Womens Says No To Marriage I യുവാക്കൾക്ക് വധുവിനെ കിട്ടാനില്ല I Nipin Niravath , Kerala Marriage

Sdílet
Vložit
  • čas přidán 2. 01. 2024
  • Womens Says No To Marriage I യുവാക്കൾക്ക് വധുവിനെ കിട്ടാനില്ല I Nipin Niravath , Kerala Marriage
  • Zábava

Komentáře • 1,3K

  • @shinyrinu8714
    @shinyrinu8714 Před 5 měsíci +219

    വിവാഹം കഴിക്കുമ്പോൾ കൂട്ടിനു ഒരാൾ ഉണ്ടായി, സ്വന്തം എന്ന് പറയാൻ എനിക്ക് മാത്രം എന്ന് പറയാൻ ഒരാൾ പക്ഷെ എല്ലാർക്കും അങ്ങന്നെ ആകണമെന്നില്ല നല്ല patner ആണേൽ marriage സൂപ്പർ ആണ് ❤❤❤

    • @abdulsamadrenila9139
      @abdulsamadrenila9139 Před 5 měsíci +23

      ശെരിയാണ് പക്ഷേ വിവാഹം ഭാഗ്യപരീക്ഷണംആണ്

    • @fahizaameer3073
      @fahizaameer3073 Před 5 měsíci +10

      Aa bagya pareekshanathil vijayikkan patti.santhosham.vivaha shesham aanu kooduthal freedom undayathu

    • @sajeerabiju5476
      @sajeerabiju5476 Před 5 měsíci

      😂

    • @KarunanVp
      @KarunanVp Před 4 měsíci +1

      വിവാഹം യവ്വനത്തിൽ നിന്നില്ലെങ്കിൽ പിന്നെ പാഴ് വേല യാവും,28_25 പ്രായത്തിൽ വിവാഹം ആകുന്നതാണ് ഉത്തമം. ഈ പ്രായം കഴിഞ്ഞാൽ പിന്നെ മദ്ധ്യേ വയസ്കരാവാൻ തുടങ്ങിയിട്ടുണ്ട് എന്നു മനസ്സിലാക്കി യാൽ നന്നായി പിക്കും. 50/60 വയസ്സായാൽ മടങ്ങാനായി എന്നു ള്ള കാര്യം പ്റതൃേകം ഒാർമ്മപ്പെടുത്തുന്നു. ഇതിനിടയിൽ ഉണ്ടാവുന്ന കുട്ടി കളുടെ കാര്യവും ഇതു പോലെ ചെയ്തു അവരെ യും ഒരു വഴിക്കു തിരിക്കണ്ടേ? ആകെ 55/60വയസേ മനുഷ്യായുസുള്ളു എന്ന യാഥാർത്ഥ്യം "തീരെ മരക്കണ്ടം........ ട

    • @rosnilal5726
      @rosnilal5726 Před 3 měsíci

      ​@@KarunanVp❤

  • @jobinapjoseph1081
    @jobinapjoseph1081 Před 5 měsíci +485

    I am happy and Proud 😊😊. At 28, I am living as a independent women standing on my feet❤

    • @entha_alle
      @entha_alle Před 5 měsíci +26

      Many might pull you down on the way. Pala family social gatherings il koode kootilla. Athellam ignore cheyka. Society treats single people very differently. I thought thats only in India. My american female single friends are treated the same eapecially if they are divorced.

    • @Delonix3927
      @Delonix3927 Před 5 měsíci +28

      I am an independent man standing on my feet, when I am not sitting or sleeping..

    • @Itsmeanu94
      @Itsmeanu94 Před 5 měsíci +30

      Married ladies try to drag you down more because they are purely jealous of your freedom🤣

    • @jaya9594
      @jaya9594 Před 5 měsíci +3

      Very good

    • @deepamohan6545
      @deepamohan6545 Před 5 měsíci +19

      ​@Volklingen4937my daugter is 23 and have good IT job. she also don't want marriage. Now she is behind cats and dogs.

  • @suseelagauri5211
    @suseelagauri5211 Před 5 měsíci +706

    ഒരു കാരണവശാലും പെൺകുട്ടികളെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കരുത്.

    • @hareeshkumar3660
      @hareeshkumar3660 Před 5 měsíci +64

      ആൺകുട്ടികളേയും..🤔👍

    • @sooryas.k2948
      @sooryas.k2948 Před 5 měsíci +17

      ആരോട് പറയാൻ

    • @AB-xk4yp
      @AB-xk4yp Před 5 měsíci +23

      ഇന്നത്തെ കാലത്ത് നല്ലൊരു % പല വട്ടം ആലോചിച്ച തന്നെ ആണ്‌ കെട്ടുന്നത് 🤣. പിരിയുന്നത് ഒറ്റ തവണ ആലോചിച്ചുo. 🤣🤭

    • @Delonix3927
      @Delonix3927 Před 5 měsíci +9

      Because unmarried woman means there's a happy single dude somewhere with his wallet intact..

    • @meera4557
      @meera4557 Před 5 měsíci +1

      Crt

  • @Itsmeanu94
    @Itsmeanu94 Před 5 měsíci +75

    അച്ഛനമ്മമാർ സ്നേഹം കാണിച്ച് ജോലി ആയില്ലെങ്കിലും അവരെ പെട്ടന്ന് കെട്ടിച്ചയക്കും , പിന്നെ അവരുടെ തകർന്ന ജീവിതത്തെ ഓർത്ത് വേവലാതി പെടുന്നു.
    ഇനിയുള്ള മാതാപിതാക്കൾ മാറി ചിന്തിക്കട്ടെ . പെൺകുട്ടികൾക്കും സന്തോഷം ഉണ്ടാവട്ടെ.
    ഇണ , കുഞ്ഞ്, അതൊക്കെ അവാർകാണ് റിസ്ക്. അത് അവർ തീരുമാനിക്കട്ടെ.

  • @ronaldocr2692
    @ronaldocr2692 Před 5 měsíci +857

    സാർ , കണ്ണ് നിറയുന്നു. അടിച്ചമർത്തപ്പെട്ട നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. ഈ ജന്മം മോചനമില്ല.

    • @nipinniravath
      @nipinniravath  Před 5 měsíci +43

      😢

    • @AMAN-gk5vp
      @AMAN-gk5vp Před 5 měsíci +44

      Tenshanadikkanda nammalea poole orupad sistears und kurachokke nammal nammale snehich sandosham kandethan shramikkuka❤

    • @gayathrigouri6303
      @gayathrigouri6303 Před 5 měsíci +27

      Sathyam njanum

    • @jemnaanil7151
      @jemnaanil7151 Před 5 měsíci +8

      👏

    • @vntimes5560
      @vntimes5560 Před 5 měsíci +30

      എന്റെ കുണ്ണ നിറയുന്നു.😍

  • @issaccj2746
    @issaccj2746 Před 5 měsíci +76

    ശരിയാണ് സ്വന്തം ആയിട്ട് ഒരു വരുമാനം ഉണ്ട് എങ്കിൽ എന്തിനാ ജീവിതം വേറെ ഒരുത്തന്റെ കാൽകീഴിൽ ചവിട്ടി അരയ്ക്കാൻ വിട്ട് കൊടുക്കുന്നത്

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Před 4 měsíci

      അവൻ്റെ പുഴക്ക എല്ലാം ചെയ്താൽ തിന്ന തീർത്ത ഉടൻഇടി ചവിട്ടു

  • @reshmis5251
    @reshmis5251 Před 5 měsíci +269

    എന്റെ hus സർ പറഞ്ഞ പോലെ വളരെ നല്ല കുട്ടിയാണ്.. വീട്ടിൽ മാത്രം ഒതുങ്ങികൂടുന്ന വിരലിൽ എണ്ണാവുന്ന സൗഹൃദം മാത്രമുള്ള അതും കൂടുതൽ അച്ഛന്റ്റെ പ്രായക്കാർ.. ഭാര്യയോട് മിണ്ടിയാലോ ഭാര്യയുടെ അഭിപ്രായം ചോദിച്ചാലോ അച്ചിക്കൊന്തൻ ആയിപോകും ന്ന് മാത്രം പഠിച്ചു വെച്ചിട്ടുണ്ട്.. നല്ല വിദ്യാഭ്യാസം ഉണ്ട്.. നല്ല ജോലി ഉണ്ട്.. പക്ഷേ വീട്ടിൽ സന്തോഷം മാത്രം ഇല്ല.. അങ്ങനെ ഒരു അച്ഛനെ കുട്ടികൾ പോലും ഇഷ്ടപ്പെടുന്നില്ല... അങ്ങനെ അങ്ങനെ പോയി... ജീവിതം തന്നെ വെറുത്തു തുടങ്ങിയപോ ഇറങ്ങി.. ഇപ്പൊ എനിക്ക് ഒരു ചെറിയ ജോലി ഉണ്ട്.. ചെറിയ ജീവിതം ഞാനും കുട്ടികളും എന്റെ അമ്മയും.. സ്വസ്ഥം.. സമാദാനം.

  • @thealchemist5163
    @thealchemist5163 Před 5 měsíci +102

    വിവാഹം വേണ്ടവർ കഴിക്കട്ടെ താല്പര്യമില്ലാത്തവരെ വെറുതെ വിടു. ആകെയുള്ള ഒരു ജീവിതം happy ആയി ജീവിക്കുക. Health insurance is important. അതാകണം നമ്മുടെ savings, safety എല്ലാം.

  • @hitha89
    @hitha89 Před 5 měsíci +193

    പെൺകുട്ടികളുടെ താല്പര്യങ്ങൾക്ക് കൂടി മാതാപിതാക്കൾ പ്രാധാന്യം നൽകട്ടെ...
    I love my single life

    • @atlasatlantic5396
      @atlasatlantic5396 Před 5 měsíci

      Appol nee yino thula yil andi kayattaan kazhappu mookumbol nee Road iloode povunna pattiyude andi kayatti adikkum odi koothichi mole

    • @aswathymol623
      @aswathymol623 Před 5 měsíci +3

      Oh valare ബുദ്ധിമുട്ട് aanu... Ishttapeetta Orale കല്യാണം kazhikkanam ennu paranjal apol varum oro mudanthan ന്യായങ്ങളും pokki പിടിച്ചോണ്ട്....., 🙏🙆🏻‍♀️🙆🏻‍♀️🤷‍♀️

    • @monnRiaz
      @monnRiaz Před 5 měsíci +2

      അത് ഒരു പൈശാചിക ജീവിതം ആണെന്ന് ഞാൻ പറയും. നിങ്ങളുടെ അഭിനയം കൊള്ളാം 😅😅.

