishalsureshbabu7051 Před rokem +23

    കിടിലം.
    കടങ്ങൾ ഇല്ലാത്ത ജീവിതമാണ് ഏറ്റവും വലുത്

  • @313ninjaassassin
    @313ninjaassassin Před rokem +33

    വീട് ചെറുതാണെങ്കിലും മനസ് വലുതാണേ! ഇന്ഷാ അല്ലാഹ് താങ്കൾക്ക് ഒരു വീട് കാത്തിരിക്കുന്നുണ്ട്..ഇനിയൊരു ലോകത്തു. അതിന്റെ ഭംഗി അത് സൃഷ്ടിച്ചവന് മാത്രമേ അറിയൂ. ❤

  • @shaijumohammedpm6475
    @shaijumohammedpm6475 Před rokem +471

    യഥാർത്ഥ വിശ്വാസി പലിശ എടുക്കാതെയും ലോൺ എടുക്കാതെയും പണിത വീട് വസ്ത്രധാരണവും സൂപ്പർ 😘😘😘😘

    • @peacelover6796
      @peacelover6796 Před rokem +7

      💯

    • @careergulfgulf2263
      @careergulfgulf2263 Před rokem +62

      കഷ്ടം

    • @muhammedshafim3708
      @muhammedshafim3708 Před rokem +132

      എന്തു കണ്ടാലും മതം മതം മതം മതം മാത്രമേയുള്ളൂ ഈ മലബാർ മാർക്ക്

    • @jibish7999
      @jibish7999 Před rokem +1

      പലിശ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. 😀

    • @star-xm7lg
      @star-xm7lg Před rokem +1

      👍❤️

  • @fairoozkutty7684
    @fairoozkutty7684 Před rokem +52

    Thank u ikka. Western രീതിയിൽ ഉള്ള ഇത്തരം ഒരു low budget വീടാണ് എന്റെ സ്വപ്നം. എന്റ ആ ആഗ്രഹത്തിന് ആക്കം കൂട്ടാൻ തീർച്ചയായും ikka യുടെ ഈ video എന്നെ സഹായിക്കും .thnk u soo much ❤

  • @sp9635
    @sp9635 Před rokem +28

    കാണുമ്പോൾ തന്നെ ഒരു സന്തോഷവും സമാധാനവും നൽകുന്ന വ്യക്തിത്വം

  • @fixonbross5898
    @fixonbross5898 Před rokem +5

    ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു ഒരു അമേരിക്കൻ ലുക്ക് ❤️വീടിന്

  • @story_teller_1987
    @story_teller_1987 Před rokem +121

    This home’s elevation is very very beautiful than any other house in Kerala

  • @jimmyjoy1766
    @jimmyjoy1766 Před rokem +30

    European സ്റ്റൈൽ, നാം ഇതുപോലെ മാറാൻ പഠിക്കണം

    • @Uyhnmm
      @Uyhnmm Před rokem +1

      @@shahink9248 എന്താ പൊളിഞ്ഞു വീഴുമോ

  • @shibinanahas242
    @shibinanahas242 Před 7 měsíci +2

    ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വീട് ചെപ്പു പോലത്തെ വീട് മാഷാ അള്ളാ തബാറക്കല്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻 ഇതിന്റെ. കോൺട്രാക്ടറിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉 വീടില്ലാത്തവർക്ക് എല്ലാം പടച്ച റബ്ബ് എത്രയും പെട്ടെന്ന് ഒരു വീട് ആക്കി കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️🤲🏻🤲🏻🤲🏻

  • @sarithabanu9039
    @sarithabanu9039 Před rokem +5

    Wow❤❤❤❤ nice home എന്റെയിൽ ഒരു 4ലക്ഷം ഉണ്ടായിരുന്നു എങ്ങ്കിൽ ഇതുപോലെ ഒരു വീട് വെക്കാമായിരുന്നു 😍😍😍

