കാളവണ്ടി കണ്ടാൽ നെട്ടോട്ടം ഓടുന്ന രാജൻ..! പിന്നിൽ നിന്നും ആനകൾ കയറി വരുമ്പോഴും പേടി..!

Sdílet
Vložit
  • čas přidán 9. 09. 2024
  • കോടനാട് ആനപ്പന്തിയിലെ കുട്ടിക്കുറുമ്പനായിരുന്ന ബാസ്റ്റിൻ. അവൻ പിന്നീട് കർണ്ണാടകയിലെ തടിക്കൂപ്പുകളിൽ തക്കവും തായവും അറിയുന്ന ഒന്നാന്തരം അട്ടിമറി തൊഴിലാളിയായി. അവിടെ നിന്നും ഇന്ന് മലയാള നാട്ടിലെ ഏറ്റവും മികച്ച ലക്ഷണോത്തമനായി....
    ആനച്ചന്തത്തിന്റെ കൺകണ്ട രൂപമായി മാറിയ പാമ്പാടി രാജനിലേക്കുള്ള പരിണാമത്തിന്റെ ഏടുകൾ , .....അതൊരു വീരഗാഥ തന്നെയാണ്.
    രാജനെ സ്വന്തമാക്കിയ മൂടകല്ലുങ്കൽ ബേബിച്ചായനും മക്കളായ ഷോബിറ്റും റോബിറ്റും ....
    അതിനൊപ്പം പാമ്പാടി രാജന്റെ ഉയർച്ചയിൽ നിർണായക സ്വാധീനം ഉള്ള ചെറായി ബാലൻ മാഷും.... ആ കാലവും കഥകളും നമ്മോട് പങ്കുവയ്ക്കുമ്പോൾ ....
    #sree4elephants #elephant #pambadirajan #aana #aanapremi

Komentáře • 93

  • @kl.17
    @kl.17 Před měsícem +21

    രാമപുരം സാജൻ ചേട്ടൻ രാജാവാക്കി വളർത്തിയ രാജനായി💞💞💞ഗജരാജ ഗന്ധർവ്വൻ 💥💥💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +2

      Yes...

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 Před měsícem

      ആനക്ക് ഷർട്ടും, ട്രൗസറും ആവശ്യമില്ല. അതെല്ലാം അവരുടെ തന്നതായ ഭംഗി നശിപ്പിക്കുന്നു.. Please avoid that meterial.

    • @kl.17
      @kl.17 Před měsícem

      @@unnikrishnanunnikrishnan6111 😲😲

  • @anukuriakose698
    @anukuriakose698 Před 6 dny

    ചെറുപ്പക്കാരനായ അപ്പൂസിനെ കുറെ കൂടി കാനിക്കേണ്ടതായിരുന്നു
    എന്താ ഒരു അഴക്❤

  • @manu-ch7ju
    @manu-ch7ju Před měsícem +25

    *നീര് കാലത്ത് പോലും രാജനെ തൃശൂർ പൂരത്തിന് എഴുന്നള്ളിച്ച രാമപുരം സാജൻ ചേട്ടനാണ് രാജനെ ആനക്കേരളത്തിന്റെ രാജാവാക്കിയത് എന്നാൽ അത് കാണാൻ ഇന്ന് സാജൻ ചേട്ടൻ ഇല്ലാതെപോയി അതാണ് വിഷമം😢*

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +5

      ആദ്യം രാജനെ ചിത്രീകരിക്കുമ്പോൾ ഒപ്പം സാജനായിരുന്നു
      പിന്നീട് സൻ്റെ മരണത്തെ കുറിച്ചും വീഡിയോ ചെയ്യേണ്ടി വന്നു

    • @manu-ch7ju
      @manu-ch7ju Před měsícem +2

      @@Sree4Elephantsoffical *എല്ലാം അറിഞ്ഞിട്ടുള്ളത് നിങ്ങളിലൂടെയാണ് ശ്രീയേട്ടാ🙏🏻*

  • @SubairKp-vc3cc
    @SubairKp-vc3cc Před měsícem +11

    ബാലൻ മാഷ് ചെറായി കൃഷ്ണ പ്രസാദ് ഓണക്കൂർ പൊന്നൻ ചേട്ടൻ❤❤❤🔥🔥🔥🔥

  • @muhammadnoufal78693
    @muhammadnoufal78693 Před měsícem +3

    അപ്പൂസ് പാമ്പാടി മുത്തേ ❤️🐘❤️🐘❤️🐘❤️🐘 ബാലൻ മാഷിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് കാണാൻ പറ്റിയതിൽ സന്തോഷം.. ഇതേ പോലെ വീഡിയോസ് (പഴയതും പുതിയതും )ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. Thanks ശ്രീകുമാർ ഏട്ടാ ❤️❤️❤️❤️👍👍

