Entri Elevate “PORUL” | EP3 | WEBSERIES | KARIKKU

Sdílet
Vložit
  • čas přidán 12. 05. 2024
  • Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
    Costume Courtesy: paav_the_cl...
    Credits:
    Directed by: Goutham Soorya
    / gouthamsoorya
    Produced by: Nikhil Prasad
    / nikhilprasaad
    Written by: Goutham Soorya, Vivek Joseph Varughese
    / vivekjosephvarughese
    DOP: TR
    / _just_tr
    Edited by : Malavika VN
    / malavika_vn
    Music by: Rithu Vysakh
    / rithuvysakh
    Chief Asso. Director: Gopikrishan S Kurup
    / gopikrishnan_s_
    Sound designed & mixed by: Sankaran AS & KC Sidharthan
    / sankaran_as
    / kcsidharthan
    Costumes & Styling: Caroline Joseph
    / _its_me_caroline
    Colorist: Joyner Thomas
    / joynerthomas_
    Production Controller: Syamlal M, Arun Ratan
    / arunratan88
    Production Executive: Brijish Sivaraman
    / brijish.sivaraman
    Makeup: Vahid Ali
    / vahid_ali_pt
    Project Design: Outcast Films
    / outcastfilms.in
    Art Direction: Sinoj Viruz
    Vfx: Iris Studio
    / studioirisglobal
    Associate Cinematographer: Farish M Saleem
    / f.a.r.i.e.e
    Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
    / lekshmi.mhn
    / midhin_joseph
    / muthalib_msq
    Music mixed by: Finny Kurian
    / finnykurian
    Sound Recordist : Ajin Manuel Antony
    / ajin_manuel_antony
    Dub engineer: Maneesh Madassery, Sapthaa Records
    / maneesh.madassery
    Assistant Stylist: Mubeen Rafi
    / __________mubeen
    Publicity Design: Unni Ullas
    / unniullas
    Subtitles : Goutham Soorya, Anamika VN
    Costumes Courtesy : AINA ( aina.india?... )
    NeythKaari ( neyth_kaari... )
    Linen Trail ( linentrailo... )
    Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas
  • Komedie

Komentáře • 4,4K

  • @Karikku_Fresh
    @Karikku_Fresh  Před 16 dny +855

    Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.

  • @Imatraveler85
    @Imatraveler85 Před 16 dny +8825

    ഇത്രയും പെട്ടെന്ന് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്ന കരിക്കിൻ്റെ അപ്‌ലോഡ് മാമന് ഒരു ബിഗ് സല്യൂട്ട്...❤❤

    • @bijoj9700
      @bijoj9700 Před 16 dny +92

      Continuity nashtapedum that's why

    • @Anuhal
      @Anuhal Před 16 dny +103

      "കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്"
      •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ്
      •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും
      • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.

    • @aswinsamosh
      @aswinsamosh Před 16 dny +52

      ​@@Anuhal അല്ല bro നമ്മളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാ, director brilliance

    • @kok-hp3py
      @kok-hp3py Před 16 dny +11

      ഞാൻ ഇത് കണ്ടില്ല സസ്പെൻസ് ആണോ ആദ്യമായാണ് കരിക്ക് എപ്പിസോഡ് കാണാതിരിക്കുന്നതഗ്

    • @dvdarshan
      @dvdarshan Před 16 dny

      ​@@kok-hp3py Poi kaanu bro

  • @rahul_a_jayan
    @rahul_a_jayan Před 16 dny +3927

    നിങ്ങൾക്ക് ഇത് ഒരു OTT സിനിമ ആക്കി ഇറക്കി കൂടെ അത്രയ്ക്കും ഒരു quality ഉള്ള പൊരുൾ🔥💛

    • @alien1272
      @alien1272 Před 16 dny +157

      Cinema aakiyal lag adich marichene. Series and cinema thammil nalla difference ille?

    • @bittboy1604
      @bittboy1604 Před 16 dny +18

      Karikkine kurichulla chiche Anu quality

    • @Shamil405
      @Shamil405 Před 16 dny

      ​@@alien1272athe bro

    • @rahul_a_jayan
      @rahul_a_jayan Před 16 dny

      @@alien1272 ind bro but ivarkk hotstar il okke idandaa aa oru ithoke ind but ingane part part aayi kanunathil nalath angane aayirikum if ithinn nala oru climax aan ullath enkil

    • @rahul_a_jayan
      @rahul_a_jayan Před 16 dny

      @@bittboy1604??

  • @rajeshvr6232
    @rajeshvr6232 Před 15 dny +1052

    ഒരു യൂട്യൂബിൽ ഒതുങ്ങി പോക്കേണ്ടതല്ല കരിക്കിന്റെ നിലവാരം എന്ന് തോന്നിയിട്ടുള്ളവരുണ്ടോ 💞👏👌

    • @steffycriz563
      @steffycriz563 Před 14 dny +28

      CZcams othingiya oridam anenn aranu paranjath ?

    • @spike7194
      @spike7194 Před 14 dny +7

      ഒരു തോന്നലുമില്ല..

    • @uifan8219
      @uifan8219 Před 14 dny +2

      CZcams ഒരു starting മാത്രം

    • @_mr.pj_
      @_mr.pj_ Před 14 dny +7

      CZcams ൻ്റെ നിലവാരം കൂട്ടുന്നത് കരിക്കാണ്

    • @ajutk8638
      @ajutk8638 Před 14 dny +2

      I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
      ക്ലൈമാക്സ്‌ 🔥🔥🔥
      ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്..
      ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ...
      അത് ഉദേശിച്ചത് home stay ആണ്...
      Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥
      എന്ത് കൊണ്ട് mary വക്കിൽ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് ഉറങ്ങുന്നു... എല്ലാവരും എന്നിക്കുന്നതിനു മുമ്പ് എഴുനേൽക്കുന്നു.. Tht സ്ട്രൈക്ക് it all
      ചേച്ചിയെ പേടിച് അനിയനെ mary വക്കിൽ ഒളിപ്പിച്ചത് home stayil🔥🔥🔥

  • @DarkGamer-if1gb
    @DarkGamer-if1gb Před 15 dny +521

    ഇത്രയും കുഴപ്പക്കാരനാണ് അറിഞ്ഞിട്ടും പിന്നെയും അവിടെത്തന്നെ ട്യൂഷന് വിട്ട് പഠിപ്പിച്ച നാട്ടുകാരാണ് റിയൽ ഹീറോ 💥

  • @Mnfx4cutz
    @Mnfx4cutz Před 16 dny +4055

    അതു പൊളിച്ച് ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല
    ലാഗ് ആക്കാതെ ഇങ്ങനെ ഇറക്കുന്ന കരിക്കിനെയാണ് ഇഷ്ടം ❤️😘

    • @Anuhal
      @Anuhal Před 16 dny +33

      "കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്"
      •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ്
      •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും
      • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.

