EPISODE 65 || വില്ലനായ വിഷ്ണുശങ്കറും വാശിക്കാരനായ പാർത്ഥനും || കാവടിയാശാൻ്റെ ജീവിത വിശേഷങ്ങൾ ഭാഗം 7

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 212

  • @sreeninarayanan4007
    @sreeninarayanan4007 Před 3 lety +67

    പാമ്പാടി സുന്ദരന്റെ മുൻ പപ്പാൻ ഓമന ചേട്ടനെ ഒന്ന് പരിചയ പെടുത്തമോ ആള് കുറച്ചു കഷ്ടത്തിലും ആണ്

    • @thumbikkai2967
      @thumbikkai2967  Před 3 lety +11

      കുറേ മാസങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം തുമ്പിക്കൈ ചാനലിൻ്റെ ഒരു എപ്പിസോഡിൽ വന്നിരുന്നു. ലിങ്ക് ഇതാ: czcams.com/video/7T7XnzxC2r4/video.html

  • @ajinsreekumar279
    @ajinsreekumar279 Před 3 lety +132

    സ്ഥിരം പ്രേക്ഷകർ ഹാജർ 😍😍😍😍😍😍😍😍😍😍😍😍

  • @bindulekhapradeepkumar6953

    ചുള്ളിയും, ആശാന്നും 😍😍😍🙏🙏🙏🙏

  • @ashiqueash3731
    @ashiqueash3731 Před 3 lety +46

    പാർത്ഥനെ പറ്റി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു ❤️❤️❤️

  • @rakeshmm5122
    @rakeshmm5122 Před 3 lety +12

    Parthan thampuranee ishtam

  • @akashshaji2430
    @akashshaji2430 Před 3 lety +31

    പാർഥൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnuprasad981
    @vishnuprasad981 Před 3 lety +44

    കാവടി വിഷ്ണു അതൊരു ഒന്നൊന്നര കോംബോ ആണ്🔥🔥💖

    • @binoy8049
      @binoy8049 Před 3 lety +3

      Alla pine❤️💥

    • @vishnuprasad981
      @vishnuprasad981 Před 3 lety

      @@Niz311 kayamkulam madhyapichitt preshnamayt irangiyathalle??

    • @binoy8049
      @binoy8049 Před 3 lety +2

      @@Niz311 kayamkulam sarath ettante pani povan kaaranam idehamonnumalla

    • @harivadakethil
      @harivadakethil Před 3 lety +2

      @@vishnuprasad981 velamadiyum pine aanaye adikalum kudipoyi

  • @joepaul10
    @joepaul10 Před 3 lety +28

    എല്ലാ ആനകളേം ഇഷ്ടാണ്.. അത്കൊണ്ടാണ് അഴിക്കുക പോലും ചെയ്യാത്ത പാർഥന്റെ കാര്യം പറഞ്ഞപ്പോൾ തൊണ്ട ഇടറിയത് ❤️❤️❤️

    • @adhildhilu5
      @adhildhilu5 Před 3 lety +1

      Chunk onnu pidanju ath ketappo🥺

  • @anoopshivaji3351
    @anoopshivaji3351 Před 3 lety +4

    കാവടി ആശാൻ😍😍😘😍
    വില്ലൻ വിഷ്ണു 😍😍😘😍
    കായകുളം ശരത് 😍😍😘😍
    ഇവർ മൂന്നുപേരുമാണ് എന്റെ വില്ലന്മാർ 😘😍😍😍😍😍😍😍😍😍😍😍😍😍😍

  • @pravicherpulassery7593
    @pravicherpulassery7593 Před 3 lety +1

    കുഞ്ഞൻ

  • @tp6vlog85
    @tp6vlog85 Před 3 lety +3

    പാർത്ഥൻ. ഈ പേര് പറഞ്ഞപ്പോഴേ കണ്ണ് നിറഞ്ഞു... 😪

  • @adwaithkb1451
    @adwaithkb1451 Před 3 lety +20

    Parthan......💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sinijoy6923
    @sinijoy6923 Před 3 lety +4