    • @monnRiaz
      @monnRiaz Před 5 měsíci

      പോരാ. അവരുടെ താൽപ്പര്യങ്ങൾ അനുസരിച്ച് ആയിരുന്നു ഇതേവരെ അവരെ വളർത്തിയത് 😅😅 പെൺകുട്ടി അവളുടെ സ്വന്തം ഇഷ്ടപ്രകാരം അനുസരിച്ച് ആണ് വിവാഹം വേണ്ടത് എങ്കിൽ ഇങ്ങനെ കലഹിച്ച എത്ര തകർന്ന എത്ര ബന്ധം ഉണ്ട് 🤭🤭.

    • @FlowerFlo-em3lc
      @FlowerFlo-em3lc Před 5 měsíci +1

      Girl ആണോ

  • @user-qc2fk6ts7d
    @user-qc2fk6ts7d Před 5 měsíci +74

    ഒരു മാര്യേജ് ൽ കൂടി എന്റെ കാരിയർ പോയ ആളാണ് ഞാൻ. ആ കെട്ടിൽ നിന്നും മോചിത ആയെങ്കിലും age ഓവർ ആയതിനാൽ ഒന്നിലും എത്തി പ്പെട്ടില്ല, സ്കൂൾ ഫസ്റ്റ് ആയി പഠിച്ചിറങ്ങിയ ഞാൻ ഒന്നുമില്ലാതെ ആയി, ആ അമ്മ യുടെ തീരുമാനം ഉചിതം ആണ്

    • @remyavr4045
      @remyavr4045 Před 5 měsíci +3

      My life

    • @sumamahesh2170
      @sumamahesh2170 Před 5 měsíci +3

      Njaanum und

    • @Itsmeanu94
      @Itsmeanu94 Před 5 měsíci +3

      😢just because of that compulsion from our parents, we are getting totally destroyed. Ithinu maatam വരട്ടെ🎉

    • @ravikumarvk6707
      @ravikumarvk6707 Před 5 měsíci

      ഞാനും അങ്ങനെ തന്നെ

    • @saleenanoushad4335
      @saleenanoushad4335 Před 5 měsíci

      0r0kuttum.sathamkalilnintt.kalyanam.athannallath

  • @ashrafakkara828
    @ashrafakkara828 Před 5 měsíci +96

    ഇതുവരെ കേൾക്കാത്ത എന്നാൽ തികച്ചും വ്യത്യസ്മായ കാലികപ്രസക്തമായ ഒരു വിഷയം എല്ലാ നന്മയും നേരുന്നു സർ 👍👍

  • @praseethavijayakumar9471
    @praseethavijayakumar9471 Před 5 měsíci +158

    സ്ത്രീകളുടെ അഭിപ്രയങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരു വിലയും ഇല്ല അതു കൊണ്ട് ആണ് പെൺകുട്ടികൾ വിവാഹത്തിന് വിമുഖത കാണിക്കുന്നത്

    • @AB-xk4yp
      @AB-xk4yp Před 5 měsíci +1

      വിലയും സ്വാതന്ത്ര്യവും ഉള്ളിടത് വിമുഗുതക കാണിക്കുന്നത് എന്ത് കൊണ്ടായിരിക്കും 🤔🤐

    • @sreeshv4065
      @sreeshv4065 Před 5 měsíci +3

      Yes.. Correct aanu. Oru karyathinum freedom illa.

    • @asvlin97
      @asvlin97 Před 5 měsíci +1

      ​@@AB-xk4yp laws il mathramea ullu

    • @jifinmuhammed9357
      @jifinmuhammed9357 Před 4 měsíci +1

      💯

  • @oopsididitagain8572
    @oopsididitagain8572 Před 5 měsíci +29

    Eleven years ago, as an educated and financially independent woman, I made the decision to get married at the age of 29. My parents always respected the freedom granted to me by the Indian Constitution and never interfered in my choices. However, the experience in my spouse's home, where his parents and he resided, was nothing short of brutal. The way I was treated there has profoundly affected my perspective.
    Now, I sincerely believe that no girl should have to go through the ordeal of marriage as
    Idid.

  • @nileenaaravind8403
    @nileenaaravind8403 Před 5 měsíci +261

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരിക്കലും വിവാഹം കഴിക്കില്ല....

    • @abulhassan9932
      @abulhassan9932 Před 5 měsíci +8

      ഇനി ഒരു ജർമമുണ്ടെങ്കിൽ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞ അനേകം സ്ത്രീകളുണ്ട് വിശേഷിച്ചും മുസ്ലീം സ്ത്രീകൾ അതിനു കാരണം... മത പ്രസംഗങ്ങളിൽ കേൾക്കാം ..! പുരുഷൻമാർ വ്യത്യസ്ഥത-- ആഗ്രഹിക്കുന്നു... അതിന്റെ അസ്വസ്തത പലപ്പോഴും " പുരുഷൻമാരിൽ പലരിലും പ്രകടമാകാറുണ്ട്( എല്ലാവരും അങ്ങനെയല്ല... എന്നാൽ പലരും അങ്ങനെയാണ് മതം: അതിനെ സപ്പോർട്ട് കൊടുക് ന്നു

    • @elz123
      @elz123 Před 5 měsíci +8

      Ini oru janmam venda....

    • @adhithyans8150
      @adhithyans8150 Před 5 měsíci +1

      Oru vettam janichal pinne orikkalum marikkilla.Mattullavare janippakkathirikkukayanu ningal cheyyendath.Avareyum koodi survive nu ittukodukkathirikkuka

    • @pp-od2ht
      @pp-od2ht Před 5 měsíci

      @@abulhassan9932 ummaachi pennungal allam vilavathikal aanu
      Vaalichaaattakkar

    • @monnRiaz
      @monnRiaz Před 5 měsíci

      ഇത് നേരത്തെ നിന്റെ അമ്മ അച്ഛൻ അറിഞ്ഞിരുന്നു എങ്കിൽ കുഞ്ഞിലേ കൊല്ലുന്നത് ആണല്ലോ നല്ലത്??

  • @jalajasasi4014
    @jalajasasi4014 Před 5 měsíci +18

    വിവാഹം കഴിക്കുന്ന സ്ത്രിയും പുരുഷനും ആദ്യം മക്കൾ ഉണ്ടാകാതെ നോക്കുക. ഒരു വ്യക്തിയുടെ അങ്ങോട്ടായാലും ഇങ്ങോട്ടായാലും ശരി സ്വഭാവം ശരിക്കും മനസ്സിലാക്കാൻ കുറഞ്ഞ് ഒരു 6 മസമെങ്കിലും എടുക്കും. ഈ ബന്ധം സഹിക്കാൻ പറ്റാത്തും പിന്നങ്ങളുടെയും കുററപ്പെടുത്തലുകളുടെയും ആണെങ്കിൽ ബന്ധം വെണ്ടെന്നു വയ്ക്കുന്നത് തന്നെ നല്ലത്. ഇതിനിടക്ഷൻ കുഞ്ഞുങ്ങൾ ജനിച്ചാൽ അതൊരു പ്രശ്നവാകും ഒറ്റക്കാകമ്പോൾ എങ്ങിനെ കെങ്കിലും ജീവിക്കാം. ബാധ്യതകൾ കുറഞ്ഞിരിക്കും. കാലം വളരെ മോൾമാണ്.

  • @rinishakumarikk2911
    @rinishakumarikk2911 Před 5 měsíci +40

    ഞാൻ കുറച്ചു നാളായി ചിന്തിച്ചുകൊണ്ടിരുന്നതും പലപ്പോഴായി പറഞ്ഞുതുടങ്ങിയതും ആയ കാര്യങ്ങൾ... വീഡിയോ 100% യോജിക്കുന്നു..

  • @MoonMoon-000
    @MoonMoon-000 Před 5 měsíci +428

    പെൺകുട്ടികൾക്ക് വിവാഹം വേണ്ട എന്നുള്ളത് ആയിരിക്കില്ല, എല്ലുമുറുകെ രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസ് ജോലി ചെയ്തു വീട്ടിലെ ജോലി കൂടെ എന്തിന് എന്ന തോന്നൽ ആയിരിക്കില്ല എന്ന് പറയാതിരിക്കാൻ പറ്റുമോ.. ആൺകുട്ടികളെ കൈ കൊണ്ട് മെയി ചൊറിയാൻ പഠിപ്പിക്കാതെ, സ്വന്തം ഉടുക്കുന്ന വസ്ത്രം പോലും കഴുകുവാൻ അടുക്കി വെക്കാൻ ഉള്ള രീതികൾ പഠിപ്പിക്കാതെ വളർത്തി എടുക്കുന്ന രീതികൾ എല്ലാം തന്നെ ഇന്നത്തെ പെൺകുട്ടികളെ വിവാഹം എന്തിന് എന്ന് തോന്നിപ്പിക്കും രീതികൾ വളർത്തുന്നു.

    • @AB-xk4yp
      @AB-xk4yp Před 5 měsíci +15

      രാവിലെ മുതൽ രാത്രി വരെ pvt job ചെയുന്ന സ്ത്രീ കൾ ഉണ്ട്. വീട്ടിൽ ചെന്ന് വീട്ടു പണിയും അവർക്ക് കുടുംബം ഇല്ലേ?????
      എന്തിനു ഒരു തലമുറ മുൻപ് പിള്ളേരെ ഒക്കെത് വെച്ച് അമ്മമാർ വീട്ടിലെ പശുക്കളെയും, നായ്ക്കളെയും, വീട്ടു ജോലി എല്ലാം യാതൊരു പ്രതിഭളവും ഇല്ലാതെ ചെയ്തിരുന്നു..അതെങ്ങനെ
      എന്തിന്??.?
      അതിന്ടെ ഫലം അല്ലെ ഇന്ന് കാണുന്ന ജനറേഷൻ?
      അപ്പോളാണ് നിങ്ങള് പറഞ്ഞ ഓഫീസ് job, വൈറ്റ് കോളർ etc.... അതെ സ്റാറ്റസ് ഉയരുമ്പോൾ അതിനു അനുസരിച്ചുള്ള ആൾ അന്നേൽ നോ പ്രോബ്ലം.husband ഡ്രസ്സ്‌ സ്വയം വാഷ് ചെയ്യും. വൈഫ്മാർ അവരവരുടെ ഡ്രസ്സ്‌ സ്വയം അലക്കട്ടെ 😂അതല്ലെ സമത്വം 🙄
      ഞാൻ സമയo കിട്ടുമ്പോൾ അല്ലകികൊടുക്കാറുണ്ട്
      തിരിച്ചും. കുടുംബം ആകുമ്പോൾ എല്ലാo അങ്ങനെ അല്ലെ ഇന്നത്തെ കാലത്ത്.mutal respect and ഉണ്ടെര്സ്ടന്റിങ്... 👌
      അതല്ല
      എല്ലാം സെർവെൻറ്സ് സിസ്റ്റം ആക്കാൻ അന്നേൽ എന്തിന് കല്യാണം കഴിക്കണം എന്ന് പുതു തലമുറയിലെ ആണുങ്ങൾ ചിന്ദിക്കണം...😂
      കാരണം മുൻ തലമുറയിലെ ഉണ്ട് ഇന്നും ഒരുപാടു പേര് അവരും സ്ത്രീ കൾ തന്നെയാണ് ജോബും കഴിഞ്ഞു ഭർത്ഥിവിനെയും ഹെല്പ് ചെയ്തവർ ചെയ്യുന്നവരും അവരും സ്ത്രീകൾ അല്ലെ??
      ആരുന്നില്ലേ???

