Video není dostupné.
Omlouváme se.

കല്യാണവീട്ടിൽ മഞ്ഞ വസ്ത്രം ധരിച്ച് വരുന്ന സ്ത്രീകൾ സൂക്ഷിക്കുക... മുന്നറിയിപ്പുമായി ഉസ്താദ് Marriage

Sdílet
Vložit
  • čas přidán 18. 08. 2024
  • vivaham speech malayalam
    നിക്കാഹ് ഖുത്വുബ
    vivaham speech
    nikkah malayalam
    vivaham islamic speech
    വിവാഹം
    First Married Night in Islam
    വിവാഹം ഇസ്ലാമിൽ
    kalyanam
    പെണ്ണ് കാണൽ
    Nikkah in kearala
    Arrangement Kalyanam
    കല്യാണം
    nikkah malayalam speech
    Usthad Kummanam usthad
    Kummanam usthad popular speech
    കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ്
    Kummanam usthad kannada speech
    Kummanam usthad malappuram speech
    Kummanam usthad islamic speech
    Kummanam usthad kozhikode
    Kummanam nizamudheen azhari usthad
    Kummanam usthad speech
    Kummanam usthad new speech
    Kummanam usthad latest speech
    കല്യാണവീട്ടിൽ മഞ്ഞ വസ്ത്രം
    ധരിച്ച് വരുന്ന സ്ത്രീകൾ സൂക്ഷിക്കുക
    നിങ്ങൾ പോലും കരുതാത്ത അപകടം പതിയിരിക്കുന്നു
    ശക്തമായ മുന്നറിയിപ്പുമായി ഉസ്താദ്
    #Kummanam_usthad_islamic_speech
    #vivaham_speech
    #Usthad_Kummanam_azhari
    #നിക്കാഹ്ഖുത്വുബ
    #Kummanam_usthad
    #nikkah_malayalam
    #Kummanam_usthad_popular_speech
    #kalyanam
    #Kummanam_usthad_latest_speech
    #kummanam_usthad_dhikr
    #കല്യാണം
    #kummanam_usthad_speech

Komentáře • 233

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 Před 8 měsíci +53

    ഉസ്താദ് പ്രഭാഷണം എനിക്കു വളരെ ഇഷ്ടം ആണ് വളരെ ഉറച്ച സംസാരം

  • @Aaaas1982
    @Aaaas1982 Před 8 měsíci +26

    ഉസ്താദേ എനിക്ക് 3 മക്കളാണ്. കല്യാണം കഴിഞ്ഞു 3 വർഷം കഴിഞ്ഞാണ് മൂത്ത മോനുണ്ടായത്. ഞാൻ ആ സമയത്തു ആഗ്രഹിച്ചിരുന്നു എനിക്കൊരു കുഞ്ഞിനെയെങ്കിലും ഖുർആൻ ഹിഫ്ള് പഠിപ്പിക്കണമെന്ന്. എന്റെ മോനു പത്തുവയസ്സായപ്പോൾ ഞാൻ ആ കാര്യം അവനോടു പറഞ്ഞപ്പോൾ അവനും താല്പര്യമായി. അങ്ങനെ അവനെ കഴിഞ്ഞ മെയ്‌ മാസത്തിൽ അടുത്തുള്ള ദരസ്സിൽ ചേർത്തു. ആദ്യമൊക്കെ വീട്ടിൽ നിന്ന് മാറിയതിന്റെ ടെൻഷൻ ആരുന്നു. ഇപ്പോൾ കുഴപ്പമില്ല. പക്ഷെ 3 ജുസ്സ് നാളിറ കഴിഞ്ഞാൽ മാത്രമേ ഹിഫ്ലിൽ കേറുകയുള്ളൂ. 2 ജുസ്സ് കഴിഞ്ഞു. ഹിഫ്ളിലേക്ക് കേറാൻ വക്കുന്നത് കൊണ്ട് ദരസ്സിൽ നിന്ന് പുറത്താക്കും എന്നു വലിയകുട്ടികൾ പറഞ്ഞെന്നു പറഞ്ഞു അവനു ഭയങ്കര ടെൻഷൻ ആണ്. എന്താ ഉസ്താദേ ചെയ്യേണ്ടത്. എന്റെ പൊന്നുമോന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @rukiyank1879
    @rukiyank1879 Před 8 měsíci +37

    അല്ലാഹുവേ ദീനിയായ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിന് അള്ളാഹു കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏

