CALM PARENTING Tips Malayalam

Sdílet
Vložit
  • čas přidán 23. 05. 2024
  • Facebook - Mothers Channel by Priya
    HANDBAG -amzn.to/3XsUfvE
    FOOD FORK -amzn.to/3XuSPR2
    Travel Pouch Bags -amzn.to/3YSBuTr
    Girls Sandal -amzn.to/3HXcDH6
    Dora Tshirt -amzn.to/3Inwh0o
    Baby Girl Dress - Strawberry -amzn.to/3K6LgNC
    Fleece Blanket -amzn.to/40RCqJr
    Shower Silicone Scrub -amzn.to/3Xw9a8j
    Playmat -amzn.to/3LntsMr
    BABY ROCKER -amzn.to/3HrxgJU
    CORN STRIPPER -amzn.to/3S2b0vE
    Luvlap High Chair -amzn.to/3xy5YOx
    SUPERBOTTOMS UNO -amzn.to/3FS6muP
    INSERT COMBO -amzn.to/3lgslCa
    DIAPER COMBO-amzn.to/3MlLe2x
    SUPERBOTTOMS ALL -amzn.to/3lcmNIT
    Padded Underwear -amzn.to/3Nk89eB
    Mylo Essential-amzn.to/37TBw8y
    FEEDING SET -amzn.to/3up8wwy
    Luvlap Spoon -amzn.to/3IAuK3M
    Drum Toy -amzn.to/3KlXT3Q
    Cradle -amzn.to/3xC5NmU
    Brush & Comb Set -amzn.to/37vWlX8
    Bamboo Set -amzn.to/3qp5lEb
    Fruit Feeder -amzn.to/3wpUPAm
    VASU POWDER -amzn.to/3MeIrsk
    CHICCO TEETHER -amzn.to/3t47FRx
    Thermometer -amzn.to/3IVS6Sp
    Luvlap Teether -amzn.to/3LNXXeF

Komentáře • 118

  • @chippym1737
    @chippym1737 Před měsícem +141

    എത്രയൊക്കെ മാറണം എന്ന് വിചാരിച്ചാലും അങ്ങ് ദേഷ്യപ്പെട്ടു പോകും പക്ഷെ അടിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ അച്ചാമ എപ്പോഴും കുഞ്ഞിനെ അനുസരണയോടെ വളർത്തില്ല എന്നും അതിനെ അടിക്കില്ല എന്നൊക്കെ പറഞ്ഞു എന്നെ വഴക്ക് പറയാറുണ്ട്, എല്ലാം കേട്ട് കേട്ട് തല പെരുക്കുവാ

  • @ayaan7261
    @ayaan7261 Před 16 dny +23

    ചിലപ്പോ പെട്ടന്ന് ഉണ്ടാവുന്ന ദേഷ്യം ആണ് നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റില്ല ചില സമയത്ത് 🥹ഒത്തിരി സങ്കടം ഒക്കെ തോന്നും പക്ഷെ എന്താ ചെയ്യാ പതിയെ മാറ്റുന്നുണ്ട് ആ സ്വഭാവം 🥹