    • @abhishekambady3456
      @abhishekambady3456 Před 16 dny +3

      ​@@AnuhalSsente mone🔥

    • @arunbaburaj
      @arunbaburaj Před 16 dny +14

      @@Anuhal Annide aniyan alle Thoma? pinne Asthma undannalle paranjathu? He is smoking cigarette alle? appo angane cliche aakum ennu thonnunilla...but chance undu👍

    • @AkhilP_23
      @AkhilP_23 Před 16 dny +4

      Anni ivarude makal aavan chance illa...pennu Kanan povumbazhum finance help venam ennu parayaumbazhum response illa....

    • @abhinandrajdr9074
      @abhinandrajdr9074 Před 16 dny +2

      Athin ninte isttam arellum ivda choichaa😂

  • @deepubalakrishnan82
    @deepubalakrishnan82 Před 16 dny +1454

    പ്രിയപ്പെട്ട കരിക്ക് ടീം, നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച അഭിനേതാവാണ് ഇതിലെ നായകൻ. അയാൾക്ക് ഇത്ര നല്ല ഒരു വേഷം കൊടുത്തതിന് നന്ദി. വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയാണ് അയാൾ.....

    • @DstarCreations
      @DstarCreations Před 15 dny +44

      ഇനി ആ നായകൻ തന്നെ ആണോ ആ കുട്ടി 🤔????

    • @asii7608
      @asii7608 Před 15 dny +6

      ​@@DstarCreations chance illa

    • @travelgodshalu
      @travelgodshalu Před 15 dny +2

      Aa penninte aniyanaannnalle paranje 🤔 appo chance illa

    • @DstarCreations
      @DstarCreations Před 15 dny

      @@asii7608 അതും ശെരിയാ കാരണം തോമക്ക് ശ്വാസം മുട്ടൽ ഉണ്ട്‌ എന്ന് പറയുന്നുണ്ട്. ഇവിടെ സിഗരറ്റ് വലിക്കുന്നുണ്ട് പിന്നെ നടക്കുന്നുമുണ്ട് 👍

    • @sruthisuresh1173
      @sruthisuresh1173 Před 15 dny +8

      ​@@DstarCreationsI thought the same

  • @athira_vs87
    @athira_vs87 Před 14 dny +114

    രവി തന്നെയാണോ തോമ എന്ന് സംശയം ഉണ്ടാവുന്നുണ്ട്.. ശെരിക്കും കഥയുടെ "പൊരുൾ" ഇതാണോ അതോ മറ്റൊന്നാണോ എന്നറിയാൻ അത്രയേറെ excited ആണ്...🔥
    Karikku❤️❤️

  • @MuhammadAsharaf-vp4yw
    @MuhammadAsharaf-vp4yw Před 14 dny +30

    കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു ഇതിലും മികച്ചത് ഇനി എന്ത് 💖

  • @vishnur4461
    @vishnur4461 Před 16 dny +2124

    രവിയാണ് തോമ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കും .. പക്ഷേ രവി ആയിരിക്കില്ല തോമ.. അതാണ് കരിക്ക് ❤

  • @athul5729
    @athul5729 Před 16 dny +845

    ദയവായി തട്ടിക്കൂട്ടരുത് എത്ര എപ്പിസോഡ് കൂടിയാലും പ്രശ്നമില്ല, this series deserve a terrific climax

    • @AbhishekBM
      @AbhishekBM Před 15 dny +40

      I think the climax is shot already. So there's no point in saying now

    • @shinchanandshinchan5087
      @shinchanandshinchan5087 Před 15 dny +3

      @@nirmalviswan31 ,no chance

    • @floxky
      @floxky Před 15 dny +9

      Series full Already shooted aayirikkum thatti kootteende thanne paranjitt karyam illa

    • @techieinfo
      @techieinfo Před 15 dny +21

      ⁠@@nirmalviswan31 thomakk asthma undenn parayunnund, athupole george valikkunnumund.. so George avaan chance illa

    • @SebinSebastian-hh8th
      @SebinSebastian-hh8th Před 15 dny

      Poi video Edam na you to create your life loge

  • @puthalathvlogs7635
    @puthalathvlogs7635 Před 13 dny +20

    കരിക്കിൻ ഒരു എപ്പിസോഡ് ഇറങ്ങിയാൽ അടുത്തത് എത്രയും പെട്ടെന്ന് വരണമെന്ന് എന്നും ആഗ്രഹിക്കും ഇപ്പോൾ പെട്ടെന്ന് വിടുന്നു ബിഗ് സല്യൂട്ട്🎉

  • @cam_eyez_
    @cam_eyez_ Před 15 dny +81

    Comedy ആയാലും ത്രില്ലെർ ആയാലും കരിക്ക് കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല... എപ്പിസോഡ് തീരുമ്പോൾ മാത്രമാ സമയത്തെ പറ്റി ചിന്തിക്കുക 🥰❤

  • @SHIKHILDENVER
    @SHIKHILDENVER Před 16 dny +820

    ഈ കഴിഞ്ഞ മൂന്ന് എപ്പിസോഡ്കൾ കാണുന്ന സമയത്ത് പെട്ടന്ന് തീർന്ന പോലെ. അതായത് 5മിനിറ്റ് കൊണ്ട് തീർന്ന പോലെ തോനുന്നു പക്ഷെ ഇത് മിനിമമം 20 മിനിറ്റ് ഉണ്ട്. കാലം പോകും തോറും മികച്ചു വരുവാണ് നിങ്ങളുടെ കഥയും കഥാപാത്രങ്ങളായി അഭിനയിക്കുന്നവരും. Keep going 👏👏👏

    • @muhammadrahif8112
      @muhammadrahif8112 Před 16 dny +4

      💯💯

    • @nirmalviswan31
      @nirmalviswan31 Před 15 dny +4

      George thanne ano aa mon

    • @SHIKHILDENVER
      @SHIKHILDENVER Před 15 dny +4

      @@nirmalviswan31 അതിന് സാധ്യത ഉണ്ട് അല്ലെ. എനിക്ക് തോന്നുന്നത് വേറെ ഒരു കാര്യം ആണ് മേരീടെ മോൾ കെട്ടാൻ വേണ്ടി നടക്കുവാണ് പക്ഷെ ഒന്നും സെറ്റ് ആവുന്നില്ല അവസാനം ജോർജിനോട് പ്രേമം തോന്നുവാ അങ്ങനെ ഒരു കാര്യം സഭവിക്കുമോ എന്നാ സംശയം തോന്നുന്നത്.

