'ശിരോവസ്ത്രം ഇസ്‌ലാമിൻ്റെ അവിഭാജ്യ ഘടകമല്ല'; ഹിജാബ് വിലക്കിൽ വിചിത്രവാദവുമായി കോളജ് | Hijab Ban

Sdílet
Vložit
  • čas přidán 19. 06. 2024
  • കോളജ് ഉത്തരവ് മതം ആചരിക്കാനുള്ള തങ്ങളുടെ മൗലികാവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, ഇഷ്ടപ്പെട്ട മതവും വസ്ത്രധാരണവുമുൾപ്പെടെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെ ലംഘിക്കുന്നതാണെന്ന് വിദ്യാർഥിനികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 278

  • @user-nd7xz2zh8f
    @user-nd7xz2zh8f Před 7 dny +162

    ഹിജാബ് ഇഷ്ടമുള്ളവർക്ക് ഉപയോഗിക്കാം അത് ഓരോ മുസ്ലിം സ്രീകളുടെയും അവകാശമാണ് 👍👍👍🙏🙏🙏

    • @user-do8yq6kh8f
      @user-do8yq6kh8f Před 6 dny

      😮

    • @muhammednihal7109
      @muhammednihal7109 Před 5 dny

      ഹിജാബ് എങ്ങനെ ഒരു അവകാശം ആവും?? അത് ഒരു മതകല്പനയ്ക്ക് കീഴടങ്ങൽ മാത്രം ആണ്. ബാഹ്യമായ കാര്യങ്ങളുടെ താല്പര്യത്തിന് വേണ്ടി ഒരാൾ എന്തെങ്കിലും ചെയ്‌താൽ അതിനെ മൗലീകമായി/താത്വികമായി അവകാശം എന്ന് വിളിക്കാൻ കഴിയില്ല.

    • @kamarbanu5139
      @kamarbanu5139 Před 5 dny +14

      ഇഷ്ട്ടം ഉള്ളവർക്കല്ല നിര്ബന്ധമാണ് സ്ത്രീകളോട് തല മറക്കുവാനാണ് ഖുർആൻ പറയുന്നത്.....അല്ലാതെ ഇഷ്ട്ടമുള്ളവർക്ക് മറക്കാം എന്നല്ല ഖുർആനിൽ പറഞ്ഞിട്ടുള്ളത്.

    • @yasin_Ko
      @yasin_Ko Před 2 dny +1

      ​@@kamarbanu5139ഖുർആനിൻ പറയുന്നത് അവരുടെ Headscarf എടുത്ത് മാറിലേക്ക് ഇടാനാണ് , Hijab എന്നത് Pre Islamic Culture of Arabians

    • @saralraj6839
      @saralraj6839 Před 2 dny +4

      ഖസാക്കിസ്ഥാനിൽ നിരോധിച്ചതോ 😂😂

  • @JuraijJuraij-px3hs
    @JuraijJuraij-px3hs Před 7 dny +71

    മതത്തിനെ കുറിച്ച് ആധികാരികമായി അറിയുന്നവർ മാത്രം മതം പറയട്ടെ..
    അല്ലാത്തവർ മിണ്ടാതിരിക്കട്ടെ..😊

    • @sumayyamuhyadheen6721
      @sumayyamuhyadheen6721 Před 5 dny +2

      Correct

    • @user-yf5pg2bu6p
      @user-yf5pg2bu6p Před dnem

      അപ്പോൾ താജി ഖാസ്ഥാനിൽ മത മറിയുന്നവരാരുമില്ലായിരിക്കും. ഈ ഇരട്ടത്താപ്പു ശരിയല്ല.🤣

    • @user-yf5pg2bu6p
      @user-yf5pg2bu6p Před dnem

      അപ്പോൾ മുസ്ലീം രാജ്യമായ താജിഘാ സ്ഥാനിൽ ബുർഖ നിരോധിച്ചതു മതമറിയുന്നവർ അവിടില്ലന്നായിരിക്കും.🎉 അതു ഒരുമാതിരി കോ- .... ത്തിലെ പണിയായിപ്പോയി

    • @abdu_9696
      @abdu_9696 Před dnem +1

      എന്നാൽ അല്ലാഹു വന്നു പറയട്ടെ

    • @JuraijJuraij-px3hs
      @JuraijJuraij-px3hs Před dnem +3

      @@abdu_9696 അല്ലാഹു പറയേണ്ടതൊക്ക നേരത്തെ തന്നെ ഖുർആനിലൂടെ പറഞ്ഞുവല്ലോ... 👍🏻

  • @user-io4uq7gc3j
    @user-io4uq7gc3j Před 7 dny +116

    മുസ്ലിം ആണോ എന്നാല്‍ നിര്‍ബന്ദമായും ഇടണം.അല്ലാത്തവര്‍ public ആയി ജാമിതയെ ഒക്കെ പോലെ ഞാന്‍ നിരീശ്വര വാദി ആണെന്ന് പറയട്ടെ.
    അതല്ല മുസ്ലിം ആണോ എന്നാല്‍ ധരിക്കണം.
    ഹിന്ദുക്കള്‍ സനാധന ധര്‍മ്മം പാലിക്കേണ്ടേ. അത് പോലെ മുസ്ലിംകള്‍ അവരുടേതും പാലിക്കണം.