    • @MoonMoon-000
      @MoonMoon-000 Před 5 měsíci

      @@AB-xk4ypരാവിലെ മുതൽ ജോലി ചെയ്തു വീട്ടിൽ ചെന്ന് വീട്ടു ജോലിയും ചെയ്യുന്ന സ്ത്രീകൾ ഉണ്ട് എന്ന ആ തൊന്നൽ, ഒക്കത്ത് പിളള യെയും എടുത്തു പശുക്കളെയും നോക്കി വീട്ടു ജോലിയും ചെയ്തിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നു എന്ന തോന്നൽ, അത് ഈ കാലത്ത് വലുതായി നടക്കും എന്ന് തോന്നുന്നില്ല... അന്ന് സ്ത്രീകൾ സഹിച്ച് ചെയ്തിരുന്ന കാലം പോയി, ഇന്ന് അത് നടക്കുകില്ല, സാമ്പത്തിക ഭദ്രത ഉള്ള സ്ത്രീകൾ ഒരു പക്ഷെ പോയി പണി വല്ലതും നോക്ക് എന്ന് പറഞെക്കും...

    • @User-al657w32gh
      @User-al657w32gh Před 5 měsíci +43

      @@AB-xk4yp. Thaaan eth lokathe kaaryamaa parayunnath.

    • @ashi120
      @ashi120 Před 5 měsíci +54

      ​@@AB-xk4ypഎടൊ അങ്ങനെ കഷ്ടപ്പെടാൻ താല്പര്യം ഇല്ല എന്ന് തീരുമാനിക്കുന്നത് കൊണ്ട് തെറ്റുണ്ടോ?

    • @leelaunni7123
      @leelaunni7123 Před 5 měsíci +62

      ​@@ashi120പഴയ തലമുറയിലെ പെണ്ണുങ്ങളെപ്പോലെ രാപകൽ പണിയും എടുത്ത് കുഞ്ഞുങ്ങളെ നോക്കി യാതൊരു വരുമാനവും ഇല്ലാതെ ഭർത്താവിന്റെ ആട്ടും തുപ്പും ഏറ്റുനിന്നിരുന്ന ഒരു ഭാര്യയാണ് അയാൾ ആഗ്രഹിക്കുന്നത്. ഇന്നത്തെ പെൺകുട്ടികൾക്ക് നല്ല ജോലിയുണ്ട് സ്വത്തുണ്ട് വരുമാനവും ഉണ്ട്. അവർ പണ്ടത്തെ പെണ്ണുങ്ങളെപ്പോലെ അടിമപ്പണി ചെയ്യാൻ തയ്യാറല്ല അതിന്റെ ആവശ്യവുമില്ല. ഒന്നുകിൽ ആണുങ്ങൾ കാശുകൊടുത്ത് ഒരു ജോലിക്കാരിയെ വെക്കുക. അല്ലെങ്കിൽ ഭാര്യയോടൊത്ത് വീട്ടിലെ പണികൾ ഷെയർ ചെയ്യുക.

  • @geethaasokan5982
    @geethaasokan5982 Před 5 měsíci +15

    സാർ പറയുന്നത് 100% ശരിയാണ് എന്റെ മകൾ ഇതുതന്നെയാണ് പറയുന്നത് അവൾക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല അവൾ ഇപ്പോൾ വിദേശത്ത് വർക്ക് ചെയ്യുന്നു. എന്നോട് അവൾ പറയുന്നത് അമ്മ അമ്മയ്ക്ക് വേണ്ടി ജീവിക്കൂ. അമ്മ യാത്രകൾ പോകൂ സന്തോഷമായി ഇരിക്കൂ ഇഷ്ടമുള്ളതൊക്കെ ചെയ്യൂ ഇതൊക്കെയാണ് അവൾ എന്നോട് പറയാറുള്ളത് .....അവളുടെ ഇഷ്ടത്തിന് ഞാനും വിട്ടിരിക്കുകയാണ് അവൾക്ക് ഇഷ്ടമുള്ളപ്പോൾ വിവാഹം കഴിക്കട്ടെ. എപ്പോൾ വേണമെന്ന് അവൾ തന്നെ തീരുമാനിക്കട്ടെ മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്...

    • @Malluannan114
      @Malluannan114 Před 5 měsíci +4

      Good അത് നിങ്ങൾ ആണ്പിള്ളേരോട് ചെയ്യുന്ന വലിയൊരു ഉപകാരം കൂടിയാണ്

  • @love_yourself2804
    @love_yourself2804 Před 5 měsíci +90

    I am proud of myself that I fight really hard against my parents, cousins etc... They just wanted me to get married as soon as possible because I have one younger sister and 4 cousin sisters. But I told them that I will get married only after getting selected into a good job. They tortured me continuously by their words and actions. Body shamed me. I cried alot during that time. Even my parents started doubting my ability. I just started praying day and night that, if you don't want to see me in a good condition then kill me, like l started losing my confidence. But I never stopped my preparation. Finally god heard my prayer, I got job in a bank. I am happy right now.

    • @reshreshmamol8040
      @reshreshmamol8040 Před 5 měsíci +6

      Great👍🏻

    • @lekhadevir1787
      @lekhadevir1787 Před 5 měsíci +5

      Go ahead

    • @entha_alle
      @entha_alle Před 5 měsíci +15

      I hope many young girls get inspired by you. Parents and relatives think only whats good for them. Not for the female child. They behave like they are doing a lot for you...kalyanam onnu kazhiyatte..mikka parents thirinju nokkilla.

    • @love_yourself2804
      @love_yourself2804 Před 5 měsíci +7

      @@entha_alle njan valare introvert aanu maybe that's why they used me as a punching bag.
      Not anymore anyway.

    • @entha_alle
      @entha_alle Před 5 měsíci

      @@love_yourself2804 i was too. Majority of male and female kids in india are raised to be introverts so we dont form our own opinions and become indecisive. Aa track cheruthai onnu nammal maati pidicha serikku ulla swabavam kaanan patum.

  • @heyitsme795
    @heyitsme795 Před 5 měsíci +141

    Marriage means two independent persons (man and woman) living happily with mutual respect and understanding, support each other in all aspects, not invading each others personal space.
    Marriage means choosing a life PARTNER, that means sharing life ( sharing all resposibilities as a family). It doesnt mean that finding a servant or slave. Girls dont ever marry a man who thinks wife as servant or slave. You need to learn the attitude of a man before you get married.
    ATTITUDE IS IMPORTANT

    • @anittaroy2820
      @anittaroy2820 Před 5 měsíci +3

      Wow❤

    • @Delonix3927
      @Delonix3927 Před 5 měsíci +3

      That is why employed men are rejecting marriage proposals from employed women and are marrying unemployed women..

  • @aswathycs4657
    @aswathycs4657 Před 5 měsíci +192

    Back ബെഞ്ചേഴ്‌സ് മാത്രമാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന് പറയുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഞാൻ നന്നായി പഠിക്കുമായിരുന്നു. MCA post graduate ആണ് എനിക്ക് 30 വയസായി.Now I am Goverment employee in Land revenue department .
    എനിക്കും വിവാഹത്തോട് താല്പര്യമില്ല 😁

    • @atlasatlantic5396
      @atlasatlantic5396 Před 5 měsíci

      Ninte comment kandappole manassilaayedi nee nalla pakka vedichi aanennu palavan maarkkum kidannu koduthittu question paper chorthi kitti alledi polayaadi vedichi nee joliyil kayariyathu

    • @aparnadev3221
      @aparnadev3221 Před 5 měsíci +2

      Ningal padich joli vagikila ennala paranja mattu kuttikalkal avare life enjoy cheyuna enna paranja

    • @atlasatlantic5396
      @atlasatlantic5396 Před 5 měsíci

      @@aparnadev3221 nee kandavante koode tuni urinju kidannu Ninte shaddi ooriyittu Ninte kaalukal akathi pidichittu ninte yoni thulayilum maladwarathilum uddaricha purusha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu ittu alledi koothichi nee joli vaangi yathu poori

    • @aswathycs4657
      @aswathycs4657 Před 5 měsíci

      @@aparnadev3221 back benjers മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്നു പറഞ്ഞു. അതാ ഞാൻ പറഞ്ഞത്

    • @sandeepks777
      @sandeepks777 Před 5 měsíci

      2018 il planet earth inte government mari. Puthiya government 2030 shesham anu adikarathil varunnathu. Nigalude timeline erase akum (past 14th generation - future) because you are working for an expired sub goverment under the supreme government. Ini nigal kalyanam kazhichalum nigalude spouse timeline sync cheyumbol mattoru aude spouse ayi marum. So, its better not to get married.

  • @benzy9061
    @benzy9061 Před 5 měsíci +485

    വിവാഹശേഷം ഒന്ന് ഉറക്കെ ചിരിച്ചിട്ടില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും ഭയമായിരുന്നു.18 ആം വയസിൽ മറ്റൊരു വീട്ടിൽ നേരം പുലരും മുൻപേ എണീക്കുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ പേടി ആണ് അവർക്കൊക്കെ ഇഷ്ടപ്പെടുമോ, ചീത്തപറയുമോ എന്നൊക്കെ. തൂവെള്ള കളർ അപ്പം മാത്രം കഴിക്കുമെന്ന വാശിയിൽ ഇരിക്കുന്നവരും, കളർ ഒന്ന് മാറിയാൽ പിറു പിറുത്ത് എഴുന്നേറ്റ് പോകുക, തിന്ന പ്ലേറ്റ് പോലും കഴിക്കാതെ എണീറ്റ് പോകും. വരുന്നവരുടെയും പോകുന്നവരുടെയും വിലയിരുത്തലും പട്ടിയെ പോലെ പണിയെടുത്താലും വീണ്ടും കുറ്റപ്പെടുത്തലും.മാനസിക പീഡനം എന്താണ് എന്ന് പോലും അറിയാത്ത പ്രായത്തിൽ എല്ലാം എന്റെ കുറ്റമാണെന്നാണ് കരുതിയത്. എല്ലാം തിരിച്ചറിഞ്ഞപ്പോൾ വൈകി.

