ഞങ്ങളുടെ ചാച്ചാ സൗദിക്ക് തിരിച്ചു പോയി 😭❤️‍🩹💕||നേപ്പാളി പെണ്ണ് ❤️

Sdílet
Vložit
  • čas přidán 3. 06. 2023
  • If you like our video please like share and subscribe to my youtube channel💕
    .
    .
    Song credits
    Music: You Know
    Musician: Jeff Kaale
    Music: Mint Leaves
    Musician: Jeff Kaale
    Music: Harmony
    Musician: @iksonmusic
    Music: Take it
    Musician: LiQWYD
    Instagram ID :- imsoikutty?igsh...
    #familyvlog #happyfamily #firstdayofschool #travel#dailyvlog #dayinthelifevlog #familychannel #malayalamvlog #familychannel

Komentáře • 266

  • @Arafa-el1qe
    @Arafa-el1qe Před rokem +164

    🌹🌹🌹🌹👌👌👌👌🙏❤️❤️❤️ നിങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു മരുമകളെ കിട്ടിയത് നേപ്പാളി സുന്ദരിയെ ഒരുപാട് ഇഷ്ടമായി നന്നായി മലയാളം സംസാരിക്കുന്നു നിഷ്കളങ്ക യാണ് എത്ര നല്ല കുട്ടിയാണ് നേപ്പാളി സുന്ദരി പൊന്നൂസിനെയും ഇഷ്ടമായി ഈ ഫാമിലി എല്ലാവരെയും ഇഷ്ടമായി എന്റെ അഭിനന്ദനങ്ങൾ

    • @Nepalimallucouple
      @Nepalimallucouple  Před rokem +5

      Thankyou so much☺️❤️❤️❤️❤️

    • @lovelyarmy6060
      @lovelyarmy6060 Před 5 měsíci

      Super👌🏽👌🏽👌🏽❤❤❤

    • @taratushar1558
      @taratushar1558 Před 5 měsíci

      Even I have friends from kalimpong...very friendly people....

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      Hi​@@Nepalimallucouple

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      ​@@Nepalimallucoupleഹായ് ചേച്ചി നിങ്ങളുടെ നമ്പർ എനിക്ക്

  • @vinuvinus872
    @vinuvinus872 Před 5 měsíci +28

    ഇതുപോലെ ഒരു മരു മകളെ കിട്ടണമെങ്കിൽ ഒത്തിരിയൊത്തിരി പുണ്ണ്യം ചെയ്യണം ❤❤❤❤എന്തായാലും നല്ലൊരു കുടുബത്തിൽ എത്തി സോയികുട്ടി എന്നും ഇങ്ങനെ തന്നെ പോവട്ടെ ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ വീഡിയോസ്❤❤❤❤

  • @amruthasuresh6649
    @amruthasuresh6649 Před 10 měsíci +77

    ആ വീട്ടുകാരുടെ സപ്പോർട്ട് സ്നേഹം ആണ് ആ കുട്ടിയെ എല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്

  • @rajidavid6728
    @rajidavid6728 Před rokem +66

    നല്ല മരുമോൾ എന്ത് ആക്റ്റീവ് ആ എല്ലാത്തിനും ഇത് പോലത്തെ ഒരു മോളെ കിട്ടിയത് ഭാഗ്യം എന്നും നല്ലത് മാത്രം വരട്ടെ എപ്പോഴെങ്കിലും നേരിട്ട് കാണാൻ തോന്നുന്നു 🥰❤

    • @Nepalimallucouple
      @Nepalimallucouple  Před rokem

      Thankyou ❤️😊❤️

    • @dayatv1227
      @dayatv1227 Před 3 měsíci

      ഈ കുടുംബത്തിന്റെ ഭാഗ്യം ഇങ്ങനെ ഒരു മരുമകളെ കിട്ടിയത്

    • @geethababu6717
      @geethababu6717 Před měsícem

      സ്വയുക്കുട്ടി
      എന്നുയിസ്നേഹം
      അവരോടൊപ്പം.ഉണ്ടാകണം

  • @abdullatheefthottithodika8021
    @abdullatheefthottithodika8021 Před 5 měsíci +15

    അവൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് നല്ല ടൈം പാസ് ആയിരിക്കും സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @anitha4491
    @anitha4491 Před 9 měsíci +27

    നല്ല സ്നേഹമുള്ള കുട്ടിയാ... എന്റെ ചാച്ചാ.. എന്റെ ഏലികുട്ടി. എന്റെ അമ്മ... അതിലേറെ മനോഹരം സംസാരം കേൾക്കാൻ.... 👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  Před 9 měsíci +1