    • @lekshmipriya9921
      @lekshmipriya9921 Před 15 dny +4

      ​@@SHIKHILDENVEREdo Ravi thanne Thoma akan chance illa because athoru cliche ayipokum . Pinne Thomayk asthma issues und enn clear ayit paryunn und but Ravi nannayit cig valikkunn und. Pinne kanathaya kuttye patiyum ee case um oke department il oke nalla famous arunnallo so ah kuttye thanne Ravide father in angana kond chenn valarthan patila.

    • @SHIKHILDENVER
      @SHIKHILDENVER Před 14 dny

      @@lekshmipriya9921 മം നോക്കാം നമുക്ക്. എങ്ങനെ ആയാലും കുറച്ച് ത്രില്ല് ഒക്കെ വരുന്നുണ്ട്

  • @Anzuverse
    @Anzuverse Před 16 dny +2299

    George തന്നെ ആണ് ആ മകൻ എന്ന് തോന്നും
    But കരിക്ക് ആണ് ക്ലിഷേ break ചെയ്യും ഉറപ്പാണ് 😂

    • @youtubeghost1024
      @youtubeghost1024 Před 16 dny +87

      Thonnund 😂

    • @Abhishek-iy3ii
      @Abhishek-iy3ii Před 16 dny +270

      Revikk avarude makale kaalum prayam ille and thoma aniyan alle appo aah samsayam avida theernu😌

    • @Hanaaahhh
      @Hanaaahhh Před 16 dny +82

      ​@@Abhishek-iy3iithat makes sense😂eni aa samshyam illaa

    • @Sooraj741
      @Sooraj741 Před 16 dny +100

      ​@@Abhishek-iy3iiപ്രായം കൂടുതൽ ആണെന്ന് എങ്ങനെ മനസ്സിലായി?? Enthanelum രവി അല്ല തോമ.... രവിയെ adopt ചെയ്തത് ആണെന്ന് ഒക്കെ പറഞ്ഞു വെറുതെ അങ്ങനെ തോന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

    • @chemmu273
      @chemmu273 Před 16 dny +17

      Ravi thanneyan thoma😂 orappyi👍🏻

  • @shajikurishummodu303
    @shajikurishummodu303 Před 15 dny +54

    ചിത്രീകരണങ്ങൾ പൂർത്തിയാക്കി എപ്പിസോഡുകൾ പെട്ടന്ന് തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന കരിക്ക് ടീമിന് അഭിനന്ദനങ്ങൾ.....
    ഇതിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചത് അപൂർവ്വമായ ഭാഗ്യം -----

  • @s9ka972
    @s9ka972 Před 15 dny +17

    *Ann* *Saleem* and *Thejas* were my favourite contestants in Nayika Nayakan . Thank God she found correct place

  • @kbmanu1770
    @kbmanu1770 Před 16 dny +84

    Heroine... നല്ല റേഞ്ച് ഉള്ള actress.. സിനിമാക്കാർ ഒന്നും ഇങ്ങനെ ഉള്ള കുട്ടികളെ കാണുന്നില്ലേ...

  • @MablePaulson
    @MablePaulson Před 16 dny +2079

    ചോർ തിന്നോണ്ട് കാണുന്നവർ ഉണ്ടോ 🙂

    • @binukrishnanv1342
      @binukrishnanv1342 Před 16 dny +46

      യെസ്... വീഡിയോ കണ്ടപ്പോൾ play ചെയ്തു.. കൂട്ടത്തിൽ ചോറ് കഴിക്കുന്നു

    • @sreelatham983
      @sreelatham983 Před 16 dny +8

      😊

    • @yardley8403
      @yardley8403 Před 16 dny +7

      Yes

    • @muhammedarafath5309
      @muhammedarafath5309 Před 16 dny +28

      ഗൾഫിൽ ആണ്. ചായ കുടിച്ചോണ്ട് കാണുന്നു

    • @SP-hh9pz
      @SP-hh9pz Před 16 dny +4

      ഞാൻ 😀😀😀

  • @12av12
    @12av12 Před 15 dny +80

    *anu k aniyan is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @12av12
    @12av12 Před 13 dny +8

    *anu k aniyan is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @antonymalayattoor7678
    @antonymalayattoor7678 Před 16 dny +429

    വീഡിയോ length 2024. ആരെങ്കിലും ശ്രദ്ധിച്ചോ 😛

    • @vishnuviswanath7456
      @vishnuviswanath7456 Před 16 dny +1

      🦉

    • @Sooraj741
      @Sooraj741 Před 16 dny +8

      അയിന്....

    • @antonymalayattoor7678
      @antonymalayattoor7678 Před 16 dny +19

      @@Sooraj741 വേറെ ആരെങ്കിലും കമെന്റ് ചെയ്യുന്നതിന് മുൻപ് ഞാൻ അങ്ങ് ഇട്ടു അത്രെ ഒള്ളൂ .......

    • @shameerk7976
      @shameerk7976 Před 16 dny +7

      Brilliance 😌

    • @VishnuPriya-yx6nx
      @VishnuPriya-yx6nx Před 16 dny +2

      Ohhhh❤

  • @jyothysuresh6237
    @jyothysuresh6237 Před 15 dny +181

    "പൊരുൾ" ഏറെ ആകർഷകം.
    ജോർജിന്റെ അഭിനയം വളരെ നാച്ചുറലായി തോന്നി... പല തിരോധാനങ്ങളും മനസ്സിലേക്ക് ഓടിയെത്തി. കഥയുടെ പൊരുളിനായി.. ഏറെ ആകാംക്ഷയോടെ കാത്തി രിക്കുന്നു'....!! മികച്ച ഷോർട്ട് ഫിലിം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... 🔥🔥👍🏻🙏🏻🙏🏻💕💕

  • @user-fj6nh7wz7h
    @user-fj6nh7wz7h Před 15 dny +9

    പെട്ടന്ന് തീർന്ന പോലെ അനു ചേട്ടൻ്റെ natural aaya acting...

