ഹാഷ്മി വിഡിയോ കണ്ടിട്ടുണ്ടോയെന്ന് Raju p Nair;ശൈലജ കള്ളംപറഞ്ഞെന്ന്‌ കരുതുന്നോയെന്ന് ചോദ്യം

Sdílet
Vložit
  • čas přidán 16. 04. 2024
  • ഹാഷ്മി വിഡിയോ കണ്ടിട്ടുണ്ടോയെന്ന് Raju p Nair;ശൈലജ കള്ളംപറഞ്ഞെന്ന്‌ കരുതുന്നോയെന്ന് ചോദ്യം
    K. K. Shailaja, Vadakara, Fake video, cyber attack, Congress, Encounter, Hashmi Taj Ibrahim

Komentáře • 293

  • @mayancp8800
    @mayancp8800 Před měsícem +131

    പോലീസ് അന്വേഷിച്ചു പ്രതീയെ പിടിക്കട്ടെ
    ഹാഷമി ബേജാറാവേണ്ട

    • @manukurian8211
      @manukurian8211 Před měsícem +2

      അവന്റെ തലയിലെ അടിമത്തം എവിടെ ❓️

    • @sathyantk8996
      @sathyantk8996 Před měsícem +1

      ഉണ്ടങ്കിലല്ലേ

    • @sathyantk8996
      @sathyantk8996 Před měsícem +1

      CPM കള്ളം പറഞ്ഞ് കലക്കും ഹാഷമി

    • @sreekala7690
      @sreekala7690 Před měsícem

      അടിമ അല്ല അതിനും അപ്പുറം 🤣🤣

    • @lucythankachan5036
      @lucythankachan5036 Před měsícem

      സിപിഎം പറഞ്ഞാൽ അത് കള്ളം അല്ലാത്തവർ പറയുന്നത് സത്യം ​@@sathyantk8996

  • @mathewkl9011
    @mathewkl9011 Před měsícem +79

    P R ഇമേജുമായി വന്നു , പാട്ടും പാടി ജയിക്കുമെന്ന് വിചാരിച്ച ടീച്ചറമ്മ ഷാഫി പറമ്പിൽ എന്ന ചുണ കുട്ടിയുടെ മുൻപിൽ കിതക്കുന്ന കാഴ്ച്ചയാണ് വടകരയിൽ കാണുന്നത്. അവസാനത്തെ അടവായി കണ്ണീർ വാതകം. 😊

  • @manikandanm5964
    @manikandanm5964 Před měsícem +61

    ആസ്ഥാന വിധവ എന്ന് ജനാധിപത്യതിന്റെ ശ്രീകോവിലിൽ ഒരു സീനിയർ സഖാവ് വിടുവായത്തം പറഞ്ഞപ്പോൾ നമ്മുടെ സഖാവ് ഷൈലജ ടീച്ചർ കാമ എന്ന അക്ഷരം മിണ്ടാതെ ഇരുന്ന വ്യക്തി യാണ്

  • @sudheeshkumar6227
    @sudheeshkumar6227 Před měsícem +99

    തോൽക്കുമെന്നുറപ്പായപ്പോൾ ബോംബ് വച്ച് എതിർക്കാൻ കോപ്പുകൂട്ടി പക്ഷേ പണി പാളി. ഇപ്പോ അടുത്ത നമ്പറുമായി വന്നിരിക്കുന്നു. MM മണി യുടെ പരാമർശം, വിജയരാഘവൻ്റെ പരാമർശം ഇതെല്ലാം പറഞ ടീം സാ കിടന്ന് മോങ്ങുന്നു. ആത്മഹത്യ ചെയ്ത സാജൻ്റെ ഭാര്യയെ വരെ അവിഹിതം അച്ചടിച്ച് വന്ന മഞ്ഞപ്പത്ര ത്തിൻ്റെ ഉടമകളുടെ രോദനം😂

    • @babukannur3793
      @babukannur3793 Před měsícem

      സണ്ണിലിയോണിൻ്റെ ഉടലിന് ഉമ്മാൻ്റെ തല മോർഫ് ചെയ്തവൻ മറ്റുള്ളവരെ വെറുതെ വിടുമോ?

