Oru Sanchariyude Diary Kurippukal | EPI 371 | BY SANTHOSH GEORGE KULANGARA | Safari TV

Sdílet
Vložit
  • čas přidán 26. 02. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_371
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 371 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 1,1K

  • @SafariTVLive
    @SafariTVLive  Před 3 lety +179

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @binlitbiju39
      @binlitbiju39 Před 3 lety +6

      Santosh sir I am a student I would like to have a short conversation with you ,I need to clarify some of my self doubts I think you are the best one to answer if you could spare 5 min it would be a great experience for me

    • @magnumop1999
      @magnumop1999 Před 3 lety +2

      @@binlitbiju39 send an email/ write a feedback on Safari's app. It might help you

    • @bijoyks4550
      @bijoyks4550 Před 3 lety

      @@binlitbiju39 ZzzzZzzzzZzzzzzzzzZzzZZzi

    • @ratnakarspokenenglish1808
      @ratnakarspokenenglish1808 Před 3 lety

      My dear optimist, ur experience, imagination, ingenuity and wisdom have the power to transform kerala a Mavelinadu. Best wishes.

    • @gustavotyler8427
      @gustavotyler8427 Před 2 lety

      Instablaster

  • @FyodorDostoevsky1
    @FyodorDostoevsky1 Před 3 lety +1429

    സർ നു അടുത്ത വർഷത്തെ പദ്മശ്രീ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😊

    • @noushad
      @noushad Před 3 lety +5

      Theerchayayum

    • @diyasmks8869
      @diyasmks8869 Před 3 lety +10

      എന്തിനു

    • @sajeevkumarkr1777
      @sajeevkumarkr1777 Před 3 lety +16

      പക്ഷെ നമ്മുടെ രാഷ്‌ടീയക്കാർ റെക്കമെന്റ് ചെയ്യില്ലലോ...

    • @roshiedm
      @roshiedm Před 3 lety +3

      Do he receive it or not but he deserve it

    • @roshiedm
      @roshiedm Před 3 lety +8

      He don’t have time to waste bro 😎

  • @NILGIRIMALAYALI
    @NILGIRIMALAYALI Před 3 lety +526

    എല്ലാ എപ്പിസോഡും ത്രില്ലോടെ കാണുന്നവർ ഉണ്ടോ 👍👍

    • @abhinandk.s4096
      @abhinandk.s4096 Před 3 lety +1

      Illya pinne

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy Před 3 lety +4

      ഈ സാറിൽ നിന്നും നമ്മുക്ക് ഒരു പാട് പഠിക്കാൻ ഉണ്ട് . ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ,

    • @kabeerkadvil7860
      @kabeerkadvil7860 Před 3 lety +1

      Yes yes yes yes yes

    • @noushad
      @noushad Před 3 lety +1

      371 ഉം കണ്ടൂ...

    • @sarjusarjas1243
      @sarjusarjas1243 Před 3 lety +1

      👍👍👍👍🥰 full completed... Waiting for nxt episode 🥰

  • @RETHEESHN
    @RETHEESHN Před 3 lety +618

    🌹🌹🌹ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്ന സന്തോഷ്‌ സാറിനു എല്ലാവിധ ആശംസകളും അറിയിക്കു..🌹🌹🌹

    • @habeebrahman8218
      @habeebrahman8218 Před 3 lety

      അതെ

    • @royantony6631
      @royantony6631 Před 3 lety +2

      @Nelson AB Watch previous Episode.

    • @noushadparambadannoushad8306
      @noushadparambadannoushad8306 Před 3 lety +1

      @Nelson AB ന്യുമോണിയ... പിത്താശയ സഞ്ചിയിൽ കല്ല്... അങ്ങനെ ഒക്കെ... ഇപ്പൊ എല്ലാം ഉഷാർ ആയി... പ്രാർത്ഥന യോടെ

    • @ratheeshpeethambaran3764
      @ratheeshpeethambaran3764 Před 3 lety +1

      വല്ലാത്ത സങ്കടം തോന്നി അദ്ദേഹം icu വിൽ കിടന്നു കൊണ്ട് എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോൾ....ദൈവം അദ്ദേഹത്തെ ആയുർ ആരോഗ്യ സൌഖ്യം നൽകട്ടെ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

    • @alenshibu1638
      @alenshibu1638 Před 3 lety

      🌹🌹🌹

  • @achzimb5855
    @achzimb5855 Před 3 lety +298

    സർ മുഖത്തെ ഷീണം ഇപ്പോഴും ഉണ്ട് ആരോഗ്യം സൂക്ഷിക്കണം. അങ്ങ് മലയാളിയുടെ അഭിമാനവും അഹങ്കാരവും ആണ്‌ മറ്റൊരു നാടിനും കിട്ടാത്ത ഭാഗ്യമാണ് സഫാരി.

  • @Linsonmathews
    @Linsonmathews Před 3 lety +303

    ആരൊക്കെ സഞ്ചാരത്തിൽ വന്നാലും
    സന്തോഷ് ഏട്ടൻ പറയുമ്പോൾ കിട്ടുന്ന ഫീലിംഗ്സ് ഒന്ന് വേറെ തന്നെയാണ് 🤗❣️

    • @anjelobino9683
      @anjelobino9683 Před 3 lety

      👌👌

    • @habeebrahman8218
      @habeebrahman8218 Před 3 lety +1

      *_അതൊന്നും വേറെ ഏതവന്മാര് കിട്ടൂല_* 💪

    • @newtonp.n1356
      @newtonp.n1356 Před 3 lety

      തതാണ്... ഇതിനു പകരകാരൻ ഇല്ല

    • @newtonp.n1356
      @newtonp.n1356 Před 3 lety

      കറക്റ്റ്

    • @shanavaskamal
      @shanavaskamal Před 2 lety

      what about aneesh punnen peter😃

  • @anandakrishnan4777
    @anandakrishnan4777 Před 3 lety +252

    This man is a Classic Traveller 🔥

  • @hajidev2856
    @hajidev2856 Před 3 lety +39

    എന്തെന്നറിയില്ല.! ഇങ്ങേര് അങ്ങാടീപോയി രണ്ട്കിലോ മത്തി മേടിച്ചുകൊണ്ട് വന്ന് അത് script ആക്കി അവധരിപ്പിച്ചാലും അത് കേട്ടിരിക്കാനും സർവോപരി മലയാളികൾകാണും..and this man is classic presenter👏🏻👏🏻

