ചോദ്യങ്ങൾക്കുള്ള ജയപ്രകാശിന്റെയും കൂടെപ്പോയ സ്ത്രീയുടെയും മറുപടി❗JP Anu Abhinav | Part 2 Upp

Sdílet
Vložit
  • čas přidán 8. 07. 2024
  • Uppum Mulakum
  • Zábava

Komentáře • 553

  • @ayshaaysha4209
    @ayshaaysha4209 Před 15 dny +116

    അവതാരകൻ സൂപ്പർ ആവശ്യം ഉള്ളതും ആദ്യാവശ്യ ഉള്ളതുമായ കാര്യങ്ങൾ ചോദിച്ചറിയുന്നു 👍👍ബിഗ് സല്യൂട്ട്

  • @user-hk8bj9ok9l
    @user-hk8bj9ok9l Před 16 dny +301

    ചോറ് തിന്നുന്ന എല്ലാം വർക്കും മനസ്സിലാവും പറഞ്ഞതെല്ലാം 916 നുണയാണെന്നു 😂😂😂

  • @arshikarshikbiju9063
    @arshikarshikbiju9063 Před 16 dny +82

    ആ കുട്ടിയുടെ അപകടത്തിനു പിന്നിൽ ഒരു അനേഷണം വരണം.... ഇവൻ മാനസിക രോഗിയാണ്.... ആ കുട്ടിയുടെ കിടപ്പ് ഇവൻ ആസ്വദിക്കുന്നുണ്ട്

  • @anastv90kavalad
    @anastv90kavalad Před 16 dny +226

    രണ്ട് ദിവസത്തെ വീഡിയോ കണ്ട പരിജയത്തിൽ സ്വന്തം ഭാര്യയെ അവന്റെ കൂടെ അയച്ച ആ ഭർത്താവിന്റെ മനസ് ആരും കാണാതെ പോകരുത് 😂

    • @sofimubarak137
      @sofimubarak137 Před 16 dny +4

      😂😂

    • @jishaunni2267
      @jishaunni2267 Před 16 dny +4

      😂😂😂😂

    • @sindhuprakash3238
      @sindhuprakash3238 Před 16 dny +10

      എന്നിട്ടോ... മുഖം മറച്ചു നിൽക്കുന്നു 😅😅😅

    • @jishaunni2267
      @jishaunni2267 Před 16 dny +16

      @@sindhuprakash3238 പരിശുദ്ധയായ ഭാര്യയും പരോപകാരി ഭർത്താവും 😂🤪

    • @manju2769
      @manju2769 Před 16 dny +3

      😂😂😂😂😂

  • @sreedeviram2667
    @sreedeviram2667 Před 16 dny +220

    അവൾ ഒന്നും പറയില്ല എന്ന് അവനുറപ്പുണ്ട് 😡😡😡😡😡 ഇവൻ ഉടായിപ്പ്

  • @safiyasafiyakm8661
    @safiyasafiyakm8661 Před 16 dny +127

    മൊത്തം പച്ച കള്ളം❤ കൂട്ടുകാരൻ്റെ ഭാര്യ നെ മാത്രമേകിട്ടിയുള്ളു കൂടെ നിൽക്കാൻ😂😂 മൊത്തം ഉടായിപ്പ്

    • @aswinishiju467
      @aswinishiju467 Před 16 dny +2

      Ayyoo…eyyalk father und sister und … Avare kootttathe fb vazhi contact ulla frnd nte wife kootti poya manyan.. mlechakaram

    • @zenspirit3576
      @zenspirit3576 Před 15 dny +2

      കൂട്ടുകാരനോ 😅 ഫേസ്ബുക് വഴി അടുത്ത് പരിചയപ്പെട്ട ഒരാൾ. നല്ല തിരക്കഥ എന്തായാലും 😂

  • @vijayane1962
    @vijayane1962 Před 16 dny +58

    പാവം ആ കുട്ടിക്ക് കിട്ടിയ കാശും വാങ്ങി നക്കിയിട്ട് അവളെ വേറെ രീതിയിൽ പറയുകയും ചെയ്യുന്നു ഇവൻ മനുഷ്യൻ തന്നെയാണോ

  • @arszz7080
    @arszz7080 Před 16 dny +71

    ഇവന് ഭാര്യയെ വിടുന്നതിനു പകരം ഇവന് തന്നെ പോയി ഹോസ്പിറ്റലിൽ നിന്നൂടായിരുന്നോ ആരേലും അറിയാത്ത ഒരാളുടെ കൂടെ സ്വന്തം ഭാര്യയെ നിർത്തുമോ 🤔 🤣വല്ലാത്ത നന്മമരം തന്നെ 😁

  • @ShajahanKp-bv2nq
    @ShajahanKp-bv2nq Před 16 dny +108

    ഈ ആക്സിഡന്റ് ഇവൻ വരുത്തിയത്. തന്നെയാണ്. ഇയാൾ വിചാരിച്ചിട്ടുണ്ടാവില്ല ഇയാളെ കൈക്കും ഇങ്ങിനെ പറ്റുമെന്ന്,😂😂

  • @sreedeviram2667
    @sreedeviram2667 Před 16 dny +118

    ഇനിയും അച്ഛന്റെ പേരും പറഞ്ഞു കാശു പിരിക്കാം മൊത്തം ഉടായിപ്പ്

  • @lovelyfamily555
    @lovelyfamily555 Před 16 dny +53

    എല്ലാം തെളിഞ്ഞു വരട്ടെ എന്നിട്ട് ഇവനെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക. മാത്രം അല്ല അവന് പിരിച്ച് എടുത്ത പൈസ അവൻ തിരിച്ചു കൊടുക്കണം.

