Video není dostupné.
Omlouváme se.

Tomato Rice Recipe| Quick & Simple | Pearle Maaney | Srinish Aravind

Sdílet
Vložit
  • čas přidán 13. 08. 2024
  • Poster Design - Rahul oz ( rahuloutlawz?ig...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

Komentáře • 8K

  • @ShiyasKareemOfficial2020
    @ShiyasKareemOfficial2020 Před 2 lety +6952

    Zoya zoya🤣എന്റെ പൊന്നു പേർളി. ബിഗ്‌ബോസ് എന്നെ നോമിനേറ്റു ചെയ്യൂ🤣അന്ന് ഉണ്ടാക്കിയ ബിരിയാണി ഒക്കെ ഇപ്പോഴും ഓർക്കുന്നു. ആ ദിനങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസങ്ങളാണ്. അന്നത്തെ പോലെ ബിരിയാണി കഴിക്കാൻ വരുന്നുണ്ട് ഞാൻ നിന്റെ little angeline കാണാൻ കൂടി.. Nila mol ♥️

  • @PearleMaaneyShow
    @PearleMaaneyShow  Před 2 lety +887

    Let me know how it tasted?? 😎✌️😁

  • @amrithan5310
    @amrithan5310 Před 3 měsíci +99

    Nitara baby bannathinu sesham kannunavarundo❤😊

  • @farzasiraj2361
    @farzasiraj2361 Před 2 lety +157

    Njan വളരെ dull ആയിരിക്കുന്ന സമയത്താണ് പേർളി ചേച്ചിയുടെ videos കാണാറ്
    സത്യം പറയാല്ലോ മൂഡ് തന്നെ മാറും luv u💖

  • @happyvibesbytulasi
    @happyvibesbytulasi Před 2 lety +6699

    U look so beautiful in ths vlog dear ❤️❤️❤️❤️❤️

  • @shameerasaleem3937
    @shameerasaleem3937 Před 2 lety +2559

    ആ ചുരിദാർ സൂപ്പർ, വ്ലോഗ് തീരുന്നത് വരെ എന്റെ കണ്ണ് ഡ്രെസ്സിലായിരുന്നു

  • @savaalagirigiri7781
    @savaalagirigiri7781 Před 2 lety +102

    I prepared this 3 times and loved this. Very tasty and different from other tomato rice. Prepare as said by Pearly without changing any ingredient and in the same quantity.

  • @babithababz9588
    @babithababz9588 Před rokem +14

    I prepared this Tomato rice. Everyone like it. Thank u for this wonderful recipe ❤️❤️🥰

  • @riaadam633
    @riaadam633 Před 2 lety +4532

    വാചകവും പാചകവും ഒരു പോലെ വഴങ്ങുന്ന നമ്മുടെ സ്വന്തം പേർളി ചേച്ചി 😍🥰

  • @sijitm6416
    @sijitm6416 Před 2 lety +2559

    ഒരു രക്ഷയുമില്ലട്ടാ. ജാടയില്ലാതെ പെരുമാറുന്ന ഒരേയൊരു സെലിബ്രിറ്റിയാണ് പേർളി . 👍🏻👍🏻👍🏻👍🏻 ദൈവം എന്നും അനുഗ്രഹിക്കട്ടെ🙏🏻

    • @kva9972
      @kva9972 Před 2 lety +19

      എന്താണ് ജാഡ?