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS Před 3 lety +417

    Nalla sheenichu .. 😞😞😞 Irikunnu

    • @vk-wf6pw
      @vk-wf6pw Před 3 lety +2

      Gom😍

    • @positive1061
      @positive1061 Před 3 lety +7

      Njanum sredichu😭😭

    • @LostMallu
      @LostMallu Před 3 lety +2

      Amal bro sugalley

    • @sabari.k993
      @sabari.k993 Před 3 lety +1

      ☺Gom☺

    • @gopan63
      @gopan63 Před 3 lety +15

      കണ്ണടച്ച് കേട്ടു നോക്കൂ. ഒരു പ്രശ്നവുമില്ല. ശരീരത്തിലല്ല കാര്യം.ശാരീരം👍👍👍

  • @user-zc9mn8gf1r
    @user-zc9mn8gf1r Před 3 lety +108

    ബുദ്ധി യുള്ളവർ കാണുന്ന ചാനെൽ❤️👌

  • @habeebrahman8218
    @habeebrahman8218 Před 3 lety +59

    _*എത്രയൊക്കെ ക്ഷീണിച്ചിട്ടും ആരോഗ്യം പോലും നോക്കാതെ പരിപാടിക്ക് മുടക്കം സംഭവിക്കരുത് എന്ന് വിചാരിച്ചു പരിപാടി ചെയ്ത ആ മനസ്സുണ്ടല്ലോ* 😍💔

  • @muhammedashad7174
    @muhammedashad7174 Před 3 lety +87

    പുറം ലോകത്തെ കുറിച്ച് കുറേ അറിവ് പകർന്നു നൽകിയ സഫാരി....
    നമ്മുടെ സമൂഹത്തിന്റെ പുറത്ത് നിന്ന് ലോകത്തെ നിരീക്ഷിക്കാൻ പഠിപ്പിച്ച സഫാരി....
    ❤❤❤❤❤

  • @royantony6631
    @royantony6631 Před 3 lety +247

    സന്തോഷ് സാറിനെ തിരിച്ചു തന്ന ശാസ്ത്രത്തിന് നന്ദി. ❤️

    • @royantony6631
      @royantony6631 Před 3 lety

      💐

    • @prasanthtv41
      @prasanthtv41 Před 3 lety +19

      Liked that comment! “Thanks to the science”

    • @anandhusabu3961
      @anandhusabu3961 Před 3 lety +1

      🌹

    • @sreenups
      @sreenups Před 3 lety +15

      ശാസ്ത്രത്തിന് നന്ദി ❤👍

    • @rmethalakath
      @rmethalakath Před 3 lety +2

      ശാസ്ത്രം തിരിച്ചു തന്നന്നോ ഹ ഹ അഹ്

  • @be4news
    @be4news Před 3 lety +35

    ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാൾ വേറെ ഉണ്ടാവില്ല.

    • @gopalanv7943
      @gopalanv7943 Před 2 lety

      ധാരാളമുണ്ട്, അതിലൊരാൾ എന്നേ പറയാന്പറ്റു

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er Před 3 lety +34

    ഞങ്ങളുടെ മുന്നിൽ ഇരുന്നു ഇങ്ങനെ സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന മനുഷ്യൻ തന്റെ അനുഭവങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ് ❤️❤️❤️

    • @seeker3453
      @seeker3453 Před 3 lety

      നമ്മുടെ ഇഷ്ടവിഷയം വളരെ പ്രിയപ്പെട്ട സൗമ്യനായ അധ്യാപകൻ എല്ലാ ആഴ്ചയിലും നമ്മളെ അദ്ദേഹത്തിന്റെ ചുറ്റിലും ഇരുത്തി സ്‌പെഷ്യൽ ട്യൂഷൻ എടുക്കുന്നു.
      Respected teacher SGK.

  • @enteveedinteriors2457
    @enteveedinteriors2457 Před 3 lety +34

    ഒരു വെട്ടം എങ്കിലും സന്തോഷ്‌ ബ്രോയോട് ഒപ്പം യാത്ര ചെയ്യ്ണം...എന്ന് ആഗ്രഹിക്കുന്നവർ ഒണ്ടോ ❤️......?

  • @jathavedanmeetna2203
    @jathavedanmeetna2203 Před 3 lety +12

    സന്തോഷ് ജോർജിന്റെ സഫാരി മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്നു.
    എത്ര ഉപയോഗകരമാണ് ഈ യാത്രാ കാഴ്ചകളും വിവരണവും എന്ന് പറയുവാൻ വാക്കുകൾ ഇല്ല
    ജാതവേദൻ, ന്യൂ ഡൽഹി

  • @nazarinsight
    @nazarinsight Před 3 lety +9

    യാത്രകൾകൊണ്ട്‌ ഇതിഹാസം രചിക്കുന്ന പ്രിയ സഹോദരാ... ഹൃദയത്തിൽ തൊട്ടൊരുമ്മ 😍😍😍

  • @CAPrasanthNarayanan
    @CAPrasanthNarayanan Před 3 lety +27

    താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്.. അങ്ങു തന്നെ വേണം ഇതെല്ലാം ചെയ്യാൻ. പക്ഷെ ഞങ്ങൾക്ക് അങ്ങയെ ജീവനോടെ വേണം. അതുകൊണ്ട് താങ്കൾ ആരോഗ്യം ശ്രദ്ധിച്ചേ മതിയാവൂ...

