To survive the crises of life, Fr. Daniel Poovannathil.

Sdílet
Vložit
  • čas přidán 18. 04. 2020
  • ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍
    - Video Uploaded by Gigi Poovannakoickal.
    - Subscribe for upload notification.
    - Please Utilize Playlists.
    - Please Share.
    - Shalom Television.
    catholicmedia.org/
    / catholicmedias
    / ml.catholicmedia.org
    / hi.catholicmedia.org
    / marbehnanschurch.kodumon
    / @catholicmediagospel

Komentáře • 406

  • @wilfredantony9323
    @wilfredantony9323 Před 3 lety +11

    ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ. എന്റെകുടുംബത്തിന്മേലുള്ള പലതരത്തിലുള്ള ദോഷം , ശാപം, രോഗപീഡകൾ മാറ്റിത്തരുവാൻവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @sheejashaju627
    @sheejashaju627 Před 3 lety +2

    ദൈവത്തിനെ ആരാധിക്കുന്നതിനെ കുറിച്ച് നല്ലൊരു അവബോധം നൽകി. എല്ലാ മനുഷ്യരും ഒന്നാം സ്ഥാനം ദൈവത്തിനു നൽകട്ടെ

  • @girlyraju8295
    @girlyraju8295 Před 3 lety +1

    ഈശോയെ എന്നെ നോക്കി നടത്തിയതിന്, എല്ലാ ചെയ്തു തരുന്ന തമ്പുരാനെ നന്ദിയേകിടുന്നു സ്തുതി പാടിടുന്നു തമ്പുരാനെ അനുഗ്രഹിക്കണമെ

  • @sibymathew8397
    @sibymathew8397 Před 4 lety +7

    ദൈവമേ നന്ദി നന്ദി. നന്ദി. നന്ദി. നന്ദി നന്ദി. നന്ദി. നന്ദി നന്ദി.

    • @mollysimon5043
      @mollysimon5043 Před 4 lety

      Thank you Father. Pray for my family and job safety.

  • @shajujohnrimishaju7983

    Sheela shoba laiju ഇവർക്കു പൂർണ സംരക്ഷണം നൽകാൻ അപേക്ഷിക്കണമേ

  • @Kavyacv194
    @Kavyacv194 Před 3 lety +1

    ഈശോയെ എന്റെ അഹങ്കാരം എടുത്തു മാറ്റണമേ. അഹങ്കാരത്താൽ ഞാൻ വീർപ്പു മുട്ടുന്നു. ഈ തിൻമയിൽ നിന്ന് വിടുതൽ നല്കണമേ. അമ്മേ മാതാവേ ഒന്ന് ഇടപെടണമെ. ആമേൻ

  • @tresiagracy8422
    @tresiagracy8422 Před rokem +1

    ഈശോയെ നന്ദി മാത്രമേ ഉള്ളൂ നന്ദി. നന്ദി🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @binduraju2955
    @binduraju2955 Před 2 lety

    Praise The Lord🙏🙏🙏🙏 Eshoye Njangle elavareyum othiri Anugrahikkanme Amen

  • @kurishinkankurishinkan7632
    @kurishinkankurishinkan7632 Před 4 lety +22

    കർത്താവേ എനിക്ക് തന്ന എല്ലാ നന്മകൾക്കും ഞാൻ നന്ദി പറയുന്നു

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety

    ഈശോയെ..... സ്തുതിക്കുന്നു 🙏
    ഈശോയെ..... നന്ദി 🙏
    ഈശോയെ...... ആരാധന 🙏
    ഈശോയെ..... മഹത്വം 🙏

  • @celinthomas2536
    @celinthomas2536 Před 3 lety +1

    എന്റെ പിതാവ് തന്ന ജീവിതം ഓരോമണിക്കൂറും പൊന്നു പോലെ കൊണ്ട് നടക്കുന്നു ഒന്നും എന്റെ കഴിവല്ല ഈശോയോ എനിക്ക് വയ്യ പിതാവേ എന്റെ പിതാവിന്റെ മടി തട്ടിൽ എന്നെ പൊന്നു പോലെ കാത്തു പരിപാലിക്കുന്നു ഞാൻ എന്റെ കുടുംബം ആ മടി തട്ടിൽ വളരെ കരുതൽ ഓടെ ഇരിക്കുന്നു എന്റെ നാഥാ അങ്ങേയെ സുതുതിക്കുന്നു ആരാധിക്കുന്നു മഹത്വപെടുത്തുന്നു

