വീടിന്റെ ചുറ്റും പൂക്കൾ നിറയണം... ❤️ /Gardening /Landscape /Agriculture

Sdílet
Vložit
  • čas přidán 12. 09. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #agriculture
    #gardenmaking
    #flowers
    #funnyvideo
    #adukkalathottam

Komentáře • 349

  • @tomeldo2348
    @tomeldo2348 Před 5 měsíci +20

    ആളുകൾ കമന്റ്‌ ഇടുന്ന കാണാം അജുവിന് food നോട്‌ ആർത്തി യാണെന്ന്,പക്ഷെ എനിക്കിഷ്ടമാണ് അജു food കഴിക്കണ കാണാൻ നമ്മൾ ബുദ്ധിമുട്ടി ഉണ്ടാക്കിയ food ഇത്രയും താല്പര്യത്തോടെ, രുചിയോടെ, ചിരിച്,അതിനെയും അത് ഉണ്ടാക്കിയവരെയും പുകഴ്ത്തി കഴിക്കണ കാണുമ്പോൾ 😋😋😋

  • @santhivijayan2348
    @santhivijayan2348 Před 4 měsíci +2

    ഇതുപോലെ ഗോതമ്പുപൊടിയിലും അട ഉണ്ടാക്കി നോക്കു സരിതാ ' സൂപ്പറാണ്. ഉണ്ടാക്കുന്ന ഭക്ഷണം സകുടുംബമായി രുചിയോടെ കഴിക്കുന്നതു കാണാൻ തന്നെ സുഖമാ സത്യൻ അന്തിക്കാടിൻെ സിനിമ കാണുന്നതുപോലെ ഒരു ഫീൽ

  • @radhamanisasidhar7468
    @radhamanisasidhar7468 Před 5 měsíci +13

    അജു , ചാർളിയോടൊപ്പം കളിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം, തോന്നി. ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ കുറച്ചു സമയത്തെങ്കിലും വിഷമങ്ങൾ മാറ്റിവെച്ച്, മനസ്സിൽ, കുട്ടിത്തം, നിലനിർത്തുന്നത്. വളരെ നല്ലതാണ്. അച്ഛൻ്റെ യും അമ്മയുടേയും ഇഷ്ടത്തിന് അനുസരിച്ച് മാറുന്ന ജഗ്ഗു കുട്ടൻ"കൃത്രിമ മഴ" പെയ്യിച്ചു കണ്ണിന് ആനന്ദം'പകരുന്ന കാഴ്ചകൾ - സന്തോഷമായി "നന്മകൾ;നേരുന്നു.❤❤👍👌😊

  • @Ashokworld9592
    @Ashokworld9592 Před 5 měsíci +16

    ടൈസനും. ചാർളിയും നല്ല സ്നേഹമുള്ള കൂട്ടുകാരെപോലെ പറമ്പിൽ കളിച്ചുല്ലസ്സിക്കുന്നത് കാണുവാൻ എത്ര മനോഹരമായിരിക്കുന്നു... 👍👍👍👍💚💚💚💙💙💙❤️❤️💛💕👍

  • @naturearound2020
    @naturearound2020 Před 5 měsíci +4

    എതെങ്കിലും വളം ഇടുന്നതിലും കടല പിണ്ണാക്കും മറ്റു ജൈവ അവശിഷ്ടങ്ങളും വെള്ളത്തില്‍ ഇട്ട് പുളിപ്പിച്ചു ഒഴിക്കുന്നതാണ് best. Additional ആയി Epsom salt, DAP, NPK ഒക്കെ വെള്ളത്തില്‍ ലയിപ്പിച്ച് നേര്‍പ്പിച്ച് ഒഴിച്ചു കൊടുത്താല്‍ പൂക്കള്‍ നിറയെ ഉണ്ടാവും. പിന്നെ rose ഒന്നും അവിടെ നിങ്ങള്‍ക്ക്‌ set ആവും തോന്നുന്നില്ല. അത്രക്കും അധികം care വേണ്ട ഒന്നാണു bud rose. 2 ആഴ്‌ചയില്‍ ഒരിക്കല്‍ നിർബന്ധം ആയി വളവും ഏതെങ്കിലും pesticide ഉം പ്രായോഗിച്ചാൽ മാത്രമെ രക്ഷ ഉള്ളു rose nu. Thrips, spider mites, scale diseases ഓക്കെ വരാറുണ്ട് rose ന്. പിന്നെ നിങ്ങൾ Sunday Monday Tuesday എന്ന് പറഞ്ഞ ആ ചെടികള്‍ പുഴക്കി എടുത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. എന്തു മണം ഉള്ള പൂക്കൾ ആണ് അതിന്. നിറയെ പൂത്താൽ ഇത്ര ഭംഗി ഉള്ള പൂക്കള്‍ വേറെ ഉണ്ടോ എന്ന് തോന്നും. അത് വട്ടത്തില്‍ പടർന്നു തന്നെ ആണ് വളരുക. കഷ്ടമായി 😢.. പിന്നെ money plant നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ആ പുതിയ കൂടാരത്തിൽ പടരുമോ എന്ന് അറിയില്ല. നോക്കാം. Cat's claw കുടിലിലേക്ക് പടര്‍ത്താൻ നിശ്ചയിച്ച കാരണം കൂടാരത്തിൽ പടർത്താൻ നിറയെ പൂക്കള്‍ ഉണ്ടാവുന്ന പെട്ടന്ന് വളരുന്ന Thunbergia grandiflora എന്ന Bengal clock vine താല്പര്യം ഉണ്ടെങ്കില്‍ വളര്‍ത്താം. പിടിച്ചു കിട്ടിയാല്‍ പിന്നെ വെള്ളമോ വളമോ പരിചരണമോ ഒട്ടും തന്നെ വേണ്ട അതിന്. തേനീച്ച വളര്‍ത്തല്‍ ചെറിയ രീതിയില്‍ ഉണ്ടെങ്കിൽ cat's claw യും ഇതും ഓക്കെ പൂക്കുമ്പോള്‍ തേന്‍ ശേഖരിക്കാന്‍ ഈച്ചകള്‍ക്ക് എളുപ്പം ആവും.. എന്റെ suggestions പറഞ്ഞു എന്ന് മാത്രം