  • @CANVASARTS123
    @CANVASARTS123 Před 3 lety +28

    അർമേനിയ യുടെ സഞ്ചാരം കണ്ടപ്പോൾ അതിനെ സന്തോഷ് സാറിന്റെ വിവരണത്തിലൂടെ കാണണം എന്ന ആഗ്രഹം ഇതാ സാധിക്കാൻ പോകുന്നു❤️

  • @abbeythomaspaulmundackal124

    ആരുടേയും പ്രീതിക്കോ ലൈക്കിനോ വേണ്ടിയല്ല , കുറച്ചു കാര്യങ്ങൾ ഇവിടെ പറഞ്ഞുകൊള്ളട്ടെ ...!!
    Mr Santhosh George നു പകരം സന്തോഷ് ജോർജ് മാത്രം .
    കുറെ നാളുകളായി താങ്കളെ കാണാഞ്ഞപ്പോൾ അങ്ങയുടെ വെല്ല്യ ആരാധകയായ കാണപ്പെട്ട ദൈവമായ എന്റെ അമ്മ എന്നോട് ചോദിച്ചു മോനെ ഇപ്പോൾ സന്തോഷിന്റെ സഞ്ചാരം എന്താ കിട്ടാതെ പോകുന്നത് ഞാൻ ഇപ്പഴും കാണുന്നത് ശ്രീ ലാൽ ജോസു മായി അമേരിക്കയിൽ കറങ്ങുന്നതാണ് കാണുന്നത് ,
    എന്തായാലും ഞാൻ പ്രീയ സന്തോഷിനുവേണ്ടി എന്നും എന്റെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് കാരണം എന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള ലോകം വെക്തമായി കാണിച്ചു തരുന്ന വ്യക്തിയാണ് . ഞാൻ എന്റെ അമ്മയോട് പറഞ്ഞു അമ്മ പ്രാർത്ഥനയിൽ വീണ്ടും ഓർക്കണം കാരണം അദ്ദേഹം രോഗാവസ്ഥയിൽ ആയിരുന്നു സുഖം പ്രാപിച്ചു വരുന്നു , ഞങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും അസുഗം പിടിപെട്ടതുപോലെ ആയിരുന്നു എന്റെ അമ്മയുടെ ആ സമയത്തെ വിഷമം . എന്നുമുള്ള ഞങ്ങളുടെ ഫോൺ സംഭാഷണത്തിൽ കുറഞ്ഞത് മൂന്നു മിനിറ്റ്‌ എങ്കിലും പണ്ടുമുതൽക്കേ ശ്രീ സന്തോഷ് ജോർജിന്റെ പ്രോഗ്രാം ആയിരിക്കും , ഞാൻ കണ്ടിട്ടുള്ള അങ്ങയുടെ യാത്ര വിവരണങ്ങൾ എന്റെ അമ്മ എന്നോട് അത് വീണ്ടും അമ്മയിൽ കൂടി ആവർത്തിച്ചു കേൾക്കും , അതിൽ നിന്നും എനിക്ക് മനസിലാക്കാൻ സാദിക്കും എന്റെ അമ്മയ്ക്ക് താങ്കളോട് ഉള്ള പ്രീതി വാത്സല്യം .
    ഹൈറേഞ്ചിന്റെ അങ്ങേ കോണിലിരുന്ന ഞങ്ങളെ ലോകം കാണിക്കുന്ന അങ്ങയെ ഞങ്ങളെ പോലെയുള്ള അനേകം പേരുടെ പ്രാർത്ഥന ആശംസകൾ എന്നും ഉണ്ടാവും. 🙏🏻💞🕊

  • @LostMallu
    @LostMallu Před 3 lety +44

    👍സാറിന്റെ ഈ മീഡിയതൊട്ടുള്ള പാഷനു കൊടുക്കാം ഇന്നത്തെ ലൈക്ക്. സന്തോഷ് സാർ ഇഷ്ട്ടം 😍❤️❤️❤️❤️

  • @ashrafpc5327
    @ashrafpc5327 Před 3 lety +8

    എത്രത്തോളം യാത്ര ചെയ്യുന്നുവോ അത്രത്തോളം അറിവും സംസ്കാരവും ലഭിക്കും.
    താങ്കൾ അത് തെളിയിച്ചതാണ്.
    സർ എപ്പോഴും പൂർണ ആരോഗ്യത്തോടെ ഇരിക്കട്ടെ.

  • @subinjose4953
    @subinjose4953 Před 3 lety +37

    ഇച്ചിരി മെലിഞ്ഞതുകൊണ്ടാകും സാർ വീണ്ടും ചെറുപ്പമായി...😊❤️ ഈ ലെവലിൽ
    വർക്കൗട്ടൊക്കെ ചെയ്ത് സെറ്റായങ്ങ് ഇരുന്നാ മതി..💪😊

  • @yasinyasir7209
    @yasinyasir7209 Před 3 lety +33

    എന്തായാലും ഒന്ന്: സുക്ഷിക്കുക: ശരീരത്തെ .കാരണം.ചുമർ ഉണ്ടങ്കിലെ 'ചിത്രരചന നടത്താൻ പറ്റു

  • @Sk-mf9xl
    @Sk-mf9xl Před 3 lety +114

    ജൂതകൂട്ടക്കൊല കുറിച്ച് പറയുമ്പോൾ മറന്നു പോകരുത് തുർക്കി നടത്തിയ അർമേനിയൻ കൂട്ടക്കൊല..........👍

    • @user-qy9ip2lb2h
      @user-qy9ip2lb2h Před 3 lety +17

      Orupad alukale konnu kalanja bosniyan koottakkolayayum

    • @asilaslapt1510
      @asilaslapt1510 Před 3 lety +11

      Also bosnian genocide and inguishtenia genocide

    • @uk2727
      @uk2727 Před 3 lety +8

      “The whole of history is the history of murderers. If you become a murderer, fame will be very easy. You can become a prime minister, you can become a president-but these are all masks. Behind them you will find very violent people, terribly violent people hiding, smiling. Those smiles are political, diplomatic. If the mask slips, you will always see Genghis Khan, Tamerlane, Nadir Shah, Napoleon, Alexander, Hitler, hiding behind.” - Osho

    • @shinevalladansebastian9964
      @shinevalladansebastian9964 Před 3 lety +13

      ലോകത്തിലെ ഏറ്റവും വലിയ വംശഹത്യക്ക് ഇരയാകേണ്ടി വന്ന രാജ്യം....