  • @mohamedpallikkal3134
    @mohamedpallikkal3134 Před 8 měsíci +5

    മാഷാഅല്ലാഹ്‌.... എന്ത് മനോഹരമാണ് ഉസ്താദിന്റെ പ്രഭാഷണം.. അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ... 🤲🤲🤲🤲

  • @sahanajamsheer9059
    @sahanajamsheer9059 Před 8 měsíci +1

    ഉസ്താദേ ന്റെ ഉമ്മ മരണപെട്ടു ദുആയിൽ ന്റെ ഉമ്മാക് വേണ്ടിയും ദുആ ചെയ്യോ 🤲🤲🤲 ന്റെ ഉപ്പ മാനസികമായി തളർന്നു ഇരിക്കാന്, എനിക്കും എന്റെ ഉപ്പാകും ആങ്ങള മാർക്കും manas കരുത്തു നൽകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @AbdulMajeed-ez2bd
    @AbdulMajeed-ez2bd Před 8 měsíci +10

    ഉസ്താദിന്റെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തെണം 🥹🥹

  • @siyad.s7.e953
    @siyad.s7.e953 Před 8 měsíci +14

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ എത്ര കേട്ടാലും നന്നാവാത്ത കുറെ ജനങ്ങൾ ഉണ്ട്

  • @arivinnilavfamily4061
    @arivinnilavfamily4061 Před 8 měsíci +6

    🤲🤲മബ്‌റൂറായ ഉംറ ചെയ്യാനും മർളിയ്യായ സിയാറത്ത് ചെയ്യാനും സ്വാദക്കയും സകാത്തും കൊടുക്കാനുള്ള ഹലാലായ സബത്ത് ഉണ്ടാവാനും ഉസ്താദ്ന്റെ വില പ്പെട്ട ദുആയിൽ ഉൾപെടുത്തണെ🤲🤲 😭😭😭😭😭😭😭😭😭‼️‼️‼️‼️‼️

  • @naushadp9760
    @naushadp9760 Před 8 měsíci +6

    വിഷമങ്ങൾ മാറാനും ജീവിതം സന്തോഷതിലാവാനും മക്കൾ സാലിഹവാനും ഭർത്താവിന്നും സഹോദരണിക്കും നല്ല ജോലി കിട്ടാനും പ്രതേകം ദുആ ചെയ്യണേ

  • @cameracrazy8087
    @cameracrazy8087 Před 8 měsíci +10

    ഷുഗർ തൈറോയ്ഡ് അസുഖങ്ങളെല്ലാം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @user-wq7ir7ip9j
    @user-wq7ir7ip9j Před 8 měsíci +7

    അസ്സലാമു അലൈകും ഈ മാൻകാമിലായി ചെല്ലി മരിക്കുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @rafeekthottayi
    @rafeekthottayi Před 8 měsíci +1

    മാഷാ അല്ലാഹ് എനിക്ക് നാല് പെൺകുട്ടികളാണ്അൽഹംദുലില്ലാഹ്..ഉസ്താദ് ദുആ ചെയ്യണേ.. സ്വാലിഹത്തായ മക്കളാവാൻ വേണ്ടിയും മൂത്ത മോൾ പത്താം ക്ലാസ്സിൽ ആണ് പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദ്....

  • @faizafaiza3157
    @faizafaiza3157 Před 8 měsíci +8

    എനിക്ക് വീട് ആവാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲🏠🏠🏠🤲🤲🤲

  • @nasarbinansar451
    @nasarbinansar451 Před 8 měsíci +1

    ഇസ്സത്തോടെ ജീവിച്ചു ഈമാനോടെ മരിക്കാൻ ദുആചെയ്യണേ ഉസ്താദേ... 🤲😢

  • @nissamsulaiman6327
    @nissamsulaiman6327 Před 8 měsíci +2

    Masha Allahഉസ്താദിന്റെ പ്രസഗം വളരെ മനോഹരമാണ് എല്ലാവരും ഇത് കേൾക്കുവാനും അത് മനസ്സിലാക്കി പ്രവർത്ഥിക്കുവാനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ മരണപ്പെട്ട എന്റ മാതാപിതാക്കളെയും കൂടി ഉൾപ്പെടുത്തണെ ഉസ്താതെ,,,🤲🤲

  • @rahmathnizar3437
    @rahmathnizar3437 Před 8 měsíci +13

    അല്ലാഹുവേ കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @user-ch9tu7yp8f
    @user-ch9tu7yp8f Před 8 měsíci +4