  • @n.shafeequeahmed8753
    @n.shafeequeahmed8753 Před měsícem +46

    VOTE FOR UDF❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajmalmavayil5997
    @ajmalmavayil5997 Před měsícem +79

    പിണാറായിയുടെ ആഭ്യന്തര വകുപ്പെന്താ കോഴി മുടക്ക് അടയിരിക്കുകയാണോ? FIR ഇട്ട് കേസെടുക്കണ്ടേ .....

    • @arroaming8888
      @arroaming8888 Před měsícem

      എന്തുകള്ളത്തരം പറയാനും ഒരു മടിയും ഇല്ലാത്ത ഈ വർഗ്ഗങ്ങൾ എന്തു വേഷം കെട്ടാനും മടിയില്ലാത്തവരാണ്‌. ഇത് ഒരു വിധത്തിലും തള്ളിക്കളയണ്ട കാര്യമില്ല

  • @SamnadM-ef8jf
    @SamnadM-ef8jf Před měsícem +34

    ഹാശ്മി കാണാതെ കാര്യത്തിന് എന്തിനാടോ ചർച്ച നടത്തുന്നത് ഇത് TP. വധവും പാനുർ ബോബുo ചർച്ച മാറ്റാൻ വേണ്ടി. 24. ചാനൽ ടിച്ചറുടെപി.ആർ. പർക്ക് ചെയ്യുന്ന അളണ്

  • @mv2552
    @mv2552 Před měsícem +66

    ഷാഫി ജയിക്കുമെന്ന് ഉറപ്പാകുകയും ടീച്ചറമ്മ ബോംബ് അമ്മയായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊട്ടിയിട്ട് വിഷയം മാറ്റാനുള്ള CPM ൻ്റെ അടവ് മാത്രമാണ് ഇത്

  • @mayancp8800
    @mayancp8800 Před měsícem +25

    യഥാർത്ഥ ത്തിൽ അങ്ങനെ ഒരു വീഡിയോ ഉണ്ടോ???

    • @anishthomas403
      @anishthomas403 Před měsícem

      Illa athaanu vaasthavam undakil athu kandathu kammikal maathram aanu

  • @ayyappank.n4334
    @ayyappank.n4334 Před měsícem +23

    ഉമാ തോമസിന് എതിരെ വന്ന സൈബർ ആക്രമണം മറന്നുവോ ഹാഷ്മി

  • @shijuap7909
    @shijuap7909 Před měsícem +38

    UDF 20/20❤❤❤❤

  • @THAIVLOGS66
    @THAIVLOGS66 Před měsícem +13

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍shafi💥🔥👍🌹🎉🎉💙

  • @sinojsebastian7670
    @sinojsebastian7670 Před měsícem +12

    ഹാഷ്മി പ്ലിങ്

  • @user-hu5yq6ps4k
    @user-hu5yq6ps4k Před měsícem +20

    കഴിഞ്ഞ ഇലക്ഷനിൽ രമ്യാ ഹരിദാസിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഇന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വിജയരാഘവനെതിരെ എന്ത് നടപടി സ്വീകരിച്ചു പോലീസ്.? കെ കെ രമയെ ഉമ്മ തോമസിനെ മുടങ്ങിയ പെൻഷൻ ചോദിച്ചതിന്റെ പേരിൽ ആ അമ്മയ്ക്കെതിരെ ഇവർക്കെതിരെയൊക്കെ സൈബർക്രമണം നടന്നിട്ട് എന്ത് നടപടി സ്വീകരിച്ചു.? സിപിഐഎം നേതാവ് പി ജയരാജൻ വടകരയിൽ യുഡിഎഫ് റാലിയിൽ പങ്കെടുത്ത സ്ത്രീകളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു നടപടിയെടുത്തു.? ശൈലജ ടീച്ചർക്കെതിരെ വീഡിയോ പ്രചരണം നടത്തിയവർക്കെതിരെ കേരളത്തിലെ പോലീസിന് നടപടി സ്വീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല അത് കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണോ.? പ്രതികളെ പിടിക്കാനുള്ള ഭയമാണോ.? ജനങ്ങൾ വിലയിരുത്തട്ടെ.