  • @user-ji6tx1iy7h
    @user-ji6tx1iy7h Před 13 dny +12

    ഇത് ഇവന്റെ ഭാര്യ അല്ല ആണെങ്കിൽ വിടൂല ഇത് വാടക ഹസ്ബന്റ് ആണ്. വല്ലാത്ത സഹായം

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před 16 dny +160

    16:00 സ്വന്തം ഭാര്യയെ സോഷ്യൽ മീഡിയയിൽ കണ്ട ഒരുത്തന്റെ കണ്ടു കൂടെ വിടുന്ന ഭർത്താവ്. ബല്ലാത്ത ഒരു നന്മ മരം തന്നെ ❤️. ഇതു ഒക്കെ ഏത് യൂണിവേഴ്സിറ്റി 🙏🤣

    • @gletzfootmarket1931
      @gletzfootmarket1931 Před 16 dny +17

      കൂട്ടുകാരൻ്റെ അല്ല. സോഷ്യൽ മീഡിയയിൽ കണ്ട ഒരുത്തൻ്റെ 😂😂

    • @LinikALinesH3429
      @LinikALinesH3429 Před 16 dny +5

      സത്യം 😂😂😂

    • @bencysaijan3631
      @bencysaijan3631 Před 16 dny +9

      Nila nambiar de husband another version. Ane frd 😂

    • @shaijithaaathul6850
      @shaijithaaathul6850 Před 16 dny +19

      രാപകലില്ലാതെ കുട്ടുകാരനെ നോക്കാൻ വിടാം. ഇനെർവ്വ്യൂവിൽ ഫേസ്കാണിക്കാൻ താത്താക്ക്‌ പറ്റില്ലാ 😂😂😂😂😂

    • @sreekanthsreedhar5878
      @sreekanthsreedhar5878 Před 16 dny +4

      @@shaijithaaathul6850 അത് സത്യം. എല്ലാം ഒരു ബെൽറ്റ്‌ ഉടായിപ്പ് ടീം.

  • @Rechusworld613
    @Rechusworld613 Před 16 dny +62

    സാധാരണ ഒരാണിനു വയ്യാണ്ടാവുമ്പോൾ സഹായത്തിന് ഒരാൺ തന്നെ അല്ലെ വേണ്ടത് അപ്പൊ അയാള് പോകാതെ ഭാര്യയെ വിട്ടത് എന്തിനാണ്. Something wrong

    • @Suresh_menon99
      @Suresh_menon99 Před 16 dny +5

      Athanne😂...ellaam business ahn enn thonnanu

    • @ushakumarib5003
      @ushakumarib5003 Před 15 dny +2

      അത് അയാളുടെ ഭാര്യ ആണെങ്കിൽ അല്ലേ?😅

    • @ShivaS-xl8jx
      @ShivaS-xl8jx Před 8 dny +2

      അയാളും ഭാര്യയെ വിറ്റു കാശ് വാങ്ങിക്കാണും

    • @prasheelaprakash
      @prasheelaprakash Před 7 dny

      Cash kodukkum

  • @sabicookingchanal
    @sabicookingchanal Před 16 dny +122

    എന്തൊക്കെയോ കള്ളം പറയുന്ന മാതിരി തോന്നുന്നത്

    • @ajithsingh
      @ajithsingh Před 16 dny +10

      തോന്നുന്നേ ഉള്ളോ... See his body language. Whatever he is saying full lies.

    • @MuZicSLifE962
      @MuZicSLifE962 Před 16 dny

      എന്തൊക്കെയോ അല്ല..
      അവൻ ഭൂലോക കള്ളൻ

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt Před 16 dny +140

    Fb വഴി പരിചയപ്പെട്ട ഒരു കൂട്ടുകാരനെ പരിചരിക്കാന്‍ സ്വന്തം ഭാര്യയെ വിട്ട ബെസ്റ്റ് ഭർത്താവ് 😂😂😂ഈ വർഷത്തെ ബെസ്റ്റ് ഭര്‍ത്താവിന് ഉള്ള അവാർഡ് കൊടുക്കണം അയാള്‍ക്ക് 😂😂

    • @sumikc7405
      @sumikc7405 Před 16 dny +2

      ഇത് അതൊന്നും അല്ല അവൾ ബെസ്റ്റിയെ നോക്കാൻ വന്നു ആയിരുന്നു

    • @sandhyasunil8532
      @sandhyasunil8532 Před 16 dny +1

      😂😂😂

    • @chanakasangi
      @chanakasangi Před 16 dny

      അവൻ ഗൾഫിൽ അല്ലെ
      അവൽക്കും കടി ഉണ്ടാകില്ലേ
      cuckold, wife swap
      ഇതൊക്കെ ആണ് trend

