BLDC Explanations | Working of DC Compressor

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 294

  • @robythomas5846
    @robythomas5846 Před 3 lety +28

    മനസ്സിലാകാത്തവർക്ക് വേണ്ടി വളരെ വിശദമായി തെളിവോടുകൂടി ഇൻഫർമേറ്റീവ്ആയ വീഡിയോ ചെയ്ത ഇക്കയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🤝
    തുടർന്നും ഇതുപോലെയുള്ള നല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @deepeshs3515
    @deepeshs3515 Před 3 lety +3

    സുഹൃത്തേ, വ്യക്തമായി പറഞ്ഞുതന്നു. നന്ദി.. മനസിലാക്കുന്നവർ മനസിലാക്കട്ടെ. ഒന്നുകൂടി പറയാം...220 v 50Hz Ac (single phase)യെ റക്ടിഫയർ ഉപയോഗിച്ച് DCയാക്കി ,DC കപ്പാസിറ്റർ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത് ആ DC യെ ഇവർട്ട് ചെയ്ത് (Mosfet, IGBT മുതലായവ ഉപയോഗിച്ച് DC യെ സ്വിച്ചിംഗ് ചെയ്ത് ) ഹൈഫ്രീക്വൻസിയിലുള്ള phase വ്യത്യാസമുള്ള 3 AC കളാക്കി ( 3 phase), ഒരു 3 phase മോട്ടർ (ഫാൻ, കംപ്രസർ ) വർക്ക് ചെയ്യിക്കുന്നു. ഇൻവെർട്ടിംഗ് ടെക്നോളജി ഉപയോഗിച്ച് DC യെ Ac ആക്കുന്നതു കൊണ്ടാണ് Inverter Air Conditioner എന്ന് വിളിക്കുന്നത്...

    • @harishar7114
      @harishar7114 Před 3 lety

      Ithan real bldc basic

    • @pathanamthittakaran81
      @pathanamthittakaran81 Před 5 měsíci

      അപ്പൊ bldc fan ഇതു പോലെ ആണോ പ്രവർത്തിക്കുന്നത്?

    • @Taju201
      @Taju201 Před 5 měsíci

      ​​@@pathanamthittakaran81bldc motor il square waves aan use cheyyunnnath. PMSM(Permanent magnet synchronous motor) il sinusoidal wave aan use cheyyunnath. Ac il sadharana entey arivil pmsm motor aan use cheyyunnath. Pmsm is slightly more efficient than bldc motors. Both uses 3 phases

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 Před 3 lety +8

    നിങ്ങളുടെ വീഡിയോ explain perfect ആണ് വളരെ ഇഷ്ട്ടത്തോടെ എന്നും കാണാറുണ്ട്,

  • @LinsonKAnto
    @LinsonKAnto Před 3 lety +8

    ഞാൻ പല ഇലക്ട്രോണിക്സ് യൂട്യൂബ് ചാനൽ കാണാറുണ്ട് അതിൽ കൂടുതലും തെറ്റുകൾ ഉണ്ട്. കോമേഴ്‌സ് പഠിച്ച ഞാൻ ഇപ്പോൾ ഇലക്ട്രോണിക് ഫാൻ ആയി. ഇങ്ങേരു പൊളിയാണ്.

  • @akkatfiresafety8567
    @akkatfiresafety8567 Před 3 lety +6

    You have given a very good explanation for those who are having basic electrical knowledge .Good effort. Thanks

    • @Thankaraj604
      @Thankaraj604 Před 3 lety +1

      അടിപൊളി..., 👌👍👍💯💖

    • @AnilKumar-tn4gx
      @AnilKumar-tn4gx Před 3 lety +1

      ഇത് ശരിക്കും LG ഡയറക്റ്റ് ഡ്രൈവ് മോട്ടോർ പോലെയുണ്ട്

    • @pv.jagadeeshpv6057
      @pv.jagadeeshpv6057 Před 2 lety

      Inverter compressor working in 3 phase

  • @siyad04
    @siyad04 Před 3 lety +6

    ആർക്കാക്കയോ വേണ്ടിയുള്ള മറുപടി ആണേലും വളരെ informative താങ്ക്സ്

  • @kodakkadkodakkadkunnappall3321

    പുതിയ നല്ല വീഡിയോ പ്രതീക്ഷിച്ചു ഇരുന്ന ഞാൻ ശശിയായി..😇😇😇കാരണം ഇലക്ട്രോണിക്സ് നല്ല രീതിയിൽ പഠിപ്പിക്കുന്ന ക്ലാസുകൾ യൂട്യൂബിൽ വേറെ ഇല്ല. മലയാളത്തിൽ ഉള്ളതാണ് പറഞ്ഞത്.

