അനുന്റെ വീഡിയോ കാണിച്ചു ജയപ്രകാശ് അടിച്ചുപൊളിച്ച ഫുൾ സ്റ്റേറ്റ്മെന്റ്

Sdílet
Vložit
  • čas přidán 9. 07. 2024
  • തളർന്നു കിടക്കുന്ന പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുക അവളുടെ വീഡിയോ സോഷ്യൽ മീഡിയ ൽ ഇട്ട് ക്യാഷ് ഉണ്ടാക്കുക ഇത് നീ ചെയ്തത് തന്നെ ആണ് തെളിവുകൾ സംസാരിക്കും #jpanuabhinav #family #amumol #cheating #life
  • Zábava

Komentáře • 42

  • @user-bi4yb8ls5z
    @user-bi4yb8ls5z Před 22 dny +38

    നിങ്ങൾ ആണ് ഇത് പുറത്തു കൊണ്ടുവന്നത് ഇതിന്റെ സത്യം തെളിയുന്നവരെ അമ്മയുടെ കൂടെ വേണം 👍🏻👍🏻

  • @sivadasannair9665
    @sivadasannair9665 Před 22 dny +17

    അവൻ പലതും ഇനി പറയും.

    • @smilingworldbymhd7104
      @smilingworldbymhd7104 Před 21 dnem

      ചേട്ടന്റെ കൈയില്‍ തെളിവ് ഉണ്ടോ

  • @user-rz3xq9bm5w
    @user-rz3xq9bm5w Před 22 dny +3

    Paise veruthe irunnu accountil ethumbol,enthu wife, sugamalle adichpolikkaliya, Avante konathile oro varthamanangal,

  • @juliesajeev4932
    @juliesajeev4932 Před 22 dny +8

    Anu mindathillatha kond avanu enthum parayaam

  • @santhoshlalb2958
    @santhoshlalb2958 Před 22 dny +3

    കേശു ❤

  • @ayushabhi6558
    @ayushabhi6558 Před 22 dny +8

    അണ്ണാ സൗണ്ട് കുറവാണു 🙄

  • @vinod.s8983
    @vinod.s8983 Před 21 dnem +1

    ഇങ്ങനെ ഒക്കെ തുടങ്ങിയാൽ അർഹതപ്പെട്ടവറുക്കു പോലും ആരും ഒന്നും കൊടുക്കില്ല. പണം കൂടിപ്പോയാലും പ്രശ്നമാണ്

  • @familykitchen3240
    @familykitchen3240 Před 22 dny +8

    No sound

  • @omanaomana8430
    @omanaomana8430 Před 17 dny +2

    Ayal parayunnate onnum seriyalla

  • @omanavarghese5197
    @omanavarghese5197 Před 22 dny

    Anuvin samsarikan pattathath kond eniyum enthok undaki parayanum husband enn kunj.madikathilaa. aa ammur sangadam divam.kanat

  • @ayishashahma3042
    @ayishashahma3042 Před 21 dnem

    Cash edutha cctv visuals undakumallo

  • @jebinabraham8813
    @jebinabraham8813 Před 22 dny +1

    Ie Paisa undal panu raksha pattana

  • @Mishal7025
    @Mishal7025 Před 22 dny +12

    പച്ച കളവ് പറയുന്നവൻ 😂

  • @RedhysankerSanker
    @RedhysankerSanker Před 21 dnem

    ദൈവം ഉണ്ടെങ്കിൽ അവനെ കിട്ടും

  • @bornryder
    @bornryder Před 5 dny

    Oh medicity Karu thannea korea umbichu enitu a kochu ready ayathum ella

  • @Njan691
    @Njan691 Před 22 dny +7

    Sound ഇല്ല

  • @smilingworldbymhd7104
    @smilingworldbymhd7104 Před 21 dnem +3

    💯 % FAKE വീഡിയോ

  • @user-xh3ku5dz1e
    @user-xh3ku5dz1e Před 21 dnem +3

    അനുവിന്റെ അമ്മയും ഒട്ടും മോശമല്ല. മകൾ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനെ ഇങ്ങനെ വഴക്ക് ഉണ്ടാക്കാൻ പറ്റുന്നു. പിന്നെ അനുവിന് ഇത്ര ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ടെങ്കി അതിന് ഒരുപാട് ക്യാഷ് ചിലവായിട്ടുണ്ടാകും. അമ്മയും കുറച്ചു സംശയ രോഗി ആണ്