    • @zenspirit3576
      @zenspirit3576 Před 15 dny +1

      പശുപ്പാലനെ പോലത്തെ ആൾ ആയിരിക്കും 😂

    • @manjustellus72
      @manjustellus72 Před 15 dny

      Sathiyam 😂😂😂😂

  • @geethakrishna2823
    @geethakrishna2823 Před 15 dny +13

    നല്ല അവതാരകൻ സൂപ്പർ ചോദ്യം

  • @danujadas6830
    @danujadas6830 Před 16 dny +21

    പാവം നല്ലൊരു മോൻ ഈ ബഹളത്തിനിടയിൽ വിഷമിക്കുന്നത് aa കുഞ്ഞ് മോനായിരിക്കും aa മോൻ നന്നായി വളരട്ടെ

  • @riniidikulla
    @riniidikulla Před 15 dny +37

    ചേട്ടാ ആരും ഇല്ലാത്ത വേറൊരു ചേട്ടൻ ഉണ്ട്.. ഈ സ്ത്രീ ഒന്ന് സഹായിക്കുമോ

  • @sreedevik5908
    @sreedevik5908 Před 16 dny +21

    ജെ. പി ചേട്ടൻ നല്ലൊരു തിരക്കഥകൃത് ആണ്. കൂടെ നല്ല അഭിനയവും 😠

    • @zenspirit3576
      @zenspirit3576 Před 15 dny +3

      അതാണ് എനിക്കും തോന്നിയത്

  • @arfathpa4106
    @arfathpa4106 Před 16 dny +112

    കുട്ട് നിക്കാൻ പോയ ആള് കൊള്ളാം ബിഗ് സല്യൂട്ട് ജനങ്ങൾ പൊട്ടമ്മരാണോ

    • @sanuvinod6553
      @sanuvinod6553 Před 16 dny +5

      സുഹൃത്തും കൊള്ളാം ഭാര്യയും...super 😅😅😅അവിഹിതം കാണരുത് please..

  • @ruksanaanshad8936
    @ruksanaanshad8936 Před 16 dny +35

    കുറച്ചു video കണ്ടതിന്റെ വിശ്വാസത്തിൽ അതും നേരിട്ട് പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ കൂടെ ഭാര്യയെ അയ്യാളെ നോക്കാൻ വിട്ട ഭർത്താവ്..... ഈ ഭർത്താവിനു ഏറ്റവും നല്ല നന്മ മരം അവാർഡ് കൊടുക്കണം 😜......

  • @ds4275
    @ds4275 Před 16 dny +19

    ഇത്തരക്കാർ യഥാർത്ഥ ഭാര്യാഭർത്താക്കന്മാരാണോ എന്ന് ആദ്യം പരിശോധിക്കുക. വിശ്വസിക്കാൻ വളരെ പ്രയാസം.

  • @Shonsharon319
    @Shonsharon319 Před 16 dny +43

    അവൾ എണീക്കുമ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ നിന്നെ വെച്ചുകൊണ്ടിരിക്കു എന്ന് തോന്നുന്നുണ്ടോ

  • @JincyMohan-
    @JincyMohan- Před 16 dny +80

    ഇത് സത്യത്തിൽ അവളുടെ കെട്ടിയോന്നല്ല അല്ലെങ്കിൽ ഒരു പരിചയം പോലുമില്ലാത്ത ആളെ നോക്കാൻ അതും ഒരാണിനെ നോക്കാൻ സ്വന്തം ഭാര്യയെ വിടുമോ ആരേലും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ അയ്യാൾടെ കൈ അല്ലെ പ്രശ്നം ഉള്ളു ബാക്കി പാർട്സിന് കുഴപ്പമില്ലല്ലോ 🤣🤣🤣🤣

  • @sreelekhavs7932
    @sreelekhavs7932 Před 15 dny +9

    തിരിഞ്ഞു നികുന്നത് തന്നെ കള്ളത്തരം. സത്യം ആണെങ്കിൽ മുന്നിൽ നിന്ന് തല ഉയർത്തി നിൽക്കുക. അതാണ് അന്തസ്

  • @premeelabalan728
    @premeelabalan728 Před 16 dny +14

    Ee ഭർത്താവിന്റെ മനസിന്‌ ബിഗ് സല്യൂട്ട് 🤣🤣🤣

  • @iron9245
    @iron9245 Před 16 dny +99

    ഫേസ്ബുക്കിൽ കണ്ടു മാത്രം പരിജയപെട്ട ഒരാളെ സഹായിക്കാൻ ഭാര്യയെ സന്തോഷത്തോടെ വിട്ടവനു മുഖം കാണിക്കാൻ വയ്യ പിന്നമ്പുരം കാണിച്ച എങ്ങനെ മനസിലാകും...

