പഞ്ചരത്നങ്ങളിൽ ഒരുവളായ ഉത്രജയുടെ വിവാഹ മേക്കപ്പ് I Kerala Guruvayur bridal makeup II Vikas vks

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 693

  • @krishna3032
    @krishna3032 Před 3 lety +333

    ഒരു പെണ്ണിനെ കെട്ടിക്കാൻ പാടുപെടുന്ന ഈ കാലത്ത് നാല് പെണ്മക്കളെ ഭംഗിയായി കെട്ടിച്ചു വിട്ട അമ്മയ്ക്ക് 🙏🙏🙏🙏

  • @achus1940
    @achus1940 Před 3 lety +128

    നല്ല വിദ്യാഭ്യാസം നൽകി പെണ്മക്കളെ വളർത്തിയ ആ അമ്മ 🙏❤️❤️

  • @arnair5765
    @arnair5765 Před 3 lety +99

    വികാസ് പറഞ്ഞത് 100% ശരിയാണ്. ഈ കല്യാണം ഒരു വഴിതിരിവുതന്നെയാണ്

  • @jessymol7776
    @jessymol7776 Před 3 lety +174

    രമാദേവി അമ്മക്ക് വികാസ് മോൻ തന്നെ ആണ്.4പേരേം അണിയിച്ചൊരുക്കുമ്പോൾ വികാസിന്റെ മുഖത്ത് വലിയേട്ടന്റെ ഭാവം തന്നെ ആയിരുന്നു. ഉറപ്പാണ് ആ കുടുംബം ഏതൊരു ആവശ്യത്തിന് വിളിച്ചാലും വികാസിന്റെ help അവർക്കുണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഈ ഒത്തൊരുമയും സ്നേഹവും എന്നുമുണ്ടായിരിക്കട്ടെ എല്ലാം ചന്തവും ഉചിതവുമാക്കിയ ദൈവത്തിന് നന്ദി. 🙏🙏🙏🙏🙏🙏🙏🙏

  • @thresya6224
    @thresya6224 Před 3 lety +127

    ആദ്യമായി ചേട്ടനെക്കുറിച്ചറിയുന്നത് കഴിഞ്ഞ വർഷം ഉണ്ടായ പഞ്ചരത്നങ്ങളുടെ വിവാഹത്തോടെയാണ്.

  • @RK-rt4xz
    @RK-rt4xz Před 3 lety +234

    വികാസ് ചേട്ടന്റ എളിമയും സ്നേഹത്തോടെ ഉള്ള പെരുമാറ്റവും കൊണ്ടാണ് എല്ലാരും ഒരേ പോലെ ഇഷ്ട്ടപ്പെടുന്നത്. 🙏

    • @VikasvksMakeupartist
      @VikasvksMakeupartist  Před 3 lety +7

      🙏

    • @LeenaC-ni4ti
      @LeenaC-ni4ti Před 3 lety +7

      വികസ്മോൻ ആൾ മിടുക്കനാ ട്ടോ, കുഞ്ഞിലേ നല്ല എളിമയും സ്നേഹവും ഉള്ള കുട്ടിയാ, നാട്ടിൽ എന്റെ അയൽവാസിയാണ്.

    • @sayoojp.s8109
      @sayoojp.s8109 Před 3 lety +3

      EEE paranjathinodu noorusathamanavum yojikkunnu make upinkkal perumattam sredhikkapettu👍

    • @vani7144
      @vani7144 Před 3 lety +2

      മാത്രല്ല വെറുതെ പുട്ടി അടിച്ച് വേറുപ്പിക്ക്കില്ല്ല

  • @jishnadileepjishnadileep9638

    ഇവരുടെ wedding makeup മുതൽ കണ്ടു തുടങ്ങിയതാണ് ഓരോ bride നെയും സ്വന്തം സഹോദരിയെ പോലെ കണ്ട് ഒരുക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം ❤️❤️❤️ അവർ പ്രതീക്ഷിക്കുന്നതിലും സുന്ദരിയായി ചേട്ടൻ അവരെ ഒരുക്കുന്നു ഒരുപാട് അവസരങ്ങൾ ഇനിയും കിട്ടട്ടെ ❤️❤️