    കുഞ്ഞൻ ❤️

  • @aromalamruth2775
    @aromalamruth2775 Před 3 lety +5

    First😎😎

  • @Spy._Entertainment
    @Spy._Entertainment Před 3 lety +4

    Kunjan eshtam❣️

  • @devil-oc2dn
    @devil-oc2dn Před 3 lety +4

    First

  • @binuvishnu3543
    @binuvishnu3543 Před 2 lety +2

    ഇത്രയും വില്ലൻ ❤
    ഒരു പട്ടിക്കുട്ടിയെ പോലെ വരും 💞
    വിഷ്ണു & കാവിടി ആശാൻ ❤

  • @mkfamily230
    @mkfamily230 Před 3 lety +22

    Video കാണുന്നതിന് മുൻപ് തന്നെ എനിക്ക് ധൈര്യം ആയി ലൈക് നൽകാൻ തോന്നുന്ന ഒരേ ഒരു ചാനൽ

  • @sharunks8753
    @sharunks8753 Před 3 lety +1

    Parthan🔥🔥🔥🔥

  • @user-rv4xg7bz9c
    @user-rv4xg7bz9c Před 3 lety +9

    ഇനിയും ഈ കൂട്ടുകെട്ട് വരണം 💪ചുള്ളി ആശാൻ 🥰

  • @binjurajendran
    @binjurajendran Před 3 lety +8

    Paruzz..🔥🔥😘

  • @vineethavinuvineetha373
    @vineethavinuvineetha373 Před 3 lety +13

    Chulli nalla anayokke anu... But ashante samsaram kettal chulli mathre anayayittullu ennu thonnum

    • @vineethvineeth8187
      @vineethvineeth8187 Před 3 lety +3

      Chulliyum aasanum thammilulla sneham nigal kanathathonda

    • @binoy8049
      @binoy8049 Před 3 lety +4

      Ayne asan paranjo chulli matramanu nalla aana ennu
      Eee video il aasan parayunund enik ella aanayum orupoleyanu ennu

    • @binoy8049
      @binoy8049 Před 3 lety +2

      Chulliyodu aasane kurach adhikam isttamulath kond chulliye kurich itiri nanyi paranju atrayene

    • @vineethavinuvineetha373
      @vineethavinuvineetha373 Před 3 lety +1

      @@army7165 vere oru interview undu rply ittavarellam athonnu kananam

  • @renjithpr4090
    @renjithpr4090 Před 3 lety +9

    Nammada ponnanchettana kurichu asanodu chodhikanam ayirunu

    • @thumbikkai2967
      @thumbikkai2967  Před 3 lety +3

      പൊന്നൻ ചേട്ടനെക്കുറിച്ച് നമ്മൾ ഒരുപാട് അറിഞ്ഞില്ലേ bro

    • @joepaul10
      @joepaul10 Před 3 lety +2

      @@thumbikkai2967 അങ്ങനല്ല ആളെ കുറിച്ച് ചേട്ടനോട് ഒന്ന് ചോദിച്ചു നോക്ക് ആശാൻ ഒക്കെ വന്ന കാലത്ത് പൊന്നൻ ചേട്ടനും രാമേന്ദ്രൻ ചേട്ടനും കുറ്റിക്കോടൻ നാരായണേട്ടനും ഒക്കെ കളം നിറഞ്ഞു നിക്കണ ടൈം അല്ലെ അപ്പൊ സ്വാഭാവികം ആയിട്ടും അവരുടെ പണിയും കാര്യങ്ങളും ഒക്കെ ഇവരെയും influence ചെയ്തിട്ടുണ്ടാകുമല്ലോ ആ രീതിയിൽ ഒന്ന് chodhikku✨️

  • @77rasheedkm
    @77rasheedkm Před 3 lety +15

    പാർത്ഥൻ 🔥🔥🔥🔥🔥

  • @vijayalekshmis3188
    @vijayalekshmis3188 Před 3 lety +1

    കർണ്ണനെ പറ്റി ചോദിക്കണ൦, തുമ്പിക്കൈ 🙏🏼🙏🏼🙏🏼🙏🏼

  • @rekhav5891
    @rekhav5891 Před 3 lety +1

    വിഷ്ണു ആള് സൂപ്പർ ആണല്ലോ. ബുദ്ധിയും സ്നേഹവും കൂടുതലുള്ളോർക്ക് പെട്ടന്ന് ദേഷ്യം വരും അല്ലേടാ വിഷ്ണൂ