  • @vkgovindan6527
    @vkgovindan6527 Před 4 měsíci

    Very well presented. 5 star presentation❤. The confusion is that the ac phases are generated from dc for compressor/ bldc motor using internal circuitry. Some technicians may not be aware of those internal dc to ac cinversions.

  • @sajithss3476
    @sajithss3476 Před 3 lety +4

    Enikkum ith സംശയം ആയിരുന്നു uvw കണ്ടപ്പോൾ അപ്പൊൾ nte seniorum dc എന്നാണ് പറഞ്ഞത് പക്ഷേ nte മനസ്സിൽ 3 phase aanu ennu മത്രം ആയിരുന്നു basic ariatha pottanmar aanu ആരേലും എന്തേലും പറയുന്നത് കേട്ട് അത് പറയുന്നത് thanks bro..

  • @baijuedwin6939
    @baijuedwin6939 Před 3 lety +8

    Attavum moolayum padichittirangiya Kure technicians und, custmerine paranju manasilakkikkan Polum trained allathavaranu.....ninga poliyanu bro go-ahead

  • @sandrosandro6430
    @sandrosandro6430 Před 3 lety +13

    It is DC motor. ആന്തരികമായി എല്ലാ മോട്ടോറും ac തന്നെ. തിരിയലിന്റെ electrical manifestation ആണ് ac. കമ്യൂട്ടേറ്റർ ആണ് ദിശമാറ്റാൻ ഉപയോഗിക്കുന്നത്. ഇവിടെ brushless സംവിധാനം ഉപയോഗിക്കുന്നു എന്നുമാത്രം. സ്പീഡ് നിയന്ത്രിക്കാൻ ബ്രഷ്ലസ് സംവിധാനത്തിൽ സാധിക്കുന്നു എന്നുമാത്രം. So the name bldc.

  • @ksms7423
    @ksms7423 Před rokem +1

    usefull exaplanation thanks

  • @shiyasshiyasmajeed3092
    @shiyasshiyasmajeed3092 Před 3 lety +16

    Ac. dc അറിയാത്തവർ ആദ്യo അത് പഠിക്കുക . പിന്നെ കമന്റ് ബോക്സിൽ വരുക

  • @sivanqa7774
    @sivanqa7774 Před 3 lety +1

    എന്റെ ഒരുപാട് സംശയങ്ങൾ മാറി കിട്ടി..താങ്ക്സ്

  • @KamalasananPrasadalayam
    @KamalasananPrasadalayam Před 3 lety +1

    വളരെ വിശദമായി പറഞ്ഞു കൊടുത്തതിൽ സന്തോഷം

  • @sarafudheenak4353
    @sarafudheenak4353 Před 3 lety +2

    വളരെ വളരെ ഉഷാറായിട്ടുണ്ട് ഇതുപോലെ തെളിവ് സഹിതം മറുപടി കൊടുക്കാൻ ഇനിയും നിങ്ങൾക്ക് സാധിക്കട്ടെ സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട്

  • @mobiletechie3863
    @mobiletechie3863 Před 3 lety +1

    All motors are basically AC motors in principle: they rely on varying a magnetic field in a circular fashion to produce forces that turn the shaft. That ‘varying magnetic field’ is what the inverter (or, commutator) is controlling when it converts DC to coil drive voltages for a BLDC.
    So you’re basically correct: a 3-phase induction motor is remarkably similar to a BLDC without its inverter. As it is, if you feed a 3-phase waveform of appropriate voltage to the BLDC coils, it will spin too.
    They differ in that the induction motor has a rotor designed to generate back-emf to make the attracting field, while the BLDC uses permanent magnets or a field coil.
    Here’s the thing. The 3-phase AC induction motor runs at or near a fixed speed set by the line frequency. In contrast, a BLDC with an inverter can use variable frequency and thus can vary its RPM over a wide range. This makes BLDC more suitable for transport and other uses that need a wide range of speeds.