    • @VikasvksMakeupartist
      @VikasvksMakeupartist  Před 3 lety +3

      Thanks a lot

    • @jamsheenapulapparambil2712
      @jamsheenapulapparambil2712 Před 3 lety +2

      Ofcourse,njanum avarde videos kandu thanneyanutta vikasettante channel thanne subscribe cheythe.Vikasettaa ingalu nammade muthanuttaaa ❤️❤️❤️❤️

    • @highfiregaming5265
      @highfiregaming5265 Před 3 lety

      @@jamsheenapulapparambil2712 ooppkkjjukopoimmgklkkii

    • @anjuwilson719
      @anjuwilson719 Před 3 lety

      @@highfiregaming5265 Njan kootayal thirichum njan parayunna channelil kootamo plz rply

    • @chandrikadevi9523
      @chandrikadevi9523 Před 3 lety

      @@VikasvksMakeupartisthallo. Hallo Vikas. Makeup. Nomberparayamo. Kalyanathinu. Vilikkana

  • @agisha8832
    @agisha8832 Před 3 lety +558

    Vikas ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ 😍😍🔥

  • @bhoomikavnair6082
    @bhoomikavnair6082 Před 3 lety +387

    പഞ്ചരത്നങ്ങളുടെ വിഡിയോയിൽ ആണ് വികസേട്ടനെ ആദ്യം കണ്ടത്... അതിന് ശേഷം ഇപ്പോൾ തുടർച്ചയായി കാണാറുണ്ട്🤗🤗

  • @neethus9112
    @neethus9112 Před 3 lety +105

    കൂടുതൽ work ഉണ്ടാകട്ടെ,ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @chippychip2627
    @chippychip2627 Před 3 lety +75

    ഭഗവാന്റെ അനുഗ്രഹം പോലെ..ആ അമ്മയുടെ മക്കളുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു.. അതിന്റെ ഭാഗമാവാൻ വികാസ് ഏട്ടനും പറ്റി 👍

  • @VikasvksMakeupartist
    @VikasvksMakeupartist  Před 3 lety +2

    Thanks a-lot for watching this video and giving immense love and support. I am sorry for not giving reply for every comments. But i read all of your comments. Thank you so much..Also getting more message about asking my contact details.. This is my contact number +91 9995791191. For bookings and details can call or whatsapp me. Love you all.

  • @priyavijayakumar409
    @priyavijayakumar409 Před 3 lety +81

    വികാസ് ചേട്ടന്റെ എളിമയുള്ള വർത്തമാനം കേൾക്കാൻ നല്ല രസമാണ്

  • @ayishahina3a102
    @ayishahina3a102 Před 3 lety +20

    പഞ്ചരന്തങ്ങളുടെ marrige വീഡിയോക്ക് ശേഷം ആണ് വികസേട്ടനെ ആദ്യത്തെ വീഡിയോ കാണാൻ അറിയാൻ തുടങ്ങിയത് പിന്നെ അങ്ങോട്ട് ഒരു വിഡിയോയും മിസ്സ് ചെയ്തിട്ടില്ല 💪🥰🥰🥰🥰🥰

  • @sharanyasugathan9985
    @sharanyasugathan9985 Před 3 lety +44

    Oru manushyanu engine ithrem humble aayittirikkan pattunnu ente ishwara
    That is ur best quality chetta
    I always admire that

  • @kishorkishor2281
    @kishorkishor2281 Před 3 lety +6

    Epozhum ദുർഗ കൃഷ്ണ ചേച്ചിയുടെ wedding maikaup എടുത്തുനോക്കി കാണുന്ന njan. വികാസ് chettanteyum durga ചേച്ചിയുടെയും ആ സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു

  • @sachinfrancis3150
    @sachinfrancis3150 Před 3 lety +112

    വികാസിന്റെ ചിരി എന്ത് ഭംഗിയാണ് നല്ല എളിമയുള്ള ചിരി ഈ എളിമ എന്നുമുണ്ടാവണം ട്ടോ

  • @Athiraks123
    @Athiraks123 Před 3 lety +59

    അമ്മ വളരെ ഭാഗ്യവതി ആണ്. അമ്മയുടെ സന്തോഷം എന്നും ഇതുപോലെ തന്നെ നില നിൽക്കട്ടെ. 😊✨️