  • @user-gt1nd8jm5l
    @user-gt1nd8jm5l Před měsícem +29

    Raju uyir🔥

  • @userditect
    @userditect Před měsícem +21

    ഹാഷ്മി ഇരുട്ടുകൊണ്ട് ഓട്ട അടക്കരുത്..

  • @user-gt1nd8jm5l
    @user-gt1nd8jm5l Před měsícem +22

    UDF❤

  • @user-ns7xr3qv2t
    @user-ns7xr3qv2t Před měsícem +18

    വീഡിയോ കണ്ടവർ ആരുമില്ല കുടുംബ ഗ്രൂപ്പിൽ ഇട്ടെന്നു പറയുന്നു എന്നൽ അവനെ പിടിച്ചാൽ പോരെ അതെന്താ ചെയ്യാതെ അപ്പോ തന്നെ മനസ്സിലാവും ഇതിന് പിന്നിൽ സിപിഎം ആണെന്ന്

    • @sarikak14
      @sarikak14 Před měsícem

      കുടുംബഗ്രൂപ്പില്‍ ഫോട്ടോ ഇട്ടത് കുടംബത്തെ ആരെങ്കിലും ആകുവല്ലോ. അത്തരം ഫോട്ടോ കുടുംബഗ്രൂപ്പില്‍ ഇട്ടവരെ ആദ്യം പൊക്കണ്ടേ.

  • @sajigeorge2516
    @sajigeorge2516 Před měsícem +16

    ഹാശ്മി
    നിങ്ങൾ എന്തിനാ ഇത്ര വികാരം കൊല്ലുന്നതു പിണറായിയുടെ പോലീസ് അല്ലേ പിടിച്ചു അകത്തിടരുതോ...... രമ്യയെ പറഞ്ഞപ്പോൾ എന്തു നടപടി എടുത്തത്‌

  • @pmdevadasan3721
    @pmdevadasan3721 Před měsícem +15

    പോലീസ് പ്രതിയെ പിടിക്കണം എത്രയും വേഗം

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye Před měsícem +10

    പൊട്ടത്തരം പറയല്ലേ ഹാഷ്മി

  • @subhashkumarc.v423
    @subhashkumarc.v423 Před měsícem +4

    തൊണ്ടയിടറി കള്ളം പറയും. പരാജയ ഭീതി അത്രക്കധികമാണ്.

  • @AzeezPc-dl2by
    @AzeezPc-dl2by Před měsícem +11

    ഹഷ്മീ വല്ലാതെ രോഷാകുലയാവുന്നുണ്ടല്ലോ
    ഇതെല്ലാം ബോംബ് രാഷ്ട്രയം വഴി തിരിഛ് വിടുകയല്ലേ

  • @ershadkk2311
    @ershadkk2311 Před měsícem +50

    സിപിഎം കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടില്ല 😂ചിഹ്നം പോകും

  • @NaksjNsnsjsj-wo6le
    @NaksjNsnsjsj-wo6le Před měsícem +14

    ശൈലജ ആരാടോ സത്യം മാത്രം പറയുന്ന ആളാണോ? 😂😂😂

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Před měsícem +36

    ഉമ്മൻ ചാ ണ്ടി യെ ക്കുറിച്ച് രമ്യ യെക്കുറിച്ച അങ്ങനെ പലരെ കുറിച് സിപിഎം കാർ അവരുടെ നേതാക്കളെ ക്കുറിച്ച് അപവാദം പറഞ്ഞു നടന്നപ്പോൾ നിങ്ങളുടെയൊക്കെ ധാർമികത എവിടെയായിരുന്നു

    • @sujithmathewabraham9961
      @sujithmathewabraham9961 Před měsícem

      Pinarayiyeyum makalem bharyem patti ennu konkunnathu orthal nannathu koothi congikale