    • @smmathstopper712
      @smmathstopper712 Před 5 měsíci +11

      Sathyam

    • @Itsmeanu94
      @Itsmeanu94 Před 5 měsíci +2

      😪

    • @pulimurugan1223
      @pulimurugan1223 Před 5 měsíci +71

      അ പാത്രം എടുത്തു അവൻ്റെ ഒക്കെ തലക്കടിച്ച് കൂടായരുന്നോ

    • @marycherian2368
      @marycherian2368 Před 5 měsíci +18

      എല്ലാം എന്റെ കുറ്റമാണെന്ന് ഞാനും കരുതി. നന്നാക്കുവാൻ, എല്ലാം വേഗം finish ചെയ്യുവാൻ കഠിന പ്രയന്നം ചെയ്തു. തിരിച്ചറിഞ്ഞപ്പോൾ വളരേ വൈകി. എല്ലാത്തിനും പ്രകൃതി ഒരു അന്ത്യം കാണും. ഇപ്പോൾ ആ സമയമാണ്.
      ഇതിനൊക്കെ പരിഹാരം വീടാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ.

    • @rzachariah1680
      @rzachariah1680 Před 5 měsíci +15

      Emotional and mental abuse

  • @sethulakshmipn7712
    @sethulakshmipn7712 Před 5 měsíci +41

    ശരിയാണ് ഈ സഹോദരിമാർ പറഞ്ഞതെല്ലാം വളരെ സത്യമാണ് 14,15,16 ഈ പ്രായത്തിനുള്ളിൽ ഒരു 65 കൊല്ലം മുൻപ് പെൺകുട്ടികളുടെ വിവാഹപ്രയം സ്കൂൾ വിദ്യാഭ്യാസം മുഴുവനാകാൻ പോലും മാതാപിതാക്കൾ അനുവദിക്കില്ല മറ്റൊരു ഗൃഹത്തിൽ ചെന്ന് കയറുമ്പോൾ കയ്യിലാദ്യം തരുന്നത് ചൂലാണ് അപെണ്ണിന്റെ ജീവിതവും വെറും ചൂലാ യി മാറുന്നു. മനസ്സിൽ പേടി എന്നവികാരമല്ലാതെ മറ്റൊന്നുമില്ല സ്വന്തം അമ്മയുടെ ഉപദേശവും പെണ്ണ് സീത ദേവിയെ പോലെ എല്ലാം സഹിക്കേണ്ടവളാണ്. എന്ന് അവളുടെ ഇഷ്ടാങ്ങ ളോകഴിവുകളോ ഒന്നും ആരും അന്വഷി ക്കാൻ താല്പര്യമില്ല അടിമപ്പണി ചെയ്തു kollanam😞 അതുമാത്രം 😢😢😢

  • @abhijithmk698
    @abhijithmk698 Před 5 měsíci +118

    പൊതു സമൂഹം അംഗീകരിച്ച, നോർമലൈസ് ചെയ്തു വച്ചിരിക്കുന്ന അങ്ങേയറ്റം വൃത്തികെട്ട ഒരു മനോരോഗത്തിന് അടിമകൾ ആണ് ബഹു ഭൂരിപഷം വരുന്ന പുരുഷ കേസരികളും. ആ മനോരോഗത്തിന്റെ പേരാണ് purusha മേധാവിത്വ ചിന്താഗതി. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നത്, ഒന്നുറക്കെ സംസാരിക്കുന്നത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്, അഭിപ്രായങ്ങൾ പറയുന്നത് എന്തിനു പറയുന്നു. ഒന്ന് നോക്കിയാൽ തന്നെ സഹിക്കാൻ കഴിയാത്ത സഹിക്കാൻ കൂട്ടാക്കാത്ത നാറിയ ആണത്തവും പേറി നടക്കുന്ന പുരുഷ കേസരികളും അമ്മാവന്മാരുമാണ് സമൂഹത്തിൽ അധികവും.

  • @lavenderflowers6167
    @lavenderflowers6167 Před 5 měsíci +11

    സത്യമാണ് സാർ പറയുന്നത്. പുരുഷന്മാരുടെ കൂടെ കൂടി സ്ത്രീയായ അമ്മ പോലും പെണ്ണാണെന്നു ചിന്തയില്ലാതെ അവരുടെ പെൺമക്കളെ അടിച്ചമർത്തിയും ആൺമക്കളെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തും , നീ ആണാണ് ആണാണ് എന്ന് പറഞ്ഞ് എല്ലാം ചെയ്യാനുള്ള കഴിവ് അവനാണ് എന്നു പറഞ്ഞ് സ്ത്രീകളെ കഴിവില്ലാത്തവരാക്കി തരം താഴ്ത്തപ്പെട്ടുന്നതും പുരുഷന്മാരുടെ വാക്കുകൾ കേട്ട് സ്വന്തം ബുദ്ധി പോലും മരവിപ്പിച്ച് ഭർത്താക്കന്മാരുടെ ബുദ്ധിയിൽ വേല ചെയ്യുന്ന സ്ത്രീകളും കൂടി പെൺമക്കളോട് കാണിക്കുന്ന ക്രൂരതയാണ്.

  • @Dhwanikaa
    @Dhwanikaa Před 5 měsíci +52

    എനിക്ക് 18 വയസ്സ് ആയി..15 വയസ്സിൽ എട്ടും പൊട്ടും ഇല്ലാത്ത പ്രായത്തിൽ ഒരു relation ഉണ്ടായി.. ഇന്നും അത് തുടരുന്നു... ഇപ്പൊ ഒരുപാട് maturity വെച്ചു... ആൾ എപ്പോഴും പറയും... നീ പാത്രം കഴുകുമ്പോ ഞാൻ cook ചെയ്യാം... നീ അടിച്ചു വരുമ്പോൾ ഞാൻ തുണി അലക്കി ഇടാം..രണ്ട് പേർക്കും salary കിട്ടുമ്പോ ഒരുമിച്ച് ആഘോഷികം ന്ന് ഒക്കെ... കുറച്ചു മുൻപ് അതിന്റെയൊന്നും അർത്ഥം മനസിൽ ആയില്ല... പക്ഷെ ഇപ്പൊ മനസിലാവുന്നു... ഏട്ടനെ(lover) കാൾ നല്ല ഒരു ആൾ ഇനി എന്റെ ജീവിതത്തിൽ വരാൻ ഇല്ല 🥰🥰എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ നല്ല partner കിട്ടട്ടെ കിട്ടില്ലെങ്കിൽ ഒറ്റക് ജീവിക്കാൻ ഉള്ള കരുത്ത് ഉണ്ടാവട്ടെ 🤍✨

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci

      സിംഗിൾ mom വെടികളും മസാജ് സെൻ്ററുകളും കേരളത്തിൽ വെറുതെയല്ല പെരുകി വരുന്നത് കൊച്ചിയിൽ മാത്രം ഇപ്പൊൾ ഇത്തരം 75 ഇൽ അധികം മസാജ് സെൻ്ററുകൾ ഉണ്ട് അവിടെ വ്യാപക ലഹരി ഉപയോഗവും ഉണ്ടെന്ന് news വന്നിരുന്നു കഴിഞ്ഞ ആഴ്ച വെടികളും വേഷികളും ഓരോ ദിവസം കഴിയുന്തോറും സമൂഹത്തിൽ പെരുകി വരുകയാണ്

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci +4

      യൗവനം ആർക്കും എല്ലാക്കാലവും നിലനിൽക്കാൻ പോകുന്നില്ല അത് കഴിഞ്ഞാൽ പിന്നെ സമൂഹത്തിൽ ഇത്തരക്കാർക്ക് ഒരു നിലനിൽപ്പും ഉണ്ടാകില്ല ഒറ്റ പെട്ടുപോകും കുറെ ആൾക്കാർ വേടി ആകും കുറെ ആളുകൾ മറ്റു ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടും കുറെ എണ്ണം ലഹരിക്ക് അടിമപെടും കുറെ എണ്ണം ആത്മഹത്യ ചെയ്യും പിന്നെ വയസ് കാലം സമൂഹത്തിനും നാടിനും ഒരു ബാധ്യത ആകും

    • @Dhwanikaa
      @Dhwanikaa Před 5 měsíci

      @@sreenarayanram5194 സരസ്വതി എന്ന് പറഞ്ഞ ഒരു ചേച്ചി ഉണ്ട് ഇവിടെ.. Love marriage കഴിഞ്ഞ് 6 മാസത്തിനു ശേഷം ഭർത്താവ് accident ആയി മരിച്ചു പോയെന്ന് എന്റെ അമ്മ പറഞ്ഞു തന്നത് ... ഇപ്പോ 60 vayass ഓളം ആയി..ഏതോ ഒരു govt job ആയിരുന്നു i think court il ... ഈ ഇടക്ക് ആണ് retire ആയത്.. അന്തസ്സ് ആയി ജീവിക്കുന്നു ഇപ്പോഴും... അങ്ങനെ ഉള്ള ഒരുപാട് പേര് ഉണ്ട്...so എല്ലാവരെയും ഒരേ point of view ഇൽ കാണണ്ട.. മനക്കരുത്തും നല്ല ജോലിയും ഉണ്ടെങ്കിൽ സുഖം ആയി ജീവിക്കാം.. എല്ലാരും അവരെ സ്നേഹത്തോടെ ചേച്ചി എന്നാ വിളിക്കാറ്.. ചിറ്റൂർ ആരോട് ചോദിച്ചാൽ അറിയും 🔥♥️

    • @Dhyaam5989
      @Dhyaam5989 Před 5 měsíci

      ​@@sreenarayanram5194ഇന്നത്തെ സമൂഹത്തിൽ തങ്ങൾ പറഞ്ഞ കര്യങ്ങൾ ആരുമാകാം ...കല്യാണം kazhikathavar അല്ല

    • @Fine-fm1kh
      @Fine-fm1kh Před 5 měsíci

      നിനക്ക് eniyum meturity ആയില്ല ഇപ്പോഴും നിനക്ക് ഒന്നും അറിയില്ല.

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by Před 5 měsíci +50

    നല്ല msg.... ഇന്നത്തെ കാലത്ത് എല്ലാരും new ജനറേഷൻ കുട്ടികളെ കുറ്റം പറയുമ്പോൾ..... ഒരുപാട് support ചെയ്യുകയും സത്യം സത്യമായും യഥാർത്ഥമായും പറഞ്ഞു തന്നു 😍😍😍😍super....

  • @signofmemories547
    @signofmemories547 Před 5 měsíci +45

    നിങ്ങളെ പോലെ ഉള്ളവരാണ് back benchers ന് വളം വച്ച് കൊടുക്കുന്നത്. നിങ്ങള് ഇപ്പോഴും ബാക്ക് benchers നെ കാണുന്നത് പഴയ കാഴ്ച്ചപ്പാടിലാണ്. ഇന്ന് പത്താം ക്ലാസ്സിൽ ചെന്നിരിക്കുന്ന ഒരു ബാക്ക് ബഞ്ചറിന് അക്ഷരം പോലും നേരേ അറിയില്ല. എന്നാലും ഇതുപോലുള്ള motivation കാണുമ്പോൾ അവരുടെ ചിന്ത അവർ 3 idiots ലേ അമീർ ഖാനെ പോലെ എന്തോ ആകും എന്നാണ്. പഠിക്കാതെ ഒന്നും ആവില്ല. A single sheet of paper can decide someone's future.