  • @shinubibin1699
    @shinubibin1699 Před 5 měsíci +13

    മണി പ്ലാന്റ്ലും കുറച്ചുകൂടി നല്ലത് ... കാറ്റസ്ക്ലവ് ക്രീപേർ കയറ്റി വിടുന്നതാവും... അങ്ങനെ ആവുമ്പോൾ അതിനു നമുക്ക് പൂപ്പന്തൽ എന്ന് വിളികാം 😊😊

  • @arjunvk9381
    @arjunvk9381 Před 5 měsíci +4

    പൂക്കൾ ഇങ്ങനെ വീടിന്റെ ചുറ്റും കാണാൻ നല്ല ഭംഗി ആണ്.
    ചായയും ഇല അടയും നല്ല ഒരു കോമ്പിനേഷൻ ആണ്.
    Have a nice day 🥰🥰🥰🥰🥰

  • @girija7775
    @girija7775 Před 5 měsíci +8

    അജുവിന് പ്രായം കൂടും തോറും സരിതയോടുള്ള പ്രണയവും കൂടുന്നു ഒപ്പം സൗന്ദര്യവും... 🥰
    എന്നും എല്ലാവർക്കും നന്മകൾ മാത്രം 🌹🙏

  • @anaghakaimal2087
    @anaghakaimal2087 Před 5 měsíci +11

    മണിപ്ലാന്റ് വേണ്ട ചേച്ചി . ക്യാറ്റ് സ് ക്ലോ വെച്ചാ മതി. അതാ രസം . പൂക്കളും ഉണ്ടാവും. അടിപൊളിയാ

  • @Ashokworld9592
    @Ashokworld9592 Před 5 měsíci +3

    ഇനിമുതൽ വികൃതിത്തരങ്ങൾ കാണിച്ചുകൂട്ടുന്ന ചാർളിയുടെ മനോഹരമായ ഓരോ രംഗങ്ങളും കാണുവാൻ രസമായിരിക്കും....👍👍👍👍👍💚💚💚💚

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +8

    നറയെ കുലകുലയായിട്ട് നിൽക്കുന്ന പൂവ് ബട്ടൺ റോസ് ആണ് പൂവ് കഴിയുമ്പോൾ ചരിച്ച് വെട്ടികളഞ്ഞാൽ മതി എന്നിട്ട് വളം ഇട്ട് കൊടുത്താൽ മതി നിറച്ച് പൂക്കൾ ഉണ്ടാവും

  • @priyav1720
    @priyav1720 Před 5 měsíci +3

    പുതിയ കുടിലിൽ ഹാങ്ങിങ് ആയി മണി പ്ലാന്റ്, വച്ചാൽ നല്ല താണ്, സൺ‌ഡേ monday, പ്ലാന്റ് പറിച്ചു മാറ്റിയപ്പോൾ എനിക്ക് വിഷമം ആയി, നല്ല ചെടി ആണ്, എന്റെ വീട്ടിൽ ഒരു ഹോം ഗാർഡൻ ഉണ്ട്‌, ചെറിയ സെയിൽ ഉണ്ട്‌ 👍🏻🥰

  • @ShijuMon-my3fw
    @ShijuMon-my3fw Před 5 měsíci +3

    അടിപൊളി അജുവേട്ട സൂപ്പർ ഈ കോമാളി കളി ഞാനും കളിക്കാറുണ്ട് ഈ പ്രവാസലോകത്തു അതൊക്കെ ഓർമിപ്പിക്കാൻ അജുവേട്ടന് മാത്രമേ കഴിയും ഒരായിരം 🌹🌹🌹🌹🌹

  • @sumeshcs1
    @sumeshcs1 Před 5 měsíci +9

    'സരിതേച്ചി പുതിയ ഷെഡിൻ്റെ നാലുകാലിൽ Cats claw Creeper അല്ലെങ്കിൽ മണി മുല്ല പടർത്തി കൊടുക്കൂ ഭംഗിയും മണവും രണ്ടും തരും
    Cats Claw പൂച്ച മതിലിൽ അള്ളിപിടിച്ചു കയറുന്ന പോലെ പിടിച്ചോളും പടർന്നു കഴിഞ്ഞാൽ ഭംഗിയായി കട്ട് ചെയ്ത് നിർത്തിയാൽ പൂക്കൾ മാത്രമേ കാണൂ ഇല കാണില്ല

    • @JayaChandran-wk1ec
      @JayaChandran-wk1ec Před 5 měsíci +2

      അത് സൂപ്പർ ആയിരിക്കും

  • @raginidevimr4337
    @raginidevimr4337 Před 5 měsíci +4

    അജുസ് വേൾഡിന്റെ പൂന്തോട്ടത്തിൽ പൂക്കൾ നിറയട്ടെ. Sonday monday ചെടി കളയല്ലേ. അതിൽ നിറയെ പൂക്കൾ ഉണ്ടാകും. നല്ല മണമാണ് അതിനു. ഭംഗിയും.