      ☺️☺️☺️❤️❤️❤️thankyou ❤️☺️☺️☺️

    • @user-uz2eh8cd1g
      @user-uz2eh8cd1g Před měsícem

      സോയികുട്ടി നല്ല കുട്ടിയാണ്, നല്ലകുടുംബ ത്തിൽ എത്തി ചേർന്നു നല്ലത് വരട്ടെ എന്ന പ്രാർത്ഥനമാത്രം ദൈവം അനുഗ്രഹിക്കട്ടെ 👏🙏🙏🙏🙏🙏🙏

  • @user-uo7iz2mj3l
    @user-uo7iz2mj3l Před 10 měsíci +36

    എവിടെയോ കിടന്നിരുന്ന ഒരു പെണ്‍കുട്ടി, ❤ എത്ര മനോഹരമാണ് ഇവരുടെ ലൈഫ് ,❤❤❤❤

  • @bindumk5541
    @bindumk5541 Před 5 měsíci +11

    Good girl, Sweet and lovely, innocent behavior 🙏❤️🙏

  • @ushathomas7035
    @ushathomas7035 Před 3 měsíci +5

    ഇതുപോലൊരു കുടുംബത്തിൽ വന്നത് ആ കുട്ടിയുടെ ഭാഗ്യം 👍🏻👍🏻❤❤❤

  • @bindhukwt8957
    @bindhukwt8957 Před 3 měsíci +5

    സൂപ്പർ മോൾ ങ്ങാൻ കണ്ടതിൽ വച്ചു സൂപ്പർ നേപ്പാളി കുട്ടി

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Před 5 měsíci +12

    അമ്മക് നേപ്പാളി മരുമോൾ ആണന്നു വരാൻ പോണന്ന് അറിഞ്ഞപ്പോൾ ഇത്തിരി ടെൻഷൻ ഉണ്ടായിട്ടും ഉണ്ടാവും വീട്ടിൽ ജോലി ഒക്കെ ചെയ്യുമോ എന്ന് എല്ലാവരെയും ഞെട്ടിച്ചു 👍ഇത് പോലെ എന്നും സന്തോഷം ഉണ്ടാവട്ടെ 😍

  • @sharonbabu6604
    @sharonbabu6604 Před rokem +67

    ജോലികൾ ചെയ്യാൻ ഒരു മടിയും ഇല്ല സൂപ്പർ മരുമോൾ👌🙏🙏😂😂🌹🌹

  • @rogeradhithspeaking
    @rogeradhithspeaking Před 7 měsíci +16

    നല്ല നേപ്പാളി കുട്ടി. നല്ലതായി മലയാളം പറയുന്നു

  • @sharadautsar4634
    @sharadautsar4634 Před 5 měsíci +3

    Jaba hajurko video milyo khoji khoji herna man lagyo sadai yesaree khusee hunu nandalai dherai maya garnula ama pchiko ama hajurrnai ho boini may god bless all of you❤❤

  • @teresa29810
    @teresa29810 Před 13 dny

    Soikutty aleykuttiyamme enthu sneham. Swantham makkal ammamare snehikkatha kalam. So nice of soikutty

  • @jessyagith3503
    @jessyagith3503 Před měsícem +1

    നേപ്പാൾ ആണ് ദേശം എങ്കിലും നല്ല പോലെ adjust ചെയ്തു ജീവിക്കുന്നു.മലയാളം ഇത്രയും നല്ല പോലെ പഠിച്ചല്ലോ.അമ്മച്ചിയുടെ ഒരു സന്തോഷം.ഇങ്ങനെ എന്നും മുൻപോട്ടു പോകട്ടെ.

  • @user-ny8zp3cw7m
    @user-ny8zp3cw7m Před 5 měsíci +4

    Soikutty ku joli cheyyan oru madiyum ella..🎉🎉
    ❤❤

  • @m.kuttymathew8451
    @m.kuttymathew8451 Před 4 měsíci +6

    Soikutty ക്ക് അറിയില്ലാത്ത എന്തെങ്കിലും കാര്യം ഉണ്ടൊ...? God bless you Always ❤

  • @saleena5380
    @saleena5380 Před rokem +1

    Njan ningade new subscriber aanu. Unexpected aayaanu ningalude video kaanan ida aayath. Nepali marumole othiri ishtamaayi. Avar malayalam samsarikkunnath kettittu albhuthamaayirikkunnu. Anyway all the best dears

  • @naseemasamad431
    @naseemasamad431 Před 5 měsíci +1

    Soi kuttiye orupad ishtayi❤

  • @vanajakumari1853
    @vanajakumari1853 Před měsícem +1

    എല്ലാം അവളുടെ ഉത്തരവാദിത്വം ആണ് എന്ന നിലയില്‍ ആണ് ആ കുട്ടി .മറ്റുള്ളവര്‍ ഒഴിഞ്ഞു നിക്കും ഒരു മടിയും ഇല്ല
    .

