കമലേ...പോയി...പോയി

Sdílet
Vložit
  • čas přidán 22. 06. 2024
  • ‪@malayalivarthakerala‬
    "

Komentáře • 24

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +6

    പെൻഷൻ അവകാശമല്ല പിണറായി വിജയൻറെ ഔദാര്യമാണ് എന്ന് പറഞ്ഞത് ഈ പാർട്ടിയുടെ അധപതനത്തിന് മൂല കാരണമാണ് അത് അനുഭവിച്ചേ തീരൂ ഇല്ലെങ്കിൽ അനുഭവിക്കും ജനങ്ങൾ

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +2

    വ്യക്തി എന്നൊരു പ്രഭാവം കേരളീയ ഉത്സവമായ തിരുവാതിരക്കളിയുടെ പാട്ട് കാരണഭൂതൻ എന്ന പണ്ടാരക്കാലൻ നൽകിയത്

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +3

    കേരളത്തിൽ ജനങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തിയാണ് ഓരോ പാർട്ടിക്കാരെയും അതുകൊണ്ട് പാർട്ടിക്കാരുടെ ഇഷ്ടത്തിന് തായ് കൊട്ടി കുടുംബ പാരമ്പര്യമായി കേരളം ഭരിക്കാൻ മേനക അത് കേരളത്തിലെ സമ്മതിദാന അവകാശം ഉള്ള ജനങ്ങൾക്ക് സമ്മതിച്ചു തരാൻ പറ്റുന്ന കാര്യമല്ല

  • @krishnadaspk7289
    @krishnadaspk7289 Před 24 dny

    ഇത്രയും ഗംഭീരമായ വിമർശന പരിപാടി മറ്റൊരു ചാനലിലും കണ്ടിട്ടില്ലാ മാത്രമല്ലാ ഇതുപോലെ ഒരു അവതരണം ആരും ചെയ്യാറില്ലാ അവതരിപ്പിച്ചിട്ടുമില്ല
    അഭിനന്ദനങ്ങൾ രണ്ട് നാത്തു ൻമാർക്കും

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +3

    കോവിഡ് മാഷ് അതെങ്ങാനും സമ്മതിച്ചാൽ ഉടൻ ഗോവിന്ദൻ മാഷുടെ മകൻ അകത്തായി എന്ന് ഗോവിന്ദൻ മാഷ് ഉറപ്പുണ്ട്

  • @philipthomas9777
    @philipthomas9777 Před měsícem +4

    എന്തോന്നീടികളെ രണ്ടുംകൂടി അടിയുണ്ടാകുന്നത് 😂😂

  • @chandrasekharanthekkayil7536

    പിണറായി വിജയൻ ടെ പിൻ ഗാമി ആയി മരുമോനെ വളർത്തി കൊണ്ട് വരുവാൻ ആണ് ശ്രെമം. പക്ഷെ മറ്റുള്ള നേതാക്കൾ അതിനു പറ വെക്കുന്നു

  • @sasidharantm4959
    @sasidharantm4959 Před měsícem +6

    പിണറായി അല്ലെങ്കിൽ റിയാസ് മുഖ്യമന്ത്രിയായാൽ മതി . അല്ലെങ്കിൽ മുഖ്യമന്ത്രി വേണ്ട.pinaray

  • @mssaithalvi2533
    @mssaithalvi2533 Před 27 dny

    കുഞ്ഞളിയനെ പഞ്ഞിക്കിടല്ലേ വല്യളിയ

  • @mssaithalvi2533
    @mssaithalvi2533 Před 27 dny

    വല്യളിയന് കിറ്റ് കൊടുക്കരുത് കുഞ്ഞളിയ

  • @sunnyjacob6500
    @sunnyjacob6500 Před měsícem

    ഞങൾ, കഴുത എന്ന് പുഞ്ഞത്തോടെ വിളിക്ക പെടുന്ന പൊത് ജനം ശരിക്കും പഠിച്ച് കൊണ്ടിരിക്കുകയാണ്. കാണിച്ച് തരാം ഞങ്ങളുടെ പഠിപ്പിൻ്റെ ആഴ്ം.

  • @dthankachandthankachan3205

    ചിന്താ ജെറോം മുഖ്യ മന്ത്രി ആയാൽ എന്താ

  • @rahman90686
    @rahman90686 Před měsícem +1

    Paranarrikl

  • @jacobkuriakose4683
    @jacobkuriakose4683 Před měsícem +1

    കുഞ്ഞളിയൻ ആൽമാർത്ഥമായി പിണറായിയെ താങ്ങി സംസാരിക്കുന്നതു കാണുമ്പോൾ ഒരു സംശയം കിറ്റോ മാസപ്പാടിയുടെ വീതം വല്ലതുമോ തന്നോ? 😄

  • @sukumaranm2142
    @sukumaranm2142 Před 29 dny

    പിണറായിസം

  • @unni7115
    @unni7115 Před měsícem +1

    ഓ ഇന്ന് ഹൈ ഫ്ഫോമിൽണല്ലോ

  • @krishnadaspk7289
    @krishnadaspk7289 Před 24 dny

    മുഖ്യമന്ത്രി മാത്രമല്ലാ പ്രധാനമന്ത്രി ആവാൻ പോലും കഴിവുള്ള ഒരു വനിത കോൺഗ്രസ്സിൽ വളർന്ന് വരുന്നുണ്ട്
    ക്ഷമാ മുഹമ്മദ്

  • @krishnanko3474
    @krishnanko3474 Před měsícem

    ഓലപ്പടക്കം 😂😂

  • @achuthanpisharody5806
    @achuthanpisharody5806 Před 25 dny

    എന്തിന് റിയാസ് ഇക്കാ വീണയോ താമരയോ (കമല) മുഖ്യമന്ത്രി ആയാൽ എന്താ കുഴപ്പം

  • @sharkgamr
    @sharkgamr Před 26 dny

    ഞാൻ പറയുന്നതും ആരെയും കുറ്റപ്പെടുത്താൻ അല്ല, രണ്ടു ലോക വെടികൾ വെടി വഴിപാട് നടത്തിയാൽ സൂപ്പർ