    ഉസ്താദ് പറഞ്ഞത് വളരെ സത്യം

  • @nafeesamajeed3926
    @nafeesamajeed3926 Před 8 měsíci +9

    ആഖിബത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sheri-s8o
    @Sheri-s8o Před měsícem

    ഒരുപാട് കടങ്ങളും ബാധ്യതകളുമുണ്ട് ഇതെല്ലാം മാറാൻവേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shahanafathima8547
    @shahanafathima8547 Před 8 měsíci +1

    മക്കൾക്ക്‌ പഠിക്കാൻ ഉത്സാഹമുണ്ടാവാനും സ്വാലിഹായ മക്കളാവനും 🤲🏻ചെയ്യണേ

  • @sirajkkkk3524
    @sirajkkkk3524 Před 8 měsíci +8

    മകളുടെ വയറു വേദന ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭😭🤲🤲🤲

    • @CR-jn1hx
      @CR-jn1hx Před 8 měsíci +1

      വേഗം മകളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകു...

    • @sirajkkkk3524
      @sirajkkkk3524 Před 8 měsíci +1

      @@CR-jn1hx hospitalil kanichu

    • @suharasulaiman2664
      @suharasulaiman2664 Před 8 měsíci +4

      അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ

    • @sirajkkkk3524
      @sirajkkkk3524 Před 8 měsíci

      @@suharasulaiman2664 aameen 🤲

    • @muthucpy
      @muthucpy Před 8 měsíci +1

      വേഗം ശിഫ നൽകട്ടെ

  • @thottukannimohammedkutty5122
    @thottukannimohammedkutty5122 Před 8 měsíci +12

    സുബ്ഹാനള്ളാ ഇതൊന്നും കേട്ടാലും നന്നാവാത്ത കുറെ ജനങ്ങൾ ഉണ്ട് ഞങ്ങൾ അമലുകൾ സ്വീകരിക്കണം അല്ലാഹുവേ

  • @user-nb9lz5ut8i
    @user-nb9lz5ut8i Před 8 měsíci +6

    Usthade duayil ulpeduthanam 🤲

  • @raseenahamza5249
    @raseenahamza5249 Před 8 měsíci +12

    അല്ലാഹ് നമ്മളെയും നമ്മുടെ മക്കളെയും കാക്കണേ അല്ലാഹ് 🤲🤲🤲

  • @fidhafairooz1463
    @fidhafairooz1463 Před 8 měsíci +2

    Usthadin Aarogyavum Aafiyathum nalkatte Aameem

  • @user-ey6jr3pv5i
    @user-ey6jr3pv5i Před 8 měsíci +4

    Sandoshavum samadanavum kittan dua cheyyane usthade🤲🤲🤲

  • @Muhammedshafeeq-uc4ye
    @Muhammedshafeeq-uc4ye Před 8 měsíci +5

    ഡിസംബർ 16 ൻ ഉസ്താദ് ഞങ്ങളുടെ നാട്ടിൽ പ്രഭാഷണത്തിൻ വരുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @samseercalicut
    @samseercalicut Před 8 měsíci +3

    Ameen. Ameen

  • @user-rl1eg8ob4h
    @user-rl1eg8ob4h Před 8 měsíci +3

    Aameen

  • @shahinp8609
    @shahinp8609 Před 8 měsíci +2

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം ... എന്റെ വലത് കാലിന്റെ ഞറിയാനിക്കി മുകളിൽ വലിയ മുറിവുകൾ ഉണ്ട് നല്ല പോലെ ഉണക്കം തരുവാൻ അള്ളാഹു വിനോട് ദുആ ഓതുക

