Bhakti Yoga Experience of Sri Swami Brahmananda Giri | Manifestation of Lord Yoga Narasimha

Sdílet
Vložit
  • čas přidán 29. 06. 2023
  • #swamibrahmanandagiri #kriyayoga #devotional #bhaktiyoga
    In this video by narrating his experience Gurudev Sri Swami Brahmananda Giri describes the fundamental nature of true devotion that takes a soul to God. Also, he recollects his experience of the manifestation of Lord Narasimha from Babaji's photograph.
    Kriyayoga
    The ancient science and practice of Kriyayoga are deemed the superfast rocket way to self-realization. The aim of SMB Mission is to spread Kriyayoga-meditation as passed down through the lineage of Masters beginning from immortal yogi-christ Sri Sri Mahavatar Babaji. Under the guidance of Sri Swami Brahmananda Giri, the mission is to propagate the proper form of practice systematically and scientifically by conducting online and direct courses and Satsang. Those who wish to be a part of the mission's activity by joining the courses and getting initiated into Kriyayoga, please feel free to make a call or send a text through Whatsapp.
    Contact: +91 9495408752.
    smbmission.org
    contact@smbmission.org
    #mahavatarbabaji #yoganarasimha

Komentáře • 54

  • @universalblessing6994
    @universalblessing6994 Před 23 dny

    നാരായണ
    നാരായണ

  • @jayanchandran4029
    @jayanchandran4029 Před rokem +8

    ഗുരുജി ആത്മ നമസ്കാരം
    അങ്ങയുടെ അനുഭവങ്ങൾ അമൂല്യമാണ്. പങ്കുവക്കാൻ കരുണ കാട്ടിയതിന് നന്ദി

  • @manojsivan9405
    @manojsivan9405 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @divakarannallaveettil8202
    @divakarannallaveettil8202 Před 3 měsíci

    🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ

  • @punyaprasad7068
    @punyaprasad7068 Před 3 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SakhiSairam-ky6jl
    @SakhiSairam-ky6jl Před 11 měsíci +1

    സ്വാമി കാണാൻ സാധിച്ചത് മഹാ ഭാഗ്യം 😔😔🌹

  • @aby200525
    @aby200525 Před rokem

    ❣️🙏🏻🙏🏻🙏🏻❣️

  • @PrakashOsm
    @PrakashOsm Před rokem

    Namasivaya

  • @indirak8897
    @indirak8897 Před rokem +1

    ❤🙏🙏🙏🌹

  • @sasikalasivadasan7984

    🙏🙏🙏❤

  • @rajeshputhoorsathidharan1757

    🙏🙏🙏om

  • @user-sd2ef7zp3b
    @user-sd2ef7zp3b Před rokem

    🙏🙏🙏

  • @sheejajayaraj9020
    @sheejajayaraj9020 Před rokem

    🙏🙏🙏🥰

  • @tarinmariatomy3632
    @tarinmariatomy3632 Před rokem

    💖🙏🙏🙏💖

  • @lasithaperath614
    @lasithaperath614 Před 6 měsíci

    🙏❤🙏❤🙏❤🙏

  • @harikumarr1763
    @harikumarr1763 Před rokem

    🌹🙏🙏🙏

  • @harishkk5628
    @harishkk5628 Před rokem

    🙏

  • @neenaneena7614
    @neenaneena7614 Před 10 měsíci

    ❤️❤️❤️❤️

  • @ratheeshelectrical7616
    @ratheeshelectrical7616 Před 8 měsíci

    🙏🕉️🙏🛐

  • @SakhiSairam-ky6jl
    @SakhiSairam-ky6jl Před 11 měsíci

    🌹🌹🌹🙏🏻🙏🏻🙏🏻

  • @jayaprakash289
    @jayaprakash289 Před 5 měsíci

    🙏🌹🙏

  • @jayakumark944
    @jayakumark944 Před 8 měsíci

    🙏🙏🙏🙏🙏

  • @divyarajeev4935
    @divyarajeev4935 Před 9 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Před rokem

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SakhiSairam-ky6jl
    @SakhiSairam-ky6jl Před 11 měsíci +2

    സ്വാമി പ്രേമത്തോട് കരയുന്നു നമ്മൾക്കു അത് സാധിക്കുന്നില്ല 😔. സ്വാമി എനിക്ക് അമ്മയെ പോലെ ആണു 🌹🙏🏻

  • @ranjith977
    @ranjith977 Před 6 měsíci

    Engane dhiksha labikum

  • @NSLKnow
    @NSLKnow Před rokem +2

    ക്രിയ യോഗ പഠിക്കാൻ എത്രെയാണ് ഫീസ്?

  • @sasikumarkk7093
    @sasikumarkk7093 Před 6 měsíci

    Please adras

  • @Friendsaluva6054
    @Friendsaluva6054 Před rokem +4

    സ്വാമി എല്ലാ വീഡിയോ യും സ്ഥിര മായി കാണുന്ന ആളാണ് ഞാൻ, സ്വാമി ഇപ്പോൾ പറയുന്നത് ക്രിയാ യോഗ യുമായി ഒരു ബന്ധമില്ലാത്ത കാര്യമാണ് പറയുന്നത്. 🙏

    • @imlucifer5040
      @imlucifer5040 Před rokem +3

      Bakthi yoga enna heading kandoode mole😅

    • @user-lj1jx9rj9d
      @user-lj1jx9rj9d Před rokem

      @@imlucifer5040 ഈശ്വര പ്രാണിധന എന്നാൽ devotion

    • @imlucifer5040
      @imlucifer5040 Před rokem

      @@user-lj1jx9rj9d ok

    • @ashokankk305
      @ashokankk305 Před rokem +2

      എന്താ സ്വാമിജിക്ക് പറഞ്ഞു കൂടെ?