  • @Neethu786
    @Neethu786 Před 16 dny +52

    ഇവൻ മനഃപൂർവം ഉണ്ടാക്കിയ അപകടം ആകാൻ ആണ് സാധ്യത ഇവന് സംശയം ആണ് ആ കുട്ടിയെ. ഇവനെ നന്നായി ചോദ്യം ചെയ്താൽ ഈ അപകടം നടന്നതിന്റെ സത്യം അറിയാൻ പറ്റും

    • @LASTAR_T
      @LASTAR_T Před 14 dny +1

      നല്ല പെട കിട്ടിയ് ശെരി ആകും

  • @user-dreamsmaker
    @user-dreamsmaker Před 16 dny +57

    ഫുൾ കള്ളം പറയുന്നു അവൻ പറയുന്നു 2വട്ടം പോയി.. ആ സ്ത്രീ പറയുന്നു 3വട്ടം എന്തക്കയോ വശപ്പിശക്

  • @Sreekrishnaa2024
    @Sreekrishnaa2024 Před 16 dny +53

    ഇത് ഇവൻ്റെ original ഭാര്യ കണ്ടിരുന്നെങ്കിൽ😂😂.

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 16 dny +120

    എന്ത് നല്ല മഹാ മനസ്‌ക്കാനായ കൂട്ടുകാരൻ,എൻ്റെ സ്വന്തം ഭാര്യയെ നിൻ്റെ സ്വന്തം ഭാര്യയായി കണ്ടോ എന്ന് പറഞ്ഞു കൊടുത്തു😂

  • @binsta5147
    @binsta5147 Před 16 dny +47

    അൽത്താഫിന്റ ചോദ്യങ്ങൾക്ക് മുന്നിൽ കിടന്നു ഉരുളുന്നു... എന്റെ ചേട്ടാ കൂട്ടുകാരന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൂടെ നിർത്താൻ കാണിച്ച ഏട്ടന്റെ മനസ് 😂😂😂

  • @Netturan321
    @Netturan321 Před 16 dny +25

    നന്മമരം കൂട്ടുകാരന്റെ ഭാര്യക്ക് എങ്ങനാ rate

  • @Chikkuuuuuuuu
    @Chikkuuuuuuuu Před 15 dny +15

    ന്റെ പൊന്നു അൽത്താഫ് ക്ക നിങ്ങൾ C B I ആകേണ്ട ആൾ ആണ് 🤣 ഓരോ ചോദ്യം ചോദിക്കുമ്പോൾ അവൻ കിടന്നു തേയുന്നത് 😂😂 കാണുമ്പോൾ ufffff നിങ്ങൾ പൊളിയാ bro ഇവനെ വെറുതെ വിടരുത് 😡 അത്രയ്ക്ക് ദ്രോഹം ചെയ്തിട്ടുണ്ട് ആ പാവം ചേച്ചിയോടും അമ്മയോടും അവർക്ക് നീതി വാങ്ങി കൊടുക്കണം ഇത് പോലെ എല്ലാരും പ്രതികരിക്കണം 🙏🏻🙏🏻🙏🏻

  • @nahmae4909
    @nahmae4909 Před 16 dny +18

    ഇനി ആര് ഇങ്ങനെയുള്ള വീഡിയോ ഇട്ടാലും നോക്കാൻ ആളില്ലാതെ വിഷമിക്കണ്ട എവിടെ വേണേലും ഇവൻ ഇവളെ വിടുന്നതായിരിക്കും നിന്ന് ചിലക്കുന്നു ഉളുപ്പില്ലാതെ

  • @ajithsingh
    @ajithsingh Před 16 dny +72

    അവന്റെ ന്യായീകരണം..ഓഹ്...സമ്മതിച്ചു തന്നിരിക്കുന്നു. ഇങ്ങനെ പറയാനും വേണം കുറച്ചു തൊലി കട്ടി.. 🤦‍♂️

  • @devikadevu9323
    @devikadevu9323 Před 16 dny +63

    കമെന്റ് വായിക്കാൻ വന്നവരുണ്ടോ

  • @suharasamil76
    @suharasamil76 Před 15 dny +14

    സത്യം പറഞ്ഞാൽ ഇതിൽ നിന്നും മനസ്സിലായ ഒരു കഥ എനിക്ക് തോന്നിയത് ഈ ഭാര്യയെ വിട്ടു കൊടുത്ത വ്യക്തിക്ക് നല്ല കാശ് കൈക്കൂലി കൊടുത്തിട്ടുണ്ട് ഇതിൽ എന്തൊകേയോ ഉടായിപ്പുണ്ട് എന്തായാലും അനുവിനും അമ്മക്കും നീതി ലഭിക്കട്ടേ

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 16 dny +20

    This accident is planned

  • @kannur29
    @kannur29 Před 16 dny +14

    അയ്യേ ഈ സ്ത്രീ എന്തൊക്കെയാ പറയുന്നേ

  • @rengoku548
    @rengoku548 Před 16 dny +57

    ഇതിൽ നിന്നും മനസിലാക്കാം... ഇയാൾ ഒരു ആക്‌സിഡന്റ് create ചെയ്തതാണ്.... അയാൾ പറയുന്നത് കേൾക്കുമ്പോൾ അത് മനസ്സിലാകും

  • @anilkumark4657
    @anilkumark4657 Před 16 dny +17

    അവൻ പറയുന്നത് ഫുൾ കളവാണ്,,, ആ,, കുട്ടി, ഇപ്പോൾ മിണ്ടില്ല അത് അവന് നന്നായി അറിയാം,, അതുകൊണ്ട് കഥകൾ ഉണ്ടാക്കി കൊണ്ടേ ഇരിക്കും

  • @niranjana.r.s4336
    @niranjana.r.s4336 Před 16 dny +13

    Good questions. Marupadi illathakki avanu. Ingane randu vattam chodyam cheythal avan thatha parayum pole ellam parayum. Nalla അവതരണം. അവനെ ബബ്ബാബബ്ബ പറയിച്ചതിനു അൽത്താഫിനു ഒരു ബിഗ് സല്യൂട്ട്. ഗുഡ് job althaf bro.