  • @bineeshmannilharidas3921
    @bineeshmannilharidas3921 Před 4 měsíci

    Very informative thank you🙏

  • @Tiroyful
    @Tiroyful Před 3 lety +3

    1) Bldc ,current direction is being changed for specific period, not changing in every cycle as in AC , that is ,the supply given is DC
    2) DC motor explanation, please go through once again, current direction change required for DC Motor
    Pl correct if I'm wrong

  • @zacharia63
    @zacharia63 Před 3 lety +4

    ഈ വീഡിയോയിൽ നിന്ന് മോട്ടോറുകൾ 2 ഫെയ്‌സിൽ എങ്ങിനെ വർക്ക് ചെയ്യുന്നു എന്നും BLDC മോട്ടോറുകൾ high frequency A/C മോട്ടോറുകൾ ആണെന്നും ഉള്ള പുതിയ അറിവുകൾ കിട്ടി. വളരെ നന്ദി.!!
    BLDC യെ brushless DC എന്ന് പറയുന്നത് എന്തിനാണ് എന്ന് കൂടി clear ചെയ്‌താൽ നന്നായിരുന്നു . മോട്ടോറുകൾ AC യിൽ ആണ് work ചെയ്‌യുന്നത്. അപ്പോൾ BRUSHLESS എന്ന വാക്ക് എന്തുകൊണ്ട് ഉപയോഗിക്കുന്നു? മോട്ടോരുകളിൽ മാത്രമല്ലേ brush വരുന്നുള്ളു? ഉദാഹരണത്തിന് ഇപ്പോൾ train locomotives എല്ലാം 3 phase a/c മോട്ടോർ ആണ് . 25000 Volt സിംഗിൾ Phase ഡിസി ആക്കി മാറ്റി വീണ്ടും 3 phase high freqeuncy a/c ആക്കിയാണ് train engine work ചെയ്യുന്നത് {inverter compressor പോലെ തന്നെ } പക്ഷെ ആരും train traction motor BLDC ആണെന്ന് പറയുന്നില്ല. Can you pl. carify why the word Brushless DC is used in fans and compressors?

    • @FELKITLearning
      @FELKITLearning  Před 3 lety +2

      അതിൽ ബ്രഷ് ഇല്ല ടോട്ടൽ ആ ഉപകരണത്തിലേക്ക് നൽകുന്നത് DC യും ആണ് അത് കൊണ്ട് BLDC എന്നു പറയുന്നു( എന്റെ പേഴ്‌സണൽ അഭിപ്രായം)
      പക്ഷേ നൽകുന്ന dc യെ പിന്നീട് 3 phase ആക്കി ആണ് മോട്ടോർ പ്രവർത്തിക്കുന്നത്. അതിനേ ആണ് ഞാൻ ഇവിടെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചത്. പലരും പറയുന്നത് ആ മോട്ടോറിലേക് ബോർഡിൽ നിന്ന് പോകുന്നത് തന്നെ DC ആണെന്ന് ആണ് അത് മനസ്സിലാക്കി കൊടുക്കാൻ ആണ് ഇത്രേം ചെയ്തത്

  • @joshuvajohnvarghese2372
    @joshuvajohnvarghese2372 Před 3 lety +1

    Yes he is correct. Because as he said at first portion of vedio about some one told him about that a CZcamsr ( whose name,I don't wanna disclose) said that those are dc motor...and I would like to kindly take you into notice that ,the CZcamsr always says"BLDC" ...and BLDC stand for brushless direct current motor.
    As he said,BLDC works only with high frequencies because of those points he said above in video.
    What happens in BLDC fans are, the fan intake 220v ac and it rectify it so it's dc now..and what next it do is...it switch the dc using pulse width modulation and convert it into high frequency pulsating dc almost to 180khz to 200khz to create varaing magnetic field.
    The same method is used to increase or decrease the speed of fan,the frequency will be damed accordingly as per the manufacturer and the pwm is controlled by a microprocessor as we press those speed buttons on remote and the analogue signal form ir receiver inside the circuit board convert it into digtal and fed into microprocessor and thus change in pwm which results in speed is variation.
    The same is happening in your computer cooling fan which works with 12volt dc . And if u check its description you can see it only draws 120 to 220 ma even though the fan is spinning at a rpm of 200 to 300 rpm. The is a hall effect sensor in those fans which detect the magnetic field while the magnets of fan spins.

    • @manikandank4238
      @manikandank4238 Před 3 lety

      Onnum manasilayilla

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 Před 3 lety +1

      @@manikandank4238 😂😂 i don't feel comfortable texting in Malayalam so why i use to text in English... sorry for that..