  • @user-wy9mj5qt4z
    @user-wy9mj5qt4z Před měsícem +7

    താങ്ക്യൂ ശ്രീ, കാത്തു കാത്തിരുന്ന എപ്പിസോഡ്, എത്ര മനോഹരം, താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ശ്രീ

  • @RajeshKumar-sp9qx
    @RajeshKumar-sp9qx Před měsícem +6

    മൂടൻകല്ലുങ്കൽ ബേബി ചേട്ടന് മൂന്ന് ആൺ മക്കളില്ലേ(ഒരാൾ ഇപ്പോഴും ഉണ്ട് അദ്ദേഹം ഗൾഫിൽ ജോലി ചെയ്യുന്നു എന്നാണ് കേട്ടിട്ടുള്ളത്). ഇതു പോലുള്ള പഴയ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. ശ്രീ ഫോർ എലിഫെന്റ്സിന്അഭിനന്ദനങ്ങൾ👍❤❤

  • @charlesthomasjasmi9562

    Enta appussenta episode athu atra kandallum bor adikilla❤❤❤

  • @brave.hunter
    @brave.hunter Před měsícem +34

    കങ്ങഴ സുകുവേട്ടനെ കുറിച്ച് പറയുമോ? ഒന്നും രണ്ടുമല്ല 23 വർഷമാണ് നടത്തിയത് 🙏

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Před měsícem +1

      czcams.com/video/xMVr_ZFgNJE/video.htmlsi=Gg-WQ2LWEOmvgUGP
      ഈ ചേട്ടന്‍ ആണോ അത് ?!

    • @brave.hunter
      @brave.hunter Před měsícem +1

      @@ROADTRIPNAVIGATER അതെ ഞങ്ങടെ സുകുവേട്ടൻ

  • @PrejishKumar
    @PrejishKumar Před měsícem +1

    ഇത് പോലെ ഉള്ള ഒരുപാട് പഴയ വീഡിയോ ഉണ്ട് അത് കുടി വരട്ടെ ശ്രീ ചേട്ടാ ഈ വീഡിയോ തന് നു ഒരുപാട് താങ്ക്സ് ചേട്ടാ 🙏🏻🙏🏻❤❤❤❤

  • @SijiSijikg-yh9bc
    @SijiSijikg-yh9bc Před měsícem +1

    ബാലൻ മാഷിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട് ഇപ്പോൾ കാണാൻ പറ്റി 👍

  • @manu-ch7ju
    @manu-ch7ju Před měsícem +6

    *ഇന്റർവ്യൂ നടക്കുമ്പോൾ അതിനിടയിൽ അവന്റെ ചെവി അടിയുടെ ആ ഒരു ശബ്ദം 😊*

  • @justinjohn7404
    @justinjohn7404 Před měsícem +6

    Shariya sughu chettantae videos venam,
    Pambadi sundarantae papantae video koodi edukkanam( thakappan)

  • @lincysyril9818
    @lincysyril9818 Před měsícem +2

    Rajante cheviyadi kelkam❤❤

  • @sreeninarayanan4007
    @sreeninarayanan4007 Před měsícem +6

    ബാലൻ മാഷിനെ കണ്ടതിൽ സന്തോഷം 🙏

  • @binjurajendran
    @binjurajendran Před měsícem +2

    ഗജരാജലക്ഷണപെരുമാൾ.. ❣️

  • @sudheeshsudhi8075
    @sudheeshsudhi8075 Před měsícem +2

    ഗജരാജ ഗന്ധർവ്വൻ പാമ്പാടി രാജൻ ❤️😍🥰

  • @sandeep12457
    @sandeep12457 Před měsícem +40

    അളവില്ലാത്തതുകൊണ്ട് അംഗീകാരം കിട്ടാത്ത ഒരു നാടൻ ആന ഉണ്ട്
    പട്ടാമ്പി മണികണ്ഠൻ 🙂