    • @ajithvm94
      @ajithvm94 Před dnem

      ഇസ്ലാമിക രാജ്യങ്ങൾ തന്നെ നിരോധിച്ചു തുടങ്ങി

    • @shinybinu6154
      @shinybinu6154 Před 22 hodinami

      Enthanu sanathanam...

  • @Hafiz-cy2uk
    @Hafiz-cy2uk Před 7 dny +68

    മുസ്ലിമാണോ മുഴുവൻ മറക്കണം അല്ലെങ്കിൽ മറക്കേണ്ടതില്ല

    • @privateye55
      @privateye55 Před 7 dny +3

      അത് ചോയ്സ് അല്ലെ

    • @abdullah-yj3bu
      @abdullah-yj3bu Před 7 dny +25

      ​@@privateye55ചോയ്സ് ആണ് ഇഷ്ടം ആണെങ്കിൽ ഇസ്ലാം തിരഞ്ഞെതാൽ മതി തിരഞ്ഞെടുത്താൽ അതിലെ നിയമം അനുസരിക്കണം 👍

    • @H___x867
      @H___x867 Před 7 dny +5

      ​@@abdullah-yj3bunannayi paranju

    • @cs73013
      @cs73013 Před 6 dny +2

      ബൂർഗ ആല്ല എങ്കിൽ .ബികിനി .ഇത് ആണോ 😂😂😂😂😂😂

    • @Hafiz-cy2uk
      @Hafiz-cy2uk Před 6 dny

      @@privateye55 ചോയിസ് അല്ല ഇസ്‌ലാം മദം അനുസരിക്കൽ മുസ്ലിമിന് നിർബന്ധം

  • @armaanannu8674
    @armaanannu8674 Před 6 dny +53

    ഒരു അണ്ടർവെയർ ശരീരത്തിൽ വസ്ത്രത്തിൽ ഒരു അംശം പോലും ഇല്ലാതെ ഫുൾ നഗ്നനായി നടക്കും ഒരു പ്രശ്നവുമില്ല അത് ഭക്തിയിൽ ഉൾപ്പെടുത്തുന്നു ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും മറിച്ച് മറ്റുള്ളവരെ എന്റെ ശരീര ഭാഗങ്ങൾ കാണിക്കരുത് വിചാരിച്ചു നടക്കുന്നവർ അവർ തീവ്രവാദികളും ഭീകരവാദികളും ഇതിനൊക്കെ എന്താണ് പറയുക എന്താണ് ഇവരൊക്കെ ചിന്തിക്കുന്നത്

    • @Aysha_s_Home
      @Aysha_s_Home Před 6 dny +3

      സത്യം😢😢😢😢😢😢

    • @Dr_comment007
      @Dr_comment007 Před 6 dny +7

      അവർ ഡ്രസ്സ് ഇടാതെ കോളേജിൽ അല്ല വരുന്നത് കാക്ക 😂

    • @machomajooo
      @machomajooo Před 5 dny +9

      ഹിജാബ് ധരിച്ചാൽ അതിനുള്ളിൽ ആരെന്ന് എങ്ങനെ അറിയാൻ പറ്റും? അധ്യാപകർക്ക് മുഖം കാണാതെ പഠിപ്പിക്കാൻ ഇവിടെ മദ്രസയല്ല.

    • @fathima277
      @fathima277 Před 4 dny

      ​@@machomajooohijab എന്നാൽ തല മറക്കുന്ന വസ്ത്രം എന്നാണ്.തല മറച്ചാൽ ആളെ മനസ്സിലാവില്ലേ. മുഖം മറച്ചാൽ അല്ലേ ആളെ മനസിലാകാത്തത്. ഇവിടെ ആ പ്രശ്നം വരുന്നില്ലല്ലോ. നിക്കാബ് ആണ് മുഖം മറക്കുന്ന വസ്ത്രം

    • @revathyrk1154
      @revathyrk1154 Před 3 dny +1

      ​@@Dr_comment007hijab ninte thalayil alla avarude thalayil alle pinne ninak entha preshnam

  • @ahk12340
    @ahk12340 Před 5 dny +34

    *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @MubashiraMe-xe9sq
      @MubashiraMe-xe9sq Před 4 dny +2

      👍👍

    • @Shameersmbasheer
      @Shameersmbasheer Před 3 dny +2

      Superb

    • @rukiyapt5990
      @rukiyapt5990 Před 2 dny

      👍🏼👍🏼

    • @vkvk300
      @vkvk300 Před 2 dny

      വീടിന്റെ അകത്തു പോലും തല മറക്കാൻ പുരുഷൻ നിർബന്തിക്കുന്നു
      ഇസ്‌കൂളിൽ അതിന്റെ ആവശ്യമുണ്ടോ ഓരോ സന്ദർഭം അനുസരിച്ചു ഓരോന്ന് ചെയ്യണം
      തല മറക്കുന്നതിൽ ആർക്കും എതിരില്ല മുഖം മറക്കൽ കൊണ്ട് പലപ്രശ്നവുമുണ്ട് ആൾ മറാട്ടം
      സ്വന്തം ഭാര്യയെ പോലും തിരിച്ചറിയില്ല

