മൊബൈലിൽ നിന്നും എങ്ങനെ ഒരു YOUTUBE ചാനൽ തുടങ്ങാൻ കഴിയും || How to start a YouTube channel

Sdílet
Vložit
  • čas přidán 14. 04. 2020
  • മൊബൈലിൽ നിന്നും എങ്ങനെ ആണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത് എന്ന് ഇവിടെ പറയുന്നു കൂടെ യൂട്യൂബ് അക്കൗണ്ട് മൊബൈൽ നമ്പർ കണക്ട് ചെയുന്നത് എങ്ങനെ എന്നും പറയുന്നു
  • Věda a technologie

Komentáře • 300

  • @habeebinte314
    @habeebinte314 Před 3 lety +49

    വളരെ ലളിതമായി ഏതൊരാൾക്കും യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @sahalvlogz3503
    @sahalvlogz3503 Před 4 lety +14

    Thanks bro
    ഞാൻ തുടങ്ങാൻ ഇരിക്കുകയായിരുന്നു

  • @fathimadiya5172
    @fathimadiya5172 Před 3 lety +8

    നന്ദി ഇത് എല്ലാവർക്കും ഉപകാരമുള്ളതാണ്

  • @d4dhinnusminnu287
    @d4dhinnusminnu287 Před 3 lety +10

    പൊളി വീഡിയോ, Tnx

  • @kuriancy8887
    @kuriancy8887 Před měsícem

    ഞാൻ പോകുന്ന ഓഫീസിൽ ലെ കാര്യംങ്ങൾ വേക്കൻ ന് ഞാൻ ജീവിതം മാർക്കം ജോലി ചെയുന്നത് കൊല്ലം ജില്ല ആണ്‌ അതുകൊണ്ട് ഒരു കമ്പനി ന് എന്റെ ജോലി ഫർണിച്ചർ കമ്പനി ന് അല്ലവരം കാണം അത് കാട് കമ്പനി വരണം അത് എന്റെ ആഗ്രഹം അതൊക്കെ ഉണ്ട് അത് അല്ല യൂട്യൂബി ൽ വേണം ഞാൻ ആഗ്രഹിക്കുന്നു

  • @amruthaskitchen9611
    @amruthaskitchen9611 Před 2 lety +1

    ചാനൽ തുടങ്ങാൻ വേണ്ടി ചാനൽ ഓപ്പൺ ചെയ്തപാടെ ഇരിട്ടി എന്ന പേര് കണ്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തു 😍😍👍🏻👍🏻

  • @chimbidi5072
    @chimbidi5072 Před 3 lety +6

    Thankqqqq chettaaaa open aayiiii❤❤❤

  • @user-op3qe5vk2f
    @user-op3qe5vk2f Před 7 měsíci +2

    ഈ വീഡിയോ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന രീതിയും കൂടിയാണിത് കൊള്ളാം സൂപ്പർ❤

  • @shabumalayali9478
    @shabumalayali9478 Před 3 lety +7

    സൂപ്പർ chetta😍

  • @jithinmp5514
    @jithinmp5514 Před 2 lety +6

    യൂട്യൂബിൽ create ചെയ്യാൻ വേണ്ടി your Chanel ennu കൊടുക്കുമ്പോൾ നിങൾ കാണിച്ച window വരുന്നില്ല. Use youtube as ennu വരുന്നില്ല. പകരം നമ്മുടെ നിലവിലെ CZcams അക്കൗണ്ടിൽ പോവുകയാണ് ചെയ്യുന്നത്

  • @nesunesu4981
    @nesunesu4981 Před 3 lety

    Thankuuuuuu

  • @ashagardenstudio7860
    @ashagardenstudio7860 Před 4 lety +2

    Super

  • @shahinamohammed3835
    @shahinamohammed3835 Před 3 lety

    👍⭐️

  • @shahidshahi912
    @shahidshahi912 Před 10 měsíci +1

    ഹായ് ചേട്ടാ ഒരു സംശയം നമ്മൾ youtbe ചാനൽ ഉണ്ടാക്കി എന്നിട്ട് അതിൽ ലോങ് വീഡിയോയും ഷോർട് വീഡിയോയും അപ്‌ലോഡ് ചെയ്യാന് പറ്റോ long വിഡിയോക്കും short വിഡിയോക്കും ഒരേ മോണിറ്റഷ്ൻസ് ആണോ വേറെ വേറെ ano plz റിപ്ലൈ

