ഈജിപ്തിന്റെ ഗാസാ മതിൽ | Why didn't Egypt want to get Gaza back? | Ravichandran C

Sdílet
Vložit
  • čas přidán 15. 10. 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

Komentáře • 188

  • @firemind5990
    @firemind5990 Před 9 měsíci +16

    അതായത് ചുരുക്ക്കത്തി പറഞാൽ ഇവർ എവിടെ ഉണ്ടോ അവിടെ സമാധാനം ഉണ്ടാകില്ല എന്നർഥം 😂😂😂

  • @kumarvasudevan3831
    @kumarvasudevan3831 Před 9 měsíci +47

    Kuwait ൽ ഇവൻന്മാർ കാട്ടിക്കൂട്ടിയത് പറഞ്ഞാൽ ഒരു മൂന്ന് Live ചെയ്യാം(ഇവർക്ക് ലോകത്ത് ആകെ ഉള്ള പ്രതീക്ഷ ഖേരളം ആണ്)

    • @shameermu328
      @shameermu328 Před 9 měsíci +3

      അതു കേരളത്തിൽ ഉള്ളവർ ഇവരെ നേരിട്ട് കാണാത്തത് കൊണ്ടാണ് ഗൾഫിൽ പോയി ഇവന്മാരെ നേരിട്ട് കണ്ടവർ അവരെ സപ്പോർട് ചെയ്യില്ല 😂😂😂

    • @Thomasmullerthegoat
      @Thomasmullerthegoat Před 8 měsíci

      bro avde enthu patti?

    • @johnsmthambi8714
      @johnsmthambi8714 Před 8 měsíci +2

      ​@@Thomasmullerthegoatkuwait avarkku അഭയം നല്കി എല്ലാ Swakarygalum നല്കി but kuwait നേ sadham nte iraq ആക്രമിചച്ു kizhpeduthiyappol sadham nu പിനതുണ നല്കി theerichu us ന്റെ sahayathode kuwait sadham ne odicha ശേഷം avanmar എല്ലാ പലസ്തീനെ കളെ kazhuthinu പിടിചച്ു puraththakki😂😂😂😂😂😂😂

  • @roycherian7005
    @roycherian7005 Před 9 měsíci +19

    സാറിന്റെ അഭിപ്രായം സത്യത്തോട് അടുത്ത് നിൽക്കുന്നു 👏

  • @Keralan7
    @Keralan7 Před 9 měsíci +25

    വളരെ സത്യസന്ധമായ അഭിപ്രായം. ഇതാണ് അവിടുത്തെ വസ്തുത

  • @Muraliraghavan1
    @Muraliraghavan1 Před 9 měsíci +11

    ഗൾഫിൽ ജോലി ചെയ്തവർക്കറിയാം അവരുടെ സ്വഭാവം

  • @mariyagarden9852
    @mariyagarden9852 Před 9 měsíci +1

    സത്യം സാർ പറഞ്ഞത് 🙏🏽🙏🏽

  • @sudeeppm3434
    @sudeeppm3434 Před 9 měsíci +4

    Thank you so much Ravi Sir 🙏

  • @maadhav8509
    @maadhav8509 Před 9 měsíci +60

    മനുഷ്യൻ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല..
    എന്നാലും പറയുകയാ..
    ഫലസ്തീൻ ജനതയെ ഒരിടത്തും അടുപ്പിക്കാൻ പറ്റില്ല എന്നു മനസിലായി😂😂

  • @vijayakumarp5328
    @vijayakumarp5328 Před 9 měsíci +2

    സ്വാഗതം സാർ , താങ്കൾ സത്യം മാത്രം പറയുന്നു .

  • @MD-ol9tt
    @MD-ol9tt Před 9 měsíci +2

    Fantastic

  • @RIDON_TRADER
    @RIDON_TRADER Před 9 měsíci +1

    Thank you sir

  • @padmanabhanm5036
    @padmanabhanm5036 Před 9 měsíci

    ഈജിപ്തിന്റെ വർഗ്ഗ സ്നേഹം . ലോകത്തിന് മാതൃക.