  • @SanojTArjunan
    @SanojTArjunan Před 5 měsíci +2

    ചാർലിയുടെ കളി കണ്ടിരിക്കാൻ നല്ല രസമാണ്,,,, പച്ചക്കറിയും,പൂക്കളും, കുടിലും, പുല്ലുമേഞ്ഞ മുറ്റവും, കോഴിക്കൂടും, പ്ലാവും, പുതിയ ചായ ബെഞ്ചും,, ഒക്കെ കൂടി വന്നപ്പോൾ വീടിന്റെ പുറകുവശം അതിഗംഭീരം ( പണ്ട് എങ്ങനെ കിടന്നിരുന്ന സ്ഥലമാണ് ) ഇപ്പോൾ ഒരു പാർക്ക് പോലെയായി,,,, പൂവടയും, പൊരുത്തലടയും,, നാടൻ പലഹാരങ്ങളിൽ എന്നും പ്രിയപ്പെട്ടത്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @khmuneerkarayil205
    @khmuneerkarayil205 Před 5 měsíci +4

    ഉറച്ച മണ്ണ് ആയതുകൊണ്ട് നിങ്ങൾ ചെടികൾ വെക്കുന്ന സ്ഥലം മാത്രം കിളക്കാതെ വേരോടുന്നതിനു വേണ്ടി കുറച്ചു അധികം സ്ഥലം കിളചിടുക, പിന്നെ നടുമ്പോളും വളം കൃത്യമായി കൊടുക്കുക, 2 ആഴ്ചയിലൊരിക്കൽ, ചാണകവെള്ളം,കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് പോലുള്ള ജൈവ വളങ്ങൾ നേർപ്പിച്ചു ഒഴിക്കുക, പൂക്കൾ ഉണ്ടാകാൻ npk പോലുള്ളവ 2 ആഴ്ച്ചയിൽ ഒരിക്കൽ കുറച്ചു കൊടുക്കുക, സമയത്തിന് പ്രൂൺ ചെയ്യുക, ഗാർഡൻ മനോഹരമാകും ❤❤

  • @syalusdreamfulthoughtz5496
    @syalusdreamfulthoughtz5496 Před 5 měsíci +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ vlogs. ഒരു പ്രതേക vibe ആണ്. പ്രതേകിച്ചും നിങ്ങളുടെ വീടും പരിസരവും അത് കാണാൻ തന്നെ ഭയങ്കര ഭംഗിയാണ്. പ്രവാസി ആയതുകൊണ്ട് കുറച്ചു അസ്സൂയ തോന്നുമെങ്കിലും ദിവസവും നിങ്ങളുടെ വീടും അതിന്റെ പരിപാലനവും കാണാൻ വെയ്റ്റിംഗ് ആയിരിക്കും..ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു☺️☺️☺️
    പിന്നെ ചാർളിയുടെ വേസ്റ്റ് ഗ്ലാസുമായുള്ള രംഗപ്രവേഷം adipoli😂😂🤣🤣

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +5

    നാല് കാലിൻ്റെ അവിടെ ബോഗൻ വില്ല കയറ്റി വിടു അജുവേട്ടനല്ല ഭംഗി ആയിരിക്കും കാണാൻ നാല് കളർ ചെടി നട്ടാൽ മതി.

    • @Anithapraveen1950achu
      @Anithapraveen1950achu Před 5 měsíci

      കുടിലിൻ്റെ പേര് കളിവീട്';; റോസ് വില്ല എന്ന് ഇടു അജുവേട്ട

  • @user-zt6rc6ns9f
    @user-zt6rc6ns9f Před 5 měsíci +6

    പാലക്കാട്ടുകാരൻ ചാർളി തൃശ്ശൂരിൽ വന്നപ്പോൾ ഫേമസ് ആയി. ചാർളിയെ സിനിമയിൽ എടുത്തു 🤣🥰

  • @nithalijo404
    @nithalijo404 Před 5 měsíci +2

    Catsclaw medichathu nannayitta, Athu padarnnu Keri pookkal undayi thudagumbol nalla bagiyavum. Charlie Tyson set ayello😍😍 Ethra nalu kondanelle egane Veedum parsaravum bangi aayathu, njangalum ethupole set aaki varunnu. Aju Sarita aanu oru motivation. Thank-you

  • @Ashokworld9592
    @Ashokworld9592 Před 5 měsíci +4

    ഈ കുടിലിന്റെ നാലു തൂണുകളിലും മണിപ്ലാന്റ് വച്ചുപിടിപ്പിച്ചാൽ മനോഹരമായിരിക്കും ചേട്ടൻ.. ചേച്ചി പറയുന്നത് ഒരു നല്ല തീരുമാനമാണ്.... ചെടികൾ നടുമ്പോൾ മണ്ണിൽ വളം മിക്സ്‌ ചെയ്തുകൊണ്ട് വച്ചു പിടിപ്പിക്കുക....ചെടികൾ പെട്ടെന്ന് വളർന്നുകിട്ടും....!👍👍👍👍👍💚💚💙💚💚💕👍

    • @JayaChandran-wk1ec
      @JayaChandran-wk1ec Před 5 měsíci +3

      അതിന് പകരം പൂവ് ഉണ്ടാകുന്ന വള്ളി ചെടി എന്തെങ്കിലും നാടുകയാണെങ്കിൽ അതിലും ഭംഗി ആയിരിക്കും

  • @rinimathew1082
    @rinimathew1082 Před 5 měsíci +3

    മണി പ്ലന്റ് നേക്കാൾ നല്ലത് ബോകൻ വില്ല അതിന്റെ മേൽക്കൂരമേൽ പടർത്തുന്നതല്ലേ അതാകുമ്പോൾ പൂക്കളും ഉണ്ടാകുമല്ലോ

  • @bindukodumon6932
    @bindukodumon6932 Před 5 měsíci +1

    അജുച്ചേട്ടാ നിങ്ങളുടെ മതിലിലും മീൻകുളത്തിന്റെ മികളിലും ഒക്കെ catcus clove yellow, മണിമുല്ല റെഡ് jade vine ഇങ്ങനെയുള്ള creeper plants ഇടു നല്ല ഭംഗി ആയിരിക്കും സൺ‌ഡേ monday നല്ല മണമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് സരിത ഭംഗിയായി സൂക്ഷിക്കുന്ന ആളാണല്ലോ .its just a suggestion from Adoor, Payhanmthitta Love you all ❤❤❤

