വിഷ്ണു സഹസ്രനാമ സ്തോത്രം | Vishnu Sahasranama Sthothram with Malayalam Lyrics | Kerala style

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 76

  • @Kunjaathol
    @Kunjaathol  Před měsícem +9

    ലളിതാ സഹസ്രനാമ സ്തോത്രം - വരികളോടെ മലയാളത്തിൽ | Lalitha Sahasranama Sthothram with Malayalam Lyrics - czcams.com/video/bUWoxtv51pY/video.htmlsi=HI_f_0Nl9axwCapR

  • @hareeshkakkanatt8419
    @hareeshkakkanatt8419 Před rokem +6

    അങ്ങയുടെ ലളിതാസഹസ്രനാമം പലതവണ നേരിട്ട് കേട്ടിട്ടുണ്ട്... അങ്ങനെ മോഹം തോന്നിയാണ് അത് മനഃപാഠമാക്കിയത്. ഇപ്പോൾ ഞാൻ വിഷ്ണു സഹസ്രനാമം പഠിച്ചികൊണ്ടിരിക്കുന്ന വേളയിലാണ് ഈ വീഡിയോ കാണാൻ ഇടവന്നത്. 🙏
    അങ്ങയുടെ ശ്ലോകം ചൊല്ലുന്ന രീതി എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.🙏
    ഹരീഷ് കാക്കനാട്ട്

  • @madhavawarrier8092
    @madhavawarrier8092 Před 17 dny +3

    ഞാൻ എല്ലാ ദിവസവും ഇതു ചൊല്ലാറുണ്ട്. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @MANOHARANVADAKENITYATHNAIR

    ❤DHANYAWAD GURUJI
    MERA SADAR PRANAM
    ELLAM NANNAYI EZHUTHIYATHIL VALREY NANNAYI VAYIKKAN KAZHINJU. OM NAMO NARAYANA

  • @MANOHARANVADAKENITYATHNAIR

    ❤❤❤❤❤❤❤❤ADHISUNDAR THIRUMENI VALAREY NANAAYI ELLAM VALAREY SARIYAYIT CHOLLI.
    NANNAYITUNND THIRUMENI ❤❤

  • @soudaminimg3113
    @soudaminimg3113 Před 19 dny +4

    ചൊല്ലുന്നതോടൊപ്പം എഴുതി കണിക്കുന്നതിനാൽ നല്ല ശ്രദ്ധ കിട്ടും. ഓം നമോ നാരായണായ.

  • @littleideaentertainments2190

    നമസ്കാരം തിരുമേനി 🙏 വളരെ വ്യക്തമായി കേൾക്കാൻ സാധിച്ചു ആദ്യമായിട്ടാണ് കാണുന്നത് ഈ ചാനൽ കോടി കോടി പ്രണാമം 🙏 ഭഗവാനെ എല്ലാവർക്കും അനുഗ്രഹം ചൊരിയണ കണ്ണാ 🙏:

  • @savithrimullappalli5243
    @savithrimullappalli5243 Před rokem +5

    അക്ഷരസ്പുടതയും ഭക്തി ഭാവവും ഒത്തുചേർന്ന് സാവധാനം ചൊല്ലിയ സഹസ്രനാമാലാപനം ശ്രദ്ധയോടെ കേട്ടു.🙏🙏

  • @UshaKK-wf2lh
    @UshaKK-wf2lh Před 4 dny

    ഹരേ കൃഷ്ണാ

  • @ashtamanpillai5246
    @ashtamanpillai5246 Před 15 dny +1

    Excellent thirumeni...krishna guruvayoorappa saranam

  • @sumavasudevan6870
    @sumavasudevan6870 Před rokem +3

    വളരെ നന്നായിട്ടുണ്ട്.