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 9 měsíci +1

    Good speach 👍

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Před 9 měsíci +4

    This is first time that public get a real story in this matter,,all other reports are biased,a unique free Thinker

  • @whories72jannah46
    @whories72jannah46 Před 9 měsíci +9

    എല്ലാം വ്യാജ പ്രവാചകൻ മമ്മുണിയും ഓന്റെ കിതാബും കാരണം

  • @littleboy1986
    @littleboy1986 Před 9 měsíci +8

    03:28

  • @anandramakrishnan3862
    @anandramakrishnan3862 Před 9 měsíci

    Good presentation

  • @parasf22
    @parasf22 Před 9 měsíci +18

    3മിനിറ്റ് 27സെക്കന്റ്‌ മുതൽ കാണുക 👍🏼

  • @remeshnarayan2732
    @remeshnarayan2732 Před 9 měsíci +1

    🙏 👍 🌹🌹 ❤️❤️❤️

  • @stuthy_p_r
    @stuthy_p_r Před 9 měsíci

    🖤🔥

  • @ashrafashraf4839
    @ashrafashraf4839 Před 9 měsíci

  • @aebymathew
    @aebymathew Před 9 měsíci +2

    Wars does not decide who's right or wrong
    Only decides who's LEFT❗

  • @Zaibaksworld
    @Zaibaksworld Před 9 měsíci +3

    യുദ്ധത്തിന് മുൻപ് പലസ്തീനിലെ വെസ്റ്റ് ബാങ്കിലൂടെ യാത്ര ചെയ്യാൻ സാധിച്ചിരുന്നു also did vlog ....ഇസ്രായേൽ ഒരുപാട്ട് മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ ചെയുന്നുണ്ട് എന്ന് നേരിട്ട് മനസിലാക്കിയ കാര്യമാണ് .. എന്നാൽ ഇപ്പൊ ഇസ്രായേൽ അറബ് ലോകവുമായി നല്ലൊരു ധാരണയിലേക്ക് എത്തുന്ന സമയം ഹമാസ് ആക്രമിച്ചത് എന്തിനെന്നു മനസിലാവുന്നേ ഇല്ല !! ഇസ്രായേൽ നല്ല രീതിയിൽ തിരിച്ചടിക്കും എന്ന് അറിഞ്ഞിട്ടും അവിടെ ഉള്ള പാവം മനുഷ്യരെ കുരുതി കൊടുക്കുന്ന ഹമാസ് ആണ് ഒരു കുറ്റകാരൻ

  • @abhilashthomas2484
    @abhilashthomas2484 Před 9 měsíci +4

    @Ravichandran sir. Why Turkey is not militarily involving in favor of Hamas ? Can you pls answer 🙏

    • @mustafakemal718
      @mustafakemal718 Před 9 měsíci +2

      Nobody wants to get involved in this shit and spoil their lives.

    • @sigmarules9429
      @sigmarules9429 Před 9 měsíci

      Turkey is not Arab ., it’s a member of NATO and ally of America.If a nato country attack another nati country or it’s ally , it can be considered as attack against all countries.

  • @shafeeknrd2436
    @shafeeknrd2436 Před 9 měsíci +78

    ഗൾഫിൽ ജോലി ചെയ്തിട്ടുള്ള എത്ര പേർക്ക് പലസ്തീന് കാരിൽ നിന്നും മോശം പെരുമാറ്റം അനുഭവപ്പെട്ടുണ്ട്???

    • @fortestcomputers5220
      @fortestcomputers5220 Před 9 měsíci

      പലസ്തീനികൾ അവസരവാദികൾ

    • @QuantumCosmos2.0
      @QuantumCosmos2.0 Před 9 měsíci +7

      ഒഞ്ഞു പോടോ

    • @smart1878
      @smart1878 Před 9 měsíci +31

      I spent 21 years working in Jeddah, Saudi Arabia. Generally, there is a perception among Saudis that Palestinians are not trustworthy and might engage in dishonest behavior, including theft, if the opportunity arises.

    • @homosapien-sapien
      @homosapien-sapien Před 9 měsíci

      ​@@smart1878yes, that is correct.

    • @udayakumar7347
      @udayakumar7347 Před 9 měsíci +27

      പലസ്തീൻ കാർ ഇന്ത്യൻസിന് കാണുന്നത് മൂന്നാംതരം പൗരമ്മാരായിട്ടാണ്.