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před dnem +1

      കൊണ കൊണ കൊണ 🤣🤣🤣🤣🤣

  • @underworld2770
    @underworld2770 Před 7 dny +64

    ഇസ്‌ലാമിന്റെ അവിഭാജ്യഘടകം ഏത് ഏതല്ലഎന്നൊക്കെ മുസ്‌ലിംകൾ തീരുമാനിച്ചോളും..... ഒരു വഴിയേപോകുന്നവരൊക്കെ അതിൽ അഭിപ്രായം പറയണമെന്നില്ല

    • @user-uw2hr9vx4l
      @user-uw2hr9vx4l Před 6 dny +3

      👍👍👍

    • @BinHaneef
      @BinHaneef Před 6 dny +8

      ഇസ്‌ലാമിൻ്റെ കാര്യം തീരുമാനിക്കാൻ മുസ്‌ലിംകൾക്കും അവകാശമില്ല
      അത് അല്ലാഹുവിൻ്റെ തീരുമാനമാണ്.
      അല്ലാഹുവാണ് മുസ്ലിം സ്ത്രീ ഹിജാബ് ധരിക്കണം എന്ന് കല്പിച്ചത്
      നമ്മൾ കേൾക്കുന്നു, നമ്മൾ അനുസരിക്കുന്നു😊

    • @AbbasOonth
      @AbbasOonth Před 5 dny +1

      അതിനു പറ്റിയ ഇടനാണ് അഫ്ഗാനിസ്ഥാന. ഇവിടെ ഇന്ത്യയിൽ ഇന്ത്യക്കാർ ഞങൾ തീരുമാനിക്കു നീ അനുസരിക്കണം.
      ഇല്ലങ്കിൽ പാകിസ്തിലേക്ക് പൊക്കോ..

    • @AbbasOonth
      @AbbasOonth Před 5 dny

      ​@@BinHaneefഅല്ലാഹുവിന് ബിസ്തരിക്കാൻ കോടതിക്ക് അവകാശമുണ്ട്. അയാളെ കൊണ്ടു വരിക...

    • @underworld2770
      @underworld2770 Před 5 dny +3

      @@AbbasOonth അതുപറയാൻ നിന്റേതാണോ ഈ നാട്...

  • @BasheerParayil-lw4wj
    @BasheerParayil-lw4wj Před 6 dny +10

    ഹിജാബ് ധരിച്ചാൽ മതം കോളജിൽ അറിയുമെങ്കിൽ അതുകൊണ്ടാണ് ഇത് നിരോധിക്കുന്നത് എങ്കിൽ മുഹമ്മദ്‌.. ആയിഷ ഇങ്ങനെ എത്രയോ മുസ്‌ലിം പേരിൽ അറിയപ്പെടുന്നവരുണ്ട് ഇവർ ഉറപ്പായും പേരുകൊണ്ട് മുസ്‌ലിം ആണ് എന്നു തിരിച്ചറിയാം. എന്നാൽ ഇനി മുതൽ ഇങ്ങനെയുള്ള പേര് കോളജിൽ വേണ്ട എന്നുകൂടി പറയാൻ ഒരു ഉളുപ്പും ഇനി ഉണ്ടാകാൻ സാധ്യത ഇല്ല 😊

  • @ZAFFARZAFRI
    @ZAFFARZAFRI Před 5 dny +9

    ''ദൈവം നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റെ ദൃഷ്ട്ടി താഴ്ത്തുകയും മനുഷ്യരുടെ നേര്‍ക്ക് നോക്കാതിരിക്കുകയും കാലുകള്‍ അടുപ്പിച്ച് വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക'' (ഋഗ്വേദം 8:33:1920).
    'സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചു കളയട്ടെ, മുടി മുറിച്ച് കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്ക് ലജ്ജയാണെങ്കില്‍ അവള്‍ ശിരോവസ്ത്രം ധരിക്കട്ടെ.'' (1 കൊരിന്ത്യന്‍സ് 11:6). ''സ്ത്രീ പുരുഷന്റെയൊ പുരുഷന്‍ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്. അപ്രകാരം ചെയ്യുന്നവന്‍ നിന്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്'' (ആവര്‍ത്തന പുസ്തകം 22:5).
    പ്രവാചകരേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ഖുര്‍ആന്‍ 33:59).

    • @AbbasOonth
      @AbbasOonth Před 5 dny

      ക്രിസ്ത്യാനാകൾ, ദൈവം പറഞ്ഞത് അത് പോലെ വിഴുങ്ങത്തില്ല..

    • @user-io4uq7gc3j
      @user-io4uq7gc3j Před 3 dny

      @@AbbasOonth ആ അത് തന്നെയാ അവര്‍ പിഴച്ചവരാവാന്‍ കാരണം.