  • @kumaripm1030
    @kumaripm1030 Před rokem +2

    നന്നായി ട്ടുണ്ട് നല്ല ഭക്തി രസം ഉണ്ട് ,🙏🙏🙏

  • @lethasudhan8856
    @lethasudhan8856 Před 22 dny +2

    Om namo bhagavathe vasudevaya om namo narayanaya❤❤❤

  • @devdeeds
    @devdeeds Před 8 měsíci +2

    Very good. Thank you for sharing

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před 22 dny +3

    അങ്ങയുടെ അറിവിനു മുൻപിൽ പ്രണാമം

  • @bhavaninarayanan8527
    @bhavaninarayanan8527 Před rokem +2

    വളരെ നന്നായിട്ടുണ്ട് ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jayasree5201
    @jayasree5201 Před měsícem +2

    പാദനമസ്കാരം തീരുമേനി🙏🙏🙏🙏🙏

  • @aryanpk2408
    @aryanpk2408 Před rokem +3

    വളരെ നന്നായിട്ടുണ്ട് കുഞ്ഞനിയേട്ടേ

  • @narayananks1434
    @narayananks1434 Před měsícem +2

    ഹരേ കൃഷ്ണാ നന്നായി കുഞ്ഞിനിയേട്ടാ

  • @sreedevisreekumar638
    @sreedevisreekumar638 Před 10 dny

    🙏🙏🙏

  • @thankappannairak2546
    @thankappannairak2546 Před 9 dny

    ❤🎉👏👏👏

  • @kumaripm1030
    @kumaripm1030 Před 2 měsíci +8

    എഴുതിയത് വായിക്കാൻ നല്ല രസമായിട്ടുണ്ട് ചൊല്ലു ന്നതിനൊപ്പംവായിക്കാൻ കഴിയുന്നത് നന്നായി 🎉😊❤

    • @shanthashantha7489
      @shanthashantha7489 Před 18 dny

      വലിയ അക്ഷരം ആക്കുമോ

    • @Kunjaathol
      @Kunjaathol  Před 18 dny +1

      ഒരിക്കൽ upload ചെയ്ത വിഡിയോയിൽ മാറ്റം വരുത്താൻ കഴിയില്ല ട്ടോ. അടുത്തത് മുതൽ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി 😊

  • @sasikumart1383
    @sasikumart1383 Před 20 dny +1

    ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ.... സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @gurusreegovindan9235
    @gurusreegovindan9235 Před 21 dnem +1

    Good Namasthe very much impressed

  • @theerthasworld8980
    @theerthasworld8980 Před 11 dny

    ❤❤❤❤❤❤❤❤❤

  • @Asliceofheaven23
    @Asliceofheaven23 Před rokem +2

    വളരെ നന്നായി🤗🤗🤗❤️

  • @viswanathpillai3570
    @viswanathpillai3570 Před měsícem +2

    very good

  • @SijuKSreekumar
    @SijuKSreekumar Před rokem +3

    ❤️❤️👍👍👍👍🙏🙏👍👍👍നന്നായിട്ടുണ്ട്

  • @santharajan9236
    @santharajan9236 Před rokem +2

    Nannayittund Thirumani

  • @ramachandranvadakkedam9992

    ഗം ഭിര O🙏🙏🙏🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 Před rokem +2

    ഹരേ കൃഷ്ണ 🙏

  • @VijayalaksmiK-q3i
    @VijayalaksmiK-q3i Před měsícem +1

    വളരേ ഇഷ്ടപ്പെട്ടു ❤

  • @vinurajan2711
    @vinurajan2711 Před rokem +2

    Excellent

  • @Vinaykumar-tx4gg
    @Vinaykumar-tx4gg Před 28 dny +1

    Om Namo Narayana🙏🙏🙏

  • @geethavijayan1719
    @geethavijayan1719 Před 23 dny +1

    Thank you 🙏

  • @geethadevien6035
    @geethadevien6035 Před rokem +2

    👌👌👌❤️🙏🙏🙏

  • @prasannaa.v.8819
    @prasannaa.v.8819 Před rokem +3

    വളരെ നന്നായിരിക്കുന്നു👏

  • @mohannair3418
    @mohannair3418 Před 18 dny +1

    Namaskaram tirumeni om namo narayanaya

  • @sreekumarannair6824
    @sreekumarannair6824 Před 12 dny

    നന്ദി നമസ്കാരം
    ✌️🕉️👍🙏🧡🚩

  • @ajithalakkattu2049
    @ajithalakkattu2049 Před rokem +2

    🙏🏻🙏🏻🙏🏻

  • @viswankallayil6095
    @viswankallayil6095 Před měsícem +1

    🙏🏼🙏🏼🙏🏼

  • @Sobhana-yi2fh
    @Sobhana-yi2fh Před 21 dnem +1

    🙏🙏🙏🙏👍🙏🙏🙏

  • @Sreedevi-zr8gx
    @Sreedevi-zr8gx Před 11 dny

    നമസ്കാരംതിരുമേനി🙏🙏🙏ഹരേകൃഷ്ണ,

  • @lakshmidevi9474
    @lakshmidevi9474 Před měsícem +1

    ഷർട്ടീടാതെ ചൊല്ലുന്നത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Před 16 dny

