ചാച്ചൻ വന്നു ഇനി മലേഷ്യയിൽ പോകല്ലോ 😍 | Nepali girl daily vlog

Sdílet
Vložit
  • čas přidán 19. 05. 2024
  • ചാച്ചൻ വന്നു ഇനി മലേഷ്യയിൽ പോകല്ലോ 😍 | Nepali girl daily vlog
    #new #dailyvlog #cooking #familychannel #vlog #couplegoals #vlogging #couplevlog #malayalamvlog #nepali #malayalies #angamaly #kerala #funny #fish #cleaning #fishcleaning #kids #fishfry #toys #vlogginglife #malaysia

Komentáře • 159

  • @sassikaladeviks3969
    @sassikaladeviks3969 Před měsícem +16

    Soyikkutti ക്ക് പറ്റുന്ന രീതിയിൽ പറഞാൽ മതി അതാണ് കേൾക്കാൻ രസം 🥰 ഒത്തിരി ഇഷ്ടം ആണ് എന്നാലും ഇത്രയും നന്നായി മലയാളവും പാചകവും പഠിച്ചല്ലോ അഭിനന്ദനങ്ങൾ 💐🙏

  • @suharasalam2643
    @suharasalam2643 Před měsícem +44

    മീൻ വാങ്ങുമ്പോൾ ക്ലിൻ ചെയ്ത് വാങ്ങണം അപ്പോൾ കുറച്ച് കഷ്ടപ്പാട് ഒഴിവായി കിട്ടും മീൻ തരുന്നവർക്ക് അവർ ഈ ജോലി സ്ഥിരം ചെയ്യുന്നത് കൊണ്ട് അധികം പ്രയസ ഉണ്ടാകില്ല മിൻ നന്നക്കാൻ

  • @anugrace2797
    @anugrace2797 Před měsícem +8

    Soyi chechi നത്തോലി മീൻ കത്രിക വെച്ചു വെട്ടു പെട്ടന്ന് തിരും. ഒരു കിലോ നത്തോലി മുക്കാൽ മണിക്കൂറിനുള്ളിൽ ഞാൻ വെട്ടി തീർക്കും ഫിഷ് കടയിൽ നിന്ന് ക്ലീനാക്കി വാങ്ങിക്കു അതാ എളുപ്പം

  • @sukumariamma4451
    @sukumariamma4451 Před 7 dny +2

    പാവം സോയിക്കുട്ടി . എല്ലാവരും super ആണ്. 😅😅😅😅😅

  • @manjulamanjula4343
    @manjulamanjula4343 Před měsícem +2

    നിങ്ങൾ എല്ലാവരും supr

  • @debbiegeorge91
    @debbiegeorge91 Před měsícem +1

    Rafello is my fav. Actually a combination of rafello and rondnoir are superb

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před měsícem +4

    Soikuty kitchenil ullappol kai dress il thudaykkathe athu maattiyedukkoo.onnum illa oru thuni vechamathi kai idaykku thodakkaan. randu moonu divasam aayikollumbol sery aayikollum dress il kai tjudadaykkunnathu.❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 Před měsícem +5

    സോയിക്കുട്ടി ഒരു കുടുബം നോക്കാൻ മിടുക്കി❤❤ സൂപ്പർ വിഡിയോ❤❤ പൊന്നു സെ മുത്തെ❤❤

  • @babyjose7654
    @babyjose7654 Před měsícem +7

    കോഴുവയിൽ അല്പം കല്ലുപ്പ് ചേർത്ത് ഇളക്കി വെച്ച് കുറച്ചുകഴിയുമ്പോൾ നല്ലപോലെ ഇളക്കി കഴുകുക.അപ്പോൾ നന്നാക്കാൻ എളുപ്പമാകും.

  • @najmunnisakavil5628
    @najmunnisakavil5628 Před měsícem +4

    Pengal kutti appukkuttante sistere eniku valiya ishttamanu❤❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 Před měsícem +4

    ഹായ് സോയിക്കുട്ടി അപ്പുക്കുട്ടാ വീഡിയോ സൂപ്പർ❤️❤️❤️❤️ ചാച്ചന്റെ ഫാമിലിയെ പരിചയപ്പെടുത്താമോ

