Nikesh & Sonu |Gay Couple Kerala| കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍ക്കു പറയാനുള്ളത്‌

Sdílet
Vložit
  • čas přidán 22. 08. 2019
  • സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂ. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഉഭയസമ്മതത്തോടെ സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതുപോലെ സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നാണ് കേരളത്തിലെ ആദ്യ പുരുഷദമ്പതികളായ നികേഷ് - സോനു പറയുന്നത്.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Google Plus- plus.google.com/u/0/+mathrubhumi
    Instagram- / mathrubhumidotcom
    #Mathrubhumi

Komentáře • 88

  • @wifistudygkcoaching3806
    @wifistudygkcoaching3806 Před 5 lety +4469

    ഞാൻ ഇവരെ 100% സപ്പോർട്ട് ചെയ്യുന്നു. അവർ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ് 10 വർഷമായിട്ടും .. ഒരു ദിവസം ബന്ധപ്പെട്ടപ്പോൾ ഒരു കുട്ടി ഉണ്ടായി എന്നതൊഴിച്ചാൽ ചാൽ പത്തുവർഷമായി സുന്ദരിയായ ഭാര്യയെ കെട്ടിപ്പിടിക്കുക പോലും ചെയ്യാത്ത കാണാൻ കൊള്ളാത്ത ഭർത്താക്കന്മാർ എൻറെ അറിവിൽ ഉണ്ട്. ഭാര്യ ഇപ്പോൾ പരപുരുഷനെ തേടേണ്ട അവസ്ഥയിലും. ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയാൻ പറ്റാത്ത അവസ്ഥയും. എല്ലാം സഹിച്ച് ഭാര്യ ജീവിക്കുന്നു. ഏതെങ്കിലും മറ്റൊരാണിനെ ഫോൺ വിളിക്കുകയോ വേറെ എന്തെങ്കിലും പെണ്ണ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് മൊത്തം പെണ്ണിന് കാമഭ്രാന്ത് എന്ന് സമൂഹം വിലയിരുത്തും.
    അതിലും എത്രയോ നല്ലതല്ലേ ഇത്. വെറുതെ പെണ്ണുങ്ങളെ കല്യാണം കഴിച്ച് അവരുടെ ജീവിതം കൂടി കളയണ്ട ല്ലോ. ഒന്നുമില്ലെങ്കിലും ലും പരസ്പരം സ്നേഹിക്കാൻ എങ്കിലും പറ്റുമല്ലോ

  • @charudaspv5697
    @charudaspv5697 Před 5 lety +3054

    *അവരും നമ്മളെ പോലെ* *മനുഷ്യരാണ്. Gay ആയത്* *അവരുടെ കുറ്റം അല്ല. അത്* *മുകളിലുള്ളവന്റെ നിശ്ചയമാണ്.* *അവരെ ഉൾകൊള്ളാൻ* *സാധിക്കാത്തത് ഈ* *സമൂഹത്തിന്റെ മാത്രം* *കുറ്റമാണ്.*
    *ഇനിയെങ്കിലും അവരെ നമ്മളിൽ ഒരാളായി കണ്ടൂടെ??*
    *Happy Married Life* ❤❤

  • @hsrmanagerce6002
    @hsrmanagerce6002 Před 4 lety +208

    പാവങ്ങൾ അവരും സന്തോഷമായി ജീവിക്കട്ടെ

  • @beenaravi7856
    @beenaravi7856 Před 4 lety +61

    നമ്മുടെ ജീവിതം എങ്ങനെ ജിവി ച്ച് തിർക്കേണ്ടത് നമ്മുടെ ജീവിതം നമ്മളാണ് തിരുമാനിക്കേണ്ടത് സന്തോഷത്തോടെ ജീവിക്കുക ദൈവം എന്നും നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @jalishaameer6422
    @jalishaameer6422 Před 5 lety +2338

    ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായമുണ്ടല്ലോ... അവരുടെ ജീവിതം അവർ കണ്ടു പിടിച്ചു..

  • @jesnashayi6812
    @jesnashayi6812 Před 4 lety +136

    ഇവർ ഏ എല്ലാരും ഇഷ്ട്ടം പെടും മുത്തുകൾ ആണ് 💕💕💕

  • @nadeerabhanu6782
    @nadeerabhanu6782 Před 4 lety +55

    Happy married life.....and God bless both of...........

  • @vinayakcr7185
    @vinayakcr7185 Před 4 lety +144

    എന്തിനാ ഗ്യെ എന്നുപറയുന്നെ. നിങ്ങൾ ആൺകുട്ടികൾ ആണ്. മരിക്കും വരെ സന്തോഷവും സമാധാനവും. നൽകട്ടെ isworan

  • @simplyfood8951
    @simplyfood8951 Před 4 lety +40

    Keep smiling nd god bless you both

  • @shibilrehman
    @shibilrehman Před 5 lety +1284

    അവരുടെ ജീവിതം അവരുടെ ഇഷ്ടം ...