  • @KochuKrishiKoottam
    @KochuKrishiKoottam Před rokem

    👍👌🔥

  • @entertainmvlog555
    @entertainmvlog555 Před 3 lety +1

    👍

  • @ancyjavad9264
    @ancyjavad9264 Před 2 lety +1

    Valare nalla avatharanam sir... 🥰

  • @ashlinvarghese5965
    @ashlinvarghese5965 Před 4 lety +6

    Pwoli sadanam... Keep doing such videos...

  • @naslalatheef6857
    @naslalatheef6857 Před 3 lety +5

    Nanj you tube channel thudagan povaaa
    Thanks enik use video usefull ayiii
    Thanks😀

  • @abcuploades4157
    @abcuploades4157 Před 3 lety

    താങ്സ്

  • @nijilanjuna
    @nijilanjuna Před rokem

    👍👍

  • @burhanamini6781
    @burhanamini6781 Před 2 lety +1

    വളരെ ഉപകാരം വളരെ നന്ദി

  • @hithasreesworld2000
    @hithasreesworld2000 Před rokem +1

    Sooper,, kore vedio kandu,, ith kandapozha verification clear ayi cheyyan pattiyth,, thank you🙏

  • @KochuzKunjuz
    @KochuzKunjuz Před rokem

    👍💙

  • @sreedevianilkumar1875
    @sreedevianilkumar1875 Před 2 lety +1

    👌👌👌👍👍👍

  • @antonyvengalapally4014
    @antonyvengalapally4014 Před 3 lety +4

    Thanks chettayi 🥰🥰🥰🥰

  • @nidhafathima2945
    @nidhafathima2945 Před 2 lety

    👍👌

  • @subairm252
    @subairm252 Před rokem +1

    Thank you sir, good sir clear Ayittu Manasilayi Aniku onnum Ariyilla yirunnu sir class bagam Aniku clear Ayittu Manasilayi Thank you very much

  • @fathimafidha6299
    @fathimafidha6299 Před 3 lety +1

    😘😘😘😘

  • @Famna-yq6le
    @Famna-yq6le Před 2 měsíci +1

    ഏട്ടാ ഈ പബ്ലിക് അല്ലാതെ ഇട്ട ഇട്ട നമ്മുടെ യൂട്യൂബ് ചാനൽ പേര് അറിയുന്ന ഒരാൾക്ക് മാത്രമേ കാണുള്ളൂ ഞമ്മക്ക് മാത്രമേ കാണുമോ

  • @Nidheesh_KS
    @Nidheesh_KS Před rokem +1

    ഞാൻ ഒരു കുക്കിംഗ്‌ ചാനൽ start ചെയ്യാൻ ഇരിക്കുവാണ്. ഏതായിരിക്കും best ക്യാമറ. ഒന്ന് suggest ചെയ്യാമോ..??

  • @lijinm1990
    @lijinm1990 Před 4 lety +1

    Achayan polikuanallo

  • @muhammedrasalmuneer2394

    Thanks 😊

  • @NELLIKKAfamily..
    @NELLIKKAfamily.. Před 3 lety +2

    Hai bro lam you ഫാൻ

  • @satishkandian5453
    @satishkandian5453 Před 3 lety +3

    Thank u so much geo....

  • @gireeshgireesh7879
    @gireeshgireesh7879 Před 3 lety +1

    👍👍👍👍👍❤❤

  • @sreeshapreetham5654
    @sreeshapreetham5654 Před 3 lety +4

    How is it possible to do an audio upload with some images related to the concept .