    • @diyapramod5207
      @diyapramod5207 Před 2 lety +7

      sheriya...........100%

    • @samadsamad3549
      @samadsamad3549 Před 2 lety +1

      Real

    • @aaaz8878
      @aaaz8878 Před 2 lety +1

      @@kva9972 czcams.com/video/Q_nKnUnsTaA/video.html

    • @aaaz8878
      @aaaz8878 Před 2 lety +1

      @@diyapramod5207 czcams.com/video/Q_nKnUnsTaA/video.html

  • @Sajithac.v-rr8id
    @Sajithac.v-rr8id Před 2 měsíci +4

    Two years munney ee video kandirunnu. I'm a 17yr old girl. Recently i watch this video again appo nk indaaknm thonni indakki oru rakshem llatha recipe njn ndaakkitt aadyaytt ellarum nallath paranjey food😌❤️thnqq chechiiu

  • @user-ft1ij2cy5h
    @user-ft1ij2cy5h Před měsícem +1

    I made it just now.Awesome dish🤤Loved it😊

  • @Sanafath.
    @Sanafath. Před 2 lety +591

    പേർളി ചേച്ചി ഇന്നെന്നത്തേക്കാളും ചുന്ദരി ആയിട്ട്ണ്ട് ...😊🥀

    • @rankseeker2849
      @rankseeker2849 Před 2 lety +2

      പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.,,,, ആവശ്യകാരിൽ എത്തിക്കു,...,.....,...

    • @choopperrizavlog1648
      @choopperrizavlog1648 Před 2 lety

      czcams.com/video/fEMATwekwbU/video.html

    • @soniay2508
      @soniay2508 Před 2 lety

      czcams.com/video/VWGiuN4nvnM/video.html

    • @funnymoj1225
      @funnymoj1225 Před 2 lety

      1k aakan sahayikkuvo

    • @miniantony3916
      @miniantony3916 Před 2 lety +2

      Pearly chudidhar courtesy??

  • @devuajithr7878
    @devuajithr7878 Před 2 lety +274

    പേർളി ചേച്ചി ഈ dressil super ആയിട്ട് ഉണ്ട് 😍😍💞💞♥️♥️

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Před rokem +11

    Beautiful....the food...the family. Stay blessed

  • @colorfulkrafts3501
    @colorfulkrafts3501 Před 2 lety +7

    Hie ma'am I tried your amma's tomato rice it came out really really well and delicious please share your amma's recipes

  • @diyaaahdeepan2654
    @diyaaahdeepan2654 Před 2 lety +85

    2:25 ചമ്മൽ ഓഫ് ദി ഇന്ത്യ 🤣❤️

  • @Baziyyyyyy
    @Baziyyyyyy Před 2 lety +200

    ഇവിടത്തെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ വന്നു കാണും.. ❤

  • @anjalaphilip5790
    @anjalaphilip5790 Před rokem +3

    Ingredients
    1. Sunflower oil,Ghee
    2. Cloves, Cardamom, Cinnamon
    3. Onion
    4.Garlic
    5. Tomato-4
    6. Chilly powder -2tsp
    7.Coriander powder -1tsp
    8. Sugar -1tsp
    9. Green peas
    10. Coriander leaves
    11. rice - 2cup
    12. Water- 4 cup
    13. Salt
    14. Coriander leaves-1 cup

  • @shilpaanna
    @shilpaanna Před 2 lety +27

    Hey pearly Thanks for the wonderful recepie..I made the same recepie with broken wheat and it came out really well..Less carbo intake ...

    • @anu2728
      @anu2728 Před 2 lety

      Really??how was the taste?

  • @subikaja3536
    @subikaja3536 Před 2 lety +210

    ഒരു ജാഡയുമില്ലാത്ത ഈ അവതരണ ശെെലി അതാണ് പേര്‍ളിശ്രിനിഷിന്‍െറ പ്രത്യേകത

  • @saina7535
    @saina7535 Před 2 lety +88

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ മനസിലായി തക്കാളി ചോറ് നല്ല ഇഷ്ട്ടാണ് ന്ന് 💕

  • @kochoose7235
    @kochoose7235 Před 2 lety +23

    Hai Pearle ,I tried your recipe.I can't explain the taste of this tomatto rice.Thank you so much for sharing this recipe.Love you so much ❤️❤️❤️❤️❤️❤️