  • @shafeequekhan3893
    @shafeequekhan3893 Před 2 lety

    Good information.. ❤👍
    AC (constant frequency & voltage) -->DC -->AC (variable frequency & voltage

  • @KamalasananPrasadalayam
    @KamalasananPrasadalayam Před 3 lety +2

    വർക്കിംഗ്‌ principle ഡിസി മോട്ടോർ ആയിട്ടാണ് കോൺസെപ്റ് ചെയ്തിരിക്കുന്നതു സ്പീഡ് മാറ്റുന്നതിനായി നമ്പറിൽ ഓഫ് poles ഉം സൗത്ത് ആൻഡ് നോർത്ത് poles മാറ്റുന്നതിനായി polaritiyum. ചേഞ്ച്‌ ചെയുന്നു

  • @sivinasheavenlybeats7322

    Excellent Explanation..
    Well done..Bro..👍👍

  • @Sooiiiiiiiiiiscribe
    @Sooiiiiiiiiiiscribe Před rokem +1

    "Pulse width modulation "
    Name of the rectangular wave pattern to simulate a sine Wave
    But the averages of pulses would make a modified sine wave
    And by the way today's truth might not be tomorrow's truth there is more to explore.

  • @jensonjohn4926
    @jensonjohn4926 Před 3 lety +1

    Thanks for valuable information 👍

  • @shamjithpp2362
    @shamjithpp2362 Před 3 lety +3

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്,ഈ മോട്ടോറിൽ ഒക്കെ വോൾട്ടേജ് അല്ല ഫ്രീക്കെൻസി ആണ് ചെയ്ഞ്ച് ചെയ്യുന്നത്

  • @rafiqsubi11
    @rafiqsubi11 Před 3 lety +1

    ബോധമില്ലാത്തവർക്ക് ഒരിക്കലും മനസിലാകാൻ പോകുന്നില്ല.
    എന്തായാലും മറ്റുള്ളവർക്ക് ഉപകാരപെട്ടു.

  • @ajeeshnilambur3036
    @ajeeshnilambur3036 Před 3 lety +4

    Ipozhan cappacitor fan il use chyunathinte working mansilayath..
    Fan nte wrking um...(magnetic field).👍

  • @habibrehiman7671
    @habibrehiman7671 Před 3 lety +2

    പുതിയ അറിവുകള്‍ നല്‍കി y അതിന്‌ thanks

  • @sibusahadevan3956
    @sibusahadevan3956 Před 3 lety +1

    Informative

  • @spdmoon7332
    @spdmoon7332 Před 3 lety +1

    Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ്‌ ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍

  • @Ravoofoa
    @Ravoofoa Před 3 lety +4

    Good ഇൻഫർമേഷൻ

  • @jojoalencheril8670
    @jojoalencheril8670 Před 3 lety +1

    Good information

  • @chakkappankt2006
    @chakkappankt2006 Před 2 lety

    Good

  • @kunjumonjanardhan9172
    @kunjumonjanardhan9172 Před 3 lety +1

    Very good class 👍

  • @lijojoseph4925
    @lijojoseph4925 Před 3 lety

    Good teaching and you are right

  • @gireesankp4024
    @gireesankp4024 Před rokem

    Super

  • @alextheodorus
    @alextheodorus Před 3 lety

    Mash
    Very good information

  • @sameendrankumar587
    @sameendrankumar587 Před 2 lety

    Good explanation Sir good

  • @ashrafmohammed5012
    @ashrafmohammed5012 Před 3 lety

    നല്ല രീതിയിൽ വിശദമായി പറഞ്ഞു അറിവില്ലാത്തവർ മനസിലാക്കട്ടെ

  • @shameejshameelshameel527
    @shameejshameelshameel527 Před 2 lety +1

    അടിപൊളി വീഡിയോ 👍 Ac ടെക്നീഷ്യൻ മാർക്ക്‌ ഉപകാരപ്പെടും

  • @renjithtrpdm
    @renjithtrpdm Před 3 lety

    Good information brooo thanks....