  • @azlan-zayd
    @azlan-zayd Před 13 dny +6

    ഇൻ്റെ മോന് മൂന്നര വയസ്സായി. അവന് എല്ലാം അറിയാം. പക്ഷേ അവന് appi ഇടാനുള്ളത് മാത്രം പറയാറില്ല... ട്രൗസറിൽ appi itt വെക്കും. നേഴ്‌സറി പോവാറുണ്ട്. അവിടുന്ന് അവൻ അങ്ങനെ ചെയ്തു.... അപോ ഈ ഒരു കാര്യത്തിൽ മാത്രം inki അവനോട് ദേഷ്യം പിടിക്കും. അതിന് അവനെ ഞാൻ തല്ലാറുണ്ട്. പക്ഷേ തല്ലി kayinjaal അതോർത്ത് ഞാൻ ഒരുപാട് വിശമിക്കാറുണ്ട്. ഞാൻ ഉള്ളപ്പോൾ അവൻ അങ്ങനെ ഒക്കെ ചെയ്താൽ ഞാൻ നോക്കും. But ഞാൻ ഇല്ലാതായാൽ അവൻ ഇതൊന്നും പഠിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് അവൻ ഒരു ബുദ്ധിമുട്ടായി മാറില്ലേ. സൊന്തം അമ്മ ചെയ്യുന്നത് പോലെ വേറെ ആരേലും nokko.... അതൊക്കെ ഓർത്തിട്ട ഞാൻ അവനെ തല്ലി പോവുന്നത്😭😭😭😭😭😭😭😭😭😭😭😭

    • @firosfiros5172
      @firosfiros5172 Před 11 dny +1

      രാവിലെ കുട്ടിയെ എന്നും ടോയ്ലറ്റ് ൽ ഇരുത്തി നോക്കു. ആദ്യം ഒന്നും പോയില്ലെങ്കിലും പതിയെ ശീലമായി തുടങ്ങും

    • @vidhyavidhya.m3571
      @vidhyavidhya.m3571 Před 4 dny

      Morning eneettathum light hot water kodukku..... Appol toilet povum👍

  • @sajeena.a.s863
    @sajeena.a.s863 Před 21 dnem +6

    ആദ്യമായി ഈ ചാനൽ കണ്ടു subscribed♥️

  • @angelabrahamjohn8340
    @angelabrahamjohn8340 Před 20 dny +7

    Sheriyanu…, njan deshyapettittu onnu chirichu kanikum…. Athu kanumpol mol oodivannu oru hug tharum ❤😅

  • @lijagnair1362
    @lijagnair1362 Před 14 dny +5

    മക്കൾ തമ്മിൽ അടികൂടുമ്പോൾ എന്താണ് ചെയ്യേണ്ടത്? അടി കൂടാതിരിക്കാൻ എന്തെങ്കിലും tip ഉണ്ടോ?

  • @RenjiniAneesh23
    @RenjiniAneesh23 Před měsícem

    Thank you ❤️

  • @annakuriakose419
    @annakuriakose419 Před 26 dny +2

    Very correct

  • @Smijaakku-tx9nl
    @Smijaakku-tx9nl Před měsícem +1

    Thanku ചേച്ചി

  • @vyasrajvaradha838
    @vyasrajvaradha838 Před 18 dny +1

    Thank u 😊

  • @swajasambadi9494
    @swajasambadi9494 Před měsícem

    Thanks chechi 🙏🏻

  • @ishascookingcrafting8592
    @ishascookingcrafting8592 Před 16 dny +13

    ഞാൻ calm ആയ അമ്മയാണ്.. അവർക്കെന്നോടും ഭയങ്കര സ്നേഹം ആണ്.. അടിക്കാറില്ല..❤❤❤❤

  • @nishamolkk8132
    @nishamolkk8132 Před 4 dny

    Othiri thanks.... nice video ❤❤❤

  • @priyaakhil9415
    @priyaakhil9415 Před měsícem +6

    Informative topic chechi❤

  • @anuanu3017
    @anuanu3017 Před 14 dny +2

    5:57 വല്ലാതെ മനസ്സിൽ തട്ടി ഈ വാക്കുകൾ 😢ഞാനും മാറാൻ ശ്രമിക്കും 👍🏻😊

  • @krishnapriyakichoos2476
    @krishnapriyakichoos2476 Před 21 dnem +1

    ❤🙏thanks🥰

  • @rajesh6143
    @rajesh6143 Před 17 dny +4

    ASD Ula hyperactive kutikale engane manage cheyanam?