    • @VikasvksMakeupartist
      @VikasvksMakeupartist  Před 3 lety +3

      👍

    • @vimalal8664
      @vimalal8664 Před 3 lety

      ആ അമ്മയുടെ മനസ്സിൽ എന്തായാലും വിഷമം കാണും

  • @ushan5833
    @ushan5833 Před 3 lety +5

    ഈ മേക്കപ്പ് ആർട്ടിസ്റ്റ് വികാസന ആദ്യമായി കാണുന്നത് പഞ്ചരത്ന കുട്ടികളുടെ മേക്കപ്പിൽ ആണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഈ നാല് പെൺമക്കൾക്കും അതുപോലെതന്നെ മേക്കപ്പ് ആർട്ടിസ്റ്റ് നും

  • @geethakv3872
    @geethakv3872 Před 3 lety +12

    ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ... വികാസിനും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.

  • @reshmam8153
    @reshmam8153 Před 3 lety +260

    ഈ Bridal Makeup നു വേണ്ടി കട്ട Waiting ആയിരുന്നു 😍😍😍😍😍

  • @meenusujith5062
    @meenusujith5062 Před 3 lety +40

    ഈ കുട്ടിയെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്

  • @umasasi9606
    @umasasi9606 Před 3 lety +21

    മോളെ സുന്ദരി യാണ് ട്ടോ Best wishes for happy married life 👏👏👍👍

  • @nishaakhil3492
    @nishaakhil3492 Před 3 lety +3

    Vikasetta chettante videos kanumpol kalyanam 9 years munp kazhigh poyallo enn orth vishamam vannu 🥰, enth simple aya oru chettan, god bless u chetta

  • @prakashkprakash8605
    @prakashkprakash8605 Před 3 lety +9

    നല്ല മനസ്സിന് ഉടമയാണ് ചേട്ടൻ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ👍

  • @sujawilson8320
    @sujawilson8320 Před 3 lety +10

    ഈ വലിയ ഭാഗ്യം ദൈവം vikas ന് കരുതിയിരുന്നു എന്നു ഇവരുടെ കുഞ്ഞിലെ വികാസും ഒരിക്കലും ഓർത്തിരുന്നില്ല. ഇതാണ് miracle🙏🙏

  • @radhikaradhika3085
    @radhikaradhika3085 Před 3 lety +38

    ❤❤❤❤❤❤❤❤❤ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നു 💓💓💓💓💓💓💓ഒരുപാട് ഇഷ്ടം വികാസിന്റെ പെരുമാറ്റം വിനയം സ്നേഹം എല്ലാം എല്ലാം

  • @jisha......9010
    @jisha......9010 Před 3 lety +18

    Vikasetta... Chettan മൊത്തത്തിൽ positive energy ane... 🥰🥰

  • @nandithag2286
    @nandithag2286 Před 3 lety +13

    ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് 🤗. ചേട്ടന്റെ വിനയമാണ് നിങ്ങളുടെ വിജയം.... ❤️

  • @mysweets9468
    @mysweets9468 Před 3 lety +16

    വികസേട്ടന് എന്തോരം ബന്ധുക്കളാ 🥰🥰

  • @Tiyakutty
    @Tiyakutty Před 3 lety +35

    Woww.this s supperbbb🙏🙏

  • @sumithasureshsreekanthnair5445

    എനിക്കും ഈ വിവാഹം കാണാൻ ഉള്ള ഒരു ഭാഗ്യം ലഭിച്ചു അതിലുപരി വികാസ് ചേട്ടൻ സുന്ദരി ആക്കിയ ഒരു സുന്ദരിയെയും കാണാൻ സാധിച്ചു 🥰🥰🥰

  • @anjanaharidasan
    @anjanaharidasan Před 3 lety +11

    You are such a down to earth person Vikasetta 🥰 . You treat all brides the same way as you treat the celebrity brides 😍

  • @PocketDiarybyAnu
    @PocketDiarybyAnu Před 3 lety +4

    മനസ്സിന് കുളിർമ തന്നൊരു വീഡിയോ. വികാസേട്ടന്റെ എളിമയോടുള്ള സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ..ദൈവം ഇനിയും ഒരുപാടു സൗഭാഗ്യങ്ങൾ തന്നനുഗ്രഹിക്കട്ടെ

  • @rejaniraju4103
    @rejaniraju4103 Před 3 lety +27

    Morning nalla positive energy feel cheythu❤❤😍😍😍

  • @devaki7306
    @devaki7306 Před 3 lety +17

    വികാസേട്ടൻ സൂപ്പർ അല്ലെ ഒരുപാടിഷ്ടം....

