BEST PRICE USED SEVEN SEATER | BUDGET RATE USED INNOVA | ROBOTIC | TEAMTECH | EPISODE 680

Sdílet
Vložit
  • čas přidán 2. 11. 2022
  • Best price used seven seater video from Robotic used cars, Malappuram. Budget rate used Innova with maximum loan facility available here. Re registration and Kerala vehicles available here. You will get the NOC to any RTO in Kerala.
    For more information please contact to the number.
    ROBOTIC USED CARS
    CHEENIKKAL
    MALAPPURAM
    +91 7306 087 712
    +91 9746 370 119
    +91 9747 423 928
    To purchase directly from Delhi please contact to this number.
    +91 7591 905 341
    +919747 833 152
    Thanks for watch
    Team Tech
  • Auta a dopravní prostředky

Komentáře • 472

  • @sanu5990
    @sanu5990 Před rokem +113

    വില കൂടുതലാണ് ഈ വിലക്ക് കേരള വണ്ടി കിട്ടും

  • @akrealestate101
    @akrealestate101 Před rokem +189

    ആ ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്... ഇന്നോവയുടെ യാത്ര സുഖം, ക്രിസ്റ്റക്കില്ല 💪💪💪

  • @naturaltech4206
    @naturaltech4206 Před rokem +3

    നിങ്ങളുടെ വീഡിയോ കണ്ട് ഇന്നോവ യോടുള്ള കൊതി തീർക്കുന്നു. 🥰🥰

  • @jithinsamvarghese
    @jithinsamvarghese Před rokem +68

    ഇന്നോവയോട് ഒത്തിരി ഇഷ്ടം ഉണ്ട് സ്വന്തം ആക്കണം എന്ന് അതിയായ ആഗ്രഹവും ഉണ്ട് പക്ഷെ പൈസക്ക് പൈസ തന്നെ വേണ്ടേ......😞

    • @mudisfakncheru8343
      @mudisfakncheru8343 Před rokem

      😥😥

    • @shujahbv4015
      @shujahbv4015 Před rokem +5

      അത് ആണ് ബ്രോ നമ്മുടെ യും ആഗ്രഹം തീർച്ചയായും ഞാൻ സ്വന്തം ആയി ആദ്യം കുറച്ചു പഴയ മോഡൽ സ്വിഫ്റ്റ് പോലുള്ള വാഹനം എടുക്കാൻ നോക്കും പിന്നെ secondhand ഇന്നോവ നോക്കണം നിങ്ങളുടെ ആഗ്രഹവും നടക്കട്ടെ മനസ്സിൽ ആഗ്രഹിച്ചു പരിശ്രമിക്കു

  • @hussainkm9022
    @hussainkm9022 Před rokem +52

    അടിപൊളി വീഡിയോസ് ...😘ഇന്നോവ ക്രിസ്റ്റ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഗം ...എപ്പളാണാവോ ഞാനും ഒരു ക്രിസ്റ്റ ഒക്കെ എടുക്കുന്നെ ....🙇🏻

  • @abinabrahamissac8861
    @abinabrahamissac8861 Před rokem +4

    ഇതിൽ replacement ഇല്ലെന്ന് പറയുമ്പോളും മിക്കതും 2012 - 13 model ആണ്. എന്നാൽ എല്ലാം type4 ബോഡി ആണ് type 4 ഇറങ്ങുന്നതുതന്നെ 2014 ൽ ആണ്

  • @manojek9113
    @manojek9113 Před rokem +2

    Super video jithin bro...

  • @indianmilitary5572
    @indianmilitary5572 Před rokem +5

    Powli video muthe😍

  • @ishanishan2556
    @ishanishan2556 Před rokem +9

    Njan crysta odichitilla innova kayil ind ath oru rakshayum illa comfort 🤩

  • @premkumarnayak1162
    @premkumarnayak1162 Před rokem +1

    Ten lakh innovakku tax ethra aakum?
    Insurance yearly ethra aakum 2018 model below 1 lakh KM?

  • @bijujk885
    @bijujk885 Před rokem +4

    Nalla avatharanam🥰🥰🥰🥰

  • @rameshram7721
    @rameshram7721 Před rokem

    Ya that's true innova ani drive cheyane better. Njan epoyum travel cheyubo (forest and hill and long drive ) it's good to drive

  • @ashraftp7469
    @ashraftp7469 Před rokem +26

    വണ്ടി കാണിക്കുമ്പോൾ അതിന്റെ മുൻഭാഗം മാത്രം അല്ല കാണിക്കേണ്ടത് ടയർ ഇന്റീരിയർ ബാക്ക് എല്ലാം ഉൾപ്പെടുത്തണം.. അല്ലാതെ വിലയും മോഡലും പറഞ്ഞു പോയാൽ പോരാ..