  • @eliakuttyjohn1213
    @eliakuttyjohn1213 Před 5 měsíci +3

    Eliakutty എന്താണ് setmundu matram use ചെയ്യുന്നത്

  • @mariammageorge8642
    @mariammageorge8642 Před 4 měsíci +2

    Nalla oru mol 👍🙏🏼

  • @sujsthass5854
    @sujsthass5854 Před rokem +3

    Vlog òthiri ishtamai❤❤❤❤🎉🎉🎉🎉

  • @geethababu6717
    @geethababu6717 Před měsícem

    സോയ്കുട്ടി
    എന്നുംഈസ്നെഹവും
    ഈകൂട്ടയിമയും
    അവരോടൊപ്പോം
    ഉണ്ടാകണം

  • @user-jo6wx4zx5c
    @user-jo6wx4zx5c Před 4 měsíci +2

    നല്ല മരുമകൾ 🥰

  • @sushamasurendran5448
    @sushamasurendran5448 Před 3 měsíci +2

    നല്ല മരുമോൾ ❤️❤️❤️

  • @jessysabu3027
    @jessysabu3027 Před 9 měsíci

    Enth sundariya ee marumagal. Athepole thanne avarude ella habits um.. Dhaivam anugrahikate

  • @chitradamu4450
    @chitradamu4450 Před rokem +5

    Super daughterinlaw .God bless u all.cute baby

  • @mgaravindakshannair5862
    @mgaravindakshannair5862 Před rokem +8

    Beautiful family.

  • @lakshmimurali9154
    @lakshmimurali9154 Před rokem +3

    May God bless you all..
    Stay blessed always😊

  • @Jinujinu-oz2pn
    @Jinujinu-oz2pn Před 5 měsíci +4

    പെൺകുട്ടികളോട് ഉണ്ടാക്കാൻ പറഞ്ഞാൽ ഉടനെ ഫോൺ എടുത്തു ഓർഡർ ചെയ്യും ഉണ്ടാക്കാൻ മടിയാണ്

  • @sudhasundaram2543
    @sudhasundaram2543 Před 11 dny

    സോയിക്കുട്ടി യുടെ ഡ്രസ്സ് എല്ലാം സൂപ്പർ♥️♥️💜💜👍

  • @baskarana5485
    @baskarana5485 Před 3 měsíci +1

    God bless you and your family and success all your wishes

  • @teresa29810
    @teresa29810 Před 13 dny

    Soikuttiyeeee pathumani chedi nice kto.

  • @teresa29810
    @teresa29810 Před 13 dny

    Where I work there was one Nepali family . They have one daughter like ponnus. Now they went back to nepal.

  • @sreejasreeja7426
    @sreejasreeja7426 Před rokem +10

    Enthu positive aanu ee kutty😍😍

  • @fidhafathimma7077
    @fidhafathimma7077 Před rokem +5

    ഒത്തിരി ഒത്തിരി വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @najmunnisakavil5628
    @najmunnisakavil5628 Před měsícem

    Snehamulla family❤

  • @user-bu4dw5pc6n
    @user-bu4dw5pc6n Před 5 měsíci

    Othiri ishtam❤

  • @fathimathasnithasni
    @fathimathasnithasni Před rokem +11

    അമ്മക്ക് ജോലിയുണ്ടോ?.
    Q&എ ചെയ്യുമോ. നിങ്ങളെ love story പറയുമോ

  • @shalukiran6687
    @shalukiran6687 Před rokem +11

    Nepali sister too smart and middikki and adipolii .she mingle with people and learned our language.nice and happy family