  • @raslarasla2748
    @raslarasla2748 Před 2 lety +2

    Ith veetil extra paniyullapo pettennu ndakan ente sister ndakunnathaaa,name thakkalichoru or kukkar choru.
    Avalith ration Ari ittu vekkum adhikavum

  • @chaeyoungish_
    @chaeyoungish_ Před 2 lety +426

    വാചകമടി മാത്രമല്ല പാചകത്തിനും മിടുക്കിയാണ് ഞങ്ങളുടെ പേർളി ചേച്ചി .....❤️❤️

  • @mumthazafsal3892
    @mumthazafsal3892 Před 2 lety +158

    Home tour cheyumo
    Kichen കാണാൻ super. ബോട്ടിൽ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @vaishnavikv4327
    @vaishnavikv4327 Před rokem +13

    Pearly chechii.. Chechi paranjapole njn tomato rice indaaki...... Ivide ippo njn oru sambhavam aann...... Ellavarideyum reaction kanendatharunnu... Like.. Kuttimaama nettimaama....... Anyway thankyou so much chechi... For this wonderful recipe..... Really useful ❣️❣️❣️❣️❤❤❤💞💞💞🥰🥰🥰🥰🥰🥰🥰🥰

  • @emsems8983
    @emsems8983 Před 2 lety +17

    you look awesome.good funny and presentation. I laughed a lotzzz.so simple and family oriented person pearly u are.eniku vayyil vellam varunnu

  • @makesignature5718
    @makesignature5718 Před 2 lety +267

    മനസ്സിന് ഒരുപാട് ടെൻഷൻ അടിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്.. എന്റെ മനസ്സിനെ ഒരു പുഞ്ചിരി യിലേക്ക് കൊണ്ടു ചെല്ലാൻ എത്തിച്ചത് പേളി ചേച്ചിയുടെ ഈ വീഡിയോ ആണ്. താങ്ക്യൂ സോ മച്ച് ഇനിയും ഭരണം കൂടുതൽ വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കും ❤️👍🏻🙏🏻🙏🏻

  • @shadilnajaf2975
    @shadilnajaf2975 Před 2 lety +94

    പേളി നിന്റെ അവതരണം എന്തൊരു ക്യൂട്ട് ആണ് ഇങ്ങനെ ഒരാളെ കുടുംബത്തിൽ ഉണ്ടായാൽ നല്ല രസമായിരിക്കും ജീവിതം

  • @s3s123
    @s3s123 Před rokem +1

    Hi nice video, however I noticed somewhere the stove flame position was mentioned as 'SLIM' whereas I think it should have been 'SIM'.

  • @jencymathew1327
    @jencymathew1327 Před 2 lety +2

    Njan um undakki chechyy... Adipoli aaiettund

  • @muhammedijasp9017
    @muhammedijasp9017 Před 2 lety +242

    ഇന്നത്തെ ഡ്രസ്സ്‌, മേക്കപ്പ്‌ ഒക്കെ സൂപ്പർ ആയിട്ടുണ്ട് 👍✨️

  • @user-yx3lm1jq7p
    @user-yx3lm1jq7p Před 2 lety +110

    പേർളി അതു ഒരു ജിന്ന് ആണ് 🥰ഇന്ന് മുടിഞ്ഞ ലുക്ക് ആയിട്ട് ഉണ്ട് ല്ലോ

  • @rasminanafiz9022
    @rasminanafiz9022 Před 2 lety +16

    Pearlieee... You are superb, really loving your personality,humoursense and humility... Go ahead dear... You are blessed with good ambience too, n you are utilising it at its peak

  • @fidhaaj1473
    @fidhaaj1473 Před 2 lety +31

    Tried this recipe with egg scramble and salad..and it was yummy🥰😍🤩

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 2 lety +143

    അടുപ്പ് കത്തിക്കാതെ നിങ്ങൾ എന്ത് കുക്ക് ചെയ്യാൻ പോയാലും അത് കുക്ക് ആവില്ല....പുതിയ അറിവ്😍