    • @amalrajan7215
      @amalrajan7215 Před měsícem +6

      Sathyam, അടിപൊളി ആനചന്തം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +5

      നമുക്ക് നോക്കാം... മലബാർ ദേവസ്വം അല്ലേ...
      ചിത്രീകരിക്കുന്നതിന് നൂലാമാലകൾ ഏറെയാണ്.
      ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ട ശേഷം നാട്ടുകാരിൽ ആരെങ്കിലും വിളിക്കൂ

    • @Hakkeem-Adam
      @Hakkeem-Adam Před měsícem +2

      @@Sree4Elephantsoffical pattambi manikandan oru episode pratheeshikkunu

    • @Human__with__vibe
      @Human__with__vibe Před měsícem

      Bro ഈ കുണ്ണ അതൊന്നും പറയില്ല , ഇവൻ ഒന്നത്തെത്ത് ഒരു ഉടായിപ്പ് ആണ് വേറെ പണി ഒന്നും അറിയാത്ത കൊണ്ട് E4Elephant ഉണ്ടാക്കിയ പേര് കൊണ്ട് ജീവിച്ചു പോകുന്നു. പിന്നെ ഇവന് ഒന്നും അറിയില്ലാ അയ്യപ്പൻ്റെ കേസ് വന്നപ്പോ ഇവൻ എന്തെങ്കിലും മിണ്ടിയോ????? പിന്നെ ഇവൻ ഈ ഇട്ട വീഡിയോ ഇവൻ already post ചെയ്തതാണ്. കേരളത്തിൽ ആനയെ സ്നേഹിക്കുന്നവർക്ക് ( കണ്ണാപ്പി ആനപ്രേമി എല്ലാ ) അറിയാം ഇവൻ ഒരു വെറും മൊണ്ണയും wastum ആണെന്ന്

  • @ananduk4832
    @ananduk4832 Před měsícem +2

    പാമ്പാടി ആന ❤സൂപ്പർ എപ്പിസോഡ് 🔥❤

  • @Riyasck59
    @Riyasck59 Před měsícem +1

    പാമ്പാടി ❤❤❤

  • @krishnaprasadtp9529
    @krishnaprasadtp9529 Před měsícem +3

    പൂകോടൻ ശിവൻ എന്ന ശിവസുന്ദർ അത് കഴിജേ ഉള്ളു എന്തും

    • @rejanipym2651
      @rejanipym2651 Před 20 dny

      അച്ചോടാ രാജൻ കഴിഞ്ഞേ ഉള്ളു വേറെ ആരും 😊

  • @shajipa5359
    @shajipa5359 Před měsícem +4

    പട്ടാമ്പി മണി ക ണ്ഠൻ രാജൻ്റെ അനുജനെ പോലുണ്ട്

  • @user-gv7mv3sg6v
    @user-gv7mv3sg6v Před měsícem +1

    കോങ്ങാടൻ ഒരേ പൊളി ആരുന്നു സ്വഭാവോം അങ്ങനെ തന്നെ.കടുവ വരെ പിന്മാറി എന്ന് കേട്ടിട്ടുണ്ട്.ആദികാരികത അറിയില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +3

      ഞങ്ങൾ കോങ്ങാടനെ ചിത്രീകരിക്കുമ്പോൾ വേലായുധേട്ടനും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം

    • @user-gv7mv3sg6v
      @user-gv7mv3sg6v Před měsícem

      @@Sree4Elephantsoffical ❤️❤️❤️🙏🙏🙏🙏

  • @vidhyakanjily5433
    @vidhyakanjily5433 Před měsícem +3

    Appuse ❤️❤️❤️

  • @lincysyril9818
    @lincysyril9818 Před měsícem +1

    Rajan❤❤

  • @habinabi5414
    @habinabi5414 Před měsícem +2

    Onakkur ponnan chettan pala interviews paranjuketta randu perukalanu Balan mash santha chechi annu muthal ivare onnu kanan aagrahichirunnu ippol balanmashe kanan sadhichu ‼️

