HOW TO CONVERT A MARUTHI 800 TO ELECTRIC CAR

Sdílet
Vložit
  • čas přidán 21. 08. 2024
  • FULL VIDEO OF CONVERTING PETROL CAR TO ELECTRIC CAR

Komentáře • 388

  • @titusl5503
    @titusl5503 Před rokem +47

    താങ്കളുടെ പരിശ്രമത്തിനെ അംഗീകരിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കഴിയട്ടെ

    • @Viptronixindia
      @Viptronixindia  Před rokem +2

      ഒരായിരം നന്ദി സർ

    • @musafirkhan6977
      @musafirkhan6977 Před rokem +1

      ​@@Viptronixindiaസാധാരണ വണ്ടിയിൽ അതിലുള്ള എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററിയും വെച്ച് ഓടാൻ അനുവാദം ഉണ്ടോ?

    • @gangadas4344
      @gangadas4344 Před 11 měsíci

      ഒരു വണ്ടി ഇറങ്ങുമ്പോൾ അതിന്റെതായ കമ്പനി ഫിറ്റപ്പും, കാര്യങ്ങളൊക്കെ യുണ്ട്. അതിൽ മാറ്റം വരുത്തി എന്ത് തോന്നിയത് കാണിച്ചാലും അത് വിജയിക്കില്ല കൂടുതൽ

    • @anianirudh7022
      @anianirudh7022 Před 11 měsíci

      @@musafirkhan6977 RC book il mattam varuthendi varumenn thonnunu

    • @donaldjacob3419
      @donaldjacob3419 Před 11 měsíci

      @@musafirkhan6977 വണ്ടിയുടെ ബോഡി വെയിറ്റ് 10 % വരെ കൂടുകയോ കുറയുകയോ ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങൾ നിയമപരമാണെന്നു ആണ് അറിവ് അത് വണ്ടിയുടെ സ്റ്റെബിലിറ്റിയും ബ്രേക്കിംഗ് എഫിഷ്യന്സിയെയും ബാധിക്കുകയില്ല

  • @sundarammu2631
    @sundarammu2631 Před rokem +12

    Superb, wonderful, excellent.
    അതിമനോഹരം അവർണനീയം.
    മിടുക്കൻമാർ.

    • @Viptronixindia
      @Viptronixindia  Před rokem +1

      thaaaaaaaaank you sir ... thanks for your support

  • @abdullatheef3530
    @abdullatheef3530 Před 11 měsíci +13

    മറ്റൊരു വിപ്ലവം സൃഷ്ടിക്കട്ടെ ,അംബാനിമാർ വിശ്രമിക്കട്ടെ ,,,,ബ്രൊ എല്ലാ അഭിനന്ദനങ്ങളും

  • @ApeXPredator8480
    @ApeXPredator8480 Před rokem +9

    1st റയർ വീൽ ഡ്രൈവ് മാരുതി 800🥰👍🏻, ഗുഡ് ജോബ് 🎉

    • @Viptronixindia
      @Viptronixindia  Před rokem +2

      you are rights sir , thank you

    • @rmlck9413
      @rmlck9413 Před rokem +1

      Santro xing kond thannal cheyyamo oru 250km range kittanam... Ethra rate aaakum

  • @abdulsathar1938
    @abdulsathar1938 Před rokem +16

    ഇതിന് എത്ര തുക ചിലവായി?
    കിറ്റ്, ബാക്കി സാദനം, വർക്ക്‌ എല്ലാം ചേർത്ത് എത്രയായി.

  • @FARMERSWORLD2022
    @FARMERSWORLD2022 Před rokem +11

    റോഡിൽ ഓടിക്കാൻ R T O അനുവാദം ലഭിക്കുമോ ?

    • @poha4749
      @poha4749 Před 11 měsíci +1

      ഇത് മോടിഫിക്ഷൻ അണ്.