  • @kripajayaraj5611
    @kripajayaraj5611 Před 28 dny +3

    Thanku ❤

  • @ambilyajith824
    @ambilyajith824 Před 19 dny +1

    Super talk

  • @user-fl3is5wi7u
    @user-fl3is5wi7u Před 2 dny

    Thank u mam

  • @sanjusninjus2.043
    @sanjusninjus2.043 Před 28 dny +15

    സത്യം നമ്മുടെ പ്രശ്നം കൊണ്ട് അങ്ങനെ ആയി പോകുന്നു 😭😭

  • @angelabrahamjohn8340
    @angelabrahamjohn8340 Před 20 dny +1

    Yes… avarude psychological movement ariyamenkil…. Ellam easy anu.

  • @raghytr1013
    @raghytr1013 Před 13 dny +1

    Nice video😊

  • @user-wy3wo8we9d
    @user-wy3wo8we9d Před 14 dny

    Sheriyanee

  • @indusijesh4190
    @indusijesh4190 Před 26 dny

    Hai chechi.plz reply tharo.oru karyam chodikkana

  • @user-kx7mh6cx7t
    @user-kx7mh6cx7t Před měsícem

    Hii Priya chechiiii❤

  • @raheesrafi
    @raheesrafi Před 18 dny +2

    Njan inn orupaad vazhak paranju enta mole home work cheyyathathin. Aaa deshyathodeya oruki schoolil vittath ipppzha njan vedio kandath orupaad vishamam aayi maximum njan shramikarun deeshyapedaathirikan but 😢

  • @FarhanaAyzinPandikkad
    @FarhanaAyzinPandikkad Před 21 dnem

    ശെരിയാ

  • @SREELEKSHMI985
    @SREELEKSHMI985 Před 20 dny

    🙏🏻🙏🏻🙏🏻

  • @sanithasreekuttan
    @sanithasreekuttan Před 29 dny +2

    Chechi plz reply nte molek 58 daysayy mole eppol Kai vayil vakund aaa timeil avl kannu mookinte sideil point chythu nokunnth Pole thonnum.. Molek kanninu problem undonnu kanunnvar chodikunu... Eth normal ano.. Doctorine kanikano

    • @janeeshajithesh6744
      @janeeshajithesh6744 Před 22 dny

      Dre kaanikku. Two months alle aayittullu, inganeyulla karyangal nammude sredhayilpettaal nalloru dre kaanikkanam.

    • @janeeshajithesh6744
      @janeeshajithesh6744 Před 22 dny

      Chilappol vaayil kaivekkumbol angottekku nokkaan sremikkunnathum aayirikkum.

    • @sanithasreekuttan
      @sanithasreekuttan Před 22 dny

      @@janeeshajithesh6744 njn kanikunna hospitalil Watsapp groupil doubt clear cheyam.. Athil chodichapol paranjth chilakuttikalk agana kanikum 6monthokk akubol normal aykolum annu

    • @GOPIKA2020
      @GOPIKA2020 Před 20 dny

      Anganoke kanikum pedikanda

    • @sanithasreekuttan
      @sanithasreekuttan Před 20 dny

      @@GOPIKA2020 ano

  • @user-so2gu5eq1c
    @user-so2gu5eq1c Před 20 dny +2

    Ente molu ipol old phone eduthu pottichu ...athinu vazhakk paranju aval kidannu urangiii😢😢😢😢apozha eee vedio kanunnath...ini njan control cheyyum

  • @shibinvichu3553
    @shibinvichu3553 Před 11 dny +3

    എന്റ്റെ mon LKG student ആണ് അവന്‍ home work ottum cheyarilla ഇതിന് എന്തെങ്കിലും tips undo plz reply

    • @rafeedam.p5374
      @rafeedam.p5374 Před 6 dny

      Ente Mon ukg ethi onnum eythaarilla thall kittum entekkann 😢

  • @shammamuhammed127
    @shammamuhammed127 Před 17 dny

    Yente molkk 3 vayass aayi..deshiyam varumbol njan nallonam soundil vazakk parayum..pinne paavam thonnum