  • @vanniedevi8322
    @vanniedevi8322 Před rokem +20

    These kind of videos should be uploaded more often. This inspires people that many and can many others to have beautiful homes as per their need. Congratulations

  • @gmail.com4373
    @gmail.com4373 Před rokem +70

    ഒരു യഥാര്തഥ മുസ്ലിം
    ചീന്തിക്കേണ്ടതിങ്ങനെയാണ് ....👍 Masha Allah.. വീട് അടിപൊളി... 👌

    • @abijithgreesh5254
      @abijithgreesh5254 Před rokem +22

      Very bad comment shame of fathima

    • @madhavam6276
      @madhavam6276 Před rokem +14

      @@abijithgreesh5254 Pullikari udesichath adhikam cash mudakathe simple aayi cheyyanam ennayikude.

    • @abijithgreesh5254
      @abijithgreesh5254 Před rokem +20

      @@madhavam6276 ayirikam but eandinane madham parayunath

    • @sajan5555
      @sajan5555 Před rokem +5

      @@abijithgreesh5254 കറക്റ്റ്

    • @fridaymatineee7896
      @fridaymatineee7896 Před rokem +16

      എവിടെയും മതം കയറ്റി ഓർഗാസം അനുഭവിക്കുന്ന കുറെ ആളുകൾ ഉണ്ട് 😡

  • @reenarosemathew8736
    @reenarosemathew8736 Před rokem +31

    Beautiful....Garden settings made it more beautiful...👏👏

  • @sunuvarghese2500
    @sunuvarghese2500 Před 9 měsíci +1

    ബഡ്ജറ്റ് ഒതുക്കിയുള്ള വീട്... ഒത്തിരി കടം വരുത്തി വെയ്ക്കാതെ... Nice home🥰... God bless... 🙏

  • @sumajayakumar3481
    @sumajayakumar3481 Před 2 měsíci

    പുറത്തു നിന്ന് കാണുമ്പോൾ അതിമനോഹരം 👌🏻. പക്ഷെ അകത്ത് ഉപയോഗിച്ചിരിക്കുന്ന കളറുകൾ കാരണം അവിടത്തെ ഭംഗി മങ്ങിപോയിരിക്കുന്നു എന്ന് പറയുന്നതിൽ വിഷമം തോന്നരുത്. എത്ര ചെറിയ വീടായാലും അവിടെ ഇളം കളറുകൾ ഉപയോഗിച്ചാൽ അകം വലുതായും ഭംഗിയായും തോന്നിക്കും. 👍🏻😊

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw Před rokem +8

    ലളിതം സുന്ദരം ഇക്ക സൂപ്പർ ❤

  • @nithinachusholidays7064
    @nithinachusholidays7064 Před rokem +2

    എനിക്കും വെക്കണം ഇതുപോലെ ഒരു വീട് 😊ഒരു വീട് സ്വപ്നം കണ്ട് പ്രവാസി ആയ ആള് ആണ് ഞാൻ പക്ഷേ ഇപ്പോൾ രണ്ടു വർഷം ആയി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ ഒരു ദിവസം എന്തായാലും ഒരു വീട് വെക്കും എന്നാ ഉറച്ച വിശ്വാസം ഉണ്ട് 😊

  • @kalakeyan5295
    @kalakeyan5295 Před rokem +3

    ആൾക്കാരുടെ വീടിനോടുള്ള കോൺസെപ്റ് തെറ്റാണെന്നു ഇ വീട് കണ്ടപ്പോൾ തോന്നി.