    • @yasin_Ko
      @yasin_Ko Před 2 dny

      ​@@user-io4uq7gc3jപ്രാർഥിക്കുമ്പോൾ തലമറക്കാൻ ആണ് Bible ൽ പറഞ്ഞത്

    • @yasin_Ko
      @yasin_Ko Před 2 dny +1

      എന്ത് മൂടുപടം ഈ ആയത്തിൽ അവരോട് Jilbab (പുറം വസ്ത്രം) അതായത് തോളുമുതൽ കാൽപാതം വരെയുള്ള അയഞ്ഞ ഒരു വസ്ത്രം ധരിക്കാനാണ് കൽപ്പിച്ചിത് , ഇതിൽ മുഖമോ തലയോ ഒന്നും പെടില്ല , ഇതെല്ലാം അവരുടെ പ്രത്യഷ്യമായ അലങ്കാരം മാത്രം, അത് വെളിവാക്കുന്നതിൽ പ്രശ്നമില്ല 📖 24;31

  • @mushrurockzuk8809
    @mushrurockzuk8809 Před 7 dny +38

    അങ്ങനെയൊന്നും ഇസ്ലാമിനെ തകർക്കാൻ കഴിയില്ല. Islam ❤

  • @abdullah-yj3bu
    @abdullah-yj3bu Před 7 dny +37

    സ്കൂളിൽ വിടുന്നത് മതം ഉപേക്ഷിക്കാൻ ആണോ 🤔

  • @mariyammariyam4070
    @mariyammariyam4070 Před 7 dny +32

    ഒതുക്കിയാൽ അങ്ങ് ഒതുങ്ങിപോകും എന്നായിരിക്കും ഇവർ കരുതുന്നത്

    • @AbbasOonth
      @AbbasOonth Před 5 dny

      റഫയിൽ,22 ലക്ഷം ആളുകളെ മനച്ചിറ മൈതനത്,ഒതുക്കാമെങ്കിൽ ഇതുo പറ്റും

    • @HgffcGsrdani
      @HgffcGsrdani Před 18 hodinami

      @@AbbasOonth ath avide ivide modiyudeyu ninteyum thantha vannu paranjaal onnum nadakkilla

  • @Marvaonlineboutique123
    @Marvaonlineboutique123 Před 6 dny +15

    എന്തിനാണ് ഇങ്ങനെ ഉള്ള കോളേജുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത്.

  • @salimanangadi5021
    @salimanangadi5021 Před 7 dny +15

    ജാതി വെളിപ്പെടുത്തുന്ന " U " എന്ന ആക്ര്തിയിലെ നെറ്റിക്കുറി ആകാമോ ..!!???

    • @sanjayjh134
      @sanjayjh134 Před 7 dny +5

      ഏത് ജാതിയാണ് കോയ അത്

    • @SurprisedCells-mj2yk
      @SurprisedCells-mj2yk Před 7 dny

      Poodey​@@sanjayjh134

    • @salimanangadi5021
      @salimanangadi5021 Před 6 dny +5

      @@sanjayjh134 കോയ എന്നത് കൊണ്ട് അത് ഇല്ലാതാകുന്നില്ല, U വരച്ചതു കൂടാതെ താഴെ ഒരു 'മണി " കൂടി വരച്ചു ' ഞ്ഞാൻ അതിനെക്കാൾ ഉയർന്നവനാണെന്ന് കാണിക്കുന്ന ജാതി കൂടിയുണ്ട് ഒന്ന് കോയിലിലും, അഗ്നിപൂജാ സമയത്തും മുഖമുയർത്തി അവരെ നോക്കണം

    • @salimanangadi5021
      @salimanangadi5021 Před 6 dny +5

      @@sanjayjh134 പ്രധാന മന്ത്രി ദണ്ഡ് എടുത്ത് പാർലമെന്റിൽ ചുറ്റിയപ്പോൾ
      കൂടെ ഉണ്ടായിരുന്നവരെ എന്തുകൊണ്ട് നോക്കിയില്ല

    • @sanjayjh134
      @sanjayjh134 Před 6 dny +1

      @@salimanangadi5021 പാലസ്തീനിൽ അത് കാണുന്നുണ്ട് 🤣

  • @amananisar386
    @amananisar386 Před 7 dny +9

    Fight continue 💪

  • @machomajooo
    @machomajooo Před 5 dny +15

    കണ്ണ് മാത്രം പുറത്ത് കാട്ടി നടക്കാൻ ഇത് മദ്രസയല്ല. കോളേജാണ്.

    • @kamarbanu5139
      @kamarbanu5139 Před 5 dny +4

      മുസ്ലിമിന് മദ്രസ്സയിലും കോളേജിലും വസ്ത്രം ധരിക്കൽ ഖുർആൻ പറയുന്നതിന് അതീതമായി പാടില്ല ഓരോ അവസരത്തിനൊത്തുള്ള വസ്ത്രധാരണം ഇസ്ലാമിൽ ഇല്ല മറക്കണം എന്ന് പറഞ്ഞാൽ മറക്കുക അല്ലെങ്കിൽ അതിന് സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുക

    • @machomajooo
      @machomajooo Před 5 dny

      @@kamarbanu5139 മുഖം മറച്ചാൽ തന്റെ മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥി ആരെന്ന് ഒരു ടീച്ചർന് എങ്ങനെ അറിയാൻ പറ്റും?

    • @ahk12340
      @ahk12340 Před 5 dny +2

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

    • @machomajooo
      @machomajooo Před 5 dny +4

      @@ahk12340 എന്തിനാണ് ഇങ്ങനെ നീട്ടി വലിച്ചു ബുദ്ധിമുട്ടുന്നത്..
      ഹെൽമെറ്റ്‌ ധരിക്കുന്നവർ വാഹനം ഓടിക്കുമ്പോൾ മാത്രമല്ലേ അത് ചെയ്യുന്നുള്ളൂ.. അല്ലാതെ ബാക്കി എല്ലാ നേരവും ധരിക്കുന്നുണ്ടോ?
      ഹിജാബ് തല മാത്രമാണോ മറക്കുന്നത്? അല്ലാലോ... കണ്ണ് മാത്രമല്ലേ പുറത്ത് കാണൂ..
      മറ്റുള്ളവർ തല മാത്രമാണ് മറക്കുന്നത് അപ്പോഴും അവർ ആരാണെന്ന് മനസിലാക്കാൻ സാധിക്കുമല്ലോ. .
      എന്തിനാണ് ഇങ്ങനെ വിഡ്ഢിത്തം പുലമ്പുന്നത്. കഷ്ടം.

