ജീവന് തുല്യം സ്നേഹിച്ച കൂട്ടുകാരിയോട് ഇവൾ ചെയ്തത് കണ്ടോ 😭 PART2

Sdílet
Vložit
  • čas přidán 7. 09. 2024
  • ജീവന് തുല്യം സ്നേഹിച്ച കൂട്ടുകാരിയോട് ഇവൾ ചെയ്തത് കണ്ടോ 😭
    malayalam short film
    malayalam skit
    family skit
    #viral #trending #malayalam #kerala #skit #mallu #vlog #malayalamskitvideo #malayalamshortfilms

Komentáře • 88

  • @razeenana1703
    @razeenana1703 Před rokem +45

    മക്കൾക്കു ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന അമ്മമാർക്ക് ഒരു പാഠമാവട്ടെ.

    • @vlog4u1987
      @vlog4u1987  Před rokem +1

      🥰

    • @sruthisruthi9977
      @sruthisruthi9977 Před měsícem

      Ghddashfasgagdsdsfgdaafgaafaghaaggdsssddssdfhdagadaashfsadfahsfaadfddgaafahhsagfhagaghagadfahsadhgfhghsagdagdafdggsdhafdhhagadgdfgshsdagdagsgsshgaadgadaffgahssaadgskaadfahfhgggaagdshadaghgahaghhfaahagghsaffaadsfsffhddsdggdaadaaaadaafhaashgggaasgsfhsgddagsgdagffhaassaadafhaadsgasaghafdgassfaahddaahsfhffagafkafdfsahfdgggaafhdagshdfadfsddaggafsaahahdsahsaaahfdhdahagssghsahaashaahghdaddfagahdasffagaddgaaadgffdadaasahadgddgsfdshdgsghhafahddadfgagafsfgdahadsafdgaghhsfhahfdgsdfadgaghdgdhadhfhdaahshgdasagaggdsdafadkfggddafahsfdadgfshagdga

    • @sruthisruthi9977
      @sruthisruthi9977 Před měsícem

      Gfhdfdhhag

  • @pmadhu4770
    @pmadhu4770 Před 9 měsíci +4

    പാർട്ട്‌ 1 കണ്ടേച്ചും വരാം 🚶‍♀️ഒന്നൊന്നൊര ഞെട്ടലായിപോയല്ലോ 😂

  • @sannuschannel8662
    @sannuschannel8662 Před rokem +16

    സത്യങ്ങൾ മാത്രം വിജയം 👍ആരു പറഞ്ഞു തന്നാലും ഭർത്താവിനോട് നുണ പറയാ ൻ പാടില്ല. അതു കുഞ്ഞി നെ നശിപി ച്ചു എന്ന് ഒരിക്കലും പറയാൻപാടില്ല. അതിനുകിട്ടിയ ശി ക്ഷ ഇങ്ങനെ 👌👍❤️❣️

  • @lathamohan7705
    @lathamohan7705 Před rokem +4

    Super super vedio orupad eshttam ayi super

  • @user-th3qn4rw8s
    @user-th3qn4rw8s Před 3 měsíci +1

    9:28 amme ennu ulla vili kett njan chirich chirich endha nnu ariyilla nalla chiri vannu 😂😂

  • @simply_Amzz
    @simply_Amzz Před 10 měsíci +4

    Bharyakum. Bharthavinum edakoke privacy kodukkunnathum nallathaanu.. Allathe epozhum avarde koode pokathe irikenda maryadha pengalkm venm

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +6

    ഹായ്,സജീഷ്ചേട്ട,നീഗിതചേച്ചിവടികൊടുത്തുഅടിമേടിച്ചു,വീഡിയോ,പാർട്ട്‌,2ഉം, സൂപ്പർ,❤

  • @geethum4669
    @geethum4669 Před rokem +5

    സൂപ്പർ

  • @sindhusin4437
    @sindhusin4437 Před rokem +7

    നിങ്ങളുടെ വീഡിയോകളിൽ മിക്കതും സൗണ്ട് ക്ലാരിറ്റി കുറവാണ് ബാക്കിയെല്ലാം സൂപ്പർ 💞💞💞💞