    • @abdulgafoor5831
      @abdulgafoor5831 Před měsícem +1

      Saritha mahathmyam...😂😂

    • @anilavarghese1140
      @anilavarghese1140 Před měsícem

      True

    • @abdullmaalik9951
      @abdullmaalik9951 Před měsícem +1

      ഉമ്മൻ‌ചാണ്ടി വദന സുരതം നടത്തി എന്ന് പറഞ്ഞത് pc ജോർജ്. 😂

    • @anishthomas403
      @anishthomas403 Před měsícem

      ​@@sujithmathewabraham9961athendha avarkku edhire maathraam parayunnathu avaliya aparadhom mattullavare paranjaal athu kozhappam illayikayum aano? Onnu podo adime

  • @RC-jb8jx
    @RC-jb8jx Před měsícem +3

    ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല

  • @user-rw7hu5pe9i
    @user-rw7hu5pe9i Před měsícem +8

    ഹാഷമി പൊട്ടൻ കളിക്കേണ്ട. ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്

  • @Hk-wj8zi
    @Hk-wj8zi Před měsícem +7

    ആണത്തം ഉണ്ടെങ്കിൽ ആഭ്യന്തര വകുപ്പ് അന്വേഷിച്ച് ഇലക്ഷന് മുമ്പ് പ്രതിയെ പിടിക്കട്ടെ, അല്ലാതെ ഈ വിഷയം കത്തിച്ചു നിർത്തി വോട്ട് നേടാൻ ആണോ ശ്രമിക്കുന്നത്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും.

  • @sahirak3110
    @sahirak3110 Před měsícem +4

    ഹാഷ്മി പോലീസ് അല്ലെ കേസ് koduthal അന്വേഷിക്കേണ്ടത് അവരെന്താ anyeshikkathathu കാര്യം സിപിഎം കുടുങ്ങും അത് തന്നെ

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +5

    വലിയ പ്രതീക്ഷയിൽ ആയിരുന്ന ഷൈലജ തോറ്റ് തുന്നം പാടും എന്ന് ഉറപ്പായപ്പോൾ പിന്നെ കണ്ണീരും ചീരാപ്പും സെൻ്റിയും അടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

  • @user-li5vn8nl3e
    @user-li5vn8nl3e Před měsícem +6

    സിപിഐ എം ....അല്ലേ , ജയിക്കാൻ ആയി എന്തും ചെയ്യും .

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye Před měsícem +7

    അഴിമതിക്കാരിയായ ടീച്ചർ കള്ളം പറയില്ലെന്ന് എന്താ ഉറപ്പ്
    ആരാ ഈ വീഡിയോ കണ്ടത്

  • @sajigeorge2516
    @sajigeorge2516 Před měsícem +8

    ഹാശ്മി പഠിപ്പിക്കാൻ നോക്കണ്ട

  • @vijayaprasad2615
    @vijayaprasad2615 Před měsícem +6

    പിന്നെ സിപിഎം കാർ വെറും സത്യം മാത്രമാണലോ പറയാറ്... അല്ലെ...

  • @AAa-yw4ql
    @AAa-yw4ql Před měsícem +9

    ഹാഷമിക്ക്. എന്താ. ഇത്ര. നിർബന്ധം. C. P. M. നെ. വെള്ള. പൂശാൻ......

  • @jamshadippalakkal293
    @jamshadippalakkal293 Před měsícem +4

    തൃക്കാക്കരയിൽ ഇതു പോലെ ഒരു നാടകം 😂😂😂😂എന്നിട്ടോ

  • @bhargavanak8402
    @bhargavanak8402 Před měsícem +11

    Shylaja pottum Athinte vepraalam

  • @sathyantk8996
    @sathyantk8996 Před měsícem +3

    ഹാഷ്മിക്ക് ഭയമുണ്ടോ തെളിവുണ്ടോന്ന് ചേദിക്കണം മിസ്റ്റർ

  • @user-gt1nd8jm5l
    @user-gt1nd8jm5l Před měsícem +9

    Hashmi thenj😂

  • @jagadeesheesh7497
    @jagadeesheesh7497 Před měsícem +5

    ഇത് ആ സ്ഥാനാർഥിക്ക് വേണ്ടി സിപിഎം ഉണ്ടാക്കിയ വീഡിയോ ആകാൻ ആണ് സാധ്യത

  • @murshidmustafa9959
    @murshidmustafa9959 Před měsícem +2

    Raju P Correct point lottu vannu...