  • @soumyasugathan1736
    @soumyasugathan1736 Před 15 dny +10

    This is the quality series we all are craving for in Malayalam, thanks for your efforts to push your boundaries and giving us content in different genres ❤

  • @aappyaappy3669
    @aappyaappy3669 Před 16 dny +845

    2 minutes ൽ 700 comments😆
    കരിക്കിൻ്റെ പവർ💥💥💥

  • @LD72505
    @LD72505 Před 16 dny +363

    കരിക്കിൻ്റെ ഇത് വരെയുള്ള ത്രില്ലറുകളിൽ ഇഷ്ടപ്പെട്ട top 3:
    1. പൊരുൾ
    2. Rock, Paper, Scissors
    3. സാമർത്ഥ്യശാസ്ത്രം

  • @thoufeeknavas5382
    @thoufeeknavas5382 Před 15 dny +10

    ആദ്യത്തെ രണ്ട് എപ്പിസോഡ് കണ്ട ഹാങ്ങോവറിൽ ഇന്ന് രാത്രി ഏതെങ്കിലും മിസ്റ്റിറി ഷോർട്ട് ഫിലിം കാണണമെന്ന് ആഗ്രഹിച്ചതാണ് അപ്പോഴാണ് പൊരുളിൻ്റെ മൂന്നാമത്തെ എപ്പിസോഡ് വന്നത്😊❤❤

  • @J24985
    @J24985 Před 15 dny +4

    6:26 pure acting brilliance 👏🏽. Anu you deserve more!.

  • @Kingabdulmanaf
    @Kingabdulmanaf Před 16 dny +456

    Karikk കോമഡി പോലെ തന്നെ; ഇനി thriller series ഉം നമ്മളെ അൽഭുതപ്പെടുത്തും; തീർച്ച; ഇനി ഇതു പോലുള്ള thriller, horror web series തുടർന്നും വരട്ടെ!❤️❤️💚

  • @viswas_a
    @viswas_a Před 16 dny +526

    ഇത്രയും സ്പീഡ് ഞാനെന്റെ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളു... 🔥💚

  • @029Ellie
    @029Ellie Před 15 dny +2

    This is Karikku’s best in the last few video releases. Eagerly looking forward to how the story unfolds.

  • @vecna_vannoota
    @vecna_vannoota Před 16 dny +443

    ഇത്ര അതികം താമസിച്ചു വരുന്നത് തെറ്റ് പറയാൻ പറ്റില്ല content value 10/9 🫡💀

    • @Markko457
      @Markko457 Před 16 dny +22

      ethano late?

    • @priya371
      @priya371 Před 16 dny +33

      ​@@Markko4572 days okke late enno.. 😂🤣 sadharana masangal anu wait cheyyendi varar alle?

    • @Markko457
      @Markko457 Před 16 dny

      @@priya371 athe 😁

    • @hasnap5513
      @hasnap5513 Před 16 dny +12

      New aalaanalle 😂

    • @rijoregi584
      @rijoregi584 Před 16 dny +9

      Eda mandamare avn udeshichathu oro seriesum startavan time edukunathineya

  • @varundeepu5085
    @varundeepu5085 Před 16 dny +130

    Meri aycha Aa last kath ravi open cheythitilla aa kath turning point arikum ❤

  • @Shewithhim892
    @Shewithhim892 Před 15 dny +4

    Thrilled. ..ഒരു മൂവി കാണുന്ന ഫീൽ 🔥🔥 വെയ്റ്റിംഗ് for next episode👍

  • @klingoplingo9996
    @klingoplingo9996 Před 15 dny +13

    Series വേറെ level ആണ്.
    എങ്കിലും ആ പഴയ കരിക്കിനെ Miss ചെയ്യുന്നുണ്ട്.

  • @Starman_Talks
    @Starman_Talks Před 16 dny +218

    Karikku, FYKI :
    Observations so far -
    1. Writing so far - top notch
    2. Acting so far - top notch
    3. Cinematography so far - Awesome (really cool frames)
    4. Dialogues so far - top notch
    5. Music so far - Awesome (expecting a crescendo at the end)
    I know that going for a movie format is expensive but you people should honestly think about going for it. Athinolla caliber ola aalkaraanu ningal and a standing ovation to the actors - How far you guys have come from ''thera para''.
    Looking forward to so many more from Karikku. :)
    Cheers

    • @glenn7058
      @glenn7058 Před 16 dny +5

      ithenthada mailo....???

    • @habitz0922
      @habitz0922 Před 16 dny +9

      Dialogues edak edak shokam aaanu

    • @Starman_Talks
      @Starman_Talks Před 16 dny

      @@glenn7058 oru vazhikku ponathalee.....korachu ''ellaborate'' cheyam enu vechu :D

    • @Starman_Talks
      @Starman_Talks Před 16 dny +6

      @@habitz0922 entho, for me, aa sthalam, aa setting...simple village ... avidey I feel like such simple dialogues make sense. Ente humble opinion aanu...

  • @mjmuneeb1100
    @mjmuneeb1100 Před 16 dny +66

    വല്ലാത്ത ഒരു mystery and Ambience ഉണ്ട് e series n ✨

  • @JithuJeanzz
    @JithuJeanzz Před 14 dny

    പ്രിയപ്പെട്ട കരിക്ക്.... ഈ സീരിസ് one by one present ചെയ്യാൻ കഴിഞ്ഞാൽ "പൊരുൾ " കാണികൾക്ക് തൃപ്തി ആകും sure... 👍കഥ നല്ല മികച്ചതാണ്. ♥️continuity ഉണ്ടായാൽ (short time release )its superb🥰👍👍👍thank u all!🎉

  • @abhijithkrishna4746
    @abhijithkrishna4746 Před 15 dny +2

    Looks interesting. Excellent quality. Techically perfect.loving it .waiting for more episodes

  • @Dhanalakshmi_Ammal7
    @Dhanalakshmi_Ammal7 Před 16 dny +164

    Karikku ippol vere level aanu panddathe poleye alla story+quality+acting...❤karikku cinema level aayi...poli...

    • @ANUB-fc4wd
      @ANUB-fc4wd Před 16 dny +14

      payeye karikku aayirunnu rasam

    • @priya371
      @priya371 Před 16 dny +3

      ​@@ANUB-fc4wdoru nostu feel und lle

  • @remzeen2449
    @remzeen2449 Před 16 dny +648

    Ravi തന്നെയാണ് ആണ് ആ കാണാതായ കുട്ടി എന്ന് തോന്നുന്നവർ ഉണ്ടോ 😌

    • @ZanhaZaeem
      @ZanhaZaeem Před 16 dny +128

      ഇല്ല. കാരണം രവിക്ക് ആ പെണ്ണിനേക്കാൾ പ്രായം കൂടുതലാണ് എന്നാൽ കാണാതായ കുട്ടി ആ പെണ്ണിനേക്കാൾ പ്രായം കുറവുമാണ്.