  • @divyaabhilashdivyaabhilash8193

    എത്ര kaisukalanu.കഥയല്ലിത് ജീവിതത്തിൽ വരുന്നത് അതു വച്ചു നോക്കുമ്പോൾ ഇതാണ് നല്ലത്

  • @lostmyshadow
    @lostmyshadow Před 4 lety +63

    Didn't understand a word, but Kudos to you both for coming this far along passing so many hurdles on the way! Bless you guys!

  • @Mr.Ay.
    @Mr.Ay. Před 4 lety +32

    Powlikk chettanmare 👏👏👏
    God bless both

  • @firozppm8750
    @firozppm8750 Před 5 lety +1833

    സംഭവം ഒക്കെ okk ....ന്നാലും എങ്ങിനെ അല്ലെ .?☹️

  • @sreekumarsatheesan8969
    @sreekumarsatheesan8969 Před 4 lety +30

    randu pereyum Anikku oru padu ishttamayi i love you

  • @brockensoul1525
    @brockensoul1525 Před 4 lety +25

    Live along bros..God bless both of you 😘😘😘😘😘😘

  • @anjanaanjus1911
    @anjanaanjus1911 Před 4 lety +13

    God bless you chettayezzz ningalu happy ayit jeevikku ningalu jeevichu kanikkuu once again god bless you both 🥰🥰

  • @souravthamban6571
    @souravthamban6571 Před 4 lety +21

    Ningal mattullavarku oru inspiration aaanu etnmaarku orayiram vivaha mangalaaashamsakal

  • @glitterysunshinemacco
    @glitterysunshinemacco Před 4 lety +63

    They are real men 👍👍salute to you guys

  • @anukumaranukumar4547
    @anukumaranukumar4547 Před 4 lety +11

    God BLESS Both

  • @amiscreations1317
    @amiscreations1317 Před 4 lety +9

    I support you
    Wish you a happy married life

  • @sivaniya3555
    @sivaniya3555 Před 4 lety +23

    തുറന്ന് പറഞ്ഞത് നന്നായി

  • @skg2918
    @skg2918 Před 4 lety +126

    ആശംസകൾ
    Gay എന്നുള്ളത് ഒരു കുറ്റമായി കാണുന്ന സങ്കുചിത മനോഭാവം ഉള്ള മലയാളി സമൂഹത്തിൽ നിങ്ങൾ മുൻപോട്ടു വന്നല്ലോ.
    ഒരുമിച്ച് ജീവിക്
    നഷ്‌ടമായ എന്റെ പ്രണയത്തിന്റെ ഓർമയിൽ ഇവിടെ കുറിക്കുന്നു...

  • @leenapeter3753
    @leenapeter3753 Před 4 lety +37

    100% സപ്പോർട്ട്

  • @salessafaroz1698
    @salessafaroz1698 Před 5 lety +1075

    ////////////////////////////////////////////////////////////// സുമംഗളന്മാരായി 100 വര്ഷം ജീവിക്കട്ടെ ///////////////////////////////////////////////////

  • @ansru4145
    @ansru4145 Před 4 lety +11

    Life long happy ayit irikate😍

  • @indianpeople7992
    @indianpeople7992 Před 4 lety +10

    All the best

  • @subinsubisubinsubi7722
    @subinsubisubinsubi7722 Před 5 lety +522

    Happy married life

  • @saniyageorge5035
    @saniyageorge5035 Před 4 lety +78

    ഇതൊക്കെ മനസിന്റെ ഒരു വല്ലാത്ത അവസ്ഥ ആണെന്ന് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ മനസിലാകുന്നു

  • @raaavuuuu9960
    @raaavuuuu9960 Před 4 lety +7

    Gud luck

  • @christophercrchristophercr239

    I like it

  • @betsybasanio2696
    @betsybasanio2696 Před 5 lety +557

    God bless you both.....

  • @jbgamer2406
    @jbgamer2406 Před 4 lety +16

    How cute😍😍😍 I like their very much

  • @rachananair4109
    @rachananair4109 Před 4 lety +40

    Wow. 👌🏻God bless you both🙌

  • @soudasouda9729
    @soudasouda9729 Před 4 lety +32

    നിങ്ങൾ സന്തോഷമായി ജീവിക്കു 👍👍❤️

  • @prasadpachali3870
    @prasadpachali3870 Před 4 lety +10

    Wish you HAPPY MARRIED LIFE

  • @meerageorge8639
    @meerageorge8639 Před 4 lety +3

    Cute both

  • @sandhyasandhya6865
    @sandhyasandhya6865 Před 4 lety +5

    Good 👌👌👌👌

  • @panjamihari4010
    @panjamihari4010 Před 4 lety +21

    100% support, wish u a wonderful life.....