  • @user-eb5ob1du1t
    @user-eb5ob1du1t Před měsícem

    എനിക്ക് രണ്ട് സഹോദരന്മാരാണ്..അമ്മയും അച്ഛനും ചെറുപ്പത്തിലെ മരണപ്പെട്ടു.സന്തോഷത്തോടുകൂടി ഞങ്ങൾ വളർന്നു.മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു. വലിയ സഹോദരൻ അവന്റെ ഭാര്യയെ വേണ്ട എന്ന് പറഞ്ഞപ്പോൾ കരഞ്ഞു പറഞ്ഞു... ഒത്തിരി പ്രാർത്ഥനയോടെ അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് മനസ് മാറി. പതിയെ നല്ല ജോലിയായി. പതിയെ പതിയെ പതിയെ അവനിപ്പോൾ ഞങ്ങൾ രണ്ടുപേരെയും വേണ്ട.. എന്നെയും ചെറിയ സഹോദരനെയും. വലിയവന്റെ പെണ്ണിന് ആദ്യം തന്നെ ഞങ്ങളുടെ അടുപ്പം വലിയ ഇഷ്ടമല്ലായിരുന്നു.. എന്നാലും ഇപ്പോൾ സന്തോഷമാണ്. അവനും അവന്റെ ഫാമിലിയും സന്തോഷത്തോടെ കഴിയുന്നു. ചെറിയ സഹോദരൻ എന്നെ ഇപ്പോഴും സഹോദരിയായി കാണുന്നു. ഞാൻ രണ്ടു വീട്ടിലും പോകും. വലിയവർക്ക് വരുന്നത് ഇഷ്ടമല്ലെങ്കിലും ഒന്ന് പോയേച്ചുപോരും... ഈ വീഡിയോ കണ്ടപ്പോൾ... വല്ലാതെ മനസ്സിൽ തട്ടി. രണ്ടാഴ്ച മുമ്പ് വലിയ സഹോദരൻ ഗൾഫിൽ പോയി.. ഇവിടെ അടുത്താണ് ആളുകൾ പറഞ്ഞു ഞാൻ അറിഞ്ഞത്.
    മറക്കാൻ ആഗ്രഹിച്ച കാര്യം വീണ്ടും കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റ്ൽ... ഈ വീഡിയോയിലെ ആദ്യത്തെ പോലെ അവൻ എന്നെ ബൈ ക്കിന് പിന്നിലിരുത്തി ഒത്തിരി സ്ഥലങ്ങൾ കാണാൻ കൊണ്ടുപോയിട്ടുണ്ട്. ഒത്തിരി ഒത്തിരി കാര്യങ്ങൾ...
    ഇപ്പോൾ അവനുമായി മിണ്ടിയിട്ട് ഒരുപാട് ആയി. സംസാരിക്കാൻ പോയിരിക്കുമ്പോൾ അവൻ ഒഴിഞ്ഞുമാറുന്നത് പോല.. അവന്റെ പെണ്ണ് ഇതുപോലെ വളരെ പാവപ്പെട്ട കുടുംബത്തിലെആണ്. വീട് വരെ ജപ്തിയായിരുന്നു...
    ഇപ്പോൾ അവരെല്ലാവരും അവൻ വീട് വെച്ച പുതിയ വീട്ടിലേക്ക് വന്നു. ഇ വിടെയാണ് താമസം

  • @varkeyjoseph3713
    @varkeyjoseph3713 Před rokem +2

    Very very good message Thank you for your story

  • @shahinap2479
    @shahinap2479 Před rokem +2

    Third part വേണം പ്ലീസ്

  • @manjulabai8689
    @manjulabai8689 Před měsícem

    നന്നായി...👏👏👏

  • @harithak3650
    @harithak3650 Před 10 měsíci +1

    Hii സൂപ്പർ

  • @hamnastastykitchen3759
    @hamnastastykitchen3759 Před rokem +2

    Good👍

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk Před 5 měsíci

    Suuuper acting adipoli ❤❤❤❤❤❤

  • @aryavasudevan8965
    @aryavasudevan8965 Před rokem +2

    Super 👍

  • @Mallika.vMallika.v
    @Mallika.vMallika.v Před rokem +1

    Super ❤❤❤❤

  • @CensorGuru
    @CensorGuru Před 5 měsíci

    Last.polich

  • @user-dv7ly8hw3f
    @user-dv7ly8hw3f Před 8 měsíci

    എന്റെ നാത്തൂൻ ഇങ്ങനെയാ 😢 അവൾക്ക് എപ്പോഴും വേണ്ടാത്ത ഉപദേശം കൊടുത്തു കൊണ്ട് അവളുട അമ്മയും 😢 അത് കാരണം ഇപ്പൊ എനിക്ക് എന്റെ വീട്ടിൽ പോകാൻ തോന്നാറേയില്ല 🥺

  • @hassanhassa7153
    @hassanhassa7153 Před rokem +3

    Plz part 3

  • @chilluskitchenmalayalam2065

    Like157

  • @vidhyavidhya6536
    @vidhyavidhya6536 Před rokem +2

    Polichuui🙏🙏🙏🙏🙏❤️❤️❤️

  • @safwasafa8415
    @safwasafa8415 Před 5 měsíci

    Super ❤️❤️❤️❤️❤️❤️😂😂😂

  • @bhavanibhavani8728
    @bhavanibhavani8728 Před rokem +21

    ഇതു പോലുള്ള ഭാര്യമാർ ചില വീടുക ളിൽ ഇപ്പോഴും വിലസുന്നുണ്ട് ഒരു ഭാഗം മാത്രം കേട്ടിട്ട് തീരുമാനമെടുത്താൽ തെറ്റ് പറ്റും അതുകൊണ്ട് ശ്രദ്ധിച്ച് തീരുമാനം എടുക്കുക