    • @javadrahman
      @javadrahman Před rokem

      [6/13, 12:56 PM] Javadrahman: وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا
      അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്. (Sura 17 : Aya 26)
      [6/13, 12:56 PM] Javadrahman: إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًۭا
      നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും. (Sura 17 : Aya 27)

  • @shaibananajeeb9534
    @shaibananajeeb9534 Před rokem +2

    Exterior pole interior light shade ayirunengil nhanhavumayirunhu

  • @Pool-j4v
    @Pool-j4v Před 7 měsíci +1

    Pwoli.... conjuring movie il okke ulla country side veedukal polund.... Really nice ❤

  • @kushalkumar2062
    @kushalkumar2062 Před 4 měsíci +1

    I am from Mangalore, what a beautiful house in Kerala 👌

  • @K4QLNVIBES86
    @K4QLNVIBES86 Před 6 měsíci +1

    4 വർഷമായിട്ടും വീട് നീറ്റ് ആയി മെയ്ന്റയിൻ ചെയ്യുന്നു എന്നുള്ളതാണ്.. പ്രശംസനാർഹം ❤❤

  • @anusanam
    @anusanam Před rokem +6

    Maasha Allah super house, American model feel cheyyunnu.Allahu barkath cheyyatte 💖

  • @user-bg2fl2wz8b
    @user-bg2fl2wz8b Před 9 dny

    The external view is fantastic but the inner space needed more simple design for inner space it’s should be more open space in hall the color with minimal traditional furnitures also the choice of the wallpaper should been more simple & plain could had better effect in the appearance
    Inside

  • @ansargafoor6655
    @ansargafoor6655 Před rokem +8

    Enik ettavum satisfaction thannoru workanith.electrical🙏😁

  • @briju0953
    @briju0953 Před 10 měsíci

    Westerners ഇങ്ങനെ ഉള്ള വീടുകൾ പണിയുന്നതിൻ്റെ ഗുട്ടൻസ് ഇപ്പൊൾ ആണ് പിടി കിട്ടിയത്. ❤️❤️

  • @akhilaneesh7724
    @akhilaneesh7724 Před rokem +7

    കിടു വീട് പൊളിച്ചു എത്ര വലിയ വീട്ടിലും കിട്ടാത്ത ഒരു ഫീൽ ❤️👍

  • @fairoozkutty7684
    @fairoozkutty7684 Před rokem +2

    ഈ ശൈലിയിലുള്ള വീടുകളും അറിവുകളും ഇനിയും upload ചെയ്യാമൊ plzz

  • @thachuthachuuuu
    @thachuthachuuuu Před rokem +3

    Like foren counters veedupol supr🥵🤍especially white paint then plants nd the upper model 📍

  • @nisardevalanisar6753
    @nisardevalanisar6753 Před rokem +2

    മാ ഷാ അല്ലാഹ്.... ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ 🥰🥰🥰🥰

  • @sreenathvr2314
    @sreenathvr2314 Před 9 měsíci

    ഇപ്പോൾ ഇത് 10 ലക്ഷം ആകും... എല്ലാം വില കൂടി 😊.പക്ഷെ ഇക്കാക്ക സൂപ്പർ ആണ്. മനോഹരം 🎉🎉🎉🎉🎉🎉adorable..🎉🎉magnificent 🎉🎉🎉😊

  • @nfl9851
    @nfl9851 Před rokem +15

    💯, right bro , enjoy your life, don't look at others it's not the real happiness that we are getting compliments from others

  • @joycevij2460
    @joycevij2460 Před 22 dny

    Wonderful Outlook.... but inside colouring so dark.

  • @zasfamily706
    @zasfamily706 Před rokem +44

    Mashallah .. such a cute house🥰

  • @bluedragon5573
    @bluedragon5573 Před rokem +2

    These kinds of house can be build only in some parts of the state
    Can't be build near coastal areas dye to the wind and near rivers and flood prone areas!
    But this a cool idea for those who can't afford but still want to build one

  • @noushadchipasnoushadchipas6554

    മാഷാഅല്ലാഹ്‌... ബാറകല്ലാഹു... Rappu my dear

  • @pradeepkv544
    @pradeepkv544 Před rokem +23

    അടിപൊളി വീട്

  • @arjuntk_
    @arjuntk_ Před rokem +25

    Ithe polathe heruya veedukalde review cheyyu
    Tiny house ❤️❤️

  • @fathimamisry6786
    @fathimamisry6786 Před rokem +11

    Masha Allah ❤️my sis and brother's home ❤️

    • @aushimabu8607
      @aushimabu8607 Před rokem

      Nalla vidanu njanum e planiginil Anu vekkan udeshikunne

  • @jprakash7245
    @jprakash7245 Před rokem

    ഇപ്പോഴത്തെ ശരാശരി Sqft ചെലവ് ₹1500...
    540 x ₹1500... അടിപൊളി!