    • @ahk12340
      @ahk12340 Před 5 dny

      @@machomajooo സ്വയം വിഡ്ഢിയാക്കല്ലേ..
      ഹിജാബ് എന്നാൽ മുഖമറ എന്നല്ല.. മറിച്ച് ശിരോവസ്ത്രം തല മറക്കുന്ന വസ്ത്രം എന്നാണ്..
      അതിനെതിരെ ആണ് കർണാടകയിലും മഹാരാഷ്ട്രയിലും വർഗീയ ഫാസിസ്റ്റ് സംഘികൾ ഉ റഞ്ഞു തുള്ളുന്നത്..
      മുഖം മറക്കൽ അല്ല ഇവിടുത്തെ പ്രശ്നം

  • @Malayali6791
    @Malayali6791 Před 4 dny +4

    സിഖ് കാരുടെ കൃപാണവും, കന്യസ്ത്രീകളുടെ തിരു വസ്ത്രവും, പൊതുവെ ഉത്തരഇന്ത്യൻ സ്ത്രീകൾ തല മറച്ചാനടക്കുന്നത് ഇതെല്ലാം മാറ്റിക്കുമോ???

    • @Sentry5688
      @Sentry5688 Před 14 hodinami

      Myre hijab pole identity marakkumo pinne clgil uniform ella religion edum Islam mathram ella entha myre anne athe go to Pakistanil poyii athe cheyy

  • @habeebamp1801
    @habeebamp1801 Před 7 dny +49

    ഹിജാബ് മുസ്ലിംകളുടെ അവിഭാജ്യം.

    • @DrunkenG007
      @DrunkenG007 Před 4 hodinami +1

      Iran il Hijab kattichu kalanju 🔥

  • @user-br2wb9qf4c
    @user-br2wb9qf4c Před 22 hodinami +3

    ഒരാൾക്കു ശരീരം മറക്കാതെ ഇരിക്കുവാനുള്ള അവകാശം പോലെ തന്നെ ഒരാൾക്കു ശരീരം മറക്കാനുള്ള അവകാശം ഉണ്ട്

    • @DrunkenG007
      @DrunkenG007 Před 4 hodinami

      Ennal school il religious dress paadilla

  • @HameedHameed-ig3ze
    @HameedHameed-ig3ze Před 16 hodinami +1

    മുഖം മൂടി വേണ്ടേ വേണ്ട..

  • @Usman-fl1gm
    @Usman-fl1gm Před dnem +3

    എന്തിനാ ഈ ചാക്ക്😂

  • @abhilash.p1518
    @abhilash.p1518 Před 21 hodinou +1

    വിദ്യാലയങ്ങളിൽ മതം കൊണ്ടുവരരുത്...

  • @masala7893
    @masala7893 Před dnem +1

    വിധിയിൽ തോറ്റു 🤣🤣🤣

  • @RamzanMujeeb-lu5lk
    @RamzanMujeeb-lu5lk Před 7 dny +2

    😢

  • @hishighnessabdulla4243
    @hishighnessabdulla4243 Před 7 dny +5

    Ippol kannur alakkode st Mary's school il hijaab nirodichu
    Oru report thayyarakan media one ready aano ?

  • @pbrprasad4430
    @pbrprasad4430 Před dnem +2

    മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഹറാം

  • @beevifathima4943
    @beevifathima4943 Před 4 dny

    ഇജാബിനെതിരെ പ്രതീകരിക്കുന്നവരോട് അവരുടെഷർ..... അഴിച്ച വരാൻ പറഞ്ഞാൽ അവരത് സമ്മതിക്കുമോ വസ്ത്രങ്ങൾക്കതിരെ പ്രതികരിക്കുന്നവരോട് മനുഷ്യ സഹോദരി സഹോദരങ്ങൾ മുഴുവനും ഒന്നായി നിൽക്കണം ഒരു മനുഷ്യകുട്ടികളും വസ്ത്രത്തിണ ചൊല്ലി പ്രയാസപ്പെടരുത് നല്ല മനുഷ്യർ ഇതിന്ന് വേണ്ടി പ്രവർത്തിക്കുമെന്ന പ്രതീക്ഷയോടെ❤❤❤🎉🎉🎉

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T Před 3 dny +2

    മുഖംമൂടുന്നത് നിർബന്ധമില്ല

  • @smarttv3602
    @smarttv3602 Před 6 dny +1

    Uniform should not be allowed. Because it is infrigment on my fundamental right to wear anything i like.
    Do those supporting hijab support my right to wear anything i like to school...

  • @shanunelson7161
    @shanunelson7161 Před dnem +1

    Al jezeera and Media one... Same same but different 😆👍🏽

  • @sinivlogzz
    @sinivlogzz Před dnem

    Kthr

  • @jojikd8714
    @jojikd8714 Před 12 hodinami

    Do you think that this is
    student's interest.