    • @user-qy9ip2lb2h
      @user-qy9ip2lb2h Před 3 lety +5

      @@shinevalladansebastian9964 appol jutan mare 60 lakhs il koodutal konnat onnum allalle. Kashtam

  • @HS-bj7cs
    @HS-bj7cs Před 3 lety +8

    Notification കണ്ട ഉടനെ ഞാൻ ഇവിടെ എത്തി.. അത്രക്ക് ഇഷ്ടം ആണ് താങ്കളുടെ ഈ പരുപാടി.
    എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് താങ്കളും apj abdul കലാം സാറും ആണ്..
    "താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ ഈ ലോകം എത്ര നന്നായേനെ ".
    SGK♥️♥️♥️

  • @sohan1249ghb
    @sohan1249ghb Před 3 lety +17

    യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട സഞ്ചാരി..🙏🙏🙏

  • @merinjosey5857
    @merinjosey5857 Před 3 lety +31

    ആകാശ കാഴ്ചകൾ കണ്ടും,അർമേനിയൻ ചരിത്ര കഥകളും കേട്ടു ,,,,അവസാനം അമ്പുരാജനെയും കണ്ടു,, പിന്നെയും യാത്ര തുടർന്നു,,,,,,,

    • @user-wx4fo1up9e
      @user-wx4fo1up9e Před 3 lety +2

      കഥാകാരി വന്നല്ലോ 😂

    • @merinjosey5857
      @merinjosey5857 Před 3 lety +2

      @@user-wx4fo1up9e കഥാകാരിയോ 😂🏃‍♀️

  • @prasadvalappil6094
    @prasadvalappil6094 Před 3 lety +17

    സന്തോഷ് സർ ഹെൽത്ത് ശ്രദ്ധിക്കണം , അപേക്ഷ ആണ് ❤️

  • @finospk877
    @finospk877 Před 3 lety +28

    യാത്രകൾ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ

  • @getrajesh77
    @getrajesh77 Před 3 lety +43

    ഡിയർ Sir, ഈ മെസ്സേജ് അങ്ങയുടെ ശ്രദ്ധയിൽ വരുമോ എന്നറിയില്ല എങ്കിലും,എല്ലാ സ്നേഹാദരങ്ങളോടെയും പറഞ്ഞു കൊള്ളട്ടെ,അങ്ങ് പറയുന്ന എല്ലാം വളരെ ശരിതന്നെയാണ്, അങ്ങ് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പൂർണതയോടു കൂടി ചെയ്യാൻ മറ്റാർക്കും ആകില്ല, പക്ഷെ അങ്ങേക്ക് ശേഷം സഞ്ചാരത്തിന്റെ ഭാവി എന്താകും, നമുക്കൊക്കെയും മരണം എന്നത് ഒരനിവാര്യത അല്ലേ, സഞ്ചാരം ഇനിയും വരാനിരുക്കുന്ന ഒട്ടനവധി തലമുറകളെ അറിവിന്റെ മഹാസഗരത്തിലേക്കു കൈ പിടിച്ചു നടത്തുന്നതിനായി, അങ്ങയെപ്പോലെ നിസ്വാർത്ഥനായ, ഋഷി തുല്യനായ ഒരാളെ എത്രയും പെട്ടെന്ന് കണ്ടെത്തി വാർത്തെടുക്കുന്നതിനെക്കുറിച്ചു ഇനിയും എന്താണ് അങ്ങ് തീരുമാനം എടുക്കാത്തത്, ദയവായി ചിന്തിക്കുമല്ലോ 🙏

    • @vrindasunil9667
      @vrindasunil9667 Před 2 lety

      There is no point in it. We have no control over the world though we think we have.

    • @gopalanv7943
      @gopalanv7943 Před 2 lety

      ഇപ്പോഴുള്ള ഡിവിഡി കൾ വാങ്ങി സൂക്ഷിക്കുക

  • @jamesthomasthomas519
    @jamesthomasthomas519 Před 3 lety +3

    സാറിൻ്റെ ഈ പരിപാടി കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കുക എങ്കിലല്ലേ ഇത്തരം നല്ല പരിപാടികൾ കാണാൻ കഴിയു. താങ്ക് യൂ സാർ.

  • @sudeepkoroth1468
    @sudeepkoroth1468 Před 3 lety +54

    "പണമുള്ള മാധ്യമ സ്ഥാപനങ്ങൾ എത്രയോ മുൻപേ ഇത്രയോ സഫാരി ചാനൽ അരഭിച്ചേനേ" ,😜😜😜😜👌👌👌

    • @RasheedAhsaniAlbari
      @RasheedAhsaniAlbari Před 3 lety +1

      ഇത് മലയാള൦ ആണോ? താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് 🤔😇

    • @sudeepkoroth1468
      @sudeepkoroth1468 Před 3 lety +2

      @@RasheedAhsaniAlbari watch full video bro😁

    • @anashaneefa
      @anashaneefa Před 3 lety +2

      @@RasheedAhsaniAlbari videyoyil santhosh sar paranja oru kaaryam aanu ith

    • @sudeepkoroth1468
      @sudeepkoroth1468 Před 3 lety +1

      @@anashaneefa no need to explain dear...Real fans won't ask this question bro.😀😀.so I kept silent ....If anyone ask also...after watch video he will delete..