  • @vijeshk3036
    @vijeshk3036 Před rokem +51

    ഇന്നോവ മുത്താണ് 10കൊല്ലമായി ഒപ്പം കൂടിയിട്ട് 💪💪💪

    • @shujahbv4015
      @shujahbv4015 Před rokem +1

      അതെ ബ്രോ ഇന്നോവ ആണ് ഞാൻ കുറെ കാലം ഡ്രൈവ് ചെയ്തിട്ടും യാത്ര ചെയ്തിട്ടും ഏറ്റവും ഇഷ്ടം കുറെ വണ്ടികൾ ഓടിച്ചിട്ടും ഇപ്പോഴും ഫസ്റ്റ് ഇന്നോവ ആണ് ഇത് നമ്മൾ രണ്ട് പേരുടെ അഭിപ്രായം മാത്രം അല്ല ഇതിനേക്കാൾ വില കൂടിയ വാഹനം ഉള്ള celibrities അടക്കം സമ്മതിച്ചു തന്നത് ആണ്

  • @theshadow4940
    @theshadow4940 Před rokem +3

    Like cheithittey ningada video kanu😌

  • @alwinpaul4077
    @alwinpaul4077 Před rokem +15

    Innova comfort 👍👍

  • @mohammadfasilwellnessadvis1744

    Innova is driver's car....it's driver's choice ... powli aneee 🤗

    • @riyaskt8003
      @riyaskt8003 Před rokem +2

      Its not a drivers car if its not maintained well,
      Anyway the seats are comfortable

  • @Dcompany207
    @Dcompany207 Před rokem +4

    Very good video

  • @kalarickan1240
    @kalarickan1240 Před rokem +2

    Low budget innova kal koode ulpeduthi videos cheyyamo bro?😌

  • @binoymathew9001
    @binoymathew9001 Před rokem

    Jithin .....Fortuner zigma 4 ന്റെ കാര്യം എന്തായി എന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @manojm9637
    @manojm9637 Před rokem

    അവതരണം സൂപ്പർ,

  • @arshadkp6459
    @arshadkp6459 Před rokem +7

    Innova oru vikhaaram aan 😍

  • @pnisaheer
    @pnisaheer Před rokem +12

    I used both innova and crysta... Enthu kondum crysta anu better.. Power, milege, comfort, options... Everything

    • @racer3906
      @racer3906 Před rokem

      No way, i am using both, i feel innova is far better.

  • @binucherian1443
    @binucherian1443 Před rokem +12

    എടുക്കാൻ പറ്റില്ലെങ്കിലും വീഡിയോ നല്ലത്

  • @satanxaviear6916
    @satanxaviear6916 Před rokem

    06:13 ഞാൻ നോക്കിയപ്പോൾ bonnet ഉള്ളിൽ കാണിക്കുന്നത് 1.5L km ആണ്, അത് എന്താ അങ്ങനെ

  • @aneeshaneesh295
    @aneeshaneesh295 Před rokem +6

    Supper 👍

  • @arakkal4044
    @arakkal4044 Před rokem +2

    എന്റെ 2008 മോഡൽ ഇന്നോവ 15km മൈലേജ് എനിക്ക് കിട്ടുന്നുണ്ട്
    MH ആയിരുന്നു ഇപ്പൊ കേരള നമ്പർ ആയി