    • @Viptronixindia
      @Viptronixindia  Před 8 měsíci

      keralathil kittilla

    • @shafeeqyousaf9151
      @shafeeqyousaf9151 Před 8 měsíci

      ​@@Viptronixindia keralathil maathramalla india yil oridathum rto approvel kittilla

    • @binuraveendran6006
      @binuraveendran6006 Před 4 měsíci

      Pinnanthu gunamaanu ullathu sardarina kaanikkaanaano

  • @georgesimon1925
    @georgesimon1925 Před rokem +4

    അഭിനന്ദനങ്ങൾ സാദാരണക്കാർക്ക് ഉപകാരപ്പെടും

  • @bchandran823
    @bchandran823 Před rokem +10

    ചിലവ് എത്ര വരും... RTO അപ്പ്രൂവൽ കിട്ടാൻ എന്ത് ചെയ്യണം?

  • @shyjuraveendran7856
    @shyjuraveendran7856 Před rokem +8

    എത്ര കിലോ വാട്ട് motor ആണ് യൂസ് ചെയ്തത്, എത്ര expence ആകും ടോട്ടൽ.ഇത് 5പേരെ വച്ച് നല്ല കയറ്റം കയറുമോ എന്നൊക്ക explain ചെയ്യാമായിരുന്നു

    • @Viptronixindia
      @Viptronixindia  Před rokem +2

      വർക്ക് പെട്ടന്ന് തീർക്കണമായിരുന്നു കൂടുതൽ ടെസ്റ്റ് നടത്താൻ പറ്റിയില്ല റോഡിൽ legal ആയി ഓടിക്കാൻ പറ്റില്ല അതാണ് സർ കാര്യം

    • @musafirkhan6977
      @musafirkhan6977 Před rokem +1

      ​@@Viptronixindiaറോഡിൽ ഓടിക്കാൻ പറ്റാത്ത ഈ വണ്ടി എന്ത് പ്രയോജനം?

    • @me4socialmedia878
      @me4socialmedia878 Před 11 měsíci

      ​@@Viptronixindiawhy not! did you ask RTO about the conversion? What did they say to you?

  • @MuhammadAli-ef6bi
    @MuhammadAli-ef6bi Před 8 měsíci +3

    വാഗണർ 2009 ഇലക്ട്രിക് ചെയ്യാൻ കഴിയുമോ കോസ്റ്റ് എത്രയാണ്

  • @antonypa9723
    @antonypa9723 Před 8 měsíci +3

    ചുരുക്കത്തിൽ ഗുജ്രിയിൽ പോയി ഒരു നല്ല വണ്ടീടെ ബോഡി എടുത്ത് ദം ടെ അടുത്ത് എത്തിച്ച് കാശും കൊടുത്താൽ ഇലക്ടിക് വണ്ടി ഉണ്ടാക്കി തരും

  • @alvinjoy6666
    @alvinjoy6666 Před rokem +2

    Good. engin remove chaiyathe hybrid aayi chaiyaan pattille.petrolilum batteriyilum odiyaal battery kazhinjaal petrolil odikaam. Try best of luck

  • @rafimuhammed2315
    @rafimuhammed2315 Před rokem +3

    Super.. ഇതിന് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരം കിട്ടുമോ ? ഏകദേശം എന്ത് ചിലവ് വരും

  • @freelancetechnicalcleaning6237

    Great, midukkan, Achha, tamam, Rombam nallathu.

  • @alfredthomas1154
    @alfredthomas1154 Před rokem +4

    Greatly appreciated. Keep it up.

  • @baburajk.k.8936
    @baburajk.k.8936 Před rokem +3

    Congratulations🎉🎉🎉

  • @Babu.955
    @Babu.955 Před rokem +4

    Super Bro പക്ഷെ Engine room ൽ Motor and ECU ഫിറ്റ് ചെയ്ത മറ്റൊരു വീഡിയോ കാണുകയുണ്ടായി അങ്ങിനെ ചെയ്താൽ ജോലിഭാരം ഒന്നു കൂടി കുറയില്ലേ

  • @malols6356
    @malols6356 Před 10 měsíci +2

    Tata nano twist conversation cheiyan pattuvo

  • @welivemud
    @welivemud Před rokem +5

    RTA യുടെ അംഗീകാരം ലഭിക്കുമോ?