  • @dayanababy1283
    @dayanababy1283 Před 4 měsíci

    Soikutty ❤❤aviyal and aval

  • @Anaghaanusw4gg
    @Anaghaanusw4gg Před rokem +19

    Beginning aa dance with song adipoli 😊😍 chettante sis 😂❤❤

  • @aswathysekar1
    @aswathysekar1 Před rokem +5

    😂😂chechi super ahh ❤❤

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 Před 9 měsíci +23

    She is beautiful, smart and talkative ❤

  • @user-wg6jg1vv1c
    @user-wg6jg1vv1c Před 4 měsíci +1

    Solikkutty love you❤️❤️

  • @psr8230
    @psr8230 Před rokem +5

    Sooop loving and cooperative daughter you are.. Ur husband is lucky❤❤❤❤

  • @user-gn5ti3ds9x
    @user-gn5ti3ds9x Před rokem +12

    Lucky family❤😂

  • @behindvoice
    @behindvoice Před rokem +9

    ആരാ സൗദിക്ക് പോയെ ഒന്നും മനസിലായില്ല
    ഒരു Q and A ചെയ്യു

  • @user-hi9xc3yk4g
    @user-hi9xc3yk4g Před rokem +3

  • @minimoses
    @minimoses Před 5 měsíci

    Ammammaye ealikkutty ennu vilikkathe ammamma ennu vilikku

  • @BinduMadhu-ql5vs
    @BinduMadhu-ql5vs Před rokem +5

    Super 👍👍👍❤❤❤ u Soi& family.

  • @user-ul6rn1lg7u
    @user-ul6rn1lg7u Před 3 měsíci +1

    സോയകുട്ടിയുടെ വാട്സാപ്പ് നമ്പർ ഇട്ടു തരുമോ?എന്റെ വീട് ആലപ്പുഴ. നിങ്ങൾ ഹൗസ് ബോട്ടിൽ പോയതും, ബീച്ചിൽ പോയതും വീഡിയോ ഇന്നലെ ആണ് ഞാൻ കണ്ടത്. നിങ്ങൾ ഈ പോയതിന്റെ തൊട്ട് അടുത്താണ് എന്റെ വീട്. ഇനി വരുമ്പോൾ എന്റെ വീട്ടിൽ വരുമോ? എല്ലാവരും സൂപ്പർ. സോയി കുട്ടി യുടെ സംസാരം കേൾക്കാൻ ഇഷ്ടം ആണ്.

  • @muhammadehaneefaphhaneefap5153
    @muhammadehaneefaphhaneefap5153 Před 5 měsíci +6

    Nalla mol aanu othiri isttamayi

  • @shinymathew1403
    @shinymathew1403 Před 6 dny

    മിടുക്കിക്കുട്ടി ❤️

  • @user-vo5if4bh5m
    @user-vo5if4bh5m Před 5 měsíci +1

    Good wife

  • @bithubithumol3849
    @bithubithumol3849 Před rokem +2

    Super vlog 😍🥰

  • @kunjus7191
    @kunjus7191 Před rokem +3

    Chechi love story idane

  • @ansalsaji4508
    @ansalsaji4508 Před 5 měsíci

    Super family

  • @sherlyjohnson8187
    @sherlyjohnson8187 Před rokem +2

    Good family👍👍👍👍

  • @rajinibabu-ti6yn
    @rajinibabu-ti6yn Před 5 měsíci +1

    Anike family nalla esetaye super❤❤❤❤❤

  • @rekhaunnipavithram674
    @rekhaunnipavithram674 Před 2 měsíci +1

    Chacha aranu..