  • @shajimampad9862
    @shajimampad9862 Před 3 lety

    Good information 👌

  • @Prasanthvc44
    @Prasanthvc44 Před 3 lety

    Nice explanation sir

  • @maneeshms660
    @maneeshms660 Před 3 lety

    Dc moter oro rotationilum north south polukal marum commutator um brushesum aanu athin sahayikkunnath brushlessil vererithi aanu eankilum working same ☺️❣️👌

  • @sankarkayamkulam
    @sankarkayamkulam Před 2 lety

    Good explanation

  • @raheemvp
    @raheemvp Před 2 lety

    ഇനിയും മനസ്സിലാവാത്തവർ ഈ field മാറുന്നതാണ് നല്ലത്

  • @sajeevkandampully7408
    @sajeevkandampully7408 Před 3 lety +2

    Hi, dear
    This motor is working under inverter technology and the inverter section is working with dc power, that so it's called dc motor/compressor... the output you are showing its a ac signal , please look at any audio system, the speaker output is ac signal... the ac motors do not using permanent magnet...

  • @SreekanthPriyaKumar
    @SreekanthPriyaKumar Před 3 lety

    Nice effort

  • @nahasnas7638
    @nahasnas7638 Před 3 lety

    good informarion bro ❤

  • @mathewoa834
    @mathewoa834 Před 2 lety

    AC or DC whatever be it which is better to protect AC from lightening?

  • @rajankskattakampal6620

    എക്സ്പ്ലനേഷൻ,, നന്നായിട്ടുണ്ട് bldc,, ഫാനിലും മോട്ടോറിലും,, പവർ ചെല്ലുന്നത് ഹൈ ഫ്രീക്യുൻസി,, പൾസെറ്റിങ്, DC യാണ്, കൃത്യമായ വോളിറ്റേജിൽ ഫീക്ൻസി യിൽ ഏറ്റക്കുറച്ചിൽ വരുത്തിയാണ് മൊട്ടറിന്റെ,, സ്പീഡ് കൺട്രോൾ ചെയുന്നത്,, ഇതിന് ഒരു കൺട്രോൾ സർക്യുട്ട്,, ടെമ്പ്രചർ സെൻസർ,,SMPS,, പവർ സപ്ലെ,, എന്നിവയെല്ലാം ആ കുഞ്ഞു ബോർഡിൽ അടങ്ങിയിട്ടുണ്ട്,,

  • @baijuedwin6939
    @baijuedwin6939 Před 3 lety +5

    Inverter compressor work cheyyunnath 3phase thanneyanu....thankal paranjathil oru thettumilla.. go-ahead

    • @ft9477
      @ft9477 Před 3 lety

      Ethra voltil aan work chayunnath

  • @makanch4425
    @makanch4425 Před 3 lety

    Very nice clarification

  • @goldencoolingsolution
    @goldencoolingsolution Před 3 lety +2

    Inverter AC യിൽ Ac compressor ഉണ്ട് ചിലതിൽ DC compressor ഉണ്ട് അതുകൊണ്ടാണ് ആളുകൾ കൺഫ്യൂഷൻ ആകുന്നത് .താങ്കൾ DC compressor ഇല്ലാ എന്നു പറയുന്നത് തെറ്റാണ് . Dc compressor( 6 no) IGBT technology ഉപയോഗിച്ച് DC current (320vDc) നെ വ്യത്യസ്ഥ voltage വ്യത്യസ്ഥ Frequency ഉള്ള 3 phace ആക്കി മാറ്റിയാണ് Dc Compressor run ചെയ്യുന്നത്. ഇതിനായി ഒരു Phase ന് 2 IGBT എന്നകണക്കിൽ ആറ് IGBT ഉപയോഗിക്കണം .
    Input 230V AC to rectifier out put = 320VDC to IGBT out put (UVW) 3 phase 380VDC maximum
    Capacitor explanation also rong anu bro, learn about starting winding
    Note :
    പിന്നെ എളിമയാണ് ഒരു trainer ക്ക് അത്യാവിശം വേണ്ട ഗുണം

  • @MrRakes007
    @MrRakes007 Před 3 lety +2

    Sir,
    Split A/C യുടെ Full Wiring diagram with and without magnetic contactor indoor wiring diagram വും. PSC type and Relay Type Window A/C യുടെയും വയറിങ് diagram practical ഉൾപ്പടെ ചെയ്യാമോ പ്ലീസ്..... it's a request

  • @techpc8214
    @techpc8214 Před 2 lety

    Bldc inverter um inverter AC anganalle parayunne rande technology alle

  • @nmnoushad
    @nmnoushad Před 3 lety +2

    BLDC യും PMSM തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലാക്കിയാൽ പ്രശ്നം തീരും.