  • @nandanraja
    @nandanraja Před rokem +5

    പ്രൊഫഷണൽ വർക്ക് നീറ്റ്നസ് കാണുന്നില്ല.... സമയമില്ലാതിരുന്നതിനാലാവും ... തികച്ചും തട്ടിക്കൂട് പരിപാടിയായി തോന്നിയത്....
    ഗുഡ്... നല്ല ക്രാഫ്റ്റ്മാൻ ഷിപ്പ് ലൂടെ ജോലികൾ ചെയ്യു
    അഭിനന്ദനങ്ങൾ

  • @thecodezero
    @thecodezero Před 11 měsíci +2

    അഭിനന്ദനങൾ 🎉
    2006 മോഡൽ wagon r electric ആക്കാൻ എത്ര രൂപയാകും ? എവിടെയാണ് സ്ഥലം? വന്നാൽ ev ആക്കി convert ചെയ്തു തരുമോ?

  • @kaivala1984
    @kaivala1984 Před 11 měsíci

    പൊളിച്ചു മുത്തേ ഒരുപാട് സന്തോഷം

  • @khanmajeed1
    @khanmajeed1 Před 6 měsíci +2

    നോർത്ത് ഇന്ത്യയിൽ ഇത് വളരെ കൂടുതൽ ആണ് അവർ 800 പഴയത് ഒരു മാതിരി ഇലക്ട്രിക് ആക്കി ലോക്കൽ ഓട്ടത്തിന് ഉപയോഗിക്കുന്നു. പിന്നെ ഇത് rc യിൽ ഉൾപെടുത്തുവാൻ കഴിയുമോ എന്നറിയില്ല അധികവും പഞ്ചാബികൾ ആണ് ഇതിന്റെ ഉസ്താദ്മാർ

  • @user-xw1su5ym5r
    @user-xw1su5ym5r Před měsícem +1

    റ്റാറ്റാകാർ ഇതു ചെയ്യാൻ പറ്റുമോ എങ്കിൽ ചിലവ് എത്ര വരും

  • @danyferdinend
    @danyferdinend Před 8 dny

    Bro ambassador conversion kit undo...convert cheyyan pattumo...plz reply

  • @user-zb5gs8bc2k
    @user-zb5gs8bc2k Před rokem +2

    വളരെ നന്നായി ടുണ്ട്

  • @rajrajrajraj6989
    @rajrajrajraj6989 Před rokem +3

    Good work 😮bro ❤

  • @sabujipanicker5663
    @sabujipanicker5663 Před rokem +4

    ഇപ്പോൾ ഉള്ള വണ്ടികൾ ഇലക്ട്രിക് ആക്കുന്നത് നല്ല കാര്യം ആണല്ലോ??????

    • @Viptronixindia
      @Viptronixindia  Před rokem +1

      RTO അപ്പ്രൂവൽ കിട്ടില്ല

  • @infinitekerala
    @infinitekerala Před rokem +3

    pulser 150 ക്ക് ഫിറ്റ് ചെയ്ത് തരുമോ

  • @nandakumarkollery6915
    @nandakumarkollery6915 Před rokem +1

    Congratulations bro.

  • @padayoottam..2121
    @padayoottam..2121 Před rokem +4

    സൂപ്പർ ആ എഞ്ചിൻ റൂമിൽ രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടല്ലൊ ചെയ്ർ ഫിറ്റ് ചെയ്യാനിരുന്നു...😊🙃🙏👍💓

  • @abhijithacharyasravi9243

    Sambavam kolllam.
    Entha chilav varunnay..
    Front wheel drive ulla vandiyill ith video I'll paranja polay back I'll vachal mathi ..
    Hybrid aayi oodikkam .load venda pol engine ittu odikanam straight road I'll motor vachum oodichal milage labham ....

  • @msaad42
    @msaad42 Před 11 měsíci +1

    What is the top speed and mileage? What is the motor power and type?