    • @Sworld-
      @Sworld- Před 3 lety +1

      എന്താ കവി ഉദ്ദേശിച്ചത്, ഒന്നും മനസ്സിലായില്ല..🙄🙄🙄

  • @satheeshkannan5452
    @satheeshkannan5452 Před 3 lety +23

    I visited Armenia, stayed there 3-4 days, one of the best place, lovely people, Yerevan city is mind blowing

  • @freedomtruth5157
    @freedomtruth5157 Před 3 lety +61

    Jesus Christ bless you abundantly with good health, happiness, prosperity and long life 🙏❤️

    • @witnesslee7365
      @witnesslee7365 Před 3 lety +2

      യേശുവിന് ആരെയും അനുഗ്രഹിക്കാൻ കഴിയില്ല, കാരണം യേശു ദൈവമല്ല.. താൻ ദൈവമാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ല...40 ദിവസം മരുഭൂമിയിൽ ഉപവസിച്ചവൻ, എപ്പോഴും യഹൂദ മത ദൈവത്തോട് പ്രാർത്ഥിച്ചവൻ, ലോകാവസാനം എന്നാണെന്ന് അറിയാത്തവൻ ദൈവമാണെന്ന് പോലും.... കഷ്ടം ...

    • @mathewalex6981
      @mathewalex6981 Před 3 lety +1

      @@witnesslee7365 pods pooreeee manneee

    • @kkverma4078
      @kkverma4078 Před 2 lety

      @@witnesslee7365 എന്ന് വ്യാജ പ്രവാചകൻ(സ)യുടെ അടിമ

  • @sonu..2795
    @sonu..2795 Před 3 lety +44

    THANKS GOD BLESS YOU BROTHER

  • @Crosswind
    @Crosswind Před 3 lety +6

    യാത്ര ചെയ്യാനും, ലോകം കാണാനും, വിശാലമായി ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ച സന്തോഷേട്ടനു എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു 😍.

  • @radhakrishnanv25
    @radhakrishnanv25 Před 3 lety +6

    ആരോഗ്യവും ആയുസും ഈശ്വരൻ താങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തങ്ങളുടെ ചാനൽ കാണുന്നു

  • @vibins4240
    @vibins4240 Před 3 lety +4

    എന്താ അവതരണം 🙏 സൂപ്പർ.. ഈ മനുഷ്യൻ മലയാളി ആയതു നമ്മുടെ ഒക്കെ ഭാഗ്യം..

  • @eziotheculer
    @eziotheculer Před 3 lety +10

    ഇനിയുള്ള കൊറച്ച് ദിവസം ' അജാനൂ ബാഹു ആയ അമ്പു രാജ ' യ്ക്ക് ഒപ്പം 😊

  • @hussianhussian8360
    @hussianhussian8360 Před 3 lety +6

    താങ്കൾ ചെയുന്നത് മറ്റാർക്കും അതുപോലെ ചെയ്യാൻ പറ്റില്ല😘😘😍

  • @dhfhd1306
    @dhfhd1306 Před 3 lety +5

    എനിക്ക് സാറിനെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. അതിന് ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @WayanadanMediaSujithMKumaran

    സഞ്ചാരം നല്ല പരിപാടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലും സഫാരിയാണ് എങ്കിലും ഇദ്ദേഹത്തിന്റെ അധ്വാനത്തെക്കുറിച്ച് എല്ലാം എപിസോഡിലും ആവർത്തിക്കുന്നത് അരോചകമായി തോന്നുന്നു

  • @ashokankumar1930
    @ashokankumar1930 Před 3 lety +8

    ആരോഗ്യം വീണ്ടെടുത്തല്ലോ അത് തന്നെ വലിയ കാര്യം, എല്ലാ ആശംസകളും നേരുന്നു

  • @fellassworld
    @fellassworld Před 3 lety +5

    ക്ഷീണം മുഖത്തു കാണാം... എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ❤️❤️❤️❤️❤️

  • @newstime4885
    @newstime4885 Před 3 lety +15

    തിരുമ്പി വന്തിട്ടെന്നു സൊല്ലു 🥰ആശംസകൾ

  • @isha_sameer
    @isha_sameer Před 3 lety +2

    വരും തലമുറകൾക്ക് വരെ നിങ്ങളുടെ സഫാരി ടീവിയും ,സഞ്ചാരവും ഒരു വലിയ മുതൽകൂട്ടുതന്നെയാവും..👌
    താങ്കളുടെ അധ്വാനത്തിനു വിലയിടാനാവില്ല!
    Priceless person in our Generation santhosh sir 👏

  • @riju1809
    @riju1809 Před 3 lety +49

    1950 മുതൽ ലോകനിരത്തുകൾ കീഴടക്കിയ വാഹന രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന ഒരു പരിപാടി തുടങ്ങണം

    • @ullasc8389
      @ullasc8389 Před 3 lety +4

      Yes.. good suggestion

    • @bodybuilder6522
      @bodybuilder6522 Před 3 lety +1

      👍👍👍

    • @shaheershass
      @shaheershass Před 3 lety

      Vandi braanthan spotted 😍

    • @samcm4774
      @samcm4774 Před 3 lety

      ശരായാണ്...

    • @seeker3453
      @seeker3453 Před 3 lety +2

      ഈ വിഷയത്തെ പറ്റി നല്ല അറിവുള്ളവരെ ചരിത്രം എന്നിലൂടെ യിൽ കൊണ്ട് വന്നു പ്രോഗ്രാം നടത്താവുന്നതാണ്.

  • @younask5256
    @younask5256 Před 3 lety +5

    ചരിത്രത്തിന്റെ അറിവോട് കൂടിയ യാത്രയാണ് സഞ്ചാരമാകുന്നത്, SGK❤

  • @jaytube1971
    @jaytube1971 Před 3 lety +5

    സഞ്ചാരത്തീലൂടെ ഞാൻ ലോകത്തെ അറിയുന്നു.നന്ദി സന്തോഷ്.

  • @roshithkizhakkayil9474
    @roshithkizhakkayil9474 Před 3 lety +4

    സന്തോഷേട്ടൻ ഇല്ലെങ്കിൽ പിന്നെ ഇ ഞാറാഴ്ചയ്ക്കു എന്ത് സുഗമാ...പൂർണ്ണ ആരോഗ്യത്തോടെ സന്തോഷേട്ടൻ നമ്മളുടെ കൂടെ എപ്പോളും ഉണ്ടാകണം...

