ചരിത്രത്തിൽ ആദ്യമായി Life timeബാറ്ററി വാറന്റിയുമായി ഇലക്ട്രിക്ക് കാർ,With extendable range of 280 Km

Sdílet
Vložit
  • čas přidán 12. 11. 2022
  • ആജീവനാന്ത ബാറ്ററി വാറന്റി-അതാണ് ഗയ എന്ന ഇലക്ട്രിക്ക് കാർ നൽകുന്ന വാഗ്ദാനം.150 കി മി ആണ് റേഞ്ച് എങ്കിലും 280 വരെ എക്സ്റ്റെൻഡ് ചെയ്യാം എന്നത് മറ്റൊരു പ്രത്യേകത.ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക്ക് കാറിനെ പരിചയപ്പെടുക...
    Foe dealership enquiries,Contact: 8220628889
    For single car purchase,Contact:7708866612
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MalayalamReview #MalayalamAutoVlog #GAIAElectricCar #NewEnergyWagon #ElectricHatchback #Quadricycle
  • Auta a dopravní prostředky

Komentáře • 1,3K

  • @sarath324
    @sarath324 Před rokem +31

    കാശു വാങ്ങി ചെയ്യുന്ന റിവ്യൂ പോലെ ഉണ്ട്, എന്തായാലും സംഭവം കൊള്ളാം 👍🏻

  • @pillaigirishkumar1712
    @pillaigirishkumar1712 Před rokem +90

    നല്ലൊരു വാഹനം വില ഒരു 5 lack ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤

  • @vineethvinayanrema2833
    @vineethvinayanrema2833 Před rokem +46

    ഈ company എത്ര നാൾ കാണും എന്ന് പറയാൻ പറ്റില്ല...
    Ford പോലുള്ള multinational company വരെ നിർത്തി പോയ സ്ഥിതിക്ക് ഈ life time battery warranty വെറും ആലങ്കാരികം മാത്രം ആണ്...

  • @ginugangadharan8793
    @ginugangadharan8793 Před rokem +58

    ചെറിയ കുടുംബത്തിനും ഡെയിലി യാത്രകൾക്കും പറ്റിയ വാഹനം.. 👏👏

  • @lijojoseph9787
    @lijojoseph9787 Před rokem +31

    7ലക്ഷം കുറച്ചു കൂടുതലായി തോന്നി 5 ലക്ഷം ആണെങ്കിൽ കൊള്ളാമായിരുന്നു ഇനിയും പുതിയ വാഹനങ്ങൾ വരട്ടെ കാത്തിരിക്കാം താങ്ക്സ് ബൈജു ചേട്ടാ

    • @maheshnambidi
      @maheshnambidi Před rokem +2

      4.5 is the top most.... Pricing. 2 laksh nu petrol ethra adikkam.

  • @shinemathew1427
    @shinemathew1427 Před rokem +155

    ഒരു 5ലക്ഷത്തിൽ താഴെ വിലയുള്ള കാർ വരണം, എങ്കിൽ കൂടുതൽ ജനകീയമായേനെ 👌👌

    • @vivaanandhvt1087
      @vivaanandhvt1087 Před rokem +8

      Reva എന്ന പേരിൽ ഒരുവണ്ടി ബാംഗളൂരിൽ5/10 വർഷമായി ഓടി സക സസ ആയതാണ് - ഈ മോഡൽപോലെ തന്നെ മഹീന്ടറ Reva-യെ എടുത്തിരിക്കുന്നു
      ഇപ്പോ ബാറ്ററിയും മൂട്ടറും പിന്നെ കുറച ച തകര പാട്ടയും അതിന്ന് ചെറിയോ വാറണ്ടിയും കൊള്ളവിലയും 2 വർഷം കാത്തിരുന്നാൽ വില കുറഞ്ഞ നല്ല Ev കൾ വരും
      ഇപ്പോഴത്തതിന്റെ അവസ്ഥയുമറിയാം

    • @Akash-in1gr
      @Akash-in1gr Před rokem +4

      എന്നാൽ 10 രൂപക്ക് തരാം

    • @somethingfishy5811
      @somethingfishy5811 Před rokem

      Alto te vila just onnu google cheythu nokkiyal theeravunna prasname ollu

    • @keerikkattuchellappanpilla276
      @keerikkattuchellappanpilla276 Před rokem +2

      Yes Free Car would be even better.