  • @shajics7778
    @shajics7778 Před 3 lety +6

    അമ്മയുടെ മുത്ത മകനെ പോലെയാ വികാസ് പെരുമാറുന്നത് നല്ല മനുഷ്യൻ

  • @simmalibin5587
    @simmalibin5587 Před 3 lety +23

    Vikasetta ഒരു രക്ഷയില്ല അടിപൊളി. God bless u my beloved brother 💕

  • @neepthysamson8043
    @neepthysamson8043 Před 3 lety +12

    നിങ്ങടെ എല്ലാ വീഡിയോയും അടിപൊളി ആണ്‌. Simple and Beautiful

  • @bindhusyam8816
    @bindhusyam8816 Před 3 lety +4

    ഈ എളിമ ആണ് നിങ്ങൾ രണ്ട് പേരുടെയും high light.. Sheril ശരിക്കും ഒരു പാവം.. 😍 ദൈവാനുഗ്രഹം എന്നും ഉണ്ടാവും 🙏..എത്ര ഉയരങ്ങളിൽ എത്തിയാലും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങളെ കണ്ടു പഠിക്കണം

  • @ayimontk5624
    @ayimontk5624 Před 3 lety +10

    Ee വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു... സൂപ്പർ vikasetta 👍

  • @shijianand3503
    @shijianand3503 Před 3 lety +4

    കഴിഞ്ഞ വർഷം പഞ്ചാരതന്നങ്ങളുടെ കല്യാണത്തിനാണ് വികാസ് ചേട്ടന്റെ make up ആദ്യമായിട്ടുകാണുന്നത് അതിനുശേഷം എല്ലാവീഡിയോസും കാണാറുണ്ട് ചേട്ടന്റെ makeup ഒരുപാടു ഇഷ്ട്ടമാണ്

  • @manilams259
    @manilams259 Před 3 lety +5

    എളിമയുള്ള രണ്ട് വ്യക്തിത്വങ്ങൾ ...Mr and Mrs Vikas🦋🦋🦋🥰

  • @sisiras3155
    @sisiras3155 Před 3 lety +10

    I watched ur first video on the pancharatna's wedding last year ago..
    A long way ahead...❤
    U create magic with brushes
    Katta fan of u...

  • @gijijarvis2610
    @gijijarvis2610 Před 3 lety +5

    ഇപ്പോ സാറിന്റെ വലുയ ഒരു ആരാധിക ആണ് ഞാൻ.ഇത്രയും അറിയപെടുന്ന ഒരു makup ആർടിസ്റ്റ് ആയിട്ടും ഒരു ജഡയും ഇല്ല എന്തൊരു സിംപിൾ ആണ്..

  • @kavitharajappan209
    @kavitharajappan209 Před rokem +1

    Vks ന്റെ വലിയ ഒരു fan ആണ് ഞാൻ. Simple എന്നാൽ very rich, vikas ചേട്ടന്റെ make up നെ കുറിച്ച് എനിക്കു തോന്നിയിട്ടുള്ളത് അതാണ്. കാണുന്നവർക്കു ഒത്തിരി സന്തോഷം തോന്നുന്ന make up. Bride നെ കാണാൻ എന്തൊരു ഭംഗി ആണ്. Hair style ആണെങ്കിലും, പൂ വെക്കുന്ന style ആണെങ്കിലും.. Variety. ആർക്കും ഒരു irritation ഉം തോന്നില്ല.powerful ആയ ഒരമ്മയുടെ 5 മക്കൾ. 🙏🙏🙏🙏💕💕💕💕. ഭാഗ്യം ചെയ്ത മക്കൾ 😍😍😍🌹🌹🌹🌹

  • @gokulamcurryworld3774
    @gokulamcurryworld3774 Před 3 lety +1

    മേക്കപ്പ് ചെയ്യുമ്പോൾ എല്ലാവരെയും സ്വന്തം മകളെ പോലെ കാണുമ്പോലെ ഉള്ള ചേട്ടന്റെ ആ സ്നേഹം കാണാനാ ഞാൻ എപ്പോഴും വീഡിയോ Open ചെയ്യാറ് ..... love you vikas etta

  • @radhasree4388
    @radhasree4388 Před 3 lety +7

    ഞനും വികാസിന്റെ ഒരുക്കൽ പഞ്ചരത്നങ്ങളുടെ മുതൽ ആണ് കണ്ട് തുടങ്ങിയത്. ഫാൻ ആയി.