  • @vkvk300
    @vkvk300 Před 3 dny +2

    തജസ്കിസ്ഥാനിൽ നിരോധിച്ചു

    • @kmh9008
      @kmh9008 Před 2 dny

      Ayin

    • @kmh9008
      @kmh9008 Před 2 dny

      തജികിസ്ഥാന് അല്ല ഇസ്ലാമിന്റെ അതോറിറ്റി അത് വിശുദ്ധ ഖുർആനും ഹദീസും ആണ്

    • @JobyMathew-us3nt
      @JobyMathew-us3nt Před 2 dny +2

      UAE. Saudi. Matha padanam nirodhichu 🙏

    • @vkvk300
      @vkvk300 Před 2 dny

      എല്ലാടത്തും വേണ്ടിവരും സമാദാനം വേണമെങ്കിൽ
      ഗ്രന്തത്തിൽ പറയാത്തത് തീവ്രവാദികൾ ചെയ്യുന്നത് അല്ലെന്നു പറയുന്നത് വെളുപ്പിക്കൽ

    • @vkvk300
      @vkvk300 Před 2 dny

      @@kmh9008 ഖുറാനിൽ തല മറക്കാൻ പറഞ്ഞില്ല

  • @jilsonsaju2283
    @jilsonsaju2283 Před dnem

    Collegil padikkumbo avaru parayanathu anusarikkanam

  • @humblebee3765
    @humblebee3765 Před 14 hodinami

    Iranian women are fighting for freedom from Hijab shariya law, but here women wanted Hijab.

  • @naoufalch9567
    @naoufalch9567 Před 7 dny +2

    Bibbam appi idumo ? Curt nirodikumo2024

  • @RajAN-rh5qy
    @RajAN-rh5qy Před dnem +1

    Niyamam konu vannu ee paripadi nirodhikanam. Hijabum kujabum veetinakath upayogichal mati. Ini atillate jeevikan patillenkil Iran ilek vitoluka.

  • @CVL-jt3dv
    @CVL-jt3dv Před dnem

    Media one താജ് കിസ്ഥാനിൽ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ😂😂😂😂😂

  • @Vaahhh7
    @Vaahhh7 Před 5 dny +5

    Respect women Hijab ❤❤❤❤❤

  • @SahirRajeena
    @SahirRajeena Před 5 dny

    1:11

  • @AB-lg6gz
    @AB-lg6gz Před 6 dny +4

    HIJAB IS NOT A MUST. A 6TH CENTURY DRESS CODE ONLY. 💯

    • @Yasir-uf4gv
      @Yasir-uf4gv Před 5 dny

      It's must

    • @Sentry5688
      @Sentry5688 Před 14 hodinami

      ​@@Yasir-uf4gv clg only for education not like madrasa

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu Před 7 dny +2

    Hijab dharikuuna college il pdichal porea

    • @Powerzone-tl8io
      @Powerzone-tl8io Před 6 dny +4

      Enna ni ninde kumkumam pottu matram padippikkana schoolil pokko.

    • @Shirin234
      @Shirin234 Před 5 dny

      College il chernnathin shesham ayrikille hijab idaruthenn parayunne.Appo enthu cheyyum

    • @Sentry5688
      @Sentry5688 Před 14 hodinami

      ​@@Powerzone-tl8io edaa myre identity Ellatha appi hijab 😂

  • @Shirin234
    @Shirin234 Před 5 dny

    Matham velipeduthiyal enthan prashnam.

  • @chaplin1669
    @chaplin1669 Před 7 dny +6

    ഒരു പ്രദേശത്തിൻ്റെ കാലാവസ്ഥക്ക് അനുയോജ്യം ആയ വസ്ത്രം

    • @najeebeloor1442
      @najeebeloor1442 Před 7 dny +4

      Kanya sthreekal upayogikkumbol?

    • @H___x867
      @H___x867 Před 7 dny +1

      Galk ella kalavasthayilum pattum

    • @AzeezTk-bk5kf
      @AzeezTk-bk5kf Před 5 dny

      എന്ന് സംഘ ക്ലാസ്....

    • @weeeenon
      @weeeenon Před 5 dny

      ​@@najeebeloor1442hijab nn. Arum ethiralla, Burka kk against aanu

    • @ahk12340
      @ahk12340 Před 5 dny

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

  • @azanamru2322
    @azanamru2322 Před 7 dny +8

    ഹിജാബ് ഹിന്ദു മതത്തിൽ വരെ ഉണ്ട്.. പിന്നെ അല്ലേ

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 3 dny

    Is this College dignitaries wearing dress as Per the instructions of their Religion? They should abandon their dress as it is not compulsory in their religion.

  • @shebaroy7816
    @shebaroy7816 Před 4 dny +2

    Tajikistan hijab ban cheythathonnum ivar arinjille 🤔

    • @kmh9008
      @kmh9008 Před 2 dny

      തജികിസ്ഥാന് അല്ല ഇസ്ലാമിന്റെ അതോറിറ്റി അത് വിശുദ്ധ ഖുർആനും ഹദീസും ആണ്

    • @sajinahamed9156
      @sajinahamed9156 Před 2 dny

      എന്ത് tajikistan

  • @sandhyajaison2010
    @sandhyajaison2010 Před 6 dny

    School college me apna ek uniform hota he..no sabhi students ko ek jesa feel karwata he baki dharm agr ghar tak seemit rahe yahi behter he.