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 2 lety +105

    നല്ല അടിപൊളി ലുക്ക്‌ ഈ ഡ്രെസ്സിൽ 😍😍😍

  • @Sulushajeer
    @Sulushajeer Před 2 měsíci +2

    Must try 👍 super tasty rice😊

  • @devasreejithesh7360
    @devasreejithesh7360 Před rokem +1

    ഞാനും undakkua ചേച്ചിടെ ...തക്കാളി ചോറ്❤️❤️❤️

  • @najiya_zemin956
    @najiya_zemin956 Před 2 lety +148

    Pearly നിങ്ങളുടെ " crazy world" song ഹിറ്റ്‌ ആയല്ലോ. Congrats dear ❤️👏👏

  • @shaheenank1613
    @shaheenank1613 Před 2 lety +71

    പ്രത്യേക ഒരു ഫീൽ ആണ് പേർളിചേച്ചിടെ വീഡിയോ കാണാൻ 😍❣️❣️❣️

  • @deepaspassion
    @deepaspassion Před 2 měsíci +2

    അപ്പോ നമ്മൾ ഉണ്ടാക്കി 👍🏽👍🏽👍🏽

  • @shahanamumthaz2650
    @shahanamumthaz2650 Před 2 lety +2

    Njn idakkidakk ith nokki undaakkum.inn naalaamathe praavashyam veendum undaakkaan nokkaan.i love it✨✨❤️❤️

  • @riza9459
    @riza9459 Před 2 lety +227

    ശ്രീനിന്റെ അവസാന സ്വകാര്യം സൊ റൊമാന്റിക് ❤️❤️❤️

  • @sri6591
    @sri6591 Před 2 lety +263

    പേർളിമുത്തേ, കാണുമ്പോൾ തന്നെ ഒരു smile വരും എന്റെ മുഖത്ത്. That much പോസിറ്റിവിറ്റി. Lub u ❤

  • @MOMTALKS
    @MOMTALKS Před 2 lety +2

    Eee dress Stoke vanittund ttoooo

  • @ashathomas5277
    @ashathomas5277 Před rokem +1

    Today I too tried for the first time..my kids liked it made it less spicy though. Requesting Aunty's special recipes like Chettinad biryani and other which you mentioned in the video in between.

  • @chaeyoungish_
    @chaeyoungish_ Před 2 lety +1261

    പാവം നില മോൾ❤️😘
    നോട്ടം മുഴുവൻ തക്കാളി ചോറിലാണ്😂❤️❤️

  • @dhanyajibson5050
    @dhanyajibson5050 Před 2 lety +89

    അടിപൊളി ഡാ....എന്താ ഒരു പോസിറ്റീവ് എനർജി.... സൂപ്പർ ഡാ 😍🥰

  • @bazighaa
    @bazighaa Před rokem

    Mint leaves വാങ്ങിക്കൊണ്ടു വന്ന ഉടനെ കുറച്ച് വെള്ളത്തിൽ icecubes ഇട്ട് അതിൽ മുക്കി വെക്കണം. പത്തോ ഇരുപതോ മിനിറ്റ് കഴിഞ്ഞ് എടുത്തു നോക്കൂ നല്ല fresh ആയിരിക്കുന്നത് കാണാം. ഫ്രിഡ്ജിൽ ഒരാഴ്ച ഒക്കെ അതുപോലിരിക്കും.