  • @sreeranjinib6176
    @sreeranjinib6176 Před 5 měsíci +2

    ❤❤❤ രാവിലെ അടകാണിച്ച് കൊതിപ്പിച്ചു സരിത എന്തായാലും ഓടിട്ടപ്പോൾ നന്നായി

  • @vaijayanthy581
    @vaijayanthy581 Před 5 měsíci +1

    എന്തായാലും ഉഷാറായി, ശാന്തസന്തോഷം നിറഞ്ഞ വീഡിയോ ഇലയട നൂലപ്പം ഇണ്ടാക്കി ലാസ്റ്മാവ് കൊണ്ട് ഇലയട ഇണ്ടാക്കും ❤❤❤❤❤

  • @thusharabiju4454
    @thusharabiju4454 Před 5 měsíci +2

    പൂച്ചെടികളെല്ലാം അവിടെയും ഇവിടെയും ഒക്കെ ആയി ഒരു അടുക്കും ചിട്ടയും ഇല്ലാണ്ട് വച്ചിട്ടാണ് കുറച്ചു ചെടികളെ ഉള്ളു എന്ന് തോന്നുന്നത് നിങ്ങൾ Poncy kitchen എന്ന ഒരു youtub ചാനൽ ഉണ്ട് ഒന്നു കണ്ടു നോക്കു നമുക്കും വളരെ നന്നായി പൂന്തോട്ടം ഒരു ക്കാൻ പറ്റും

  • @indirapanikar7270
    @indirapanikar7270 Před 4 měsíci

    റോസ് നന്നായി പൂ ക്കാൻ മുട്ട ത്തോട് പൊ ടിച്ചതും ചായ ചണ്ഡി ഉണക്കി പൊടി ച്ചതും ചേ ർ ത്താൽ മതി. ചായ അരി ച്ചിട്ട് പാൽ മയം മാറ്റി ഉണക്ക ണം.

  • @kamalabai7211
    @kamalabai7211 Před 5 měsíci +2

    നമ്മൾ തൃശൂർ ക്കാർക്ക് എപ്പോഴും തേങ്ങ എന്ന വാക്ക് വരുമല്ലേ

  • @ushavnair9124
    @ushavnair9124 Před 5 měsíci

    മഞ്ഞ തെറ്റി പ്രൂൺ ചെയ്തിട്ട് DAP 2 weeks കൂടുമ്പോൾ ഇട്ടു കൊടുക്കു. അപ്പോൾ നല്ല പൂവ് വരും. പൂവ് കൊഴിയു മ്പോൾ കൊമ്പ് ഒഴിച്ചു വിടണം ❤

  • @Ashokworld9592
    @Ashokworld9592 Před 5 měsíci +1

    ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു... 🙏💛❤️💜🙏💚💙💛🙏

    • @BMA191
      @BMA191 Před 5 měsíci

      Iyalkk oru thozhilum illle e comment ellam koode oru novel aaki ezhuthuarune nanayeneee

  • @sreedevisuresh4165
    @sreedevisuresh4165 Před 5 měsíci +2

    ചാർലിയാണ് വീഡിയോയിലെ താരം അവന്റെ കളികൾ കാണാൻ നല്ല രസമാണ്. മണിപ്ലാൻ്റ് വച്ച കുടിൽ " മണി കൂടാരം" എങ്ങനെയുണ്ട് പേര് ?❤❤❤❤ Sunday_ Monday Plant നട്ടോ? ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചെടിയാണ്. ' വലിച്ചു പറിച്ചെടുക്കുന്ന കണ്ടപ്പോൾ സഹിച്ചില്ല. നല്ല Rate ഉള്ള ചെടിയാണ്. ചെടികൾ പൂവിട്ടു കഴിഞ്ഞാൽ പ്രൂൺ ചെയ്യണം എന്നാലെ നിറയെ പൂവിടരൂ മഞ്ഞ ചെത്തി പ്രൂൺ ചെയ്യൂ നിറയെ പൂക്കൾ ഉണ്ടാകും.❤❤❤

  • @bindugnair5478
    @bindugnair5478 Před 5 měsíci +3

    Saritha & Aju money plant nu pakaram മണിമുല്ലയോ ഗോൾഡൻ cascade വാങ്ങി വയ്ക്കു. നല്ല ഭംഗി ഉണ്ടാകും

  • @sathydevi7282
    @sathydevi7282 Před 5 měsíci +2

    നിങൾ വാങ്ങിയ ചെടികൾ എല്ലാം നന്നായിട്ടുണ്ട്. ചാർളിയെ കണ്ടതിൽ സന്തോഷം. ആൾ വലുതായി ട്ടോ.ആൾ ഒരു comedian ആണെന്ന്തോന്നുന്നു.പിന്നെ ഒരു സംശയം അജുവിനോടാണ്. റോസിൽ എങ്ങിനെ മാങ്ങ ഉണ്ടാകും?😂 ഒരുപാടു് ഇഷ്ട്ടം ❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci

      നമ്മുടെ വീട്ടിൽ എല്ലായിടത്തും തേങ്ങ ആണ് 😂😂😂😂

  • @geetharamachandran295
    @geetharamachandran295 Před měsícem

    കുടിലിനു hanging പ്ലാന്റ് നല്ല ഭംഗി ഉണ്ടാവും ഒന്നുകിൽ പൂക്കൾ ഉള്ളത് അല്ലെങ്കിൽ പ്ലാന്റ് മാത്രം ഉള്ളത് 🌹🌹

  • @sobha1471
    @sobha1471 Před 5 měsíci

    Rest house നു മുകളിൽ റെഡ് കളർ പെയിന്റ് അടിച്ചാൽ കാണുബുൽ നന്നായിരിക്കും (ഓട് കളർ ) പിന്നെ ചെടികൾ പടർന്നു പോകുന്നതിന് ഏലാംകൂടി വളച്ചു കെട്ടിയാൽ മതി കുറച്ചു കഴിയുബുൽ അതു പോലെ. വളർന്നു വരും വീട് ന്റെ ഉള്ളിലെ ഭംഗി പോലെ. പുറത്തു പൂക്കാവാനും ആവട്ടെ 👍👍👍👍🥰🥰🥰🥰🥰❤❤❤❤

  • @sharmilareji81
    @sharmilareji81 Před 5 měsíci +2

    നിങ്ങളുടെ സംഭാഷണം കണ്ടിരിക്കാൻ എന്ത് സുഖന്നറിയോ.... നാട്ടിൽ വന്ന പ്രതീതി.... Love u guys...