  • @marymarysexactly
    @marymarysexactly Před 14 dny +7

    Althwaf bro ക്ക് ഒരു ബിഗ് സല്യൂട്ട് എന്ത് പക്വതയോടെ ആണ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലേക്കു ന്നത് a കുഞ്ഞിനെ ആശ്വസിപ്പിക്കു ന്നത് ഒക്കെ great really Great Althwaf ne സ്കൂള് കളില്‍ ഒക്കെ കുഞ്ഞുങ്ങളെ കൗണ്‍സി ലിങ് ചെയ്യാന്‍ വിളിക്കണം

  • @beenarani7034
    @beenarani7034 Před 16 dny +16

    എല്ലാം പേരെയും ഇതേ പോലെ ഭാര്യയെ വിട്ടു സഹായിക്കണം സഹോ നല്ല ഭർത്താവ് കഷ്ട്ടം

  • @pachus-vlogs
    @pachus-vlogs Před 16 dny +22

    , pavam മോൻ ❤️എന്താ കഥ😥

  • @deepajoseph7628
    @deepajoseph7628 Před 13 dny +3

    നല്ല best കൂട്ടുകാരൻ, ഭാര്യയെ കൂട്ടുകാരനെ നോക്കാൻ വിട്ട ആൾ, ഈ ആക്‌സിഡന്റ് ill ഇയാൾക്ക് വ്യക്തമായ അറിവ് ഉണ്ട്. ഇയാൾ സംശയ രോഗി ആണ്. ശക്തമായ അന്വേഷണം വേണം. അവതാരകൻ സൂപ്പർ 👍

  • @leenadevadas969
    @leenadevadas969 Před 15 dny +6

    അവൻ കാശ് കൊടുത്തു കാണും. സംസാരിക്കാൻ വേണ്ടി ലക്ഷംഉണ്ടല്ലോ അവന്റെ കയ്യിൽ

  • @Soumya-ws7xj
    @Soumya-ws7xj Před 16 dny +8

    അങ്ങനെ ഒക്കെ ഒരു ഭാര്യയെ ഒരാൾ വിടോ 🤔🤔🤔🤔വിശോസിക്കാൻ പറ്റില്ല ഒരു ഭർത്താവ് വിടില്ല. ഒരു ഭാര്യ പോവുകയും ഇല്ല

  • @mslohitha2260
    @mslohitha2260 Před 16 dny +10

    അപ്പോ നീ കൊണ്ടുപോയി മനപൂർവ്വം തെള്ളിയിട്ടതാ. ഉറപ്പല്ലേ.

  • @Tiniticy
    @Tiniticy Před 16 dny +26

    പരസ്പര ബന്ധം ഇല്ലാത്ത കാര്യ ഇവൻ പറയുന്നേ 😡പാവം ചേച്ചി

  • @appuzvlogs9594
    @appuzvlogs9594 Před 16 dny +61

    വിഷയങ്ങൾക്കിടയിൽ ഇറങ്ങി ചെന്നുള്ള പ്രവർത്തനങ്ങൾക്ക് hats off💐

    • @ALTHWAFvlogs
      @ALTHWAFvlogs  Před 16 dny +1

      Tq🥰

    • @Prasanna78
      @Prasanna78 Před 16 dny +1

      Ini ആർക്കെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ ഇവരെ സമീപിക്കുക

    • @fg4513
      @fg4513 Před 15 dny

      Pinne ith arinj anallo keralathinte munnot ulla pok

    • @mithuns2740
      @mithuns2740 Před 15 dny

      ​@@ALTHWAFvlogsBro,കഴിഞ്ഞ ദിവസം കണ്ടക്ടർ രെ തല്ലിയ case ന്റെ, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ഇതുവരെ തെളിഞ്ഞില്ല. Bro ടെ വീഡിയോ പ്രതീഷിക്കുന്നു

  • @saj5999
    @saj5999 Před 16 dny +45

    Numberone ചാനൽ. Bro, നല്ല അവതരണം

    • @ALTHWAFvlogs
      @ALTHWAFvlogs  Před 16 dny +1

      Tqq🥰

    • @aami6297
      @aami6297 Před 15 dny

      Good chanel ❤️

    • @NightDreams-ky1lu
      @NightDreams-ky1lu Před 15 dny

      👍👍👌👌

    • @reney1452
      @reney1452 Před 13 dny

      ​@@ALTHWAFvlogs
      Mone ithu theliyikkanam.
      Jp kallam parayunna pole.
      Ayal aa kunjine brain wash cheythu athine full thettidharipichu.
      E stree moonu praavashyam,avan randu pravasyam poyi ennu.
      Oru facebooku friendnu vendi thyaagam cheyyicha aa bharthaavine manassu orkkanam.Ivarkkum you tube paise vallom kittiyo aavo?