  • @sharisharika3760
    @sharisharika3760 Před měsícem +5

    Hi chechi, ente monu 3 yrs ayi..kuppi glass/bowls eppo kayil kittiyalum avan erinju pottikkunnu..ethra paranju manasilakkiyalum repeat cheyyunnu..entha cheyya? Chilapo kanumbo njanum deshyappedarund..ee swabhavam engane mattum? Chechi paranjath valare sheriyanu" calm ayittulla parents nu mathre calm ayittulla kuttiye valarthi edukkan pattu"

    • @1puthans
      @1puthans Před 25 dny

      Same ntem endh cheydhitm no use

  • @mayakv3111
    @mayakv3111 Před 18 dny +1

    Ente makkal 4um5um age aanu girls epozum vazakka.athu curect aanu

  • @567spider
    @567spider Před 16 dny +2

    ദേഷ്യം മാറ്റാൻ കൊറെയൊക്കെ ശ്രമിക്കുന്നുണ്ട്,,, പറ്റുന്നില്ല

  • @meenakrishnankrishnan8648
    @meenakrishnankrishnan8648 Před 25 dny +10

    Ente monu 3 vayass molk 6 masam.. randalem kond ente ponnooo 😂😂 monu vazhako adiyo kittatha oru divasam polumilla

  • @ishanichu4474
    @ishanichu4474 Před 18 dny

    Chechi ente monu 3 vayasu aayi veetil oru kuzhapom illa active aanu nannay ellam manasilakum. anganavadiyil povan ishtanu but njn avide nikanam njn kurachu neram ninnal avan nannay kalikum njn porumbo nalla karachilum aanu. Namuku athu kandukondu poran patunnilla entha cheya ithu engane seriyakam

    • @nimisharajesh6647
      @nimisharajesh6647 Před 13 dny

      Ente monum ithepoleyayirunnu.....avane anganvadiyil cherthu....njan pokunna nerath karayum....uchaykk njan avaneyum kond thanne thirich varum....avan karayunnath valiya
      Vishamamakum.....teacher paranju.....ingane aayaal sariyakilla.....ennod kurach neram classinu
      Veliyil nilkkan....angane konduvitt kurach neram classinu veliyil nilkkum....7days
      Aayappo avante karachilokke ok aayi....😊

  • @ananafathima9751
    @ananafathima9751 Před měsícem

    Hii chechii…nte molk one and half month aan avalde thalayil chuvanna colouril hemangioma und…dr kanichapol thaniye marumenn paranju….ath prblm ullathano…athine kurich oru vedio cheyyuoo

    • @sruthys5768
      @sruthys5768 Před měsícem +1

      Ath prblm illa... Dr bindhu brain vibe enna pediatrician nte chanel nokuu.. Dr valare clear aayit ithine kurich paranjitund

    • @ananafathima9751
      @ananafathima9751 Před měsícem

      @@sruthys5768 ok

    • @ananafathima9751
      @ananafathima9751 Před měsícem

      @@sruthys5768 ok

    • @ananafathima9751
      @ananafathima9751 Před měsícem

      @@sruthys5768ninghalude arivil aarkenkilum ingane undayrnnoo

    • @shabanafiroze9453
      @shabanafiroze9453 Před měsícem

      Pedikkandathilla.. Ente premature babykkum undaayirunnu.. Ippol monu 2.5yr aayi.. Cheriya oru mark mathre ippol ullu..

