aalayal thara venam by nedumudi venu

Sdílet
Vložit

Komentáře • 494

  • @Writer_JK
    @Writer_JK Před 3 lety +211

    പുതിയ വേഷം കെട്ടലുകളും അണ്ണാക്ക് തുറക്കലും കേട്ട് മടുത്തു ഇവിടെ വന്ന് ഇത് കേട്ട് മനസ്സ് നിറഞ്ഞവർ ആരെല്ലാം..❤️

  • @user-lg9ns2iw8b
    @user-lg9ns2iw8b Před 3 lety +170

    നെടുമുടി ചേട്ടന്റെ ശബ്ദത്തിൽ ഈ സോങ് സൂപ്പർ
    യോജിക്കുന്നവർ 👍

  • @arunimasreedhar212
    @arunimasreedhar212 Před 2 lety +210

    ഇദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇ പാട്ട് കേൾക്കുന്ന ഞാൻ 💔💔

    • @RajeshKumar-kp7pg
      @RajeshKumar-kp7pg Před 2 lety +2

      എന്ത് പറ്റി 🙄🙄

    • @thilakampv9801
      @thilakampv9801 Před rokem

      Ejzlqyvait
      G9w
      Y19dq
      Gruwyegee3d
      Fedi
      Y

    • @reshmavarier2432
      @reshmavarier2432 Před rokem

      ​@@RajeshKumar-kp7pg $€$€€¢>>^^^swwwwrkkkopppg🦝🦝🦝🦝🦝🦝

    • @user-hh3cv4ix5y
      @user-hh3cv4ix5y Před 5 měsíci

      ജീവനോടെ ഇരിക്കുമ്പോൾ കൂടെ ഇരിക്കാനും ഈ പാട്ട് കേൾക്കാനും അനുഗ്രഹം കിട്ടിയ ഒരാണ് ഞാൻ

  • @humblewiz4953
    @humblewiz4953 Před 2 lety +153

    *നെടുമുടി വേണു* 🌹🌹🌹
    *മറ്റൊരു അതുല്യ പ്രതിഭയെ നമുക്ക് നഷ്ടപ്പെട്ടു* 😢😢🙏🙏

  • @jairamk2009
    @jairamk2009 Před 2 lety +131

    മൂന്നുതവണയെങ്കിലും ഭരത് അവാർഡ് ലഭിക്കേണ്ടിയിരുന്ന കലയുടെ പെരുന്തച്ചന് ആദരാഞ്ജലി🙏

  • @sudheeshps2474
    @sudheeshps2474 Před 4 lety +259

    നെടുമുടിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ശുദ്ധ മലയാളം കേൾക്കുന്ന ഒരു സുഖം....

  • @ajmaljamal2856
    @ajmaljamal2856 Před 3 lety +110

    ഈ പാട്ട് ഡിസ്കോ, റാപ് ,pop ഒക്കെ ആക്കുന്നതിൽ തെറ്റില്ല..പക്ഷെ വേണുച്ചേട്ടന്റെ ആലാപനം കേൾക്കാനാണ് സുഖം.

    • @karthikpanni5933
      @karthikpanni5933 Před 2 lety +5

      rap and pop song genres aan bruh ath enganayan ee patt vech kekkune? Don't say rubbishness

    • @rakeshnairrr
      @rakeshnairrr Před rokem

      ​SWSSDSSSWSSSSSWW sasssssszxssssssssssswsswsss😊😊😊

  • @rageshpallithayha382
    @rageshpallithayha382 Před rokem +13

    2023 ൽ കേൾക്കുന്നവർ ആരൊക്കെ ..... കുറെ ബാല്യ കാല സ്മരണകളിലേക്ക് കൂട്ടി കൊണ്ട് പോയി ..... ആലാപന മാധുര്യത്തോടെ നെടുമുടി ചേട്ടൻ ...😢😢😢😢 മലയാളികളുടെ തീരാ നഷ്ടം അനുഗ്രഹീത കലാകാരൻ ... പാവന സ്മരണയ്ക് മുന്നിൽ തൊഴു കൈകളോടെ അങ്ങയുടെ ഒരു ചെറിയ ആരാധകൻ 🙏

  • @shafibenkhadar360
    @shafibenkhadar360 Před 7 lety +514

    ആദരിക്കപ്പെടാതെ പോയ മലയാളത്തിന്റെ മഹാപ്രതിഭ നെടുമുടി വേണു...