    • @GeorgeIrittyVlog
      @GeorgeIrittyVlog  Před 3 lety +3

      ഇമേജ് സ്ലൈഡ് ഷോ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സോഫ്റ്റ്‌വെയറുകൾ ഉണ്ട് ആപ്പുകളും ഉണ്ട് അതിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @rioediter8078
    @rioediter8078 Před rokem

    ❤️❤️❤️

  • @sureshmanarkkunima2281
    @sureshmanarkkunima2281 Před 6 měsíci

    ❤❤❤❤

  • @sajeevsajeev.s6521
    @sajeevsajeev.s6521 Před 3 lety

    Hlooo mobillil youtubil ninnu video eduthu athu dub cheythu video engane undakkam athinulla app undengil ettavum nallathu etha nu ennu koodi parayuvo

  • @Nadodi861
    @Nadodi861 Před rokem +2

    ഇത് മനോഹരമായി പറഞ്ഞിരിക്കുന്നു . പക്ഷേ ഇംഗ്ലീഷ് അറിയാത്തവർക്ക് എങ്ങനെ മനസസിലാക്കാം. ചില വാക്കുകൾ മനസ്സിലാകുന്നില്ല. ഞങ്ങൾ എങ്ങനെ അത് മനസ്സിലാക്കും ? അതിന് വേണ്ടി ഒരു വീഡിയോ ഇടാമോ? ഞങ്ങൾ പ്രായമുള്ളവർക്ക് വേണ്ടി മാത്രം.

  • @ashajoseph1920
    @ashajoseph1920 Před 4 lety +3

    Useful vedio

  • @Aishuz_the_World
    @Aishuz_the_World Před 3 lety

    Thanks Kuttikalk ulla channel no edhupola create cheythal pore chetta

  • @user-qr1os8ve3y
    @user-qr1os8ve3y Před 4 lety

    Supar

  • @kannanunni555
    @kannanunni555 Před 2 lety

    Ok

  • @karoorkuzhistars1318
    @karoorkuzhistars1318 Před 2 lety

    🙏🙏🙏

  • @Ansarchopz9431
    @Ansarchopz9431 Před 2 lety

    Created studio kanunnillallo
    You tube studio kaanunnollu

  • @ourfamily2755
    @ourfamily2755 Před 3 lety +5

    Face show cheyyathe vedio ഇട്ടാൽ ,Monetization സമയത്ത് എന്തെങ്കിലും Problem ഉണ്ടോ?

  • @shahanasziya
    @shahanasziya Před 6 měsíci

    ചാനൽ എങ്ങനെ തുടങ്ങും എന്ന് സെർച്ച് ചെയ്തപ്പോൾ തന്നെ ഈ വീഡിയോ കിട്ടി. താങ്ക്സ് 🎉ചെയ്തു നോക്കിയിട്ട് ബാക്കി കമൻറ് ഇടാ😂😂

  • @midhunraj4050
    @midhunraj4050 Před 3 lety +1

    ചേട്ടാ അടിപൊളി വീഡിയോ

  • @ponnuumma2092
    @ponnuumma2092 Před 3 lety +6

    എനിക്ക് ഒരു വീഡിയോ യൂട്യൂബിൽ കൊടുക്കണം അതിന് എന്താണ് ചെയ്യാടത്

  • @FAWANVLOGZZ
    @FAWANVLOGZZ Před rokem

    Ariyan vannathatto

  • @GAMERS_CLUB_02
    @GAMERS_CLUB_02 Před 3 lety +9

    എനിക്ക് കഴിയുന്നില്ല ഒന്നു പറഞ്ഞു തരുമോ

  • @creativestarsofficial__

    Channel create cheythapp Number varification vannilengi problem ondo

  • @pk-gallery
    @pk-gallery Před rokem

    Njan youtubil thanne downlod cheyd pinneed kanarnu ullad
    Ingane cheyyumbol views kittumo

  • @siyanayousaf7650
    @siyanayousaf7650 Před 2 lety +1

    ഹലോ, ഞാൻ വിഡിയോ എടുക്കുമ്പോൾ കുറച്ചുസമയം മാത്രമേ പറ്റുന്നുള്ളൂ എന്താ അതിന് വഴി 🙁

  • @shameerkh554
    @shameerkh554 Před 2 lety +2

    പൊളിയാ ചേട്ടൻ

  • @minnusanu7985
    @minnusanu7985 Před 2 lety +1

    Atthe valare simbil ayi paranju thannnathin nanni

  • @happybutterfly6330
    @happybutterfly6330 Před 2 lety +1

    ഒരുപാട് നന്ദി

  • @allusandra1634
    @allusandra1634 Před 2 lety +3

    Super video💯 useful

  • @vygamohanan1445
    @vygamohanan1445 Před 3 lety

    ഒന്നും മനസിലായില്ല ചേട്ടാ യൂട്യൂബിൽ തന്നെ വീഡിയോ അപ്‌ലോഡ് എന്ന് ഉണ്ടല്ലോ അതെന്താ plus കാണുന്നിടത് കൊടുത്താൽ