  • @SobyThomas-lt4me
    @SobyThomas-lt4me Před 16 dny +12

    എല്ലാവരും ഗൾഫിലാണെങ്കൽ ഇവർ എന്തിനാണ സഹായം തേടു ന്നത

  • @farhanfathima234
    @farhanfathima234 Před 16 dny +35

    പിന്നേ.... Monn നാല് വീഡിയോ കണ്ടിട്ട് പെണ്ണുമ്പുള്ളനെ വല്ലോന്റെയും koode 10 ദിവസം വിട്ടിരിക്കുന്നു ഹോസ്പിറ്റലിൽ ആണെങ്കിലും ഒരു റൂമിൽ 😂

  • @shinymanoj2937
    @shinymanoj2937 Před 16 dny +8

    ഇവൻ മഹാ ഫ്രോഡ് ആണ്

  • @sv8394
    @sv8394 Před 16 dny +9

    ഈ സംശയം ഉള്ളവൻ ആയിരുന്നോ അനു മോളേ അനുമോളെ എന്ന് വിളിച്ച് video ഇട്ടത്.😂

  • @lakshmisulatha3438
    @lakshmisulatha3438 Před 16 dny +10

    ഇവൻ നടത്തിയ അപകടമാണോ

  • @cicilywilson5459
    @cicilywilson5459 Před 16 dny +27

    എന്തൊക്കെയായാലും ഇയാളുടെ സംശയം വെച്ച് അബോധാവസ്ഥയിലായ ആ ഭാര്യയെ ഒരുപാട് വേദനിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടാവണം നല്ല സാമീപ്യം കിട്ടിയിരുന്നെങ്കിൽ അവൾ സുഖപ്പെട്ട വരുമായിരുന്നു ഇയാളുടെ വാക്കുകൾ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല മനുഷ്യമനസ്സ് പിശാച് ആയിത്തീർന്നിരിക്കുന്നു

  • @shinithapshinithap3232
    @shinithapshinithap3232 Před 16 dny +7

    അച്ഛനെ ഇവൻ തന്നെ ആയിരിക്കും വിഷം കൊടുത്തത്

  • @geethakrishna2823
    @geethakrishna2823 Před 15 dny +4

    ഇവനെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @Rose_25542
    @Rose_25542 Před 12 dny +2

    കൂട്ടുകാരന് കൂടെ നിന്നാൽ പോരെ 😂😂😂😂ഭാര്യ തന്നെ പോണമോ 😂😂😂😂

  • @jessyjoy1552
    @jessyjoy1552 Před 16 dny +5

    ഇനിയും അഛന്റെ പേരിൽ കാശു പിരിക്കും എല്ലാവരും കരുതിയിരിക്കുക

  • @arshikarshikbiju9063
    @arshikarshikbiju9063 Před 16 dny +5

    എന്നെ നോക്കാൻ ആളില്ല 💕💕💕💕👌🏻👌🏻👌🏻😂😂😂😂💕💕💕💕💕ഇവനും ആ കുട്ടിയുടെ കാശ് ഇവനും കിട്ടിയിട്ടുണ്ട്... മുക്കിയിട്ടുണ്ട്...... FIR🙏🏻🙏🏻🙏🏻FIR.. 💕FIR 👍🏻👍🏻👍🏻FIR....

  • @minibraun5938
    @minibraun5938 Před 14 dny +2

    നാടക നടിയും നടനുമാണ് വന്നത്. അവൻ വിളിച്ചു വരുത്തിയതാണ്

  • @sophievarghese3102
    @sophievarghese3102 Před 16 dny +7

    ഒരുണ്ട് കളിക്കുന്നത് ആർക്കും മനസ്സിലാവും 🤭

  • @thulasikraju1060
    @thulasikraju1060 Před 16 dny +13

    Kunjinod deal cheythath valare nannayi althaf......hatsoff

  • @reney1452
    @reney1452 Před 13 dny +1

    ഈ അപകടം പോലീസ് അന്വേഷിക്കണം.cctv ദൃശ്യങ്ങൾ.

  • @leenam1609
    @leenam1609 Před 16 dny +8

    Ethathede kettyon kollalo . Oru parijayavum ellatha oru alude koode 10 days ayachad . Vallatha nanma thanne

  • @tulsitalks
    @tulsitalks Před 16 dny +11

    നിന്റെ കാശു ആർക്കു venam. കണ്ണ് കാണില്ല achanu എന്ന് നേരത്തേ പറഞ്ഞു. ആ അച്ഛൻ എങ്ങനെ letter എഴുതി

    • @zenspirit3576
      @zenspirit3576 Před 15 dny +2

      അതിന്ദ്രിയ ശക്തി ഉള്ള അച്ഛൻ ആണ് 😂 മൂന്നാം കണ്ണ് കാണും

    • @reney1452
      @reney1452 Před 13 dny

      Satyam...daivathinu ariyam.ivan letter ezhuthi achane kollan nokkiyathaanu ennu.
      Achanu satyam ariyaamaayirikkum

  • @vineethak3298
    @vineethak3298 Před 12 dny +1

    വ്ലോഗർനിങ്ങളോട് ഇങ്ങനെ നന്ദി പറയണം എന്ന് അറീല്ല 👍🏻🙏🏻🙏🏻🙏🏻🙏🏻 ഇങ്ങളെ പോലെ ആളുകൾ കുറവാണ് 🙏🏻w