  • @Anurag-nm7nn
    @Anurag-nm7nn Před 5 měsíci +1

    ചാർളി സൂപ്പർ, നിങ്ങൾക്കു അവൻ ഒരു മുതൽക്കൂട്ടാവും......ജഗ്ഗു മഴ പെയ്ക്കുന്നത് കണ്ടപ്പോ അഴകിയരാവനിൽ മഴ പെയ്ക്കുന്നത് ഓർമ വന്നു.....

  • @darsanapradeep8517
    @darsanapradeep8517 Před 5 měsíci +2

    Sand paper vine എന്നൊരു ചെടി ഉണ്ട്..violet color പൂക്കള്‍...athu nalla bhangi undavum ningalude gazebo kku...allenkil cat's claw with yellow flowers

  • @rasilulu4295
    @rasilulu4295 Před 5 měsíci

    റോസാപൂവ് എപ്പോഴും ഉണ്ടാവാൻ ഇറച്ചി കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കുക പൊട്ടാസ്യം ഉള്ള പഴതോല് ജ്യൂസ് ആക്കി വെള്ളം ഒഴിച്ച് തടത്തിൽ ഒഴിക്കുക നന്നായി പൂവുണ്ടാകും ഞാൻ ഗ്യാരണ്ടി 👍🏻👍🏻👍🏻🌹🌹🌹

    • @rasilulu4295
      @rasilulu4295 Před 5 měsíci

      Fish കഴുകിയ വെള്ളവും ഒഴിക്കാൻ പറ്റും

  • @rathishabraham8093
    @rathishabraham8093 Před 5 měsíci +1

    Ajuchettaa sarithachechy nalla energy aanu videos kanumbol.happy ayittirikkukkaa.jagookuttan sugamayi irikkunooo.

  • @manjuk8522
    @manjuk8522 Před 5 měsíci +2

    Catsclaw super kudililum, new sitting area roofil garlic wine creeper um nadanum, snake varilla. Bogainvilla proon chaiyanum old flowers cut pls. ❤❤❤❤❤👍

  • @DeepakSharma-sq7jj
    @DeepakSharma-sq7jj Před 5 měsíci +1

    I love your videos. വീട്ടിൽ വരണമെന്നുണ്ട്. ഒരു ദിവസം വന്നാൽ ബുദ്ധിമുട്ട് ആകുമോ. വെറുതെ നിങ്ങളുടെ ഗാർഡൻ കാണാനും സംസാരിക്കാനും ആണ്.

  • @lathasajeev7382
    @lathasajeev7382 Před 5 měsíci +1

    ചെത്തിയിൽ പൂവുണ്ടായാൽ കൊഴിഞ്ഞ പൂവ് ഒന്ന് ഇറക്കി വെട്ടി കൊടുക്കണം അപ്പോൾ പൂവ് നിറയെ ഉണ്ടാകും 🥰

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +7

    നറച്ചു ചെടികളും നറച്ച് പച്ചക്കറികളും നടു അജുവേട്ട സരിതേച്ചി 'ജഗു' എന്ത് ഭംഗി ആയിരിക്കും കാണാൻ

    • @Anithapraveen1950achu
      @Anithapraveen1950achu Před 5 měsíci

      പവിഴമല്ലി നട്ട് പിടിപ്പിക്കാൻ പാടില്ലായിരുന്നോ നല്ല മണവും ദിവസവും പൂക്കൾ ഉണ്ടാവുകയും ചെയ്യും

    • @Anithapraveen1950achu
      @Anithapraveen1950achu Před 5 měsíci

      നിത്യകല്യാണി ചെടി നട്ട് പിടിപ്പിക്കു ചേച്ചി അതിന് പ്രത്യേകിച്ച് കെയറിങിൻ്റെ ആവശ്യമില്ല. ഇത്തിരി ചാണകം ഇട്ട് കൊടുത്താൽ മതി തറച്ച് പൂക്കൾ ഉണ്ടാവും പോകുമെന്ന് പേടിക്കുകയും വേണ്ട നറച്ചു തയ്കൾ ഉണ്ടാവും പറിച്ച് നട്ടാൽ മതി ഒരുപാട് പൂക്കൾ ഉണ്ടാവും നിത്യകല്യാണിക്ക് വിങ്കാ റോസും എന്നും പറയും

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 Před 5 měsíci +1

    പുതിയ കുടിൽ തണ്ണീർ പന്തൽ ആയാലോ... ചാർലി യെ നല്ല ഇഷ്ടം.. നമ്മുടെ മോനുസ് അച്ഛന്റ്റെ ആഗ്രഹം ത്തിനു മഴപെയ്യിച്ചല്ലോ❤️

  • @SunithaP-gk6yk
    @SunithaP-gk6yk Před 5 měsíci +2

    ചാർളി ക് ഒരു ബെൽറ്റ്‌ ഇട്ടാൽ നല്ല ഭംഗി ഉണ്ടാകും

  • @sudhasbabu8681
    @sudhasbabu8681 Před 5 měsíci

    റോസ flowering കഴിയുമ്പോൾ പ്രൂണ് cheithu nirthi തേയില ചണ്ടിയും , muttathodum, പഴത്തിന്റെ തൊലിയും അരച്ച് ഒഴിച്ച് നോക്കു. നന്നായി പൂക്കും.

  • @renuviswanathan2739
    @renuviswanathan2739 Před 5 měsíci +1

    അജൂ.. നിങ്ങളുടെ കോമ്പൗണ്ടിൽ ഒരു പഴയ building കാണുന്നുണ്ടല്ലോ.. അതെന്താ..