  • @anishashajahan1509
    @anishashajahan1509 Před 8 měsíci +3

    Aameen 🤲

  • @sainabakk4526
    @sainabakk4526 Před 8 měsíci +4

    Subhanallah Alhamdulillah alhamdulillah 👍👍

  • @hajiraibrahim3092
    @hajiraibrahim3092 Před 8 měsíci +3

    Aameen ya rabbal alameen 🤲🤲

  • @RameeshaM-mw1zm
    @RameeshaM-mw1zm Před 8 měsíci +3

    Masha allah

  • @nifunifumon6550
    @nifunifumon6550 Před 8 měsíci +1

    Aameen aameen yarabal alameen.kadam ud duhacheyyanam usthathe

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před 8 měsíci +2

    Aameen.aameen ❤❤❤❤

  • @AsmaSaker-ws3dv
    @AsmaSaker-ws3dv Před 3 měsíci

    Alhamdulillah. . Alhamdulillah. Alhamdulillah

  • @user-rg9vc2ee9d
    @user-rg9vc2ee9d Před 8 měsíci +2

    Allahhh haakkibath nannaakkanee

  • @safiyasafiya145
    @safiyasafiya145 Před 8 měsíci +1

    2 സ് ദാത്തിൻ, രാശനം എനിക്ക് വളരെ എനിക്ക് ഇഷട്ടം ആണ്

  • @musthafamusthafa9687
    @musthafamusthafa9687 Před 8 měsíci +1

    usthade ഒരുപാട് kadangal und. ethreyum pettann veedaan ningal dua ചെയ്യണം.brother nu oru khairaaya joli set aavanum. athe poole thanne pala kaaryangalilum tention ആണ്.usthad enthayalum duayil ulppeduthanam

  • @user-ey6jr3pv5i
    @user-ey6jr3pv5i Před 8 měsíci +2

    Ende mon engotto poyi usthade cheetha koottu kettil koodiyathan 😭 avane eeman bodathode enikk tharan prarthikkane usthade
    Insha allah 🤲 ameen🤲

  • @nadheeranoushad201
    @nadheeranoushad201 Před 8 měsíci +2

    മക്കൾക്കു ഹൈറായ ബന്ധം കിട്ടാൻ ദുആ ചെയ്യണം usthaade

  • @samseercalicut
    @samseercalicut Před 8 měsíci +2

    Usthade. Prabkshanam. Anek. Valre. Esttaman.. Jan. Kelkarud. Ruhe. Nayan. Kelkarudayirunupinne. Kelkkanulla. Sahajarym. Ellathad.. Kodan. Aduozivakedi. Vannd. Usthade.. Karanamanu.. Jan.. Asmul. Us a. Kanade. Padichad. Usthadu...anik.orupaadu..nanniyud..usthadu..orupaadu..kalamkjeevikkatte.afiyathode

  • @user-tp7fv4jy9s
    @user-tp7fv4jy9s Před 8 měsíci +4

    Duayil ulpeduthane usthade 🤲🤲🤲

    • @fizals1610
      @fizals1610 Před 8 měsíci

      ഇയാളങ്ങ് ചെയ്യടെ നിസ്കരിച്ചിട്ട്. അതിലും വലിയ പ്രതിഭലമില്ല ഇത്രേം വയള് കഴിഞ്ഞ് കുഴഞ്ഞുവരുന്ന ഉസ്താദിനോട് പറയാതെ

    • @Sulaiman-pl4kp
      @Sulaiman-pl4kp Před 8 měsíci

      ​@@fizals1610ItheandIIIIIII1o7😅😅😅❤

    • @kummanamusthadislamicspeec6785
      @kummanamusthadislamicspeec6785  Před 8 měsíci

      Insha allah dua cheyyam

  • @user-op5xm6mt8b
    @user-op5xm6mt8b Před 8 měsíci +1

    Sheriya usthad w

  • @samseercalicut
    @samseercalicut Před 8 měsíci +3

    Alhmdulilla

  • @samseercalicut
    @samseercalicut Před 8 měsíci +3

    Ameen. Yarabbal almeen

  • @muhammadkubaib6168
    @muhammadkubaib6168 Před 8 měsíci +4

    استغفر الله العظيم استغفر الله العظيم استغفر الله العظيم

  • @ShafeeqKb-ts3vu
    @ShafeeqKb-ts3vu Před 7 měsíci +1

    Dua cheyyane usdad❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢

  • @samseercalicut
    @samseercalicut Před 8 měsíci +1

    Sall allahu. Alyihe. Vasallam

  • @thahirafarook9953
    @thahirafarook9953 Před 8 měsíci +3

    Alhamdulillah

  • @FasilNk-gd5vj
    @FasilNk-gd5vj Před 8 měsíci +1

    alhamdulillah alhamdulillah alhamdulillah

  • @sainabakk4526
    @sainabakk4526 Před 8 měsíci +2

    Hasbunallhahulailala illahuva alaihi thavakalthu vahuva rabbul arshil alheem,, ameen ameen ya rabbul alamin

  • @AbdulSalam-yo2co
    @AbdulSalam-yo2co Před 6 měsíci

    Please dua my family and all muslims and friends and family 😂😂😂😂😂😂❤❤❤❤❤❤

  • @hawwajiferyhawwa1118
    @hawwajiferyhawwa1118 Před 8 měsíci +2

    Mashaalllah ❤

  • @husnahussain4491
    @husnahussain4491 Před 8 měsíci +2

    Mashaallah

  • @muhammesameer4825
    @muhammesameer4825 Před 8 měsíci +2

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @samseercalicut
    @samseercalicut Před 8 měsíci +2