  • @NishaNisha-vn1jf
    @NishaNisha-vn1jf Před 15 dny +6

    Fb ൽ കണ്ട ഒരാളെ സഹായിക്കാൻ പോയവാൾക്ക് മുഖം കാണിക്കാൻ എന്താ ഇത്ര പേടി ഇത്രയും സഹായികാൻ മനസ്സ് കാണിച്ച അവനും മുഖം കാണിക്കാൻ ഇത്രയും പേടിയോ

  • @sajeersajeer1629
    @sajeersajeer1629 Před 16 dny +9

    എത്രയും വലിയാ മനസുള്ള ആ ഭർത്താവിന്റെ നമ്പർ ഒന്ന് തരുമോ.?
    എനിക്ക് ഒരു ഹെല്പിന് ഒരാളുടെ ആവശ്യമുണ്ട് 😔

  • @shamila6025
    @shamila6025 Před 13 dny +2

    അനു മെടിസിറ്റിയിൽ കിടന്നപോൽ രണ്ടു പേരും നല്ല പോലേ ആഘോഷിച്ചു

  • @chanakasangi
    @chanakasangi Před 16 dny +7

    ഇപ്പോൾ ട്രാൻഡിംഗ് ആയ wife swap

  • @ajkaajka1902
    @ajkaajka1902 Před 13 dny +1

    Kollam...... കൂട്ടികൊടുപ്പ് എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം ഇതുപോലൊരു കൂട്ടികൊടുപ്പ് സ്വപ്നത്തിൽ മാത്രം

  • @arfathpa4106
    @arfathpa4106 Před 16 dny +17

    അവൾ ഈ നിലയിൽ ആണല്ലോ എന്ദും പറയാലോ ipo പാവം അനു അവൾക് പെട്ടന്ന് ശിഫ ആവട്ടെ 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @rejireji4958
    @rejireji4958 Před 15 dny +4

    അൽത്താഫ് പൊളിയാ 🔥

  • @SujaA-ft9px
    @SujaA-ft9px Před 15 dny +4

    അൽത്താഫ് പൊളിച്ചു 👍🏼👍🏼👍🏼👍🏼

  • @pradeepdeepa8259
    @pradeepdeepa8259 Před 16 dny +4

    നമ്മൾക്ക് ഇതുപോലത്തെ ഫേസ്ബുക്ക് കൂട്ടുകാർ ഇല്ലാതെ പോയി. മഹാമനസ്ക്കനായ കൂട്ടുകാരൻ സുഹൃത്തിന് കൂട്ടിരിക്കാൻ സ്വന്തം ഭാര്യയെ പറഞ്ഞുവിട്ട ഒരു മഹാത്മാവ് നമിക്കുന്നു നിങ്ങളെ 🙏🙏🙏😜😜😜

  • @reenack5674
    @reenack5674 Před 15 dny +2

    ഈ ജയപ്രകാശ് പഠിച്ച കള്ളനായാളെ സംസാര മനസ്സിലാക്കാം താങ്കളുടെ ചോദ്യങ്ങൾ വളരെ കറക്റ്റ്

  • @shinithapshinithap3232
    @shinithapshinithap3232 Před 16 dny +16

    സ്നേഹസമ്പന്നനായ ഭർത്താവ്
    ഭാര്യയെ വിളിക്കുന്നു മോളെന്ന്...... സത്യത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കണം ഇയാൾ അവളെ ഈ അവസ്ഥയിൽ എത്തിച്ചതാണെങ്കിലോ....

  • @josepheenav2433
    @josepheenav2433 Před 16 dny +4

    കൊള്ളാം ആ പുള്ളിക്കാരിയുടെ ഭർത്താവിന് മേലാകെ ഹൃദയവുമായി നടക്കുന്നു .
    ഇതായാള് പറഞ്ഞൊരുക്കി കൊണ്ടുവന്നതാണ്. ഇയാളുടെ സുഹൃത്തുക്കളോ , കുടുബക്കാരോ ആരുമില്ലേ ..... ആണുങ്ങൾ കൂടെയൊന്നു പോകാൻ?!!!!

  • @reney1452
    @reney1452 Před 13 dny +2

    മറ്റൊരു വീഡിയോയിൽ തൻ്റെ പിതാവ് പൂർണ്ണമായും അന്ധനാണെന്ന് അദ്ദേഹം പറഞ്ഞു

  • @majeedmajeed2446
    @majeedmajeed2446 Před 13 dny +2

    ഇവൻപറയുന്നത് എല്ലാംവെറും.പച്ചകള്ളംആണ്എന്ന്എല്ലിവർക്കുംമനസ്സിലാകും.ഇവനെ.വെറുതെ വിടരുത്. മക്കളെ