  • @Kavyacv194
    @Kavyacv194 Před 3 lety

    ഈശോയെ ഞങ്ങളുടെ കഷ്ടപാടിലേക്ക് കൃപ ചൊരിയണമേ. അങ്ങയുടെ അനുഗ്രഹത്താൽ എത്രയും വേഗം വീടുപണി പൂർത്തിയാക്കി തരേണമേ. ആമ്മേൻ

    • @ivyjohn6695
      @ivyjohn6695 Před 3 lety

      Sangeerthanam 127:1 ചൊല്ലി പ്രാർത്ഥിക്കൂ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ 🙏

    • @Kavyacv194
      @Kavyacv194 Před 3 lety

      @@ivyjohn6695 🙏thanks

  • @Kavyacv194
    @Kavyacv194 Před 3 lety

    ഈശോയെ നന്ദി. ഒരായിരം ഉമ്മ.ഞങ്ങളുടെ ജീവിതത്തിൽ അഭിഷേകം ചൊരിയണമേ. പാപ മോചനം തന്ന്, വിശുദ്ധികരിക്കണമേ.

  • @shobhajacobgeorge9909

    Achen … you are an amazing personality…. God’s Glory is flowing through you . Now only learning Bible so clearly. What a beautiful language you use .on Aug 17 th 2022 at 10 am myself and my son Andrews came to mount Carmel to see you … but we couldn’t… we saw you from far . But I think you saw as strangers … but gave a Word in your speech … “ your Lord shall supply all your needs according to His riches “…. My son has joined Samsung Seoul and getting a fabulous pay … we really want to come and see achen … pls give us a time

  • @minimary3314
    @minimary3314 Před 4 lety +2

    Amen..... ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു.... നീ ഈ നിമിഷം വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു...... മഹത്വപ്പെടുത്തുന്നു...... i love jesus.
    ..

  • @divyarosebinu8082
    @divyarosebinu8082 Před 3 lety +2

    Good messeg, എന്നൊക്കെ ചെറിയ കമന്റ്‌ ഇടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിലുപരി ഹൃദയത്തെ തൊട്ടുണർത്തുന്ന, പരിശുദ്ധ ആത്മാവ് നിറയപെടുന്ന, മനുഷ്യ ജീവിതത്തിനു അത്യാവശ്യമായ സന്ദേശം..... ഇത് കേൾക്കുന്ന ഒരു വ്യക്തി പോലും ദൈവത്തിൽ നിന്നകലുകയില്ല... കാരണം ഇതിലും സ്പഷ്ടമായി മറ്റൊരാൾക്കും വ്യാഖ്യാനിക്കാൻ ആവില്ല.... ഡാനിയേൽ അച്ചനെയും, മിനിസ്ട്രി യെയും ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.....

  • @josephunni4209
    @josephunni4209 Před 3 lety

    എൻറ വിശ്വാസ० വർദ്ധിപികേണമേ കർത്താവേ

  • @patcypaul399
    @patcypaul399 Před 10 měsíci

    Praise the Lord Jesus🙏 Thank you for this life ☺️

  • @jespinbylon5885
    @jespinbylon5885 Před 4 lety +4

    Ente esho arathana mahathom amen ente esho lokamakale rekshikaname 🙏 ente amme prarthikaname 🙏🙏🙏🙏🙏

    • @sucystanly7936
      @sucystanly7936 Před 4 lety

      Excellent speech. Thank you Father.
      Thank you Jesus, have mercy on me and my family

  • @anilashaji7938
    @anilashaji7938 Před 3 lety +4

    What value we have given to god, is the value god have given to our family. Amen.

    • @maryjoseph6971
      @maryjoseph6971 Před 2 lety

      BlessedFr. Daniel God blessyou Thanks your wisdom.

  • @mountcarmelmuzhucode8895
    @mountcarmelmuzhucode8895 Před 4 lety +12

    ദൈവമേ , ഈ ഉന്നതമായ ജീവിതം നൽകിയതിന് എണ്ണിയാൽത്തീരാത്ത നന്ദി.