  • @binoymathew9001
    @binoymathew9001 Před rokem +2

    Great 👍

  • @user-rp5qw8cn3n
    @user-rp5qw8cn3n Před rokem +8

    ഇങ്ങനെ ഒരു കളക്ഷൻ വീഡിയോക്ക്
    എത്ര പേര് വെയ്റ്റിങ്ൽ ഉണ്ട്

  • @riyapuratheel
    @riyapuratheel Před rokem +4

    Innova thanne drive comfirt first 🥰🥰🥰

  • @hrnair66
    @hrnair66 Před rokem +5

    Price almost double it seems, in Mumbai and delhi under 4lacs available

  • @mailmemaheshraj
    @mailmemaheshraj Před rokem +1

    സത്യം പറയാല്ലോ ഞാൻ പ്രീമിയം സെഗ്മെന്റ് വാഹനങ്ങളും എസ് യൂ വികളും എല്ലാം ഡ്രൈവ് ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാണ് എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ടവാഹനം അത് ഡ്രൈവിനാണെങ്കിലും യാത്രയിലാണെങ്കിലൂം ഇന്നോവയാണ്,ഇന്നോവയുടെ ആ കംഫർട്ട് മറ്റൊരു വണ്ടിയ്കുമില്ല.ക്രിസ്റ്റ എനിയ്കുണ്ട് പക്ഷേ ഇന്നോവയുടെ ആ ഒരു സുഖമുണ്ടല്ലോ അത് ക്രിസ്റ്റയ്കില്ല.അതുകൊണ്ടാവണം സെലിബ്രേറ്റികളൂം നേതാക്കന്മാരും ബിസിനസുകാരുമെല്ലാം ഇന്നും ഇന്നോവ ഉപയോഗിക്കുന്നത്

  • @nisam.maliyekkal2147
    @nisam.maliyekkal2147 Před rokem +3

    My dreem ..innova🥰

  • @jsdenterm4u61
    @jsdenterm4u61 Před rokem +2

    ഇന്റർകൂളാർ ഇന്നോവയാക് എത്ര മൈലേജ് കിട്ടും... അത് ഒന്ന് പറഞ്ഞു തരുമോ

  • @praveenraj6902
    @praveenraj6902 Před rokem +5

    Good

  • @rvbroscom9894
    @rvbroscom9894 Před rokem +1

    Nice offer..

  • @harisun4164
    @harisun4164 Před rokem +4

    Super

  • @nasark.a3158
    @nasark.a3158 Před rokem +1

    ഷിഹാബ് ഇക്ക 20I8 Fortuner എത്ര കിലോമീറ്ററാണ്ട്

  • @siffinmohammed8778
    @siffinmohammed8778 Před rokem +5

    2019
    Inova crysta g4 model manual Karnataka taxi car
    Km 60k below
    Price 9.5 lakhs asking
    I am not a dealer but you can get it at ola cab used banglore showroom

  • @vpsuhail5355
    @vpsuhail5355 Před rokem +8

    ഒരു കൊല്ലം കഴിഞ്ഞു എനിക്കും വേണോ ഒരു ഇന്നോവ വേണം 😍

  • @rajeshpeter4772
    @rajeshpeter4772 Před rokem +11

    I think honestly. The prices r too high. I cud rather buy a new car

    • @shafiyusuf
      @shafiyusuf Před rokem +1

      But you dont get a new car for this price. You may need to shell out 2 fold of these prices for a new one.

  • @whitesource3552
    @whitesource3552 Před rokem

    ഗുഡ് Video👌

  • @titan1020
    @titan1020 Před rokem

    2012 fortuner vila kooduthala

  • @shekkeershekkeerkj4528

    Shihab ikka njan orennam medikkum avide ninnu urappaa innova✌️✌️✌️

  • @passionworld1708
    @passionworld1708 Před rokem +1

    Video kalakki😍♥️

  • @sijukuriakose6965
    @sijukuriakose6965 Před rokem

    സൂപ്പർ 👌👌👍👍👍

  • @ubisevirippadam6310
    @ubisevirippadam6310 Před rokem

    ഇവരെന്ന് ഒരു വണ്ടി എടുക്കണം ഇൻശാഹ് അല്ലാഹ് 🥰

  • @mohanankg2746
    @mohanankg2746 Před rokem +1

    ഞാനൊന്നു നോക്കിയാലോ, ഞാനൊരു team tech പ്രേക്ഷകനാണ്

  • @noushadali3573
    @noushadali3573 Před rokem +10

    നല്ല വാഹനങ്ങൾക്ക് ഡൽഹിയിൽ നല്ല വില കൊടുക്കണം അവിടുന്ന് വരുന്ന വാഹനങ്ങൾ ഒന്നുകിൽ ടാക്സി ഓടിയത് അല്ലെങ്കിൽ ആക്സിഡണ്ട് വാഹനങ്ങൾ.

  • @anuragtv9260
    @anuragtv9260 Před rokem +1

    North India il chood kond main glass pottarund

  • @kaderkacheri
    @kaderkacheri Před rokem +4

    Innova👌👌

  • @user-uw6jz8xo1x
    @user-uw6jz8xo1x Před rokem +25

    ഇന്നോവ തന്നെയാണ് രാജാബ്

  • @vaavaponnu9884
    @vaavaponnu9884 Před rokem

    Innova 2015 re kittumo. Gry

  • @Thanos_22
    @Thanos_22 Před rokem +1

    Innova yes better in driving and comfort than Crysta,

  • @shajeelsettu5082
    @shajeelsettu5082 Před rokem +1

    സിറ്റി കാർസിലെ ജംഷീർക്കയുടെ അതെ സൗണ്ട് ഈ ആൾക്കും ✌️😜

  • @shafeeqkabeer
    @shafeeqkabeer Před rokem +2

    Innova aanu best. Pinne kurach rate kuduthal aanu.