    • @shanvideoskL10
      @shanvideoskL10 Před rokem

      Affordable electric car thumbnail കൊടുത്തു 26 laksh പറഞ്ഞ വേറെ ഒരു Electric car video യിൽ ഒരു 5 lakshs ഒക്കെ affordable ആവൂ എന്ന് അഭിപ്രായം പറഞ്ഞതിനു comments ലൂടെ പഞ്ഞിക്കിട്ടു...💁🤷
      B d y c m t l i gal

  • @prathyushprasad7518
    @prathyushprasad7518 Před rokem +26

    LAND ROVER FREELANDER - നെ അടിച്ച് പരത്തി കുഞ്ഞിക്കാ ആക്കി വെച്ച പോലുണ്ട്...എന്തായാലും സാനം കൊള്ളാം...👌🏻👌🏻

    • @afsalm2385
      @afsalm2385 Před rokem +2

      Athe👍

    • @sivakumarprabakaran961
      @sivakumarprabakaran961 Před 5 měsíci

      നിങ്ങളുടെ കമൻ്റിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല 😅😅😅😅😅 എന്തായാലും വാഹനം കാഴ്ച്ചയിൽ സൂപ്പർ

  • @sanalkumarvg2602
    @sanalkumarvg2602 Před rokem +117

    ഏഴര ലക്ഷം on road എന്നത് Tax , insurance എല്ലാം കൂടി എട്ടരയ്ക്ക് അടുത്ത് വരും ....ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ നമുക്ക് Tiago EV കിട്ടും ...ഇത് പോലെ ഒരാള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത കുട്ടിക്കാര്‍ അല്ല , വലിയ വാഹനം , അതും ABS, Airbag എല്ലാം ഉണ്ട് .4 star body safety ഉണ്ട് , speed 100+ ഉണ്ട് , Water proof battery ഉണ്ട് , Li പോളിമര്‍ എന്ന ആധുനിക ബാറ്ററി ആണ് , ബാറ്ററിക്ക് liquid cooling ഉണ്ട് .എല്ലാം കൊണ്ടും 100% value for money
    Tiago EV ക്ക് Liquid cooling battery ഉള്ളത് കൊണ്ടും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ടും , 10 കൊല്ലത്തില്‍ കൂടുതല്‍ ഓടും , ഇപ്പോള്‍ തന്നെ ഒരു ലക്ഷം ഓടിയ വാഹനങ്ങള്‍ക്ക് പോലും നിസ്സാരം range മാത്രമേ കുറഞ്ഞു കാണുന്നുള്ളൂ അതിലെ മോശം സെല്ലുകള്‍ warranty യില്‍ മാറിയും കിട്ടും ...അതായത് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം ഓടി തീര്‍ന്നാലും ഇനിയും ഓടും , അത്രയും ഓടുമ്പോള്‍ തന്നെ , ഇതേ performance ഉള്ള ഒരു ഓട്ടോമാറ്റിക് കാറിനെ വെച്ച് നോക്കിയാല്‍ 10 ലക്ഷം രൂപയ്ക്ക് അടുത്ത് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് അതായത് മുടക്ക് കാശ് തിരികെ ...
    ------------------------
    അപ്പോള്‍ life time battery warranty ?
    ഇന്ത്യയില്‍ പറയത്തക്ക കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു ന്യൂ ജെന്‍ കമ്പനി , ചൈനയില്‍ നിന്നും പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത് അവരുടെ കമ്മീഷനും കൂട്ടി ചേര്‍ത്ത് വില്‍ക്കുന്ന ഒരു കാര്‍ , മാര്‍ക്കറ്റ് പിടിക്കാന്‍ അടുത്ത ഉടായിപ്പ് ..അത് തന്നെ ആണ് സംഭവം ...
    അങ്ങനെ ഒരു life time ഗ്യാരണ്ടി തരാന്‍ ആര്‍ക്കും പറ്റില്ല , കാരണം ബാറ്ററി ഒരിക്കലും life time ഓടില്ല , suppose 10 കൊല്ലം കഴിഞ്ഞു അന്ന് ബാറ്ററി പാക്ക് ആധുനിക technology യില്‍ suppose ഒരു 3 ലക്ഷം രൂപ ആണെങ്കില്‍ , 10000 കാറിനു 300 കോടിയുടെ ബാറ്ററി തരേണ്ടി വരും ...നിസ്സാര കമ്മീഷന്‍ വാങ്ങി ഈ കാര്‍ വില്‍ക്കുന്ന കമ്പനി അതോടെ പൂട്ടി കെട്ടും ..
    -----------------------------------------

    • @Arun-xe9wl
      @Arun-xe9wl Před rokem +5

      tiago 4 star aanu

    • @sanalkumarvg2602
      @sanalkumarvg2602 Před rokem +3

      @@Arun-xe9wl yes brother corrected... എഴുതിയത് Tiago ആണ് പക്ഷെ തലയില്‍ Nexon EV ആയിരുന്നു അത് 5 star ആണല്ലോ ?