    • @leelamary100
      @leelamary100 Před 3 lety

      Thank you dearest Lord for being with me during my 71 years of journey to the promised land.

  • @anilantony1535
    @anilantony1535 Před 4 lety +2

    ദൈവമേ... അങ്ങേക്ക് നന്ദി !

  • @susannammaraju298
    @susannammaraju298 Před 3 lety

    ഓ ദൈവമെ, നന്ദി പറഞ്ഞു ജീവിക്കാൻ അറിയാതെ പോയതാണ് എന്റെ ജീവിതത്തിൽ വന്ന തകർച്ച. Pls pray for my family

  • @sheebavarghese5962
    @sheebavarghese5962 Před 3 lety +1

    Thank❤ you 🙏danial acha

  • @annapaulose5119
    @annapaulose5119 Před 3 lety

    അച്ഛാ എന്റെ ചാച്ചനുനല്ലമരണം കിട്ടാൻ പ്രാർത്ഥിക്കണമേ. Deivathinu sthuthy, nanni, ആരാധന alleluja

  • @safiyadas.yyatheendradas4717

    ദൈവമേ അങ്ങ് തന്ന എല്ലാ കൃപകൾക്കും നന്ദി.

  • @annammasimon7551
    @annammasimon7551 Před 4 lety +1

    യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന. എന്റെ മകൾക്ക് മാനസീകമായി നല്ല ശാന്തി കിട്ടാൻ പ്രാർത്ഥിക്കണമേ.

    • @thankachanjoseph9720
      @thankachanjoseph9720 Před 3 lety

      God bless the situatioms

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      ഞാനുജപം മാല ചൊല്ലി പ്രാർഥിക്കാം യേശു വെഹലേലുയ

  • @sunilaabraham9992
    @sunilaabraham9992 Před 11 měsíci

    Amen Praise the Lord🙏🙏🙏
    A great worship👏🏻

  • @rosemohqn2810
    @rosemohqn2810 Před rokem

    Dàivathe ariyanum arathikanum padipikunna acha karthavu mathram mathiyennulla oru ariv sneham ellam ee thiruvachanam kelkunnathilude ariyan patunu amen

  • @annapaulose5119
    @annapaulose5119 Před 3 lety +2

    ദൈവമെ sthuthy, nanni, nanni, ആരാധന, ആരാധന, hallelujah

  • @babykizhakkebhagampaulose4436

    Hallelujah Hallelujah AMEN
    Hallelujah Hallelujah AMEN
    Hallelujah Hallelujah AMEN

  • @kochuranibabu9286
    @kochuranibabu9286 Před 3 lety +1

    Amen🌹🌹🌹🌹🌹amen sam🙏🙏🙏amen💐💐💐💐

  • @eliammatitus8723
    @eliammatitus8723 Před 3 lety +1

    I am moulding my life to live as a good christian .to live rest of my life for Jesus.l am 65 now

  • @annapaulose5119
    @annapaulose5119 Před 3 lety

    അച്ഛാ എന്റെ പേരക്കുട്ടിക്ക് പരീക്ഷയിൽ ഫുൾ മാർക്ക്‌ കിട്ടാൻ prarthickഅണമേ hsallelujah, hallelujah, hallelujah

  • @minianimon3321
    @minianimon3321 Před rokem

    ഈശോയെ നന്ദി 🙏 ഈശോയെ സ്തുതി 🙏 ഈശോയെ ആരാധന 🙏🙏🙏🙏

  • @anithomas136
    @anithomas136 Před 3 lety +1

    I give thanks to the Lord for His mercy endures forever . I give thanks to the Lord for His mercy endures forever for remembering me in my low estate and much ,much more . Hallelujah🙏🙏

  • @johnbritas6858
    @johnbritas6858 Před 4 lety +7

    Wonderful talk...thanks lord jesus...thanks for everything god..love you...sorry for my sins..