  • @arunimasreedhar5950
    @arunimasreedhar5950 Před 5 lety +231

    2019 ഇത്രയും നല്ല സോങ് കേൾക്കുന്ന ആരെകിലും ഉണ്ടോ? നശിച്ചു കൊണ്ടിരിക്കുന്ന എന്റെ കേരളത്തിന് ഞാൻ ഇ ഗാനം സമർപിക്കുന്നു.. അൽ എവിടെ? തറ എവിടെ? കുളം എവിടെ? എല്ലാം നശിപ്പിച്ചില്ലേ 😭😭😭😭

    • @sumithal67
      @sumithal67 Před 4 lety +2

      ശരിയാണ്

    • @bhagyanahdooevents2250
      @bhagyanahdooevents2250 Před 4 lety

      Nostu!! Killed!!

    • @ratheeshraghavan7314
      @ratheeshraghavan7314 Před 4 lety +8

      ആൽ ഇല്ലെങ്കിലും ..... എല്ലാ തറകളും കൂടി കേരളം കുളമാക്കി തന്നില്ലെ ........?

    • @manjakumarietmanajakumarie8444
      @manjakumarietmanajakumarie8444 Před 4 lety +3

      ഈ പാട്ട്ഒരുപാട് ഇഷ്ട്ടമായതു കൊണ്ട് അല്പംഉച്ചത്തിൽ വെച്ച് ആസ്വദിച്ചു കേൾക്കുകയായിരുന്നു ഞാൻ ഉടനെ എന്റെ മകൾ വന്നു പറയുകയാണ് ഒന്ന് സൗണ്ട് കുറച്ചു കേൾക്കാൻ. എന്നിട്ട് ടീവി വെച്ച് ഏതോ ബഹളമയമായ പാട്ട് കേൾക്കുന്നു..... ഇതാണ് ഇന്നത്തെ തലമുറ...

    • @arunimasreedhar212
      @arunimasreedhar212 Před 3 lety

      @@ratheeshraghavan7314 ശരിയാണ്

  • @shahal250
    @shahal250 Před 3 lety +95

    സൂരജ് സന്തോഷ്‌ ന്റെ ആലായാൽ തറ വേണോ? കണ്ടിട്ട് വന്നവരുണ്ടോ

    • @vj_sam_8871
      @vj_sam_8871 Před 3 lety +1

      Njan unde 🙋🏻‍♀️

    • @amy1351
      @amy1351 Před 2 lety

      👍

    • @sreedevm3828
      @sreedevm3828 Před 2 lety

      RIP nedumudivenu

    • @neethubala540
      @neethubala540 Před 2 lety +5

      അതു കേട്ടപ്പോഴാണ് ഇതിന്റെ വില കൂടിയത്

    • @naveenpavithran9921
      @naveenpavithran9921 Před 2 lety +1

      Aa soorqj version oola song aanu.ithaanu kelkendath

  • @smithavsivdas
    @smithavsivdas Před 8 lety +286

    ആലായാൽ തറ വേണം അടുത്തോരമ്പലം വേണം,
    ആലിന്നു ചേർന്നോരുകുളവും വേണം.
    കുളിപ്പാനായ്‌ കുളം വേണംകുളത്തിൽ ചെന്താമര വേണം,
    കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ )
    പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം
    പൂമാനിനി മാർകളായാൽ അടക്കം വേണം
    നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം
    നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ )
    യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ
    ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ
    പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ
    പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ )
    മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ
    മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
    പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
    പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ )

  • @vishnubalakrishnan3746
    @vishnubalakrishnan3746 Před 4 lety +31

    ഒറിജിനൽ വേർഷൻ മുഴുവനായി കേൾക്കുവാൻ അന്വേഷിച്ചു വന്ന എന്നെ വിസ്മയിപ്പിച്ചു ഒരു മൃതംഗം കൊണ്ട് ബാക്ക്ഗ്രൗണ്ട് തകർക്കുവാൻ സാധിച്ചിരിക്കുന്നു

    • @shyamprasadam
      @shyamprasadam Před 2 lety +2

      സത്യം...
      അതുപോലെ തന്നെയല്ലേ ഹരിവരാസനം എന്ന പാട്ടും .
      മൃദംഗം മാത്രം background ൽ .. amazing..