  • @beenabalan6951
    @beenabalan6951 Před měsícem +1

    Soykutty 👌 go a head guys

  • @bushraashraf5941
    @bushraashraf5941 Před měsícem +7

    സോയ..നല്ല കുടുമ്പിനി യാണ് ❤❤❤❤❤

  • @sindhukvarghese6497
    @sindhukvarghese6497 Před měsícem +2

    അങ്കമാലി യിൽ എവിടെയാ വീട് എന്റെ മോൾടെ വീട് അങ്കമാലി മേക്കാട് ആണ്

  • @user-hd7qg2qi2b
    @user-hd7qg2qi2b Před měsícem

    Soyikutty fishcutter use cheyille appol vegam nannakan pattum❤❤❤❤

  • @sunimolshiji2838
    @sunimolshiji2838 Před měsícem

    ഇത് പോലത്തെ വീഡിയോ പോരട്ടെ❤❤❤

  • @VijayaLakshmi-ii3ef
    @VijayaLakshmi-ii3ef Před 15 dny +1

    Soi molle eniku othiri ishtay . inganathe molle kittan baghyam venam

  • @user-qc5rw9ll4b
    @user-qc5rw9ll4b Před měsícem +1

    Soikutide samsaram kelkan nalla resaman.ammumma nalla actor an ❤

  • @radhamanipc3492
    @radhamanipc3492 Před měsícem

    Kozhuva aadhyam uppitti kazhukiyitte kathrikakond valum thalayum vayarum vettuka eluppam kazhiyum

  • @llakshmitv976
    @llakshmitv976 Před měsícem

    Nice video...entertaining...
    Do such videos...❤😂😢

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Před měsícem +2

    Super ❤❤ enjoy your trip dears❤❤❤️❤️❤️🫂🫂love you all

  • @tencyjoseph5386
    @tencyjoseph5386 Před měsícem +2

    400k ayi❤❤❤❤

  • @BinduMadhu-ql5vs
    @BinduMadhu-ql5vs Před měsícem +2

    Super video ❤❤❤

  • @smitha830
    @smitha830 Před měsícem +9

    ചാച്ചൻ ആരാ

  • @Zubi3yc
    @Zubi3yc Před měsícem +4

    ചാച്ചൻ എവിടെയായിരുന്നു

  • @shainygeorge9185
    @shainygeorge9185 Před měsícem

    Chachente family evide??

  • @krishnankutty3252
    @krishnankutty3252 Před měsícem +4

    നേപ്പാളി സഹോദരിക്ക് ഇവിടെ ആണോ നേപ്പാൾ ആണോ? കൂടുതൽ ഇഷ്ട്ടം

  • @sistersvlog703
    @sistersvlog703 Před měsícem +1

    First ❤

  • @anujarajeev2181
    @anujarajeev2181 Před měsícem

    പോന്നുസേ ❤😘

  • @bincyjohny4208
    @bincyjohny4208 Před měsícem +2

    Akeykuttikku ethra makkal und

  • @vinuvinus872
    @vinuvinus872 Před měsícem +3

    സോയികൂട്ടി വീഡിയോ പിടിക്കുമ്പോൾ അപ്പുക്കുട്ടൻ ഇടക്ക് ഇടക്ക് വന്ന് എത്തി നോക്കുന്നുണ്ടലോ 😀😀🥰

  • @srikutty4663
    @srikutty4663 Před měsícem +1

    Fish cutting kathrikha edukoo vegom kittum

  • @vinuvinus872
    @vinuvinus872 Před měsícem

    നല്ല രസം മീൻ വെട്ടുന്ന കാണാൻ 😀😀❤️

  • @sarithak6760
    @sarithak6760 Před měsícem +2

    അങ്ങനെ അപ്പുവിന്റെ അമ്മാവൻ ഏലിക്കുട്ടി അമ്മയുടെ മകൻ വരുന്നു ❤❤❤❤പെന്നു😘😘😘😘

  • @musicalstatusbeats2903
    @musicalstatusbeats2903 Před měsícem +1

    Hai chechi ❤

  • @Christabelldcunha
    @Christabelldcunha Před měsícem +4

    Appu is my friend because I too eat my food in the steel plate

  • @kalanair2373
    @kalanair2373 Před měsícem +1

    Hai soi ponnus❤

  • @elsammathomas804
    @elsammathomas804 Před měsícem +3

    Chachen aara?

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před měsícem +2

    👍👍👍

  • @amritab5333
    @amritab5333 Před měsícem

    Beautiful ❤SoiAlex

  • @ameeshradhivlogs139
    @ameeshradhivlogs139 Před měsícem +6

    ചാച്ചൻ ആരാ?

