നന്ദ ലക്ഷ്മി | PART- 18 - NANDHA LAKSHMI | RAKHI NAIR | ലക്ഷ്മിയേയും കൂട്ടി നന്ദൻ വീട്ടിലേക്കു

Sdílet
Vložit
  • čas přidán 10. 09. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Komentáře • 202

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +263

    ഇന്നലെ കഥ മിസ് ചെയ്തവർ ആരൊക്കെ ♥️

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +55

    ഹായ് ഇന്ന് നല്ല ലെങ്ത് ഉണ്ട് 🥳🥳🥳പൊളിച്ചു ♥️♥️♥️

  • @reshmaachu122
    @reshmaachu122 Před 3 měsíci +109

    ഇന്നലെ ഈ കഥ മിസ്സ്‌ ചെയ്തവർ വായോ ☹️

  • @reshmaachu122
    @reshmaachu122 Před 3 měsíci +69

    കഴിഞ്ഞ 17 പാർട്ട്‌ കേട്ടവർ വായോ 😘😘😘

  • @varshats534
    @varshats534 Před 3 měsíci +17

    ഇന്നലെ കഥ ഇല്ലാതെ ബോർ അടിച്ചിരിക്കായിരുന്നു. ❤❤❤❤ ഇപ്പോഴാ ഒരു സമാധാനം ആയെ 😂 ❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Před 3 měsíci +15

    ഇന്നലെ ഒത്തിരി Miss ചെയ്തു❤ ക്യാപ്ഷൻ കണ്ട് ഞെട്ടി ഞാൻ വിചാരിച്ചു ഇന്ന് തന്നെ അവന്റെ അച്ഛനും അമ്മയും അറിയുമെന്ന് ലക്ഷ്മി നന്ദു അനന്തു❤❤ ആരതിയെ ഒത്തിരി Miss ചെയ്യും❤❤❤

    • @arafanousha3588
      @arafanousha3588 Před 3 měsíci

      Lakshmiyum achanum ammayum okke orumichaaa ariyulllu..... Ee vandi athilottulla pokkkanu

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +23

    നന്ദൻ വന്നേ 🥰🥰

  • @Dona-lf5ti
    @Dona-lf5ti Před 3 měsíci +18

    ഇന്നലെ കേൾക്കാൻ പറ്റാത്ത വിഷമം നന്ദു വന്നപ്പോൾ ഞമ്മൾക്ക് തീർന്നില്ലേ.ലക്ഷ്മിയെ നന്ദു കൊണ്ടുപോകുന്നു.❤❤❤😂😂😂

  • @Athira-5898
    @Athira-5898 Před 3 měsíci +22

    ഇന്നലെ സ്റ്റോറിവളരെ മിസ്സ്‌ചെയ്തു

  • @ShamiShami-mn6og
    @ShamiShami-mn6og Před 3 měsíci +5

    Nandhu anandhu combo ishtamayavar undo ❤😍🥳

  • @shefianasanas4623
    @shefianasanas4623 Před 3 měsíci +13

    ഇന്നലെ രണ്ട് സ്റ്റോറിയും ഇല്ലാഞ്ഞിട്ട് എന്തോ ഒരു missing ആയിരുന്നു

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +14

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @sruthivijeesh8566
    @sruthivijeesh8566 Před 3 měsíci +4

    എത്ര വട്ടം ഫോൺ എടുത്തു നോക്കി....മടുത്തു....ഇങ്ങനെ wait ചെയ്യിക്കരുതേട്ടോ...pls...nandoonte വരവിനായി കാതിരിക്കയിരുന്നു

  • @Smitha-yn2vz
    @Smitha-yn2vz Před 3 měsíci +3

    ഇന്നലെ സ്റ്റോറി കേൾക്കാതിരുന്നപ്പോ വല്ലാത്ത ബോർ ആയിരുന്നു. ഇപ്പോൾ സമാദാനം ആയി. ഇന്നലെ ഒരുപാട് miss ചെയ്തു. ഹായ് നന്ദു വന്നേ ❤❤❤. ഒത്തിരി സന്തോഷം തോന്നി ഇന്നത്തെ part കേട്ടപ്പോൾ.❤❤❤❤നന്ദ ലക്ഷ്മി ❤❤❤❤
    ❤നന്ദു ❤ലക്ഷ്മി ❤