    • @byjuk3150
      @byjuk3150 Před rokem +2

      How many years do EV batteries last?
      15 to 20 years
      “Today, most EV batteries have a life expectancy of 15 to 20 years within the car - and a second life beyond.” It's also worth noting that EV battery technology is still evolving, so as tech develops we expect batteries' lifespan to increase - as well as becoming cheaper, smaller and even lighter.15-Jul-2022

    • @byjuk3150
      @byjuk3150 Před rokem +2

      BYD blade battery life span is 20 years. And 1.2 million km means 12 Lach km.
      Please note the point

    • @mhdhussain7329
      @mhdhussain7329 Před rokem +6

      ബാറ്ററിയുടെ ലൈഫ് തീരുമ്പോഴേക്കും വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാകും
      ചൈനക്കാരനോടാ കളി

  • @jijesh4
    @jijesh4 Před rokem +35

    Life time ബാറ്ററി വാറണ്ടി കൊളാം Ev എടുക്കുമ്പോൾ എല്ലാവരും പേടിക്കുന്നത് ബാറ്ററി തന്നെ ഇതാവുബോൾ ആ പേടി വേണ്ട പൊളി👍👍👍

    • @reghunathmumbuveetil58
      @reghunathmumbuveetil58 Před rokem +11

      കമ്പനിയുടെ ലൈഫ് എത്ര ഉണ്ടാകുമോ ആവോ

  • @shejoinasu
    @shejoinasu Před rokem +13

    Yes, this is the most important point to be considered for an EV - battery warranty.

  • @ashokkumar-ny6ei
    @ashokkumar-ny6ei Před rokem +16

    റേറ്റ് കുറഞ്ഞതും ഗുണമേന്മ കൂടിയ വാഹനങ്ങൾ ഭാവിയിൽ ഉണ്ടാവും.... 👍🏻

  • @bharathf9061
    @bharathf9061 Před rokem +429

    Battery മാറ്റാൻ പോകുമ്പോൾ കമ്പനി ഉണ്ടാകുമോ ആവോ...🤔

  • @riyaskt8003
    @riyaskt8003 Před rokem +10

    Indians കൂടുതലും opt ചെയ്യുന്നത് All rounder vehicles ആണ്.
    So oru സാധാരണക്കാരന് primary car ആയി thiranjedukkan chance കുറവാണ്.
    സെക്കൻഡറി കാർ ആയി use cheyyane പറ്റുകയുള്ളു but athu സാധാരണക്കാരന് സാധ്യവുമല്ല

  • @jinsjoseph1688
    @jinsjoseph1688 Před rokem +23

    ഈ കമ്പനിയ്ക്ക് life time warranty കൊടുക്കാനുള്ള life ഉണ്ടാകുമോ.

  • @robinmathew2989
    @robinmathew2989 Před rokem +14

    Design of the car is fabulous. Giving a lifetime warranty great idea,but the cost is little high. The great review thanks.

    • @raghukesavan5197
      @raghukesavan5197 Před rokem

      When lifetime guarantee for the battery is assured, the price is not very high when compared to other evs.

  • @clpower1491
    @clpower1491 Před rokem +6

    ഈ കാറിന്റെ റിവ്യൂ ചെയ്യാൻ ഞാൻ ഒരു പ്രാവശ്യം കമന്റിൽ ആവശ്യപ്പെട്ടിരുന്നു thank you ഞാൻ ഒരെണ്ണം വാങ്ങിക്കാൻ തീരുമാനിച്ചു

    • @sanalkumarvg2602
      @sanalkumarvg2602 Před rokem +3

      ഏഴര ലക്ഷം on road എന്നത് Tax , insurance എല്ലാം കൂടി എട്ടരയ്ക്ക് അടുത്ത് വരും ....ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ നമുക്ക് Tiago EV കിട്ടും ...ഇത് പോലെ ഒരാള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത കുട്ടിക്കാര്‍ അല്ല , വലിയ വാഹനം , അതും ABS, Airbag എല്ലാം ഉണ്ട് .5 star body safety ഉണ്ട് , speed 100+ ഉണ്ട് , Water proof battery ഉണ്ട് , Li പോളിമര്‍ എന്ന ആധുനിക ബാറ്ററി ആണ് , ബാറ്ററിക്ക് liquid cooling ഉണ്ട് .എല്ലാം കൊണ്ടും 100% value for money
      ------------------------
      അപ്പോള്‍ life time battery warranty ?
      ഇന്ത്യയില്‍ പറയത്തക്ക കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു ന്യൂ ജെന്‍ കമ്പനി , ചൈനയില്‍ നിന്നും പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത് അവരുടെ കമ്മീഷനും കൂട്ടി ചേര്‍ത്ത് വില്‍ക്കുന്ന ഒരു കാര്‍ , മാര്‍ക്കറ്റ് പിടിക്കാന്‍ അടുത്ത ഉടായിപ്പ് ..അത് തന്നെ ആണ് സംഭവം ...Tiago EV ക്ക് Liquid cooling battery ഉള്ളത് കൊണ്ടും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ടും , 10 കൊല്ലത്തില്‍ കൂടുതല്‍ ഓടും , ഇപ്പോള്‍ തന്നെ ഒരു ലക്ഷം ഓടിയ വാഹനങ്ങള്‍ക്ക് പോലും നിസ്സാരം range മാത്രമേ കുറഞ്ഞു കാണുന്നുള്ളൂ അതിലെ മോശം സെല്ലുകള്‍ warranty യില്‍ മാറിയും കിട്ടും ...അതായത് 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം ഓടി തീര്‍ന്നാലും ഇനിയും ഓടും , അത്രയും ഓടുമ്പോള്‍ തന്നെ , ഇതേ performance ഉള്ള ഒരു ഓട്ടോമാറ്റിക് കാറിനെ വെച്ച് നോക്കിയാല്‍ 10 ലക്ഷം രൂപയ്ക്ക് അടുത്ത് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് അതായത് മുടക്ക് കാശ് തിരികെ ... അങ്ങനെ ഒരു life time ഗ്യാരണ്ടി തരാന്‍ ആര്‍ക്കും പറ്റില്ല , കാരണം ബാറ്ററി ഒരിക്കലും life time ഓടില്ല , suppose 10 കൊല്ലം കഴിഞ്ഞു അന്ന് ബാറ്ററി പാക്ക് ആധുനിക technology യില്‍ suppose ഒരു 3 ലക്ഷം രൂപ ആണെങ്കില്‍ , 10000 കാറിനു 300 കോടിയുടെ ബാറ്ററി തരേണ്ടി വരും ...നിസ്സാര കമ്മീഷന്‍ വാങ്ങി ഈ കാര്‍ വില്‍ക്കുന്ന കമ്പനി അതോടെ പൂട്ടി കെട്ടും ..
      -----------------------------------------