  • @niniscorner3313
    @niniscorner3313 Před rokem +4

    Exterior view enikk ishtayi 👌🏻

  • @achusmon4680
    @achusmon4680 Před rokem +2

    നല്ല മനുഷ്യൻ

  • @ain4959
    @ain4959 Před rokem +1

    Veed adipoli. But akath light colour paint avayirunnu. Entho dark kanumbo aswasthatha

  • @mimin4807
    @mimin4807 Před rokem +1

    I am not understand language how much cast

  • @RajPereira-tt5ku
    @RajPereira-tt5ku Před rokem +3

    Lovely and superlative presentation.

  • @nizamnizam4110
    @nizamnizam4110 Před 8 měsíci

    സുഹൃത്തുക്കളെ നമ്മുടെ കയ്യിലുള്ള ക്യാഷിൽ ഒതുങ്ങുന്ന ഒരു വീടുണ്ടാക്കുക അപ്പുറത്തുള്ളവന്റെയോ അല്ലെങ്കിൽ കുടുംബക്കാരുടെയോ വീട് നോക്കി നമ്മൾ വീട് വെച്ചാൽ ആ വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയില്ല...
    കയ്യിലുള്ള പണം കൊണ്ട് ചെറിയൊരു വീടുണ്ടാക്കുക എന്നിട്ട് ആ വീട്ടിൽ താമസിച്ചുകൊണ്ട് കഷ്ടപ്പെട്ടുകൊണ്ട് പണം ഉണ്ടാക്കിയതിനുശേഷം വേണമെങ്കിൽ വേറൊരു വീട് സ്ഥലം വാങ്ങി നിർമ്മിക്കാം അതാണ് നല്ലത് ഞാൻ ഉദ്ദേശിച്ചത് പെട്ടെന്ന് വീടുവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളോടാണ് കാരണം വലിയ വീടുണ്ടാക്കാൻ കയ്യിൽ പണം ഉണ്ടാകില്ല പക്ഷേ വീട് വെക്കാൻ തിടുക്കവും ആയിരിക്കും അത്തരം ആളുകൾ ചെറിയ വീടുണ്ടാക്കുക🤷‍♂️

  • @muhammadshakeer7604
    @muhammadshakeer7604 Před rokem +6

    Mashaallah Alhamdulillah thabarakallah mabrook
    Super

  • @olienrajan9990
    @olienrajan9990 Před rokem +5

    God bless you and ur family 👪 🙏

  • @lailahaillallah2274
    @lailahaillallah2274 Před 11 měsíci +1

    ماشاء الله بارك الله فيكم جميعا 🎉

  • @firozvkd2955
    @firozvkd2955 Před rokem +4

    പൈസ ഇറക്കാം എനിക്ക് വീട് ഉണ്ടാക്കണം ഉണ്ടാക്കി തരോ

  • @user-rn2sf4uz1v
    @user-rn2sf4uz1v Před 10 měsíci +1

    Maaashaaa Allaaah Baarakallaaahu feekh 🎉🎉🎉❤

  • @the_trivian8847
    @the_trivian8847 Před rokem

    Njan innala ikka kandu.... Dosa kazhikuvayirunnu brindhavan ill... Kazhichu kondu irunathu kondu njan shaliyam chiyatha poyi.... മിണ്ടണം ennu agraham undayirunnu🥲

  • @shuhaibchugu6677
    @shuhaibchugu6677 Před rokem +8

    Masha allah....oru rakshallaaa ...insha allah same veed ikk indaakanam...😍🤗 Njan ikkane vilikkum...