  • @PriyaE-669
    @PriyaE-669 Před 5 měsíci +1

    വെറൈറ്റി ഗാർഡനിങ് വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @rubinarasheed7434
    @rubinarasheed7434 Před 5 měsíci +2

    Sunday Monday mattendayirunnu… athinu npk spray cheythu kooduthal flowers undakumayirunnu.. DAP yum ittu koduthal mathi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci

      ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ല 🥰🥰

    • @rubinarasheed7434
      @rubinarasheed7434 Před 5 měsíci

      @@ajusworld-thereallifelab3597 maatti nattille? Nalla bhangiyanu poothu nilkunnathu kaanan.. enteyum ingane Kure naal pookathe ninnu.. pot il aayirunnu.. വളവും npk യും കൊടുത്തപ്പോള് പൂത്തു.. എല്ലാ മാസവും ചെയ്യണം..

  • @beautifultina5583
    @beautifultina5583 Před 5 měsíci +1

    Hi Saritha ചേച്ചി. Chechiയുടെ പുതിയ hair care routine after makeover. Tina from Bangalore ❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před 5 měsíci +1

    Rest house.addipoli.pookkalum okke addipoli aayitundu❤❤
    Manja chethykku asugam baafhichu ilakalokke colour illa.athinte koode red cheththy vekkendaayirunnu.sunday monday pookkal undaavum thalirilayokke undaayi athinu shesham pookkal varum😢

  • @jyothideelip899
    @jyothideelip899 Před 5 měsíci +1

    Sarithechi mutta thodu chaya pody chayachady ayalum mathi unakkanaam mixciyil adikkuka oro spoon ittukoduthal mathi adipoliyayi pookkum

  • @latheefettumana5916
    @latheefettumana5916 Před 5 měsíci +1

    Adipole 🎉 bokan vellachedeyellam super 👌 Adinde kombu ketteyerunengel…..🎉 njagal oru devasam varunnud veetelek…❤

  • @nandhasview
    @nandhasview Před 5 měsíci +6

    റോസിൻമേൽ തേങ്ങാ ഇണ്ടായാൽ നല്ലതല്ലേ ..... അജു ഓടുന്നു ചാർളി ഓടുന്നു...ഒപ്പം കാമറ മാനും ..... എന്റെ സരിതേ ....അജ്ജുന്റെ ഒരു കാര്യം..... ക്യാമറക്ക് മുന്നിൽ സരിത മാക്സിമം കടിച്ച പിടിച്ചു നിൽക്കാണെന്ന് മനസിലായി....ചാർലിക്കൊപ്പം എന്താ കാണിക്കാൻ അജുവേ 😂😂😂😂💕💕

  • @Razak-dolby
    @Razak-dolby Před 5 měsíci +6

    കൂടാരം 👍👍

  • @khmuneerkarayil205
    @khmuneerkarayil205 Před 5 měsíci +5

    Sunday monday... yesterday today tomorrow എന്ന പേരിലും അറിയപ്പെടും, ഒരു പൂവ് തന്നെ കളർ മാറി മൂന്ന് കളർ ആകുന്നതിനെ ഉദ്ദേശിച്ചാണ് അങ്ങിനെ പേരുണ്ടായത്, നല്ല ഭംഗിയുള്ള പൂക്കളാണ്,🤍🩷💜ഈ മൂന്നു കളരാണ് പൂവുകൾക്ക്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci

      അതെ പക്ഷെ പൂക്കൾ ഉണ്ടാകുന്നില്ല

    • @khmuneerkarayil205
      @khmuneerkarayil205 Před 5 měsíci

      @@ajusworld-thereallifelab3597 സമയത്തിന് പ്രൂൺ ചെയ്ത് 2 ആഴ്ചയിൽ ഒരിക്കൽ വളങ്ങൾ ചെയ്യൂ, സീസൺ ഫ്ലവറിങ് പ്ലാന്റ് ആണോ എന്നറിയില്ല, ഡീറ്റെയിൽസ് നഴ്സറിക്കാരോട് ചോദിച്ചാൽ അറിയാൻ പറ്റും ❤️

  • @kavithan1193
    @kavithan1193 Před 5 měsíci +1

    Nursary nn vangiya rose nte poov cut cheyyu.eni varunna poovunte mottukalum cut cheyyu.ennitt rose nannai pidich niraye sigirangal Vann shesham poov valarthiyanmathi tta.allengil poov kunjayinpovum

  • @hamzakaruthedath4670
    @hamzakaruthedath4670 Před 5 měsíci +2

    വിറ്റാമിൻ ദിരാവിലത്തേവെയിലിൽകിട്ടൂല പതിനൊന്ൻമാണിതൊട്ടുള്ള വെയിലിനാണ് കിട്ടുക

  • @laila3931
    @laila3931 Před 5 měsíci +1

    ' കൂടാരം ' ആ പേര് ചേരുമല്ലോ? നിങ്ങൾ സന്തോഷമായി ഇരിക്കുന്ന സ്ഥലം.

    • @888------
      @888------ Před 5 měsíci

      കൂശ്മാണ്ടം എന്ന് വിളിക്കാം

  • @prashanthas7278
    @prashanthas7278 Před 5 měsíci +2

    Money plant or passion fruit

  • @888------
    @888------ Před 5 měsíci +1

    ആമസോണിൽ shampoo ginger 4 കളർ കിട്ടും അതൊക്കെ നല്ല ഭംഗി ആണ് weeping begonia കുടിലിൽ തൂക്കി ഇടാം

  • @pramodmefab8760
    @pramodmefab8760 Před 5 měsíci +2

    സൂപ്പർ വീഡിയോ ആശംസകൾ

  • @sruthishankar
    @sruthishankar Před 5 měsíci +3

    Ayoo yesterday today പറിച്ചെടുക്കേണ്ട കാര്യമില്ല.. നല്ല മണം തരും and it changes to 3 different colours 🙄

  • @johnsonsamuel3676
    @johnsonsamuel3676 Před 5 měsíci +1

    Charley mon super ajuvinu patteya mon Etheri kunjukali saritha ye kanumbol athum kanumbol nalla rasam happy Eater
    Anie

  • @venimadhuambatt1334
    @venimadhuambatt1334 Před 5 měsíci +9

    "കൂടാരം " എന്ന് പേരിട്ടാലോ 👍

  • @ruththomas4572
    @ruththomas4572 Před 5 měsíci +2

    Your son so cute.