    • @anil3942
      @anil3942 Před rokem

      ആശംസകൾ

    • @vimalasenannair6816
      @vimalasenannair6816 Před rokem

      Marketil available aano ippol...?

  • @KuttyShow
    @KuttyShow Před rokem +4

    Super cute car! 💖💖 ഞങ്ങൾ കുട്ടികൾക്ക് പുറകിൽ ഇരിക്കാം. ഒരു ചെറിയ ഫാമിലിക്ക് പറ്റിയ ഇലക്ട്രിക്ക് കാര്. 🚗⚘⚘

  • @sebilthurakkal6531
    @sebilthurakkal6531 Před rokem +3

    അടിപൊളി വണ്ടി ചൈനയിലും ഇന്തോനേഷ്യയിലുമൊക്ക ഈ വണ്ടി കാണുമ്പോൾ ഞാനാഗ്രഹിച്ചിരുന്നു നമ്മുടെ നാട്ടിലും ഇത്തരം വണ്ടികൾ ഉണ്ടായിരുന്നെങ്കിലെന്ന് കുറച്ചു വൈകിയാലും ഇപ്പൊ വന്നതിൽ ഒരുപാട് സന്തോഷം

  • @hetan3628
    @hetan3628 Před rokem +2

    ചെറുതാണെങ്കിലും കാണാൻ നല്ല ക്യൂട്ട് ആണ്. ഇവന്റെ ഭാവി എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല എന്നാലും കാണാൻ കൊള്ളാം👌🏻

  • @mrs.abi2.064
    @mrs.abi2.064 Před rokem +12

    ഇതുപോലെ വാഹനങ്ങൾ വരട്ടെ Super chetta

  • @muhammeddilshad584
    @muhammeddilshad584 Před rokem +17

    Battery warranty is impressive👍🏻👍🏻

  • @CronyDigitalGalaxy
    @CronyDigitalGalaxy Před rokem +1

    Beautifully explained. Happy to see compared to other channel reviews. 🤩👍

  • @cirilignatious8663
    @cirilignatious8663 Před rokem +2

    Looks nice... Definitely worth considering if city use is more

  • @DanielJeevanEJ
    @DanielJeevanEJ Před rokem +86

    For those of you searching for the price in the video, It is Rs. 7.5L. ✨ Slightly on the expensive side. Still looks very promising! Perfect for a small family trying to purchase their first electric car! Club it with a solar panel installation at home, then you have a car running for free for around Rs. 10L. Thank you Baiju N Nair for introducing this car to malayalees. 🌻

    • @keralakeral4114
      @keralakeral4114 Před rokem +2

      ബൈജു സേട്ടാ ഇന്ത്യയിൽ ഇനി വാഹനങ്ങൾക്ക് പതിനഞ്ച് വർഷം കാലാവധിയേ ഉള്ളൂ .പിന്നെ ബാറ്ററി വീട്ടിലെ ഇൻവർട്ടറിന് ഉപയോഗിക്കുമ്പോൾ വാറൻ്റി കിട്ടുമോ ?

    • @nirmaljustin2530
      @nirmaljustin2530 Před rokem +10

      7.5 lakh is a lot. For that price the tiago ev sounds like an extremely good deal

    • @DanielJeevanEJ
      @DanielJeevanEJ Před rokem

      @@nirmaljustin2530 Tiago EV will cost at least 9.5L on the road. It’s launch offer price was 8.5L(ex-showroom), that too limited to first 10,000 customers.

    • @nirmaljustin2530
      @nirmaljustin2530 Před rokem +3

      @@DanielJeevanEJ yes but it's got higher top speed, range, build quality and refinement.