  • @sumeshjohn-ms9en
    @sumeshjohn-ms9en Před rokem +3

    Beautiful House.

  • @f.fighttec5157
    @f.fighttec5157 Před rokem +3

    Masha Allha

  • @princepadinjatethil9026
    @princepadinjatethil9026 Před 9 měsíci

    Ithil oru Message undu.ithupole
    Veedu paniyanam ennalla.ororutharudeyum kayyilulla paisa vachu oru veedu vakkuka.bakiyulla samayam adichupolikkuka.

  • @jyothisivadas1093
    @jyothisivadas1093 Před rokem

    Ellam nannayitundu.but color theme dark ayipoyi...

  • @fairyfacts9678
    @fairyfacts9678 Před 7 měsíci

    Exterior adipoli.aa oru light theme mathy ayrnu interior

  • @nishad.kpnishad2119
    @nishad.kpnishad2119 Před rokem +1

    Adipoli enik inganeyulla home bayangara ishtan

  • @ninan1290
    @ninan1290 Před rokem

    തലയിൽ ആൾതാമസം, നിസ്വാർത്ഥത,😍😍😍

  • @user-gv9bj2qy2r
    @user-gv9bj2qy2r Před 3 měsíci

    നല്ല ❤️‍🔥വീട് ഇഷ്ട്ടായി 😍😍

  • @MoideenKt-ew1ec
    @MoideenKt-ew1ec Před 10 měsíci

    പ്രിയപ്പെട്ട സഹോദരന് ഒരിക്കലും കടം വാങ്ങിയില്ല എങ്കിൽ സമാധാനം കിട്ടും എപ്പോഴും മനസ്സിന് ❤

  • @Useryou111
    @Useryou111 Před rokem +1

    SubhanAllah... MashaAllah... 👏👏👏No words to say...

  • @nooru8333
    @nooru8333 Před rokem

    Idhehathin swargathil kottaaram oru vekkane naadhaa❤❤❤

  • @saikrishna4465
    @saikrishna4465 Před rokem +1

    Change your title boss...coast will come around 7 lakhs....at this time.

  • @rasiyasameer4815
    @rasiyasameer4815 Před rokem +2

    മാഷാ അള്ളാ🥰

  • @samtsuresh378
    @samtsuresh378 Před 4 měsíci

    I want to build same like this house 😊

  • @Mrrobot257
    @Mrrobot257 Před rokem +1

    1:08 uff Aa chir😂😂😂 hehehehe

  • @bindulekhapradeepkumar6953

    മനോഹരമായ കൊച്ചു വീട് 😍😍😍👍👍

  • @sreenathvr2314
    @sreenathvr2314 Před 9 měsíci +1

    Suuuuuper 🎉🎉🎉🎉🎉😊😊😊

  • @user-dv1xr8ck5u
    @user-dv1xr8ck5u Před rokem +1

    Mash alla Super

  • @KannanKannan-eo6jj
    @KannanKannan-eo6jj Před rokem +2

    Super.work.adipoli

  • @dancecorner6328
    @dancecorner6328 Před rokem +7

    മൂന്ന് മക്കൾ ഉള്ള വീടിനു രണ്ടു ബെഡ്‌റൂം മാത്രം ആവുമ്പോൾ ചിലപ്പോൾ കുറച്ചു പ്രശ്നം ഉണ്ടാവും. ഭാവിയിൽ മുകളിലേക് എടുക്കാൻ പറ്റുന്ന വിധത്തിൽ ആണോ വീട് നിർമിച്ചിരിക്കുന്നത്?

    • @ASWINALORA
      @ASWINALORA Před rokem

      The number children staying permanently at home after school is marginally low in Kerala these days. There is no point of thinking of the children while constructing your home. Let the children construct a new home if they want.