  • @shynasanthosh1389
    @shynasanthosh1389 Před měsícem +1

    Soikutty ❤️❤️❤️❤️

  • @miniajithkumar257
    @miniajithkumar257 Před měsícem +2

    Neppalide elikkuttiea enikkum istam

  • @Rachoozz8341
    @Rachoozz8341 Před měsícem +1

    🥰🥰

  • @fabyjose7708
    @fabyjose7708 Před měsícem +1

    Alikuttine ningal oredathum kondupokilalle😢😢😢😢

  • @zinniaarun4602
    @zinniaarun4602 Před 8 dny +1

    Good Morning to all...🌹😍

  • @sulochanadevadas3154
    @sulochanadevadas3154 Před měsícem

    Super 🎉 soikutty

  • @SinduSajeev-oq7no
    @SinduSajeev-oq7no Před měsícem +2

    👍♥️

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem +1

    Nice vlog.god bless u all.wishes to everyone of you.❤❤❤

  • @mollyraju599
    @mollyraju599 Před měsícem +2

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před měsícem +6

    സോയകുട്ടി ചെറിയ മീൻ കത്രിക ഉപയോഗിച്ച് തലയും വാലും പെട്ടെന്ന് കളയാം. ചെക്കിളയും അങ്ങനെ remove ചെയ്യാം ഞാൻ അങ്ങനെ ചെയ്യുന്നത്. ഇതു മടുത്തു പോകുമെടാ

  • @davidabraham789
    @davidabraham789 Před měsícem

    Appukutten joli enthuva

  • @sabithaajith686
    @sabithaajith686 Před měsícem +1

    🥰🥰👌

  • @beenajacob6947
    @beenajacob6947 Před měsícem +1

    Oru plate choru eduthond njaan varuwanu

  • @manjuprasad4740
    @manjuprasad4740 Před měsícem +1

    ❤❤

  • @chris07346
    @chris07346 Před měsícem +2

    Nalla speedu anu soi kutty kku... 🥰... Vannam vekkathe nokunundallo super🥰....

  • @mashushabna5306
    @mashushabna5306 Před měsícem +1

    Chachan aara

  • @rajia4542
    @rajia4542 Před měsícem +2

    Super. Ponnuse.

  • @jaseenamusthafa8050
    @jaseenamusthafa8050 Před měsícem +2

    അമ്മ എവിടെ പോയി

  • @jessyclamand1188
    @jessyclamand1188 Před měsícem +2

    ❤👍👍

  • @aamimunnuz1239
    @aamimunnuz1239 Před měsícem +1

    പൊന്നൂസിന്റെ സ്കൂൾ ഡേ കാണിക്കണേ

  • @minimolkv9597
    @minimolkv9597 Před měsícem +1

    Sou❤❤❤❤❤❤❤❤

  • @Nikzzz2197
    @Nikzzz2197 Před měsícem +1

    കുട്ടികളെ ഫുഡ്‌ കഴിപ്പിക്കാനുള്ളപാടെ...😂😂
    ❤❤❤

  • @fasihanashhath6874
    @fasihanashhath6874 Před měsícem +3

    Eandha sister mindaathea

  • @Soumya-vg1yv
    @Soumya-vg1yv Před měsícem +4

    അമ്മക്ക് എന്താ ജോലി

  • @mollyeaso306
    @mollyeaso306 Před měsícem +1

    Kozhuva how to clean easily. Wash with salt in the chatti 3 to 4 times. Scales will come out, then head and tail cut with scissors.

  • @susananil1653
    @susananil1653 Před měsícem +1

    Entha reply tharathe appukuttante day evide aleenayude amma evide

  • @KK-kx8ir
    @KK-kx8ir Před měsícem

    ഈ സ്ഥലം എവിടെയാണ് സോയിക്കുട്ടി❤❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 Před 14 dny

    😃👍👍

  • @manjujacob9664
    @manjujacob9664 Před měsícem +1

    Fish illam kazhukiyetu last lemon vachu kazhukanam. Appol fish smell adikathai illa.

  • @abhinadhaathira2914
    @abhinadhaathira2914 Před měsícem +1

    😂

  • @pushpakl2200
    @pushpakl2200 Před 9 dny

    സോയി ❤️🥰

  • @alicechacko7476
    @alicechacko7476 Před měsícem +1

    ചാഛൻ ആരാ

  • @user-bc8xs3ep6g
    @user-bc8xs3ep6g Před měsícem +13

    ഇത് അപ്പുക്കുട്ടന്റെ അച്ഛൻ ആണോ അതോ ചേട്ടനോ.

    • @sarithak6760
      @sarithak6760 Před měsícem +1

      അമ്മാവൻ അപ്പുവിന്റെ

  • @georgemathew8893
    @georgemathew8893 Před měsícem +6

    നത്തോലി വെട്ടാൻ കത്രിക എടുക്കൂ എളുപ്പമാണ്

  • @user-qt2oq6el3p
    @user-qt2oq6el3p Před měsícem +1

    ❤🎉❤

  • @rajeswarimini5134
    @rajeswarimini5134 Před měsícem

    Neritt kanan aagraham und pattumo eshttamanu ningale familye

  • @Klm531
    @Klm531 Před měsícem +5

    ചാച്ചന്റെ wife എവിടെ?

