ഇതൊക്കെ ആരറിഞ്ഞു... Middle East ൽ noon. com ൽ നിന്ന് 12 റിയലിന് 20 മീറ്റർ cat 6 RJ45 വാങ്ങി... . Router to router കുത്തി.auto medex ഉണ്ടായിരിക്കണം.. Ferfect ആയി work ചെയ്തു. ഇപ്പോഴാണ് ഇതിന് പിന്നിലെ സാങ്കേതികത്വം മനസ്സിലാവുന്നത്... Diploma in EEE പടിച്ചിട്ടുണ്ടെങ്കിലും twisting ന് പിന്നിലെ benefit ഇപ്പോഴാണ് മനസ്സ്സിലായത്
Outdoor ൽ bt headset ൽ പോലും sound വ്യക്തമല്ല.. പിന്നീട് Indoor ൽ wired headset വെച്ചാണ് ശരിക്ക് കേൾക്കാൻ കഴിഞ്ഞത്. Hope you'll improve. Thanks in advance
Huawei wifi modem ൽ നിന്ന് മറ്റൊരു റൂമിൽ വച്ചിട്ടുള്ള d link wifi router ലേക്ക് cable connect ചെയ്തിട്ടുണ്ട്. സ്വന്തമായി ക്രിമ്പ് ചെയ്തതാണ്... അതിൽ cross over ന് പകരം straight through ആയാണ് connect ചെയ്തിരിക്കുന്നത്... ഇപ്പോൾ നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട്... ഇതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടോ?
വളരെ നല്ല വിശദീകരണം. ഒരു കോളേജ് പ്രൊഫസറെ പോലെ ഇരുത്തം വന്ന അറിവ്.
Good video , well experienced and explained..
sound kurachude kutti video idamoo?? kazinja divasavum parayanam ennnu vijaricheyaa... kelkamm but kurachu kuravanuu..
i will check that . I am using a desktop for this work , so may be I am missing that part . Sorry for that . let me check what is happening
Thanks for the video sir. Learned something new today.
Thank you
New information. Thanks
10 12 kollam purakilekku poyi annu ithayirunnu main job orupadu chaithitundu 2 kollathil thanne
Thank You, Sir, Informative Video, Sound volume was low.
Informative video :-)
13:39 💯💯 ethreyo thavana angane sambhavichittundu😂😂
Thanks
Patch panels and keystone jacks advantages paranj tharamo?
👍
Cabil-inte covered insulation Jack inte akathekku ethanam ennath oru important point alle...
ഇതൊക്കെ ആരറിഞ്ഞു...
Middle East ൽ noon. com ൽ നിന്ന് 12 റിയലിന് 20 മീറ്റർ cat 6 RJ45 വാങ്ങി... . Router to router കുത്തി.auto medex ഉണ്ടായിരിക്കണം.. Ferfect ആയി work ചെയ്തു. ഇപ്പോഴാണ് ഇതിന് പിന്നിലെ സാങ്കേതികത്വം മനസ്സിലാവുന്നത്...
Diploma in EEE പടിച്ചിട്ടുണ്ടെങ്കിലും twisting ന് പിന്നിലെ benefit ഇപ്പോഴാണ് മനസ്സ്സിലായത്
Outdoor ൽ bt headset ൽ പോലും sound വ്യക്തമല്ല..
പിന്നീട് Indoor ൽ wired headset വെച്ചാണ് ശരിക്ക് കേൾക്കാൻ കഴിഞ്ഞത്.
Hope you'll improve. Thanks in advance
issue with wrong setting of Gain in MIC. It was shoot using a good mic itself , the setting went wrong
Huawei wifi modem ൽ നിന്ന് മറ്റൊരു റൂമിൽ വച്ചിട്ടുള്ള d link wifi router ലേക്ക് cable connect ചെയ്തിട്ടുണ്ട്. സ്വന്തമായി ക്രിമ്പ് ചെയ്തതാണ്... അതിൽ cross over ന് പകരം straight through ആയാണ് connect ചെയ്തിരിക്കുന്നത്... ഇപ്പോൾ നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട്... ഇതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടോ?
no , no problem
@@CyberMalayalamVideos thank u...
ശബ്ദം കുറവായതിനാൽ മൊബൈലിൽ കേൾക്കാൻ ബുദ്ധിമുട്ട്. ഒന്നു ശ്രദ്ധിക്കുമല്ലോ.
yes , will fix it
👍