  • @sainanac852
    @sainanac852 Před 2 lety +10

    കുട്ടനാട് ഇത്രയേറെ കല കാരൻ ന്മാർക്ക് ജന്മം നൽകിയ ദേശം വേറെ യുണ്ടോ .....

  • @krishnanunnijeevan8822
    @krishnanunnijeevan8822 Před 2 lety +49

    മലയാള സിനിമയുടെ തീരാ നഷ്ടം . ഒരിക്കലും മറക്കാൻ പറ്റാത്ത അതുല്യ പ്രതിഭ

  • @Vpnairk
    @Vpnairk Před 3 lety +61

    എത്ര കാലം കഴിഞ്ഞാലും മലയാളികൾക്ക് എന്നും പ്രീയപ്പെട്ട പാട്ട് ആണ് ഇത്,

  • @johnsonvarghese7605
    @johnsonvarghese7605 Před 2 lety +29

    ശുദ്ധ മലയാളം... കേൾക്കുമ്പോ ഒരു സുഖമാണ്...

  • @arunpoyyeri
    @arunpoyyeri Před 3 lety +35

    ഇതൊന്ന് കേട്ടപ്പോഴാണ് ആ വികൃത സംഗീതത്തിന്റെ ഹാങ്ങോവർ തീർന്നത്... ആലും തറയും കുളവും അമ്പലവുമൊക്കെ എന്നെന്നും നിലനില്ക്കട്ടെ

  • @003anandg
    @003anandg Před 2 lety +17

    അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു.

  • @ravit9747
    @ravit9747 Před 2 lety +72

    ശരിക്കും ഈ ശബ്ദം കേൾക്കുമ്പോൾ നെടുമുടി വേണു എന്ന Great Actor ഇനെ വല്ലാതെ മിസ്സ് ചെയ്യുന്നു..
    An irreparable loss to all Malayalis 🙏🙏

  • @venumohanannair7197
    @venumohanannair7197 Před 2 lety +19

    നെടുമുടിച്ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം... എത്ര പേർ ഈ പാട്ട് പാടിയിരിക്കുന്നു. പക്ഷെ നേടിമുടിച്ചേട്ടൻ പാടിയ ഈ വേർഷൻ ഒരു പണവിട എന്നും മുന്നിൽ നിൽക്കുന്നു.. വൃഗയും (voice modulation)ശ്രദ്ധിച്ചാൽ മതി..
    🌺💐🌺💐🌺💐🌺💐🌺💐🌺

  • @harshasree100
    @harshasree100 Před 3 lety +20

    A great song by Sri kavalam narayana paniker sir 👍👍 No other versions can match with this original one 👍👍 voice of Sri nedumudi venu is apt for this song .... kavalam sir had contributed a lot of folk songs , film songs and he was a well known dramatist too. Salute to kavalam sir 🙏 you are great sir 🙏

    • @kumbidi1770
      @kumbidi1770 Před 3 lety +3

      Ith kavalam alla ezhuthiyath. This is an old folk song popularized by Kavalam sir.

    • @harshasree100
      @harshasree100 Před 3 lety +1

      @@kumbidi1770 ohh really ... Thanks for the information. I thought it was written by kavalam sir

    • @kumbidi1770
      @kumbidi1770 Před 3 lety

      @@harshasree100 No worries it is a common misconception.

  • @komalamrajanbabu7598
    @komalamrajanbabu7598 Před měsícem +1

    2024 ലും മിക്കവാറും ദിവസങ്ങളിൽ ഞാൻ കേൾക്കുന്നു.

  • @manjuhyma4696
    @manjuhyma4696 Před 2 lety +9

    മലയാളിയുടെ മനസ്സിൽ ചേട്ടൻ മരിക്കില്ല ചേട്ടന് മരണമില്ല....