  • @behindvoice
    @behindvoice Před rokem +3

    Thambnail edit ചെയ്ത് അപ്‌ലോഡ് ചെയ്താൽ കുറച്ചൂടെ viewers കിട്ടും

  • @shamilashamila9035
    @shamilashamila9035 Před 5 měsíci

    👌👌👍👍👍Aniku estamannu

  • @chamyjayakumar771
    @chamyjayakumar771 Před 19 hodinami

    Super cute ❤❤❤❤

  • @user-oq1sf7cp6s
    @user-oq1sf7cp6s Před 3 měsíci

    Soyakuttisuper

  • @leelakr2382
    @leelakr2382 Před 4 měsíci +3

    ഒരു പാട്
    മലയാളം പറയുന്ന ഈ നേപ്പാളി മുത്തിനെ 😘❤️❤️

  • @jayanjai7652
    @jayanjai7652 Před rokem +2

    ❤️❤️❤️❤️❤️❤️

  • @animold9384
    @animold9384 Před 2 měsíci

    നല്ല മരു മകൾ

  • @gaahashgaah5122
    @gaahashgaah5122 Před rokem +1

    അടിപൊളി 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉

  • @user-jj9md1uc5i
    @user-jj9md1uc5i Před 4 měsíci

    Nepali kutti sundari❤❤nalla malayalam❤❤❤❤

  • @SS-ez2sj
    @SS-ez2sj Před rokem +4

    Ponnuuusee😘😘❤️❤️❤️

  • @vanajakumari1853
    @vanajakumari1853 Před měsícem

    ഇവള്‍ കേരളത്തില്‍ ജനിച്ചത് ആയിരുന്നു എങ്കില്‍ ഇങ്ങനെ ആവില്ല..അവന്റെ ഭാഗ്യം ❤

  • @AjithaAji-yy4ju
    @AjithaAji-yy4ju Před 2 měsíci

    എനിക്കും ഇതുപോലെ ഒരു മരുമോളെ കിട്ടിയെങ്കിൽ

  • @akshayashaija7983
    @akshayashaija7983 Před rokem +1

    ❤❤❤🥰🥰

  • @mariyahmari3257
    @mariyahmari3257 Před 5 měsíci +1

    കുക്കിങ് ചാനലാണോ 👌💕💕💕💕💕പൊളിച്ചു 👌💕💕💕

    • @Nepalimallucouple
      @Nepalimallucouple  Před 5 měsíci +1

      Familchannel 🙂

    • @mariyahmari3257
      @mariyahmari3257 Před 5 měsíci +1

      ചുമ്മാ പറഞ്ഞതാ നിങ്ങളുടെ വീഡിയോസ് പെരുത്ത് ഇഷ്ടം 👌💕💕💕💕💕💕

  • @rajivinod4454
    @rajivinod4454 Před rokem +2

    💕❤

  • @lillywilliams3148
    @lillywilliams3148 Před 2 měsíci

    All young girls kandupafik

  • @user-ht1bq8lf8z
    @user-ht1bq8lf8z Před 3 měsíci

    Smart soi

  • @janardananjanardanan5515
    @janardananjanardanan5515 Před 11 měsíci

    Nalla sukham kelkkan...

  • @aswathygaswathyg9215
    @aswathygaswathyg9215 Před rokem +1

    ❤❤❤

  • @mathewoommen2191
    @mathewoommen2191 Před rokem +2

    Good video ❤

  • @musthumusthu4927
    @musthumusthu4927 Před rokem +1

    Chacha saudhiyil evideya crroct location nan saudhiyil an kanana

  • @NeethuNeethumol-xt5fc

    സൂപ്പർ ❤❤❤

  • @kavithasmurali956
    @kavithasmurali956 Před 4 měsíci

    ❤❤❤🥰👏🙌

  • @mercypaul1460
    @mercypaul1460 Před 12 dny

    👌👏

  • @hiba_hibu3373
    @hiba_hibu3373 Před rokem +3

    Ningal polliyan ❤

  • @bijirpillai1229
    @bijirpillai1229 Před rokem +13

    ആരാണ് സൗദിക്ക് പോയത് വിഡിയോ ഒത്തിരി ഇഷ്ട്ടം ആണ്

  • @kuldeepkumarmatur4975
    @kuldeepkumarmatur4975 Před 5 měsíci +1

    Enk.sonukutti.eshtaman.rossy.chehi.hai

  • @renukabalan7205
    @renukabalan7205 Před rokem +1

    ❤😂

  • @rajipreman9697
    @rajipreman9697 Před 4 měsíci +1

    Best.family,loving girl❤🎉🎉

  • @najumanaju2361
    @najumanaju2361 Před 6 měsíci

    👍👍👍

  • @babithak1342
    @babithak1342 Před rokem

    ❤❤❤❤❤

  • @manjujacob9664
    @manjujacob9664 Před 2 měsíci

    Nalla nepali marumakal kittiyathu bhagyam

  • @sheejau3481
    @sheejau3481 Před 5 měsíci

    ❤❤👍🏻

  • @sjsj7381
    @sjsj7381 Před 11 měsíci

    Subcribe ചെയ്തുട്ടോ, video ഇഷ്ടം ആയി

    • @Nepalimallucouple
      @Nepalimallucouple  Před 11 měsíci

      Thankyou ❤️

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      Hi​@@Nepalimallucouple

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      പ്ലീസ് നമ്പർനിങ്ങളുടെ അടുത്ത് ഒത്തിരിഒരുപാട് സംസാരിക്കാനുണ്ട് സങ്കടങ്ങൾ എല്ലാം

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      നിങ്ങളുടെ വീഡിയോ ഭയങ്കര

    • @PraseethaSubash-qz8ip
      @PraseethaSubash-qz8ip Před 4 měsíci

      നിങ്ങൾ സ്നേഹിക്കുന്ന ഒരു അതിഥി ഒരു

  • @chandramathikvchandramathi3885

    ❤️❤️❤️❤️❤️

  • @vasanthagopinath781
    @vasanthagopinath781 Před 7 měsíci +1

    Hi soikutty

  • @mashoodmohammed
    @mashoodmohammed Před 5 měsíci

    ❤❤❤❤❤❤❤😊