  • @TheStitchDictionary-Jasmin

    ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @viswanathank7753
    @viswanathank7753 Před 3 lety +3

    സാഹിത്യ ശാഖയിൽ സഞ്ചാരസാഹിത്യത്തിൽ ദൃശ്യശ്രവണ പുസ്തകം എഴുതിക്കൊണ്ടേ ഇരിക്കുന്ന sir ന് എല്ലാവിധ ആയുരാരോഗ്യം നേരുന്നു

  • @supertramp3610
    @supertramp3610 Před 3 lety +20

    Santhosh sir❤️❤️❤️❤️❤️❤️❤️

  • @akhilpvm
    @akhilpvm Před rokem +1

    *അറാറാത്ത് പർവ്വതം ആകാശ കാഴ്ചയിൽ ഇങ്ങനെ കാണുന്നത് ആദ്യമാണ്, അക്ഷരങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ നേരിൽ കാണുന്നത് ഒരു വലിയ ഭാഗ്യമാണ്* ✌️💕

  • @ranjimaster
    @ranjimaster Před 3 lety +1

    Explorationനെ തലച്ചോറിലേക് കടത്തിവിടാനുള്ള ഒറ്റമൂലിയാണ്‌ സന്തോഷ്‌ സാറിന്റെ ഓരോ വിവരണവും

  • @vishnukpillai6446
    @vishnukpillai6446 Před 3 lety +51

    ഓരോ എപ്പിസോഡ് അവസാനിക്കുമ്പോഴും അവസാന വാക്കുകളിൽ അദ്ദേഹത്തിന്റെ ശബ്ദം ഇടരുന്നത് ആരെക്കിലും ശ്രദ്ദിച്ചിരുന്നോ?.

    • @user-gk7nm7ht5z
      @user-gk7nm7ht5z Před 3 lety +2

      ഹൃദയ വികാരം ❤

    • @stickshop4154
      @stickshop4154 Před 3 lety

      സത്യം ഞാനും ശ്രെദ്ധിച്ചിട്ടുണ്ട്

    • @gopalanv7943
      @gopalanv7943 Před 2 lety

      മ്

  • @vipinns6273
    @vipinns6273 Před 3 lety +8

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😍👌👏👍❤

  • @muhammedshereef1005
    @muhammedshereef1005 Před 10 měsíci +1

    കാരനും, അമ്പുരാജയും. സന്തോഷും. മഞ്ഞു വീഴ്ച കാട്ടിതന്നത് മറക്കാൻ പറ്റില്ല.

  • @rabidk9461
    @rabidk9461 Před 3 lety +31

    Taiwan എന്ന് എന്ന് കേൾക്കുമ്പോ ആദ്യം ഓർമയിൽ വരുന്നത് Asus കമ്പനി ആണ്

    • @Hari-vw6mx
      @Hari-vw6mx Před 3 lety +7

      HTC

    • @sciwriters
      @sciwriters Před 3 lety +5

      TSMC Taiwan... Wishes from Taiwan

    • @devimarar5396
      @devimarar5396 Před 3 lety

      ജോലിയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കു. Bcze we all need u

    • @JilbinpJoy
      @JilbinpJoy Před 3 lety

      ROG

    • @PRASANNAKUMARAN
      @PRASANNAKUMARAN Před 3 lety +1

      Job H T C Sudan Eghlig from Trivandrum Peyad

  • @muhammedalis.v.pmuhammedal1207

    കൂടുതൽ കരുത്തോടെ ആരോഗ്യത്തോടെ താങ്കളുടെ യാത്ര തുടരട്ടെ

  • @shafeeqv1376
    @shafeeqv1376 Před 3 lety +5

    Mashallah മൊഞ്ചൻ ആയല്ലോ

  • @mahendrans8490
    @mahendrans8490 Před 2 lety +1

    സാറിന്റെ ഡെയറിക്കുറുപ്പുകളുടെ എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നു ലോക അറിവുകൾ വർദ്ധിക്കുവാൻ സഹായിക്കുന്നു നന്ദി സാർ

  • @KikAss_Motivation
    @KikAss_Motivation Před 3 lety +11

    He should be our next CM 🔥🔥🔥 how many votes for him🤗

  • @exploringworld4262
    @exploringworld4262 Před 3 lety +6

    സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച മഹാൻ

  • @sanathana.u.p8685
    @sanathana.u.p8685 Před 3 lety +8

    താങ്കളുടെ നേതൃതത്തിൽ ഉള്ള ഒരു മന്ത്രി സഭ ആശിച്ചു പോകുന്നു 🙏❤

    • @Niyyyaaas
      @Niyyyaaas Před 3 lety

      ഒാരോരൊ ഉട്ടോപ്പിയന്‍ പ്രജകള്‍

  • @ashuashu9139
    @ashuashu9139 Před 3 lety +1

    ചൂപ്പർ...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇങ്ങനെ കേട്ടിരിക്കാൻ എന്ത് സുഖം ആണ്... സാറിന്റെ പ്രയത്നം അതാണ് ഞാൻ ഇതിലൂടെ അനുഭവിക്കുന്ന സുഖം 🥰🥰🥰🥰🥰🥰

  • @amateur_talk_1572
    @amateur_talk_1572 Před 3 lety +1

    നിങ്ങളുടെ ഹോസ്പിറ്റലിൽ നിന്നുള്ള അനുഭവം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എനിക്ക് ഒന്ന് കാണണം എന്ന് തോന്നി പോയി
    വളരെ തിരക്കുള്ള ജോലി ഉള്ള ആളാണ് ഞാൻ എന്നാലും നിങ്ങളുടെ വീഡിയോയിലൂടെ ഞാൻ യാത്ര ചെയ്യുന്നു.....