  • @niranjan6864
    @niranjan6864 Před 3 lety +2

    Vikasettante niranja chiri ,chettante caring,nalla manushyan.nannayi varatte.orupadu uyarangalil yethane yennu pradhikuunnu.

  • @devikrishna4980
    @devikrishna4980 Před 3 lety +3

    Chettante character aanu chettante valarchayude karanam..positive man....supr

  • @shalujinu2598
    @shalujinu2598 Před 3 lety +1

    Vikas chettante chiriyum varthaanavum kettal thanne positivity aane...ath kond njn chettante video ennum ravile oru positivityk vendi kaanum..

  • @shimmyshimmy8311
    @shimmyshimmy8311 Před 3 lety +7

    വികാസ്..ചേട്ടന്റെ പെരുമാറ്റം സൂപ്പർ. അതു പോലെ തന്നെ മേക്ക്‌ അപ്പ്..സൂപ്പർ..ആണ്...
    എങ്ങനെ..ആളുകൾ വിളി ക്കതെ.ഇരിക്കും...👍👍

  • @manjushav4487
    @manjushav4487 Před 3 lety +9

    Epozhum ennum nalla redhylum santhoshathilum Munot pogatte ..All the wishes to whole team....ethrayum petann nerit kaanaan pattatte ... eagerly waiting

  • @roshnik3306
    @roshnik3306 Před 3 lety +6

    ഞാൻ പഞ്ചരത്നങ്ങളുടെ വീഡിയോ മുതൽ ചേട്ടന്റെ സ്ഥിരം വീഡിയോസ് കാണാറുണ്ട്. ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു 🥰you are amazing

  • @sumayyanilamel9565
    @sumayyanilamel9565 Před 3 lety +8

    എപ്പോഴും വികാസ് ഏട്ടന്റെ വീഡിയോക് കട്ട വെയ്റ്റിങ് ആണ്

  • @user-jd2zp9nb9k
    @user-jd2zp9nb9k Před 3 měsíci

    Vikas. Chettan. Ee dressingil nalla cut ayittund yellarodum. Familiyilulla. Athe poleya behave cheyyane God bless u ❤️❤️❤️🙏🙏

  • @anjuarjunanjus4723
    @anjuarjunanjus4723 Před 3 lety +3

    Vikasettante oru Kazhivu athu dhaivam anugrahicha onnu thanne anu 😍😍❤love u and respect u lot❤🙏

  • @kavya9801
    @kavya9801 Před 3 lety +5

    The way of behaving is just amazing

  • @abayishvlogs6978
    @abayishvlogs6978 Před 3 lety +3

    ഞാനും പഞ്ചാരത്നങ്ങളുടെ വീഡിയോ മുതൽ ആണ് വികസേട്ടനെ കാണാൻ തുടങ്ങിയത്

  • @reshmaprasanth8157
    @reshmaprasanth8157 Před 3 lety +1

    ഉത്രജ ഒരുങ്ങി കഴിഞ്ഞപ്പോൾ അനുപമ പരമേശ്വരൻ ന്റെ ചായ തോന്നി 😍

  • @shajib2892
    @shajib2892 Před 3 lety +4

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @prajinaprajina8461
    @prajinaprajina8461 Před 3 lety +12

    Great work vikasettaa.. god bless uu..

  • @shynivarghese4696
    @shynivarghese4696 Před 8 měsíci

    Enikku 3 മക്കളാണ്...second twins ആണ്. ഓരോദിവസവും ഞാൻ ഈ അമ്മയെ ഓർക്കാറുണ്ട്. Avar എത്രമാത്രം ത്യാഗം ചെയ്തെന്നു enikku മനസ്സിലാവും.