  • @yadhup2060
    @yadhup2060 Před 7 lety +112

    Anybody listening to this now after watching the new version in solo

  • @notleo1117
    @notleo1117 Před 2 lety +2

    10years kazhiju kanunavar arakaya enne pole❤️😍but sed😭

  • @sujithyadav3026
    @sujithyadav3026 Před 10 lety +30

    missing my childhood days... onam, ambalam,muthashikathakal,koottukar..anyway thanks to the maker of this song..

    • @MonishRNath
      @MonishRNath Před 6 lety +1

      vallapozhum naatil vannaal mathi

    • @amarkiranvp
      @amarkiranvp Před 6 lety

      I am damn unlucky that I was never able to spent my much of childhood in Kerala

    • @kavyapradeep1154
      @kavyapradeep1154 Před 4 lety

      @@amarkiranvp u

    • @karthikpanni5933
      @karthikpanni5933 Před 2 lety +2

      I like how the comment and replies have years as gap between them

  • @shalinimalinigopakumarnair5844

    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulichu Chennakam Pookaan Chandanam Venam(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Poovayaal Manam Venam
    Poomanaayaal Gunam Venam
    Poovayaal Manam Venam
    Poomanaayaal Gunam Venam
    Poomaani Makalayaal Adakkam Venam(2x)
    Nadaayaal Nrupan Venam Arikil Manthrimar Venam(2x)
    Naadinu Gunamulla Prajakal Venam (2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Yudhathinkal Ramanallu Kulathinkal Seethanallu(2x)
    Oonurakkam Upekshippan Lakshmananallu(2x)
    Padakku Bharathanallu Paravaan Painkilinallu(2x)
    Parakkunna Pakshikalil Garudanalloo(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Mangattachanu Nyayamallu Mangallythinu Swarnnenalloo(2x)
    Mangaathirippaan Nila Vilakkunalloo(2x)
    Paaliyathachanu Prayam Nallu Paalil Panchasaranallu(2x)
    Paaraathirippaan Chila Padhavinalloo (2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulichu Chennakam Pookaan Chandanam Venam(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum

  • @sameeraansar1343
    @sameeraansar1343 Před 2 lety +12

    It reminds me of life, when always someone close to us leave us. Be kind and good to everyone when we are here. It reminds me, we have only one life....even if you are the best in the world.

  • @ABINSIBY90
    @ABINSIBY90 Před 2 lety +7

    മലയാളത്തിലെ പ്രതിഭാശാലിയായ വ്യക്തിത്വം. ഒരുപാടു ഓർമ്മകൾ.. മറക്കില്ല മലയാളി..

  • @karthiayaninambiar2637
    @karthiayaninambiar2637 Před 4 lety +15

    വളരെ സന്തോഷം!
    നല്ല ആലാപനം! ശ്രീ നെടുമുടി വേണു സാറിന് നമസ്കാരം! 🙏🙏🌹

  • @meerasthoughtsunlimited3274

    No words...😢😢 Just deep sense of loss only. None can replace this great multifaceted artiste.

  • @arunaravind299
    @arunaravind299 Před 10 lety +53

    Swargam ennonundel athu nammude Keralamanu.... missing my old days......

    • @abhijith6800
      @abhijith6800 Před 5 lety

      3days ago

    • @Tony-ds2nm
      @Tony-ds2nm Před 4 lety +3

      Swargam thanneyanu pakshe swargathil thamasikkunnathu muzhuvan chekuthanmaranenne ollu

  • @vishnuprasad3004
    @vishnuprasad3004 Před 2 lety +7

    ആദരാഞ്ജലികൾ അർപ്പിക്കുന്നു നെടുമുടി വേണു ചേട്ടന്🌹🌹

  • @harikunnath9543
    @harikunnath9543 Před 7 lety +32

    I hope some one can get him to sing the song athiru kakkum malayonnu thuduthe in the original way. It will be one of the greatest gifts to malayalam folk music.