  • @joepaulsojan6441
    @joepaulsojan6441 Před 3 lety +6

    The detailing of Iranian landscape in a scientific & poetic way is priceless......
    Hat’s off SGK...... 👌🏻

  • @edwinpanto
    @edwinpanto Před 3 lety +5

    Santhosh'G...
    ടൈം ട്രാവൽ ചെയ്ദ് പ്രായം കുറച്ചു വന്നേക്കാണ്
    .......
    Best wishes maan

  • @user-ct9vq3bl8f
    @user-ct9vq3bl8f Před 3 lety +65

    20 ആം നൂറ്റാൻഡിൽ ഏറ്റവും കൂടുതൽ ജനോസൈഡ് നടത്തിയ രാജ്യമാണ് തുർക്കി.. പാകിസ്ഥാന്റെ ഉറ്റ ചങ്ങാതി.. UN ഇൽ ഇന്ത്യയുടെ പലതിരുമാനങ്ങൾക്കും എതിർ വോട്ട് പ്രകടിപ്പിച്ചിട്ടുള്ള രാജ്യം...

    • @digitalalterations4764
      @digitalalterations4764 Před 3 lety +12

      തുർക്കി പല തുർക്കികൾ ഉണ്ട്. ഓട്ടോമൻ സാമ്രാജ്യ കാലത് ആണ് വംശഹത്യകൾ ഉണ്ടായത്. പാക്കിസ്ഥാന്റെ ചങ്ങാതി ആയത് ഇന്നത്തെ എർദോഗാൻ എന്ന വർഗീയവാദി ഭരണാധികാരി വന്ന ശേഷവും.

    • @redgreen4974
      @redgreen4974 Před 3 lety +3

      @@digitalalterations4764 ഒട്ടോമൻ തുർക്കി അല്ല, മുസ്‌തഫ കമാൽ എന്ന യുവ തുർക്കി അതായത് പാശ്ചാത്യ ചാരൻ സൈന്യത്തിൽ തലവൻ ആയിരുന്നപ്പോൾ

    • @redgreen4974
      @redgreen4974 Před 3 lety +7

      ഏറ്റവുമധികം ജനൊസൈഡ്‌ നടത്തായത്‌ യൂറോപ്യൻ കുരിശു യുദ്ധക്കാർ....
      ഒന്നാലോക യുദ്ധം
      രണ്ടാം ലോക യുദ്ധം
      ബ്രിട്ടീഷ് സാമ്രാജ്യം.
      ഫ്രാൻസിന്റെ അൽജീരിയൻ വംശഹത്യ
      ബോയർ വംശഹത്യ
      പലസ്തീൻ വംശഹത്യ

    • @digitalalterations4764
      @digitalalterations4764 Před 3 lety +8

      @@redgreen4974 ഒരു മതവും വംശീയ കൂട്ടക്കൊലയിൽ പിന്നിലല്ല...താങ്കളുടെ മതക്കാരും ഒട്ടുമേ പിന്നിലല്ല.. ഇന്ത്യാ ചരിത്രത്തിൽ നടന്ന കൂട്ടക്കൊലകളിൽ ബഹുഭൂരിപക്ഷവും നടത്തിയത് ഏത് മതക്കാർ ആണെന്ന് നോക്കിയാൽ മാത്രം മതി..

    • @faissalmuhammed2197
      @faissalmuhammed2197 Před 3 lety +1

      @@digitalalterations4764 oru kanakedup nadathiyal , lokath kurish udhakar konn thalliyathinte 100 il 10 varila onum,

  • @kaattuuss8914
    @kaattuuss8914 Před 3 lety +1

    തിരിച്ചുവരവിൽ ക്ഷീണിതൻ ആണെങ്കിലും കാത്തിരിക്കുക ആയിരുന്നു പ്രാർത്ഥനകളോടെ 🙏 😍

  • @vis2196
    @vis2196 Před 3 lety +3

    ആരോഗ്യം വീണ്ടെടുക്കു.... സർ ഇനിയും കാത്തിരിക്കാം ഈ പ്രോഗ്രാമിന് വേണ്ടി...

  • @tonythomas2375
    @tonythomas2375 Před 3 lety +7

    ഇനി ക്യാരൻ ദിനങ്ങൾ ❤

  • @mp.paulkerala7536
    @mp.paulkerala7536 Před 3 lety +2

    നന്ദി ...
    എന്നും, എപ്പോഴും , സുഖമായിരിക്കട്ടെ 💗

  • @ajithchungappally6327
    @ajithchungappally6327 Před 3 lety +1

    ചെന്നൈ നഗരത്തിലെ പാരീസിൽ അർമേനിയൻ തെരുവ് ഉണ്ട് ,അവിടെ ഒരു അർമേനിയൻ ചർച്ച് ഉണ്ട് .അവിടെ കാണാൻ പോയപ്പോൾ കെയർടേക്കർ പറഞ്ഞത് പണ്ട് നിരവധി അർമേനിയക്കാർ ചെന്നൈ നഗരത്തി ലുണ്ടായിരുന്നെന്നും ,ഇന്ന് അവരിൽ പലരും കൊൽക്കത്ത നഗരത്തിൽ ജീവിക്കുന്നു എന്നും .

  • @srisugathancartech6952
    @srisugathancartech6952 Před 3 lety +29

    സഫാരി ചാനലിൽ വാഹനങ്ങളെ കുറിച്ച് ഒരു പ്രോഗ്രാം തുടങ്ങണം 🙏

  • @leenamanoj6276
    @leenamanoj6276 Před 3 lety +10

    May god bless you with all the strengths and health.🙏

  • @ignatiusdavid7397
    @ignatiusdavid7397 Před 3 lety +2

    Santhosh Sir back in action. Very happy. We love you so much. Pls take care of your health. May God give you good health to keep Sancharam chanel running. You are doing a great job Sir. Good wishes.

  • @mollykuttykn6651
    @mollykuttykn6651 Před 2 lety +1

    സന്തോഷ് സാറിന് പുതുവർഷാശംസകൾ. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ആരോഗ്യത്തോടെ കൂടുതൽ കൂടുതൽ യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @lalkrishna9320
    @lalkrishna9320 Před 3 lety +20

    Unniyettan first

    • @rinuthomas6754
      @rinuthomas6754 Před 3 lety +6

      കുറെ ആയല്ലോ ഈ കമന്റ് ഒന്ന് മാറ്റിപിടിക്ക് 😛

  • @kishork3898
    @kishork3898 Před 3 lety +7

    വേഗം തടിച്ചു പഴയ പോലെ ഗുണ്ടുമണി ആവട്ടെ...