  • @nizarkannanari9001
    @nizarkannanari9001 Před 3 lety +1

    ഇതിൽ നമ്മൾ ഗാലറി യിൽ മുൻപ് ചെയ്തത് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ

  • @dream5315
    @dream5315 Před 3 lety

    Cheythu

  • @sykluperff9946
    @sykluperff9946 Před 2 lety

    ഇതിന്റെ ബാക്കി video vidumo
    Plsss

  • @usmanummerusman6057
    @usmanummerusman6057 Před 3 lety

    നന്ദി... ഒരാൾക്കും ചോദിച്ചതിന് ഉത്തരം കൊടുക്കുന്നത് കണ്ടില്ല , എങ്കിലും ചോദിക്കുന്നു . വേറൊരുരാജ്യത്തിൽ നിന്നും you tube ചാനൽ തുടങ്ങുകയാണ് , അവിടുത്തെ നമ്പറിലാണ് തുടങ്ങാൻ കഴിയുക.., ! ഇത് പിന്നീട് അവിടുത്തെ തന്നെ പുതിയൊരു നമ്പറിലേക്കോ , നാട്ടിലെത്തിയാലുള്ള നമ്പറിലേക്കോ ചേഞ്ച്‌ ചെയ്യാമോ. ( ഒരു വിഡിയോയും നഷ്ടപ്പെടാതെ ) .

    • @GeorgeIrittyVlog
      @GeorgeIrittyVlog  Před 3 lety

      bro sorry for the delay youtubinte verification vendi mathramanu mobile number use cheyaunathu.... mail id create cheythappol use cheytha mobile number nattile ethumbol google accountil mobile number update cheyanam pinned account recovery polulla karyangal verumbol useful ayirikkum

  • @Riyasismail7883
    @Riyasismail7883 Před rokem

    Please tell how we can start a new CZcams channel in iPhone

  • @pinkcollectionsnightymater4689

    വീഡിയോയിൽ എങ്ങിനെ ഫോൺ നമ്പർ കാണിക്കാൻ പറ്റും

  • @shezimonuaudiovideo8819

    Next video link vitt tharumo

  • @Lifestories-786
    @Lifestories-786 Před 7 měsíci

    1k aavaathavar varoo,namukk orumich munneraam

  • @sivavishnu5448
    @sivavishnu5448 Před 3 lety +1

    Account verify akunnilla enthu cheyyum

  • @rahanamahamood6237
    @rahanamahamood6237 Před 11 měsíci

    👌🏻👌🏻👌🏻👍❤️❤️🙏

  • @abdulhaseebuliyil5617
    @abdulhaseebuliyil5617 Před 4 lety +2

    നല്ല ഒരു ഉബാഗരം എനിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണം

  • @VIZOLTMEDIA
    @VIZOLTMEDIA Před 2 lety +4

    Amazing performance 👍

  • @faseelacdlm7763
    @faseelacdlm7763 Před rokem

    You are very handsome man

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 4 měsíci

    💐💐💐tq 🏆🏆

  • @iconicgirl9272
    @iconicgirl9272 Před rokem

    Oru video kk sesham pinnne oru video idaunnath enganeya sir

  • @lakshmi34535
    @lakshmi34535 Před 6 měsíci

    🌹🌹🌹🌹🌹🌹

  • @nandhujithu906
    @nandhujithu906 Před 2 lety

    Samsung mobielil ithu pole pattumo onn reple tharane

  • @kannusarath17
    @kannusarath17 Před rokem

    Ethil angne onnum cheyyan pattunilla broo😊😊

  • @shahulhameed-ft3qy
    @shahulhameed-ft3qy Před 3 lety +1

    എന്റെ കയ്യിലുണ്ടായിരുന്നആദ്യത്തെ ഫോണിൽ ഉണ്ടാക്കിയ അതെചാനൽ എനിക്ക് മറ്റൊരു ഫോണിലേക്ക് മാറ്റണം അതുഎങ്ങിനെയാണ് എന്ന് പറഞ്ഞു തരാമോ