    Amee

  • @sirajkkkk3524
    @sirajkkkk3524 Před 8 měsíci +1

    Duaayil ulppeduthane usthade 😭😭🤲🤲

  • @shamzshamz1657
    @shamzshamz1657 Před 8 měsíci +1

    Ameen

  • @SEMIBQN
    @SEMIBQN Před 7 měsíci

    Kadam veedan dhua cheyyane.. ഉസ്താദ്

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Před 8 měsíci +2

    മാഷാ അല്ലാഹ്

  • @user-rg9vc2ee9d
    @user-rg9vc2ee9d Před 8 měsíci +2

    Swallallaahu alihivasallam

  • @AyshaAshitha
    @AyshaAshitha Před 7 měsíci

    Entummade suger shifayakkanum entuppade khaber jeevitham sugathilakki kodkkan um duaa cheyya ee uathade

  • @user-hl4ks8tn6x
    @user-hl4ks8tn6x Před 8 měsíci +1

    Ellavaryum kakne allah 🤲

  • @user-hs8pi6ie3j
    @user-hs8pi6ie3j Před 8 měsíci +1

    Makande.manasikam.maranum.namaskarikanum.usthad..duaaacheyyanam

  • @ahamedkoya2923
    @ahamedkoya2923 Před 8 měsíci +2

    dua cheyane

  • @user-ex5rf8hl4t
    @user-ex5rf8hl4t Před 7 měsíci +1

    Usthade enik moon annmakkalund oralenkilum hafillakanamennund dua cheyyane

  • @user-he3ts4ll8u
    @user-he3ts4ll8u Před 8 měsíci +1

    Aysha

  • @jumailathjumi3662
    @jumailathjumi3662 Před 8 měsíci +1

    വീട് പെട്ടെന്ന് വിറ്റു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

    • @Riyasbook
      @Riyasbook Před 8 měsíci

      Quarters മുതലാളിമാരുടെ കീശ നിറച്ചിട്ട് കാര്യമില്ല

    • @kummanamusthadislamicspeec6785
      @kummanamusthadislamicspeec6785  Před 8 měsíci

      Insha allah dua cheyyam

  • @akbarsainudheen3370
    @akbarsainudheen3370 Před 7 měsíci

    Usthadhe kuttikal illa 8 varsham ayi usthadinte dua yil ulpeduthanam.

  • @Paapus3916
    @Paapus3916 Před 8 měsíci

    Usthade svanthamayoru veed svapnaman. Dua cheyyane etrayum pettenoru veed vekkan 😢

  • @MujeebRahman-zo3rl
    @MujeebRahman-zo3rl Před 8 měsíci

    Duayil ulpeduthene usthadee

  • @suharaunnisuharaunni6680
    @suharaunnisuharaunni6680 Před 8 měsíci +2

    Usthadinudeergayusundavatay

  • @seeme4161
    @seeme4161 Před 8 měsíci +1

    Jeavichumaduthu Usthad njangalku vending prathyakam on u did cheyyane

  • @Hawkboy_faru
    @Hawkboy_faru Před 8 měsíci +1

    Makkal swalihigallavan dua cheyyane...usthade... Makan Hafil avaanum dua cheyyane

  • @muhammedanasanas5764
    @muhammedanasanas5764 Před 3 měsíci +1

  • @sabirasakeer752
    @sabirasakeer752 Před 8 měsíci +1

    സമ്പന്നർക്ക് അവരുടെ പണം കാണിക്കാം പാവപ്പെട്ട വർ ഇരന്നു വാങ്ങുന്ന പണം ഇതിന് ചിലവാക്കും പണം പലിശയ്ക്ക് വാങ്ങി ചിലവാക്കും ഇതൊക്കെ പാവപ്പെട്ട വർകാണിക്കൂം മുസ്ലിം സമൂഹം അത്ര തരം താണ് പോയി അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @shahanafathima8547
    @shahanafathima8547 Před 8 měsíci