  • @bijirpillai1229
    @bijirpillai1229 Před 3 lety +29

    Vikasetta super makeup. Really magical hands👌👌👌

  • @abhiramiashok6234
    @abhiramiashok6234 Před 3 lety +3

    Chettan paranjathu nera njnum chettante 1 kanuna video panjarathnagalude makeup video aarunu annu chettante fan aayatha njna 🥰🥰🥰
    Innum ellam naayitund♥️♥️
    Best wishes chetta😍

  • @aswathymohan771
    @aswathymohan771 Před 3 lety +2

    Thq etta. Ee videoyil njagaleyum ulpeduthiyathil. ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്😍😍😍😍 . ഞങ്ങളോട് സംസാരിക്കാനും കൂടെ നിന്ന് selfy എടുക്കാനും vannalo. Thq .. thq so much 😍😍😍

  • @lijipraveen530
    @lijipraveen530 Před 3 lety +6

    Happy to see u vikasettaa... I was wait for this bride makeup... God bless you vikasettaa💓

  • @meenugopan1878
    @meenugopan1878 Před 3 lety +3

    ഏട്ടന്റെ വോയ്‌സ് കേൾക്കാൻ നല്ല രസമുണ്ട്

  • @vampire8888
    @vampire8888 Před 3 lety +3

    Nice gold ornaments and nice designs

  • @binubala217
    @binubala217 Před 3 lety +1

    പഞ്ചരത്നങ്ങളെ തൊട്ടതാണ് വികസിന്റ അനുഗ്രഹം.

  • @sujithasahadevan6567
    @sujithasahadevan6567 Před 3 lety +1

    Vikas ettane make up artist ayit kittanum oru bhagyam venam.. 😔ethoru penkuttiyudeyum swapnam aanu avalude vivaaham ..aa dhivasam avale Rajakumariye pole aakunna vikas ettan aanu hero👍❤️

  • @shilparohith3951
    @shilparohith3951 Před 3 lety +3

    Vikaschettaa adipoly aayittundd ❤️ Makeup cheytha ellarem kanan nalla bhangi und❤️
    Chettan pwoli anu❤️

  • @manjuraj5973
    @manjuraj5973 Před 3 lety +2

    Vikas chettante make up super👌..God bless u

  • @sujadevi.p8016
    @sujadevi.p8016 Před 3 lety +26

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും❤️👌❣️🌹

  • @geethuvijayan4772
    @geethuvijayan4772 Před 3 lety +1

    ജീവിതത്തിലെ വലിയ ഒരു ആഗ്രഹം ആരുന്നു വികാസ് ഏട്ടനെ നേരിട്ടു കാണുക എന്നുള്ളത്.Aug 29ente cousinte mrg make up vikas ettanarunnu... Kandathil valare adikam santhosham

    • @geethuvijayan4772
      @geethuvijayan4772 Před 3 lety

      @@swetha4844 iam very sorry... Athu reveal cheyyan pattilla

  • @gthu930
    @gthu930 Před 3 lety +3

    വികാസേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് പഞ്ചാരത്നങ്ങൾ മുതൽ ആണ്,ഇദ്ദേഹത്തെയും വികാസേട്ടൻ തന്നെ ആയിരിക്കും എന്നു ഉറപ്പ് ആയിരുന്നു,
    ചേട്ടന്റെ എളിമ ആണ് ചേട്ടന്റെ ഉയർച്ചയുടെ അടിത്തറ.

  • @theepiccoupleofficial
    @theepiccoupleofficial Před 3 lety +3

    Notification Vannu hajar❤️

  • @harisharis9727
    @harisharis9727 Před 3 lety

    Ella videosum kanarundd... ella bridesneyum swantham sahodariyeppoleyanu chettanu...chettante chiriyum vinayavum..orupadishtanu....🥰🥰

  • @babyomar937
    @babyomar937 Před 3 lety +2

    Adipoli chetta...soumyamaya perumattam..Iniyum orupad workukal kitatte nnu prarthikunnu🙏

  • @ammu-wy1wc
    @ammu-wy1wc Před 3 lety +3

    Ivariloode anu njn vikasettane patti kooduthal ariyan pattiyath.orupadu santhosham chetta.. keep going

  • @pavitharatheesh7185
    @pavitharatheesh7185 Před 3 lety +5

    ചേട്ടാ ചേച്ചി എന്ത് ചെയുന്നു. സുഖം ആണോ? എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കിന്നു 🙏🙏🙏💓

  • @shameershazi8688
    @shameershazi8688 Před 3 lety +2

    Katta weiting aayirunnu vikas chettante ee makup vidiok vendi👍👍💯 vikas chettane neril kaananonn bayangara aagraham und ..chettante wife super aanu🥰