  • @jamespfrancis776
    @jamespfrancis776 Před 9 měsíci

    👍🌷👍❤🌷👍

  • @shemeershemeer1080
    @shemeershemeer1080 Před 9 měsíci

    Hai 🖐️

  • @thulasidascb
    @thulasidascb Před 9 měsíci

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @subeesh9169
    @subeesh9169 Před 9 měsíci +4

    Evide chennalum njammakk samadanam aanu main 😂 ottakathinu sthalam kodutha avastha aakum avasanam

  • @georgevarghese9662
    @georgevarghese9662 Před 9 měsíci

    Very current 👍

  • @ank7423
    @ank7423 Před 9 měsíci +6

    I am so lucky to be born in India, as a Hindu 😍

    • @user-mp9ck7cv3l
      @user-mp9ck7cv3l Před 9 měsíci +2

      As a hindu is not relevant, only ഇന്ത്യൻ 👌

    • @anishmohan7813
      @anishmohan7813 Před 9 měsíci

      അതെന്താ ഒരു ഹിന്ദു കുത്തികയറ്റൽ. ഇന്ത്യയിൽ ജനിച്ചു എന്നത് ഭാഗ്യമാണ് എന്ന് പറഞ്ഞൂടെ

    • @polachantc3628
      @polachantc3628 Před 9 měsíci

      സവർണ or അവർണ?

    • @ank7423
      @ank7423 Před 8 měsíci +1

      @@polachantc3628 സുവർണ

  • @happygirl7922
    @happygirl7922 Před 9 měsíci +1

    " വെള്ളം " ഒട്ടും ചേർക്കാതെ മനുഷ്യനടിക്കുന്ന സാ‌ധനമാ മതം

  • @ajith887
    @ajith887 Před 9 měsíci +2

    3:27

  • @smart123735
    @smart123735 Před 9 měsíci +11

    ഒരു പ്രവാസിക്ക് കുഞ്ഞു ജനിച്ചാൽ സൗദിയിലോ ഏതെങ്കിലും ഗൾഫ് രാജ്യത്തോ ആ കുഞ്ഞിന് പൗരത്വം കിട്ടുമോ സർ? അത് അങ്ങ് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ആണ് കിട്ടുക.

    • @sumangm7
      @sumangm7 Před 9 měsíci +6

      പൗരത്വം കിട്ടില്ല... ഏകധിപത്യ സ്വഭാവമുള്ള രാജ്യങ്ങളിൽ അങ്ങിനെ പൗരത്വം കൊടുക്കില്ല...
      പക്ഷെ democratic രാജ്യങ്ങളിൽ പൗരത്വം കിട്ടും..

    • @johnytn13
      @johnytn13 Před 9 měsíci

      ഇമ്മിണി പുളിക്കും!

  • @kumarvasudevan3831
    @kumarvasudevan3831 Před 9 měsíci +2

    പക്ഷേ, എത്ര പട്ടാളക്കാരുടെ രക്തം വീണ് ചുമന്ന ഭൂമി യുദ്ധത്തിൽ പിടിച്ച് എടുത്താലും ഞങ്ങ അത് ഞങ്ങടെ പാക്കിമച്ചാന് തിരികെ കൊടുത്ത് കൈയടി നേടും.എന്ന് സ്വന്തം കോങ്കരസ്സ്, ഒപ്പ്......

  • @bijeeshmalayil609
    @bijeeshmalayil609 Před 9 měsíci

    ഗൾഫിൽ അവരുമായി ഇടപെട്ടിട്ടുണ്ടെങ്കിൽ മനസിലാകും .. എന്റ പൊന്നോ

  • @sumangm7
    @sumangm7 Před 9 měsíci +2

    സമാധാനം അതല്ലേ എല്ലാം

  • @Rajesh.Ranjan
    @Rajesh.Ranjan Před 9 měsíci +1

    Electricity, Water, food etc Everything should come from Israel.Then how do they survive without Israel ?

  • @thatwhatim
    @thatwhatim Před 9 měsíci +1

    palastinians vallere kacherakkal aa bhayenkara ahentha thaleykk pidich nadakkunna kootter ann avar Indian's ine kaannumpol thane edhelum parenj puchichkum enn vech europians nalavar enn onnum ala aver kazhivadhum samyamanem paalikkum enitt abhinayich nilkkum enal ullil puchem parihaasem okke und smayem,sandharbhem oth vanal avar palestinians ine kaal kachira swabhavem pureth edukkuka um cheyum nammal avarod onninum agott poyilengilum.