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +4

    എന്തൊക്കെ പറഞ്ഞാലും ഇത്തവണ വി എസ് അച്യുതാനന്ദൻ കളത്തിൽ ഇല്ലാത്തതിൻ്റെ ഗുണം ഉണ്ട്. തെറി, അശ്ലീലം, ദ്വയാർത്ഥ പ്രയോഗം ഇതൊന്നും ഇപ്പൊൾ പഴയ പോലെ കേൾക്കാനില്ല

  • @preethashaji5982
    @preethashaji5982 Před měsícem +2

    കൊള്ളക്കാരുടെയും കൊലപാതകികളുടെയും ആയ ഈ പാർട്ടി ഈലോകത്തു നിന്ന് തന്നെ ഇല്ലാതായാൽ മതിയായിരുന്നു

  • @valsalakumarivilayilsivana1586

    ഹാഷ്മി വീഡിയോ കണ്ടോ? കിടന്നു ഉരുളാതെ

  • @kmd2433
    @kmd2433 Před měsícem +4

    Hashmi cool

  • @unnikrishnanunnikrishnan9197
    @unnikrishnanunnikrishnan9197 Před měsícem +11

    വ്യാജ വാർത്ത ബിജെപി ക്ക് എതിരാണ് എങ്കിൽ ഹാഷമിക്ക് സന്തോഷം ഇപ്പോൾ ദുഃഖം

  • @pm1983.
    @pm1983. Před měsícem +3

    ഷാഫി പറമ്പിൽ ❤

  • @rajeevani2627
    @rajeevani2627 Před měsícem +1

    ഇതിലും വലുതും പറയും ഹാഷ്മി ഇത് പാർട്ടി വേറേയാണ്

  • @kattanjaleel547
    @kattanjaleel547 Před měsícem +2

    ഷൈലജ ഇതല്ല ഇതിലപ്പുറവും പറയും തോൽവി മണത്താൽ 😂

  • @pm1983.
    @pm1983. Před měsícem +3

    സിപിഎം നാടകം😅

  • @sreedharana.v2693
    @sreedharana.v2693 Před měsícem

    ടീച്ചർ അമ്മ ജയ്കണം,19/20 തോറ്റാലും .❤🎉🎉🎉❤.

  • @manukurian8211
    @manukurian8211 Před měsícem +8

    ഹാഷ്മി സഖാവ് ആയി മാറുന്നു.... തൃക്കാക്കരയിൽ വോട്ട് ദിവസം പിടിച്ച പ്രതി എവിടെ ❓️

    • @lucythankachan5036
      @lucythankachan5036 Před měsícem +1

      ഹാഷമി എപ്പോഴും സിപിഎമ്മിനെതിരെ സംസാരിച്ചോണം

  • @mahamoodklrv9139
    @mahamoodklrv9139 Před měsícem +1

    ആര് എന്ത് നാടകം കളിച്ചാലും ബൂത്തിലേത്തിയാൽ അവർക്ക്
    ഇഷ്ടമുള്ള ചിഹ്നത്തിൽ വോട്ട് രേഖപെടുത്താൻ കഴിയുമല്ലോ പിന്നെ എന്തിനാ... ഈ നാടകം

  • @vinodpolur2809
    @vinodpolur2809 Před měsícem +3

    ഉം ഉം വരുന്നുണ്ട് നല്ല ഫണ്ട്😢😅😮

  • @safwanpc8280
    @safwanpc8280 Před měsícem +2

    ചിഹ്നം പോവുമെന്നുറപ്പായി 😂

  • @georgev.o2690
    @georgev.o2690 Před měsícem +1

    Tp കേസ് ബോംബ് കേസ് ചർച്ച വഴി മാറ്റാൻ ഉള്ള അടവ് മാത്രം

  • @Shibu-bx1zr
    @Shibu-bx1zr Před měsícem +1

    ഹാഷ്മിയുടെ PR വർക്കിൻ്റെ ഭാഗം എന്ന് സംശയിച്ചാൽ കുറ്റം പറയരുതേ.....