  • @sreelathamohanshivanimohan1446

    രാജാപ്പി... രാജ ഗംഭീരൻ

  • @vivoy20t38
    @vivoy20t38 Před měsícem

    Njan kandu vallarnna ana chantham Kongadu kutti shangaran 🔥🔥🔥🔥🔥

  • @radhamaniharindranathan1246
    @radhamaniharindranathan1246 Před měsícem +5

    Ithra pettannu theerum ennu karuthiyilla

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy Před měsícem

    ❤paampadi❤rajan❤

  • @jayakrishnanr3444
    @jayakrishnanr3444 Před měsícem

    Nice episode ❤

  • @rajeevkumar7896
    @rajeevkumar7896 Před měsícem +1

    ❤❤❤

  • @ajithabhi2332
    @ajithabhi2332 Před měsícem +3

    പട്ടാമ്പി മണികണ്ഠൻ ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ & ടീം

  • @krishnadas6137
    @krishnadas6137 Před měsícem +1

    Rajan❤

  • @joseygeorge9080
    @joseygeorge9080 Před měsícem

    👍🏼👍🏼👍🏼

  • @abhimanyuKaladharan
    @abhimanyuKaladharan Před měsícem +1

    Chetto ayyappante Last episode!

  • @ajithmac8729
    @ajithmac8729 Před měsícem +3

    Cherooth Rajeev oru episode kaniko🔥🙂

  • @kiranchandranchandran9588
    @kiranchandranchandran9588 Před měsícem +1

  • @SoorajAs-zh7te
    @SoorajAs-zh7te Před měsícem +3

    ഇതിൽ എപ്പോഴും രാമനും, രാജനും, മംഗലാകുന്ന് ആനകളും , തൃശ്ശൂരിലേ പേരുകേട്ട ആനകളുടെ stories മാത്രമേ ഉള്ളോ
    കേരളത്തിൽ വേറെയും ആനകൾ ഉണ്ട് ....
    4 വർഷമായിട്ട് കേട്ട തഴമ്പിച്ച പേരുകേട്ട ആനകളുടെ stories മാത്രം വീണ്ടും വീണ്ടും ചെയ്യുന്നത്......
    ഒന്ന് മാറ്റി പിടിക്ക് 4 വർഷമായിലേ ഇതു തന്നെ
    കേരളത്തിൽ വേറെയും ആനകൾ ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +1

      വേറെയും ആനകളുടെ സ്റ്റോറീസ് ചെയ്തിട്ടുണ്ട്... അതിൻ്റെ ഫീഡ്ബാക്കും ശ്രദ്ധിക്കാറുണ്ട്... പാപ്പാൻ കഥകൾക്ക് അപ്പുറം ആനസ്റ്റോറികൾ കാണാനും കേൾക്കുവാനും എത്ര ശതമാനം പ്രേക്ഷകർക്ക് താത്പര്യമുണ്ട് എന്ന കാര്യത്തിലും ഏകദേശ ധാരണയുണ്ട്.

    • @SoorajAs-zh7te
      @SoorajAs-zh7te Před měsícem +1

      ​@@Sree4Elephantsoffical .Hum.. ഇട്ടിട്ടുണ്ട് തൃശൂശരിലേ പേര് കേട്ട 50 ആനകളും അവയുടെ നിലവിലെ ആനക്കാരും ഒഴിഞ്ഞു പോയവരുടെയും stories
      പിന്നെ കോട്ടയത്ത് ഒരു പാമ്പാടി രാജൻ, കൊല്ലത്ത് ഒരു ശിവരാജുവും, പുത്തൻകുളം ഷാജിയും, പാലക്കാട് മംഗലാകുന്ന് ആനകളും ഉടമസ്ഥരും ആനക്കാരും ഇത് അല്ലേ 4 വർഷമായി ഇടുന്നത് ...
      ആനക്കാരുടെ കഥ പറയാൻ ഒരുപാട് ചനലുകൾ ഉണ്ട് . നിങ്ങളും അവരുടെ കുട്ടത്തിൽ പോകരുത്...
      മുമ്പ് e4 elephant ഉണ്ടായിരുന്നപ്പോൾ rating കിട്ടുമോ ഇല്ലേ എന്നു ആദ്യമേ കരുതിയിട്ടാണോ അതിൻ്റെ ആദ്യത്തെ എപ്പിസോഡ് ഇട്ടത് ?! പിന്നെ നിങ്ങൾ തന്നെ പലപ്പോഴും വീഡിയോടെ തുടക്കത്തിൽ പറയാറുണ്ട് ആനയോടുള്ള ഇഷ്ടം കൊണ്ടാണ് ചിത്രികരിക്കാൻ നടക്കുന്നത് എന്ന് .. എന്നിട്ട് ഇപ്പോൾ views നും earnings നും വേണ്ടിയാണെന്ന് സ്വയം പറയുന്നു. കൊള്ളാം😂