  • @nasarka7363
    @nasarka7363 Před rokem +10

    യാത്ര സുഖം innova.എത്ര ലോങ്ങ് പോയാലും ഷീണം പിടിക്കില്ല കാരണം ഞാൻ കുറെ കാലം കൊണ്ട് നടന്നതാ

  • @swalihswalihm5039
    @swalihswalihm5039 Před rokem +9

    Njan advance kodukan poya innova anu 2015 black njan poyapoyeakum verea oral advance thannu ennu paranju ea shopil alla verea shopil 😢

  • @marshalmathew7627
    @marshalmathew7627 Před rokem +1

    Bro please tell the shop owner name this Chatan name please tell bro You please do all new collection Innova coming video in the robotic used cars OK bro please reply

  • @aromalmohandas3774
    @aromalmohandas3774 Před rokem +6

    bro ee malprm , kzkd bhagath ulla udayip kachavadakarde vdio mathram cheyyathe bakki kudi focus cheyyan sremikanam, oru long term subscriberde requst anu

  • @selvandevasagayam7454
    @selvandevasagayam7454 Před rokem +2

    TEAMTECH Nice bro

  • @sooryaratheesh4511
    @sooryaratheesh4511 Před rokem +4

    Teamtech..,🤩🤩

  • @ashkuashkar3131
    @ashkuashkar3131 Před rokem +5

    Automatic wagon full options 2022 undo?

  • @salimapsara1077
    @salimapsara1077 Před rokem

    Good 😊

  • @jorlinpv9388
    @jorlinpv9388 Před rokem +1

    Innova bs4 ellam with intercooler annu, intercooler added to meet emission allathe for city use alla..

  • @bharathbaru4627
    @bharathbaru4627 Před rokem +1

    Nice

  • @krishnarajpk4397
    @krishnarajpk4397 Před rokem +4

    😍😍😊

  • @jayachandrannair4016
    @jayachandrannair4016 Před rokem +23

    2010 മോഡൽ Innova 460000 KM ഓടി ഇപ്പോഴും ഒരു കുഴപ്പവും ഇല്ല

  • @midhunmanikuriakose4413
    @midhunmanikuriakose4413 Před rokem +2

    All are taxi vehicles?

  • @shahalsha0258
    @shahalsha0258 Před rokem

    Fortuner type 3 kilometre ethryaa??? @Teamtech

  • @ubaisrubi9998
    @ubaisrubi9998 Před rokem +3

    Old innova👍

  • @kjbinujohn8745
    @kjbinujohn8745 Před rokem +8

    UP, delhi, haryana വണ്ടികൾ അല്ലെ.. History, geography ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അലമ്പ് വണ്ടികൾ ആണ് കൂടുതലും. ഇപ്പോൾ കശ്മീർ ഒക്കെ ഈ വണ്ടികളുടെ ബഹളം ആണ്, pollution problem കൊണ്ട് കശ്മീർ ഒക്കെ ഒരു 2-3 വർഷം കഴിഞ്ഞു അവിടുത്തെ natural beauty ഒക്കെ ഇല്ലാണ്ടാകും

  • @rahulmuralee4993
    @rahulmuralee4993 Před rokem +1

    Is 2018 t fortuner still available please let me know willing to buy

  • @bharathbaru4627
    @bharathbaru4627 Před rokem

    TN register aaki kittuvo

  • @sajuk8693
    @sajuk8693 Před rokem

    സൂപ്പർ 💪💪

  • @shaluct9545
    @shaluct9545 Před rokem +2

    Innova old is Gold ❤️🔥❤️

  • @satheeshkumar.c.7001
    @satheeshkumar.c.7001 Před rokem +1

    Super digonisis, Innova is only super comfortable journey,

  • @faseel91
    @faseel91 Před rokem +7

    2015 innova g4 genuine km 110000 re registered in 2020 took for 8.90lac.
    Here 9.2 asking rate is too much for this variant

  • @svs_shavs
    @svs_shavs Před rokem

    Yathra sugam crysta thene aan better.
    Pinne engine life kore kitan old innova ku . Athre ullu. Pinne more reliable um old innova ayrkum.
    Alladhe yathra sugam ethroo better crysta thenne aan.