  • @goldenstar3120
    @goldenstar3120 Před dnem

    ആ കോളേജിൽ പോകാതിരുന്നാൽ പോരെ

  • @user-vf4oe2gg1o
    @user-vf4oe2gg1o Před 5 dny

    College authorities should mention this in prospectus before received the admission. This is very rss activity and rajyadroham.

  • @sajumathew5989
    @sajumathew5989 Před 4 dny +2

    എല്ലാ പൊതു സ്ഥലങ്ങളിലും എല്ലാ മത വേഷങ്ങളും ചിഹ്നങ്ങളും നിരോധിക്കുക തന്നെ വേണം ..!

    • @kmh9008
      @kmh9008 Před 2 dny

      അതിന് ഞമ്മൾ നാസ്തിക രാജ്യത്ത് അല്ലാ ജീവിക്കുന്നത് എല്ലാവർക്കും എല്ലാവരുടെയും വിശ്വാസങ്ങളോടെയും ആചാരങ്ങളോടെയും ജീവിക്കാൻ അവകാശം ഉള്ള ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ആണ്

  • @H___x867
    @H___x867 Před 7 dny +1

    Njangal hamida alla hijab mattullavarude aduthek chellunnundo enth lokam

  • @mathewgeorge7963
    @mathewgeorge7963 Před dnem +1

    ആപ്പി കുപ്പായം നിരോധികണം

  • @mohammedat8630
    @mohammedat8630 Před 2 dny +1

    😂😂

  • @nezrinnahas
    @nezrinnahas Před 5 dny +1

    Enthum dharikkan swathandram nedunna eeee kalath.muslim pennhngalk ishttamullath dharikkanulla swathandram illathakkunnathenthin

    • @fathima277
      @fathima277 Před 4 dny

      ആരാ പറഞ്ഞത്, ആരും നിർബന്ധം പിടിച്ചു ഇടേണ്ട. വേണ്ടവർക്ക് ഇടാം. അല്ലാത്തവർ ഇടേണ്ട. Dress പോലെ. വേണ്ടവർക്ക് dress ദരിക്കാം അല്ലാത്തവർ ധരിക്കേണ്ട

  • @ooooo18758
    @ooooo18758 Před 24 minutami

    Tajikistan banned hijab. 😂

  • @fomio1792
    @fomio1792 Před 5 dny

    Oru pakshey....islam.konduvannath avanaayirikkum.

  • @robertr1922
    @robertr1922 Před 5 dny

    hijab choice alle?
    pinne engane necessary religious practice avum😅😅

    • @Yasir-uf4gv
      @Yasir-uf4gv Před 5 dny +1

      Islam follow cheyaanamenkil hijab idanan
      Follow cheyyano Venda ollath choice aane

  • @basheeraquat8672
    @basheeraquat8672 Před 4 dny

    പൊട്ടും കുത്തും സിന്തൂരവുമൊക്കെ നിരോധിക്കാമൊ????

  • @user-vq2te2tk6k
    @user-vq2te2tk6k Před 5 dny +8

    ചാക്ക് ഇട്ടു കോളേജ്ലക്കു കണ്ണ് മാത്രം പുറത്തു കാണാം...

    • @kamarbanu5139
      @kamarbanu5139 Před 5 dny +3

      ധരിക്കുന്നവർക്കില്ലാത്ത ദുഃഖം തനിക്കെന്തിനാടോ?....നയന സുഖ നഷ്ട്ടം സങ്കടം...

    • @ahk12340
      @ahk12340 Před 5 dny +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

  • @MuhammedSaajid
    @MuhammedSaajid Před 5 dny

    Islam mathathinte attiperavakasham arum ettedukkanda.Athin mathapandithanmaarund.

  • @mohamedsalim8237
    @mohamedsalim8237 Před 6 dny +3

    മദ്രസയിൽ പൊയ്ക്കോളൂ

  • @AbbasOonth
    @AbbasOonth Před 5 dny +1

    എനിക്ക് എതിരെ വരുന്നു എല്ലാ എന്താണ്!?ആരാണ്!?എന്നൊക്കെ നോക്കാനും അറിയാനുമാകാശമുണ്ട്...
    ഭൂമിയിൽ ഒരു "സ്ത്രീ"അടിമത്വo അനുഭവക്കുന്നവെങ്കിൽ അവളെ രക്ഷിക്കൻ, ഇന്ത്യൻ ഭരണഘട്‌നക്കും ഏതൊരു പൗരനും ബാധ്യതഉണ്ട് . ☝️കോയ..
    മൂടി മുഖം മൂടി വന്നാൽ അത് പറ്റില്ല.
    നീകബ് പാടില്ല.
    എന്റെ അവകാശം കോടതി നടപ്പാക്കി തരണം.

    • @ahk12340
      @ahk12340 Před 5 dny

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

    • @kareemkk5553
      @kareemkk5553 Před 5 dny

      Abbase nee ondh thannaya

  • @quotesconnect1
    @quotesconnect1 Před 7 dny +2

    Good decision

  • @NandhaKumar-fv3gy
    @NandhaKumar-fv3gy Před dnem

    Eee penkuttikalkk eni manushanmare pole nadakkam. I know many muslim girls except these fundamentalists want this rule.