  • @maniyammedepachakappura
    @maniyammedepachakappura Před 3 měsíci +2

    നല്ലത് മാത്രം നടക്കട്ട് സൂപ്പർ ഇക്കാ. നിങ്ങൾക്ക്. മമ്മൂട്ടിയുടെ കൂട് ഒരു സിനമയിൽ അഭിനയച്ചൂട്...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devipriyads6285
    @devipriyads6285 Před 3 měsíci +3

    നാളത്തെ episode നു waiting ❤ ഇന്നലത്തെ പോലെ ഇടാതെ ഇരിക്കല്ലേ .... Shahulji...

  • @HASIFAAKBAR-de5pz
    @HASIFAAKBAR-de5pz Před 3 měsíci +4

    Waaw ❤ ഇന്നത്തെ പാർട്ട് uff.. ഇന്നലത്തെ missing പോലും മാറി ക്കിട്ടി

  • @anishaa3801
    @anishaa3801 Před 3 měsíci +16

    Innale story miss cheythavar like ❤❤

  • @sooryarajesh6068
    @sooryarajesh6068 Před 3 měsíci +3

    ഞാൻ,,,😂.. കഥ ആസ്സ്വാതിച്ചുകെട്ടപ്പോൾ... എന്റെ fvt സോങ് bgm എന്റെ suryaannna annal mele ...😍i 😊😊😊 നന്ദലക്ഷ്മി &bgm 💞💞💞pwoli ഒരു രക്ഷേം ella 👍👍👍

  • @Seenushami
    @Seenushami Před 3 měsíci +2

    ഇന്നെലെ story ഒരുപാട് miss ചെയ്തു പിന്നെ അതിന്റെ വെഷമം തീർക്കാൻ നമ്മുടെ തുളസി കതിര് അങ്ങ് റിപ്പീറ്റ് ചെയ്തു കേട്ടു 😊

  • @user-lq5ts9ng5l
    @user-lq5ts9ng5l Před 3 měsíci +1

    നന്ദു വന്നേ...... ഹോ... സ്നേഹിക്കുന്നെ ആളെ പ്രേധീക്ഷിക്കാതെ മുന്നിൽ കാണുമ്പോൾ ഉണ്ടാവുന്ന ആ ഒരു feel... ❣️❣️❣️..... സൂപ്പർ ❤️❤️❤️ നന്ദു ❣️ലക്ഷ്മി ❤️❤️❤️❤️

  • @prajishaammu9510
    @prajishaammu9510 Před 3 měsíci +8

    Waiting ആയിരുന്നു

  • @aparnaashokan1165
    @aparnaashokan1165 Před 3 měsíci +2

    ഇനി ഇത് തീരുന്നത് വരെ എല്ലാ ദിവസവും ഇടണേ ❤❤

  • @Meenumanikandan-no3fw
    @Meenumanikandan-no3fw Před 3 měsíci +3

    4 th like, ഫസ്റ്റ് കമ്മൻഡ്, അയോ ഇന്നലെ ഇല്ലന്നറിനപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു ഓടിവായോ കേൾക്കാൻ ❤ ഒരുപാട് ഇഷ്ട്ടമായി ഈ സ്റ്റോറി

  • @Athira-5898
    @Athira-5898 Před 3 měsíci +6

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @jijiprasad4130
    @jijiprasad4130 Před 3 měsíci +1

    നിങ്ങളുടെ വോയിസ്‌ കേൾക്കാതെ ഒരു ദിവസം പോലും കഴിയാൻ ആവാതെ ആയി 🥰ഇന്നലെ മിസ്സ്‌ ചെയ്തു നന്ദ ലക്ഷ്മി 😍

  • @niyajohny4207
    @niyajohny4207 Před 3 měsíci +1

    Ennale story sherikkum miss cheythu . Eni enthakumo entho Nandan nte veetil poyal . Super story adipoli waiting for next part