  • @suryabiju7960
    @suryabiju7960 Před 18 dny +4

    Kungugalodu mathram alla Ellavarodum deshyapedua njn. Ethra control cheythalum marunnilla mam. Njn kungugale thallarilla pakshe nilavilikkum😢ethra sramichittum athu marunnilla

    • @Af_guppies
      @Af_guppies Před 7 dny

      Nanum aganeya
      Athond family problems und
      But ante hus Anne manasilakunnd😊 athanu samadhanam

  • @bincyprakashan1383
    @bincyprakashan1383 Před 21 dnem +1

    🙏

  • @parvathyag1786
    @parvathyag1786 Před měsícem

  • @lakshmivinu5713
    @lakshmivinu5713 Před měsícem +2

    Hi

  • @Harshana-yv3pt
    @Harshana-yv3pt Před 16 dny

    Thanks chechy

  • @noufalckhckh5557
    @noufalckhckh5557 Před 19 dny

    Ente molk 7 years ayte llu,,ipoo 2 mnth aayt gray hair varunnu...koodi koodi varunnu..aage tension an..nallla hair aaayrunnu molk..eppo fullll tensiona..enda cheyya😢

  • @anoosharenjith1928
    @anoosharenjith1928 Před 12 dny +1

    ഞാനും ഒരു മോശം അമ്മയാണ്........😢😢😢😢

  • @faseelamuhammad8207
    @faseelamuhammad8207 Před měsícem +2

    ഒച്ച കേട്ട ഭാഗത്തേക് തിരിഞ്ഞു നോക്കാൻ തുടങ്ങുന്നത് ഏത് മാസം മുതലാണ്?
    എന്റെ കുട്ടിക്ക് 70 days ആയി. ചിലപ്പോൾ കൊഞ്ചിക്കുമ്പോൾ ചിരിക്കുകയും കുഞ്ഞു സംസാരിക്കുന്ന പോലെ ഒക്കെ ചെയ്യും.ബട്ട്‌ side നിന്ന് വിളിക്കുമ്പോൾ സൗണ്ട് ശ്രദിക്കും. പക്ഷെ തിരിഞ്ഞു നോക്കുന്നില്ല.. ആകെ ടെൻഷൻ ലാണ്.. Pls rply

    • @kesiya7698
      @kesiya7698 Před měsícem

      Audiologist ne kanikku.OAE examination cheythu nokku

    • @Chinju482
      @Chinju482 Před 26 dny

      Interesting ayittulla sounds kunj kanathath sidel ninnu undakkumbol turn cheyyunnundonnu nokku..doubt undengil pediatriciane consult cheyyanam

    • @faseelamuhammad8207
      @faseelamuhammad8207 Před 26 dny

      @@Chinju482 mm

  • @user-wk3oe4ho7g
    @user-wk3oe4ho7g Před 29 dny

    Kunju nadakkan thudangumbol vayarilakkam varumennu parayunnath sariyano

  • @vijayannellikuth1151
    @vijayannellikuth1151 Před 14 dny +2

    എന്റെ പൊന്നെ എന്റെ മോൻ 8 ലും mol 1 ലും ആണ് രണ്ടു പേരും ഏത് സമയവും അടിയാണ്. എന്താ ചെയ്യാ..😢

    • @motherschannelpriya
      @motherschannelpriya  Před 14 dny

      Athu elladathum same aanu 😀

    • @sajidaasif6314
      @sajidaasif6314 Před 13 dny

      ഇവിടെയും ഉണ്ട് അത് പോലെ.ഞാൻ കണ്ടില്ലെങ്കിൽ കൊലപാതകം വരെ നടക്കും

  • @sreelekshmiss4048
    @sreelekshmiss4048 Před měsícem +9

    Ente molkku 2.5 years kazhinju chechi veetil chettante molum undu same age aanu ente mol ippo ellareyum pooda poodi ennokke vilikkunnu athu enikku ippo valiya vishanam aa ella reethiyilum paranju nokki marunnilla grandparents parayunna bad words okke chulappo athupole parayum 😟😟 njan entha cheyyuka

    • @motherschannelpriya
      @motherschannelpriya  Před měsícem +1

      Athoke valuthakumbol change ayikolum,nallareethiyil paranjumanasilaku.