  • @voicevibe3167
    @voicevibe3167 Před dnem

    Nannaayi umbi umbi hijaab

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh Před 6 dny +1

    Partha ijab venam ennilla aurath nere marachaal madi

  • @abdulshamil3352
    @abdulshamil3352 Před 6 dny +1

    Is this Hinduism or Sangism

  • @user-jb4eq1mk9q
    @user-jb4eq1mk9q Před 7 dny +5

    Moori one😍

  • @JithinKT-um3xr
    @JithinKT-um3xr Před 2 dny

    അള്ളാഹു പർദ്ദ, ഹിജാബ് ആദ്യമായി അവതരിപ്പിച്ച സന്ദർഭം ഒന്നു പറഞ്ഞു തരാമോ. ഇസ്ലാമിനെ കുറിച്ച് പഠിക്കാനാ... 🙂

    • @yasin_Ko
      @yasin_Ko Před 2 dny

      അറബികളുടെ വേഷം ധരിക്കാൻ പടച്ചോൻ പറയുമോ... ....😅 ഈ പണ്ഡിതൻമാരാണ് ഇതിന് ഉത്തരവാധി.....🤡 In the Qur'an 📖33:59 "പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവരുടെ മേൽവസ്ത്രത്തിൻ്റെ ഒരു ഭാഗം താഴ്ത്താൻ പറയുക. അവർ അറിയപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും അതാണ് കൂടുതൽ അനുയോജ്യം. അല്ലാഹു എന്നും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

    • @JithinKT-um3xr
      @JithinKT-um3xr Před 2 dny

      @@yasin_Ko അപ്പൊ സൗദയും കൂട്ടരും അപ്പി ഇടുമ്പോൾ കാണാതിരിക്കാൻ അല്ലാഹു അവതരിപ്പിച്ച ഡ്രസ്സ്‌ ഏതാ?🤔
      Sahih al-Bukhari 146
      In-book reference : Book 4, Hadith 12

    • @H___x867
      @H___x867 Před 21 hodinou

      Varanda

  • @thomasmathew3214
    @thomasmathew3214 Před 5 dny +1

    സൗദി യിൽ ഇപ്പോൾ ഇതു വേണ്ടല്ലോ

  • @abufaisalfaisal4232
    @abufaisalfaisal4232 Před 7 dny +1

    മുഖവും മുൻകൈയും നേരിയണിക്ക് താഴെയും ആറത്ത് അല്ലല്ലോ പിന്നെ എന്തിനാണ് വെറുതെ മുഖം മറക്കുന്നത്

    • @aboobackerk4240
      @aboobackerk4240 Před 7 dny +2

      ശിരോവസ്ത്രം മുഖം മറക്കുന്ന വസ്ത്രമാണ്? ? ?😮😮😮

    • @sirris3278
      @sirris3278 Před 6 dny +2

      Njeriyani ku താഴെ പുരുഷൻ ആണ് aurath അല്ലാത്തത്
      Mukavum munkayyum niskarathil aanu our അത് അല്ലാത്തത് അതും anya purushammarude munkil allathatpo
      വെറുതെ avidunum ividunuum kettathu വിളിച്ചു പറയാതെ padik

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl Před 6 dny

      ഈ ഫത്വവ ആരാണ് പറഞ്ഞത്??

    • @ahk12340
      @ahk12340 Před 5 dny +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

    • @yasin_Ko
      @yasin_Ko Před 2 dny

      ​@@aboobackerk4240ഒന്ന് google ചെയ്ത് നോക്ക്.....😅

  • @user-pv1mw9tg9i
    @user-pv1mw9tg9i Před 2 dny

    1കോരിന്തോഷ് 11/1..16. ശിരോ വസ്ത്രം ദരിക്കാത്തവരുടെ മുടി മുറിച്ചുകളയട്ടെ.

  • @Nusi-ko6qm
    @Nusi-ko6qm Před 6 dny +2

    കക്കൂസ് ഏതാ ഹിന്ദു മതം ഏതാ എന്ന് ഇപ്പോ തിരിച്ചു അറിയാതെ ആയി

    • @cs73013
      @cs73013 Před 6 dny +1

      😂😂😂😂 72 ഹൂറി
      പെണ്ണുങ്ങളെ തരാം എന്ന് പറഞ്ഞു . ആളെ കൂട്ടുന്ന ..ഒരു പാവം .പടച്ചോൻ ...😂😂😂😂😂😂😂😂😂

  • @myawoo
    @myawoo Před 7 dny +5

    Support college

    • @ahk12340
      @ahk12340 Před 5 dny

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. ചില ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*
      *മതവും വിശ്വാസവും ദൈവവും ഇല്ലാത്ത ചില മനുഷ്യ ജീവികൾ വീട്ടിലും പുറത്തിറങ്ങുമ്പോഴും ചൂടുകാലത്ത് പോലും എന്തിനാണ് വസ്ത്രം ധരിക്കുന്നത്..?*
      ഫുൾടൈം
      എല്ലാം അഴിച്ചിട്ട് ഇവന്മാർ നടക്കട്ടെ...

    • @myawoo
      @myawoo Před 5 dny

      @@ahk12340 വന്നല്ലോ മദ്രസ മുറിയണ്ടി വാണം