  • @H.R.K.0411
    @H.R.K.0411 Před 2 lety +3

    U can add fried or roasted peanuts instead bof cashews. It will give it a good crunch and taste

  • @abhijithabhi7063
    @abhijithabhi7063 Před 2 lety +103

    Seeing your video is just like refreshing for day.💕

  • @VishnudaskV
    @VishnudaskV Před 2 lety +105

    ടെസ്റ്റ് ഓഫ് കേരള ഓർമ വന്നു പേർളി ചേച്ചി നിങ്ങൾ വേറെ ലെവൽ അല്ലേ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ദൈവം അനുഗ്രഹിക്കട്ടെ

  • @daisymammen4440
    @daisymammen4440 Před rokem +3

    Hi. Pearly..........Palappum. Recipy. Paranju. Tharammo. Plz

  • @smithadhanusmitha3206
    @smithadhanusmitha3206 Před 2 lety +1

    Thanks for the recipe pearli..💯💯
    njaan try chethu.... Superb...

  • @sheelammajoy7355
    @sheelammajoy7355 Před 2 lety +122

    കുക്കിംഗിനൊപ്പം കുറേ സമയത്തേയ്ക്ക് നല്ല ഒരു മാനസികോല്ലാസവും കിട്ടുന്നുണ്ടു്.thank you pearly.
    Because of the way of presentation , love & unity of your family, etc.thank you so much.

  • @fathimathmuhsinak4245
    @fathimathmuhsinak4245 Před 2 lety +335

    അമ്മ സാദാരണ അമ്മ തന്നെ.... പേർളി പൂച്ച കുട്ടി ആയത് കണ്ടു 😂😂😂😂സൂപ്പർ അമ്മ 🥰🥰🥰🥰

  • @sumedharaj3226
    @sumedharaj3226 Před 2 lety +4

    I am ur new subscriber. I can't understand malayalam .Still I like to see your vlogs. Ur daughter very cute. God bless her . Ur vlogs are natural. Tomato rice yummy.

  • @silvymarysebastian2241
    @silvymarysebastian2241 Před rokem +1

    Njaanum undaki..super aarunu ❤

  • @ammu3798
    @ammu3798 Před 2 lety +57

    ചേച്ചിടെ സംസാരം കേൾക്കാൻ വേണ്ടി വരുന്ന എന്നെ പോലെ വേറെ ആരെങ്കിലും undoooo😁

  • @ammuzz_aj391
    @ammuzz_aj391 Před 2 lety +110

    ചേച്ചിടെ funny talks കേക്കാൻ മാത്രം ഒരു പ്രത്യേക രസം ആണ്. എപ്പളും ഇതുപൊല ഹാപ്പി ആയി ഇരിക്കട്ടെ. പാചകം പഠിച്ചില്ലെങ്കിലും കെട്ടിരുന്നുപോയി 🥰🥰🥰🥰🥰🥰

  • @manobuddy759
    @manobuddy759 Před 2 lety +3

    "adipoli" na enna..?Nalla irukunu meaning ah

  • @sujathasanthosh2522
    @sujathasanthosh2522 Před 2 lety +11

    I prepared your tomato rice with Cashew and soya chunks.came out well and tasty.thankyou for the receipe

  • @saigayatris5572
    @saigayatris5572 Před 2 lety +38

    Disclaimer this channel is highly addictive and funny so be careful

  • @lizj2867
    @lizj2867 Před 2 lety +40

    Pearle’s cooking reminds me of her time in Big Boss where she was making snacks with Sabu. Bomb 💥 blast

  • @sharafiamahboob
    @sharafiamahboob Před 2 lety +1

    Can u post a good biryani recipe of ur mom? This recipe u have done is very clear and awsome 👌

  • @junotheastrid4427
    @junotheastrid4427 Před 2 lety +2

    Chechiiii ..🥰😘Njan vettil thakkali chor try chythu😛😋 super arunnu evide ellarkum othiri esthapettu..😋😋😍

  • @preethavenugopal1442
    @preethavenugopal1442 Před 2 lety +59

    ആദ്യം പറയട്ടെ പേളി ആ ചുരിദാറിൽ നല്ല ഭംഗി 🥰
    You r an expert cook. ഉറപ്പ്. Explain ചെയ്യുന്ന കേൾക്കുമ്പോൾ തന്നെ അറിയാം 👍👍