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +1

    അച്ഛ എനിക്കു പ്രാർഥിക്കുന്ന വ്യക്തിയെ തരണം മെ എനിക്കു സുവി ക്ഷേ ക്ഷ വേല ചെയനു അനുഗ്രഹിക്കണം ഞാൻ പാപം വെറുത് ഉപേ ക്ഷേ ക്ഷിച്ച് എനിക്ക് വേണ്ടി പ്രാർഥിക്കണം എനിക്ക് ദിവസങ്ങളിൽ അനുഗ്രഹിക്കണം ആ മെ എനിക്ക് സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണം പ്രാർഥിക്കുന്ന വ്യക്തിയെ തരണം

  • @treesageorge564
    @treesageorge564 Před 3 lety +1

    Praise the lord thank you jesus

    • @vinithakg2866
      @vinithakg2866 Před 3 lety

      അപ്പാ ഞാൻ ആകെ ടെൻഷനിലാ എന്നാലും ഞാൻ എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കുനന്ദി പറയുന്നു അപ്പനെ മറന്ന നിമിഷത്തെ ഞാൻ വേദനിക്കുന്നു എന്നെ മുറുകെ പിടിക്കേണമേ ഈശോ അറിയാതെ എൻ്റെ ജീവിതത്തി ൽ ഒന്നും നടക്കരുതേ

  • @eshakjuliyan9111
    @eshakjuliyan9111 Před 3 lety

    ஆமென் அல்லேலூயா 😢😢😢😢😢😢😢நன்றி இயேசுவே நன்றி இயேசுவே நன்றி இயேசுவே 😢😢😢😢

  • @devudiyafans8836
    @devudiyafans8836 Před 3 lety

    എന്റെ കർത്താവെ അങ്ങയുടെ ഹൃദയം പോലെ തന്നെയായിടനെ എന്റെ hridaysm

  • @Anu-nr4oh
    @Anu-nr4oh Před 4 lety +25

    കർത്താവെ, എന്റെ ദൈവമേ നീ എന്നിൽ വാരി കോരി ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ എങ്ങനെ നന്ദി പറഞ്ഞാൽ മതിയാകും ❤❤❤
    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ പ്രാർത്ഥനയിൽ അച്ചൻ എപ്പോഴും ഉണ്ട്, ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ, അച്ചാ....

    • @vargheseck6704
      @vargheseck6704 Před 4 lety +2

      അച്ഛനെ സർവശക്തനായ ദൈവം എപ്പോഴും സമർഥമായി അനുഗ്രഹിക്കട്ടെ യേശുവേ നന്ദി 🙏

    • @k.vvarghese4137
      @k.vvarghese4137 Před 4 lety +1

      Varghese K V

    • @k.vvarghese4137
      @k.vvarghese4137 Před 4 lety

      Kinfly pray for this 86 year old man who jsi a bed patent after
      Hip surgery

    • @sobhanakunju6471
      @sobhanakunju6471 Před 4 lety

      Eesyoyaaa enta montamal karunayarikkannamaa amen yashuvaa nanni

    • @anssammasaji5015
      @anssammasaji5015 Před 4 lety +1

      Achane daivam krubaude mel kruba chorijangrahikum achan vachanagal paraupol eniku enthumathram santhosham undanno prarthanayil ennum orkumnjan. ayusum arogiyavum daivam nalkatty amem🙏🙏🙏🙏

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +6

    യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന. എന്റെ ജനനം മുതൽ ഇന്നുവരെ ചെയ്ത എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്റെ ജീവിത പങ്കാളിയെ ഓർത്തു നന്ദി പറയുന്നു. എന്റെ മാതാപിതാക്കളെ ഓർത്തു നന്ദി പറയുന്നു. എന്റെ മക്കളെ ഓർത്തു നന്ദി പറയുന്നു. എന്റെ ജനനം മുതൽ ഇന്നുവരെ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ പാപങ്ങൾക്കും യേശുവേ മാപ്പു തരേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @robie.a6789
    @robie.a6789 Před 3 lety

    Amen.....Amen.....Amen....

  • @shency8188
    @shency8188 Před 4 lety +2

    Thankyou JESUS for the abundant blessings on us. Thankyou Thankyou.

  • @rinopaul7849
    @rinopaul7849 Před 4 lety +3

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @jellybiju4209
    @jellybiju4209 Před 3 lety +1

    Thank you Lord for all the blessings you have given to me and my family.!🙏🙏🙏🙏

  • @sophyjohn9927
    @sophyjohn9927 Před 4 lety +3

    AMEN Hallelujah Hallelujah Hallelujah. Praise d Lord.🙏 🙏🙏🙏Jesus i Love You.....