  • @prasanthpi1951
    @prasanthpi1951 Před měsícem +1

    ഹാഷ്മിയെ ഓടിച്ചു വിടു ടീച്ചറെ വിജയിപ്പിക്കാൻ എന്തും നോക്കും പാർട്ടി

  • @ahmedkabeer1000
    @ahmedkabeer1000 Před měsícem +1

    രാഷ്ട്രീയക്കാർ ജയിക്കാൻ എന്തു നെറികെട്ട പണിയും ചെയ്യും.

  • @abraham666
    @abraham666 Před měsícem +4

    അതെന്താ അവർ കള്ളം പറയില്ല എന്ന് ഉറപ്പ് 😂😂😂

  • @murshidmustafa9959
    @murshidmustafa9959 Před měsícem +1

    Cpim Bomb rashtreeyam vazhi thirich viduvanulla pedapad...
    Kerala Abyandharam Poorna parajayam.... Allel pachakkallam ennu anumanikendi varum...

  • @roypvarghese6281
    @roypvarghese6281 Před měsícem +1

    കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പരിശോധിക്കൂ.ഇതുപോലുള്ള തറവേലകളുടെ കൂടാരമാണ് അത്.യാതൊരു വകതിരിവൊ മര്യാദയൊ ഇല്ലാത്തവരാണ് ഇക്കൂട്ടരെന്ന് ലോകചരിത്രം പഠിച്ചാൽ മനസ്സിലാകും .ചന്ദ്രശേഖറെ കൊന്ന കുഞ്ഞനന്തനെ വാനോളം പുകഴ്ത്തിയ മ്രുഗീയതുടെ പേരോ ...... അതുകൊണ്ടുതന്നെ പറയട്ടെ ഇവർ എന്തും പറയും എന്തും ചെയ്യും.ധർമ്മാധർമ്മ ചിന്തകൾ ഇവർക്ക് പുല്ലുവില.

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před měsícem +1

    എന്തായാലും ആ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളേയോ ഇലക്ഷൻ കമ്മീഷനേയോ . അതിൻ്റെ നിജസ്ഥിതി പുറത്തുവിട്ടട്ടെ

  • @musthafamannethodi1036
    @musthafamannethodi1036 Před měsícem +1

    ഈ വിഡിയോ ടീച്ചർ തന്നെ കണ്ടിട്ടില്ല വടകരയിൽ ആരും കണ്ടിട്ടില്ല കാണുകയുമില്ല പിന്നെയല്ല ഹാഷ്മി
    ഈ നാടകം കൊണ്ട് ഒന്നും വടകര എന്നല്ല കേരളത്തിൽ എവിടെയും LDF ജയിക്കാൻ പോവുന്നില്ല

  • @devadasmuchukunnu1295
    @devadasmuchukunnu1295 Před měsícem

    ഹാശ്മി ഇന്ന് എല്ലാം മനസ്സിലായോ... എങ്കിൽ നിങ്ങളുടെ ആ അടിപൊളി ഡയലോഗ് വരട്ടെ

  • @sanu7851
    @sanu7851 Před měsícem

    നെഗറ്റീവ് കമന്റ്‌ ഇടാൻ വേണ്ടി മാത്രം സൈബർ ടീമിനെ ഇറങ്ങിയിട്ടുണ്ട്.. CongRSS

  • @sathyantk8996
    @sathyantk8996 Před měsícem +1

    ദിവ്യ തലതാഴ്ത്തുന്നു ഇത്പാർട്ടി ആസൂത്രണം മാത്രം

  • @india.19614
    @india.19614 Před měsícem

    General public is not interested. Let us elect a qualified person for national parliament.

  • @vadoodk2720
    @vadoodk2720 Před měsícem

    മുതിർന്ന നേതാവ് കള്ളം പറഞ്ഞു ഹാശ്മി.... അവർ പിൻവലിച്ചു sir...