  • @RadhaNair-w9g
    @RadhaNair-w9g Před 5 měsíci

    Ravile ada kandapol pazhayakalam oarmayil vannu vaikuneram school vitu varumbol amma undakunna adayum chayayum ennathe kutikalk ethonnum eshtamalla sarithe anyanatil ullavaraya njangalk ada ellam kanumbol nalla santhosham aanu pinne charliyude kalikal ellamkondum nannayi ennathe video adipoli ok aju & saritha

  • @chitracoulton7926
    @chitracoulton7926 Před 5 měsíci +1

    I have lots of rose plants, I will give you tips, always bloom. trim the spent flowers (finished flowers), don't let the branches grow long, cut it, you will get multiple branches, fertilize once a month, all the best, your bogan-villas a beautiful,

  • @sarvamsundaram
    @sarvamsundaram Před 5 měsíci +1

    Ada, sarkkara, nalikeram koottittu kalathilu indakkumbol nalla taste anu

  • @Pournami-yl6zr
    @Pournami-yl6zr Před 5 měsíci +1

    ചെത്തി -ചെമ്പരത്തി പല കളർ നിലത്തു വെച്ചുപിടിപ്പിച്ചാൽ - അധികം പരിചരണം വേണ്ട വെയിൽ വേണം

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +1

    D a p വളം മേടിച്ച് ഇടു ആജുവേട്ട വളം ഇടുമ്പോൾ ഇത്തിരി മാറ്റിയേ ഇടാവൂ.വളം ഇട്ടാൽ ഉടനെ തന്നെ നനയ്ക്കണം.ഡി.എ പിവളം ഇത്തിരിയേഇടാവു.ഡി.എ.പി. വളംflipcatil kittum

  • @1234lc
    @1234lc Před 5 měsíci +1

    പ്ലാവിന്റെ തറക്ക് കോഴിക്കൂടിന് അടിച്ചപോലത്തെ grey and white paint അടിച്ചാൽ നല്ല ഭംഗിയുണ്ടാകും. വലിയ കാശ് ചിലവൊന്നും ആകില്ല അതിന്. വീഡിയോയിൽ അത് background ആയാൽ സൂപ്പർ ആയിരിക്കും. ചേച്ചിയുടെ അമ്മ അന്ന് അച്ചാർ ഉണ്ടാക്കിയ വീഡിയോ അവിടന്നല്ലേ എടുത്തത്, നല്ല background ആയിരുന്നു, പിന്നെ നിങ്ങളുടെ ആദ്യത്തെ വീഡിയോയുടെ location അതായിരുന്നല്ലോ, വൈകാരികമായ ഒരടുപ്പം ഉള്ള സ്ഥലമല്ലേ, അതുകൂടി ഒന്ന് paint ചെയ്യൂ അജുവേട്ടാ. (ഞാൻ കുറേതവണ പറഞ്ഞു അവിടം ഭംഗിയാക്കാൻ, അതുകൊണ്ട് ഇത്തവണ സൈക്കോളജിക്കൽ move പിടിക്കാം എന്ന് കരുതി.)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci

      തീർച്ചയായും... അടുത്ത പണി അവിടെ ♥️♥️♥️

    • @1234lc
      @1234lc Před 5 měsíci

      @@ajusworld-thereallifelab3597 Okay. സന്തോഷം 😊❤️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 5 měsíci

    Yesterday today tomorrow ആണ് അത് സൂപ്പർ ചെടിയാണ് 👌👌 നറയെ പൂക്കൾ ഉണ്ടാകും

  • @sobhadayanand4835
    @sobhadayanand4835 Před 5 měsíci +1

    ചായകുടിക്കാം എന്ന് പറഞ്ഞപ്പോഴുള്ള അജുവിന്റെ ചിരിക്കി കൊടുക്കണം സ്വർണം 😅

  • @TedTed4638
    @TedTed4638 Před 5 měsíci +1

    you can call your kudil "Gazebo"(A gazebo is a small, freestanding, outdoor structure that has a roof but is open on all sides)

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +2

    Oruppadu chedikal vakku ajuvetta sarithechi

  • @deepthikamal
    @deepthikamal Před 5 měsíci +1

    Ottu rose aanengi... Graft manninu mukalil aayi venam nadan.. Allengi survive cheyyilla
    From my experience

  • @jaygkpillai3014
    @jaygkpillai3014 Před 5 měsíci +1

    Money plantil valla snake kayari erikkanulla chance undu aju etta

  • @blassyp8057
    @blassyp8057 Před 5 měsíci +1

    Cats clawinnu Nalla sunlight venam.varaity flowering plants vekkanam❤

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +1

    റോസ് ചെടി വാങ്ങിക്കുമ്പോൾ നാടൻ ചെടിയിൽ ബഡ് ചെയ്തത് വാങ്ങിക്കാവൂ എന്നാലെ പിടിക്കും

  • @888------
    @888------ Před 5 měsíci +1

    തണൽ ഉള്ള ഇടത്ത് 2 പൂരം കുടകൾ വച്ചാൽ നല്ല ഭംഗി ആകും..കുടിൽ പുറത്ത് ഗാർഡൻ കുട ഒരെണ്ണം കൂടെ നന്നാവും.കുടിലിൽ ഒരു ചെറിയ cielingfan കൂടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci +1

      അടിപൊളി 🥰🥰🥰🙏🙏

    • @888------
      @888------ Před 5 měsíci

      @@ajusworld-thereallifelab3597 തൃശൂർ ആയിട്ട് ആണോ കുട കിട്ടാൻ പ്രയാസം..ഗാർഡൻ പ്രത്യേക ഭംഗി ആകും..കളിമണ്ണ് ആന kood e ആയാൽ പൊളിച്ചു