  • @jerinshaji8990
    @jerinshaji8990 Před rokem +1

    നാട്ടിൽ ഒള്ളത് 2013 model തന്നെ 230000 ഒകെ ഓടിയിട്ടുണ്ടാകും എന്നിട്ടാണോ റീ vandi 🤗

  • @jithishlj
    @jithishlj Před rokem +1

    Black colour G variant vandiyil yenth cheytha V leku convert cheythennu parayunne alloys ittathinano atho chathan android player vachathinano climate control AC inbuilt touch screen steering wheel control switches yenthinu side view mirrorsil indicators polumilla thallimarikathanna Jithin bro Variants converted anengil athum koodi vyakthamayi kaanikanam allathe ningalde videos kanunnavere mandanmar aakaruthu

  • @Dcompany207
    @Dcompany207 Před rokem +4

    ❤ hai jithin 🎉

  • @abdulkadher6150
    @abdulkadher6150 Před rokem +3

    price kududalanu

  • @yadukrishnannk6334
    @yadukrishnannk6334 Před rokem +6

    Yathra sugham chilappo innova ayirikum....but odikan Puli crysta thanne anu...innova odi ethula mone crysta inte koode....powerful machine anu crysta...power mode koode itta oru pokkaaa

    • @ajmalnish1524
      @ajmalnish1524 Před rokem

      Koppanu

    • @yadukrishnannk6334
      @yadukrishnannk6334 Před rokem

      @@ajmalnish1524 Kopp ine patti eni areela...ningal Kopp ayirikum odikunne...sorry sir

    • @jaindevasia4585
      @jaindevasia4585 Před rokem

      @@yadukrishnannk6334 crysta engin cc kooduthalanu

    • @yadukrishnannk6334
      @yadukrishnannk6334 Před rokem

      @@jaindevasia4585 cc alla sir power anu kuduthal...innova 100 bhp...crysta 2.5 with 150 bhp and 2.8 with 170 bhp ...power kudumbol perfomance kudulo athre njan paranjullu

  • @rathish7726
    @rathish7726 Před rokem +1

    Owner ship kudi parayu

  • @arungeorge5497
    @arungeorge5497 Před rokem +4

    2013 g4 innova njgal delhi nu eduthath 4.40..,
    Commission 10k
    Kerala konduvaran expense ayathu 27k toll/diseal
    Kerala tax 78k
    Appo evarde profit oohicholu 😅

    • @Adj274
      @Adj274 Před rokem

      Epo Innova enganend

  • @fahadfaiz3248
    @fahadfaiz3248 Před 7 měsíci

    2007 ende vandikk 14 mileage ❤ maharashtra registration

  • @fazilnadapuram338
    @fazilnadapuram338 Před rokem +1

    Innova 👍👍👍

  • @PkMohammedrafi79
    @PkMohammedrafi79 Před rokem

    ഇൻശാ അല്ലാഹ് എനിക്ക് വേണം പറയാം

  • @vinodkumar-oc9zk
    @vinodkumar-oc9zk Před rokem +1

    സൂപ്പർ വീഡിയോ

  • @user-iv8or7wm6f
    @user-iv8or7wm6f Před rokem +2

    നല്ല ടോപ്പ് വിലയാണ് ചോദിക്കുന്നത്... മോഡൽ കുറഞ്ഞവണ്ടിക്കും വിലകൂടുതൽ 👍👍

  • @albinjinsho4611
    @albinjinsho4611 Před rokem +2

    Greenland used car chalakudi oru video chaiyuvoo

  • @reality9447
    @reality9447 Před rokem

    ഓഫർ പ്രോമിസ് ഒരു മലപ്പുറത്ത് കാരൻ്റെ വാക്കാണ് അത് പാലിക്കും ...ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് but I love മലപ്പുറം

  • @josephmathai851
    @josephmathai851 Před rokem

    Breza venam last price

  • @sayyidahmednizamudheen8830

    എനിക്കും ഇന്നോവ 🥰🥰🥰🥰

  • @saleemperal6475
    @saleemperal6475 Před rokem +1

    Hi, Thank you for invitation

  • @nishinpnishinp2900
    @nishinpnishinp2900 Před rokem +2

    Liva undo

  • @sadiqueabuarab62
    @sadiqueabuarab62 Před rokem

    Good 🌹

  • @moideennkm9079
    @moideennkm9079 Před rokem +1

    👍👍👍

  • @mohdbaiju282
    @mohdbaiju282 Před rokem

    👌👍❤️...