  • @sukumaran7248
    @sukumaran7248 Před 3 lety +6

    നന്നായിട്ടുണ്ട് team തുമ്പികൈ 🐘

  • @midhunkottayamkaran3662
    @midhunkottayamkaran3662 Před 3 lety +15

    ചുള്ളിയും ആശാനും തമ്മിലുള്ള സ്നേഹബന്ധം

    • @thumbikkai2967
      @thumbikkai2967  Před 3 lety +5

      അച്ഛനും മകനും തമ്മിലുള്ള ബന്ധത്തേക്കാൾ വലുത്

    • @midhunkottayamkaran3662
      @midhunkottayamkaran3662 Před 3 lety +1

      @@thumbikkai2967 സത്യം

  • @psychic9232
    @psychic9232 Před 3 lety +2

    Mass ka bap

  • @vishnun5923
    @vishnun5923 Před 3 lety +5

    Hello 👌👌👌👌❤❤❤

  • @aadithreman2795
    @aadithreman2795 Před 3 lety +3

    Cherthalakk asane kond pokan njanum poyirunnu.... Asaan ishtam

  • @jishnukj1558
    @jishnukj1558 Před 3 lety +7

    Assan poli💥💥💥💥💥💥

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 3 lety +7

    കാവടി ആശാൻ🔥🔥🙏🙏

    • @thumbikkai2967
      @thumbikkai2967  Před 3 lety

      കൂടെ ചുള്ളിയുടെ കഥകളും

  • @anildevp.v7587
    @anildevp.v7587 Před 3 lety +13

    പൊന്നൻ ചേട്ടന്റെ വീഡിയോ കാണുന്ന ഒരു ഫീൽ മറ്റൊരു വീഡിയോ കാണുമ്പോൾ തോന്നുന്നില്ല, മറ്റു വീഡിയോ നല്ലത് തന്നെ പക്ഷെ പൊന്നേട്ടൻ❤️❤️

    • @thumbikkai2967
      @thumbikkai2967  Před 3 lety +3

      പൊന്നൻ ചേട്ടൻ effect

    • @ShivaPrasad-ue6xk
      @ShivaPrasad-ue6xk Před 3 lety +3

      അതു കറക്റ്റ്. അതുപോലെ ആറന്മുള മോഹൻദാസ് ചേട്ടനും

    • @rajeshramachandran9274
      @rajeshramachandran9274 Před 3 lety +1

      💯 ponnan chettan

    • @himeshkaiparambu7904
      @himeshkaiparambu7904 Před 3 lety +1

      ഞാൻ പൊന്നന്നാശാnte video കഴിഞ്ഞപ്പോ കാണല് കുറഞ്ഞു ഇപ്പോ എടക്കൊക്കെ കാണും.പൊന്നൻ effects വേറെ videos ന് ഇല്ലാത്ത പോലെ(മറ്റുള്ളവരെ തരം താഴ്ത്തിയതല്ലാട്ടോ)

  • @ramdas.h.shariharasubramon3303

    Shan as usual amazing

  • @akumedia7579
    @akumedia7579 Před 2 lety

    Super

  • @harilakkidi807
    @harilakkidi807 Před 3 lety +4

    👍 നന്നാവുന്നുണ്ട്

  • @vipinkannan8141
    @vipinkannan8141 Před 3 lety +7

    Kaduva Velayudhanashane kurich chodikkane

  • @jiljomathew8796
    @jiljomathew8796 Před 3 lety +2

    ഓരോ എപ്പിസോടും 👌👌👌

  • @Ambaaane
    @Ambaaane Před 3 lety +1

    Erumazhiyoor Mani ettante intevw cheyy

  • @jishnukj1558
    @jishnukj1558 Před 3 lety +3

    Chullli💕💕💕💕

  • @vineethpc1368
    @vineethpc1368 Před 3 lety +1

    പാർത്ഥൻ

  • @sureshbabu1870
    @sureshbabu1870 Před 3 lety +15

    പാർത്ഥൻ ഉണ്ടെങ്കിൽ എന്നു തോന്നി പോവാ

  • @sreekuttan_sree
    @sreekuttan_sree Před 3 lety +3

    പാർത്ഥൻ 🔥🔥❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +2

    ഇച്ചിരി വൈകിയാലും ഞാൻ ഇവിടെ ഉണ്ട് ട്ടാ 💓💓

    • @thumbikkai2967
      @thumbikkai2967  Před 3 lety +2

      കണ്ടില്ലല്ലോ എന്ന് കരുതിയിരുന്നു....