    • @AkhiR-vi7iz
      @AkhiR-vi7iz Před měsícem +2

      അത് ശരിയ എപ്പോഴും ഒരേ ആനകളെക്കുറിച്ചാണ് ഇതിൽ കൂടുതൽ വരുന്നത്.

  • @ritaravindran7974
    @ritaravindran7974 Před měsícem

    Please do a episode of kavaeri

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +2

      Yes...we are waiting 4 a twist...an unexpected reunion with Kaveri's old friend

  • @JafaraliNalakath-kn8oh
    @JafaraliNalakath-kn8oh Před měsícem

    ചേട്ടാ പെരുമ്പറമ്പ് കാവേരിയുടെ വീഡിയോ നിങ്ങളുടെ ചാനലിൽ കാണാൻ ആഗ്രഹമുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem

      ചെയ്യാല്ലോ.... ഒരു ചെയിഞ്ച് ആയി ചെയ്യുവാൻ കാത്തിരിക്കുകയാണ്.

  • @Ivaanvr
    @Ivaanvr Před měsícem +1

    Pala kuttysankarante oru episode cheyyan sremikkuvo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +2

      ആനയുടമ കൂടി താത്പര്യം എടുക്കട്ടെ...
      ആനയുടെ ക്ഷീണാവസ്ഥ മാറട്ടെയെന്നും അവർ വിചാരിക്കുന്നുണ്ടാവും

  • @vishnummanakkalath2945
    @vishnummanakkalath2945 Před měsícem +1

    തായംകാവ് മണികണ്ഠൻ ആന നല്ല അളവ് ഉണ്ടാർന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +1

      അതേ നല്ല വളർച്ചയായിരുന്നു.
      ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഏറ്റവും ഉയരമുള്ള നാടൻ ആനയാകേണ്ടിയിരുന്നവൻ.

  • @ashwintoxi6367
    @ashwintoxi6367 Před měsícem +1

    എന്തായാലും ചേട്ടന്മാരുടെ തള്ള് ഒരു രക്ഷയും ഇല്ല 😆

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 Před měsícem

    ❤❤❤💕💕💕🥰🥰🥰💓💓💓👌👌👌👍🏻👍🏻

  • @beenajohn7526
    @beenajohn7526 Před měsícem +1

  • @arjunpnampoothiri3484
    @arjunpnampoothiri3484 Před měsícem +2

    തായംകാവ് മണികണ്ഠനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @ajeeshk1393
    @ajeeshk1393 Před měsícem

    Kadavuran und🔥🔥🔥🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před měsícem +3

      തൃക്കടവൂർ രാജുവിന് രാജുവിൻ്റെ തികവ് ....
      പാമ്പാടിക്ക് പാമ്പാടിയുടെ ഗാംഭീര്യം

  • @SivajiMahesh-kq5sn
    @SivajiMahesh-kq5sn Před měsícem +1

    Ith ethara varsham mumbatha video aann Sree yettaah

  • @prasanthpatel6801
    @prasanthpatel6801 Před měsícem +1

    ❤❤❤❤

  • @Sudeesh-gw1qj
    @Sudeesh-gw1qj Před měsícem +1

  • @valsalasrinivasan8521
    @valsalasrinivasan8521 Před měsícem

    ❤❤❤❤

  • @jyothishsuresh7839
    @jyothishsuresh7839 Před měsícem

  • @maneeshmohanan772
    @maneeshmohanan772 Před měsícem

    ❤❤❤

  • @KR_Rahul.8089
    @KR_Rahul.8089 Před měsícem

    ❤️❤️❤️

  • @sarathudhay2170
    @sarathudhay2170 Před měsícem

    💖💖💖

  • @sreejithm6596
    @sreejithm6596 Před měsícem

    ❤❤❤

  • @sreejithm6596
    @sreejithm6596 Před měsícem

    ❤❤❤

  • @achureena553
    @achureena553 Před měsícem

    ❤❤❤❤❤