വഴികളെല്ലാം അസ്തമിക്കുമ്പോഴാണ് ശരിയായ വഴി തെളിയുന്നത് | ഷൗക്കത്ത്

Sdílet
Vložit
  • čas přidán 10. 09. 2024
  • വഴികളെല്ലാം അസ്തമിക്കുമ്പോഴാണ് ശരിയായ വഴി തെളിയുന്നത് | ഷൗക്കത്ത്

Komentáře • 33

  • @eagleboy369
    @eagleboy369 Před 7 měsíci +2

    മനുഷ്യൻ നെ എല്ലാ അർത്ഥം ത്തിലും ഉണ്ടായ കാലം മുതലേ ദ്രോഹിക്കാൻ കൂട്ടുനിൽക്കുന്ന ദൈവം എന്നത് മിഥ്യയാണെന്നും ദൈവം വെറും ബിസിനസ് മാത്രം ആണെന്നും technology യുഗം വന്നതോടെമനസിലായി...എൻ്റെ യഥാർത്ഥ ഗുരു ആൻഡ്രോയ്ഡ് ടെക്‌നോളജി യാണ്❤

  • @manoharankk3467
    @manoharankk3467 Před 4 měsíci

    വാക്കുകൾക്ക് തപ്പി തടയുവാള്ള അവസരം കൊടുക്കാതെ എന്താണോ അകത്തുള്ളത് അത് പുറം കാഴ്ചയായി മാറുന്ന അസുലഭ നിമിഷം... സത്യദർശനം...,❤

  • @santhoshob6500
    @santhoshob6500 Před 7 měsíci +3

    ശരിയും, തെറ്റും... മനുഷ്യർക്ക് കേവലം സ്വാർത്ഥത മാത്രമാണ് .. ഞാൻ ചെയ്യുന്നതെല്ലാം ശരി, മറ്റുള്ളവർ ചെയ്യുന്നത് തെറ്റ് എന്ന മനോവിഭ്രമം എല്ലാ മനുഷ്യരിലും അന്തർലീനമായി കിടക്കുന്നു..
    അത്യന്തികമായ ഒരു ശരിയോ,തെറ്റോ ഉണ്ടോ.. തോറ്റു കൊടുക്കാനും, വിട്ടുകൊടുക്കാനും എപ്പോഴാണോ കഴിയുന്ന ത്.. ആനേരം മനുഷ്യൻ ആയിമാറും,അല്ലാത്ത കാലത്തോളം മനുഷ്യർ കേവലം വിവേചന ബുദ്ധിയില്ലാത്ത മൃഗം മാത്രമാണ്... കല്പിക്കുന്നവന്റേ അധികാര ബാധകാണിക്കുന്ന ചെറു പക്ഷത്തിന്റെ അടിമകൾ മാത്രമാണ്..

  • @jayadevankk1114
    @jayadevankk1114 Před 7 měsíci +3

    ഇന്നത്തെ പ്രധാന ശരി നന്ദി മാഷേ

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 3 měsíci

    ഹൃദയ നിറവ്

  • @vijithaarun2265
    @vijithaarun2265 Před 5 měsíci

    Thank uuu🥰🥰🥰

  • @user-mx2jf9se9m
    @user-mx2jf9se9m Před měsícem

    ❤❤

  • @razeatk3660
    @razeatk3660 Před 7 měsíci +3

    ഞാൻ....എന്റെ soul.. ഗുരുവചനങ്ങൾ തേടുകയായിരുന്നു... എന്റെ യാത്ര Shaukathil . അവസാനിച്ചിരിക്കുന്നു.. 🙏 ഇനി എന്ന് നേരിൽ കാണാനാകും എന്ന് അറിയില്ല ..... 🙏🙏വര്ഷങ്ങള്ക്കു മുൻപ് വാങ്ങിയ Nithya chaithanya ഗുരുവിന്റെ മരണമെന്ന വാതിലിനപ്പുറം...... എന്ന book..... Shaukath ന്റെ തിരഞ്ഞെടുത്ത ലേഖനമാണെന്ന് ഇവിടെയാണ്‌ മനസ്സിലാക്കിയത് 🙏🙏

    • @rineeshkv3848
      @rineeshkv3848 Před 7 měsíci

      ഇക്ക വീണ്ടും വീണ്ടും ഞങ്ങളെ തോൽപ്പിക്കുന്നു

  • @sureshkumar7202
    @sureshkumar7202 Před 7 měsíci

    നമസ്തേ സാർ🙏🙏🙏❤️❤️❤️❤️❤️

  • @manoharankk3467
    @manoharankk3467 Před 4 měsíci

    കോടി പ്രണാമം....❤

  • @pathusvibes1719
    @pathusvibes1719 Před 5 měsíci

    വാസ്തവം 🙌

  • @sunithaanirudhan3785
    @sunithaanirudhan3785 Před 7 měsíci +1

    🥰🥰🥰🥰🥰❤

  • @Solo_Traveller_44
    @Solo_Traveller_44 Před 7 měsíci

    എന്റെ ഗുരു ❤

  • @kings6365
    @kings6365 Před 7 měsíci

    நமஸ்தே🙏🙏🙏

  • @sreejag5272
    @sreejag5272 Před 7 měsíci

    🙏🙏🙏👍

  • @sivaprasad1823
    @sivaprasad1823 Před 7 měsíci

    🔥🎉🔥🎉🔥🎉🔥🎉🔥

  • @shajisree3309
    @shajisree3309 Před 7 měsíci

    🙏

  • @kuttank6669
    @kuttank6669 Před 7 měsíci

    ❤️❤️🙏🏾

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Před 7 měsíci

    🌹🙏

  • @jincyvijeesh483
    @jincyvijeesh483 Před 7 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc Před 7 měsíci

    ❤♥️♥️🙏🙏🙏

  • @sandhyasathyan5221
    @sandhyasathyan5221 Před 7 měsíci

    😊😊😊❤

  • @vijayanp.t8878
    @vijayanp.t8878 Před 7 měsíci

    പ്രത്യയ ശാസ്ത്ര കടും പിടുത്തം ഈ ലോകത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല.

  • @santhakumarid9935
    @santhakumarid9935 Před 7 měsíci


    ❤❤❤❤❤❤😂❤❤❤❤❤❤❤

  • @soul.lakshmi
    @soul.lakshmi Před 7 měsíci

    💚

  • @niveditanarendran2445
    @niveditanarendran2445 Před 5 měsíci

    ശങ്കരാച്ചാരയരോ? പുരുഷൻ എന്ന പടത്തിന്റെ അർത്ഥം -മനുഷ്യൻ എന്നു ഉണ്ട്, സംസ്കൃതത്തിൽ

  • @sulojansulo8655
    @sulojansulo8655 Před 7 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤

  • @user-wc6sf2nz5h
    @user-wc6sf2nz5h Před 7 měsíci +1

    ❤❤

  • @anoopk5939
    @anoopk5939 Před 7 měsíci

  • @suryaprabha369
    @suryaprabha369 Před 7 měsíci

    ❤️❤️❤️