  • @user-ju9gp8nz3s
    @user-ju9gp8nz3s Před měsícem

    Hear after congress have to take advice from Hashmi in all issues.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem

    ചിഹ്നം നിലനിർത്താന്നുള്ള വോട്ട് എങ്കിലും നേടട്ടെ

  • @yoosufopopy-be7eo
    @yoosufopopy-be7eo Před měsícem +1

    യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം
    ഷാഫിയുടെ കുതിപിനു തടയിടാൻ ആവുമൊന്നു നോക്കുവാ

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +1

    മണി പറഞ്ഞാൽ നാട്ടുഭാഷ മറ്റുള്ളവർ പറഞ്ഞാൽ ചൊറിച്ചിൽ രമയെ കുറിച്ചു o രമ്യയെ കുറിച്ചു പറഞ്ഞത് കമ്മി കൾ മറന്നു പോയോ

  • @musthafamannethodi1036
    @musthafamannethodi1036 Před měsícem +1

    ഹാഷ്മി വെറും സഘാവിൽ ഒതുങ്ങല്ലെ
    മാദ്ധ്യമ പ്രവർത്തകനാകാൻ നോക്ക്

  • @bestothomas5466
    @bestothomas5466 Před měsícem +1

    നമ്മുടെ സൈബർ വകുപ്പ് വാഴ ആണെന്നാണോ പറയുന്നത് അവർക്ക് എത്ര ദിവസം വേണം ഈ പറയുന്ന പ്രതികളെ പിടിക്കാൻ

  • @TheDasaan
    @TheDasaan Před měsícem

    Panoor adiyil aayallo ? Athaatirunnu lakshyam.......

  • @balakrishnanm5535
    @balakrishnanm5535 Před měsícem +1

    ഹാഷമി എന്തിന് pashamപിടിക്കുന്നു ആരും കാണാത്ത വീഡിയോ ആണ് ചർച്ച

  • @user-fi6ug4pl9p
    @user-fi6ug4pl9p Před měsícem +1

    പ്രായം 60 നു മുകളിലാണെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഏത് തരംതാണ ആരോപണങ്ങളുമായി രംഗത്ത് വന്നേക്കാം

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii Před měsícem +1

    ' UDF ചെയ്തതായി ഹാഷ്മിക്ക് എന്തെങ്കിലും തെളിവുണ്ടോ? മതിയായ തെളിവില്ലാതെ UDF ചെയ്തതായി അഭിപ്രായ പ്രകടനം നടത്തുന്നതും ശരിയാണോ?

  • @geniusmasterbrain4216
    @geniusmasterbrain4216 Před měsícem

    കമ്മ്യൂണിസം തകർന്ന് തരിപ്പണമായ ആശയം...

  • @edakatmusthafamusthafa6761
    @edakatmusthafamusthafa6761 Před měsícem +1

    കുറ്റം ചെയ്ത് മാഷാഅല്ലാഹ്‌ സ്റ്റിക്കറും ഒട്ടിച്ചു തടിതപ്പി പോയപാർട്ടി ഏതാണ് ഹാഷിമിക്ക് അറിയില്ലങ്കിൽ ജനങ്ങൾക്ക് അറിയാം ഇവർക്ക് അധികാരം കിട്ടാൻ എന്ത് നെറികേടുംകാട്ടും എത്ര ഉദാ : വേണം

  • @user-dr6qm3ue6r
    @user-dr6qm3ue6r Před měsícem

    യുഡിഎഫ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരത്തില്‍ അഴിഞ്ഞാടുന്നത് യാതൊരു മാധ്യമ ഓഡിറ്റും അവര്‍ക്ക് നേരിടേണ്ടി വരില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ്

  • @kp.9142
    @kp.9142 Před měsícem

    സത്യധർമ്മാതി വെടിഞ്ഞ രാഷ്ട്രീയ പ്രവർത്തകർ സർപ്പത്തോൾ മാരകം പ്രതിപക്ഷമേ!