    • @muhammedshamil1538
      @muhammedshamil1538 Před 16 dny +2

      thoni

    • @christinaugusthy2199
      @christinaugusthy2199 Před 16 dny +25

      അത് നമ്മളെ അങ്ങനെ തോന്നിപ്പിക്കുന്നതാണ്.

    • @sowparnika_treasa_sabu
      @sowparnika_treasa_sabu Před 16 dny +8

      He's older than that girl

    • @alora89
      @alora89 Před 16 dny +51

      Thomayk asthma und. Ravi ahnel nalla smokerum

  • @v2vlogsbyre_subeesh
    @v2vlogsbyre_subeesh Před 15 dny +4

    കരിക്ക് ന്റെ റേഞ്ച് മാറി മക്കളെ.... അല്ലെങ്കിൽ ജോർജ് മാറ്റി ന്ന് പറയുന്നതാവും ശരി ❤‍🔥🔥🔥🔥waiting for next epi😍

  • @bindum2941
    @bindum2941 Před 13 dny +1

    ❤❤ഉദ്വെഗജനകമായ സിനിമയെ വെല്ലുന്ന സീരീസ് ❤❤❤അഭിനന്ദനങ്ങൾ നായകനും aniyarasilppikalkkum 🌹🌹🌹🌹🌹🌹🌹

  • @navadeepnavadeep
    @navadeepnavadeep Před 16 dny +4550

    Karikku istam ullavar ivde come on❤

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před 16 dny +578

    അഗസ്റ്റിൻ എന്ന പോലീസുകാരൻ ഈ സീരിസിന്റെ ആദ്യ എപ്പിസോഡിൽ തന്നെ ഒരു നെഗറ്റീവ് രീതി ആണ് തുടർന്ന് വരിക എന്ന് മുഖം നോക്കാതെ ആ സൈക്കിളും ആയി മേരിയുടെ വീട് കാണിക്കാൻ വന്നപ്പോഴേ തന്നിരുന്നു ഇന്നത്തെ എപ്പിസോഡ് കൊണ്ട് അത് തികച്ചും സത്യമാണ് എന്ന് ഒന്നുകൂടി ഉറപ്പിച്ചു.
    കൊള്ളാം സംഭാഷണം അധികം ഇല്ലാത്ത സീനുകൾ പോലും സ്കിപ് ചെയ്യാതെ കാണാൻ തോന്നിക്കുന്ന ഒരു വ്യത്യസ്ത രീതി ഇതിന് ഉണ്ട്.❤

    • @rajeevpirayattu526
      @rajeevpirayattu526 Před 16 dny +3

      അതും ഇടുക്കിയിൽ സൈക്കിളുമായി

    • @harikrishnant5934
      @harikrishnant5934 Před 16 dny

      ​@@rajeevpirayattu526cycle okke pattum.

    • @vaishnavs4926
      @vaishnavs4926 Před 16 dny +4

      അങ്ങേര് ആണോ killer😌

    • @jibinpeterjohnson3577
      @jibinpeterjohnson3577 Před 16 dny +1

      @@vaishnavs4926 അറിയില്ല കില്ലർ അയാള് ആകാൻ വഴി ഇല്ല but അവർക്ക് വേണ്ട എന്തെങ്കിലും സഹായം ചെയ്തു കൊടുത്തിട്ടുണ്ടാവാം, ജോമോൻ പറഞ്ഞപോലെ അങ്ങനെ ഒക്കെ കിട്ടിയ പണം കൊണ്ട് ആവാം തോട്ടവും മറ്റും വാങ്ങിയത്.

    • @bathiii
      @bathiii Před 16 dny +14

      Angerr aaan killer engil ith "anveshipin kandethum " movie ile se story pole aville

  • @raakhivs8373
    @raakhivs8373 Před 14 dny +3

    Karikuu is ❤️
    Editing-Malavika ,felt happy to see a woman's name flashing

  • @ramyasurabhirajeev3893
    @ramyasurabhirajeev3893 Před 15 dny +6

    Ee series nte final episode upload aayittu, full episodes kaanaan irikkunna njan 🤩

  • @avebeats1810
    @avebeats1810 Před 16 dny +148

    Inn ente birthday ann oru like tharumo🥹

  • @Crafty_Butterfly6
    @Crafty_Butterfly6 Před 16 dny +151

    രവി ആവും മകൻ എന്ന് നമ്മളെ തോന്നിപ്പിക്കും വിധം ആണ് ഈ എപ്പിസോഡ് എന്നാൽ എനിക്ക് തോന്നുന്നേ രവി ആയിരിക്കില്ല കരിക്ക് ആയോണ്ട് twist പ്രേതീക്ഷിക്കാം

    • @ananthakrishnanj
      @ananthakrishnanj Před 16 dny +2

      true

    • @3unknown_boy8
      @3unknown_boy8 Před 16 dny +1

      💯

    • @jerinbaby4734
      @jerinbaby4734 Před 16 dny +10

      ഇതേ കമെൻ്റ് ഇടാൻ വന്ന് , ഈ comment കണ്ട് ഇതിന് ലൈക്ക് അടിച്ചിട്ട് ❤ പോകുവാ കെട്ടോ 🤝

    • @aynaana9251
      @aynaana9251 Před 16 dny

      Karikku superb

    • @unlyunni4u
      @unlyunni4u Před 16 dny +6

      Aani is the culprit

  • @arunimalal9545
    @arunimalal9545 Před 15 dny +2

    Ithuvare ulla standard vach, avasanam vare same standard continue cheyukayanengil, ith oru movie aakanamayirunu. Its a great piece of work

  • @achusree-xx3in
    @achusree-xx3in Před 15 dny +1

    oru rekshayum ella ,like watching a movie ❤
    hats of team KARIKKU💥💥

  • @2000saipu
    @2000saipu Před 16 dny +27

    1997ൽ 27 വർഷം മുമ്പ് തോമക്ക് 3 വയസ്സുള്ളപ്പോൾ കാണാതെ പോകുന്നു. അന്ന് പെൺകുട്ടിക്ക് 6 വയസ്സ്. ഇപ്പോൾ തോമ ജീവിച്ചിരിപ്പുണ്ടെങ്കിൽ 30 വയസ്സ് . പെൺകുട്ടിക്ക് 33 വയസ്സ്.

