കുറെ കാലമായി അവസരം കിട്ടുമ്പോൾ അങ്ങയെ കേൾക്കാറുണ്ട് വായിക്കാറുണ്ട്. ഇതിനുളള കാരണം യതിയുടെ ബുക്ക് വായനയാണ്. മേട്ടു പാളയത്തേക്ക് വരണമെന്ന് തോന്നാറുണ്ട്. ഈ സംസാരവും വളരെ ഇഷ്ടമായി . വണങ്ങുന്നു
@@raveendranpk8658 ente message oru kuttam aayittu thoniyathu kondalley sir enikku reply nalkiyathu? Athupolathanneyaanu njaanum cheythathu,cheyyanullathaanu criticism ,athu njaan cheythu,enikku enthaanu sheriyennu thoniyathu njaan post cheythu,thats it ,,take care
@@navastaj ഈ വീഡിയോ വിൽപറയുന്ന കാര്യങ്ങളിൽ 98 ശതമാനവും ഞാൻ പിന്തുണയ്ക്കുന്നവയാണ് -ബാക്കി രണ്ട് ശതമാനത്തെക്കുറിച്ച് ഞാൻ അജ്ഞനാണ് - അതിനാൽ അതിനെ വിമർശിയ്ക്കാൻ എനിയ്ക്ക് ഇപ്പോൾ യോഗ്യതയില്ല - ഇപ്പോൾ ഒന്നേ ചെയ്യാനൊക്കു - സംശയങ്ങൾ അദ്ദേഹത്തോടു തന്നെ ചോദിയ്ക്കാം - എന്നിട്ട് സംവാദം അദ്ദേഹത്തോടുതന്നെയാവാം - അല്ലാതെ മുടി ചീകണം ഇസ്തിരിയിടണം ഇവയല്ല വിമർശനം - വിശേഷേണ യുള്ള മർശനമാണ് വിമർശനം
ഒരു വ്യക്തിയെ യഥാർത്ഥ മനുഷ്യനായി തീർക്കുന്ന ചിന്തോദ്ദീപകമായ വാക്കുകൾ........... ശാന്തിയും സമാധാനവും കേൾക്കുന്നവരിൽ അമ്യത മഴയായി പൊഴിയുന്നു. എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഈ വാണികൾക്ക് കാതോർക്കുന്നു.
കുറെ കാലമായി അവസരം കിട്ടുമ്പോൾ അങ്ങയെ കേൾക്കാറുണ്ട് വായിക്കാറുണ്ട്. ഇതിനുളള കാരണം യതിയുടെ ബുക്ക് വായനയാണ്. മേട്ടു പാളയത്തേക്ക് വരണമെന്ന് തോന്നാറുണ്ട്. ഈ സംസാരവും വളരെ ഇഷ്ടമായി . വണങ്ങുന്നു
സത്യമായ അറിവിൽകൂടി ദൈവിക പ്രേമം ലഭിക്കുമ്പോഴെ
എല്ലാം ലഭിച്ചു എന്ന നിറവ് മനുഷ്യന് ലഭിക്കു
ഈ ശബ്ദ ശാന്തി എൻ്റെ ഉള്ളിൽ നിന്നുതന്നെ വരുന്ന പോലെ വളരെ ശാന്തമായ സ്ഥലത്ത് എത്തി കാടിൻ്റെ ശുദ്ധവായു ഉഷ്മളമായി വലിഞ്ഞു കയറുന്ന അറിവ് നന്ദി ഈ മഴക്ക്
ഷൌക്കത്ത് ജി നമസ്തേ.. കേൾക്കാൻ ആഗ്രഹിച്ച വിഷയം... Ozhijirikkan ഏറെ ആഗ്രഹിക്കുന്നു 🙏
സ്നേഹം ഇവിടെ ആർക്കും വേണ്ട. ലോഡ് കണക്കിന് പണം മതി 😂😄🤔🤭😆😍👍
Good speech ❤
താങ്കളുടെ സംസാരത്തിൽ സമാധാനം ഉണ്ട്
'മത-ജാതി നിബന്ധനകൾക്കുള്ളിൽ തളച്ചിടാത്ത വ്യക്തിത്വം അത് കൊണ്ട് തന്നെ കൊണ്ടാടാൻ ആൾക്കൂട്ടമില്ല. അതിന് ആസക്തിയുമില്ലാത്ത ജീവിതം ധന്യം.
Such simple language expresses such a depth of truth. Thank you
🙏🙏🙏
🙏👍
ഇദ്ദേഹത്തെ കാണുമ്പോൾ ശ്രീരാമകൃഷ്ണ പരമഹംസരെപോലെയെന്ന് തോന്നിപോകുന്നു.