  • @sruthimnair3814
    @sruthimnair3814 Před měsícem

    Hi Priya,
    My son now 2yrs but no speaking..he will say words achan Amma chechi...apple like that 20 words .but he won't tell any sentence..mainly am facing if he want something like water..he won't ask..he will show with fingers and make noise.
    How can we make them ask their basic needs...same like that if he want to go toilet he will come and call me and take to toilet but won't tell with mouth..
    Can anyone help me how to help kids to speak ?

    • @akhilavijay4813
      @akhilavijay4813 Před měsícem +1

      Child development center il kanikku ente mil igane arunnu 3-4 months kond ok ayi.

    • @Chinju482
      @Chinju482 Před 26 dny

      Ente mol 2yrs avunnathinath vare action thanneyayirunnu kooduthalum appol muthal njan kooduthalayi samsarippikkan sremichuthudangi..TV time reduce cheythu..action kanikkumbol entha parayendathennu paranjukodukkum ipo orupad improve ayitund

    • @ayraasreeprasad3231
      @ayraasreeprasad3231 Před 21 dnem +2

      എന്റെ മോളും 3yrs നു ശേഷം ആണ് നന്നായി സംസാരിക്കാൻ തുടങ്ങിയത്. അതിനു മുൻപ് കുറച്ചു വാക്കുകൾ മാത്രം ആയിരുന്നു പറഞ്ഞിരുന്നത്. ഞാനും ടെൻഷൻ ആയിരുന്നു. അവളെക്കാൾ 21ഡേയ്‌സ് കുറവുള്ള വീടിനടുത്തുള്ള കുട്ടി നന്നായി സംസാരിക്കുമ്പോൾ ഇവൾ ഒന്നും പറയാതെ. പിന്നേ ഞാൻ അവൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. നമ്മുടെ വീടിനടുത്തുള്ള കാര്യങ്ങൾ കഥകളാക്കി പറഞ്ഞു കൊടുത്തു. കൊറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ കാര്യങ്ങൾ ഒക്കെ അവൾ എന്നോട് തിരിച്ചു പറയാൻ തുടങ്ങി. ഇപ്പൊ വായാടി aayi❤️❤️

  • @lechusunitha5801
    @lechusunitha5801 Před 19 dny

    Chechi ente molkku 5 vayassai aval coppy righting cheyyilla maximum njan parajju Nikku pakshe ente contol nashttappedumbol vazhakku parayum ,oru vazhi parayumo

  • @user-mz6mb1zv4d
    @user-mz6mb1zv4d Před 17 dny

    😢

  • @ayraasreeprasad3231
    @ayraasreeprasad3231 Před 21 dnem +3

    എന്റെ മോൾക്ക് 4വയസ്സ് സെപ്റ്റംബറിൽ ആവും. ഇത് വരെ ഞാൻ അവളെ അടിച്ചിട്ടില്ല. വേദനിച്ചു അവൾ കരയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആകെ അവളോട് ഞാൻ ദേഷ്യപെട്ടിട്ടുള്ളത് 3times മാത്രം ആണ്. അതുകൊണ്ട് തന്നെ എന്റെ മുഖം മാറുന്നത് പോലെ തോന്നിയാൽ അപ്പൊ അവൾക്ക് മനസിലാവും

  • @pscexamrankfile1931
    @pscexamrankfile1931 Před měsícem +2

    Da enta molk 1year 4 month ayi pashuvin pale eppol kodukkamo ethuvare njan brest feed mathre cheythittullu

    • @motherschannelpriya
      @motherschannelpriya  Před měsícem

      Never,please check my related videos

    • @akhilavijay4813
      @akhilavijay4813 Před měsícem

      Cow milk allergie undel 2yrs kazhij kodukunnath anu nallath allenkil 1 and half yr kazhij kodukkam.