  • @Suma-ps2wn
    @Suma-ps2wn Před měsícem +12

    ചാച്ചൻ ആരാ അപ്പുക്കുട്ടന്റെ

    • @user-wz9fl8dt9j
      @user-wz9fl8dt9j Před měsícem +2

      Achan

    • @sarithak6760
      @sarithak6760 Před měsícem +1

      അപ്പുവിന്റെ അമ്മയുടെ ആങ്ങള . അപ്പുവിന്റെ അമ്മാവൻ

  • @silusworld5715
    @silusworld5715 Před měsícem +2

    സോയിക്കുട്ടി സൂപ്പർ❤❤❤❤❤❤❤❤🥰👌🏻

  • @user-be9jv4fb1p
    @user-be9jv4fb1p Před měsícem +4

    Oru.neappalekutty.ethrayum.nannaye..veetu.pane.chaiyunnallo.ammayudeyum.mondeyum.nathundeyum.bagyam..kalangamellathakutteyaneappalekutty..a.kutteye.orekkalum.veadaneppekkaruthe❤

  • @sudhasundaram2543
    @sudhasundaram2543 Před 11 dny +2

    കേരളത്തിലേ പെൺകുട്ടികളേക്കാൾ എത്ര സ്നേഹമുള്ള നിഷ്ക്കളങ്കയായ പെൺകുട്ടി വീട്ടിലുള്ളവരേയും എത്ര സ്നേഹിക്കുന്നു ഈ മോൾ♥️♥️

  • @user-eh5po5bl4r
    @user-eh5po5bl4r Před 2 dny

    എന്തോരു വൃത്തി മീൻ നന്നാക്കി കഴിക്കുന്നത് 👍

  • @bijileshkini6732
    @bijileshkini6732 Před měsícem +7

    ചാച്ചൻ എന്നു പറഞ്ഞാൽ അമ്മാവൻ .,,,, അല്ലേ?

  • @santhammathomas8564

    Hi soikutty Endunde Visesham soikuttiye Enikke othiri Eshtamane

  • @sathignair7038
    @sathignair7038 Před měsícem +1

    അപ്പുക്കുട്ടനും അമ്മയ്ക്കും എവിടെയാണ് ജോലി?

  • @MrBeanTime
    @MrBeanTime Před měsícem +3

    Hai 🥰

  • @diludil4754
    @diludil4754 Před měsícem +4

    ഇവിടെ നാട്ടിൽ എവിടെ നിങ്ങളുടെ വീട് വരുന്നത് ❤❤

  • @mayaravindran56
    @mayaravindran56 Před 16 dny +1

    അമ്മക്ക് ജോലി ഉണ്ടോ സോയികുട്ടി

  • @sujathab8165
    @sujathab8165 Před měsícem +2

    ചാച്ചൻ ആരാണ്. അപ്പുകട്ടന്റെ അങ്കിൾ ആണോ. ഏലി കുട്ടി അമ്മച്ചിയെ തിരക്കി എന്നു പറയണം 👍👍👍👍👍👍♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🙌🙌🙌

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před měsícem +5

    ഞാൻ കുറേ ആയി വീഡി കാണുന്നുണ്ട്. ഓർവെക്ത അവിനില്ല.2വീട് കാണു ന്നു ഉണ്ട് ല്ലോ അമ്മ മ്മ അച്ഛാ മ്മാ ആണോ

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před měsícem +1

    👌🏻🤌👌🏻👌🏻👍🏿👍🏿👍🏿✌🏻

  • @minim8790
    @minim8790 Před měsícem +4

    Chacha is handsome and young

  • @davidabraham789
    @davidabraham789 Před měsícem +2

    Appukuttente joli enthuva

  • @rahmathbm
    @rahmathbm Před měsícem +6

    Chachante wife eviday

    • @Chakki.
      @Chakki. Před měsícem

      Died 2.5 yrs ago

  • @saleenathekkattil8750
    @saleenathekkattil8750 Před měsícem +5

    എന്തെല്ലാം ജോലി ചെയ്യുന്നു സോയ കുട്ടി. അമ്മയ്ക്ക് യെന്താജോലി.

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +8

    ആ കുട്ടി സംസാരിക്കില്ലേ

  • @leelammathomas9864
    @leelammathomas9864 Před měsícem +3

    Aranu chachan angalayano

  • @beenajacob6947
    @beenajacob6947 Před měsícem +2

    Killi meen yummy

  • @anakhashibu8030
    @anakhashibu8030 Před měsícem +9

    Appukkuttan father evide?