അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍... - Fr. Thomas Vazhacharickal

Sdílet
Vložit
  • čas přidán 27. 08. 2024
  • © 2023 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement. മത്താ 12: 42-45 - അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എൻ്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ്ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെയായിരിക്കും അനുഭവം.
    ദൈവരാജ്യാനുഭവധ്യാനം, Mount Nebo Retreat Center, Vagamon, Palai
    Phone - +91 9847472522, +91 9620190088
    www.mountnebo.o...

Komentáře • 26

  • @fernandopeter1689
    @fernandopeter1689 Před 3 lety +2

    അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. ബൈബിളിൽ ഈശോ പറഞ്ഞ വചനങ്ങളെ അച്ചൻ കൃത്യമായി വിശദീകരിച്ചു. എന്റെ ജീവിതത്തിലും ഏതെങ്കിലും ഒരു പാപം ഞാൻ ഉപേക്ഷിച്ചാൽ പിന്നെ അറിയാതെ ആണെങ്കിലും ആ പാപം ചെയ്താൽ മുന്പിലത്തേക്കാളും പല മടങ്ങായി ജീവിതത്തിൽ ആ പാപം ആവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്.നിലനിൽപ്പിന്റെ വരം ഇല്ലെങ്കിൽ എല്ലാവർക്കും ഇതാണ് അനുഭവം.

  • @laligeorge2147
    @laligeorge2147 Před 5 lety +5

    പരിശുദ്ധത്മവേ, ഞങ്ങളിൽ വന്നുവസിക്കണമേ, ഞങ്ങൾക്കു വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണമെ, "ഹല്ലേലൂയാ, ഹല്ലേലൂയാ, "🙏🙏🙏

  • @dejojoseph1470
    @dejojoseph1470 Před 4 lety +1

    I'm a first year student in cappuchin seminary but when I asked our spiritual fathers they are ignoring the presence of evil when I quoted this bible chapter they rejected the possession of evil in a person

  • @seemasunith4730
    @seemasunith4730 Před 2 lety +1

    Hallelujah Amen 🙏

  • @jobinthomas2184
    @jobinthomas2184 Před 2 lety +1

    Thank you🙏.

  • @rinydenny4964
    @rinydenny4964 Před 4 lety +1

    JESUS I TRUST in you AMEN

  • @ajipoulose6051
    @ajipoulose6051 Před 4 lety +1

    Amen...Haleelujya...Glory Jesus....

  • @ajipoulose6051
    @ajipoulose6051 Před 4 lety +1

    Amen....Yesuvee....Ennil Vasikkeenamee....

  • @rinydenny4964
    @rinydenny4964 Před 4 lety +1

    PRAISE The LORD AMEN

  • @tonymathew7791
    @tonymathew7791 Před 4 lety

    Theology and science is it complimentary

  • @rajupmathai
    @rajupmathai Před 5 lety +2

    Thank you for explaining the meanig of these verses. God bless u and ur ministry.

  • @vipinjose19
    @vipinjose19 Před 5 lety

    Amen

  • @MountNeboRetreatCenterOfficial

    ദൈവരാജ്യാനുഭവധ്യാനം, Mount Nebo Retreat Center, Vagamon, Palai
    Phone - +91 9847472522, +91 9620190088
    www.mountnebo.online

  • @stephin4891
    @stephin4891 Před 5 lety +1

    Acha pray for me and my family

  • @salyshiji3627
    @salyshiji3627 Před 2 lety

    Acha pray for my family,my son Shyno 🙏🙏🙏

  • @JoseP-sz8qp
    @JoseP-sz8qp Před 5 lety +2

    Satan's existence is nothing but biggest sign of freedom that GOD has given to his own creation

  • @ranialex3189
    @ranialex3189 Před 4 lety

    Please pray for my son. He cant pray. Not going to church

  • @alexantony6537
    @alexantony6537 Před 5 lety +2

    അച്ഛന്റെ retreat ഇപ്പോൾ നടക്കുന്നുണ്ടോ

    • @MountNeboRetreatCenterOfficial
      @MountNeboRetreatCenterOfficial  Před 5 lety

      അടുത്ത ധ്യാനാവസരങ്ങൾ -
      2019 March 10 - March 16
      2019 April 7 - April 13
      2019 May 12 - May 18

  • @francisdavid3447
    @francisdavid3447 Před 5 lety

    according to achan, Spirit is spoken as feminine gender?

  • @sacvay
    @sacvay Před 5 lety +1

    Please put the number of Mount Nebo Retreat Centre to book for retreat there

  • @rijoykr6159
    @rijoykr6159 Před 5 lety

    ഈ അച്ചന്റെ exorcism കാണാൻ ഒരു അവസരം ലഭിക്കുമോ? അച്ചന്റെ നമ്പർ തരുമോ.........

  • @tonykunnath
    @tonykunnath Před 2 lety

    Satan Mohanlal aanu

  • @sebastiansebastian7853

    Amen

  • @nithinjoseph3058
    @nithinjoseph3058 Před 5 lety

    Amen