  • @sindhubiju8255
    @sindhubiju8255 Před 4 lety +40

    സോനു നിഗേഷ്god bless you

  • @shanidshani9306
    @shanidshani9306 Před 4 lety +7

    Enkum oru shrthine venam

  • @nithindaliyan
    @nithindaliyan Před 4 lety +55

    Adich poliku bro ningal adjust cheyanengil pine matulavark endhina chorichal

  • @Achayanpnu
    @Achayanpnu Před 4 lety +17

    Nannayi jeevikkooo 😍

  • @sinithomas69
    @sinithomas69 Před 4 lety +65

    Sonu chettan& Nikesh chettan..God bless u

  • @arabhits7574
    @arabhits7574 Před 5 lety +695

    Cute couples....😆

  • @akash.sdhyan9129
    @akash.sdhyan9129 Před 4 lety +3

    Godblesyoubro

  • @stellagrace9416
    @stellagrace9416 Před 4 lety +4

    OK

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +374

    👏👏👏👏

  • @sajilkappumkara6549
    @sajilkappumkara6549 Před 5 lety +401

    Good❤❤💗💗💗💗

  • @joypaul290
    @joypaul290 Před 4 lety +6

    Friend ship ,,

  • @muhammadavolam1515
    @muhammadavolam1515 Před 4 lety +38

    Nammale balunde oru kut pole thonnunnu

  • @fayissv3032
    @fayissv3032 Před 4 lety +7

    Gd blzzuuuu chettaayeed

  • @vishnukunnathukal53
    @vishnukunnathukal53 Před 4 lety +12

    I love you brothers

  • @macrovisualization413
    @macrovisualization413 Před 4 lety +41

    Like you

  • @aswathy02
    @aswathy02 Před 4 lety +21

    ❤️❤️

  • @ajukutty1642
    @ajukutty1642 Před 4 lety

    Enakku oru padu problem

  • @libinlr7895
    @libinlr7895 Před 4 lety +18

    🥴🥴🥴🥴

  • @8075438
    @8075438 Před 4 lety +6

    യോഗം ഇല്ലമ്മിണിയെ... ആ പായങ്ങോട് മടക്കിക്കള...

  • @richurizan8268
    @richurizan8268 Před 4 lety +18

    എന്നതാ.... ഇതൊക്കെ.. 😛

  • @socialeye2232
    @socialeye2232 Před 4 lety +5

    Sonu ne kandal ariyam gay aanenn....

  • @sintothomas7280
    @sintothomas7280 Před 4 lety +12

    ഇത് ഒരു പരസ്യം കൂടിയാണ് ഇതുവഴി കൂടുതൽ ആളുകളെ കൂട്ടാൻ കഴിയും. കുട്ടികൾ ഇല്ലാത്തതു കൊണ്ട് തലമുറ ഉണ്ടാകത്തില്ല എന്നു മാത്രമേ പ്രശ്നം ഉണ്ടാകുകയുള്ളൂ. ലോകത്തിലെ ഓരോ മാറ്റങ്ങളെ .....

  • @wolverine7599
    @wolverine7599 Před 4 lety +10

    എപ്പോൾ ഇവർ എങ്ങനെ sexual relationil ഏർപ്പെടും

  • @marymaria1727
    @marymaria1727 Před 5 lety +383

    😠😠😠😠😠

  • @mohammedmohammedjoybk650
    @mohammedmohammedjoybk650 Před 4 lety +4

    😔😔😔😔😔😔

  • @britnicjake3422
    @britnicjake3422 Před 4 lety +13

    Randuperkum oru girlish tone and expression und ,male characters physically ollu....

  • @afsalmohamed8617
    @afsalmohamed8617 Před 4 lety +4

    EthAllam kanan kidakunnuu erope pola akum eni keralavum daivam. Kakkattay ellavarayum

    • @shinu.mlp346
      @shinu.mlp346 Před 4 lety +32

      Daivam evare undakiyapol kunijirikuvayiruno entho? Alla daivam ariyathe onum nadakunikalo ale atha chothiche? U r living in 15 th century

  • @musthafaalangadan5205
    @musthafaalangadan5205 Před 4 lety +6

    ReProduction വേണ്ടേ bros

    • @shinu.mlp346
      @shinu.mlp346 Před 4 lety +54

      In my hospital daily more than 100 hetrosexual couple coming to see a infertility doctor. Majority couples are not capable for having a baby. If that couple can live a life without a child then why not these gay couples.

  • @socialeye2232
    @socialeye2232 Před 4 lety +14

    Idhil Aara barya......