  • @manirajeswari3991
    @manirajeswari3991 Před 5 měsíci +3

    സരിത മണിപ്ലാന്റ് ഒരു തുണിൽ വച്ചാൽ മതി നിറയെ ആയി ക്കോ ulm

    • @sonytomy1937
      @sonytomy1937 Před 5 měsíci

      ഇവിടെ money ഒട്ടും ഇല്ലെങ്കിലും moneyplant നിറയെ ഉണ്ട് 🥰

  • @AnnJonz
    @AnnJonz Před 5 měsíci

    Hello Hi 2all 2day's video was very interesting playful activities of Charlie planting of plants in between Saritha's special Adda n Coffee altogether the Aju was quite busy 👋

  • @mithra-rq9hb
    @mithra-rq9hb Před 5 měsíci +1

    Hi Ajuvettan and family , oru Hi tharumo next പ്രതീകരണ പരുപാടിയിൽ , Robin, Nimmy and Mayakutty 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci

      Haaiiiiii🥰🥰🥰🥰

    • @mithra-rq9hb
      @mithra-rq9hb Před 5 měsíci

      @@ajusworld-thereallifelab3597 ❤️❤️❤️❤️

    • @mithra-rq9hb
      @mithra-rq9hb Před 5 měsíci

      പ്രതീകരണ പരുപാടിയിൽ ഹായ് പറയാമോ എന്നായിരുന്നു , ഇവിടെ അല്ല 😅😍

  • @yamunavg277
    @yamunavg277 Před 5 měsíci +1

    Panikal motham ajua cheyyunnath.saritha vachakamadich nokki nilkum.yennnitt aju kazhikyan chothikym yenn

    • @1234lc
      @1234lc Před 5 měsíci

      ഫ്രഷ് ഫ്രഷേ...

  • @shylajojy9529
    @shylajojy9529 Před 5 měsíci +1

    Golden cascade nallathanu.yellow flower

  • @nisharnair7897
    @nisharnair7897 Před 5 měsíci

    Ayyo Sunday Monday നല്ലതായി പൂക്കും വളം kuravan അതാ. കുറച്ച് കൂടി പൊക്കം വയ്ക്കണം എപ്പോൾ വെട്ടികൊടുക്കണം. Appol നല്ലതായി shapil നിൽക്കും.

  • @feemamejo5501
    @feemamejo5501 Před 5 měsíci

    Rose nu ellupodi oru Pidi ettukoduthal poovu undaghum

  • @deepthikamal
    @deepthikamal Před 5 měsíci +1

    Torch ginger enna chedi kittumo nokku
    Poo kanan nalla bhangi yanu.. See in google

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci

    Sunday Monday parikkandayirunnu ajuvetta athu nannayittu indayittanallo ninnirunne nalla sunlight kittanam

  • @smithaanilnair5299
    @smithaanilnair5299 Před 5 měsíci

    Chirattakkari rose nu nallathanennu kettitundu, pandu njangade aduthu oru aala (ayudhangal paniyunna place)undayirunnu, avidunnu relatives aa podi vangikkondupokumayirunnu, about 29 yrs ago. Annu manures um nurserykalum ethra famous ayirunnilla ennu thonnunnu. Enthayalum flowers undayi ennu parayunnathu ketu. So ente relatives aya ninagl onnu try cheyyu😍😀. Flower undayal ariyikkane..... pinnay kozikkoodu aduthu thanne undallo aa valavum super alle? Ethu njan Shan chetante(brother) chedikal poothunilkkunnathu kandu guess cheythathanu to. Fish tank nnu ethiri water um . ellam koodi ayal aa rose nannavum ennu njan hope cheyyunnu Ajuveta......

  • @Anithapraveen1950achu
    @Anithapraveen1950achu Před 5 měsíci +2

    സൺഡേമൺഡേ ഡിസംബറിലെ നറച്ച് പൂക്കൾ ഉണ്ടാവുന്നത്. അത് പരന്ന് തന്നെയാണ് ഉണ്ടാവുന്നത്

  • @indirapanikar7270
    @indirapanikar7270 Před 4 měsíci

    ചുവട്ടിൽ പുല്ല് കൂടി. വളം വലിച്ചെടുക്കും. അതാ മഞ്ഞ പൂ ക്കാത്തത്.

  • @ruththomas4572
    @ruththomas4572 Před 5 měsíci +1

    Both of you so cute.enjoy your life.

  • @windyday8852
    @windyday8852 Před 5 měsíci +1

    Aaa structurinu 'Gazebo' ennanu parayuka.

  • @sarathcbbabu6345
    @sarathcbbabu6345 Před 5 měsíci +1

    കഴിഞ്ഞ കൊല്ലം ചക്ക കുരുവും ബീഫും വെക്കാൻ ചക്ക കാലം കഴിഞ്ഞു എന്ന് പറഞ്ഞു നടന്നില്ല... ഇപ്പോൾ ചക്കകാലം വീണ്ടും വന്നു..
    നമ്മുക്ക് ഒന്ന് പരീക്ഷിച്ചാലോ.. ചക്കക്കുരുവും ബീഫും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 5 měsíci +1

      ചക്ക കിട്ടട്ടെ... തീർച്ചയായും ചെയ്യാം 🥰🥰🥰

  • @user-yj4nr9jz1q
    @user-yj4nr9jz1q Před 5 měsíci

    Garden adipoliyakunnund oru panineer rose koodi nalla manamanu poovinu jagguvinte exam kazhinjo

  • @prashanthas7278
    @prashanthas7278 Před 5 měsíci +1

    Passion fruit is very rich in vitamins c

    • @KamalakshiThondiyil
      @KamalakshiThondiyil Před 5 měsíci

      റോസ് പൂക്കൾ നിറയെ ഉണ്ടാവാൻ ചായ ചണ്ടിയും മുട്ട തോട് പൊ ടിച്ചതും നന്നായി ഇട്ടു കൊടുത്താൽ മതി.