  • @sree9386
    @sree9386 Před 2 lety +36

    പേർളീ അമ്മയുടെ കൂടിയുള്ള പാചകം 👌👌👌👌👍👍👍👍
    Dress is suiting u nicely

  • @sruthimolvilamana4590
    @sruthimolvilamana4590 Před 9 měsíci +1

    Husband's favourite recipe❤❤❤tried today also...❤❤

  • @minijayakumar5699
    @minijayakumar5699 Před 2 lety +2

    േപളിയുടെ പാചകവും വാചകവും ഒരുപോലെ ഇഷ്ട്ടം .❤️❤️

  • @ammusasidharan7159
    @ammusasidharan7159 Před 2 lety +65

    Pearle chechi is so blessed with this amazing parents and understanding husband.. 😍🤗

  • @janukrishnashine9742
    @janukrishnashine9742 Před 2 lety +72

    Chechy,Whats the secret of your happiness??😍

    • @silpa2036
      @silpa2036 Před 2 lety +20

      Because she loves herself❤️

    • @achuzz9290
      @achuzz9290 Před 2 lety +9

      happiness because ഇനിക്ക് അറീല sry അണ്ണാ 😂☺️🥀

    • @babynilaarmy3262
      @babynilaarmy3262 Před 2 lety +20

      "Love yourself the way you are" 😍

    • @noushadhnoushu1393
      @noushadhnoushu1393 Před 2 lety +4

      @@achuzz9290 Chandrikka sop

    • @achuzz9290
      @achuzz9290 Před 2 lety +2

      @@noushadhnoushu1393 😹😹😂

  • @ANJUMOBIN01
    @ANJUMOBIN01 Před rokem +5

    Hai Pearle😊... Hope you and your family are good.
    Today it was the first time I tried this tomato rice receipe... It came out fabulously well👌👌

  • @muhammedshammas3551
    @muhammedshammas3551 Před 2 lety +6

    ഞാൻ ഉണ്ടാക്കി. അടിപൊളിയായിരുന്നു.
    നില baby സോ cute

  • @diyaaahdeepan2654
    @diyaaahdeepan2654 Před 2 lety +520

    പേർളീസ് advice : അടുപ്പ് കത്തിക്കാതെ എന്ത് കുക്ക് ചെയ്താലും അത് കുക്ക് ആവില്ല 😂🥰

  • @rithinasuresh1147
    @rithinasuresh1147 Před 2 lety +76

    Nila vava could not eat the tomato chorus but vava's gaze was on the whole tomato chorus. നില ബേബിക് സംഗീതത്തിനോട്‌ താൽപര്യം ഉണ്ട് തോന്നു ചേച്ചി ഒരു നല്ല നടിയും ആണ് പാട്ട് പാട്ടുകയും ചെയ്യും അതുപോലെ തന്നെയാണ് ചേട്ടനും അതുപോലെ തന്നെ നില വാവയും ആകട്ടെ ❤❤

  • @nandhna2710
    @nandhna2710 Před rokem +1

    Cover photo il chchi ne kanan super❤

  • @sunithaprasad4467
    @sunithaprasad4467 Před rokem +2

    Njn idAkki adipoli Sanam🤤

  • @reemashafi9224
    @reemashafi9224 Před 2 lety +146

    ഇങ്ങനെ ആണ് പാചകം ചെയ്യണ്ടേ അടിപൊളി പേർളി ചേച്ചി.

    • @nenoosdreams9042
      @nenoosdreams9042 Před 2 lety +1

      ഒന്ന് സപ്പോർട് ചെയ്യോ

  • @drnisha6599
    @drnisha6599 Před 2 lety +12

    Pearle ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ .. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. Thanku soo much....

  • @deepa8862
    @deepa8862 Před 2 lety +2

    Pearlie dear... Thanks for the recipe... Really yummy.... Like the way u present....