  • @svdwelaksvd7623
    @svdwelaksvd7623 Před 3 lety +1

    പ്രിയ സുഹൃത്തേ BLDC Motor 3 phase Ac Feq യിലാണ് work ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്താൻ ഒരു പാട് പരീക്ഷണങ്ങൾ നടത്തി നേരിൽ കാണിച്ചു തന്നു .വളരെ സന്തോഷം. ഞാൻ അബുദാബിയിൽ നിന്നാണ് [watsap No തരുമോ]

  • @prajithjoseph7741
    @prajithjoseph7741 Před 3 lety +12

    താങ്കള്‍ പറഞ്ഞ മലപ്പുറംകാരന്‍ ഹംസ അഞ്ചുമുക്ക് അല്ലെ

  • @mahelectronics
    @mahelectronics Před 4 měsíci

    Bldc. Motor 3 പേസ് ആണ്. 88 ൽ പടിക്കുന്ന കാലത്ത് ഒക്കെ ഇത് VCR ൻ്റെ ഉള്ളിലെ മോട്ടോർ അതായിരുന്നു.

    • @FELKITLearning
      @FELKITLearning  Před 4 měsíci

      അതെ പക്ഷേ പലർക്കും അത് മനസ്സിലാക്കാത്തത് കൊണ്ട് ആൻ ഈ വീഡിയോ ഇട്ടത്

  • @gururajkamath5188
    @gururajkamath5188 Před 3 lety

    👍👍👍keep it up

  • @sandeepa8140
    @sandeepa8140 Před 3 lety

    Vrf upayogichu inverter ac ചെക്ക്‌ ചെയ്യാമോ

  • @focushunter
    @focushunter Před 3 lety

    Nice bro I am also electronic student

  • @PremKumar-hm6op
    @PremKumar-hm6op Před 3 lety

    If the fan using in a inverter 12 vdc is d c fan that also bldc ?? A doubt

  • @nidhindas4208
    @nidhindas4208 Před 3 lety +1

    ഡിസി മോട്ടോർ explain ചെയ്ത സമയത്ത് കോയിലിൽ ഡിസി കൊടുത്താൽ മഗ്‌നറ്റിക് feild ഉണ്ടാവും.. പക്ഷെ റോറ്റേറ്റ് ആവില്ല..
    പിന്നെ നോർമൽ കോമ്പ്രെസ്സർ ഇൽ ലൈൻ phase,ന്യൂട്രൽ, capacitor എന്നല്ല paraya.. സ്റ്റാർട്ട്‌, കോമൺ, റൺ എന്ന പറയാ..

  • @PradhishVN
    @PradhishVN Před 3 lety

    Bro good information. LG selling dual inverter... is original good or fake???? Can you make new video

  • @SanthoshKumar-dv6km
    @SanthoshKumar-dv6km Před 2 lety +1

    സാറ് വിവരിച്ചത് ശരി തന്നെ എന്നാൽ കമൻറ് ചെയ്തവരുടെ വാദവും ശരിയാണ്.
    Inverter AC കളിൽ Compressor ൽ ഉപണയോഗിക്കുന്നത് BLDC technolagy ആണല്ലോ ഉപയോഗിക്കുന്. അതിന്റെ Board ഉം Stater ഉം Rotar ഉം ഉണ്ടെങ്കിൽ മാത്രമേ BLDC motor എന്നു പറയുള്ളൂ. അതിന്റെ nput DC ആണ് , ഈ DC യെ phase difference ഉള്ള A C line കളാക്കി stater winding ലേക്ക് കൊടുക്കുന്ന work Board ൽ നടക്കുന്നു. അതായത് DC യിൽ പ്രവർത്തിപ്പിക്കാവുന്ന Brushles Motor. ഇങ്ങനെ വിവരിച്ചാൽ തീരുന്ന പ്രശ്ന മല്ലേ ഉള്ളൂ?

    • @FELKITLearning
      @FELKITLearning  Před 2 lety

      മറ്റു ചില വീഡിയോ കളിൽ വന്ന പല സംശയങ്ങൾക്ക് ഉള്ള ഒരു മറുപടി ആയിരുന്നു ഇത്

  • @cdlmshan
    @cdlmshan Před 3 lety

    Nice video

  • @lukmanulhakeem4672
    @lukmanulhakeem4672 Před 3 lety

    I like it 👌👌👌👍👍

    • @jollyscaria1922
      @jollyscaria1922 Před 2 lety

      Vrey good shering good all new systom inverter systom comeing ac dc duel systom thankyou more welcomed,

  • @jojisebastian2295
    @jojisebastian2295 Před 2 lety

    You said it Correct!