  • @twinkle3106
    @twinkle3106 Před 3 lety +1

    E kutty atheeva sundari anu ketto🙂Happy Married Life

  • @sunithaurakath4314
    @sunithaurakath4314 Před 3 lety +1

    Hi വികാസേട്ടാ. ഞാനും എന്റെ അമ്മയും ഏട്ടന്റെ വീഡിയോസിന്റെ സ്ഥിരം പ്രേക്ഷകരാണ്. അമ്മ ഏട്ടനോട് ഒരു ഹായ് പറഞ്ഞിട്ടുണ്ടേ. ഗുരുവായൂരപ്പൻ ഏട്ടന് എല്ലാ അനുഗ്രഹങ്ങളും തരട്ടെ. എനിക്ക് എന്നെങ്കിലും നേരിട്ട് പരിചയപ്പെടുന്നമെന്ന് ആഗ്രഹമുണ്ട്. ഏട്ടന്റെ Wife നോട് എന്റെ ഹായ് പറയണേ.

  • @aswathy4291
    @aswathy4291 Před 3 lety +25

    Haii Vikas chettan
    ❤❤❤❤❤❤❤comments ഇട്ട് ഇട്ട് ഇനി എന്താ ഇടും. Super😍😍😍😍

  • @smithaindu4479
    @smithaindu4479 Před 3 lety +3

    വികാസിന്റെ ഓരോ വർക്കും സൂപ്പർ 💐

  • @pournami3738
    @pournami3738 Před 3 lety +1

    കട്ട waiting ആയിരുന്നു adutha vdo kku വേണ്ടി

  • @ruksanasadhiq7576
    @ruksanasadhiq7576 Před 3 lety +1

    മാഷാഅള്ളാഹ്‌ 🤲🤲 അടിപൊളി വികസേട്ടാ

  • @jayalakshmimg4425
    @jayalakshmimg4425 Před 3 lety +50

    കല്യാണം കഴിച്ച വരൻ ഞങളുടെ നാട്ടുകാരൻ ആണ് പത്തനംതിട്ട...

  • @glacier8464
    @glacier8464 Před 3 lety

    Vikas ettante.....സ്ഥിരം കാഴ്ചക്കാർ സിമ്പിൾ മേക്കപ്പ്...but elegant ലുക്ക്‌

  • @remyakp1519
    @remyakp1519 Před 3 lety +2

    ചേട്ടന്റെ സംസാരമാണ് highlight

  • @SujathaMurali-ol8my
    @SujathaMurali-ol8my Před 8 měsíci

    സൂപ്പർ അമ്മ

  • @rekhanirekhani435
    @rekhanirekhani435 Před 3 lety +9

    Good morning brother have a great day.....
    Just awesome brother loved a lottt ❤❤❤❤❤❤❤❤ no words just fall in love with ur make up lott 😍😍

  • @Ammu-gg4ts
    @Ammu-gg4ts Před 3 lety +8

    Njanoru vallya fan aanu vikasettante...god bless u vikasetta😍🥰

  • @sujitha.teducation4868
    @sujitha.teducation4868 Před 3 lety +1

    ഇന്നലെ മുതൽ wait ചെയ്യാർന്നു... Bro..... ഇത് കാണാൻ. 🙏🏻രമ ചേച്ചി😍

  • @reshmireshmi6488
    @reshmireshmi6488 Před 3 lety +1

    Ammaya dheyvam ennuam thunnakatta god plus's you🙏🙏🙏🙏🙏🙏🙏🙏 happy married life❤❤❤❤❤❤❤❤❤❤❤❤ chettan poliyann ❤❤❤

  • @kaveris8994
    @kaveris8994 Před 3 lety +2

    Enikkum valiya agraham annu chetten ennikkum makeup cheyyanm ennu.😌😌

  • @SS-jk9ec
    @SS-jk9ec Před 3 lety

    ettavum valiya agrahamanu bridal makeup cheythu kodukkuan

  • @silu4479
    @silu4479 Před 3 lety

    Vikaseattane aaraa ishtapedathe Ramadevi amma oru strong women aanu 5 makkalem nalla education koduthu joli aaki swantham kalil nikan 5 makkalem praptharaki ipol 5 makkaludem kallyanam nalla reethiyil nadathi vikaseattante makeupne paty pinne parayendallo 👌👌👌👌👌

  • @abilashmanju3005
    @abilashmanju3005 Před rokem +1

    Enikum othiri istamanu vikasettante makeup🥰