  • @rajeshrajendran8922
    @rajeshrajendran8922 Před rokem +1

    Good job Keep going❤❤❤

  • @anianirudh7022
    @anianirudh7022 Před 11 měsíci

    Ithepole thar nte off-road vandikum cheyanengil aadyathe ofroad electric car aayene, polichu chetta 😁

  • @suljithsunil5601
    @suljithsunil5601 Před 10 měsíci +1

    battry evidenu vangan kitum.. also specification onu parayumo

  • @premchandkishanchand1495

    Edo edinu etra safety guarantee cheyyunadu? Running il short circuit undayi kathupidikkanulla Sadhyada kooduthal anu karanam pazhaya wiring il koodiyaanu than circuit kadathil vidunnadu. Edu otta nottatthile unprofessional work ayi thanne kanunnu.
    Battery otta chargil etra kms odum?
    Conversion kit China made ano? Sadharanayaayi EV yil battery akathu flooril anu set cheydirikkunnadu. Edu valare awkward look ayi. Edinte conversion kit nu actual price ethrayanu?
    Labour charge etra? Mvd permission kittukayilla. Edokke yanu prasnangal.
    Thande sthalam evideyanu? Workshop location evide?
    Maruthi 800 front wheel drive Pinne egine than differential back wheelil set cheyyan kazhiyum.? Gearbox il connect cheyyade yano than direct rear drive IL connect cheydadu? Please explain to me if you don't mind.

    • @Viptronixindia
      @Viptronixindia  Před rokem +3

      question 1 :- Edo edinu etra safety guarantee cheyyunadu?
      Ans , യാതൊരു വിധ സേഫ്റ്റിയും ഗ്യാരണ്ടി ചെയ്യുന്നില്ല പഠനവിശ്യത്തിനായി മാത്രം നിർമിച്ചതാണ് വര്ഷങ്ങങ്ങളായി ഉള്ള ഒരു മോഹം അത്ര മാത്രം അത് ചിലർക്ക് ഉപകാരപൂര്വം ചെയ്തു അത്ര തന്നെ
      question :- Running il short circuit undayi kathupidikkanulla Sadhyada kooduthal anu karanam pazhaya wiring il koodiyaanu than circuit kadathil vidunnadu.
      Ans :- 12 വോൾട് നായുള്ള പഴയ വയറിങ് സിസ്റ്റത്തിൽ ആണ് 12 വോൾട് കണക്ട് ചെയ്തിരിക്കുന്നത് മാത്രമല്ല ഷോർട് സിർക്യൂട്ടിനു വേണ്ടി mcb & ഫ്യൂസ് നൽകിയിട്ടുണ്ട് ഹെവി ഡിസി വോൾടേജ് ലൈൻ പ്രോപ്പറയിട്ടല്ല സ്റ്റാൻഡേർഡ് കോപ്പർ wire മറ്റു സാമഗ്രികളും ആണ് ഉപയോഗിച്ചിരിക്കുന്നത്
      പഠനവിശ്യത്തിനായി നിർമിച്ച ഇ വാഹനത്തിൽ എല്ലാം പുതിയ സാധനങ്ങൾ ഉപയോഗിക്കാൻ MLA ഫണ്ട് ഒന്നും കിട്ടുന്നില്ലാ
      question : Edu otta nottatthile unprofessional work ayi thanne kanunnu.
      അതേ ഇത് അൺ പ്രൊഫഷണൽ വർക്ക് തന്നെ ആണ് , വര്ഷങ്ങളായി ഉള്ള ഒരു മോഹം സാക്ഷാത്ക്കരിക്കാൻ
      ലോൺ അടച്ചതിന്റെ ബാക്കി കൂട്ടിവെച്ചു ഉണ്ടാക്കിയതാണ് .. വളരെ പ്രൊഫഷണൽ ആയി ഉണ്ടാക്കിയ കേരള ഓട്ടോ കട്ടപുറത്തിരിക്കുന്നതു 50 ഓളം എണ്ണം ആണ് ഞാൻ unproffesional ആയി നിരത്തിൽ ഇറക്കിയിട്ടുള്ളത് ഡയലോഗ് അടിക്കാൻ എല്ലാവർക്കും കഴിയും ... എനിക്ക് ആവിശ്യമായ ഫിനാഷ്യൽ സപ്പോർട്ട് കിട്ടിയാൽ ഇന്ത്യ കണ്ട ഏറ്റവും നല്ല വാഹനം നിർമിക്കാൻ കഴിയും എന്നുള്ള വിശ്വാസവും കഴിവും എനിക്കുണ്ട്
      ഉദാഹരണം ആയി സ്ക്രപ്പിൽ നിന്നും ടു wheeler ഒരെണ്ണം പണിപ്പുരയിൽ ആണ്
      question:- Battery otta chargil etra kms odum?
      ANs :- 40 Ah ഇന്റെ കുഞ്ഞു ബാറ്ററി ആണ് 30 കിട്ടും എന്ന് തോന്നുന്നു
      question:- Conversion kit China made ano?
      Ans : Indian made available
      Question :- Sadharanayaayi EV yil battery akathu flooril anu set cheydirikkunnadu. Edu valare awkward look ayi.
      Ans :- ഫ്ലോറിൽ സെറ്റ് ചെയ്യാനുള്ള ക്ലാമ്പ് സമയത്തു കിട്ടിയില്ല
      question : Edinte conversion kit nu actual price ethrayanu?
      Ans : കാശു കൊടുക്കേണ്ടി വന്നില്ല ഫ്രീ ആയിട്ടു കിട്ടിയതാണ്
      question : Labour charge etra?
      Ans : സ്വന്തമായിട്ട് പണിഞ്ഞതാണ് അതുകൊണ്ടു ലേബർ ചാർജ് ലാഭമായി
      question: Mvd permission kittukayilla. Edokke yanu prasnangal.
      Ans ; LDF വരും എല്ലാം ശരിയാകും
      question: - Thande sthalam evideyanu?
      kollam polayathodu
      question :- Workshop location evide?
      Ans:- kollam polayathodu
      question : - Maruthi 800 front wheel drive Pinne egine than differential back wheelil set cheyyan kazhiyum.?
      Ans : അത് ഞങ്ങളുടെ മിടുക്കു . വീഡിയോ മുഴുവൻ കണ്ടാൽ മതി എന്തെങ്കിലും ഒക്കെ പിടികിട്ടുമായിരിക്കും
      question : Gearbox il connect cheyyade yano than direct rear drive IL connect cheydadu?
      Ans : ട്രാൻസ്മിഷൻ ലോസ് ഇല്ലാതെയാക്കാൻ വേണ്ടി ആളാണ് ഗിയര് ബോക്സ് ഒഴിവാക്കിയത് , അടുത്ത പ്രോജെക്ടിൽ ഗിയർബോക്സും, പട്ടാളക്കാർക്ക് ഉപയോഗിക്കാൻ മിസൈൽ ഉൾപ്പടെ ഉള്ള ആയുധങ്ങളും ഉള്പെടുത്തുന്നുണ്ട്