  • @bithulraj330
    @bithulraj330 Před 6 lety +48

    This song..nedumudi voice🙌🙌

  • @sincheshmangalasseri
    @sincheshmangalasseri Před rokem +1

    മനസ് നോവുമ്പോഴും രോമാഞ്ചം വരും.
    നെടുമുടി വേണു ചേട്ടനെ ഓർത്തപ്പോൾ അതു ഉണ്ടായി.

  • @narayanip6122
    @narayanip6122 Před 2 lety +2

    കേരള സംസ്കാരം മുറ്റി നിൽക്കുന്ന ഗാനം പഴമയുടെ ചന്ദനഗന്ധം

  • @Jishnucreations2021
    @Jishnucreations2021 Před 3 lety +9

    Too nostalgic..The freshness of 70s-90s is not any more.

  • @deepusodaran6936
    @deepusodaran6936 Před 2 lety +2

    ഒരുപാടിഷ്ടം. ഇങ്ങനെ ഒരു പാട്ട്‌ തന്നതിന് നന്ദി 🙏🏻. പഴമയെ ഒരുപാടിഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്ക ഒരു നിധി ആണ് 😍

  • @souravkrishnar8076
    @souravkrishnar8076 Před rokem +3

    പുതിയ വേർഷനേക്കാൾ എത്രയോ മനോഹരം ❤

  • @anshadanshad1044
    @anshadanshad1044 Před měsícem

    മലയാള സിനിമയിലെ അത്ഭുത പ്രതിഭ വേണുവേട്ടൻ❤

  • @govindkrishnag2477
    @govindkrishnag2477 Před 4 lety +8

    രാപ്പകൽ മൂവയിൽ ഇതിന്റെ 'യുദ്ധതിങ്ങൾ രാമൻ നല്ലൂ ' എന്ന വരി മുതൽ ഉള്ള കോമ്പോസിഷൻ അഹഹ 😍

    • @abhayraj4189
      @abhayraj4189 Před 3 lety +1

      യുദ്ധം thettale???

    • @jayadevanraja
      @jayadevanraja Před 3 lety +1

      @@abhayraj4189 തിന്മക്കെതിരെ ഉള്ള യുദ്ധം നല്ലതാ.

    • @abhayraj4189
      @abhayraj4189 Před 3 lety +2

      @@jayadevanraja
      Yudhathil avaravarde side alle sheri, Opposite side thettum
      Yudhathil kooduthalum marikunath rajavinte/leader inte ആജ്ഞ anusarich yudham cheyyuna niraparadhikal aya sainikar alle, apo ath engane thinma kethire olla poratam avum
      Yudham thett an, Athipo sheri anen daivangal paranjalum sheri avilallo

  • @VenkateshNair
    @VenkateshNair Před 6 lety +8

    Aalayal Thara Venam Naadan Paattu Songs Lyrics
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulichu Chennakam Pookaan Chandanam Venam(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Poovayaal Manam Venam
    Poomanaayaal Gunam Venam
    Poovayaal Manam Venam
    Poomanaayaal Gunam Venam
    Poomaani Makalayaal Adakkam Venam(2x)
    Nadaayaal Nrupan Venam Arikil Manthrimar Venam(2x)
    Naadinu Gunamulla Prajakal Venam (2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Yudhathinkal Ramanallu Kulathinkal Seethanallu(2x)
    Oonurakkam Upekshippan Lakshmananallu(2x)
    Padakku Bharathanallu Paravaan Painkilinallu(2x)
    Parakkunna Pakshikalil Garudanalloo(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Mangattachanu Nyayamallu Mangallythinu Swarnnenalloo(2x)
    Mangaathirippaan Nila Vilakkunalloo(2x)
    Paaliyathachanu Prayam Nallu Paalil Panchasaranallu(2x)
    Paaraathirippaan Chila Padhavinalloo (2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulippanaay Kulam Venam
    Kulathil Chenthaamara Venam
    Kulichu Chennakam Pookaan Chandanam Venam(2x)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum

  • @user-hx2ip6ur8e
    @user-hx2ip6ur8e Před 11 měsíci

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് ഭൂതകാല സ്‌മൃതിയിൽ എവിടെയൊക്കെയോ കറങ്ങി നടന്നു പാട്ട് തീർന്നപ്പോൾ ഓണമുണ്ട് ഉറങ്ങി എഴുന്നേറ്റ പ്രതീതിയിൽ ഒരു നെടുവീർപ്പിട്ടു ''''''''

  • @shyamprasadam
    @shyamprasadam Před 2 lety +3

    എന്റെ മൂന്നര വയസുള്ള മകൾ ആമിക്കുട്ടൻ ഈ പാട്ട് മുഴുവൻ പാടും.