  • @sidharthchandran710
    @sidharthchandran710 Před 16 dny +56

    മറ്റു സീരീസ് പോലെ, ഒരുമിച്ചു എല്ലാ എപ്പിസോഡ്സ് ഉം ഇറക്കുവാണേൽ, നന്നായിരിക്കും😍

  • @sayandhshiva6179
    @sayandhshiva6179 Před 15 dny +3

    Karikkinte oro episodum time koodiyal ath kand happy avunnavar aan nammlil palarum 😊❤❤

  • @Ktu2024engineering
    @Ktu2024engineering Před 15 dny +2

    I hope it's the beginning of something very big TEAM KARRIKU 🔥🔥

  • @0K.B0SS
    @0K.B0SS Před 16 dny +110

    ഞാൻ കണ്ട കരിക്ക് ഇങ്ങനെ അല്ല. ഇത്ര പെട്ടെന്ന് പുതിയ പുതിയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ഇല്ലായിരുന്നു❤😍🔥

    • @bittboy1604
      @bittboy1604 Před 16 dny +6

      Comment delete cheyy Anna, avar kananda

  • @nidhisujith8046
    @nidhisujith8046 Před 16 dny +38

    നമ്മുടെ ഉള്ളിലേക്കു കഥാപാത്രത്തിൻ്റെ നൊമ്പരം ഇറങ്ങി ചെല്ലുന്ന അവതരണം, actors , background music, എല്ലാം

  • @vishnuks6280
    @vishnuks6280 Před 15 dny +3

    കരിക്ക് മുൻപ് കോമഡി മാത്രം ആയിരുന്നു ഇപ്പൊ വേറെ ലെവൽ ആയി ......

  • @ransomfromdarkness7236
    @ransomfromdarkness7236 Před 15 dny +2

    എല്ലാ സീനിലും light shade ഉണ്ട്. എല്ലാ സീനും മങ്ങിയ വെളിച്ചത്തിൽ ആണ്. അത് ഈ സിനിമയുടെ പ്രത്യേകതയായി തോന്നുന്നു. നന്നായിട്ടുണ്ട്.
    ഒരു പ്രത്യേക കളർ ടോൺ ആണ് തുടക്കം മുതൽ ഇതുവരെയും.
    DOP നന്നായിട്ടുണ്ട്.
    പക്ഷെ ഒരു ഹിന്റും കിട്ടിയില്ല. അടുത്തതിൽ നോക്കാം

  • @kottayilhouse
    @kottayilhouse Před 16 dny +226

    രവിയാണ് തോമ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കും .. പക്ഷേ രവി ആയിരിക്കില്ല തോമ.. അതാണ് കരിക്ക്

    • @johnanosh7335
      @johnanosh7335 Před 16 dny +31

      അതെ അതിൽ തോമയുടെ അച്ഛൻ പറയുന്നുണ്ട് തോമക് അസ്മ ഉണ്ടന്ന് പക്ഷെ ഇതിൽ രവി തോമ ആണെങ്കിൽ ഒരിക്കലും രവി സിഗരറ്റ് വലിക്കില്ല

    • @justahuman9285
      @justahuman9285 Před 15 dny +5

      😂😂😂😂njan ith manasi paranje ollu enikum manasilaaayi avanallann

    • @justahuman9285
      @justahuman9285 Před 15 dny +1

      Characters iniyum varan ind

    • @justahuman9285
      @justahuman9285 Před 15 dny

      ​@@johnanosh7335👏👏

    • @fazilabdullah7558
      @fazilabdullah7558 Před 15 dny +6

      ഒടുവിൽ മലയാള സിനിമയിലെ ആരെങ്കിലും. തോമ ആയിവരും...😊

  • @adinath3610
    @adinath3610 Před 16 dny +48

    വൗ ഇതാണ് കരിക്ക് കാലത്തിന്റെ മാറ്റത്തിനു അനുസരിച്ച് മുന്നോട്ടു പോകുന്നു ❤️❤️❤️❤️

  • @tugofwarkerala1235
    @tugofwarkerala1235 Před 6 dny +1

    അഭിനയം അറിഞ്ഞു അവസരം കിട്ടാത്ത ഒരുപാട് പേരുള്ള ഈ കൊച്ചു കേരളത്തിൽ കരിക്കിൽ അല്ലാതെ പുറത്തു ഒരു മീഡിയയിലും വരാത്ത ഈ കൂട്ടുകെട്ട് മാസ് ആണ് 😍😍

  • @sal_indian
    @sal_indian Před 13 dny +3

    Direct ott material.. ott hit material

  • @Lynexr
    @Lynexr Před 16 dny +62

    Tuition എടുക്കുന്നവന്റെ മുഖത്തടിക്കുന്ന ശബ്ദം പക്ക realastic 👏😍❤️‍🔥

    • @harikrishnant5934
      @harikrishnant5934 Před 16 dny +2

      Tuition

    • @keralacitizen
      @keralacitizen Před 16 dny

      അത് ശരിക്കും അടിച്ചത് തന്നെയാണ്

    • @kvshobins9820
      @kvshobins9820 Před 15 dny

      ശരിക്കും കൊണ്ടു എന്ന് തോന്നുന്നു 🙄🙄🙄

  • @aaronshylesh803
    @aaronshylesh803 Před 16 dny +108

    കാണാതായ തോമ്മാ തിരികെ വരുമ്പോൾ തേരാ പാരയിലെ ലോലൻ ആകുമെന്ന് എത്ര പേർ ചിന്തിക്കുന്നു❤❤❤❤❤❤🎉😅