    • @balusomarajand637
      @balusomarajand637 Před rokem +1

      കിടു reply bro 😂😂😂😂

    • @premchandkishanchand1495
      @premchandkishanchand1495 Před rokem

      Okay learning purpose anennu manassilaayilla. Appol edokke madi. Thande adutha conversion edile poraymakal Matti kidilan akkam. Thande Technical qualification enthanu? Ariyan chodichada. Enthayalum thande effort nu abhinadanam. Eniyum than adutha project um cheyyanam. All the best.

    • @sivakumartb5103
      @sivakumartb5103 Před rokem

      @@Viptronixindia suuper👏👏

    • @sj4028
      @sj4028 Před 5 měsíci

      ​@@Viptronixindia😂😂❤

  • @vipinrajrh5015
    @vipinrajrh5015 Před 7 měsíci +1

    Ambassador car convert cheyyan sadhikumo?
    Enthelum legal issues undakumo?

    • @Viptronixindia
      @Viptronixindia  Před 5 měsíci +1

      Convert cheyyan pattum, Kerala RTO Approval kittilla

  • @eldhosekuriakose5727
    @eldhosekuriakose5727 Před rokem +2

    ഒറ്റചാർജിൽ എത്ര km ഓടും, എത്ര സമയം വേണം ഫുൾ ചാർജ് ആവാൻ

  • @anilkumarpk1760
    @anilkumarpk1760 Před rokem +1

    Good well done 👍

  • @aburabeeh5573
    @aburabeeh5573 Před rokem +6

    Bro. വാട്‌സ്ആപ്പ് നമ്പർ തരൂ.
    Ev കോഴ്‌സ് പഠിക്കുന്ന ഒരാളാണ്.