    • @sivaramank5811
      @sivaramank5811 Před rokem

      It's not applicable to electric vehicle, it seems.

  • @thorappan007gamingbgm3
    @thorappan007gamingbgm3 Před rokem +5

    ടാറ്റ നാനോ ഇലക്ട്രിക് ആയി വീണ്ടും വരണം 💥

  • @manu.monster
    @manu.monster Před rokem +2

    Fast charging eletric കറുകൾക്ക് അത്യാവശ്യമാണ്, ഡിസൈൻ അടിപൊളിയാണ്,

  • @munnathakku5760
    @munnathakku5760 Před rokem +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.. നിങ്ങൾ ഇപ്പോൾ കാണുമ്പോൾ... ചെറുപ്പം ആയത് പോലെ.. ഉണ്ട് 😘😍സത്യം... ബൈജു ചേട്ടാ. ♥️നല്ല ലുക്ക്‌... ആണ് ഇപ്പോൾ കാണുബോൾ 😘😍ചെറിയ കുഞ്ഞു കാർ.. 😍😍😍പൊളി.. 😍

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem +5

    Happy to be part of this family ♥️

    • @sugesh007
      @sugesh007 Před rokem

      വാങ്ങിയോ ? 🙄🤔എന്താ പ്രൈസ് ?

  • @shabeebrasheed5049
    @shabeebrasheed5049 Před rokem +5

    എറണാകുളം പോലെയുള്ള സിറ്റിയിൽ ഓടിക്കാൻ പറ്റിയ Ev✨️💥

  • @ajayaYtube
    @ajayaYtube Před rokem +1

    നവ ആശയങ്ങൾ, നവ സംരംഭങ്ങൾ നവയുവതയുടെ നവ ഭാവനകൾക്ക് നൽകിടുന്ന നക്ഷത്രശോഭയിലൂടെ നമ്മുടെ നാളേകളും നാടിൻ്റെ നന്മയും നയനമനോഹരമായിടട്ടെ.
    ഭാരത ഭാവനാശാലികൾക്ക് ഭാവുകങ്ങൾ. 🙏👏👏👏🙏

  • @vinoymonjoseph1650
    @vinoymonjoseph1650 Před rokem

    Happy to be part of this family

  • @inSearchOfZen392
    @inSearchOfZen392 Před rokem +35

    I was seriously searching for a replacement of old Reva car. This definitely looks promising. As a daily commute car to the office.. Edit: doesn't look promising when I heard the price

    • @manjitkmohan
      @manjitkmohan Před rokem

      czcams.com/video/l1aRqzT7GYk/video.html
      Check this out

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před rokem +1

      Reva new model undalo

    • @rajuvp8604
      @rajuvp8604 Před rokem +4

      When more and more EV brands come, the price of the vehicle will come down keeping the vehicle quality.

    • @mitzc2058
      @mitzc2058 Před rokem +2

      Tiago.ev try cheyarutho ?

    • @aswinraveendran
      @aswinraveendran Před rokem

      Not a big update from reva

  • @aidenvlogsvideos2712
    @aidenvlogsvideos2712 Před rokem +14

    ഇതുപോലെ വാഹനങ്ങൾ വരട്ടെ
    😍

  • @sharathas1603
    @sharathas1603 Před rokem +1

    Looking nice , cute and perfect city car .
    Life time battary warranty 👌👌👌

  • @muhammadsuhail9368
    @muhammadsuhail9368 Před rokem +1

    Looking good, off switch will be very useful

  • @mindapranikal
    @mindapranikal Před rokem +6

    Happy to be a part of this family 💕

  • @riyaskt8003
    @riyaskt8003 Před rokem +3

    Vila almost Tiago de same അയതൊണ്ട് Tiago opt cheyynanu chance

  • @sreekanth1491
    @sreekanth1491 Před rokem +1

    Was eagerly waiting for your views on this car

  • @michealjackson3567
    @michealjackson3567 Před rokem +2

    ഈ വണ്ടിയുടെ മെയിൻ ഹൈലൈറ്റ്‌ bettary ആണ്
    life time ⚡️⚡️⚡️🔥👍

  • @user-ul2pt2ez8l
    @user-ul2pt2ez8l Před rokem +8

    Off switch is great🤩
    Nice feature👏🏻👏🏻👏🏻

  • @88sweethot
    @88sweethot Před rokem +15

    Good initiative and seems practical ...പണ്ട് ലൈസൻസ് വേണ്ടാത്ത പിസ്റ്റൾ പരസ്യം വരുമായിരുന്നു .. ആ സ്ഥല പേര് പോലെ പൈസ അയച്ചാൽ "ഗയ" ആയിരുന്നു ഫലം .. അത് പോലെ ആവുമോ 🤩