  • @simihaseeb7528
    @simihaseeb7528 Před rokem +1

    Superrrrr😍😍🥰🥰👍🏻👍🏻👍🏻👍🏻

  • @hassanhassa7153
    @hassanhassa7153 Před rokem +2

    👍👍

  • @savithrichembulli4871
    @savithrichembulli4871 Před 10 měsíci

    Superrrr 👍👍👍👍

  • @360here.
    @360here. Před 7 měsíci

    Aankuttikalaayaal engane വേണം ❤

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi Před 8 měsíci

    Girija👍👍👍👌👌👌😁😁😁😁😁😁

  • @mufeed.musthafa.3644
    @mufeed.musthafa.3644 Před rokem +3

    Sister aayi vanna chechi ammayum makkalum channel lum undayirunnallo.....

  • @chithravaidyanathan2316
    @chithravaidyanathan2316 Před rokem +1

    Super

  • @sinimol1889
    @sinimol1889 Před 23 dny

    അവൾക്ക് അങ്ങനെ തന്നെ വേണം എനിക്ക് അവളെ ഇഷ്‌ടപ്പെട്ടിട്ടില്ല

  • @teressathomasv6839
    @teressathomasv6839 Před 2 měsíci

    Kudumpatil samadanam takarkan ulla visham kalakki kodukunnavar

  • @shahinap2479
    @shahinap2479 Před rokem +2

    പൊളിച്ചു ❤

  • @ifazathajfar121
    @ifazathajfar121 Před rokem

    Soooper chechi

  • @mohammedshahid4680
    @mohammedshahid4680 Před měsícem

    നിഗി യുടെ ഈ അഭിനയം ഒരു രസവും ഇല്ല കാണാൻ

  • @sreekalack5571
    @sreekalack5571 Před měsícem

    ഇത് nigiyude ആരാ

  • @chandramathikvchandramathi3885

    👌👌🥰

  • @sabithamelivin2465
    @sabithamelivin2465 Před rokem +1

    👌👌

  • @pushkunnumal9948
    @pushkunnumal9948 Před rokem +2

    Enganethe nathoon mare vechekkarudu

  • @fasilpv6470
    @fasilpv6470 Před rokem +3

    Opa annu parayunnathanu rasam😂

  • @musthafarisvan7174
    @musthafarisvan7174 Před rokem

    Suppar

  • @ShanaaNidhin-po6es
    @ShanaaNidhin-po6es Před 10 měsíci +1

    ETA Enna Kadhai

  • @ambilimanikuttan9152
    @ambilimanikuttan9152 Před rokem +2

    നല്ല.സന്ദേശം

  • @ayshuz_vlog4039
    @ayshuz_vlog4039 Před 10 měsíci

    Part 2

  • @cicyoommen2838
    @cicyoommen2838 Před 9 měsíci

    സത്യമേവ ജയതേ.

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk Před 5 měsíci

    Eeeee anubavam enikkum undayittrundeee enne vallathe vishamipichha sambavam. But ente brother wifine vittu povathirikkan njanithuvare onnum paranjitttilleeee. Athee nighi kanichha reality chwchiyude lifilum undayittund but pengalaaya chechi potttiyepole acting cheythu

  • @asiftkpnkuae1728
    @asiftkpnkuae1728 Před 4 měsíci

    Calv 4

  • @ShanMohammed-ze8zp
    @ShanMohammed-ze8zp Před 2 měsíci

    😢😢😢😢

  • @user-rh5kt8mv9y
    @user-rh5kt8mv9y Před 10 měsíci

    Nigiude ara mini

  • @annkeren6824
    @annkeren6824 Před rokem

    😭😭😭😭😭

  • @user-nl3kc8ei3c
    @user-nl3kc8ei3c Před 9 měsíci

    Man

  • @canbemedia3120
    @canbemedia3120 Před 5 měsíci

    Talented (കഴിവ് ഉള്ളവൻ ) ith overtalented

  • @girijasharma2324
    @girijasharma2324 Před 10 měsíci

    Engane ഉള്ളവർക്ക് മാപ്പ് കൊടുക്കരുത്

  • @suryadathanks9570
    @suryadathanks9570 Před rokem +1

    Nallaa boorr. Abhinayam 😂

  • @fousiyamk6396
    @fousiyamk6396 Před rokem +2

    സൂപ്പർ

  • @shamna.k36
    @shamna.k36 Před rokem +1

    Supper

  • @dhanyarijeesh619
    @dhanyarijeesh619 Před rokem

    Super👌👌👌

  • @teressathomasv6839
    @teressathomasv6839 Před 2 měsíci

    Kudumpatil samadanam takarkan ulla visham kalakki kodukunnavar

  • @avanict9688
    @avanict9688 Před rokem +1

    👍👍

  • @tprahana1879
    @tprahana1879 Před rokem

    Super

  • @sujayarajan9430
    @sujayarajan9430 Před rokem +2

    Super 👌