10 Panal Gown with Zib Sleeve / Easy For Beginners / By Passion n Fashion

Sdílet
Vložit
  • čas přidán 25. 08. 2024
  • My Number 9207890651

Komentáře • 67

  • @anseenanavas2494
    @anseenanavas2494 Před měsícem

    👍👍👍

  • @bushramuhammed5287
    @bushramuhammed5287 Před 5 měsíci +1

    Useful video super 👍

  • @dayanajojo3144
    @dayanajojo3144 Před 5 měsíci

    Super. Ethaa. Very useful video

  • @shahabagafoor8617
    @shahabagafoor8617 Před 5 měsíci

    Super

  • @AliAli-tj8wm
    @AliAli-tj8wm Před 5 měsíci +2

    Thanks ❤

  • @HamdaZahbin1546
    @HamdaZahbin1546 Před 5 měsíci

    Material adipoli colour&design. Ithaa semi cotton ennu vechaal enganeyaa thuni? Ariya amo? Pls reply yutubilokke kaanunnund achaa chodicha tto..nalladhaanonn ariyaana

  • @jameelakv8449
    @jameelakv8449 Před 5 měsíci

    👍🏻👍🏻👍🏻

  • @HISANAFAIZAL
    @HISANAFAIZAL Před 5 měsíci +1

    Ozhukal thuni ennu udeshikunad adhu cloth aanu itha..purathek pokumbol idaan.american crape aano itha pls repl

  • @shemiktr
    @shemiktr Před 3 měsíci

    Masha allah. Super njan new aalaattooo

  • @jaleelljaleel9647
    @jaleelljaleel9647 Před 5 měsíci

    👍👍

  • @user-gc4wn5wx3q
    @user-gc4wn5wx3q Před 5 měsíci +1

    ഇത്ത ആ സ്കാഫ് ചെയ്യുന്നത് പറഞ്ഞു തരോ

    • @sameerapv9118
      @sameerapv9118 Před 5 měsíci +1

      ഞാൻ അങ്ങിനെയാണ് ഷാൾ ചെയ്യാറുള്ളത് ഇങ്ങനെ ചെയ്യാൻ രണ്ടേകാൽ മീറ്റർ ആണെങ്കിലും വേണം ആദ്യം ഒരു ഭാഗം വലതും ഒരു ഭാഗം ചെറുതും ആയിട്ട് മഫ്ത കുത്തുന്നത് പോലെ ചെയ്യുക എന്നിട്ട് ആ വലിയ ഭാഗം പിടിച്ചിട്ട് ആ വലിയ ഭാഗം ചെറിയ ഭാഗത്തുകൂടെ പിടിച്ച് തലയുടെ മുകളിൽ സൈഡിൽ കുത്തുക എന്നിട്ട് ഫ്രണ്ടിൽ കുറച്ച് ലൂസ് ആക്കി ഇട്ടാൽ മതി ആ വിരിച്ചിടുന്നതിൽ ആണ് അതിന്റെ ഭംഗി ഇപ്പോഴത്തെ കുട്ടികൾ അതുപോലെ തന്നെയാണ് കുത്തുന്നത് എങ്കിലും അവർ ഷോള് വിരിച്ച് ഇടാറില്ല ഞാൻ വിരിച്ച് ഇടാറുണ്ട് അപ്പൊ ഇതുപോലെ ഭംഗിയുണ്ട് ഷാൾ ഇട്ടാലും നമ്മളുടെ എല്ലാ ഭാഗവും കവർ ആയി കിട്ടും

  • @suhailathvk2757
    @suhailathvk2757 Před 5 měsíci

    സൂപ്പർ

  • @aysham.k6864
    @aysham.k6864 Před 5 měsíci

    Very useful vedio try chayanam

  • @shameerap3796
    @shameerap3796 Před 5 měsíci

    അടിപൊളി ❤

  • @dayanajojo3144
    @dayanajojo3144 Před 5 měsíci

    Teaching also

  • @ashiyaashiya285
    @ashiyaashiya285 Před 5 měsíci +1

    ഇത് പോലെ stch ചെയ്യ്‌മ thanks miss

  • @jamaln.k6219
    @jamaln.k6219 Před 5 měsíci +3

    Shall evidna vangiche nalla neelavum veethiyum und

  • @sajithasubayarudeensajitha1318

    Saree vechu cheyamo

  • @jumanac6466
    @jumanac6466 Před 5 měsíci +1

    Itha saree blousinum ingane zib vekkamo

  • @busharasalim8172
    @busharasalim8172 Před 5 měsíci +1

    Hai miss wa alaikum mussalam
    I am your old student 🥰

  • @lailalaila2558
    @lailalaila2558 Před 3 měsíci

    സൂപ്പറായി ഉപകാരമുള്ള വീഡിയോ ഇത് ഞാൻ കാത്തിരിക്കുകയായിരുന്നു എട്ട് ഇഞ്ച് ഇറക്കി ഫ്രണ്ട് കട്ട് ചെയ്ത് നെറികെട്ട അടിക്കുന്നത് കാണിക്കാമോ പർദ്ദ മോഡൽ