    • @thomaspj1247
      @thomaspj1247 Před rokem +2

      😁

    • @SKumar-lr5hb
      @SKumar-lr5hb Před rokem +2

      പിസ്ററളിൻറകാരൃംഓർമ്മിപ്പിച്ചതിന് നന്ദി

  • @abbasali-xq5un
    @abbasali-xq5un Před rokem +2

    ❤️❤️❤️ new energy for baiju chetan

  • @adarshbabu3491
    @adarshbabu3491 Před rokem +1

    Biju cheta...1 M loading ❤️ all the best

  • @shifilameen8350
    @shifilameen8350 Před rokem +9

    ഈ വണ്ടി ഒരു വിപ്ലവം സൃഷ്ടിക്കും

  • @Linsonmathews
    @Linsonmathews Před rokem +3

    കുഞ്ഞൻ car 😍
    സൂപ്പർ 👌👌👌

  • @sreejithjithu232
    @sreejithjithu232 Před rokem +1

    ഇനിയും നല്ല ev കൾ നിരത്തുകൾ കീഴടക്കട്ടെ... 👍

  • @shanvideoskL10
    @shanvideoskL10 Před rokem +1

    നിങ്ങൾ ഇത്ര അധികം positive പറഞ്ഞ സ്ഥിതിക്ക് വണ്ടി വിജയിക്കാതിരിക്കില്ല...
    ജനങ്ങൾക്ക് വിശ്വാസം ആയിക്കഴിഞ്ഞാൽ പല കൊമ്പൻമാരും പത്തി മടക്കും...
    മടക്കട്ടെ...
    ജനങ്ങൾക് വില കുറച്ചു നല്ല ഐറ്റംസ് കിട്ടട്ടെ...

  • @advsuhailpa4443
    @advsuhailpa4443 Před rokem +4

    എന്ത് ഭംഗിയായിട്ടാണ് ഇവാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്
    ഇരുമ്പ് കമ്പനി മുതലാളി TATA യുടെ കരണത്തേറ്റ അടിയാണിത്...🌿👍

  • @binoyvishnu.
    @binoyvishnu. Před rokem +5

    നിലവിൽ TATA EV is Best choice

  • @thisismetim1833
    @thisismetim1833 Před rokem +1

    Valichunertiyal spresso thanne.
    Kollam ♥️✌️

  • @Shahid-or4qf
    @Shahid-or4qf Před rokem +1

    Happy to be part of this family❤️

  • @sreeninarayanan4007
    @sreeninarayanan4007 Před rokem +60

    ചെറിയ നാക് പിഴ സംഭവിച്ചെങ്കിലും ബൈജു ചേട്ടനായൊണ്ട് ഞങ്ങൾ അങ്ങ് ഷമിച്ചിരിക്കുന്ന 😜

  • @carfans9139
    @carfans9139 Před rokem +3

    29-May-2022 - The car has a claimed driving range of 150 kms and the batteries can be recharged in 4-5 ...
    Pros and cons: Does not look too bad for a small electric car ⋅ View full list

    • @TilakChutia01
      @TilakChutia01 Před rokem

      👆👆I have a surprise for you 🎁🎁💌💌💌

  • @dshamith
    @dshamith Před rokem

    Genuine Reviews.. keep up your good work sir 👏

  • @anishkdy1
    @anishkdy1 Před rokem +1

    Lifetime warranty means its the life period of the battery which is generally 6-8 years. Every EV manufacturer provides the same warranty for the motor and battery pack. If we add 1.5 lakhs as can get Tata Tigor

  • @donpjohn9108
    @donpjohn9108 Před rokem +5

    വാഹനത്തിന്റെ പിൻ വശം ഞങ്ങൾ കാണാതിരിക്കാൻ ബൈജു ചേട്ടനും അനുപ്ഉം ഒരുപാട് കഷ്ടപ്പെട്ടു. 😄

    • @milky__view4085
      @milky__view4085 Před rokem

      അതെന്താ..

    • @donpjohn9108
      @donpjohn9108 Před rokem

      I think there are some damages on rear side, it is noticeable in long view shorts. In close shorts Baijuchettan is covering the rear side especially rear panel & rear bumper.

    • @shyamkrishnansuresh7283
      @shyamkrishnansuresh7283 Před rokem

      @@donpjohn9108 front-ile bonnet-il thenn valiyoru damage ind. ithokke kaanichitt vandi athyavashyam safe aan enn Baiju chettan parayunnath ottum sheriyalla

    • @rajeeshok6259
      @rajeeshok6259 Před rokem

      Thamil vere review und

    • @baijunnairofficial
      @baijunnairofficial  Před rokem

      It's a R&D car..not perfectly finished

  • @jayamenon1279
    @jayamenon1279 Před rokem +3

    ETHIRYKUNJAN CAR Anenkilum Nalla Omanathwamulla Oru Vahanam 👍🏽

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem +1

    This car is too cute to see baiju chetta 👏👏👍❤

  • @xpulsian
    @xpulsian Před rokem

    Happy to be a part of this family 😌🎈

  • @amaljithmr7340
    @amaljithmr7340 Před rokem +21

    ചീപ്പസ്റ്റ് കാർ എന്നത് മാറ്റി
    അഫോർഡബിൾ കാർ എന്ന് ടിയാഗോ ev യെ വിശേഷിപ്പിച്ചതിന് ❤️🔥✊🏾

  • @java97
    @java97 Před rokem +6

    Lifetime warranty is often a gimmick, as it would last only for the expected lifetime of particular product, or till the company stops making replacement parts, or till the company goes bust.They may also insist that ownership can't be transferred, and all services done by the company at exact specified intervals . They would recoup a fortune by bumping up their service cost and early replacement of parts. This is classed as "quadricycle" whose expected life would be far less than a car. World average for a car's lifespan is only 8 years.