  • @Rajathiraja40
    @Rajathiraja40 Před 4 lety +3

    ഇളയരാജ ആലോലം മൂവീ simple and best
    ആനന്ദ ഭൈരവി രാഗം

  • @kevin88fern
    @kevin88fern Před 2 lety +5

    Can't describe in words but feel like we have lost someone from our extended family.
    എന്റെ മനസ്സ് അറിഞ്ഞു പ്രണാമം 🙏🙏🙏

  • @aswincp6355
    @aswincp6355 Před 4 lety +6

    2020 Favourite list munnil thanne 😍☺️☺️

  • @sureshnair2619
    @sureshnair2619 Před rokem +2

    Nedumudy Venu was a versatile genius...our film industry wl never get such an artist as Venuvettan...RIP.

  • @iyer_anoop
    @iyer_anoop Před 9 lety +15

    Brings old memories of the old kerala of my childhood... Nedumudi is the master of such songs....

  • @ramanikrishnan4087
    @ramanikrishnan4087 Před 2 lety +2

    Mega Star, complete Actor ellam idhehathinte munpil onnumalla

  • @jincymolthomas402
    @jincymolthomas402 Před 7 lety +8

    was searching for this song finally got it.... nostalgic..... missing childhood days nd friends

  • @rahulvijaypillai
    @rahulvijaypillai Před 12 lety +14

    Great song........beautiful rendition......nostalgic.....this was lullaby my grandma used to sing

    • @GirishKumar-wq2hv
      @GirishKumar-wq2hv Před 5 lety +2

      Aalayal Thara Venam Lyrics
      Aalayaal thara venam aduthorambalam venam
      Aalinu chernnoru kulavum venam (2 times)
      Kulippanaay kulam venam Kulathil chenthaamara venam
      Kulichu chennakam pookaan chandanam venam
      Aalayaal thara venam aduthorambalam venam
      Aalinu chernnoru kulavum venam
      Poovayaal manam venam Poomanaayaal gunam venam (2 times)
      Poomaaninu makalayaal adakkam venam
      Aalayaal thara venam aduthorambalam venam
      Aalinu chernnoru kulavum venam

  • @subhashbalakrishnan6747
    @subhashbalakrishnan6747 Před 3 lety +1

    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam... (2)
    Kulippanaay Kulam Venam
    Kulathil Chenthaamara Venam... (2)
    Kulichu Chennakam Pookaan Chandanam Venam... (2)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam..
    Poovayaal Manam Venam
    Poomanaayaal Gunam Venam... (2)
    Poomaani Makalayaal Adakkam Venam...(2)
    Nadaayaal Nrupan Venam Arikil Manthrimar Venam... (2)
    Naadinu Gunamulla Prajakal Venam... (2)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam..
    Yudhathinkal Ramanallu Kulathinkal Seethanallu... (2)
    Oonurakkam Upekshippan Lakshmananallu... (2)
    Padakku Bharathanallu Paravaan Painkilinallu... (2)
    Parakkunna Pakshikalil Garudanalloo... (2)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam..
    Mangattachanu Nyayamallu Mangallythinu Swarnnenalloo... (2)
    Mangaathirippaan Nila Vilakkunalloo... (2)
    Paaliyathachanu Prayam Nallu Paalil Panchasaranallu... (2)
    Paaraathirippaan Chila Padhavinalloo... (2)
    Aalayaal Thara Venam Aduthorambalam Venam
    Aalinu Chernnoru Kulavum Venam... (2)
    Kulippanaay Kulam Venam Kulathil Chenthaamara Venam... (2)
    Kulichu Chennakam Pookaan Chandanam Venam... (2)
    Aalayaal Thara Venam Aduthorambalam Venam..
    Aalinu Chernnoru Kulavum Venam..
    Aalayaal Thara Venam Aduthorambalam Venam..
    Aalinu Chernnoru Kulavum Venam..
    Aalayaal Thara Venam Aduthorambalam Venam..
    Aalinu Chernnoru Kulavum venamm... 🍃🍁