  • @radhamanisureshmenon2622
    @radhamanisureshmenon2622 Před 2 lety +70

    Iam very proud of Srinish Aravind. A student of J R K Matriculation school is a famous actor and also participated in B B Malayalam. May God bless you with all great success and happiness in life. 👍

  • @hawak7959
    @hawak7959 Před 2 lety +78

    ഒരു ജാടയും ഇല്ലാതെ എല്ലാവർക്കും heart തരുന്ന pearly ചേച്ചി 😍❤️❤️.... ചേച്ചിയുടെ video നല്ല രസമാണ് ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ...
    Pearle chechi ishtam🥺❤️

  • @sissygeorge9496
    @sissygeorge9496 Před 2 lety +1

    Njle kanubol oru possitive energey thonnunnu Nalla oru family nilamole orupadu ishtamanu

  • @swathymohan1718
    @swathymohan1718 Před 2 lety +1

    Pearle chechide samsarathinu idayilulla comedy oru rekshayumilla chirich chaakum😂.. Orupad ishtamanuu chechineee... 😘😘😘😘

  • @christhyamputhoor765
    @christhyamputhoor765 Před 2 lety +198

    വയ്യാതിരിക്കുമ്പോൾ പോലും പേർളി ചേച്ചിടെ വീഡിയോ കാണുമ്പോ എനർജി കിട്ടും... You are really superb chechi... And Sreeni chettan really supportive ❤️ Best Couples 🥰

  • @shantyabraham9016
    @shantyabraham9016 Před 2 lety +34

    പാചകം, വാചകം എല്ലാം sooooopperrrr 💕🥰🥰🥰

  • @H.R.K.0411
    @H.R.K.0411 Před 2 lety +1

    Its delicious. Its one of my favorite go to easy & lazy comfort food

  • @sreejayaravi4723
    @sreejayaravi4723 Před 2 lety +1

    Pearlie....Amazing presentation.I will surely make tomato rice as you did. Love you,Srinish snd Nila Baby...May God bless you

  • @rameezariy6819
    @rameezariy6819 Před 2 lety +27

    Pearly full comedy parayumbozhum mummykk full serious face🤣🤣🤣adh kandittu kuree chirichu🤣🤣soo cute 😍

  • @swarganila
    @swarganila Před 2 lety +381

    What a husband !! ഇതായിരിക്കണം ഭർത്താവ് .. very supportive 😍👌👌

  • @sailajasudheer6403
    @sailajasudheer6403 Před 2 lety +4

    I tried this many times and tasted good every time.

  • @saraswathidevi6111
    @saraswathidevi6111 Před 2 lety +2

    Beautiful vlog and family....Nila kutti umma🥰🥰

  • @safus8928
    @safus8928 Před 2 lety +242

    ഈ അമ്മയ്ക്ക് ഇങ്ങനെ ഒരു മോൾ 😂😂
    #pearlish ❤️❤️

  • @harithasarath5339
    @harithasarath5339 Před 2 lety +29

    എന്തോ ഒരുപാട് ഇഷ്ടം ആണ് ഈ മൊതലിനെ,😍😍😍😍😍😍😍😍😍😍😍😍😍😍😍love uu chechii

  • @fidha942
    @fidha942 Před 8 měsíci +2

    Perli chechi tomoto rice undakumbo eppoum ningale recipe an njn follow cheyyal very tasty itninte munne njn kure pravashyam perli chechinte recipe undakjyappo my hus spr anenn paranjitund tdy njn tomoto rice undakkan pova an perli chechikum mammikkum ente vaga big salute

  • @shafeerahi
    @shafeerahi Před 2 lety +1

    Super, tasty I just try this now... Yummyyyy.... Thank you so much

  • @athulyahere
    @athulyahere Před 2 lety +29

    SO EXCITED AS ALWAYS FOR UR VIDEO💖