    • @GeorgeIrittyVlog
      @GeorgeIrittyVlog  Před 3 lety +1

      youtube channel ulla mail id puthiya phonil sing in cheythal mathi

  • @yutubeblog
    @yutubeblog Před 7 měsíci

    ആദ്യം എന്റെ ഫോണിൽ വെരിഫൈയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ വെരിഫൈ മാഞ്ഞുപോയി പിന്നെ വെരിഫൈ കിട്ടുന്നില്ല അതിനെന്താണ് ചെയ്യേണ്ടത് സാർ

  • @JayaKumar-ig4xl
    @JayaKumar-ig4xl Před 2 lety +2

    വളരെ ഉപകാരപ്രദമായ വിവരം തന്നതിന് നന്ദി 👍

  • @muzfadcp588
    @muzfadcp588 Před 3 lety +1

    ഇഷ്ട്ടായി

  • @manojshiva1548
    @manojshiva1548 Před 3 lety

    Valare nalloru video

  • @abhinavkrishna.kabhinavkri446

    ചേട്ടാ എൻറെ You Tube Studio യിൽ Setting's കാണുന്നില്ല

  • @rajimathew1433
    @rajimathew1433 Před 4 lety +2

    ഞാൻ ഒരു സംശയം ചോദിക്കുവാ .....എനിക്ക് ഒരു talking ചാനൽ തുടങ്ങനാണ് അതിന് ഒരു ഫോട്ടോ ഇട്ട് titile എഴുതന്നത് എങ്ങനെയാണ് എന്ന് പറയാമോ Pls

  • @kichusmee1679
    @kichusmee1679 Před 4 lety +2

    ചേട്ടാ ഒരു dought ചോദിക്കട്ടെ . നമ്മൾ ടെലിഗ്രാമിൽ നിന്നു സിനിമ ഡൌൺലോഡ് ചെയ്ത യൂട്യൂബ് ചാനലിൽ ഇടാമോ🤔🤔🤔🤔

  • @rojithomasroji4786
    @rojithomasroji4786 Před 2 lety

    ചേട്ടാ ഞാൻ മൊബൈൽ മാറി പഴയ യൂറ്റൂബ് ചാനൽ പുതിയ മൊബൈലിൽ അത് എങ്ങനെ recreate ചെയ്യാൻ പറ്റും pls

  • @majeesh9384
    @majeesh9384 Před 4 lety

    Muthee

  • @ROHITHTP-yx3ey
    @ROHITHTP-yx3ey Před 3 lety +1

    സൂപ്പർ

  • @minnal_3.o596
    @minnal_3.o596 Před 3 lety +1

    ഗെലറിയിൽ ഉള്ള vidio ഇതിൽ ഇടാൻ പറ്റോ

  • @rubeenazenha5424
    @rubeenazenha5424 Před 4 lety +6

    Njan kandathil vech eattavum nalla vedio

  • @abhilashk7611
    @abhilashk7611 Před 3 lety

    I Start a CZcams channel

  • @edrairasgranivlog.
    @edrairasgranivlog. Před rokem

    Hi irittyil avide anu?

  • @sulaiman-nt6ds
    @sulaiman-nt6ds Před rokem +1

    A

  • @plummcreations6255
    @plummcreations6255 Před rokem +1

    Hi

  • @joshnikutty5976
    @joshnikutty5976 Před 3 lety +1

    ഞാൻ ഇരിട്ടി കോളിക്കടവിൽ ആണ്. താമസം

  • @shaikhvnr6604
    @shaikhvnr6604 Před rokem

    എനിക്കും ഇസ് ടപെടു

  • @swethapalakkad1589
    @swethapalakkad1589 Před 3 lety +1

    Hello

  • @asiya6331
    @asiya6331 Před 3 lety +1

    😍😍😍😍😙😛😜😜😜😜😜😜