👍👍👍👍👍👍👍👍
ഷൌക്കത്ത് മാഷ് ❤
In my child there was no plastic kudukal,, as u say
due to plastic poverty i am
collecting plastic kudukal
pora pora 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ആർത്തി പണ്ടാരംങ്ങൾ മനുഷ്യ ജിവി ആണോ 🤭😄😂😆👍
Super 👍👍👍👌💐
Halo shou,, how r u?
Where r u? 🤔🤔🤔🤔🤔
വളരെ നല്ല അറിവ്
Great 🎉
🙏🏿
Thank you for great advice
Thanks for valuable knowledge ❤️
Thank you 🙏
മനുഷ്യ ജിവി കൾ ഭയത്തിൽ ആണ് ജീവിക്കുന്നത്. മനുഷ്യ ൻ ഒരു ഡീസന്റ് ജിവി ആണ് 😆😄🤔😂🤭👍
എന്തിനെ എന്തിന് ഭയക്കണം?
Aadhya likum comment um ente
❤
❤❤❤
🙏🏼🙏🏼ആദ്യം ഞാൻ 🙏🏼🙏🏼
🙏🏻🙏🏻🙏🏻
🙏🌹🌹🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻
Ikka kaanan kittandayallo
🙏
Good
🙏❤️🙏
🙏🌹🙏
🙏🙏🧡
🌹
🙏🙏❤️❤️🙏🙏
👍🙏
❤❤❤❤❤
❤️❤️❤️❤️❤️🌹🙏🏽
Pp
😊
വാഴ്ക വളമുടൻ 🙏
സൂഫിസം ? നന്നായി
Sir Ningal enthengilum okkey kazhikkaney ,15 minute video engane samsaarichu boradipichu 😢😢😢😢😢😢😢😢😢
എന്തിലും കുറ്റം കാണാൻ ശ്രമിയ്ക്കാതിരിയ്ക്കാം - പലർക്കും ഇതു പോലെയുള്ള കാര്യങ്ങൾ കേൾക്കാൻ താല്പര്യമുള്ളവരുണ്ടാകും - പോരാ പോരാ എന്ന് തോന്നുവർ -
@@raveendranpk8658 ente message oru kuttam aayittu thoniyathu kondalley sir enikku reply nalkiyathu? Athupolathanneyaanu njaanum cheythathu,cheyyanullathaanu criticism ,athu njaan cheythu,enikku enthaanu sheriyennu thoniyathu njaan post cheythu,thats it ,,take care
@@navastaj പറഞ്ഞ കാര്യത്തെ മനസ്സിലാക്കി വിമർശിച്ച് മണ്ഡനമോ ഖണ്ഡനമോ ചെയ്യാം - എന്തെങ്കിലും തിന്നണേ എനിയ്ക്ക് ബോറടിച്ചു എന്നതൊന്നും ക്രിറ്റിസി സമല്ല -
@@navastaj ഈ വീഡിയോ വിൽപറയുന്ന കാര്യങ്ങളിൽ 98 ശതമാനവും ഞാൻ പിന്തുണയ്ക്കുന്നവയാണ് -ബാക്കി രണ്ട് ശതമാനത്തെക്കുറിച്ച് ഞാൻ അജ്ഞനാണ് - അതിനാൽ അതിനെ വിമർശിയ്ക്കാൻ എനിയ്ക്ക് ഇപ്പോൾ യോഗ്യതയില്ല - ഇപ്പോൾ ഒന്നേ ചെയ്യാനൊക്കു - സംശയങ്ങൾ അദ്ദേഹത്തോടു തന്നെ ചോദിയ്ക്കാം - എന്നിട്ട് സംവാദം അദ്ദേഹത്തോടുതന്നെയാവാം - അല്ലാതെ മുടി ചീകണം ഇസ്തിരിയിടണം ഇവയല്ല വിമർശനം - വിശേഷേണ യുള്ള മർശനമാണ് വിമർശനം
ഒരു വ്യക്തിയെ യഥാർത്ഥ മനുഷ്യനായി തീർക്കുന്ന ചിന്തോദ്ദീപകമായ വാക്കുകൾ........... ശാന്തിയും സമാധാനവും കേൾക്കുന്നവരിൽ അമ്യത മഴയായി പൊഴിയുന്നു.
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഈ വാണികൾക്ക് കാതോർക്കുന്നു.
🙏🙏🙏
❤
❤❤❤
❤
❤❤❤
❤
❤