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 Před 5 měsíci

      Education systems needed to adapt into a principles that helps to lead life of the Hour

    • @Itsmeanu94
      @Itsmeanu94 Před 5 měsíci

      Pandathe back benchers thott thott padichavar aanu, eth tholviyilum thalarilla, avar jayikum, innathe front and back oke ore pole🤣. Eth pottanum full A + alle, thottu povuna arelum undo? Don't compare

  • @usha4128
    @usha4128 Před 5 měsíci +14

    നമ്മുടെ ജീവിതം കാണുവാനും കേൾക്കുവാനും അറിയുവാനും നിസ്വാർത്ഥമായി സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും സേവിക്കുവാനും എല്ലാം ഉള്ളതാണ് ഇങ്ങനെ ജീവിച്ചാൽ ഈ ജീവിതം ഏറെ സന്തോഷകരമാവും അനുഭവം

  • @Chinjus-oz3lw
    @Chinjus-oz3lw Před 5 měsíci +57

    ജീവിതം ഒന്നേയുള്ളൂ സാർ, അത് നാണംകെട്ട് ജീവിക്കാൻ തയ്യാറാണെങ്കിൽ വിവാഹം കഴിക്കാം, മാനേഴ്സ് ഇല്ലാത്ത, വാക്കുകളും പ്രവർത്തികളുമാണ് ഒരുവിധം വീടുകളിൽ എല്ലാം വിവാഹം കഴിച്ച് ചെന്ന് പെണ്ണുങ്ങളോട് കാണിക്കുന്നത്, ഇന്നീ പറയുന്ന അമ്മമാർ വർഷങ്ങൾക്കു മുന്നേ പെൺകുട്ടിയായിരുന്നു 18 വയസ്സുകളിൽ മറ്റൊരു വീട്ടിലേക്ക് കയറി ചെന്നവർ അനുഭവത്തിൽ നിന്നതാണ് ഗുരു ഉണ്ടാകുന്നത്,അതിന് പറയുന്ന വാക്കാണ് അനുഭവം ഗുരു.😂😂

    • @monnRiaz
      @monnRiaz Před 5 měsíci +3

      നിന്റെ അമ്മ അച്ഛൻ അങ്ങനെ ആയിരുന്നോ?

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci

      സിംഗിൾ mom വെടികളും മസാജ് സെൻ്ററുകളും കേരളത്തിൽ വെറുതെയല്ല പെരുകി വരുന്നത് കൊച്ചിയിൽ മാത്രം ഇപ്പൊൾ ഇത്തരം 75 ഇൽ അധികം മസാജ് സെൻ്ററുകൾ ഉണ്ട് അവിടെ വ്യാപക ലഹരി ഉപയോഗവും ഉണ്ടെന്ന് news വന്നിരുന്നു കഴിഞ്ഞ ആഴ്ച വെടികളും വേഷികളും ഓരോ ദിവസം കഴിയുന്തോറും സമൂഹത്തിൽ പെരുകി വരുകയാണ്

  • @sinugeorge9485
    @sinugeorge9485 Před 5 měsíci +33

    I am a spinster in my 30s and doing my PhD with a fellowship. My family is very supportive. I don't think a wedding is a custom we should do before a particular age. It should happen when both are ready to take responsibility for a long run

    • @Doclubz
      @Doclubz Před 5 měsíci +4

      So true..im 31 and a doctor ..i tell the same thing to my family..

    • @asvlin97
      @asvlin97 Před 5 měsíci

      ​@@Doclubz But (my FAM and my area )they only think that after 30 you will not conceive.😅

    • @asvlin97
      @asvlin97 Před 5 měsíci

      My mother and I go shopping and outing. But they said,(relatives) you can't spend years together like this. Why can't you do your daughter's wedding?

  • @firdouseck311
    @firdouseck311 Před 5 měsíci +13

    Well said Nivin,
    വിവാഹവുംഅതി ലൂടെയുള്ള ള്ള ഒത്തുചേരലും ജീവിതത്തിന്റെ സൗന്ദര്യാത്മകമായ ഭാവമാണ് (asthetic aspect).
    അത് തിരിച്ചറിയാതെ പോകുന്നതിൽ മാറിവരുന്നസാമൂഹികവ്യവസ്ഥിതി കൂടാതെ അതിന്റെ ബെപ്രോഡക്ട് ആയി വരുന്ന ബയോളൊജിക്കൽ ആസ്‌പെക്ട കൂടി പരിഗണിക്കേണ്ടതുണ്ട് .
    സ്ത്രീകളിലെ സ്ത്രൈണഭാവം കുറയുകയും പുരുഷനിൽ സ്ത്രൈണഭാവം കൂടുകയും
    ചെയ്യുന്നതായി തകരുന്ന ബന്ധങ്ങളിലെ ദമ്പതികളെയും കൂടാതെ അവരുടെ ഇടയിലെ പരെന്റ്സ് നെ കൂടി 'അതിസൂക്ഷ്മമായി'വിശകലനം ചെയ്താൽ മനസിലാക്കാവുന്നതാണ് .
    പരിപൂർണ ആശ്രയഭാവത്തോടെ പിറന്നുവീഴുന്ന കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മയായ സ്ത്രീകാണിക്കുന്ന നിസ്വാര്ഥതയുടെ സുന്ദരഭാവം സ്ത്രൈണഭാവത്തിന്റെ ഉത്തമ
    ഉദാഹരണമാണ് .
    ഈ ഭാവം കൂടിയും കുറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും എല്ലായിപ്പോഴും ഒരൊ സ്ത്രീകളിലുമുണ്ട് .പക്ഷെ അത് ആസ്വദിക്കാൻ കഴിയാത്തവിധം തിരിച്ചറിയാതെ പോവുന്നു .
    പഠനം എന്നപേരിൽ മാർക്ക് ലിസ്റ്റിലെ അക്കങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള വിദ്യഭ്യാ സമാവാം സ്ത്രീപുരുഷൻ മാരിലെ ഈ മാറ്റങ്ങൾക്കു കാരണം .
    ലാഭനഷ്ടങല്ക്കപ്പുറം കൊടുക്കല്വാങ്ങലുകളയുടെ കണക്കുകൾക്കപ്പുറം
    സാമൂഹിക പ്രതിബദ്ധതയും സംസ്കാരവും , ബന്ധങ്ങളും
    അതോടപ്പം പോവുന്ന സ്വാതന്ത്ര്യവും എല്ലാമാണ് ആനന്ദത്തിന്റെ ആത്മ രഹസ്യമെന്ന് മനസിലാക്കികൊടുക്കുന്ന മൂല്യവത്തായ വിദ്യാഭ്യാസമണ് ഈ ദുസ്ഥിതിക്ക് പരിഹാരം എന്ന് തോന്നുന്നു .

  • @user-xw2zd4pd7z
    @user-xw2zd4pd7z Před 5 měsíci +29

    ആ അമ്മയുടെ തീരുമാനം തന്നെ ആണ് ശെരി എന്ന് ജീവിതം കൊണ്ട് പഠിച്ച ഞാൻ....

  • @malavikapr2866
    @malavikapr2866 Před 5 měsíci +29

    So Informative sir to have a new perception of thoughts 🙏🏻

  • @user-lc6qj5eb7u
    @user-lc6qj5eb7u Před 5 měsíci +39

    Better to avoid marriage & marriage is not a ultimate goal of our life, women becoming bold & self enough, settle ourself. Ladies responsibility is not only delivery &

  • @beegumpameela6231
    @beegumpameela6231 Před 5 měsíci +14

    A Big salute. For your forecadting thoughts and the way you perforn the same👍🏼pl consolidate. More concepts/ attitudelies synchronizing with current society moods.. Definitely you'll WIN🌹

  • @sreevidyag6616
    @sreevidyag6616 Před 5 měsíci +21

    വളരെ ശരിയാണ് പെൺകുട്ടികളെ ബാധ്യത ഒഴിവാക്കാനായി അവരുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിയ്ക്കുന്ന കാലം കഴിഞ്ഞു. അവരവർക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വിവാഹം കഴിച്ചാൽ മതി. അല്ലാതെ നാട്ടുകാരുടെയും വീട്ടുകാരുടെയും ഇഷ്ടത്തിന് നടത്തേണ്ടതല്ല വിവാഹം.

  • @shajasayed1621
    @shajasayed1621 Před 5 měsíci +14

    You said it very well.❤🎉

  • @user-dn3nc8jj1r
    @user-dn3nc8jj1r Před 5 měsíci +22

    Good thought. Let parents be dutiful towards their children but at the same time learn to live for themselves without depending on their children.

  • @ja225
    @ja225 Před 5 měsíci +48

    പെൺകുട്ടികളും ആൺകുട്ടികളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവർ ആകണം. അപ്പോൾ ഒന്നിനും കഴിവുള്ളിടത്തോളം മറ്റേ ആളിനെ ആശ്രയിക്കേണ്ടി വരില്ലല്ലോ.

    • @AB-xk4yp
      @AB-xk4yp Před 5 měsíci +2

      ഒന്നിനും ആരെയും ആശ്റിയിക്കാതെ ആരേലും ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചിട്ടുണ്ടോ?
      സ്വന്തം ആയി 4കാല് ഉണ്ടായിട്ടും നിന്നിട്ടും കാര്യം ഇല്ല. മനുഷ്യനെ മനസിലാക്കാൻ കഴിജില്ലെങ്കിൽ വേണ്ടാന്ധം പറഞ്ഞോണ്ടിരിക്കും. കുടുംബം ഉണ്ടാകില്ല.

    • @ja225
      @ja225 Před 5 měsíci +4

      @@AB-xk4yp സ്വന്തം മനസ്സിൻറെ സന്തോഷവും സമാധാനവും ആണ് ഏറ്റവും വലുത്. മറ്റുള്ളവരുടെ അടിമയായി ജീവിക്കുന്നതിനേക്കാൾ freedom ആണ് താങ്കൾ ഉൾപ്പെടെ എല്ലാവരും ഇഷ്ടപ്പെടുന്നത്.

    • @AB-xk4yp
      @AB-xk4yp Před 5 měsíci +3

      @@ja225 അത് ശരി തന്നെ 👌
      സമാദാനം വേണം.
      ബട്ട്‌ കുടുംബ ജീവിതം എന്നത് അടിമ അല്ല എന്ന് മനസിലാക്കിയാൽ കൊഴപ്പം ഉണ്ടാകില്ല.