  • @Kannur-Kerala
    @Kannur-Kerala Před rokem +1

    Good job; keep it up 👍

  • @SiddhiSaachi
    @SiddhiSaachi Před rokem +3

    Congrats 👏👏

    • @Viptronixindia
      @Viptronixindia  Před rokem +1

      thank you

    • @basheerubasheeru6220
      @basheerubasheeru6220 Před rokem

      എന്ത് ചിലവ് വരും?
      എന്റടുത്ത് Datsun go ആണ് ഉള്ളത് എൻജിൻ പണിത് നല്ല കണ്ടീഷനാ

  • @MithuzWorld
    @MithuzWorld Před rokem

    Super Aliya

  • @user-lg9mz9me5e
    @user-lg9mz9me5e Před 8 měsíci +1

    എന്റെ കയ്യിൽ ഒരു മാരുതി 800 ഉണ്ട്.. അത് electric ആക്കാൻ എത്ര amount വരും total. .

  • @aneeshraju4860
    @aneeshraju4860 Před rokem +1

    Congratulations

  • @vasanthamhandmades998
    @vasanthamhandmades998 Před 11 měsíci

    Big salute brother

  • @hakkimalmubarak8462
    @hakkimalmubarak8462 Před rokem +1

    Super bro super👍👍👍👍👍

  • @sujiths7956
    @sujiths7956 Před 3 měsíci +1

    Bro adipoli

  • @a.u.b.artanddrawing6971
    @a.u.b.artanddrawing6971 Před 11 měsíci +1

    Nutron electric scooter. speede 27 kittan endu cheyanam

  • @RonaldoUiii-qx8fs
    @RonaldoUiii-qx8fs Před 11 měsíci

    Bro bhaaviyil ithu valiya oru company aavate ... Go to Bangalore and explore more ❤

    • @Viptronixindia
      @Viptronixindia  Před 8 měsíci

      Bangalore pokan kadakkaru samthikkunnilla 🤣🤣🤣🤣

  • @basheerubasheeru6220
    @basheerubasheeru6220 Před rokem +1

    ഫ്രണ്ട് മൂവിങ്ങ് ആയ ചെറിയ കാറുകളിൽ ഇതേ മോട്ടോർ ഉപയോഗിച്ച് ഡൂവൽ പവർ ആയി കൺവർട്ട് ചെയ്യാൻ പറ്റുന്ന കിറ്റ് കിട്ടുമോ?

    • @Viptronixindia
      @Viptronixindia  Před rokem +1

      പറ്റും സർ

    • @basheerubasheeru6220
      @basheerubasheeru6220 Před rokem

      @@Viptronixindia എന്റടുത്ത് Datsun go
      ആണുള്ളത് പുതിയത് വാങ്ങി ഒരാൾ ഉപയോഗിച്ചു ഇപ്പോൾ എൻജിൻ ഫുൾ വർക്ക് ചൈത് നല്ല കണ്ടീഷനാ
      ഏകദേശം എത്ര ചിലവ് വരും?

  • @sanjeevmenon4382
    @sanjeevmenon4382 Před 11 měsíci +1

    Is it possible to do the same on a Honda brio hatchback automatic?

  • @karunatte
    @karunatte Před 2 měsíci +1

    Bro ഇപ്പൊ എത്ര മൈലേജ് കിട്ടി.. ഇത്‌ നമ്മുടെ ഇവിടെ ഓടിക്കാൻ അംഗീകാരം ഉണ്ടോ

    • @Viptronixindia
      @Viptronixindia  Před měsícem +1

      keralathil anuvadam illa, testing purpose nu cheythathanu

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před 11 měsíci +1

    Very good 🤠

  • @sumeshsugunan031
    @sumeshsugunan031 Před rokem +2

    Super 😊

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Před rokem +2

    അടിപൊളി 👍👍👍

  • @khaledawad6837
    @khaledawad6837 Před 7 měsíci +1

    hi , where can we find this kit, and can it sheeped to Egypt

  • @Toolkit-mo8qr
    @Toolkit-mo8qr Před 11 měsíci +1

    ഇത് എവിടെ ആണ്? കൊന്‍റാക്റ്റ് നമ്പര്‍ തരുമൊ? ഇ2ഒ പ്ലസ്സ് റേഞ്ച് കൂട്ടിത്തരുമൊ?