    • @asjedanu3568
      @asjedanu3568 Před 15 dny +15

      Ayshh flow kalanj 😂😂

    • @stellasunny3691
      @stellasunny3691 Před 15 dny +1

      തോമയുടെ deadbody കിട്ടിയതല്ലേ

    • @joe4604
      @joe4604 Před 15 dny

      ​@@stellasunny3691illa. Dress an kittiath

    • @fathimaparveenup8489
      @fathimaparveenup8489 Před 15 dny

      @@stellasunny3691no, Thomayude tshirt mathreme kandethiyollu

    • @gouri4494
      @gouri4494 Před 15 dny

      ​@@stellasunny3691No. Dress mathramalle kittiyolu

  • @tsaixu
    @tsaixu Před 15 dny +1

    Hats off to whoever who has done the background score ❤

  • @surajs6284
    @surajs6284 Před 15 dny +2

    തീരല്ലേ തീരല്ലേ എന്നു മനസുകൊണ്ടു മന്ത്രിച്ചു കണ്ട 3 എപ്പിസോഡ്സ് ☺️🤗

  • @ramanadh7178
    @ramanadh7178 Před 16 dny +106

    അത് പൊളിച്ചു
    ലാഗ് അടിക്കാതെ ഇങ്ങനെ episode ഇറക്കുന്ന Karik എപ്പോഴും ഇഷ്ടം 🥰

  • @Anuhal
    @Anuhal Před 16 dny +60

    "കുറച്ച് ഇമ്പോർട്ടൻ്റ് ഹിൻ്റ്‌സ്"
    •അന്നാ ഉത്സവത്തിൽ തോമയെയും (1 വയസ്സ്) 2001- ൽ 5 വയസ്സുള്ള വേറൊരു കുട്ടിയെയും മിസ്സാവുന്നു അങ്ങനാണെൽ 5 വയസ്സുള്ള കുട്ടിയും ഉത്സവത്തിൽ നഷ്ട്ടപെട്ട കുട്ടിയും രവി തന്നെയാണ്
    •മാഷിൻ്റെ എറ്റവും അടുത്ത വ്യക്തിയാണ് യഥാർത്ഥ പ്രതി •രവിയെ മാഷിൻ്റെ ഫിസിക്കൽ അസാൾട്ടിൽ നിന്നും രക്ഷിച്ചത് വേണുവായിരിക്കും
    • കുട്ടികളിലാത്ത വേണു ദത്തെടുതെന്ന പേരിൽ എടുത്തു വളർത്തിയതും രവിയെയായിരിക്കും.

    • @shahna9716
      @shahna9716 Před 16 dny +1

      Ithrakkokke chindicho 😮

    • @neethu9343
      @neethu9343 Před 16 dny +6

      Missing aya 5 vayasulaa aa kutti 1 girl aahn

    • @dinkan9550
      @dinkan9550 Před 15 dny

      ​@neethu9343ആ കുട്ടി ഒരു transgender ആയിരുന്നു അങ്ങനെ ആ പെൺകുട്ടി ആൺകുട്ടിയായി മാറി അതാണ് രവി.....

    • @anjanavikram3077
      @anjanavikram3077 Před 15 dny

      missing kuti girl aanannalle paranjath?

    • @anjanavikram3077
      @anjanavikram3077 Před 15 dny

      but enikum thonni aa mashnte photoyil koode ulla aalarikum prathi ennu

  • @thaslimmubarak2306
    @thaslimmubarak2306 Před 15 dny +4

    പ്രതിഭ ആണ്.... പ്രതിഭാസമാണ്..... 😍 George

  • @shivanyaskrishna849
    @shivanyaskrishna849 Před 14 dny

    Oru cinema kanunna feel super.....
    Ellavarum avaravarude charachter 100% koduthittund

  • @Doraaahhhh
    @Doraaahhhh Před 16 dny +91

    Karikku❤️ + rain❤️+ cold🥶 = wonderful feelings ❤️🫶🏻

  • @praveentp2361
    @praveentp2361 Před 16 dny +60

    ഇത്രയും suspense നിറച്ച് ഒരു series. ആദ്യമായിട്ടാണ്.
    അടുത്ത episode വരുവാൻ കട്ട waiting.
    And congratulations കരിക്ക് ടീം.

  • @Itspeakss
    @Itspeakss Před 15 dny +2

    Ee movie kandapo diya enna missing aya kochine orma vann so sad about her parents pala theliv kitiyitum no use!!!!!!!! Karikku brilliant job oru movie kanane pole indarnn, no better than movies:)❤

  • @12av12
    @12av12 Před 16 dny +189

    *karikku is back with more freshness💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 16 dny +60

    ഇത്രെയും പെട്ടെന്ന് പെട്ടെന്ന് എപ്പിസോഡ്സ് ഇടുന്നത് ആദ്യത്തെ സംഭവം ആണല്ലോ ....😊😊 ഇങ്ങനെ വേണം ഇനി എന്നും....കരിക്ക് ഇഷ്ടം.❤

  • @b-me-al-ways6497
    @b-me-al-ways6497 Před 15 dny +1

    ലാസ്റ്റത്തെ ആ സസ്പെൻസ് bgm... എന്റെ മോനെ.. 💥💥😘

  • @informationdesk5921
    @informationdesk5921 Před 13 dny +2

    ആണ് കാണൽ ഉണ്ടാക്കിയ കരിക്കിനൊപ്പം

  • @midhunpoulose6212
    @midhunpoulose6212 Před 16 dny +76

    രവി ആണ് ആ മകൻ എന്ന തോന്നൽ ലാസ്റ്റ് വരെ തരും എന്നിട്ട് ഒരു കിടിലൻ ട്വിസ്റ്റ്‌ അങ്ങ് വെച്ചു തരും... The karikku❤️❤️❤️❤️

    • @minidelhi2013
      @minidelhi2013 Před 16 dny

      I also have a gut feeling about this too.

    • @Thunder__Thangu
      @Thunder__Thangu Před 15 dny

      ​@@minidelhi2013but avan chance illa, movie pok kanumbol meriyude makan raviyekal prayam kuravula alan

    • @asjedanu3568
      @asjedanu3568 Před 15 dny +3

      No way തൊമ്മക്ക് അസ്മ ഉള്ള കാര്യം അച്ഛൻ പറയുന്നുണ്ട്... രവി അന്നേൽ നല്ല സിഗരറ്റുവലി ഉള്ള ആൾ ആണ്

  • @beenamanojbeenamanoj4005
    @beenamanojbeenamanoj4005 Před 16 dny +72

    നോട്ടിഫിക്കേഷൻ വന്നു... ഓടി ഇങ്ങു വന്നു 😍❣️

  • @vfourvvv7701
    @vfourvvv7701 Před 14 dny

    Addicted to the core that , every 30min checking youtube whether porul ep4 comes in 😍

  • @manafkarimbanakkal3631

    ചിലയിടത്ത് പുക ചിലയിടത്ത് ചാരം കരിക്കിനിതെന്ത് പറ്റി. എപ്പിസോഡ് മാമൻ ❤😊

  • @iam_linta
    @iam_linta Před 16 dny +116

    എന്റെ പൊന്നു കരിക്ക് ചേട്ടന്മാരെ, മനുഷ്യനെ tension ആക്കാതെ അത് ഫുൾ ഇങ്ങ് ഇറങ്ങ്

    • @user-im3bu1yu5i
      @user-im3bu1yu5i Před 15 dny +1

      അവസാനം തോമയായിരിക്കും രവി.. അതാണ്‌ കഥ ട്ടോ...
      രവിയെ ടത്തെടുത്തതാ എന്ന് പറയുന്നില്ലേ.. അത് അങ്ങനെ വന്ന ഡയലോഗ് ആണ്..
      അതിനു മുമ്പ് രവിയും ആനിയും മാര്യേജ് കഴിയും

    • @brawlmallu7369
      @brawlmallu7369 Před 15 dny

      @@user-im3bu1yu5i aanie aanu culprit , aval thoma kollan sramichitha pakshe nadanilla...