    • @ja225
      @ja225 Před 5 měsíci +3

      @@AB-xk4yp രണ്ടുപേരും പ്രായപൂർത്തിയായവരും വിദ്യാഭ്യാസമുള്ളവരും സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരും ആയിരിക്കേ ഒരാളെ മറ്റൊരാളുടെ control ൽ കൊണ്ടുവരുന്നത് അടിമത്തമല്ലേ?

    • @curiouswriter
      @curiouswriter Před 5 měsíci

      @@AB-xk4yp മനുഷ്യരെ മനസ്സിലാക്കാൻ കഴിവില്ലാതെ മാടുപോലെ വളർന്ന് കല്യാണം കഴിക്കാൻ റെഡിയായി നിന്നിട്ടും കാര്യമില്ല.

  • @ajeenaaalex4324
    @ajeenaaalex4324 Před 5 měsíci +14

    best explaination. Well said..cannot be better than this..❤🔥

  • @jithachristalvijayan5694
    @jithachristalvijayan5694 Před 5 měsíci +10

    ഭർത്താവു നോക്കും എന്ന് എന്താണ് ഉറപ്പ്‌ ? ആരെയും ആശ്രയം ഇല്ലാതെ ഒറ്റക് ജീവിക്കാൻ പഠിക്കണം
    ആരും ഇല്ലെങ്കിലും ഞാൻ ജീവിക്കും എന്നുള്ള ആ വാശി ആണ് നാളെയും നമ്മളെ ജീവിപ്പിക്കുന്നതു.
    ചുരുക്കി പറഞ്ഞാൽ ആർക്കും ആരും ഇല്ല
    എല്ലാവരും ഒറ്റക് ആണ്
    പക്ഷെ എവിടെ ആണ് അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തതു ആ situation ഒഴിഞ്ഞു ജീവിക്കുക
    സന്തോഷവും സമാധാനവും ആണ് എല്ലാറ്റിനും അടിസ്ഥാനം
    സമാധാനകേട് തരുന്ന ഒരു വ്യക്തിയെയും ആശ്രയിച്ചിരിക്കരുത് നാളത്തെ നമ്മുടെ ജീവിതം
    Be independent ❤

    • @AmalnathKannan-dy7un
      @AmalnathKannan-dy7un Před 5 měsíci +1

      ഒന്ന് കിടന്നു പോയാൽ തീർന്നു

  • @yahulhameedp-lk1cc
    @yahulhameedp-lk1cc Před 5 měsíci +17

    ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്
    മറ്റുള്ളവരെ നിർബന്ധിച്ച് ബ്രയാൻ വാഷ് ചെയ്ത് നടത്തേണ്ടതല്ല വിവാഹം

  • @SS-wu2ej
    @SS-wu2ej Před 5 měsíci +58

    Absolutely correct. Ente husband valare broad minded aaya sportsman cum journalist aanu. Ore oru makane cheruppathile veettile financial activities il polum ulppeduthumayirunnu. 50% marks mathi,ishttam pole kalicho ennu parayumayirunnu. College admission vare avan thanne poyi aanu cheythathu. Njangal north India yil aanu. Makanum sportsman aanu. Ishttamilla field il 30 years aayappol thanne valre valiya position il ethi. Enne keralathil ullavar makane Engineering inu vittilla,avante bhavi nashippichu ennu paranjittundu. Ippol avante financial management kaanumbol njangalkku thanne abhimanam thonnunnu. Makkale friends aayi koode koottunnathu thanneyanu nallathu. Jeevikkan paddhikkum❤

  • @manjudileep4722
    @manjudileep4722 Před 5 měsíci +27

    Thank you sir ഇതാണ് എന്റെ മോളുടെ കാര്യത്തിൽ എന്റെയും തീരുമാനം 🙏അവളുടെ ആഗ്രഹം ഇതാണ് 🙏

  • @josephvg694
    @josephvg694 Před 5 měsíci +9

    Good and valuable thoughts ❤

  • @sandhyasaji3177
    @sandhyasaji3177 Před 5 měsíci +7

    മക്കളെ... അത് ആണായാലും പെണ്ണായാലും സ്വന്തം property ആയി കാണുന്നത് തന്നെയാണ് മാതാപിതാക്കൾ ചെയ്യുന്ന ആദ്യത്തെ തെറ്റ്... അവരുടെ ജീവിതം അവരുടെ അവകാശം... ദൈവം തരുന്ന ഔദാര്യം മാത്രമാണ് മക്കൾ... കുറച്ചു കാലത്തേക്ക് നമുക്ക് സൂക്ഷിക്കാൻ തന്ന നിധി... അവരെ good citizens ആയി വളർത്തി എടുക്കുക... അവർ ഒരുനാൾ നമ്മളെ നോക്കുവാൻ ഉള്ളതാണ്... എന്ന ചിന്ത തന്നെ തെറ്റ്... എവിടെയായാലും സന്തോഷമായിരിക്കട്ടെ... അത് തന്നെയാവട്ടെ നമ്മുടെ ഏറ്റവും വലിയ സന്തോഷം ❤❤❤

  • @user-gn7jp9oq6m
    @user-gn7jp9oq6m Před 5 měsíci +3

    Valere usefull aya vedio tnks🥰❤️

  • @sudhinas-rs9hl
    @sudhinas-rs9hl Před 5 měsíci +4

    Highly worthful perspectives❤

  • @deepsJins
    @deepsJins Před 5 měsíci +32

    Marriage is suffocating not in a way that people identify it, but in many other ways.. 😐

  • @ushapillai6471
    @ushapillai6471 Před 5 měsíci +28

    Yes, you are absolutely right. പെൺകുട്ടികൾക്ക് education വളരെ അനിവാര്യമാണ്. That's their wealth. അമ്മയായ എനിക്കും എൻ്റെ ചിറകിൻ കീഴിൽ നിന്ന് മക്കളെ മാറുന്നത് ചിന്തിക്കുന്നത് തന്നെ വളരെ പ്രയാസമായിരുന്നു. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അവസ്ഥയാണ് അത്. ഒരു ഘട്ടത്തിൽ കടുത്ത ഒരു തീരുമാനം എടുക്കാൻ മനസ്സിനെ കരഞ്ഞുകൊണ്ട്, പ്രാർത്ഥിച്ചുകൊണ്ട് തന്നെ ഞാൻ wrap ചെയ്തു. അങ്ങനെ ചെയ്യണം. നല്ലൊരു information.
    Thank you ❤

  • @positivevibesonly1415
    @positivevibesonly1415 Před 5 měsíci +9

    എനിക്ക് 29 വയസുണ്ട്.. എനിക്ക് വിവാഹം പറയുമ്പോ പേടിയാണ്, വല്ലവന്റെയും വീട്ടിലെ അടിമ പണിക്ക് വയ്യ. നല്ലപോലെ ഒരു വ്യക്തി വരുമ്പോ ഞാൻ വിവാഹം കഴിക്കും അതിൽ മാറ്റമില്ല, ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മടുത്തിട്ടാണ് വേണ്ട വെക്കുന്നത്

    • @ajeeshpaleri305
      @ajeeshpaleri305 Před 5 měsíci +2

      Adima Pani onnum cheyyanda....Ella paniyum njan edutholam ..varunno😊

    • @asvlin97
      @asvlin97 Před 5 měsíci

      😂​@@ajeeshpaleri305 free matrimony 🤭

  • @anjalikrishna2704
    @anjalikrishna2704 Před 5 měsíci +5

    U nailed it sir,great job 👍👍👍👍👍👍👍👍👍👍

  • @sumayyashabeer1128
    @sumayyashabeer1128 Před 5 měsíci +88

    പഠിച്ചു ജോലി വാങ്ങിക്കു...... പെൺകുട്ടികൾ ഒരിക്കലും ആരുടെയും അടിമ അല്ല... ദയവായി ആവശ്യം ഉണ്ടെങ്കിൽ മാത്രം.. പെൺകുട്ടികൾ ക്കു തോന്നുക ആണെങ്കിൽ മാത്രം വിവാഹം മതി.... ആരെയും പേടിക്കാതെ ആരെയും ബുദ്ധിമുട്ട് ആക്കാതെ ജീവിക്കാം ജോലി ഉണ്ടെങ്കിൽ അഭിമാനത്തോടെ മരിക്കും വരെ ജീവിക്കാം

    • @amal-uz1cj
      @amal-uz1cj Před 5 měsíci

      adyam ith ningalude veetukaryum nigalkk matham undekil avareyum padipikan sramikoo

    • @ranjithmp2257
      @ranjithmp2257 Před 5 měsíci

      ജോലി അല്ല ജീവിതം

    • @monnRiaz
      @monnRiaz Před 5 měsíci

      നിനക്ക് മുസ്ലിം ആവണ്ടേ? മനുഷ്യൻ ആയി ജീവിതം മതിയോ? അങ്ങനെ ഇവിടെ മൃഗങ്ങൾ ഇല്ലേ?! അവർ ശരിക്കും ജോലി ചെയ്തു ആണല്ലോ ജീവിതം. പടച്ചവൻ നിങ്ങളെ ശപിച്ചോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. കാരണം ഈ കമന്റുകൾ അതാണ് പറയുന്നത്. നേരത്തെ ഇങ്ങനെ ഒരു ജോലിയും സ്ത്രീകൾ ചെയ്യാതെ ആണല്ലോ അനേകം കുടുംബങ്ങൾ ഇവിടെ വളർന്നത്?? സ്ത്രീകൾ സ്വന്തം ജോലി ആയപ്പോൾ മൃഗങ്ങൾ അവരേക്കാൾ അധപ്പദിച്ച ചരിത്രം ഒന്ന് വായിച്ചു നോക്കൂ 🤭. നിങ്ങൾ ഒരു മുസ്ലിം അല്ല എന്ന് ഞാൻ തെളിവ് തരാം ഇനി ആണെന്ന് പറഞ്ഞു വന്നാൽ. നിങ്ങളുടെ അമ്മയും അച്ഛനും വിവാഹം ചെയ്തത് അബദ്ധം ആയിപ്പോയി 😂😀🤭 അതാണ് അബദ്ധം പറയുന്ന ഒരു വിത്തിനെ പടച്ചവൻ ഈ ഭൂമിയിൽ ഇറക്കിയത്. മനുഷ്യന് ഒരു ചുമതല പടച്ചവൻ നൽകി എന്നത് യഥാർത്ഥ മുസ്ലിങ്ങൾ അവർക്ക് അറിയാം. അത് 99% മുസ്ലിങ്ങൾ എന്ന് പറയുന്ന നാമധാരികൾ അവർക്ക് അറിയാതെ പോയി. ഒരു സ്ത്രീ വേശ്യ ആകുന്നത് ഏറ്റവും കൂടുതൽ ആഗ്രഹം ഈ സ്ത്രീ വർഗ്ഗം ആണെന്ന് ഇവിടെ വന്നു കമന്റുകൾ എഴുതിയത് വായിച്ചപ്പോൾ മനസ്സിലായി. സ്ത്രീ അവളുടെ ശത്രു ഇബ്‌ലീസ് അല്ല സ്ത്രീ തന്നെ.