  • @asmabiktkl3451
    @asmabiktkl3451 Před rokem +1

    Good ideas

  • @muhammedep2700
    @muhammedep2700 Před 11 měsíci +1

    Engine remove cheyyade ev convert cheyyan pattumo

  • @chundochundo1181
    @chundochundo1181 Před 11 měsíci +1

    Bro eanikku oru omini und adhu electric akkan pattumo

  • @geevargeorge7152
    @geevargeorge7152 Před rokem +2

    ഇലക്ക്ട്രിക്ക് സ്കൂട്ടർ റണ്ണിങ്ങിൽ ചാർജ്ജ് ആവുന്നത് ചെയ്യാമോ ?

  • @manuzworld9336
    @manuzworld9336 Před rokem +1

    Bro polayathodu railway gate alle???.....

  • @davispalankara8570
    @davispalankara8570 Před rokem +1

    V. Good👍👍👍👍

  • @shemirmuhammed8776
    @shemirmuhammed8776 Před rokem +1

    Superrrrr❤❤❤❤❤❤❤

  • @suneeshvp6147
    @suneeshvp6147 Před 11 měsíci

    സംഗതി കൊള്ളാം ഉഷാർ & ഉഗ്രൻ ഐഡിയ but bro ഒരു കാര്യം കൂടെ.. വീഡിയോ ചെയ്ത് ഇടുമ്പോൾ.. കമൻ്റിലൂടെ ഉള്ള സംശയങ്ങൾക്ക് മറുപടി കൂടെ പറയണ്ടേ.. അതല്ലേ അതിൻ്റെ ഒരു ശരി... Thank youooooo മാത്രം റീപ്ലേ!!!!!!?????

    • @Viptronixindia
      @Viptronixindia  Před 8 měsíci

      work kooduthal aanu staff kuravanu ippol youtubil sradhikarilla ini anganae undavilla keep supporting me bro

  • @user-cm8qy7ou2c
    @user-cm8qy7ou2c Před rokem +1

    Super bro ev

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Před rokem +2

    ഈ രൂപത്തിൽ റോഡിൽ ഇറക്കാൻ പറ്റുമോ 🤔🤔🤔സംഗതി പൊളി

    • @Viptronixindia
      @Viptronixindia  Před rokem +1

      കേരളത്തിൽ നടക്കില്ല

  • @shoukathali5387
    @shoukathali5387 Před 2 měsíci +1

    Kerala gov approval kittumo ? odikan ?

  • @fbsooraj6833
    @fbsooraj6833 Před 11 měsíci

    Legal formalities enthelum ondo ingane car convert cheythaal? Govt angeekarikkumo? Please reply

    • @Viptronixindia
      @Viptronixindia  Před 8 měsíci +1

      keralathil swantham veetukaru polum angeekarikkilla pinnallae Govt

  • @vishnusoman4227
    @vishnusoman4227 Před rokem +1

    legaly vandi roadil irakan pattuo?

  • @nandkumarallathadi6495
    @nandkumarallathadi6495 Před rokem +1

    Hybrid. Can we make petrol car to Hybrid?

  • @jabbarp4313
    @jabbarp4313 Před rokem +1

    ഒരു നാനോ ഉണ്ട് . അത് EV ആക്കാൻ എത്ര രൂപയുടെ ചിലവ് വരും.? താങ്കൾ ചെയ്ത് തരുമോ ?

  • @navneeths6204
    @navneeths6204 Před rokem +1

    ഈ വണ്ടിയുടെ പുറകിൽ കോയിൽ സ്പ്രിംഗ് സസ്പഷൻ ആണോ

    • @sebilthurakkal6531
      @sebilthurakkal6531 Před rokem +2

      Alla leaf spring aanu

    • @navneeths6204
      @navneeths6204 Před rokem

      @@sebilthurakkal6531 അല്ല അപ്പൊൾ ഇത് ടൈപ്പ് 2 മോഡൽ അല്ലേ .

  • @SuperBenmat
    @SuperBenmat Před rokem +1

    താങ്കള്‍ക്ക് ഈ വാഹനം convert ചെയ്യുന്നതിന് നകിയത് കേരളത്തിന് പുറത്തുള്ളവര്‍ ആണോ?