  • @jestinjoseph963
    @jestinjoseph963 Před rokem

    ബൈജുവേട്ടനിലൂടെ കാണാൻ കാത്തിരുന്ന ഒരു റിവ്യൂ...😊

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +1

    Happy to be a part of this family

  • @pradeepkk5532
    @pradeepkk5532 Před rokem +5

    കേരളത്തിൽ ഈ വാഹന നിർമാണം ആര്ഭിച്ചിരുന്നു എങ്കിൽ r&t മോഡൽളോട് കുടി കമ്പനി തൃപ്തിപെടേണ്ടി വരുമായിരുന്നേനെ..!!

  • @greedyangels-chairmansrese7992

    ചേട്ടാ ഒരു tongue slip പറ്റി.. 72 w battery ചാർജ് ആവാൻ 5 - 6 hrs എന്നായിരിക്കും കറക്റ്റ്... Anyway nice review % car

  • @kripacalicut8535
    @kripacalicut8535 Před rokem +2

    എത്ര നല്ല വണ്ടി ആണേലും, നമ്മുടെ കേരളത്തിലൂടെ ഒരു രണ്ടു കൊല്ലം ഓടിച്ചാൽ തീർന്നു...
    പ്രത്യേകിച്ചും ഇത്തരത്തിലുള്ള ചെറിയ വണ്ടികൾ...

  • @shameermtp8705
    @shameermtp8705 Před rokem +1

    GAIA cute car. Practical car for each and every family especially in city. Strong body.
    Main highlight this car is life time warranty for battery 🔋. This we expect from future electric vehicle “ Maintenance free electric vehicle ❤️”

  • @jayanp999
    @jayanp999 Před rokem +8

    മുമ്പ് ലൈഫ് ടൈം
    ഇൻകമിംഗ് എന്ന്
    പറഞ്ഞു സിം കാർഡ് തന്ന
    ടെലികോം കമ്പനികളെ
    ഈ അവസരത്തിൽ
    ഓർമ്മിക്കുന്നു

  • @asifaliasifali4083
    @asifaliasifali4083 Před rokem +4

    Very cute 😘😘

  • @AR-wc1ie
    @AR-wc1ie Před rokem

    Pls advise asper your knowledge, brezza zxi or Toyota hyryder base or grand vitara base which is good

  • @sarathkp3000
    @sarathkp3000 Před rokem +1

    This is the perfect city car.beautifull video baiju ettan.

    • @Asg_films01
      @Asg_films01 Před rokem

      👆👆I have a surprise for you 🎁🎁

  • @muhammedshajil2006
    @muhammedshajil2006 Před rokem +3

    Nice 👍🏻

  • @Sunil-nz1mv
    @Sunil-nz1mv Před rokem +3

    Good 👍

  • @ravipk2701
    @ravipk2701 Před rokem +1

    Life time warranty is good, but whether the brand& company will sustain for longtime

  • @vineeth2204
    @vineeth2204 Před rokem +5

    At this price, Tata Tiago ev is a better option. For 8.5 lakh you will get base variant with 250km range 120km/ hr top speed plus its a proper car. Tata might bring out Tata nano ev at 6 lakh price range.

  • @tipsandtricksbyfawaz3726

    Look കണ്ടിട്ട് safety zero ആകാൻ ആണ് സാധ്യത

  • @faris689-x8p
    @faris689-x8p Před rokem +1

    കുറച്ചു കാലമായി ഈ കാർ കാണുന്നു അങ്ങേയുടെ റിവ്യൂ കാത്തിരിക്കായിരുന്നു

  • @Jz-fj5ki
    @Jz-fj5ki Před rokem +1

    5.5 lakh will be a betterment price. If it is in 5 to 5.5 lakh territory then they will be able to sell in large volumes. Everyone needs a small city car and this looks promising. Price is on the higher side

  • @vmsunnoon
    @vmsunnoon Před rokem +4

    Lifetime warranty is impressive. As seeing it's initial impressions, let it sustain unlike tata nano
    But the design is impressive

  • @user-zx3km6kk3r
    @user-zx3km6kk3r Před rokem +5

    ബൈജു ചേട്ടാ ചൈനയാണ്....പൊതുവേ വിശ്വസിക്കാൻ കൊള്ളാത്തവനാണ്..ഏതു തലത്തിൽ നോക്കിയാലും. വാഹനം ക്യൂട്ട് ആണ്..പിന്നെ എല്ലാം കണ്ടറിയാം