  • @thajpkd
    @thajpkd Před 3 lety +1

    3 wire ac volt anannu parayunn athu ethra volt anu?

    • @5gtech536
      @5gtech536 Před 2 lety +1

      മോട്ടോറിനനുസരിച് voltag മാറും
      മോട്ടോറിന്റെ സ്പീഡ് കോൺഡ്രോൽ ചെയ്യാനാണ് വോൾട്ടേജ് അല്ലെങ്കിൽ ഫ്രീക്വൻസി വ്യത്യാസപ്പെടുത്തി യാൽ മോട്ടോറിൽ സ്പീഡ് മാറുന്നതാണ് അതിനാണ് (VFD)വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ്
      അല്ലെങ്കിൽ (VVFD) വേരിയബിൾ വോൾട്ടേജ് ഫ്രീക്വൻസി ഡ്രൈവ് ഉപയോഗിക്കാം

  • @arunlalps5770
    @arunlalps5770 Před 3 lety

    Very good class

  • @abdulaziz7541
    @abdulaziz7541 Před 3 lety

    Super Boss

  • @sayedhmd8553
    @sayedhmd8553 Před 3 lety

    Fan motoril kanakshan kodukkade onnu check cheydu kanikkamo

  • @LibinBabykannur
    @LibinBabykannur Před 3 lety

    Super 😄

  • @josejoseland
    @josejoseland Před 3 lety

    You are 100 percentage correct

  • @sajikumarkns8976
    @sajikumarkns8976 Před 3 lety

    Very good

  • @mahelectronics
    @mahelectronics Před 4 měsíci

    14:01 good

  • @shalusalam5595
    @shalusalam5595 Před 3 lety

    Sir frequency high in coil input ath anganayaan kittunath en on parayamo

  • @manurejput6755
    @manurejput6755 Před 2 lety

    Bro full concept um തെറ്റാണു. അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസിലാക്കിട്ടു വീഡിയോ ചെയ്യൂ. "അല്പഞ്ചനം ആളെകൊല്ലും "

  • @VinusruthygmailcomVinusruthy

    dso ന്റെ വില എത്രയാണ് ...എവിടെ നിന്നും വാങ്ങാൻ കിട്ടും. ദയവായി ഒരു മറുപടി തരുമോ

    • @nidhindas4208
      @nidhindas4208 Před 3 lety +1

      പല വില ഉള്ളത് ഉണ്ട്‌... നല്ലത് 40000 ഒക്കെ മേലെ വരും

  • @anvarboncafedileep553

    370v compressor input frequency ethra?

  • @srinibasdas9123
    @srinibasdas9123 Před 2 lety +1

    Can you please make it in English ?

  • @soorajms1010
    @soorajms1010 Před 2 lety

    താങ്ക്സ് ഇൻഫർമേഷൻ

  • @shinuthampi1951
    @shinuthampi1951 Před 3 lety

    Suuper

  • @afsalpa7017
    @afsalpa7017 Před 2 lety

    Self motor ne oru vedio cheyyumo?

  • @gafoorabdurahiman5823

    ഫ്രിഡ്ജിന്റെ compressr വർക്ക്‌ ചെയ്യാൻ കപ്പാസിറ്റെർ വേണ്ടാട്ടോ, waintingile കോമണിലും റണ്ണിങ്ങിലും phase and ന്യൂട്ടർ കൊടുത്താൽ മതി, compessor സ്റ്റാർറ്റിംഗിന് മാത്രം ഒരു റിലേ ഉപയോഗിച്ച് കൊണ്ട് സ്റ്റാർട്ടിങ്കിൽ നിന്നും റണ്ണിങ്ലേക്ക് ജെസ്റ്റ് ഒന്നു പവർ കിട്ടിയാൽ മതി, അതായത് ഒരു compressor വർക്ക് ചെയ്യാൻ two phase വേണ്ട, സിംഗിൾ phase മതി എന്നർത്ഥം, പിന്നെ താങ്കളുടെ വീഡിയോ വളരെ ഉപകാരം പ്രാത്ഥമായിരുന്നു.