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Před 3 lety +1

      @@thumbikkai2967 സ്നേഹം 💓💓 ഷാൻ ഭായ്

    • @thumbikkai2967
      @thumbikkai2967  Před 3 lety +2

      ഒരുപാട് സ്നേഹം....❤❤❤

  • @viveku5902
    @viveku5902 Před 3 lety +4

    Ayyappana kurichu chothikkiyooo

  • @prashobunniunni8050
    @prashobunniunni8050 Před 3 lety +1

    ആനകൾ എല്ലാം സൂപ്പറാണ്... അവരെ ചൊറിഞ്ഞിട്ട് പണി വാങ്ങി വെക്കുന്നതാണ് അതികവും സംഭവിക്കുന്നത്

  • @shijilidumban778
    @shijilidumban778 Před 3 lety +2

    പാറു 💙💙💙💙😢

  • @sluggttera4337
    @sluggttera4337 Před 3 lety +3

    Santhoshettan😭

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +2

    Kavadiii ashannn ❤️❤️❤️

  • @appu2589
    @appu2589 Před 3 lety +1

    🐘🐘🐘💙💚🧡പാർത്ഥൻ💛💜🖤😪😪😪

  • @gajarajakkanmar2.0
    @gajarajakkanmar2.0 Před 3 lety +3

    ❤😍

  • @vishnuktp9183
    @vishnuktp9183 Před 3 lety +2

    ശിഷ്യൻമാരെ കുറിച്ച് ചോദിക്കു.. പാപ്പി ഏട്ടൻ 😍

  • @firufirose8023
    @firufirose8023 Před 3 lety +3

    Thootha 1:18ente nadu😍😍😘😘

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +3

    Polichu

  • @subodhlal1819
    @subodhlal1819 Před 3 lety +3

    Angane chodikaruthu ella Aneyum isttaa ithhanu anakaran

  • @vidhyakanjily5433
    @vidhyakanjily5433 Před 3 lety +6

    അവന്റെ വിശേഷം എത്ര കേട്ടാലും കണ്ടാലും മതിയാകില്ല.

    • @thumbikkai2967
      @thumbikkai2967  Před 3 lety +1

      അതെ. അത് പറയുന്നത് കാവടിയാശാൻ കൂടിയാണെങ്കിലോ... അതിമധുരം

  • @devan8553
    @devan8553 Před 3 lety +4

    Fist

  • @jack-ft6pw
    @jack-ft6pw Před rokem +4

    വില്ലന്റെ മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😥😔

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +3

    ആശാൻ 🔥🔥🔥🔥🔥🔥

  • @vishnuravindran359
    @vishnuravindran359 Před 3 lety +2

    ചുള്ളി പവർ 🔥🔥🔥🔥

  • @losseryt4200
    @losseryt4200 Před 3 lety +2

    Sharathetttanne kurichuullaa abiprayaamm chothiku plez🙏🙏

  • @abhilashpj1867
    @abhilashpj1867 Před 3 lety +4

    Aashaan 🔥🔥

  • @mithunaskokashok.p2345
    @mithunaskokashok.p2345 Před 3 lety +4

    always s together

  • @prasadkalarikkal9222
    @prasadkalarikkal9222 Před 3 lety +56

    Ponnan ഫാൻ ആയി പോയത്കൊണ്ടാണോ അറിയില്ല..ഇപ്പോ അത്ര മാസ് ആർക്കും തോന്നുന്നില്ല.

    • @rajeshramachandran9274
      @rajeshramachandran9274 Před 3 lety +8

      Ponnan chettan 1💥

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 Před 3 lety +7

      For every one same feeling. I will daily watch minimum 2 episodes of Ponnan chettan. Such a positive feeling I can’t explain. This I shared with Mr& Mrs Shan also

    • @whatdoyouthink1671
      @whatdoyouthink1671 Před 3 lety +2

      Yes

    • @sibibasheer
      @sibibasheer Před 3 lety +3

      🤩🤩🤩 ഞാൻ ഒരു ആന പ്രേമിയാല്ലാരുന്നു പക്ഷെ
      പോന്നൻ ചേട്ടന്റര് വീഡിയോ കണ്ടിട്ടാണ് ഞാൻ ഒരു ആന പ്രേമ്യയായോ എന്നു തോന്നുന്നു
      എല്ലാ വിഡിയോ കണ്ടു 🤩
      ഇപ്പോൾ ഇല്ല ചാനനുൽ
      ബട്ട്‌ ഈ ചാനലിൽ എന്തോ വേറെ ഒരു ഫീൽ ആണ്

    • @prasadkalarikkal9222
      @prasadkalarikkal9222 Před 3 lety +1

      Paambaadi aanayude promo cheyuna pole vere Oru channel und.Athil interviewer chodikunu ponnano athaaraanen....