  • @omshivayanama9
    @omshivayanama9 Před 3 měsíci +1

    ഇത്രയും ലളിതമായി ഈശ്വരസാക്ഷാൽകാരത്തിനുള്ള മാർഗം പറഞ്ഞ ഒരു ഗുരുവിനെ കുറിച്ചും കേട്ടിട്ടില്ല.
    മരണവെപ്രാളം പോലെ സ്വന്തം പ്രാണന് വേണ്ടി പിടയുന്ന ഹൃദയത്തോടെ വിളിച്ചു കരയാൻ മാത്രം ഹൃദയം ശുദ്ധമാകണം. ബുദ്ധിയും യുക്തിയും ഒക്കെ പോകണം. നല്ലൊരു മണ്ടനാകാൻ കഴിഞ്ഞാൽ ഭാഗ്യം. ഓം.

  • @worldofsneha2347
    @worldofsneha2347 Před 5 měsíci

    എന്നേക്കൂടി ഗ്രൂപ്പിൽ ആഡ് ചെയ്യുമോ ഞാൻ ഇപ്പൊ പഴയ വീഡിയോ ഒക്കെ കാണുന്നതേ ഉള്ളൂ രണ്ട് വർഷം മുന്നേ ഉള്ളത്

  • @renemanning6377
    @renemanning6377 Před rokem

    😉 Promo-SM

  • @user-mj9zg6ue5u
    @user-mj9zg6ue5u Před 9 měsíci

    ഗുരുജി അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ.... 🙏

  • @jishnu.ambakkatt
    @jishnu.ambakkatt Před rokem +3

    സ്വാമിയുടെ വീഡിയോ ഒക്കെ കണ്ട് കണ്ട് ക്രിയയോഗ പഠിക്കണ്ട എന്നായി 😂😂

    • @imlucifer5040
      @imlucifer5040 Před rokem

      Athenthaa angane thonaaan

    • @jishnu.ambakkatt
      @jishnu.ambakkatt Před rokem

      @@imlucifer5040 പുള്ളി പറയുന്ന കേട്ടിട്ട് ഇത് മനുഷ്യൻമാർക്ക് പഠിക്കാൻ പറ്റിയ യോഗ അല്ലെന്ന് തോന്നി 😂😂

    • @manjukm8928
      @manjukm8928 Před rokem +2

      ​@@jishnu.ambakkattഅത് ശരിയാ. ഇതിന് മനുഷ്യൻ ആയിട്ട് ഒത്തിരി പുനർജ്ജന്മം കഴിഞ്ഞിട്ടുള്ളവർക്ക് പറ്റിയതാ.

    • @jishnu.ambakkatt
      @jishnu.ambakkatt Před rokem

      @@manjukm8928 അതും ശരിയാ... ഞാനൊക്കെ ഇനി എത്ര ജന്മം കഴിയണമാവോ ഇതൊന്ന് പഠിക്കാൻ 😁

    • @ashokankk305
      @ashokankk305 Před rokem +1

      YSS ൽ വർഷങ്ങളായി ക്രിയയോഗ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യക്തി യാണ് ഞാൻ. സ്വാമിജിയുടെ ഒരോ മൊഴിയും ഓരോ മുത്തുകൾ ആണ്. അന്വേഷണാത്മകമായി ഈ വഴിയിൽ സഞ്ചരിക്കുന്നവർക്ക് മാത്രമേ അത് മനസ്സിലാകൂ, കോപ്പി പേസ്റ്റ് വഴിയിൽ ജീവിക്കുന്നവർക്ക് മനസ്സിലാകില്ല.

  • @Agniveer108
    @Agniveer108 Před rokem +4

    ഒരു ക്രിയയോഗി എന്തിനാണ് ഇങ്ങനെ ഉള്ള ഉപാസനകൾ ചെയ്യുന്നത്..? എല്ലാം മിക്സ് ചെയ്തുള്ള ഉപാസന ആണോ.. എന്തൊരു തള്ളു ആണ് പൊന്നോ 😮😮

    • @ranjithsekharan1191
      @ranjithsekharan1191 Před rokem +3

      ഒരു യോഗി യോഗയുടെ എല്ലാ format നെ കുറിച്ചും പഠിച്ചിരിക്കുന്നത് നല്ലതാണ്. സ്വാമി രാമയുടെ ആത്മകഥ വായിച്ചു കഴിഞ്ഞാൽ , അദ്ദേഹം എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ ഗുരുക്കൻമാരുടെ കീഴിൽ ഓരോ വിദ്യയും പഠിച്ചത് എന്നു നമുക്ക് മനസ്സിലാകും.

    • @eagleseye6576
      @eagleseye6576 Před rokem +3

      നിങ്ങൾക്കു യോഗം ഉണ്ടങ്കികെ യോഗയിലേക്ക് വരാൻ പറ്റു. അല്ലെങ്കിൽ എല്ലാം തള്ളായി തോന്നും

    • @Agniveer108
      @Agniveer108 Před rokem

      @@eagleseye6576 ശെരി താങ്കൾ പറന്നു നടക്കൂ... വന്നു വന്നു മാജിക് കാരേപോലെ ആയി... യോഗം ഇതൊന്നും അല്ല... അവിടെ സിദ്ധികൾ ഒരു പ്രസക്തിുമില്ല

  • @bijukumar7607
    @bijukumar7607 Před rokem

    🙏🙏🙏

  • @prathapanpk7325
    @prathapanpk7325 Před 8 měsíci

    🙏

  • @user-mj9zg6ue5u
    @user-mj9zg6ue5u Před 9 měsíci

    🙏🙏🙏

  • @vinodvkamath4527
    @vinodvkamath4527 Před 4 měsíci

    🙏🙏🙏