  • @mohamedabdulmajeed5763
    @mohamedabdulmajeed5763 Před rokem +2

    ഇദ്ദേഹത്തെ മറക്കാൻ കഴിയില്ല ❤️❤️🌹🌹

  • @krishnakumarkaramkunnath3586

    സുഖമുള്ള നാടന്‍ പാട്ട്! Feeling so nostalgic about my old days in a village!

  • @pradeep7835
    @pradeep7835 Před 2 lety +3

    തീരാ നഷ്ട്ടം 🌹🌹🌹അതുല്യ നടൻ

  • @jibeeshjk4139
    @jibeeshjk4139 Před 2 lety +3

    ഓർമ്മയിൽ എന്നും വേണു സർ 🙏🏻💐💐

  • @malavikamalu9360
    @malavikamalu9360 Před 3 lety +8

    ആലയാൽ തറ വേണോ? എന്ന song കേട്ട ശേഷം ആരെങ്കിലും വന്നിട് ഉണ്ടോ? Things are changing in a good way....👍

  • @TipTop_power_CG
    @TipTop_power_CG Před 3 lety +7

    👇2020 ൽ കാണുന്നവർ ✌️

  • @nanappakarumathil2574
    @nanappakarumathil2574 Před 2 lety +2

    What a beautiful age old song sung by venu sir....nostalgic memories..

  • @jaganat3333
    @jaganat3333 Před 4 lety +35

    ലാലായാല്‍ വേണു വേണം ....ഏറ്റവും ഉഗ്രന്‍ കോമ്പോ .....

  • @indirakartha6914
    @indirakartha6914 Před 3 měsíci +2

    Aprilia Karunakar undo old is gold oru 👇like tharane

  • @nijithputhukkott4896
    @nijithputhukkott4896 Před 2 lety +2

    Thilakan sir nedumudi jagathi 💯🌷

  • @wuking4976
    @wuking4976 Před 2 lety +2

    നെടുമുടി... കലയുടെ കൊടുമുടി ♥️

  • @sreesansreesankbaskar2932

    നികത്താനാവാത്ത നഷ്ടം

  • @adwaidhanil8904
    @adwaidhanil8904 Před rokem +1

    23il ഈപാട്ടുകെകുന്ന ആരെങ്കിലും ഉണ്ടോ

  • @ravigovind9587
    @ravigovind9587 Před 3 lety +3

    What a song, it touches our soul. If we are blessed to get all these, what a blissful life.

  • @dinoplugged
    @dinoplugged Před 5 lety +4

    ഇത് 2019 എന്നാലെന്താ..... the best

  • @leotolstoy5207
    @leotolstoy5207 Před 2 lety +2

    Original Very good bali ellam kachra enn cliche comments edunillla....all versions pay tribute to this awesome piece of music...a way for this great song to live on

  • @DJ-mq9qn
    @DJ-mq9qn Před 3 lety +5

    സൂരജ് കൊന്നു ഈ മനോഹര പാട്ടിനെ

    • @hellonhead5905
      @hellonhead5905 Před 3 lety +5

      Paatinte eenam ithaayirikkum bhedham but puthiya version meaningful aanu.

    • @johnsonpj5708
      @johnsonpj5708 Před 3 lety +2

      Sooraj in his song tries us to make understand the wrong messege given by lyrics in the original version even it was so melodious.just try to realise that .dont make it a fuse

    • @naveenbenny5
      @naveenbenny5 Před 3 lety

      @@hellonhead5905 yes

    • @jayadevanraja
      @jayadevanraja Před 3 lety +1

      Pro-western people disrespect our culture. Western culture is about exploitation of nature. Our eastern cultures are about harmony with nature. That is the difference.