  • @whatdoyouthink1671
    @whatdoyouthink1671 Před 3 lety +2

    Faste paranjaaa karrym manasilayavare undoo

  • @bolt9756
    @bolt9756 Před 3 lety +1

    ♥️

  • @prasadmalappuram6175
    @prasadmalappuram6175 Před 3 lety +16

    ഇപ്പൊ ചുള്ളിയുടെ പാപ്പാൻ കുറച്ചു show കാണിക്കുന്ന കൂട്ടത്തിൽ ആണ്... വെറുതെ തല പൊക്കിക്കും... ആവശ്യത്തിന് നിലവ് നിർത്തിയാൽ പോരെ...
    ഒരുപാട് video കളിൽ ശ്രദ്ധിച്ച കാര്യമാണ്

    • @harivadakethil
      @harivadakethil Před 3 lety +4

      Ethil kavadi aashan parayundalo aanakalkum kure time thalapoki nilkubo vayaya thonnumenne...namal thane athupole ninu nokkattee apol areeyam athinde bhuthimutte

    • @prasadmalappuram6175
      @prasadmalappuram6175 Před 3 lety +1

      @@army7165 കാണുന്നവൻ അല്ലെ show ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് 😂😂😂
      അല്ലാണ്ട് ഇത് തീരുമാനിക്കാൻ നിന്റെ വീട്ടിൽ വന്ന് permission വാങ്ങണോ???

  • @rjkottakkal
    @rjkottakkal Před 3 lety +2

    അങ്ങാടിപ്പുറത്തുവെച്ചു പാര്ഥനെ കണ്ടിരുന്നു

  • @unnibalakrishnan9145
    @unnibalakrishnan9145 Před 3 lety +26

    വിഷ്ണുവിനെ വില്ലൻ എന്ന് വിളിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അത്രക്ക് മുഖശ്രീ ഉള്ള ഒരു ആന ആണ്, ഒപ്പം ഗംഭീര്യവും 🥰

    • @thumbikkai2967
      @thumbikkai2967  Před 3 lety +6

      Enthaanu villan ennaanu last episode-il paranjath. Avane moshakkaaranaakki vilikkunnathalla villan ennu. Please watch EPISODE 63

    • @unnibalakrishnan9145
      @unnibalakrishnan9145 Před 3 lety +7

      അങ്ങയെ കുറ്റപ്പെടുത്തിയതല്ല. കുറെ പേർ അവൻ ഒരു കലാപകാരി എന്ന മുൻവിധിയോടെയാണ് നോക്കിക്കാണുന്നത്. പ്രോഗ്രാമിനോട് വിമുഖതയില്ല കേട്ടോ 🥰

    • @karthikstormop8927
      @karthikstormop8927 Před 3 lety

      കഴിഞ്ഞ എപ്പിസോഡ് കാണു ചേട്ടാ.. 🥰🥰

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 Před 3 lety +1

      ഞാൻ തന്നെ ആന എന്നൊരു പ്രയോഗം ഉണ്ടല്ലോ അത് തന്നെയാണ് വില്ലൻ എന്ന് ഖ്യാതി ചാർത്തിക്കൊടുക്കാൻ കാരണം. പോയ അദ്ധ്യായത്തിൽ ആശാൻ തുറന്നു പറയുന്നുണ്ട് 💓💓

    • @swathymanohar3517
      @swathymanohar3517 Před 3 lety

      അവൻ്റെ വാശിയാണ് അവൻെറ ഭംഗി

  • @vishnuprasad856
    @vishnuprasad856 Před 3 lety +3

    Super episode full support💪

    • @thumbikkai2967
      @thumbikkai2967  Před 3 lety +1

      Thank you very much for your support dear vishnu bro

  • @sreeharisumesh4578
    @sreeharisumesh4578 Před 3 lety

    Chulliparambil vishnu uyir💞💞

  • @jayakrishnac5725
    @jayakrishnac5725 Před 3 lety

    Chulli great

  • @midhulpm5720
    @midhulpm5720 Před 3 lety +2

    Episode last akaruthutaaa

  • @sreeharichakkara5350
    @sreeharichakkara5350 Před 2 lety

    Kunthipuzha

  • @soorajs6527
    @soorajs6527 Před 3 lety +13

    ശ്രീകൃഷ്ണപുരം വിജയ് അഴിച്ച കാര്യം ചോദിക്കുവോ...