  • @sherif.T
    @sherif.T Před měsícem

    ഇതു പോലെ ഉള്ള കാര്യങ്ങളിൽ ഇതാണ് പ്രശ് നം പോലീസ് ചോദിക്കുന്നത് തെളിവ് കൊണ്ട് വാ എന്നാണു ഒളിച്ചിരുന്നു ചെയ്യുന്ന ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണ് പോലീസ് ഞാൻ അഭ്യന്തമന്ത്രാലയത്തിലെ സെക്രട്ടറിക്ക് പരാതി കൊടുത്തിട്ട് പോലും തലയോല്പറമ്പ് പോലീസ് അതിനെതിരെ നടപടി സ്വീകരിച്ചില്ല അതിന് കാരണം ഞാൻ മുസ്ലിം ആയത് കൊണ്ടാണ് ഇവിടെ എനിക്ക് നീതി കിട്ടാതിരുന്ന ത് ഞാൻ ഇപ്പോഴും എനിക്ക് നീതി കിട്ടാൻ കോടതിയെ സമീപിക്കാൻ പോകുകയാണ്

  • @user-ux3iq2cm4f
    @user-ux3iq2cm4f Před měsícem

    തൊണ്ട ഇടറിയത് അലർജി കൊണ്ടാണെന്ന് ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഹാഷ്മി.

  • @jayaprasad6295
    @jayaprasad6295 Před měsícem

    Shailaja teacher is also an antham kammi. No exception from tarnishing other party members.

  • @MKkb-os4jp
    @MKkb-os4jp Před měsícem +4

    പിന്നെ എന്തിനാണ് ആഭ്യന്തരം മരവാഴ

  • @ajithendrakumart2683
    @ajithendrakumart2683 Před měsícem

    ഈ ചർച്ച തന്നെ മായ്ച് കളയേണ്ടിവരുമല്ലോ, ടീച്ചർ സംഗതി പിൻ വലിച്ചു😅

  • @shabeebrahmankalayath8478
    @shabeebrahmankalayath8478 Před měsícem

    ഹാഷമി... ഇന്ന് ടീച്ചർ തന്നെ പറഞ്ഞു അങ്ങനെ ഇല്ല എന്ന്.... ഏതായാലും സത്യം അറിഞ്ഞതിൽ സന്തോഷം...പാവം ഷാഫി

  • @sreekala7690
    @sreekala7690 Před měsícem +1

    ഷാഫി ജയിക്കട്ടെ

  • @sarathchandran2753
    @sarathchandran2753 Před měsícem

    Orraaalum video kanditilla bcoz inganoru video nirmichitilla ………..

  • @subhashkumarc.v423
    @subhashkumarc.v423 Před měsícem +1

    നുണ ബോബാണ് . പോലീസും സൈബർ സെല്ലും കയ്യിലില്ലേ? കണ്ടുപിടിച്ചു കൂടെ ?

  • @livein-vc9de
    @livein-vc9de Před měsícem

    തീർച്ചയായും 😂 പച്ചക്കള്ളം എന്ന് തെളിഞ്ഞു,,,

  • @remananpc1516
    @remananpc1516 Před měsícem

    22ാം തിയ്യതി ആണ് ഈ കമന്‍റിടുന്നത്. ഒരുത്തരം, ഷൈലജ ടീച്ചര്‍ കള്ളം പറഞ്ഞോ? ഹാഷ്മി ഒരുത്തരം.

  • @abdullaparammel1156
    @abdullaparammel1156 Před měsícem

    തോൽക്കും എന്ന് പേടി ഉണ്ടായാൽ ഇതും നടക്കും ഇതിൽ അപ്പുറവും നടക്കും

  • @yoonusyoonus8123
    @yoonusyoonus8123 Před měsícem +1

    രാജു പി നായർ❤❤❤❤

  • @user-ju9gp8nz3s
    @user-ju9gp8nz3s Před měsícem

    Why one person should be believed un conditionally?

  • @salammu7985
    @salammu7985 Před měsícem

    RAJU P Nair പറഞ്ഞതാണ് സത്യം

  • @jobingeorge9158
    @jobingeorge9158 Před měsícem

    ഇങ്ങനെ ഒരു വീഡിയോ ഇല്ലെന്ന് ശൈലജ പറഞ്ഞല്ലോ