  • @athivenkatesh9800
    @athivenkatesh9800 Před 4 lety +1

    Here after SoLo but after this am addicted to this,Tamil songs are nice but Malayalam songs are addictive 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @radhakrishnanramakrishnan8921

    ആദരാഞ്ജലികൾ🌹🙏🌹

  • @jithinsagar3967
    @jithinsagar3967 Před 2 lety +11

    The Prime Epitome To The Term.
    "GOAT" ❤

  • @sureshbabut4114
    @sureshbabut4114 Před 2 lety +2

    Venuchetta your memories will never die.

  • @sulaimanthairadath2220
    @sulaimanthairadath2220 Před 2 lety +1

    അതുല്ല്യ പ്രതിഭ തീരാനഷ്ടം

  • @rajeevradheyam3352
    @rajeevradheyam3352 Před 2 lety +2

    ആദരാജ്ഞലികൾ

  • @SuperPrejith
    @SuperPrejith Před 8 lety +16

    ദൈവീകമായ കവിതകള്‍

  • @sujithradhakrishnan9673
    @sujithradhakrishnan9673 Před 7 lety +8

    Nice song and super rendering! Thank you Sir!

  • @abhijithsagar4398
    @abhijithsagar4398 Před 2 lety +2

    നെടുമുടി വേണു Sir 🙏🙏🌹🌹

  • @rejithass1288
    @rejithass1288 Před 2 lety

    മനസ്സിൽ എന്നും മരിക്കാത്ത ഓർമ്മകൾ ഉണ്ടാവും വേണു ചേട്ടാ 🥺💕....

  • @krishnaprasad739
    @krishnaprasad739 Před 7 lety +5

    aaaaaaa voice thanne kidu annu

  • @selfsustaining817
    @selfsustaining817 Před 8 lety +7

    from my childhood favorite song.....

  • @bijucpkvr
    @bijucpkvr Před 3 lety

    Ee paattu njan adyamayi kettathu nedumudi oru stage programil padiyappol ayirunnu.. Oru 16 Kollam munp payyanuril vachu

  • @hrithvikchirapat
    @hrithvikchirapat Před 10 lety +32

    missing Kerala.. :(

  • @abhi6350
    @abhi6350 Před 6 lety +5

    I heard 3 same songs.
    This is the best.

  • @ushasrivelegapudi8858
    @ushasrivelegapudi8858 Před 2 lety +3

    RIP Venu sir, loss to Malayalam film industry. 🙏

  • @bhagyanahdooevents2250

    Scene akki kalanju.. Omg nedumudi venu sir!! Aksharam thettadhe vilikam.. Real artist!! Legend!! OMG

  • @unaisunais6524
    @unaisunais6524 Před 2 lety +4

    മരിച്ചതിനു ശേഷം വന്നവരുണ്ടോ

  • @dilipmadhav8136
    @dilipmadhav8136 Před 4 lety +1

    Venu Chettaa🙏🙏. ...mahabhaagyam ee shabdam anikkum kelkkan bhaagyam kittiyathil

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn Před 2 lety +2

    നമിക്കുന്നു ഈ മഹാൻ എന്ന ഏട്ടനെ

  • @grabitgetit6505
    @grabitgetit6505 Před 4 lety +4

    It's 2020 and am still listening "

  • @sajantk2869
    @sajantk2869 Před 6 lety +1

    Amzing perfomanse Nedumudivenu

  • @amjithjs6134
    @amjithjs6134 Před 3 lety +1

    നെടുമുടി ചേട്ടൻ 🔥🔥🔥🔥🔥🔥. 😘😘😘😘😘😘😘😘

  • @cyriacjose8929
    @cyriacjose8929 Před 12 lety +7

    it brings me back to my college life!!!

  • @sandhyapk1929
    @sandhyapk1929 Před 7 lety +8

    Really heart touching 💙

  • @vinodvinod2325
    @vinodvinod2325 Před 7 lety +5

    missing my child hood.....

  • @kamalagopinath2268
    @kamalagopinath2268 Před 2 lety

    We will miss you ,dear sir,Om shanti 🙏🏻

  • @aa-ti5hu
    @aa-ti5hu Před 2 lety +2

    മലയാള പരിശുദ്ധി ❤❤