  • @jessyroy6973
    @jessyroy6973 Před 2 lety +1

    Praise the lord 🙏
    Thank you Jesus for all the blessings bestowed on me and my family.🙏🙏😇

  • @lekhamadhu1025
    @lekhamadhu1025 Před 4 lety +1

    Ente..ammayude.asugangalum.manassinte.vishamangalum.maruvavan.anugrahikkane.ente.easoye.hallelujah.amen

  • @emmanueltraders7438
    @emmanueltraders7438 Před 4 lety +4

    Oh Lord Jesus Christ I surrender myself to you take care of everything and everyone Ammen Ammen Ammen halelooya

    • @dianageorge8490
      @dianageorge8490 Před 4 lety

      ആരാധന സ്തുതി മഹത്വം....

  • @anniedominic7301
    @anniedominic7301 Před 3 lety +1

    Thank you Jesus..my life is your gift.let me be yours always

  • @essagod5301
    @essagod5301 Před rokem

    Amen thank you Jesus

  • @ranijoseph616
    @ranijoseph616 Před 2 lety

    Eeshoppaa njangle ellareyum ♥️ examne pass akunathinu nandhi♥️♥️

  • @analdsanjo2651
    @analdsanjo2651 Před 3 lety

    ദൈവമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി..... നന്ദി... സ്തുതി.......

  • @beenageorge8263
    @beenageorge8263 Před 4 lety +5

    Thank you father, Hallelujah🙌, Amen🙏

  • @anilashaji7938
    @anilashaji7938 Před 3 lety +1

    Glorify god and be thankful to god. After that worshipping god gives deliverance in life. Amen.

  • @tastetaste7342
    @tastetaste7342 Před 2 lety +1

    Karthaave mahathwam aaradhana

  • @maryjose4424
    @maryjose4424 Před 3 lety

    Achen, bible and kurbana book konduvaratha question asked by you is very much appreciated

  • @annupalatty472
    @annupalatty472 Před 4 lety +6

    Thank u Lord 4 everythings Alleluia Alleluia Alleluia

  • @lilaakkanath4721
    @lilaakkanath4721 Před 3 lety

    Very transforming message and retreat

  • @princymathew6993
    @princymathew6993 Před 3 lety +1

    യേശുവേ നന്ദി യേശുവേ സ്തുതി

  • @elsammajamesvechoorkanjira8514

    എന്നും ഇതു പോലെ ശക്തമായ പ്രബോധനങ്ങളുള്ള ദൈവവചനം പറയാൻ സർവശക്തനായ ദൈവം അച്ഛന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ലോക ജനത മുഴുവൻ അച്ഛന്റെ പ്രബോധങ്ങൾ കേൾക്കാനും പാലിക്കാനും ഇടവരുത്താനായി പ്രാർത്ഥിക്കുന്നു. എല്ലാ വചന ശുശ്രൂഷകളും ആകാംഷയോടെ കാത്തിരുന്നു ശ്രവിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെയും കൂടി ഓർക്കണമേ ഡാനിയേൽ അച്ഛാ.

  • @sindrellajohnson4666
    @sindrellajohnson4666 Před 3 lety

    Yesuve rekshaka, kripayayirikkaname, yesuve nanni, yesuve aradhana, haleloooya yesuve thanks ❤❤❤❤❤❤

  • @lilaakkanath4721
    @lilaakkanath4721 Před 3 lety

    Praise the Lord

  • @ranipunnen4557
    @ranipunnen4557 Před 4 lety +4

    AMEN PRAISE THE LORD HALLELUYA HALLELUYA HALLELUYA.. THANKYOU LORD JESUS LOVE YOU JESUS

    • @johnzzyjames3799
      @johnzzyjames3799 Před 4 lety +1

      Bemnoramanews

    • @catherinemaria4381
      @catherinemaria4381 Před 4 lety

      കർത്താവ് എന്റെ ഇടയനാകുന്നു എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. എന്റെ ജീവിതത്തിന്റെ സങ്കടങ്ങളെയും സന്തോഷങ്ങളെയും ഓർത്ത് ഞാൻ അങ്ങയെ ആരാധിക്കുന്നു' സ്തുതിക്കുന്നു ആമേൻ

  • @sislistalinap6621
    @sislistalinap6621 Před 4 lety +1

    Nani acha god bllass you jaglkku vandi chilavidunna samyathinu nanni

    • @thankammajohn4516
      @thankammajohn4516 Před 4 lety

      നന്ദി ദെവമേ നന്ദി എലാത്തിനും.
      .