  • @shijushiju5415
    @shijushiju5415 Před 3 lety +1

    ഞാനും സ്ഥിരം പ്രേഷകനാണ്

  • @visaljothidran
    @visaljothidran Před 2 lety

    കവിടി വസ ് ചുള്ളിപ്പാറബ്ബിൽവിഷ്ണു
    ശങ്കർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Lalkrishnamb
    @Lalkrishnamb Před 3 lety +2

    ദുർഗാദാസ് (പ്രഭു )🔥🔥🔥🔥
    ചെക്കൻ

  • @visakhk3228
    @visakhk3228 Před 3 lety +1

    പുതുശ്ശേരി പ്രഭു ❤️❤️❤️

  • @nandakumarv1035
    @nandakumarv1035 Před 3 lety +2

    ആശാനേ കുത്തിയ ആന ഏതാ ചോദിച്ചു നോക്കു

  • @vishnuprasad856
    @vishnuprasad856 Před 3 lety

    Next episode katta waiting thanks brother

  • @abhisrt18426
    @abhisrt18426 Před 3 lety

    തൂതപൂരം... സുബ്രു ചേട്ടൻ...

  • @sibibasheer
    @sibibasheer Před 3 lety

    All വീഡിയോ സൂപ്പർ 🤩😍😍😍😍😍

  • @krishnaprakashsaikrishna2400

    ഉട്ടോളി അനന്തനെ അഴിച്ചപ്പോൾ ഉള്ള അനുഭവം ചോദിക്കോ

  • @user-rv4xg7bz9c
    @user-rv4xg7bz9c Před 3 lety +1

    ആശാനേ 💪💪🔥🔥🔥🔥

  • @ajikuttu364
    @ajikuttu364 Před 3 lety +11

    ആശാന്റടുത്തു രാമനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ

  • @franciskunjavara6582
    @franciskunjavara6582 Před 3 lety +6

    8ആം ഭാഗം എന്ന് പറഞ്ഞിട്ട് 7ആം ഭാഗം എന്നാണല്ലോ എഴുതി കാണിക്കുന്നത് 💕💕

  • @gandgharindra
    @gandgharindra Před 3 lety +1

    👏👏👌👌😍😍😍

  • @user-uz4jj3he6s
    @user-uz4jj3he6s Před 3 lety +5

    ആശാനും ❤️ വിഷ്ണു ഇഷ്ടം ❤️

  • @sarathk7482
    @sarathk7482 Před 3 lety +5

    Olarikara കാളിദാസന്‍ mambiyude kayyinn idanjapol കാവടി assan അവിടെ ഉണ്ടായിരുന്നല്ലോ, ആ അനുഭവം ഒന്ന്‌ ചോദിക്ക്. എന്തായിരുന്നു അന്ന് സംഭവിച്ചത്.....?

  • @bcshineful
    @bcshineful Před 3 lety

    eda chokiey!!! Superb Ashaney:)

  • @rajeevrajan771
    @rajeevrajan771 Před 3 lety +1

    Enthokke aayalum ponnan chetante athrem aarum varunnilla

  • @Animaladdict7703
    @Animaladdict7703 Před 3 lety

    Vegam edannom mushpikkarudh part 2

  • @amalbabu238
    @amalbabu238 Před 3 lety +2

    Chulli yil ninn erangan ulla kararanam chodikkavoo

  • @rajeeshvk2875
    @rajeeshvk2875 Před 3 lety +2

    ഏറാമല ശ്രീകൃഷ്ണൻ്റെ വീഡിയോ ചെയ്യുമോ ?

  • @maheshm.n1730
    @maheshm.n1730 Před 3 lety

    Next episode poratte......
    💥💥💥💥💥💥💥

  • @anandhu4087
    @anandhu4087 Před 3 lety +3

    കർണനെ കുറിച് ചോദിക്ക്

  • @bichudevu9262
    @bichudevu9262 Před 3 lety

    Aashan uuyir🔥🔥🔥🔥🔥😍😍😍😍😍

  • @mahisteve6660
    @mahisteve6660 Před 3 lety

    Waiting for next episode broiii😘😘😘🥰