  • @jayarajrajashekaran1978
    @jayarajrajashekaran1978 Před 9 měsíci

    Black September : 1970

  • @nikhilpk4210
    @nikhilpk4210 Před 9 měsíci +3

    സയൻസിന്റെ തിയറി ഉപയോഗിച്ച് ചന്ദ്രയാൻ വിക്ഷേപണം നടത്തിയപ്പോൾ " ജയ് ശ്രീരാം " വിളിച്ച ഡാഷുകളെക്കുറിച്ച് എന്തു പറയാനാണ്.

    • @puttus
      @puttus Před 9 měsíci +17

      കൊടുങ്കാറ്റീൽ ആന പാറുമ്പോഴാണോഡാ....ടെമ്പറോളീ....നീ കോണാൻ പറന്ന കാര്യം പറയുന്നത്...😂😂😂

    • @syamrajrajendran7621
      @syamrajrajendran7621 Před 9 měsíci

      😂😂😂

    • @keralakeral4114
      @keralakeral4114 Před 9 měsíci

      ചന്ദ്രയാൻതിരുപ്പതിയിൽ കൊണ്ട് പോയി പൂജീച്ചാണ് കയറ്റി വിട്ടത് .ടാപ്പറോളി നീപ്പോയി കേസ് കൊട് ഡാഷ് മോനേ

    • @akhilsudhinam
      @akhilsudhinam Před 9 měsíci

      പാർട്ടി ക്ലാസിലെ ഏതോ തീട്ട കമ്മി കേരള ഘടകം ആണ് 🙏

  • @alikv4535
    @alikv4535 Před 9 měsíci

    Sankara ഇനം

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 9 měsíci +4

    ജൂതനായ യേശു...ജൂതരെ സംരക്ഷിക്കും

    • @padmanabhannairg7592
      @padmanabhannairg7592 Před 9 měsíci

      Christians fought against jews and threw them away from their homeland. Now you say that Christ was a jew and he will save jews. Anyway no.1enemy of jews are christians.

    • @harikrishnanrajan3432
      @harikrishnanrajan3432 Před 9 měsíci +1

      Correct ആണ്‌ 60ലക്ഷം പേരെ യേശു ഹിറ്റ്ലർ വഴി പുഴുപ്പിച്ചു രക്ഷിച്ചു 🤮🤮🤮🤮🤮🤮🤮

  • @manasachakravarthi743
    @manasachakravarthi743 Před 9 měsíci +3

    24 ന്യൂസിൻ്റെ ജനകീയ കോടതി എന്ന പരിപാടിയിൽ താങ്കളുടെ ഫെർഫോമെൻസ് തീരെ മോശമായിരുന്നു,,,,,എൻ്റെ ഭാവനയുടെ തൊലിയുരിഞ്ഞുപോയ ഫീലിംഗ്,,,,

    • @anilkumar1976raji
      @anilkumar1976raji Před 9 měsíci +4

      അതു മൊത്തം എഡിറ്റഡ് ആണ് അതുകൊണ്ട് തന്നെ യാണ് ലൈവ് അല്ലാത്ത പരിപാടികൾക്ക് രവിചന്ദ്രൻ പോകാത്തത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 9 měsíci +2

      2 hr 50 min ulla paripadiyanu avanmar vettichurukkiyath

    • @R_K_12201
      @R_K_12201 Před 9 měsíci +2

      Edited video, കാശ് വാങ്ങുന്ന ആളുകളോട് അവർക്ക് കൂർ കാണിക്കണ്ടെ, വയറ്റിൽ പിഴപ്പ്

  • @shamnads1381
    @shamnads1381 Před 9 měsíci +5

    Sir ഈ പറയുന്നതിൽ ഒരു പാട് ശരികൾ ഉണ്ട് പക്ഷേ ഈ ജനങ്ങൾ അവർ പാവങ്ങളല്ലേ പല തവണയായി ഇസ്രായേൽ കുറേശെ കുറേശെയായി പിടിച്ചെടുക്കുകയായിരുന്നില്ലേ West Bank ൽ തന്നെ പാലസ്തീനികൾ രണ്ടാം തരം പൗരൻമാരാല്ലേ ജീവിക്കുന്നത് ജൂത സെറ്റിൽമെന്റുകൾ കൂടി കൂട്ടി വരുകയല്ലേ അതും വെള്ളം കൂടുതൽ ഉള്ള സ്ഥലക്ക മുഴുവൻ ഇസ്രായേൽ കയ്യടക്കിയില്ലേ