  • @Fifa-gc1rm
    @Fifa-gc1rm Před 3 lety

    Praise the lord

  • @jyothikrishna7082
    @jyothikrishna7082 Před 2 lety

    Thank you jessesus

  • @premimadhavan2586
    @premimadhavan2586 Před 3 lety

    Achante prarthanayil njgaleyum njagalude kudumbatheyum orkaname.🙏

  • @josephthomas7555
    @josephthomas7555 Před 4 lety +2

    Great advice

  • @anilacherian9246
    @anilacherian9246 Před 4 lety +2

    Jesus forgive our sins have mercy on us, bless us spiritually physically emotionally amen, protect my family relatives and the world from Coronavirus amen

  • @rahulrahul7369
    @rahulrahul7369 Před 4 lety +2

    Yeshuvae nanni
    Yeshuvae sthothram
    Yeshuvae aradhana
    Nanni nanni nanni daivamae

    • @analdsanjo2651
      @analdsanjo2651 Před 3 lety +1

      ദൈവമേ ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ........

  • @jenirockey5638
    @jenirockey5638 Před 2 lety

    Thankyou Jesus

  • @salypeter2162
    @salypeter2162 Před 3 lety

    Thank. God. To give. Everything. And. S pecial. Thanks 🙏. My. Parents.

  • @jossygeorge5659
    @jossygeorge5659 Před 4 lety +3

    God bless you Fr. Daniel. Please keep me in your prayers. 🙏

    • @mercyjose7081
      @mercyjose7081 Před 3 lety

      Father please pray for my brother he is having cancer

  • @lilaakkanath4721
    @lilaakkanath4721 Před 3 lety

    God bless Father

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +1

    യേശുവേ അങ്ങയെ ഞാൻ ആരാധിക്കുന്നു

  • @lillyantony6855
    @lillyantony6855 Před 4 lety +1

    Acha, My name is Lilly. Acha, your talking are so helpful and inspiring to Worship GOD. Kindly Pray for my Children's faith.

  • @mariammajoshy4271
    @mariammajoshy4271 Před rokem

    Thankyou JESUS

  • @sr.marionabraham6999
    @sr.marionabraham6999 Před 4 lety +3

    Thank you dear Father. God bless you.

  • @priyalucy5845
    @priyalucy5845 Před 3 lety

    Acha, എനിക്ക് വലിയ ഒരു തിരിച്ചറിവ് ഉണ്ടാക്കി തന്നതിന് thanks... ഹല്ലേലുയ

  • @jeemolxavier5043
    @jeemolxavier5043 Před 4 lety +12

    ദൈവമേ ഞാൻ ഇന്ന് അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് നിനക്ക് അറിയാം കൂടെ നിന്ന് എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ആളെ ഹൃദയത്തെ അറിയുന്നവനായ ദൈവമേ അനുഗഹിക്കണമേ

    • @srcelinejosephsh8562
      @srcelinejosephsh8562 Před 4 lety

      Inspiring talk

    • @thankachanjoseph9720
      @thankachanjoseph9720 Před 4 lety +1

      സങ്കീർത്തനം 51 ദാവീദിൻ റെ കുമ്പസാരം പോലെ . 1 john 1-9 യേശുവിനോട് parayuka മർക്കോസ് സുവിശേഷം ദിവസവും വായിക്കൂ സങ്കീർത്തനം 91 കൂടി . ഓരോ ദിവസവും bible മുറക്ക് വായിച്ചു ധ്യാനിക്കുക പരിശുദ്ധാത്മാവ് സഹായിക്കട്ടെ സഹായിക്കട്ടെ.