  • @nishagopi9858
    @nishagopi9858 Před 3 měsíci +1

    Ms.Rakhi Nair I love the way you portrait every hero in all your stories nothing unrealistic.. it's makes a great impact of the hero in the end of all your stories .. keep creating great characters thank you 😊 🙏

  • @nimlanimla6055
    @nimlanimla6055 Před 3 měsíci +3

    ❤❤❤Nandalekshmi❤❤❤
    ❤Nandu❤Lekshmi❤Anandhu❤

  • @rajeenarajeens8408
    @rajeenarajeens8408 Před 3 měsíci +1

    ഈ കഥ ഇന്നലെ ഒരുപാട് മിസ്സ്‌ ചെയ്തു ❤❤❤

  • @ArshadArfan
    @ArshadArfan Před 3 měsíci +1

    💚💚super story💚💚
    🧡🧡നന്ദലക്ഷ്മി 🧡🧡
    💖💖നന്ദു 💖💖ലക്ഷ്മി 💖💖

  • @sushmamadhu3404
    @sushmamadhu3404 Před 3 měsíci +3

    Adipoliiii

  • @sheejamurukan2454
    @sheejamurukan2454 Před 3 měsíci +2

    Wow suuuuuper 👌👌👌👌

  • @shanrich5632
    @shanrich5632 Před 3 měsíci +3

    Innale sherikkum misseydu

  • @gopikaus5606
    @gopikaus5606 Před 3 měsíci +1

    Pachakari vilkuna nte achan north india il ...ah dialogue😂edakke ulla ah comedy😂pne trust dialogue um elm poli ah ...enny nthuoke airikkum alley ith ellm lekshmi ariyumbuo😮😊...

  • @sunithachullikaparambu9596
    @sunithachullikaparambu9596 Před 3 měsíci +3

    വന്നല്ലോ 🥰

  • @anupp7694
    @anupp7694 Před 3 měsíci +2

    ഇന്നലെ ഇല്ലെങ്കിലും ഇന്ന് എത്തിയല്ലോ💕💕💕💕💕💕💕

  • @anishaa3801
    @anishaa3801 Před 3 měsíci +4

    Innathe paratine wait cheythavar❤❤

  • @user-ry1rx5ic5z
    @user-ry1rx5ic5z Před 3 měsíci +2

    Wow super story entha feel

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss Před 3 měsíci +3

    Super ❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +5

    ♥️♥️♥️

  • @NusaibaShameer
    @NusaibaShameer Před 3 měsíci +3

    അനന്ദു പൊളി 👌🏻😂😍🥰

  • @athira.e1936
    @athira.e1936 Před 3 měsíci +2

    ഇന്നലെ കഥ മിസ്സ് ചെയ്തു❤❤❤

  • @binijabinija
    @binijabinija Před 3 měsíci +1

    അടിപൊളി.

  • @theerthaammus7282
    @theerthaammus7282 Před 3 měsíci +2

    അങ്ങനെ നന്ദു ഏട്ടൻ തിരിച്ചു വന്നു 🥳🥳🥳 എന്താണാവോ സർപ്രൈസ് ത്രില്ല് അടിച്ചിട്ട് വയ്യ ❤😁
    നന്ദു ❤❤ലക്ഷ്മി
    അനന്തു ❤❤ശ്വേത

  • @athirasudheev2384
    @athirasudheev2384 Před 3 měsíci +3

    Nokki irikukayayirunnuuu😁😍

  • @Rafee.na._
    @Rafee.na._ Před 3 měsíci +2

    ഹോയ്...തോട്ടവാടി....aa vili❤❤❤❤

  • @ancyfathima5943
    @ancyfathima5943 Před 3 měsíci +6

    💚💛നന്ദു ♥️ലക്ഷ്മി 💚💛

  • @faseenapv629
    @faseenapv629 Před 3 měsíci +1

    ♥️♥️നന്ദു ♥️ലക്ഷ്മി ❤️❤️
    സൂപ്പർ സ്റ്റോറി

  • @AfeefaThasilm
    @AfeefaThasilm Před 3 měsíci +1

    ക്യാപ്ഷൻ കണ്ടപ്പോൾ സന്തോഷം തോന്നി അതിൽ ഉപരി സങ്കടം തോന്നി. നന്ദുന്റെ വീട്ടിൽ ലക്ഷ്മി എത്തിയാൽ എന്തായിരിക്കും പ്രതികരണം