  • @afeethaafee2988
    @afeethaafee2988 Před 18 dny +17

    എനിക്ക് ഇത് കേട്ടപ്പോ സങ്കടം ആണ് വന്നത് 😢 എനിക്ക് 2 പേരാണ് 4 1/2 യും 2 1/4 ഉം. ഞാൻ പലപ്പോഴും ചെറിയ കുട്ടികൾ ആണെന്ന് ഓർക്കാതെ ആണ് അവരോടു പെരുമാറുന്നത് 😑 ഉറക്കെ ദേഷ്യപ്പെടും, തല്ലും, ഇനി ചെയ്ത കൊന്ന് കളയും എന്നോക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും 😔😔😔 പിന്നീട് ഞൻ തന്നെ സങ്കട പെടും 😭😭😭😭😭 എനിക്ക് control ചെയ്യാൻ പറ്റുന്നില്ല പലതും ശ്രമിച്ചു നോക്കി. എന്താണ് ഞൻ ചെയ്യാ 😭😭😭

    • @motherschannelpriya
      @motherschannelpriya  Před 17 dny +1

      🥲

    • @renymolmathew9688
      @renymolmathew9688 Před 17 dny +8

      Same അവസ്ഥ ആണ് എനിക്കും.. എന്റെ കൊച്ചു 6 വയസ്സായി.. അവൻ എഴുതാൻ ഭയങ്കര madi ആണ്... എല്ലാ കാര്യങ്ങൾ ലും അറിയാം പെട്ടന്ന് പഠിക്കും.. ബട്ട്‌ എഴുതാൻ ഭയങ്കര madi... എന്താ ചെയ്യുന്നേ.. പൊതുവെ ഹൈപ്പർ active ആണ്.. ഒരു മിനിറ്റ് പോലും അടങ്ങി ഇരിക്കില്ല.. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും...

    • @afeethaafee2988
      @afeethaafee2988 Před 17 dny

      @@renymolmathew9688 😢

    • @allusandridu9704
      @allusandridu9704 Před 13 dny +1

      ഞാനും ഇങ്ങനെ aanu

    • @kunjappiesworld
      @kunjappiesworld Před 9 dny +1

      Me too😢

  • @jayasreepillai3792
    @jayasreepillai3792 Před 18 dny

    ആരെയും,,,,ഒന്ന്,,,പോകിപറയുന്നത്,,allatha,,, kunjayalum,,,

  • @mayakv3111
    @mayakv3111 Před 18 dny

    Enik pattunila pettanu deshyam varum

  • @thasnithachu4579
    @thasnithachu4579 Před 17 dny

    ഒന്നര വയസായിട്ടൊള്ളോ ഇപ്പോളെ ഒരു വിധം അടിക്കും ഞാൻ അടിച്ച അതിനും വാശി എന്റെ സങ്കടം മുഴുവൻ അവന്റെ മേൽ തീർക്കും മാറണം എന്ന് വിചാരിക്കും നടക്കുന്നില്ല

    • @shaharubhanmubasheer
      @shaharubhanmubasheer Před 15 dny

      സെയിം ആണ് ഞാനും... 🥹🥹.. ഇപ്പോ ആലോചിക്കുമ്പോൾ സങ്കടം സഹിക്കുന്നില്ലടോ.. എന്താ ചെയ്യാ നമ്മൾ.... Venam എന്ന് വെച്ചല്ല അടിക്കുന്നത്.. But, അടിച്ചു പോകാ..

    • @user-iz9gp7gq2t
      @user-iz9gp7gq2t Před 14 dny

      Same njanum ingane aann, ithinte peril njanum mother in law vazhak aann

  • @rakhirahul9118
    @rakhirahul9118 Před 24 dny

    എൻ്റെ മോൻ ആഹാരം ഒന്നും കഴിക്കില്ല.കൊടുത്താലും വായിൽ വെച്ചോണ്ടരിക്കും അപ്പോൾ ഞാൻ ദേശിക്കും adikum.enik 7 masam പ്രായം ഉള്ള ഒരു മോനും കൂടി und അപ്പോൾ 2 പേരയും നോക്കാൻ പാട.njagl ഒറ്റക്കാണ് താമസം