    നമസ്കാരംതിരുമേനി 🙏🙏🙏🙏🙏🙏

  • @anadhus3128
    @anadhus3128 Před 2 dny

    Thirumeni thank you kanatha alle chollunnath

  • @rajannair5068
    @rajannair5068 Před 12 dny

    🙏🙏🙏🙏❤❤❤

  • @abhilashcp4122
    @abhilashcp4122 Před 14 dny

    🙏✨

  • @remanipk8245
    @remanipk8245 Před 16 dny

    Nannai ttundu Thirumeni jan oru Apakadam patti irikkanu Right hand pettannu sukamavattae om Namo Bhagavathae Vasudevaya

    • @Kunjaathol
      @Kunjaathol  Před 16 dny

      വേഗം സുഖമാകാൻ പ്രാർഥിക്കാം ട്ടോ.

  • @Tramptravellermalayalam
    @Tramptravellermalayalam Před rokem +1

    ❤❤❤❤

  • @surendrankt4546
    @surendrankt4546 Před 16 dny

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @santhakumari4319
    @santhakumari4319 Před 19 dny

    🙏🙏🙏🙏🙏

  • @user-qp7vp9cv3u
    @user-qp7vp9cv3u Před měsícem +1

    Nokki vayikkan kurachu koodi valiya aksharam venam

  • @BalanajariChandhanaparambil
    @BalanajariChandhanaparambil Před měsícem +2

    ഓം വിശ്വകർമ േണ നമ: എന്ന് ആദ്യം ജപിക്കണം തെറ്റ് ജനങ്ങളിൽ അടി ചേല്പിക്കരുത് തിരുമേനി ക്ഷമാപണം പറഞ്ഞു ചൊല്ലണം വിശ്വാ നി ഭുവനാനി തസ്തു വിശ്വകർമ ണേ നമ:

  • @nigalmadasheri1978
    @nigalmadasheri1978 Před rokem +1

    ഈ യൂറ്റ്യൂബിലോക്കേ ഷർട്ടിടണം.. നിങ്ങൾ ഷർട്ടിട്ട് പരിപാടി അവതരിപ്പിക്കാൻ പറയണം ... ഇത്... മഹാബോറ് .... ഷർട്ടിടാതെ...

    • @girijababu8394
      @girijababu8394 Před rokem

      Really devotional, God bless you,Krishna guruvayoorappa👌

  • @ushamurali6171
    @ushamurali6171 Před 11 dny

    🙏🙏🙏

  • @Vinaykumar-tx4gg
    @Vinaykumar-tx4gg Před 28 dny +1

    Om Namo Bhagawathe Vasudevaya 🙏🙏🙏

  • @VijayalaksmiK-q3i
    @VijayalaksmiK-q3i Před měsícem +1

  • @surendrankt4546
    @surendrankt4546 Před 16 dny

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramachandrannambeesan1897

    🙏🙏🙏

  • @parvathynarayanan1122
    @parvathynarayanan1122 Před rokem +1

    🙏🙏🙏🙏

  • @JayakrishnanPmOfficial

    🙏🙏🙏

  • @rejisoman8510
    @rejisoman8510 Před 19 dny

    🙏🙏🙏

  • @sreedevipk7721
    @sreedevipk7721 Před 19 dny

    🙏🙏🙏

  • @mayadevirm8886
    @mayadevirm8886 Před 21 dnem

    🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh Před 20 dny

    🙏🙏🙏🙏

  • @bijishasankar7647
    @bijishasankar7647 Před 2 měsíci

    🙏🙏

  • @parameswaranananthakrishna3294

    🙏🙏🙏