    • @PassionnFashion45
      @PassionnFashion45  Před 3 měsíci

      എനിക്ക് മനസ്സിലായില്ല you പറയുന്നത്

    • @PassionnFashion45
      @PassionnFashion45  Před 3 měsíci

      മനസ്സിലായില്ല you പറഞ്ഞത്

  • @Arshinahaiza
    @Arshinahaiza Před 5 měsíci

    Tnx. Etha thadiyullavark use cheyyan pattiya dress eniyum kaanikkane

  • @renisharishal1687
    @renisharishal1687 Před 5 měsíci

    Ethaa mukalile 3" chest10kond harichadano

  • @hanna8424
    @hanna8424 Před 5 měsíci

    Ethil same aline stitch cheythutharumo

  • @user-gc4wn5wx3q
    @user-gc4wn5wx3q Před 5 měsíci

    ഇത്ത ആ സ്കാഫ് ചെയ്യുന്നത് പറഞ്ഞു തരോ 14:29

  • @SalihaYousuf-m9v
    @SalihaYousuf-m9v Před 6 dny

    ആക്ടർ സനാഖാൻ ഇടുന്ന മക്കനാ സ്റ്റിചിങ്,കട്ടിങ് ഇടാവോ

  • @Rana_w12
    @Rana_w12 Před 5 měsíci

    Ith 44 veethi anno

  • @sarithasanil686
    @sarithasanil686 Před 5 měsíci

    ഇത് ടോപ് ആയിട്ടും ചെയ്യാൻ പറ്റില്ലേ..
    തുണിക്ക് എത്ര വീതി വേണം..

  • @mohammedshameer6626
    @mohammedshameer6626 Před 5 měsíci +3

    Ningal ഇങ്ങനത്തെ dresses sale cheyyunnudo,ഇല്ലെങ്കില്‍ ഇങ്ങനെ full sleevum താഴെ വരെയുള്ള dress കള്‍ കിട്ടുന്ന ഷോപ്പ് വല്ലതും paranjutharumo pls

    • @PassionnFashion45
      @PassionnFashion45  Před 5 měsíci

      ഞാൻ sale ഇല്ല ട്ടോ

    • @PassionnFashion45
      @PassionnFashion45  Před 5 měsíci +1

      Length ഉള്ള dress മുക്കത്ത് Ayra യിൽ ഉണ്ട്

    • @mohammedshameer6626
      @mohammedshameer6626 Před 5 měsíci

      Thankyou maam

    • @shanibasadiq4263
      @shanibasadiq4263 Před 5 měsíci +1

      കുറേകാര്യങ്ങൾ മനസ്സിലാക്കാനും അറിയാനും സാദിച്ചു. Masha Allah
      ഞാൻ എൻ്റെ dress 👗 എല്ലാം stitch ചെയ്യുന്ന ആളാണ്👍

    • @haseenajaleel8479
      @haseenajaleel8479 Před 5 měsíci

      ഇതിന്റെ സൈസ് എത്ര കിട്ടും ഈ അളവിൽ എടുത്താൽ

  • @user-bc9mh2uf7j
    @user-bc9mh2uf7j Před 3 měsíci

    3 മീറ്റർ തുണി വെച്ചല്ലേ മിസ്സ് ഇങ്ങനെ ചെയ്തെ
    ഒരു സാരി വെച്ച് ചെയ്യുമ്പോഴോ.

    • @PassionnFashion45
      @PassionnFashion45  Před 2 měsíci

      ആവശ്യമുള്ളത് cut ചെയ്ത് എടുത്താൽ മതി

  • @jamshi7049
    @jamshi7049 Před 5 měsíci

    ഇപ്പോ ഷോപ്പ് ഉണ്ടോ

  • @noushajamb5656
    @noushajamb5656 Před 5 měsíci

    Super

  • @jamshi7049
    @jamshi7049 Před 5 měsíci

    👍🏻👍🏻👍🏻

  • @user-gc4wn5wx3q
    @user-gc4wn5wx3q Před 5 měsíci

    ഇത്ത ആ സ്കാഫ് ചെയ്യുന്നത് പറഞ്ഞു തരോ

  • @user-gc4wn5wx3q
    @user-gc4wn5wx3q Před 5 měsíci

    ഇത്ത ആ സ്കാഫ് ചെയ്യുന്നത് പറഞ്ഞു തരോ

  • @user-gc4wn5wx3q
    @user-gc4wn5wx3q Před 5 měsíci

    ഇത്ത ആ സ്കാഫ് ചെയ്യുന്നത് പറഞ്ഞു തരോ

    • @sameerapv9118
      @sameerapv9118 Před 5 měsíci

      നമ്മൾ സാധാരണ ചുറ്റികെട്ടിലെ അതേപോലെ തന്നെ കുറച്ച് ലൂസ് ആക്കി ചെയ്താൽ മതി ഷാള് ഒരു രണ്ടര മീറ്റർ എങ്കിലും വേണം എന്നാലാണ് വിരിച്ചിടാൻ ഉണ്ടാവുകയുള്ളൂ ❤

    • @user-gc4wn5wx3q
      @user-gc4wn5wx3q Před 5 měsíci

      @@sameerapv9118 jazhakallah