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl Před 21 dnem +4

      അമ്മ ചോദിക്കും പെറ്റ അമ്മ പിന്നെ എങ്ങനെ വേണം

    • @user-xh3ku5dz1e
      @user-xh3ku5dz1e Před 21 dnem +2

      @@Ertyyjj-ey1bxl അയാളുടെ കൂടെ പോയി എന്ന് പറയുന്ന പെണ്ണും husband ഉം അല്ലെ വന്ന് പറയുന്നത്. പിന്നെ അനുവിന്റെ അച്ഛനും ഇട്ടിട്ട് പോയത് അല്ലെ ഈ അമ്മയുടെ ഇങ്ങനെ ഉള്ള സ്വഭാവം കൊണ്ട് ആണോ എന്ന് അറിയില്ലല്ലോ.അവരും സംശയ രോഗി ആണ്. അവരുടെ മകൾ അവിടെ കിടപ്പിൽ ആണെന്ന് കരുതി അവരുടെ ബന്ധുക്കൾ പെണ്ണുങ്ങൾക്ക് ഒന്നും അവിടെ വന്നുകൂടെ?

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl Před 21 dnem

      @@user-xh3ku5dz1e വരാം പക്ഷെ കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ പറഞ്ഞപോലെ അവർക്ക് അറിയുന്ന പോലെ മറ്റുള്ളവർക്ക് അവനെ അറിയുമോ vdo ഫുൾ കണ്ടോ അതിൽ അവൻ പിൻവലിച്ചതുകകൾ കാണിക്കുന്നുണ്ട് ഇവന് കഴപ്പ് കാണരുത് എന്ന് പറയാൻ നമുക്ക് അവകാശം ഇല്ല പക്ഷെ അത് അവളുടെ രോഗം വെച്ച്ആവരുത് സ്വന്തം പണിയെടുത്ത കാശ് കൊണ്ട് ചെയ്യണമായ്രുന്നു പിന്നെ ആ അമ്മയുടെ സ്വഭാവം കൊണ്ട് എന്ന് അവൻ പറയുന്നത് അല്ലെ ഇവർ കാണിക്കുന്നത് പോലെ തെളിവ് ഉണ്ടോ അവന്റെ ഫോൺകാൾ കേട്ടിരുന്നോ അതിലുണ്ട് അവന്റെ ഉടായിപ്പ് മൊത്തവും യുട്ബർഅതിനു റിപ്ലൈ കൊടുത്തപ്പോൾ അണ്ണാക്കിൽ പിരിവെട്ടി കട്ടാക്കി പോയി സാമാന്യമായി ചിന്തിച്ചാൽ മനസിലാകും ഈ കാശ് വാങ്ങി തിന്നവർ വെളുപ്പിക്കാൻവരുമെന്ന് ഹസ്ബൻഡ് അല്ല അതിനപ്പുറം ഉള്ളവർ വന്നു സാക്ഷി പറയും.. ആ കിടപ്പ് രോഗിയുടെ അന്നം തിന്നവർ എല്ലാം വെള്ളം കുടിക്കും ചേട്ടാ

    • @pinkeypinkey-vr1tj
      @pinkeypinkey-vr1tj Před 21 dnem

      Anun sukam illathe kidakumpol engane aval thirich chodikum

    • @smilingworldbymhd7104
      @smilingworldbymhd7104 Před 21 dnem +2

      ​@@Ertyyjj-ey1bxlഅനുവിന്റെ അച്ഛൻ കൊട്ടാരക്കര bus സ്റ്റാന്‍ഡില്‍ ആയിരുന്നു കിടന്നത് അനുവിന്റെ അമ്മ വീട്ടില്‍ നിന്നും ഇറക്കി വിട്ടതാണ് പിന്നീട് കൊട്ടാരക്കര യില്‍ ഉള്ള ഒരു വൃദ്ധ സദനം പുള്ളിക്കാരനെ ettu എടുത്ത്