  • @user-wd3xb4lt8r
    @user-wd3xb4lt8r Před 3 měsíci +2

    3 Mani story q anthu pattie Avinash arushi miss chaunnu

  • @sheejababu5428
    @sheejababu5428 Před 3 měsíci +2

    Super

  • @shifushifana6813
    @shifushifana6813 Před 3 měsíci +3

    ഞാൻ വന്നൂ❤❤

  • @hymasatheesh5578
    @hymasatheesh5578 Před 3 měsíci +2

    💙💙 നന്ദ ലക്ഷ്മി 💙💙
    💜💜നന്ദു 💜ലക്ഷ്മി💜💜

  • @NusaibaShameer
    @NusaibaShameer Před 3 měsíci +2

    💚💚നന്ദു ❤️ലക്ഷ്മി 💚💚
    🧡🧡നന്ദ ലക്ഷ്മി 🧡🧡

  • @mayapadmanabhan956
    @mayapadmanabhan956 Před 3 měsíci +1

    Very good episode like it👍👍❤❤❤❤❤❤❤❤❤❤

  • @geethugeethu4559
    @geethugeethu4559 Před 3 měsíci +3

    ലക്ഷ്മിയുടെ തീരുമാനം 👍👍

  • @annammamathews4735
    @annammamathews4735 Před 3 měsíci

    ❤❤Nandu,s surprise entry is so happy,& wonderful.

  • @reenareena2856
    @reenareena2856 Před 3 měsíci +1

    ❤❤❤❤ നന്ദു Love you❤❤❤❤

  • @Dona-lf5ti
    @Dona-lf5ti Před 3 měsíci +3

    ❤ സ്ഥിരം കേൾവിക്കാർ വായോ..❤❤❤😂😂😂

  • @ashwathikolliyan5542
    @ashwathikolliyan5542 Před 3 měsíci

    Going so Super and romantic powerful story ❤❤❤❤

  • @athiraachu3366
    @athiraachu3366 Před 3 měsíci +1

    potti theri undakum athe ellam sahikkaan lechune karuthu nalkane 🙏🙏🙏 ellam pedannu bhagiyavatte ....

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 3 měsíci

    Super ഇക്കാ super ഇക്കാ...... 🥰ഇനി episode.... അവധി ആകരുത്..... Pls...... 🥰

  • @SreelekhaSree-ly9be
    @SreelekhaSree-ly9be Před 3 měsíci +1

    Super story❤❤❤❤❤

  • @user-qi7pt3gg4s
    @user-qi7pt3gg4s Před 3 měsíci +2

    ❤❤❤❤❤

  • @bijiaugustine3506
    @bijiaugustine3506 Před 3 měsíci +1

    Super story

  • @kochumonjoshi3346
    @kochumonjoshi3346 Před 3 měsíci +1

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 നന്ദ ലക്ഷ്മി 💞💞

  • @sruthisivankutty
    @sruthisivankutty Před 3 měsíci +1

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤❤നന്ദൻ ❤ലക്ഷ്മി ❤❤
    ❤❤❤❤അനന്ദു ❤❤❤❤

  • @vihithabinoj2650
    @vihithabinoj2650 Před 3 měsíci +3

    നന്ദു വന്നതു ഇക്ക വായിച്ചപ്പോൾ നമ്മുടെ ആകാശ് അമ്പലത്തിൽ പാർവതി യെ കാണാൻ വന്നതാ എനിക്കു ഓർമ്മവന്നത് ❤