  • @media0073
    @media0073 Před měsícem

    നാനോ ഇതുപോലെ സെയ്യാൻ പറ്റുമോ 🤔

  • @pratheepalexander6462
    @pratheepalexander6462 Před rokem +1

    Great

  • @user-lq7ng1uj4e
    @user-lq7ng1uj4e Před rokem +2

    Kittinu ethra rupayakum bro

  • @rajeshr3911
    @rajeshr3911 Před rokem +1

    Normal Carine automatic akkan pattumo

  • @sanalkumar158
    @sanalkumar158 Před rokem +1

    RTO അംഗീകാരം കിട്ടുമോ ?

  • @user-re4xn6fy8e
    @user-re4xn6fy8e Před rokem +1

    Bro ee vandee rto convert cheyitho

  • @shammasworldofficial6102

    പബ്ലിക് placil ഉപയോഗിക്കാൻ പറ്റില്ല

  • @jithendrants6234
    @jithendrants6234 Před 5 měsíci +1

    Rto approval. Ok anoooo??¿???

  • @bkz9313
    @bkz9313 Před 6 měsíci +1

    Car kodnnal chytharo ethra costavm

  • @vinubhargavan7825
    @vinubhargavan7825 Před rokem +1

    Leagal aproval kittumo?

    • @Viptronixindia
      @Viptronixindia  Před rokem

      കേരളത്തിൽ നടക്കില്ല

  • @sanilkumar9431
    @sanilkumar9431 Před rokem +1

    SUPER 💕

  • @nishadicfk2993
    @nishadicfk2993 Před rokem

    Super broooo😊

  • @jayamohang7249
    @jayamohang7249 Před 10 měsíci +1

    ഞാൻ വികലാംഗനാണ്, എനിക്ക് ഒരു ഇലക്ട്രിക് കാർ ഉണ്ടെങ്കിൽ വളരെ ഉപകാര പ്രദമായ ഇരിക്കും, താങ്കളുടെ ഫോൺ നമ്പർ തരുമോ

  • @abdullamisbahuddeen4231
    @abdullamisbahuddeen4231 Před rokem +1

    11:06 accelerator brake allle? ❗

  • @khwajazaman871
    @khwajazaman871 Před 3 měsíci +1

    Bro auto tvs petrol electric ആക്കാമോ

    • @Viptronixindia
      @Viptronixindia  Před 3 měsíci +1

      yes

    • @khwajazaman871
      @khwajazaman871 Před 3 měsíci

      @@Viptronixindia കേരളത്തിൽ എവിടെ phone number undo

    • @khwajazaman871
      @khwajazaman871 Před 3 měsíci

      Please help എനിക്ക് ചെയ്യണം ഞാൻ അവിടെ വരാം

  • @bennypaul8040
    @bennypaul8040 Před rokem +1

    Super

  • @Muneer-h8f
    @Muneer-h8f Před 2 měsíci +1

    ഇതിന്ന് റോഡ് പെർമിഷൻ കിട്ടുമോ 🤔

  • @muhammedsalmankp3424
    @muhammedsalmankp3424 Před 11 měsíci +1

    Speed ethra und?

  • @Calm-Cute
    @Calm-Cute Před rokem

    Ohhh brilliants

  • @maijodavis4553
    @maijodavis4553 Před rokem

    Good work

  • @sanoj8884
    @sanoj8884 Před rokem

    90 നു ശേഷം ഉള്ള വണ്ടികൾക്ക് ആർ ട്ടി ഓ അപ്പ്രൂവൽ തരില്ലേ???

  • @yemmessheikh3517
    @yemmessheikh3517 Před rokem

    ഞ മ്മടെ വണ്ടിയിൽ ചെയ്തു തരാൻ പറ്റുമോ 800 maruthi എത്ര ചെലവാകും

    • @Viptronixindia
      @Viptronixindia  Před 8 měsíci

      pattum pakshae MVD maman roadil irakkan sammathikkilla

  • @abythomas5758
    @abythomas5758 Před rokem +1

    RTO permission കിട്ടുമോ

  • @nivasambili5811
    @nivasambili5811 Před 11 měsíci +1

    👌👌👌