    • @padmanabhannairg7592
      @padmanabhannairg7592 Před 9 měsíci

      Janangal pavangal anenkil hamas themmadikalkku avide engineyanu ithrayum support kittiyathu. Appol sadharana musliminte ullilum theevravadi urangikidakkunnu. Njammante bharanam varunnenkil vannottennoru reethi.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 9 měsíci

      Egypt ആണ് ഇന്നത്തെ വിഷയം

    • @sujithkvarghese5616
      @sujithkvarghese5616 Před 9 měsíci

      ​@@muhammedShameelMaravan what are those facts? Let us know.

    • @sujithkvarghese5616
      @sujithkvarghese5616 Před 9 měsíci

      @@muhammedShameelMaravan you at least provide one of those facts. Let see if we can analyse it.

    • @sujithkvarghese5616
      @sujithkvarghese5616 Před 9 měsíci

      @@muhammedShameelMaravan All the points you mentioned has one thing in common ie Israel won these land fair and square in the war. Now they can do whatever they want. I don't think this will change any opinion even if he says it. These are common outcomes of a war.

  • @KJO13
    @KJO13 Před 9 měsíci

    Why this violent religion is not banned yet by countries.

  • @mohamedrashidkodaniyil1641
    @mohamedrashidkodaniyil1641 Před 9 měsíci +13

    ഇവിടുത്തെ കമന്റ്സ് കാണുമ്പോൾ സഹതാപം തോന്നുന്നു സ്വതന്ത്ര ചിന്തകരോട്. നിങ്ങൾ പോലും അറിയാതെ നിങ്ങൾ തീവ്ര വലത് പക്ഷത്തെ അനുകൂലിക്ക്കുകയല്ലേ ?
    യഥാർത്ഥ സ്വതന്ത്ര ചിന്തകരാണ് നിങ്ങൾ എങ്കിൽ എങ്ങനെ ഒരു വിഭാഗത്തെ മാത്രം സപ്പോർട് ചെയ്യാൻ കഴിയുന്നു. നീതിബോധം ഉള്ള ആർക്കെങ്കിലും അതിനു സാധിക്കുമോ ?

    • @devab2340
      @devab2340 Před 9 měsíci +9

      മോങ്ങൽ 😢😢😢😢

    • @puttus
      @puttus Před 9 měsíci +19

      നീതി ഉള്ളിടത്തല്ലേ സപ്പോർട്ട് ചെയ്യാൻ കഴിയൂ....
      തീവ്രവാദത്തെ ഒരു കാലത്തും അനുകൂലിക്കാൻ കഴിയില്ല ബ്രോ....😊😊

    • @Abhilash-.
      @Abhilash-. Před 9 měsíci +9

      ഇപ്പോ terrorism അംഗീകരിക്കാതെ ഇരിക്കുന്നതും far right ആണോ

    • @muhammedShameelMaravan
      @muhammedShameelMaravan Před 9 měsíci

      Appo ee Israel ithrem varsham aayit cheyyunne enthanu guys? Are you guys out of mind? Free thinkers or Islamic hate thinkers....we are really confused

    • @bobbyd1063
      @bobbyd1063 Před 9 měsíci

      ഒരു തുണ്ടു ഭൂമിയിൽ ഇസ്രായേൽ കഠിനാധ്വാനത്തിലൂടെ സ്വർഗം ഉണ്ടാക്കിയപ്പോൾ, ചുറ്റും മമ്മദോളികൾ പൊത്തകം വെച്ച് നരകം ഉണ്ടാക്കി. ഇനി ആ ഭൂമി കൂടി കിട്ടിയിട്ട് വേണം അതും മുടിച്ചു കയ്യിൽ കൊടുക്കാൻ. പണ്ട് എങ്ങോ കാട്ടറബി മമ്മുവിനെ ചെരച്ചെന്നോ, ചൊറിഞ്ഞെന്നോ എന്ന് പറഞ്ഞു ഒരു ജനതയെ മുഴുവനും വെറുപ്പോടെ കാണുന്ന നീ ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ പണ്ടത്തെ പോലെ അങ്ങ് ക്ലച്ച് പിടിക്കില്ല. നാട്ടുകാർക്ക് നിന്റെ തൊലിഞ്ഞ വിശ്വാസം എന്താണ് എന്ന് മനസിലായി തുടങ്ങി.