  • @sajinisajini3835
    @sajinisajini3835 Před 3 měsíci

    👌👌👌

  • @naziyashafeer5097
    @naziyashafeer5097 Před 3 měsíci

    കാത്തിരിക്കുന്നു ഞങ്ങളും ആ നിമിഷങ്ങൾക്കായി ❤️❤️❤️

  • @saifunnisap.v9477
    @saifunnisap.v9477 Před 3 měsíci +1

    Innale story miss aayi❤❤ innaanel oru storyum illa😊

  • @radhamani7613
    @radhamani7613 Před 3 měsíci

    Super story and shahul sir your presentation is superb

  • @sherinsijo8643
    @sherinsijo8643 Před 3 měsíci

    ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു❤❤❤

  • @annaannaannaanna6313
    @annaannaannaanna6313 Před 3 měsíci +1

    Miss cheythu❤❤❤❤

  • @ponnuzzponnuzz1752
    @ponnuzzponnuzz1752 Před 3 měsíci

    Ok❤

  • @shahulhameed8513
    @shahulhameed8513 Před 3 měsíci +1

    👍👍👍

  • @anittamathewalka5429
    @anittamathewalka5429 Před 3 měsíci +1

    🥰❤️❤️

  • @sruthiranjith3241
    @sruthiranjith3241 Před 3 měsíci

    👌🏻❤️❤️❤️❤️

  • @user-jd2uz6cr3t
    @user-jd2uz6cr3t Před 3 měsíci

    Nanda,& Lakshmi, What next. Super story.

  • @jinirajeev813
    @jinirajeev813 Před 3 měsíci

    പൊളിച്ചു നന്ദു 🥰സർപ്രൈസ് ആയി വന്നത് 👌👌

  • @Rahul-iu7jl
    @Rahul-iu7jl Před 3 měsíci

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @user-ww8ef8en4z
    @user-ww8ef8en4z Před 3 měsíci

    Nandan vanne❤ polichu❤❤❤❤❤❤❤

  • @anuanjana6607
    @anuanjana6607 Před měsícem

    Cherthala ente place❤❤❤❤

  • @juberiyashareef9240
    @juberiyashareef9240 Před 3 měsíci +3

    Ennum ithra length venam kadha ennullavar undo?

  • @minijestine-qi2hg
    @minijestine-qi2hg Před 3 měsíci

    Waiting for next part ❤❤❤

  • @ArunArun-pw9ob
    @ArunArun-pw9ob Před 3 měsíci +1

    🥰🥰🥰🥰

  • @user-ry1rx5ic5z
    @user-ry1rx5ic5z Před 3 měsíci +2

    Ennalae enthu patti story ellathirunnae😊

  • @user-fr4sx6xw6r
    @user-fr4sx6xw6r Před 3 měsíci

    Next part waiting

  • @nathashabt833
    @nathashabt833 Před 3 měsíci +2

    First 😊

  • @ashamanoj9624
    @ashamanoj9624 Před 3 měsíci

    Nandhuvine akshinepole kalipan aakanda

  • @naseejamm2604
    @naseejamm2604 Před 3 měsíci

    Supper.story❤❤❤❤ellam.ariyumbol.nandhu.vinte.achanum.ammyum.lakshmiye.seekarikumo.avo

  • @padmapriyasabari4931
    @padmapriyasabari4931 Před 3 měsíci +1

    Ithipo oroo divasam koodamthorum tention akuanallo 😮

  • @SALINI466
    @SALINI466 Před 3 měsíci

    🌿 ന ന്ദ ലെ ക്ഷ് മി 🌿

  • @josephkbinu5367
    @josephkbinu5367 Před 3 měsíci

    Super❤❤😂😂😂😂😂😂❤❤❤❤❤❤❤

  • @user-et1hq6iu9j
    @user-et1hq6iu9j Před 3 měsíci

    നാളെ നേ രാത്ത വരണം... കാത്തിരിക്കുന്നു.,.

  • @sherlywilson5935
    @sherlywilson5935 Před 3 měsíci

    കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ തീ തീറ്റിക്കല്ലേ ഷാഹുൽ. An രാഖി 🌹

  • @SajishaAv
    @SajishaAv Před 3 měsíci

    Njn

  • @shajipalappatta5315
    @shajipalappatta5315 Před 3 měsíci

    ഇന്നലെ വല്ലാത്ത ഒരു ദിവസമായിരുന്നു.

  • @nishap5873
    @nishap5873 Před 3 měsíci

    💞💞💞💞💞💞💞💞💞💞💞💞