  • @jasmindiaries1426
    @jasmindiaries1426 Před 13 dny +2

    ഈ കൂട്ടുകാരന് പൊയ്ക്കൂടാരുന്നോ കൂട്ടിന് കിടക്കാൻ... എന്റെ husbend നും കൂട്ടുകാർ ഒരുപാട് ഉണ്ട്.. (Fb) വഴിയുള്ളതല്ല..
    അവർക്ക് വയ്യായ്കകൾ ഒക്കെ വരുമ്പോ പോകാറുമുണ്ട്.. പക്ഷെ എന്നെ അല്ല വിടുന്നെ 😄
    പരിചരിക്കാൻ പെണ്ണുങ്ങൾ തന്നെ വേണമെന്നുണ്ടോ.. അൽത്താഫ് ബ്രോ പുള്ളിയുടെ കൂട്ടുകാരനോട് ഇതൊരു ചോദ്യമായി ചോദിക്കണേ...
    "എന്ത് കൊണ്ട് ഈ കൂട്ടുകാരൻ പോയില്ല ഹോസ്പിറ്റലിൽ help ന്????? 🙄

  • @pneumonoultramicroscopicsi8325

    Cannot believe there are such people.. what the heck

  • @bindusivadas8042
    @bindusivadas8042 Před 7 dny +1

    ഇവനെ ശരിക്ക് പോലീസ് ചോദ്യം ചെയ്താൽ തത്ത പറയും പോലെ പറയും ആ അപകടത്തിൽ എന്തോ ഒരു സംശയം പോലെ '

  • @RaiganEstherNehal
    @RaiganEstherNehal Před 4 hodinami

    ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഇന്റർവ്യൂ കൂടി നിങ്ങൾ തന്നെ എടുത്താൽ നന്നായിരുന്നു

  • @shalinikrskrsna3353
    @shalinikrskrsna3353 Před 15 dny +1

    നല്ല അവതരണം 👌👌

  • @sophiadavid8842
    @sophiadavid8842 Před 16 dny +2

    Need to re enquired about the accident.

  • @mollythomas2806
    @mollythomas2806 Před 4 dny +1

    ഭാര്യയെ വിട്ട അയാളുടെ മുഖം കാണുന്നില്ല.
    അത് ഭര്‍ത്താവാണോ എന്ന് സംശയം.

  • @shabi3801
    @shabi3801 Před 16 dny +12

    അവർ hubentum വൈഫും അല്ലല്ലോ

    • @zenspirit3576
      @zenspirit3576 Před 15 dny +2

      നിങ്ങൾക്ക് അവരെ നേരിട്ട് പരിചയമുണ്ടോ

  • @tressyraju7436
    @tressyraju7436 Před 5 dny +1

    പ്രിയ അൽത്താഫ്...
    ജയപ്രകാശ് എന്ന ആൾ പറയുന്നതിൽ
    എത്രമാത്രം സത്യം ഉണ്ടെന്നു ഈ ഇന്റർവ്യൂ കണ്ടപ്പോൾ വ്യക്തമായി.
    ഞാൻ ഈ കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 16) അനുമോളെ കാണാൻ പോയിരുന്നു. അമ്മയെയും കണ്ടിരുന്നു. നിസ്സഹായരായ കുടുംബം. ആ സ്ത്രീയും ഭർത്താവുംആരോപിക്കുന്ന കാര്യം തികച്ചും കളവാണ്.
    ഞാൻ അവിടെ പോയി ട്ടു എന്നോട് വളരെ നല്ല രീതിയിൽ തന്നെ ആണ് ആ അമ്മയും സഹോദരിയും പെരുമാറിയത്.

  • @jainymolk.cjainymolk.c266

    സത്യം ജയിക്കട്ടെ

  • @safvanmon163
    @safvanmon163 Před 12 dny +2

    അയാളുടെ ഭാര്യയോടുള്ള സ്നേഹം ഫേസ്ബുക്കിൽ കണ്ടിട്ടില്ലല്ലോ പിന്നെ എന്ത് ധൈര്യത്തിലാണ് നീ ന്റെ ഭാര്യയെ വിട്ടത് സമ്മതിച്ചു മോനെ നിന്നെ ഭാര്യക്ക് പറ്റിയ ഭർത്താവ് ഞങ്ങൾക്കൊന്നും അതിനുള്ള ഒരു ധൈര്യം ഇതുവരെ ഇല്ല ഏത് സുഹൃത്താണെങ്കിലും ഞങ്ങളുടെ ഭർത്താവും വിടില്ല ഞങ്ങളും പോകുക ഇല്ല

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Před 12 dny +1

    👍👍👍

  • @remadevir1706
    @remadevir1706 Před 16 dny +11

    അവൻ വെറും ഉടയിപ്പ്...ഇത് എല്ലാം അവൻ create ചെയ്യ്ത സ്റ്റോറി തന്നെ ആണ്..ഈ കുട്ടിയുടെ ആക്സിഡൻ്റ് പോലും....ഇവനെ വെറുതെ വിടരുത്...

  • @safvanmon163
    @safvanmon163 Před 12 dny +2

    ഞാനൊരു കാര്യം ചോദിക്കട്ടെ ഒരാണിന് വയ്യാതെ ആയാൽ ഒരു ആണിനെ അല്ലേ വിടുക അല്ലാതെ ഒരു പെണ്ണിനെ ഏതെങ്കിലും ഭർത്താക്കന്മാർ ഒരാണിന്റെ കൂടെ വിടുമോ അപ്പോൾ അവളുടെ ഭർത്താവും കണക്ക് തന്നെ