    • @dancecorner6328
      @dancecorner6328 Před rokem

      @@ASWINALORA കുട്ടികൾ adult ( before marriage ) ആവുമ്പൊ കിടക്കാൻ സ്ഥലം ഉണ്ടാവില്ല

    • @dancecorner6328
      @dancecorner6328 Před rokem

      @@ASWINALORA അച്ഛനമ്മമാർക് ഒരു റൂം, പെൺകുട്ടിക്ക് ഒരു റൂം. ബാക്കി? എന്റെ അഭിപ്രായം പറന്ത്‌ എന്നെ ഉള്ളു.

  • @jasirkalady7350
    @jasirkalady7350 Před rokem +1

    മാതൃകാപരം....

  • @jesicaroichee3268
    @jesicaroichee3268 Před rokem +1

    Wow so cosy and beautiful

  • @13redzone
    @13redzone Před rokem +1

    Masha'Allah, its very beautiful ❤❤❤

  • @butterfliesbutterflies5565

    Bro... Kollam district il low budjet il veedu renovate cheyyan evide contact cheyyanam. Plz reply

  • @tasteoftheworld007
    @tasteoftheworld007 Před rokem +1

    Super elevation

  • @manzuranasar5816
    @manzuranasar5816 Před rokem +1

    MashaAllah supper

  • @KabeerVKD
    @KabeerVKD Před rokem +6

    Colorful home

    • @MyWorld-ok4sy
      @MyWorld-ok4sy Před rokem

      VERY GOOD HOUSE GOOD NICE AND OPEN MIND MAN

  • @aathikarafeeq5626
    @aathikarafeeq5626 Před rokem +3

    Masha allah☺

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 2 měsíci

    Ipol knda njn endaylum ith spr veed annathe rate lm..

  • @MrFaisal5433
    @MrFaisal5433 Před rokem +1

    Ashik ikka brother❤

  • @Indian-xk8pe
    @Indian-xk8pe Před rokem +1

    മനോഹരം 🏕️🏖️🧱🏡

  • @ayishap6933
    @ayishap6933 Před rokem

    മാഷാ അല്ലാഹ് യൂറോപ് മോഡൽ 👌👌👌

  • @peopletalk4024
    @peopletalk4024 Před rokem

    ഇതാണ് എന്റെ സ്വപ്ന വീട്

  • @i.d.k7277
    @i.d.k7277 Před rokem

    Maasha allah... May I god bless u

  • @shahanaps9066
    @shahanaps9066 Před rokem +1

    Mashallah nalla veedu🥰

  • @amminikanacheril2830
    @amminikanacheril2830 Před rokem +3

    How much does it cost for 2bed room house at tropunitra

  • @shaanlatheef4278
    @shaanlatheef4278 Před rokem

    ജീവിത കാലം മൊത്തം വാടക കൊടുത്തു ജീവിച്ചാലും. പലിശയുമായി ബന്ധപ്പെടില്ല ഇന്ഷാ അല്ലാഹ്... എല്ലാവരും 4 ലക്ഷം രൂപക്ക് വീട് വെക്കാം എന്നൊക്ക പറയും but വിളിക്കുമ്പോൾ ഒന്നും നടക്കത്തില്ല

  • @mathewperumbil6592
    @mathewperumbil6592 Před rokem +1

    ഇന്ന് പണിയണമെങ്കിൽ
    9 ലക്ഷമാകും.530 Sq .ft
    ഇത് ആർക്കും സാധിക്കുന്ന
    കാര്യമാണ്.
    പിന്നെന്തിനാണ് 4 ലക്ഷം രൂപക്ക്
    വീടെന്നു പറഞ്ഞു പറ്റിക്കുന്നത്.

  • @yadhukrishna7721
    @yadhukrishna7721 Před rokem +2

    Look😍

  • @muhammedhassansalim6151
    @muhammedhassansalim6151 Před 10 měsíci

    Barakallahu feeh