  • @santhoshthonikkallusanthos9082

    ഒരു ഭീകര ന് 10ഓ 15 ഓ കുട്ടികൾ അവരും വളരുന്നത് തീവ്രവാദി ആയിട്ടാണ്.....അതിനാൽ കുട്ടികളെയും യുദ്ധങ്ങളിൽ നോട്ടം ഇടുന്നു.....

  • @shibuparavurremani2939
    @shibuparavurremani2939 Před 9 měsíci

    ഹിസ്ബുള്ളയോക്കെ ചെയ്യുന്നത് പോലെ കേരളത്തിൽ നിന്നും ഹമാസ് പാവാട അനുകൂലികൾ മിസൈൽ വിടുന്ന കാലം വിദൂരമല്ല 😂😂😂

  • @nithinratheesh8090
    @nithinratheesh8090 Před 9 měsíci

    UN രണ്ടു രാജ്യം എന്ന വാദം വെച്ചപ്പോൾ ഇസ്രായേൽ അത് അംഗീകരിക്കുകയും അറബ് രാജ്യങ്ങൾ അത് അംഗീകരിക്കാതിരുന്നതും ആണ് ഈ പ്രശ്നം ഇപ്പോഴും തുടരുന്നതിന്റെ കാരണം....
    എന്നിട്ട് അതെ അറബ് രാജ്യങ്ങൾ മുസ്ലിം എന്ന് പറഞ്ഞു കള്ള കണ്ണീരും ഒഴുക്കുന്നു...
    തുടക്കത്തിൽ ഇസ്രായേൽ എന്ന രാജ്യം അവർ ഉണ്ടാക്കിയത് ആരെയും ആക്രമിച്ചിട്ടല്ല.... ജൂതന്മാർ കാശു കൊടുത്ത് വാങ്ങിയ സ്ഥലം അവർ അവരുടെ രാജ്യം ആയി പ്രഖ്യാപിച്ചു...
    മുസ്ലിം രാജ്യമായ ജോർദാനും ഈജിപ്തും ആണ് വെസ്റ്റ് ബാങ്കും ഗാസയും കൈയേറിയത്...മുസ്ലിങ്ങൾ ആയ അവർ പലസ്‌തീൻ എന്ന മുസ്ലിം രാജ്യം അംഗീകരിച്ചിരുന്നില്ല....... 1970ൽ അറബ് രാജ്യങ്ങളുടെ പിന്തുണയോടെ ജോർദാൻ പലസ്തീനികളെ ആക്രമിക്കുകയും കൊലപെടുത്തുകയും ചെയ്തു...
    ജോർദാന്റെ കാശും വാങ്ങി മുസ്ലിം രാജ്യം ആയ പാക്കിസ്ഥാൻ പാലസ്ഥീനി മുസ്ലിങ്ങളെ കൊന്നൊടുക്കി....
    1948 ൽ 6 അറബ് രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചു...
    ജോർദാൻ... ലേബനോൻ... സിറിയ... ഈജിപത്... സൗദി അറേബ്യ
    1967 ൽ ഈജിപ്ത്... ജോർദാൻ... സിറിയ ഇസ്രയേലിനെ ആക്രമിച്ചു...
    1973 ൽ ഈജിപ്ത്.... സിറിയ ഇസ്രായേലിനെ ആക്രമിച്ചു...
    1978.....1982 ൽ ഇറാന്റെ സഹായത്തോടെ പലസ്തിൻ തീവ്രവാദികൾ ലെബാനോനിൽ നിന്നും ഇസ്രായേലിനെ ആക്രമിച്ചു....
    ഈ ആക്രമണങ്ങളെ പ്രതിരോധിച്ചു ഇസ്രായേൽ അവരോടു യുദ്ധം ചെയ്തു ചില സ്ഥലങ്ങൾ പിടിച്ചെടുത്തു... പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു കൊടുത്തില്ല...
    എന്നിട്ട് ഇപ്പൊ മുസ്ലിം സ്നേഹം പറഞ്ഞോണ്ട് ലോക മുസ്ലിങ്ങൾ ഇറങ്ങിയിരിക്കുന്നു...
    തന്തയില്ലായ്മ (തന്ത വെറും മിത്ത് ) മുസ്ലിങ്ങളുടെ കൂടപ്പിറപ്പാണ്...