    • @mathewsjose55
      @mathewsjose55 Před 3 lety +2

      ദൈവം നിങ്ങളെ അനുഗ്രഹിക്കും

    • @charlsvarghese1855
      @charlsvarghese1855 Před 3 lety +1

      എന്താണ് ഈ covid 19 ? നമ്മൾ യാചിച്ചു കൊണ്ടിരിക്കും നമുടെ ഈ അവസ്ഥ മാറണം. ചാകാൻ പോകുമ്പോഴും പറയും പാപി യാണ്.
      എങ്ങനെയുണ്ട് . എത്ര നന്ദി പറയുക ആ പരിപാടി ഇല്ല. ഒരു പള്ളിയിൽ നിന്നു വേറൊരു പള്ളിയിലേക്ക് ഓട്ടം
      അവിടെ എന്തോ ഒരുകാലത്ത് IMS എന്തോ സംഭവം ആയിരുന്നു.

    • @charlsvarghese1855
      @charlsvarghese1855 Před 3 lety

      എന്താണ് ഈ covid 19 ? നമ്മൾ യാചിച്ചു കൊണ്ടിരിക്കും നമുടെ ഈ അവസ്ഥ മാറണം. ചാകാൻ പോകുമ്പോഴും പറയും പാപി യാണ്.
      എങ്ങനെയുണ്ട് . എത്ര നന്ദി പറയുക ആ പരിപാടി ഇല്ല. ഒരു പള്ളിയിൽ നിന്നു വേറൊരു പള്ളിയിലേക്ക് ഓട്ടം
      അവിടെ എന്തോ ഒരുകാലത്ത് IMS എന്തോ സംഭവം ആയിരുന്നു.

  • @thankammaantony9652
    @thankammaantony9652 Před rokem

    Thank you jesus

  • @sangeethamariam5227
    @sangeethamariam5227 Před 4 lety

    Enty eashoye enty ammayude sankadam matty tharaname .njaghalude prarthana kerlkaname amen

  • @kunjumolmathew7443
    @kunjumolmathew7443 Před 4 lety +1

    Yesuve angu danamayi thanna makkalayum Kochu makanayum orthu Nanni parayunnu appacha

  • @vrgeetha6269
    @vrgeetha6269 Před 4 lety +2

    Nalla prasangam father.god bless you.

  • @johnsonabi5803
    @johnsonabi5803 Před 4 lety +3

    Achan chothikunthe onthonthum neran . Very good message. God bless you achaaa

  • @valsammabiju3366
    @valsammabiju3366 Před 4 lety

    Praise the Lord
    Haleluya Haleluya Haleluya
    Araddana Araddana Araddana
    Thank you Jesus
    I got so many blessings from you
    Thank you Jesus
    Studdi grzie grazie grazie Amen

  • @srruthsrruth4482
    @srruthsrruth4482 Před 4 lety +5

    E speech nangalku anugrakam aiierunnu

  • @greeshmamathews2021
    @greeshmamathews2021 Před 3 lety +2

    Thank you Lord for all the blessings in my life

  • @hesurajan8210
    @hesurajan8210 Před 4 lety +2

    Yesuvae thank u so much for ur love towards us...

  • @reenaanil9832
    @reenaanil9832 Před 4 lety +2

    AMEN AMEN AMEN🙏🙏🙏

  • @jessytorane5091
    @jessytorane5091 Před 4 lety +2

    Please God forgive our sins and remove all the bad viruses

  • @annasony7007
    @annasony7007 Před 3 lety

    Esoye nanni,sthuti,kritakjatha,aaradana,mahatvam....💐😍

  • @seljomolvarakiljose2529
    @seljomolvarakiljose2529 Před 3 lety +1

    Thank you god for all the blessings 🙏🙏

  • @sijidarilcabral5521
    @sijidarilcabral5521 Před 4 lety +21

    അച്ചാ..എന്റെ ഗർഭപാത്ര സംബന്ധമായ രോഗം മാറ്റിത്തരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ....

  • @lucosjoseph5816
    @lucosjoseph5816 Před 4 lety +5

    ദൈവമേ നന്ദി. ബ. ഡാനിയേൽ അച്ഛാ അച്ഛനായി ഈശോക്ക് നന്ദിപറയുന്നു.

  • @eliammatitus8723
    @eliammatitus8723 Před 3 lety

    Your strong & powerful talk is a blessing to christians. God bless him abundantly , he is our beloved son

  • @reshmiraphael6149
    @reshmiraphael6149 Před 4 lety +1

    Super speeches and bible study