    • @monnRiaz
      @monnRiaz Před 5 měsíci

      പഠിച്ചു ജോലി വാങ്ങി ചെറിയ ഒരു വഴക്ക് ഉണ്ടാകുമ്പോൾ ഇറങ്ങി ഓടാം എന്നായിരിക്കും 😅. ജോലി വാങ്ങി എത്ര വലിയ സമ്പത്ത് ഉള്ളവൾ ആയാലും അവൾ അടിമ തന്നെ പടച്ചവന്റെ അല്ലെങ്കിൽ ഏതെങ്കിലും പുരുഷന്റെ അത് വേശ്യാ വൃത്തി അതിന് ആണെങ്കിലും അവിടെ ഒരു പുരുഷന് പകരം അനേകം പുരുഷന്റെ അടിമ ആവാൻ ആണ് ഈ വിഡ്ഡിയായ സുമയ്യ പറയുന്നത് 🤭🤭🤭.

    • @monnRiaz
      @monnRiaz Před 5 měsíci

      നീ ജനിച്ചത് ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ആണല്ലോ? അതേ പെണ്ണ് അതായത് നിന്റെ അമ്മ വിവാഹം വേണ്ട എന്ന് വെച്ചിരിക്കുന്നു എങ്കിൽ സുമയ്യ ഉണ്ടാകുമോ? നിങ്ങളുടെ മണ്ടത്തരം ദയവു ചെയ്തു പിശാച് അതിന് വിവേയ്സ് ഉണ്ടാക്കി ജീവിതം നരകത്തിലേ വിറക് ആക്കണോ ഇതിന് നിങ്ങൾ എന്നല്ല ആര് മറുപടി ആയി വന്നാലും ഞാൻ മറുപടി തരും.

  • @bindusadanandan9818
    @bindusadanandan9818 Před 5 měsíci +1

    Valre chindikendunna oru video...very useful...❤❤❤

  • @preethasivan8063
    @preethasivan8063 Před 5 měsíci +1

    Thikachum different aya oru subject.valare nannayi .Ithu innu nadakunna oru vishayam anu.Well said🙏

  • @aniammajoseph9783
    @aniammajoseph9783 Před 5 měsíci +6

    പക്വമായ നല്ല അഭിപ്രായങ്ങൾ! അഭിനന്ദനങ്ങൾ!😊 ഒരു കാര്യം കൂടി എഴുതട്ടെ...Women say...എന്ന് caption മാറ്റുമോ? നന്ദി!

  • @raveendranedassery4897
    @raveendranedassery4897 Před 5 měsíci +11

    വിവാഹ ജീവിതം സുന്ദരമാകണമെങ്കിൽ..നിങ്ങൾ സത്യസന്ധരായിരിക്കണം..അതിനു കഴിവില്ലാത്തവർ രണ്ടു വഴിക്ക് തിരിഞ്ഞു പോകുന്നത്..

  • @thresiamma8518
    @thresiamma8518 Před 5 měsíci +2

    Great!!! Congratulations dear!!!🙏🙏🙏👍💐❤️

  • @annammageorge5804
    @annammageorge5804 Před 5 měsíci

    Very good narration.good knowledge for d public

  • @stephyannah6391
    @stephyannah6391 Před 5 měsíci +4

    Well said sir 🙌🏻😊

  • @sunilkada3899
    @sunilkada3899 Před 5 měsíci +14

    സാറിന്റെ വീഡിയോസ് എല്ലാം വളരെ INFORMATIVE ആണ്..... GOD BLESS YOU😊😊❤❤❤

  • @user-rc8qg5fe4u
    @user-rc8qg5fe4u Před 5 měsíci +8

    Meaningful talk..Have a good day.🎉

  • @AbrahamPanicker
    @AbrahamPanicker Před 5 měsíci +21

    Very true !! Appreciate you putting efforts in trying to give a different perspective to people who live in their own forts.

  • @et8853
    @et8853 Před 5 měsíci +4

    Awesome thoughts bro.... keep updating us...❤

  • @janakijenny7931
    @janakijenny7931 Před 5 měsíci +17

    എൻ്റെ mrg കഴിഞ്ഞ് 7yr ആയി. ഞങ്ങൽ rental home എടുത്ത ശേഷം ആണ് ഒരു family ആയത്. ഞങ്ങളുടെ ഇഷ്ടങ്ങൾക് അനുസരിച്ചു ജീവിക്കുന്നു . ഞങ്ങൾക്ക് ഇടയിൽ ആരും ആരെയും ഭരിക്കുന്നില്ല. Dad mom baby illa. Just 3 person's. ആരെയും depend ചെയ്യുന്നില്ല.

    • @princejohn9630
      @princejohn9630 Před 5 měsíci

      3 persons???

    • @janakijenny7931
      @janakijenny7931 Před 5 měsíci

      @@princejohn9630 3 person's - me , hus ,baby.

    • @FlowerFlo-em3lc
      @FlowerFlo-em3lc Před 5 měsíci +1

      മൂന്നാമത്തെ ആള് ആരാ? സെർവന്റ് ആണോ

    • @janakijenny7931
      @janakijenny7931 Před 5 měsíci +4

      @@FlowerFlo-em3lc 3rd ആൾ ആയി കുട്ടിയെ ആണ് കണക്കാക്കുന്നത്. Servent ഒന്നും ഇല്ല

    • @FlowerFlo-em3lc
      @FlowerFlo-em3lc Před 5 měsíci

      @@janakijenny7931 ok

  • @lizamma179
    @lizamma179 Před 5 měsíci +1

    മനോഹരമായ ചിന്ത്കൾ .....അഭിനന്ദനങ്ങൾ

  • @freethinker2559
    @freethinker2559 Před 5 měsíci

    Subscribed .
    Good thought 😊👌👌

  • @MytomandjerryonYoutube
    @MytomandjerryonYoutube Před 5 měsíci +18

    എന്തിനാ marriage വച്ച് വിളമ്പി ജന്മം തീരാനോ? അതിരാവിലെ എണീറ്റ് അടുക്കളയിൽ കയറി breakfast lunch supper ഓടിനടന്ന് cook ചെയ്യണം കെട്ടിയോൻ്റെ, കുട്ടിയോൾടെ കാര്യം നോക്കി സ്വന്തം ജീവിതം മടുക്കാനോ? ചേട്ടന് ഒരു കാര്യം അറിയോ? മിക്ക ലേഡീസും മിക്കപ്പോഴും രാവിലെ ടോയ്‌ലറ്റ് പോകുന്നത് പോലും പിടിച്ചു നിർത്തി കിച്ചെനിൽ കഴ്ടപെടും.കാര്യം aa എടുക്കുന്ന 7 ,8 മിനുട്ട് മക്കൾക്കും കെട്ടിയോനും ജോലിക്കും പഠിക്കാനും ഒക്കെ പോകാൻ late aakum. അത്രയും സമയം അടുക്കളയിൽ നിന്നും മാറാൻ പറ്റില്ല ചിലപ്പോൾ.... ഇങ്ങിനെ ബുദ്ധിമുട്ടി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് ഒടുവിൽ രോഗിയായി മാറുമ്പോൾ മക്കൾക്കും വേണ്ട കെട്ടിയോനും വേണ്ട...അതിനേക്കാൾ നല്ലത് സിംഗിൾ ആയി ജീവിക്കുന്നത് തന്നെ. പിന്നെ കെട്ടുന്നവൻ കുടിയനോ സംശയ രോഗിയോ ആണെങ്കിൽ പിന്നേ കഴുത്ത് വെട്ടിയെടുത്ത് കൊള്ളും. അല്ലെങ്കിൽ കെട്ടിത്തൂക്കി കൊല്ലും...പ്രണയിച്ചാൽ പോലും സ്വഭാവം കൊള്ളില്ലെങ്കിൽ വിട്ടുപോയാൽ പെൺകുട്ടികളെ തട്ടുന്നു... ആണുങ്ങൾ ആണ് കൂടുതൽ ഇങ്ങിനെ ചെയ്യുന്നത്.(പെണ്ണും മോശമല്ല ആണിനേക്കാൾ cruelty ചെയ്യുന്ന പെണ്ണും ഉണ്ട്).. പെണ്ണാണോ ഒരു ജോലി വേണം sambathyam വേണം. ജീവിതത്തിൻ്റെ റിസ്ക് എടുക്കാൻ വയ്യെങ്കിൽ സുഖമായി സന്തോഷമായി ഒറ്റക്ക് ജീവിച്ച് മരിക്കുക.

    • @james55380
      @james55380 Před 5 měsíci

      വലിയ ഡയലോഗ് ഒക്കെ അടിക്കും.
      എങ്കിലും ചിലപ്പോൾ ഏതേലും ക്രിമിനലിന്റെ കൈയ്യിൽ കിട്ടിയാൽ അവൻ വളച്ചിരിക്കും. അവന്റെ കൂടെ പോയി പൊറുക്കുകയും ചെയ്യും. മുകളിൽ പറഞ്ഞ പണി എല്ലാം ചെയ്യും അവസാനം.

    • @gopikamurali3756
      @gopikamurali3756 Před 2 měsíci +2

      Yes,lifeil vendath manasamadanam anu,alathe marriage ala

  • @MY_PURSUIT_OF_HAPPINESS
    @MY_PURSUIT_OF_HAPPINESS Před 5 měsíci +17

    Thought provoking ❤

  • @minithomas4036
    @minithomas4036 Před 5 měsíci

    Correct evaluation congratulations to you

  • @Neelambari-ib4st
    @Neelambari-ib4st Před 5 měsíci +2

    Great.....❤

  • @prithakalliyadan6526
    @prithakalliyadan6526 Před 5 měsíci +9

    വളരെ ശരിയാണ്. എനിക്ക് അഭിമാനം തോന്നുന്നു. നാട്ടുകാരും ബന്ധുക്കളും കുറ്റം പറഞ്ഞിട്ടും 27 വയസ്സു വരെ മകളെ കെട്ടിച്ചില്ല. PSC ലിസ്റ്റിൽ റാങ്ക് ഉറപ്പിച്ചതിന് ശേഷം വിവാഹം നടത്തി. ഒരു വർഷത്തിനുള്ളിൽ ജോലി കിട്ടി. സ്വാതന്ത്ര്യബോധത്തോടെ , സമാധാനത്തോടെ ജീവിക്കാൻ ഒരു ജോലി എത്ര അത്യാവശ്യമാണെന്ന് തിരിച്ചറിയാൻ ഒരു വർഷത്തെ അനുഭവം .....