  • @johnytn13
    @johnytn13 Před 9 měsíci

    ഇസ്ലാം കൺട്രി... Powratwam കൊടുക്കുമോ?

  • @user-em3sc7cf5o
    @user-em3sc7cf5o Před 9 měsíci

    അപ്പൊ മുസ്ലിം ബ്രദർഹുഡ് ?

  • @freez300
    @freez300 Před 9 měsíci +17

    ഇമാം മഹദിയും വന്നില്ല...
    തള്ളാഹുവും വന്നില്ല...
    മമ്മു എന്നെ പറ്റിച്ചു....😂🎉🎉🎉😂🎉😂വിടെ ഇരുന്ന് പ്രാർഥിക്കാതെ, യഥാർത്ഥ സമാധാന മതത്തിൽ ആണെങ്കിൽ ഞമ്മന്റെ കിതാബിൽ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് പടച്ചവന്റെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിലെക്ക് പുറപ്പെടൂ.
    ഞമ്മന്റെ കിതാബി 8:74
    വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും പടച്ചവന്റെ മാർഗത്തിൽ യുദ്ധത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
    ഞങ്ങള് കമ്യുയൂണിസ്റ് കാര് നിങ്ങൾ പോയത് ആട് മേയ്ക്കാനാണെന്നോ അല്ലെങ്കിൽ ഗസ്സ യിലെ പുഷ്പ്പങ്ങളെ സംരക്ഷിക്കാനാണെന്നോ എന്തെങ്കിലുമൊക്കെ പറഞ് ഞായികരിച്ചോളവും.. എന്നാലും ഒരു സംശയം മദ്രസ്സാ ദീനീ ഷാഗോദാരാ ബോംബുണ്ടാക്കാൻ ഖത്തർ പണം കൊടുത്തു, പക്ഷെ വെള്ളത്തിനോ, കറണ്ടിനോ പത്ത് പൈസ കൊടുത്തില്ല. അതിന് ഇസ്രായേൽ തന്നെ വേണം.🎉🎉പുഷ്പ്പങ്ങളെ മാത്രം എന്നും സ്നേഹിച്ചിരുന്ന ദീനീ ഷാഗോദരങ്ങൾ ആണ് ഹമാസ്.
    ഇപ്പോൾ ഹമ്മ ഹമ്മ ഹമ്മാ എന്ന പാട്ട് പാടി നടക്കാൻ കാരണം ജൂ ത ന്റെ
    വാണം കൊതം വഴി കേറിയത് അല്ലെ പടച്ച റബ്ബററെ.. ഇനിയും വിശാലമാക്കാനേ നാഥാ..
    ഗസയിലെ ജനങ്ങൾ ജനിച്ചു വീഴുന്ന കുട്ടിയുടെ കയ്യിൽ പോലും ഇസ്രായേൽ മിലിറ്ററി വാഹനങ്ങളെ കല്ലെറിയാൻ ആണ് പഠിപ്പിക്കുന്നത് പിന്നെ മതം തലയ്ക്കു പിടിച്ച യുവജനത ജോലിയും കൂലിയും ഇല്ലത്തെ ഇസ്രായേൽ എറിഞ്ഞു കൊടുക്കുന്ന വെള്ളവും വൈദ്യുതിയുംവാങ്ങി മോന്തിയ ശേഷം ഹമസിന് ജയ് വിളിക്കുന്നു ഒടുവിൽ അതെ ഹമാസ് തന്നെ ആ പാവങ്ങളുടെ അന്തകനും ആയി

    • @fortestcomputers5220
      @fortestcomputers5220 Před 9 měsíci

      ഒരൊറ്റ അറബി തയ്യാറാവുമോ യുദ്ധത്തിന് 🤣

    • @job1703
      @job1703 Před 9 měsíci

      @@fortestcomputers5220 തയാർ അയ ലോകം രേഷപെട്...വല്ല അമേരിക്ക ക്കും പിടിച്ച് എടുക്കാൻ കഴിഞ്ഞ കൊറേ പേർക്ക് pr എങ്കിലും കിട്ടിയേനെ