  • @indiancr7352
    @indiancr7352 Před 3 lety +2

    കാണാൻ വൈകി പോയി 🙏😘😘❤️❤️ SAFARI ഇഷ്ട്ടം ❤️

  • @krishnakumarmargassery9851

    വീണ്ടും ഉന്മേഷവാനായി കാണുന്നതിൽ സന്തോഷം. God bless you...

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +8

    ജോർജ് sir ❤️❤️🔥🔥

  • @Rob_and_Jo
    @Rob_and_Jo Před 3 lety +16

    സന്തോഷ്‌ സാറിനെ ടൂറിസം മന്ത്രി ആക്കണം🥰🥰... കേരളം വേറെ ലെവൽ ആകും❣️❣️❣️...

    • @MaheshKumar-rm5ch
      @MaheshKumar-rm5ch Před 3 lety +1

      Exactly

    • @KrishnaKumar-us5mw
      @KrishnaKumar-us5mw Před 3 lety +2

      Please leave him alone. Let he follows his passion

    • @Jesus_loves_you_0712
      @Jesus_loves_you_0712 Před 3 lety +1

      💯💯💯correct

    • @Rahul-tc1nx
      @Rahul-tc1nx Před 3 lety +2

      No way...
      നമ്മുടെ നാട്ടിൽ അദ്ദേഹം manthriyayal ഒരു കൊല്ലത്തിനുള്ളിൽ രാജിവെപ്പിക്കും... അതാണ് ഇവിടത്തെ politics...

  • @jinosyc9885
    @jinosyc9885 Před 3 lety +1

    Dear Santhoshetta... താങ്കളുടെ സർജറികു ശേഷം അതിന്റെ after effect ശരീരത്തിൽ കാണുന്നുണ്ട്, എത്രയും പെട്ടന്നു പഴയതുപോലെ പൂർണ ആരോഗ്യവനായി വരണം. ഞങ്ങൾക്ക് ഇനിയും കാണാത്ത സ്ഥലങ്ങൾ സ്‌ക്രീനിൽ കാണിച്ചുതരണം. അങ്ങയെപോലുള്ള ആളുകളെയാണ് ഇവിടെ ആവശ്യം. എന്നെങ്കിലും നേരിൽ കാണണം എന്ന പ്രേതിക്ഷയോടെ........ ഒരു ആരാധകൻ

  • @MnuArun
    @MnuArun Před 2 lety

    ഇദ്ദേഹത്തെ കേരളത്തിൽ ടൂറിസം മന്ത്രി ആയി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍 സന്തോഷ് സാർ നല്ലൊരു മോട്ടിവേഷൻ ആണ് മറ്റുള്ളവർക് 😍

  • @allabout1550
    @allabout1550 Před 3 lety +5

    My favourite programme 👍

  • @kalidph956
    @kalidph956 Před 3 lety +5

    കുവൈത്തിൽ നിന്നും 2😍😍

  • @rameshjanaki8931
    @rameshjanaki8931 Před 3 lety +2

    സന്തോഷ് ഏട്ടാ.. എന്തൊക്കെ പറഞ്ഞാലും, എത്ര തിരക്കുകൾ പടഞ്ഞാലും, താങ്കൾ ആരോഗ്യം ശ്രദ്ധിക്കണം.. ഡയറിക്കുറിപ്പുകൾ ഒരു മാസത്തിൽ ഒരിക്കൽ മതി.. പഴയ എപ്പിസോഡുകൾ വീണ്ടും ഇട്ടോളൂ.. ഞങ്ങൾ കാണാം.. കാരണം ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഞങളുടെ പേരക്കുട്ടികൾക്കും അമൂല്യമായ അറിവുകൾ പറഞ്ഞുതരാൻ നിങ്ങൾ ഈ ഇവിടെ വേണം..😐😐😐😍😍😍😍

  • @vntnampoothiri4733
    @vntnampoothiri4733 Před 2 lety +1

    Marangattupilly the native place of Santosh George is proud to have such an eminent personalitiy.
    Congrats and best wishes
    ...

  • @prgroupofcompany
    @prgroupofcompany Před 3 lety +5

    14 മിനിറ്റു പോസ് ചെയ്തു കാമറ നെയിം മോഡൽ നമ്പർ ചെക്ക് ചെയ്താ എത്രപേരുണ്ട്..

  • @minku2008
    @minku2008 Před 3 lety +13

    Sir happy to see you back ,Our prayers and well wishes !Sir will your health cause any issues for the space travel ?Really concerned !

  • @beenajose2692
    @beenajose2692 Před 3 lety

    അറ്മീനിയന്‍ യാത്ര വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. 2015 ല്‍ പോയിട്ടുണ്ട്. ഇപ്പൊ ഈ വിവരണം കേള്‍ക്കുമ്പോള്‍ ആ യാത്രയിലേക്ക് ഒന്ന് കൂടെ എത്തിപ്പെട്ടത് പോലെ. കേട്ടിരിക്കാന്‍ എന്ത് രസം...

  • @arunthattadath
    @arunthattadath Před 3 lety +1

    feel more energetic than last video...pazhaya arogyam ethrayum pettennu veendedukkan sadhikkatte... a big fan..

  • @humantraveler1067
    @humantraveler1067 Před 3 lety +5

    What a shoot of inside flight shoot 🖤

  • @gjkelakom
    @gjkelakom Před 3 lety +3

    Santhosh Sir, happy to see and hear from you. Take care of your health.. God bless you 🙏

  • @irfanpkl5087
    @irfanpkl5087 Před 3 lety +2

    Ingal oru poli manushyan thanne..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. Iniyum orupad sancharam nadathi malayalikale lokam kanikkan daivam anugrahikkatte