100% Natural Hair Dye | ഇതിൻ്റെ വേരുപോലും കളയാതെ പറിച്ചെടുത്തോ 80 വയസ്സിലും മുടി വേരോടെ കറുപ്പിക്കാം

Sdílet
Vložit
  • čas přidán 12. 09. 2024
  • hope you like this video
    • വിട്ടുകളയല്ലേ...ഇത് ഇങ...
    • അറിയാതെ പോവല്ലേ..മുടി ...
    • 100% natural hair dye ...
    please like share and subscribe
    enable the bell button for latest updates...
    also don't forget to share your valuable feedbacks through the comment section
    hope you will try this out
    Thank you

Komentáře • 53

  • @batherykitchen5107
    @batherykitchen5107 Před 17 dny +22

    ഗ്രാമ്പു ചായപ്പൊടി ഉലുവ തുളസിയില ചെമ്പരത്തി പു എല്ലാം ചേർത്ത് തിളപ്പിച്ച് കീഴാർനെല്ലി കറ്റാർ വഴ നെല്ലിക്കാപ്പൊടി ചേർത്ത പാക്ക് സൂപ്പർ useful video👍

  • @mydreamz1751
    @mydreamz1751 Před 17 dny +37

    ഗ്രാമ്പു, ഉലുവ ചായപ്പൊടി, തുളസിയില ,ചെമ്പരത്തി പൂവ് ഇതെല്ലാം ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഹെയർ പായ്ക്ക് ആയിരുന്നു. മുടി വളരാനും കറുപ്പ് നിറം കിട്ടാനും ഒക്കെ ഇത് സഹായിക്കും. പിന്നെ ചേർത്ത നെല്ലിക്ക പൊടി ആണെങ്കിലും മുടിക്ക് വേര് മുതൽ കറുപ്പ് കൊടുക്കാൻ സൂപ്പർ ആണ്. ഇത് ഞാൻ ട്രൈ ചെയ്യുന്നുണ്ട്😊

  • @vijayasree5002
    @vijayasree5002 Před 17 dny +15

    Chechi❤❤ mumbu cheytha keezharnelli pack njan cheythu nokki superanutto ente mudi kozhichil Mari valaran thudangi 👍👍👍🎉

  • @livedreams333
    @livedreams333 Před 16 dny +2

    നല്ലൊരു ഹെയർ ഡൈ. ഇത് apply ചെയ്യാനും ബുദ്ധിമുട്ടില്ല.കീഴാർനെല്ലി മുടി വളരാനും കറുപ്പ് കിട്ടാനും സഹായിക്കും.അതുപോലെ മറ്റു ചേരുവകൾ ഒക്കെ മുടി കറുപ്പിക്കാൻ വളരെ നല്ലതാണ്

  • @alee3174
    @alee3174 Před 17 dny +2

    Natural hair dye വളരെ ഇഷ്ടം ആയി chemical ഒന്നും ഇല്ലാതെ വീട്ടിൽ ഉണ്ടാക്കിഎടുക്കാൻ പറ്റുമല്ലോ തീർച്ചയായും ഈ തീരിയിൽ ഒന്ന് ചെയ്തു നോക്കട്ടെ

  • @bindunv5609
    @bindunv5609 Před 17 dny +3

    chembaruthi poovum keezhar nelliyum thulasiyilayum ellam cherthu thayyarakkiya oru adipoli hair pack valare nannayittund akala nara varathirikkanum mudi valaranum valare nallathanu will try

  • @navyapinky9830
    @navyapinky9830 Před 17 dny +1

    uluvayum cloves um chembaruthi poovum keezharnelliyum okke cherthu thayyarakkiya hair pack adipoli ella cheruvakalum mudikku valare nallathanu mudi karukkanum nalla thick aayi valaranum sahayikkum

  • @ayishasidheek9922
    @ayishasidheek9922 Před 17 dny +1

    Natural hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkam theerchayayum ithupole undakki nokkanam.

  • @jasminegeorge2396
    @jasminegeorge2396 Před 17 dny +2

    Mudi kozhichal mari nanayi valaranulla hair pack kollato...ippo othiri hair fall undu...try cheytu nokkam

  • @Sharmiszedsvlog
    @Sharmiszedsvlog Před 17 dny +2

    Mudi karuppikkanulla nalloru hair dye anallo undakki kanichath chembarathi pandu muthaley entey ithathayokkey undakkunnath kanarund

  • @jenisthomas6376
    @jenisthomas6376 Před 17 dny +1

    adipoli video anetto chembaruthi poovum keezhar nelliyum thulasiyilayum cherthu thayyarakkiya oru adipoli hair pack thanneya

  • @pinkandgreen26
    @pinkandgreen26 Před 17 dny +1

    grambu okke itta hair pack aadyamayi kanuva...enthayalum nalla super ayittundu...thanks for sharing..