  • @vinuviswanath8813
    @vinuviswanath8813 Před 9 měsíci

    E pullan Myren 1:22 eppazhum engana… bstd…

    • @sumangm7
      @sumangm7 Před 9 měsíci +3

      ഇതൊക്കെയാണ് നിന്റെയൊക്കെ സംസ്കാരം

    • @stranger69pereira
      @stranger69pereira Před 9 měsíci +1

      *Daibam പുസ്തകത്തിലൂടെ പഠിപ്പിച്ചുതന്ന മദ ധാർമികത 🙄😌 ദൈവത്തിനുവേണ്ടി തെറിവിളിക്കുന്ന വരും ദൈവത്തിനുവേണ്ടി പൊട്ടിത്തെറിക്കുന്ന വരും മതതീവ്രവാദികൾ തന്നെ*

  • @rashidcp4504
    @rashidcp4504 Před 9 měsíci

    😂😂😂ഈജിപ്റ്റിൽ ഇപ്പോൾ അമേരിക്കൻ ഭരണമാണ്... അവിടത്തെ ജനങ്ങൾ വോട്ടിലൂടെ തിരഞ്ഞെടുത്ത ബ്രതഹൂടനെ അ അട്ടിമറിച്ചു അമേരിക്ക ഭരണം സീസിക്കു കൊടുത്തു...

  • @suresh2110
    @suresh2110 Před 9 měsíci

    Palesteinan are more intelligent and able than arabs.They are competent

    • @sdeepak2753
      @sdeepak2753 Před 9 měsíci +2

      Appol avaru arab alle 😂

    • @cq4544
      @cq4544 Před 9 měsíci +2

      @@sdeepak2753 ശെരിക്കും ഇത്‌ അറേബ്യ അല്ല,അറബികൾ പോലും അൽ-ഷാമ് ( Levant )എന്നാണ് ഈ പ്രദേശത്തെ പറ്റി പറയുന്നത്... ഇവർ അറബികൾ അല്ല, അവിടുത്തെ തദ്ദേശ്യർ അത് ജൂതനായാലും, സമര്യനായാലും, പിൽകാലത്തെ (ജൂത പരിവർത്തിത്)മുസ്ലിം ആയാലും യോദ്ധാക്കൾ ആയ പൂർവ്വ ഫോനിഷ്യൻ ജനതയുടെ ജനിതകമാണ് ഇവർക്കുള്ളത് ... ഇവർ അറബികൾ അല്ല.. പലസ്തീനികൾ അറബ് പറയുന്നത് തന്നെ ഒരു വിരോധാഭാസം ആണ്.ഇത്‌ ഉഗാരിത്, പൂർവ്വ കനാന്യ ജനതയുടെ സ്ഥലമാണ്..

    • @Abi-live
      @Abi-live Před 2 měsíci

      DEFINITELY INTELLIGENT THAN YOU....
      CANT GET BETTER....

  • @mujupkvpkv8762
    @mujupkvpkv8762 Před 9 měsíci

    നിങ്ങൾ എന്തൊരു കളവാണ് പറയുന്നത് എത്രയോ ഫലസ്തീനികൾ ഈജിപ്തിലുണ്ട് അതുപോലെ മറ്റു അറബിരാജ്യങ്ങളിലും എന്നാൽ ഫലസ്തീനികൾ അവരുടെ രാജ്യം ഒഴിഞ്ഞുപോകുവാൻ തെയ്യാറില്ലായെന്നുള്ളതാണ് സത്യം നിങ്ങൾ പറയുന്നത് ശുദ്ധ കളവാണ് അവർക്ക് എല്ലാവിധ സാമ്പത്തിക സഹായം ചെയ്യുന്നതും ഈ അറബികളാണ് ലോകത്തെ നാലാം ശക്തിയായ ഇന്ത്യൻ ജനതയെക്കാളും ജീവിത നിലവാരത്തിലാണ് അവർ അവിടെ കഴിയുന്നത്

    • @R_K_12201
      @R_K_12201 Před 9 měsíci +1

      If Palestinians don't leave the country, why Egypt close gate? That doesn't make any sense

  • @user-ie2nf3fg1d
    @user-ie2nf3fg1d Před 9 měsíci