    ഭർത്താവിന് കടംവീടാൻ പൈസ കിട്ടാനും ഖൈറായ ഒരുവീട് ഉണ്ടാവാനും 🤲🏻ചെയ്യണേ ഉസ്താതെ

  • @azeezazee2966
    @azeezazee2966 Před 8 měsíci +1

    Ennitt hajinte velayil vella vasthram darichpoyit avida apakadamundallo

  • @user-zu7yb8ci3n
    @user-zu7yb8ci3n Před 8 měsíci

    Super ❤❤

  • @_s4._hx._.
    @_s4._hx._. Před 8 měsíci

    Ustade ente makkalode namaskarikkan paranjal namaskarikkilla namaskarikkanulla manas kodukkan dua cheyyanam

  • @rabiyasayed9923
    @rabiyasayed9923 Před 8 měsíci +1

    ❤❤ 1:56

  • @insing5123
    @insing5123 Před 7 měsíci

    Usthadhe.dhikr..dhua..aayath.anniv.skreenil.kanikkanam.kelkkan..batta.thavarkk.vendiyan.riple

  • @junusa4581
    @junusa4581 Před 7 měsíci

    USTHAADE GROUP ROOPKARAICHEE . NERUDUGAA. ETHA NALLADHEEE FATHUWA KONDHUVARANAM PALLIKALIL

  • @safnah9737
    @safnah9737 Před 7 měsíci

    Usthade +2 exam ahn dua cheyyane 😢

  • @Hamza-tb9wk
    @Hamza-tb9wk Před 8 měsíci +1

    👍

  • @souda4872
    @souda4872 Před 8 měsíci +1

    ഉസ്താദിന്റെ വലിയുപ്പ അല്ലെ തഴവാ ഉസ്താദ് 🤲🏻

  • @user-he3ts4ll8u
    @user-he3ts4ll8u Před 8 měsíci +1

    Ayh

  • @sainabanh9458
    @sainabanh9458 Před 8 měsíci +1

    Mmmen

  • @user-cs9ul4xq4z
    @user-cs9ul4xq4z Před 8 měsíci +1

    Moon vivaham kazhinj rand masama ayullu apoozha prashnaggalan valara buthimuttilum vishamattiluman ellam hairilavanum samathanamulla thambbatiyajeevithamakanum ustath pratiyakam duaa cheuyanaa?

  • @user-ek4bg9uc1h
    @user-ek4bg9uc1h Před 8 měsíci +1

    ചെയ്യണേ

  • @nechumichi
    @nechumichi Před 8 měsíci +1

    Kadam veedan dua cheyyane usthade

  • @JameelaPkj-bx3db
    @JameelaPkj-bx3db Před 8 měsíci +1

    മാഷാ അള്ളാ ആമീൻ

  • @habeebseenath1138
    @habeebseenath1138 Před 8 měsíci +1

    Save the datene kurich para usthade

  • @Muhammedfariz
    @Muhammedfariz Před 7 měsíci

    👍👍👍

  • @MumthasNizam-bi7om
    @MumthasNizam-bi7om Před 8 měsíci +1

    Assalamu alaikum
    Ente vappicha maranappettitt oru varshamayi
    Vappichayk yettavim ishtappetta va alu usthadinte aayirunnu vre ethu ittalum parayum thazhava usthadinte monte prasangam idan onnu théerumbol aduthath kelkkànam avasanam usthadinte rathriyil 8 manikkullathile thouba koode chollu athanu last kettath pinne hospitalil aayi cancer full body spread aayi irunnappozhanu thouba cholliyath usthadinte liveliode adutha velliyazhcha kollam NS hospitalil jumua kazhinj lailahayum yaseenum oathiyavarude koode cholli maranappettu railwayil police aayirunnu 2laksham swalath 1laksham ikhas lakshatholam dikrukal kanakkillathe khathmukal ithokke diariyil ezhuthi vechirunnu kadamellam theerthu ithokke usthadinte majlis ishtappettathinte barkathukalanu ellavarum usthadin aafiyathulla deerkhayussinu vendi dua cheyyane.,..enik kidannu moothramozhikkunna 15 vayasulla 60/ MR ulla molundu shifayakan ellavarum dua cheyyane

  • @user-sl2jw5gl2h
    @user-sl2jw5gl2h Před 8 měsíci +2

    Uustttaxe kadaam vveeeda duhacayyanm mmoolee ekkkakkim kuduubatttenuumm molooood seneeham uuedavvan ddubaccaayyannam

  • @suhrabisk3900
    @suhrabisk3900 Před 8 měsíci

    🕋🕋🕋🤲

  • @rafeekvkd4922
    @rafeekvkd4922 Před 8 měsíci +1

    Barthav jolli illathe qataril an usthade dua cheyy😢