  • @ABUTHAHIRKP
    @ABUTHAHIRKP Před rokem

    അടിപൊളി വണ്ടി. ഇത് തകർക്കും👍👍👍👍👍💐💐💐💐💐

  • @arunsajakumar3600
    @arunsajakumar3600 Před rokem

    Thanks baiju chettan for introducing a brand to us

  • @VijayKumar-to4gb
    @VijayKumar-to4gb Před rokem

    ചെറിയൊരു നാക്ക് പിഴ ആരൊക്ക കണ്ടുപിടിച്ചു... 😜😜😜
    രണ്ട് മാസങ്ങൾക്ക് മുൻപുതന്നെ പല തമിഴ് ചാനലുകളിലും ഈ വാഹനത്തിന്റെ റിവ്യൂ ഉണ്ടായിരുന്നു.... ഞാൻ ബൈജു ചേട്ടനെ ഒരു കമെന്റിലൂടെ അറിയിച്ചിരുന്നു ഇങ്ങനെ ഒരു വാഹനത്തിനെപ്പറ്റി എപ്പോവരും റിവ്യൂ എന്ന് കാത്തിരിക്കുക ആയിരുന്നു..... ഇപ്പൊ വന്നു നന്ദി.... 👌👌👌

  • @baijutvm7776
    @baijutvm7776 Před rokem

    ♥️♥️♥️♥️♥️ആശംസകൾ ബൈജു ചേട്ടാ

  • @Rahul_BVB09
    @Rahul_BVB09 Před rokem

    Ichiri kude size kootanam. Vandiyude neelam kooti 4 perk sugamayi irikan pakathinu. Enna polikum. Athpole steering design shogam ahn. Baki ellam pwoli🔥

  • @hiranharidas1
    @hiranharidas1 Před rokem

    Nice annalo allu...... Enniyum eganne illa companys varatte...

  • @pinku919
    @pinku919 Před rokem

    Remides me of Smart car. It seems pricey. If they can price it much more competitive OT should be great especially the PMV Ees is available under 5 lakh. 980kg weight seems great. Range extender is great but the main trump card is life time warranty. Warranty എടുക്കാന്‍ ചെല്ലുമ്പോള്‍ പേരുപോല gaya ആകുമോ.

  • @figolouis9546
    @figolouis9546 Před rokem

    Lcd screen adipoli aaytund..nilavilula cmpnykalk ingne Ulla lcd kodukn enthanavo budhimutt. E cmpny Maruti eteduthl marutiyude enginilum e vndi irngum..nalla oru concept car aanith

  • @rasaltv567
    @rasaltv567 Před rokem

    Happy to participate this family 💕💕💕💕💕💕

  • @Jithin_Paul
    @Jithin_Paul Před rokem

    swapnakood moviel kurinjith ithupole oru vandi use cheyyanille

  • @remykukoo8631
    @remykukoo8631 Před rokem

    Onnee Vegam 1.5 Million Adikee Ettaa Baiju Ettaa😊

  • @mathewvj8055
    @mathewvj8055 Před rokem +2

    Happy to be a part of this family ❤️😌

  • @karthiksaneesh7152
    @karthiksaneesh7152 Před rokem +1

    സൂപ്പർ വണ്ടി ❤️❤️👌

  • @najafkm406
    @najafkm406 Před rokem

    How cute and realistic the design is....poli

  • @vkm3b9
    @vkm3b9 Před rokem +1

    കണ്ണൂർ കോഴിക്കോട് പാലക്കാട് തൃശൂർ റൂട്ടുകളിൽ ഓടുന്ന പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കിടയിലൂടെ എങ്ങനെ ഓടിച്ചു കൊണ്ടുപോകും എന്നത് മാത്രമാണ് ആകുലപ്പെടുത്തുന്ന കാര്യം

  • @musicoflove722
    @musicoflove722 Před 9 měsíci

    Model kollaaam aaa nano eeeodelil irakiyarunnel polichene👍👍👍👍

  • @turbocars_malayalam
    @turbocars_malayalam Před rokem +1

    Front View evideyokkeyoo 2010 Model Rangerover sport inte pole…mini sport🙊……aarkokke thonni🙊?

  • @rajanpi9401
    @rajanpi9401 Před rokem +1

    PMV Eas e electric 2 സീറ്റർ വരുന്നു, ഏകദേശം വില 5 ലക്ഷം . അതിന്റെ ഒരു review പ്രതീക്ഷിക്കുന്നു.

  • @jaikc7840
    @jaikc7840 Před rokem +2

    വാറന്റിയുടെ condition എന്താണ്? Range എത്ര വരെ കുറഞ്ഞാൽ replacement കിട്ടും?

  • @kl30trollen47
    @kl30trollen47 Před rokem

    കണ്ടിട്ട് നല്ല ഒരു ഇലക്ട്രിക് കാർ ആണ്👌