    • @Anila406
      @Anila406 Před 15 dny

      ​@@user-im3bu1yu5i..marriage..athu പാടില്ലല്ലോ😮

    • @ajutk8638
      @ajutk8638 Před 15 dny +2

      I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
      ക്ലൈമാക്സ്‌ 🔥🔥🔥
      ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്..
      ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ...
      അത് ഉദേശിച്ചത് home stay ആണ്...
      Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥

    • @ajutk8638
      @ajutk8638 Před 15 dny

      @@user-im3bu1yu5i I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
      ക്ലൈമാക്സ്‌ 🔥🔥🔥
      ഇതിലെ ട്വിസ്റ്റ്‌ ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്..
      ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ...
      അത് ഉദേശിച്ചത് home stay ആണ്...
      Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥

  • @suprasad1632
    @suprasad1632 Před 16 dny +21

    Kollaam .. pillarkku utharavadhithwam aayi .. episodes okkae correct time of period I'll upload aakunnu ...
    Team katikku most fvrt all ever

    • @SabithsMhdsabiths
      @SabithsMhdsabiths Před 16 dny

      Avarkk avarudethaya joli thirakkaayirikkum bro vdo upload cheyyan thamasikkunnath❤

  • @Mr_Jerry1998
    @Mr_Jerry1998 Před 13 dny

    Anweshikunna aaline thanne aanu, anweshikunne aal kandethhunne enkilo.... "❤❤💥💥 wonderful series

  • @devi_sasi
    @devi_sasi Před 14 dny +1

    Eagerly waiting for the next 🙂🙂

  • @mujeebrahmankadmat4222
    @mujeebrahmankadmat4222 Před 16 dny +34

    വളരെ സ്പീഡ് എപ്പിസോഡ് ഇടുന്നതുകൊണ്ട് നന്ദിയുണ്ട് ഇതൊരു മൂവിയായിട്ട് എടുത്ത പോരായിരുന്നോ കരിക്കുകാർക്കും ♥️♥️👍

  • @user-uq5dx9td8t
    @user-uq5dx9td8t Před 16 dny +49

    " A filmmaker always find a way to make his film "
    Inspiring words 💯

  • @sahartaurus1769
    @sahartaurus1769 Před 12 dny +2

    എന്താണെന്നറിയില്ല ഈ എപ്പിസോഡിൽ വർഷങ്ങൾക്കു മുന്നേ മിസ്സായ കുട്ടിയുടെ കേസ് അന്വേഷിക്കുന്നത് കണ്ടപ്പോ പെട്ടെന്ന് ദിയ ഫാത്തിമ എന്ന് missing case news ഓർമ്മ വന്നു... 😢

  • @tonyabraham1239
    @tonyabraham1239 Před 15 dny +1

    എല്ലാം കൂടി ഒരു 2 3 എപ്പിസോഡ് ആക്കി erakkikody 🔥

  • @harikrishnanv5749
    @harikrishnanv5749 Před 16 dny +298

    രവി ആയിരിക്കും മേരിയുടെ മകൻ 🙌ട്വിസ്റ്റ്‌ എപ്പടി

    • @krishnendu.j6875
      @krishnendu.j6875 Před 16 dny +41

      Njnum aloich.. Aavo!!? 🫡🙄

    • @aslam729
      @aslam729 Před 16 dny +38

      Adopted anenn prnjille... athayirikkum

    • @adhilshameer7328
      @adhilshameer7328 Před 16 dny +50

      Clitche avum🚶🏻Ravi Avan chanceila

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Před 16 dny +28

      ഞാൻ ആദ്യ എപ്പിസോഡിലെ ഓർത്തു 🤣
      കഴിഞ്ഞ എപ്പിസോഡിൽ പ്രവചിച്ചു 🤣

    • @amil2164
      @amil2164 Před 16 dny

      Ys

  • @morpho474
    @morpho474 Před 15 dny +61

    ഒരു cinema അരുന്നങ്കിൽ ഇത്ര സസ്പെൻസ് ഇല്ലാതെ കാണാമായിരുന്നു അമ്മമാർ സീരിയൽ കാണുന്നപോലെ നോക്കി നോക്കി ഇരിക്കുവ..... 😢

  • @anjanaks421
    @anjanaks421 Před 14 dny +3

    Please upload the next episode soon ... Since it's a thriller series it's easy to get lost ... And there can be loss of continuity...

  • @hk3ytgaming
    @hk3ytgaming Před 15 dny +1

    Very interesting story 👍🏻

  • @Funaada177
    @Funaada177 Před 16 dny +206

    പൊരുളിൻ്റെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട wait ചെയ്യുന്ന ആരൊക്കെ ഉണ്ട്🥺✅❤️

    • @servicebeforeself9343
      @servicebeforeself9343 Před 16 dny +2

      Ninte amme othan
      Onnu poyeda poorimone 😂
      Ellarum karikkinte videosnu vendi wait cheyyum😂😂😂

    • @sabahff6275
      @sabahff6275 Před 15 dny

      Eneech poyeda

  • @minifrancis3280
    @minifrancis3280 Před 16 dny +30

    Karikku team…hats offf,the making the visual the quality in contents🤌🏼

  • @MohamedrizalMohamedrizal
    @MohamedrizalMohamedrizal Před 14 dny +1

    Enikk ith vallya ishtapettilla karikku comedies athan 👌

  • @sevenbellsmusic
    @sevenbellsmusic Před 15 dny +2

    കാണാതായ മോൻ തന്നെ തന്റെ തിരോധാനം അന്വേഷിച്ചു വരുന്ന കഥ ഇതാദ്യം.... അങ്ങനെയെല്ലാം കരിക്ക് നമ്മളെകൊണ്ട് ചിന്തിപ്പിക്കും...
    പക്ഷെ കരിക്ക് അല്ലേ.... എന്തെങ്കിലും ഫ്രഷ് ആയിട്ട് ഇതിൽ ഉണ്ടാവും.. ❤❤

  • @neeravarun7033
    @neeravarun7033 Před 16 dny +38

    5 years ago: Karriku making 3 min video
    now: Karriku having 3 min long credits 🔥
    What a journey ❤❤‍🔥❤‍🔥❤‍🔥