    • @atlasatlantic5396
      @atlasatlantic5396 Před 5 měsíci

      Onju poyedi koothichi mole avalude oru pee ecchi rank pari, neeyokke pinvaathil vazhiyum Ninte kaal akathi kidannu koduthum alledi poori vedichi joli kittiyathu

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 5 měsíci +9

    100% correct... Chekkanmarude Kallukudy, kanjavu, pennupidy, ammayi amma, nathoon poru, dowry, gold, share, car ellam koody penkuttikalku vivaham kazhikkathathavum nallathu.. Vayasukalathu old age home, il
    Thamasichu jeevitham avasanippikkam. 😥😩
    .

  • @sureshc4527
    @sureshc4527 Před 4 měsíci

    Very good analysis. Appreciate it.

  • @Sanariyan-on1so
    @Sanariyan-on1so Před 5 měsíci

    Good msg sir thank you ❤❤

  • @rajeevcr8889
    @rajeevcr8889 Před 5 měsíci +53

    ഒന്നൊഴിച്ച് ബാക്കിയെല്ലാം ഇഷ്ടമായി❤ ബാക്ക് ബഞ്ചിലുള്ളവരാണോ ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്? Survivorship Bias ....

    • @Fun_facts_Zzz
      @Fun_facts_Zzz Před 5 měsíci

      👌

    • @AB-xk4yp
      @AB-xk4yp Před 5 měsíci +2

      ബാക്കിൽ ഇരുന്നവർ jayichittile???
      വിവാഹം അണ്ണോ ജീവിത വിജയം 😂😂

    • @rajeevcr8889
      @rajeevcr8889 Před 5 měsíci

      ​@@AB-xk4ypഅതിജീവി തോന്മാദപക്ഷപാതം😊

    • @asvlin97
      @asvlin97 Před 5 měsíci

      Appo ee bench marri marri irikunnavro .

  • @sinodhjacob4235
    @sinodhjacob4235 Před 5 měsíci +14

    പെൺക്കുട്ടിക്കൾ വിവാഹം കഴിക്കാതെയിരിക്കുന്നതാണ് ഞാൻ കണ്ട കിനാശേരി

  • @divyaraghavan9653
    @divyaraghavan9653 Před 5 měsíci

    Totally true facts 🥳. Thank you for this video.

  • @vinayadg4715
    @vinayadg4715 Před 5 měsíci

    വളരെ സത്യമായ കാര്യങ്ങളും കമെൻ്റുകളും. Thank you sir💐🙏🤝

  • @syamaprakash7718
    @syamaprakash7718 Před 5 měsíci +5

    സർ, നല്ല മോട്ടിവേഷണൽ വീഡിയോ താങ്ക്സ് 🙏🏻🙏🏻👌

  • @user-hz7yj1cr5g
    @user-hz7yj1cr5g Před 5 měsíci +10

    Vivaha jivitham engane aavum ennu orikkalum expect cheyyan kazhiyilla,,,,,,chilarkk nallath
    varuthum,chilarkk naragathulyam,,,,so dear girls ningal eppolum bold aayirikkuka ,,,swathathramayi jivikkuka dhyryathode samsarikkuka,,,,njan oru good certified girl aayirunnu (means achadakkamulla penkuty),,, after marriage enikk orupad problems undayi husveetilnnu,,,,so njan ennethanne maatiyeduthu ippo
    njan samadhanathode jivikkunnu

  • @francisgeorge1798
    @francisgeorge1798 Před 5 měsíci

    very good message Thanku

  • @Gopinath67
    @Gopinath67 Před 5 měsíci

    Very well said . Very balanced wisdom

  • @jyothilakshmi6308
    @jyothilakshmi6308 Před 5 měsíci +4

    സാർ പറഞ്ഞത് ശരിയാണ്. അച്ഛനും അമ്മയും നല്ല ബന്ധങ്ങൾ ഉണ്ടാവ നല്ല മക്കൾക്ക് ആരുമില്ലാതാക്കാനാണ് ശ്രമിക്കുന്നത്. 14:08

  • @suneetham.vm.v8203
    @suneetham.vm.v8203 Před 5 měsíci +29

    കല്യാണം കഴിച്ചാലും കുട്ടികൾ ഉണ്ടെങ്കിലും വയസ്സായാൽ ഒറ്റക്ക് തന്നെ.പൈസയും കൊടുക്കണം അവരുടെ വീട്ടിലെ പന്നിയും ചെയ്യണം പിന്നെ അവനവന്റെ വീട്ടിൽ തന്നെ നിന്നു കൂടെ.

    • @asvlin97
      @asvlin97 Před 5 měsíci

      Aa samyathu nmku swanthamayidu onnum kannathum Ella😔 kettichu vitta VeedNnu ninte veedu yennu parnju padipikunna samoohavum

  • @shobhaviswanath
    @shobhaviswanath Před 5 měsíci +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..
    ദയവ് ചെയ്ത് എല്ലാവരും ഈ വീഡിയോ മുഴുവനായി കാണുക

  • @nvsworldchallenge9463
    @nvsworldchallenge9463 Před 5 měsíci +2

    നല്ല അഭിപ്രായം. നല്ല ചിന്തകൾ❤❤❤❤

  • @aiswaryanair6683
    @aiswaryanair6683 Před 5 měsíci +34

    There are many shades of toxicity in marriage, my husband is not someone who tells about dowry or the so called visible things which society knows. But he want me to adjust in every situation, mostly when when it comes to his family. Dont understand about period problem of girls even after having a kid and 7 years of marriage, rather don't want to . Its very frustrating sometimes

    • @kishorevenugopal6191
      @kishorevenugopal6191 Před 5 měsíci +5

      Every person in the world has some pains, some are known to others, some are not.. one always needs to keep a check and balance on what are the problems that the other person is facing, rather than just keeping on thinking about one's own pain.. nowadays the demands from a partner have gone so high that it becomes difficult for both of them to not demonize each other.. just lower each others' expectations, and there might be some change in the situation..

    • @aiswaryanair6683
      @aiswaryanair6683 Před 5 měsíci +1

      @@kishorevenugopal6191 we expect to fill the stomach when we eat something, it's situational and varies for each individual.

    • @kishorevenugopal6191
      @kishorevenugopal6191 Před 5 měsíci

      @aiswaryanair6683 if it's a metaphor that you intended, I couldn't connect it to the context. If not, it's better you visit a gastroenterologist..

    • @aiswaryanair6683
      @aiswaryanair6683 Před 5 měsíci

      @@kishorevenugopal6191 thank you

    • @leelaunni7123
      @leelaunni7123 Před 5 měsíci

      ​@@kishorevenugopal6191If she needs to consult a gastro.... You need to consult a psychiatrist....

  • @AryaAms
    @AryaAms Před 5 měsíci +13

    2:00 I think it is a sarcastic comment . Patriarchal people would not accept it open, else they justify like women need to be protected or anything related to tradition or culture

  • @teenavarghese4195
    @teenavarghese4195 Před 5 měsíci +1

    Worth hearing….

  • @venugopalank8551
    @venugopalank8551 Před 5 měsíci

    This is current problems so many people facing. One solution only - be practical.
    Congratulations

  • @aswathyachu5472
    @aswathyachu5472 Před 5 měsíci +4

    വിവാഹം കഴിക്കരുത്.. എല്ലാ പെൺകുട്ടികളും. രക്ഷപെടട്ടെ

  • @jithachristalvijayan5694
    @jithachristalvijayan5694 Před 5 měsíci +7

    ഓരോ പെൺ മനസ്സും അറിഞ്ഞിരിക്കേണ്ടത് കല്യാണം ഒരു ബന്ധനം
    അതിൽ പെട്ട് പോയാൽ
    നമ്മുടെ കാര്യങ്ങൾക്കു പുറമെ വേറെ ഒരു വ്യക്തി യുടെ അടിമ പണി കൂടാതെ അമ്മായി അമ്മ കുറ്റം പറച്ചിൽ കുഞ്ഞു ഉണ്ടായാൽ അതിനെ നോക്കി ഉറക്കം ഉണർന്നുള്ള രാത്രികൾ ഇനി എങ്ങാനും സ്പെഷ്യൽ child ആയാൽ അതിനു വേറെ പഴി
    താങ്ങാൻ പറ്റാത്ത ഭാരം തലയിൽ വയ്ച്ചു തരുന്നത് ആണ് കല്യാണം
    അതിൽ പെട്ട് പോയാൽ ഊരി പോരാൻ പാടാ
    മറ്റു ഒരാളുടെ സുഖ സൗകര്യത്തിനു വേണ്ടി ഉള്ള പെൺ ജീവിതം ജീവിച്ചു തീർക്കരുത്
    നീ നിനക്കു വേണ്ടി ജീവിക്കുക
    നിന്റെ സന്തോഷങ്ങൾക്കു വേണ്ടി
    നിനക്കു വേണ്ടി കരുതുക
    നിന്നെ കരുതാൻ ആരും ഉണ്ടാകില്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞു ജീവിക്കുക
    മരണം വരെ ആരുടെ മുൻപിലും യാചിക്കാൻ ഇട അവരുതെന്ന ഒരു ബോധ്യവും കരുതലും നിന്നെ bold ആകും
    സ്ത്രീയെ നിന്റെ സന്തോഷം അതാണ് വലുത്
    നിന്റെ സമാധാനം അതാണ് വലുത്

  • @vimalvk5039
    @vimalvk5039 Před měsícem +2

    ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ഉള്ള പെൺകുട്ടികളിൽ നല്ലൊരു ശതമാനവും പെഴയാ അവർ ഇനി കല്യാണം കഴിച്ചാലും നന്നായി പോകുവെല 😮 ഈ തിരിച്ചറിവ് ആണ് കാരണം

  • @mithmala6821
    @mithmala6821 Před 5 měsíci

    Well said!!

  • @jaisyjames9602
    @jaisyjames9602 Před 5 měsíci +15

    What u r telling is partially right.But Do u know how many parents living in old age home ,they have children grandchildren and so many relatives .but at last they landed in old age home

    • @entha_alle
      @entha_alle Před 5 měsíci

      Njanum aa padhayilekku aanu..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 5 měsíci +7

    ഒരു സീനിയർ ക്രോണിക് ബാച്ചിലറായ എനിക്ക് കമന്റ് ബോക്സ് നോക്കിയപ്പോൾ , പലരും മാരീഡ് ലൈഫിൽ വളരെ വിഷമിക്കുന്നതായി തോന്നി😊 ഇക്കരെ നിന്നാൽ അക്കരെ പച്ച ...... അക്കര നിന്നാൽ തിരിച്ചും😂 സിംഗിൾ ലൈഫ് അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല മൻസൻമാരെ🤗

  • @lishajose.k3323
    @lishajose.k3323 Před 5 měsíci

    Thank u Sir....congrats

  • @ashokkumarkn8399
    @ashokkumarkn8399 Před 5 měsíci

    Verygood information sir