  • @rijysmitheshwe2210
    @rijysmitheshwe2210 Před 17 dny +2

    Thulasi ilayum chembarathipoovum chaayapodiyum nellikapodiyum uluvayum okke cherthu prepare cheiytha nalloru hair pack aanu kaanichu thannathu, mudi nannayi karukkaanum nallonam valaranum help cheiyunnna ee hairpack try cheiythu nokkundu

    • @soniamaria2986
      @soniamaria2986 Před 16 dny

      ഇത് എത്ര മണിക്കൂർ apply ചെയ്യണം

  • @bbvv7951
    @bbvv7951 Před 17 dny +1

    Uluvayum grambuvum ellam cherkunthu kondu valare nallathathu pinne keezharnelliyum mudi valarsn help cheyunnu try cheyato ethupole

  • @Vijay-ls9eq
    @Vijay-ls9eq Před 17 dny +1

    Keezhar nelli kondulla hair dye kollato mudi valaranum karukkanum nallathanu try cheyato ethupole nalla avatharanavum thankd share it

  • @minnurs4373
    @minnurs4373 Před 17 dny +1

    നല്ലൊരു ഹെയർ ഡൈ പരിചയപ്പെടുത്തി തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @lubnajasim4812
    @lubnajasim4812 Před 17 dny +1

    Eee hair pack adipoli aayitund.idhu pole idh vare try cheythatilla,Ini ingine onnu undaki nokkanm

  • @reenyrajanbabu4132
    @reenyrajanbabu4132 Před 15 dny +1

    Very very effective.Thanks for sharing mam.Stunning result.

  • @geetanjaliashokan
    @geetanjaliashokan Před 17 dny +1

    After washing with normal water can we shampoo the next day.

  • @sheemak8418
    @sheemak8418 Před 17 dny +2

    nalla adipoli aayittulla hair dye aayirunnutto... nalla adipoli natural ayittullath aan... nice presentation too... thank you for sharing

  • @Sobhana.D
    @Sobhana.D Před 17 dny +1

    വളരെ നല്ല നാച്ചുറൽ ആയ ഒരു ഹെയർ ഡൈ ആണല്ലോ 👌👌❤👍👍

  • @dhruvs6853
    @dhruvs6853 Před 17 dny +2

    Enikkum ithu orupadishtayi ❤❤❤🎉

  • @ishaspassion766
    @ishaspassion766 Před 17 dny +1

    nalloru helpful video aaanu share cheydhadhu..seems very effective..great share

  • @vtube8208
    @vtube8208 Před 17 dny +2

    super hair pack 👌👌👌👍🤝❤️എല്ലാ ingredients നല്ലതാണ് 👍എല്ലാം ഇവിടെ കിട്ടും👍വീടിന്ചുറ്റുംതന്നെഉണ്ട്🎉🎉🎉

  • @ponnuzr1590
    @ponnuzr1590 Před 17 dny +1

    ഉപകാരമുള്ള വീഡിയോ❤

  • @sabeenac.i4077
    @sabeenac.i4077 Před 17 dny +3

    മുടി കറുപ്പിക്കാനായി വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു റെമഡിയാണ് ഉണ്ടാക്കി കാണിച്ചത്.. അലോവേരയും ചെമ്പരത്തിപ്പൂവും എല്ലാം ചേർത്തുള്ള ഈ ഡൈ നല്ല എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം.. Try ചെയ്തു നോക്കുന്നുണ്ട്

  • @najiaslam6132
    @najiaslam6132 Před 17 dny +1

    ithu adipoli hair dye anallo thanks share prepration

  • @ritikanair7917
    @ritikanair7917 Před 17 dny +2

    Nice 👍 try cheyyam🎉🎉

  • @sankarij3386
    @sankarij3386 Před 17 dny +2

    naracha mudi oru problem thanneyanu, eluppathinu chemical dye use cheyyamenkilum healthy allathathu kondu palarkkum dye use cheyyan pediyanu, ithu homemade aayathu kondu pedi vendallo

  • @amelia7631
    @amelia7631 Před 17 dny +1

    ❤❤❤❤ Thanks ചേച്ചി🎉🎉

  • @tarak2938
    @tarak2938 Před 17 dny +2

    Thanks 🎉🎉🎉🎉❤

  • @deepanair8534
    @deepanair8534 Před 17 dny

    Did your hair turned black or not... You haven't shown the result.

  • @lakshmik1105
    @lakshmik1105 Před 17 dny +1

    Kollam useful information thanks ❤❤🎉🎉🎉

  • @geetanjaliashokan
    @geetanjaliashokan Před 17 dny +1

    Can we use aloevera gel

  • @user-kv8he2pk4v
    @user-kv8he2pk4v Před 17 dny +1

    സൂപ്പർ മാഡം

  • @elizabethk.george1073
    @elizabethk.george1073 Před 17 dny +1

    Thanks

  • @Amazingworldofscience
    @Amazingworldofscience Před 17 dny +3

    Super

  • @Ansamma-yt6ol
    @Ansamma-yt6ol Před 11 dny +1

    ഇങ്ങനെ വലിച്ച് നീട്ടി പറയാതെ short ആക്കി പറയൂ . കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ട് ഉണ്ട്. Content നല്ലതാണ്.

  • @Thoppil50
    @Thoppil50 Před 17 dny +2

    ❤❤❤❤

  • @aarush7141
    @aarush7141 Před 17 dny +3

    🎉🎉🎉❤❤❤

  • @rupasrit.s279
    @rupasrit.s279 Před 17 dny +2

    💯💐💐💐

  • @gracyanthony7927
    @gracyanthony7927 Před 17 dny +1

    Time past

  • @gracyanthony7927
    @gracyanthony7927 Před 17 dny

    No result😂😂😂😂😂

    • @amruzz7814
      @amruzz7814 Před 17 dny +1

      ചെയ്തു നോക്കാതെ എങ്ങനെ പറയാൻ കഴിയും😐

  • @alifshaji
    @alifshaji Před 14 dny

    വെറുതെ ആളുകളെ പറ്റിക്കല്ലെ

  • @nanmaya1728
    @nanmaya1728 Před 17 dny +1

    Thanks mam🌹🌹