  • @Mathew-jo8sp
    @Mathew-jo8sp Před 3 lety

    Thank you very much

  • @mathewsavio2063
    @mathewsavio2063 Před 2 lety

    Ac യിൽ പ്രവർത്തിക്കുന്ന Drill മെഷീൻ 12 volt DC കൊടുക്കുമ്പോൾ വർക്ക് ചെയ്യുന്നത് എങ്ങനെയാണ്

    • @FELKITLearning
      @FELKITLearning  Před 2 lety

      അത് യൂണിവേഴ്സൽ മോട്ടോർ ആണ്. യൂണിവേഴ്സൽ മോട്ടോർ ac യിലും dc യിലും പ്രവർത്തിക്കും

  • @prakasanlohithan7691
    @prakasanlohithan7691 Před 3 lety

    YOU ARE RIGHT....................

  • @alameen5399
    @alameen5399 Před 3 lety +3

    Tnx
    കൂടുതൽ ആളുകളും ഡിസി motor എന്നാണ് മനസിലിക്കിയിട്ടുള്ളത്
    പല കമ്പനികളും അങ്ങനെയാണ് വാദിക്കുന്നത്
    പിന്നെ അതിന്റെ പേരും bldc(brush less D C)

    • @narayananprasad2878
      @narayananprasad2878 Před 3 lety +5

      നാട്ടിലെ എ സി ടെക്‌നിഷ്യൻമ്മാരെ ഇൻവെർട്ടർ ടെക്നോളജി പഠിപ്പിക്കാൻ ശ്രമിക്കുന്ന നിങ്ങളെ അവർ ചീത്ത വിളിച്ചില്ലന്ക്കിൽ അതാണ് അതിശയം. മൾട്ടി മീറ്റർ ഉപയോഗിക്കാൻ അറിയാവുന്ന എത്ര എ സി ടെക്‌നീഷ്യന്മ്മാർ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. മുപ്പത്തി അഞ്ചു വർഷം ഇൻഡസ്ട്രിയൽ ടെക്നിക്കൽ മേഖലയിൽ (VLT & veriable speed drive) ജോലിക്ക് ശേഷം നാട്ടിൽ fride AC Washing Machine മൈക്രോ വേവ് മുതലായവയുടെ സ്പയർ പാർട്സ് വിൽക്കുന്ന ഒരു സ്ഥാപനം നടത്തുന്ന ഞാൻ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. frond load വാഷിംഗ് മെഷീൻറ് drain പൈപ്പ് നിലത്തിട്ടു വള്ളം നിൽക്കുന്നില്ലന്നും പറഞ്ഞു പമ്പും ഊരി പുതിയതിനു വരുന്ന ടെക്‌നിഷ്യൻ മാര് പോലും വിഹരിക്കുന്ന മേഖലയാണ് ചെങ്ങാതീ ഇത്.

    • @alameen5399
      @alameen5399 Před 3 lety

      നിങ്ങടെ സ്ഥലം എവടെയാണ്

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 Před 3 lety +1

      @@narayananprasad2878 അത് കസ്റ്റമറെ പറ്റിച്ച് പൈസ വാങ്ങാനാണ്. അവരുടെ മുന്നിൽ വെച്ച് പറ്റിച്ച് കാണിക്കും.

    • @abutens2804
      @abutens2804 Před 3 lety

      @@narayananprasad2878 number please

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 Před 3 lety +1

    നല്ല അവതരണം

  • @sajeevkd5346
    @sajeevkd5346 Před 3 lety

    കാന്തം magnet ആയി മാറുമോ.. അതോ soft iron പീസ് magnet ആവുമോ ?

  • @coolworldkerala8880
    @coolworldkerala8880 Před 3 lety +2

    👍🤝

  • @jospanackal
    @jospanackal Před 2 lety

    sony യുടെ ഹോം ടീറെര്‍ സൌണ്ട് ബോര്‍ഡ്‌ പോയിട്ടുണ്ട് സോണി യില്‍ പോയപ്പോള്‍ 4500.00 രൂപയാണ് പറയുന്നത് .പാര്‍ട്സ് മറ്റിതരുവാന്‍ കഴിയുമോ ?

  • @ismailismu8925
    @ismailismu8925 Před 2 lety

    gd in tion

  • @t.hussain6278
    @t.hussain6278 Před 3 lety +1

    സാധാരണ ഇൻഡക്ഷൻ സീലിംഗ് ഫാൻ മോട്ടോർ, bldc മോട്ടോർ ആക്കുവാനുള്ള pcb ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?
    അങ്ങനെയെങ്കിൽ പെര്മനൻറ് magnet കൂടി വെച്ച് കോൺവെർഷൻ കിറ്റ് ഉണ്ടാക്കാമല്ലോ?