  • @varughesejohn3873
    @varughesejohn3873 Před 4 lety +22

    കാലത്തിന്റെ അടയാളങ്ങൾ
    സോദോമിലും ഗമൊറായിലും സഭവിച്ചതിനെക്കാൾ വലിയ ക്രോധം ഇറ്റലി സ്വയം വരുത്തിവെച്ചിട്ടുണ്ട്..കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇറ്റലിയിലെ സ്വവർഗ്ഗാനുരാഗികളുടെ സമ്മേളനം
    സ്വവർഗ അനുരാഗം എന്നാൽ സ്വവർഗരതിതന്നെ...നിയമം നല്കപ്പെടുന്നതിന് മുൻപേ തന്നെ ദൈവത്തെ ചൊടിപ്പിച്ച..ദൈവകോപം ആളിക്കത്തിയ ദൈവത്തിന്റെ പ്രവർത്തിയെ ഉൽപ്പത്തി പുസ്തകത്തിലെ സോദോമിനേയും ഗമോറയേയും കാണാൻ സാധിക്കും.. അവിടെ നടമാടിയ തിന്മ "സ്വവർഗഭോഗം" തന്നെയാണ്... ഇന്ന് ഭൂമിയെ അനേകം തവണ ചുട്ടെരിക്കാനുള്ള ദൈവകോപം നമ്മുടെമേലുണ്ട് കാരണം അനേകം രാജ്യം അത് അംഗീകരിച്ചു..ഇപ്പോൾ ഒടുവിൽ ഇന്ത്യയിലും..!! അന്ന് ചെറിയ പട്ടണത്തിൽ അത് നടമാടിയപ്പോൾ ഇന്ന് പാപം പെരുകി അവയുടെ വളർച്ച പല രാജ്യങ്ങളിലേക്ക് എത്തി...!!! തിരഞ്ഞെടുത്തവരെ പ്രതി ദൈവം അല്പം ക്ഷമ കാണിക്കുന്നു..മാനസാന്തരപെടുക അല്ലെങ്കിൽ അഗ്നിക്ക് ഇരയാകുക...
    പ്രകൃതിയുടെ നിയമം മാത്രം നിലനില്‍ക്കുന്ന കാലത്താണ് സ്വവര്‍ഗ്ഗരതിയെന്ന മാരകപാപം സോദോമിലും ഗൊമോറായിലും വ്യാപകമായത്! ദൈവദൂതന്മാരോടുപോലും ഈ മ്ലേച്ഛത പ്രവര്‍ത്തിക്കാന്‍ ഈ സമൂഹം തുനിഞ്ഞത് ഉല്‍പത്തിയുടെ പുസ്തകത്തിലെ പത്തൊന്‍പതാം അദ്ധ്യായത്തില്‍ വ്യക്തമായി കാണാൻ സാധിക്കും! പ്രകൃതിവിരുദ്ധ പാപങ്ങളില്‍ മുഴുകിയ ജനതയ്ക്കുമേല്‍ ദൈവം‌ അയച്ച മഹാമാരിയും പിന്നീടുള്ള വചനങ്ങളില്‍ കാണുന്നു. സോദോം-ഗൊമോറാ ദേശങ്ങളെ അഗ്നിയും ഗന്ധകവും ഇറക്കി വെണ്ണീറാക്കിയത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു മോശയിലൂടെ അവിടുന്നു നിയമങ്ങള്‍ നല്‍കിയത്! നിയമം ലിഖിതരൂപത്തില്‍ ലഭിക്കാതിരുന്ന നാളുകളില്‍ ദൈവത്തിന്റെ കോപം ഈ പാപത്തിനുമേല്‍ ജ്വലിച്ചുവെങ്കില്‍, എല്ലാ അറിവും ലഭിച്ചതിനുശേഷം ചെയ്തുകൂട്ടുന്ന മ്ലേച്ഛതകള്‍ക്കു ന്യായീകരണം ഇല്ലെന്നുമാത്രമല്ല, ശിക്ഷ വൈകുകയുമില്ല! ഭൂമിയുള്ളിടത്തോളംകാലം ഭൂവാസികള്‍ക്കെല്ലാം ദൃഷ്ടാന്തമാക്കി സോദോമിനെ നിലനിര്‍ത്തിയിരിക്കുന്നതും ഒരു താക്കീതായി കാണണം... എന്നാൽ ദൈവം ഈ തലമുറക്ക് ഒരുക്കിയിട്ടുള്ള ശിക്ഷ സോദോമിനേക്കാൾ അതികഠിനമായിരിക്കും...!! ഇത് ദൈവത്തിന്റെ പ്രവർത്തികൾ കണ്ണുകൾ കൊണ്ട് കാണേണ്ട സമയം...!!!
    *ലോത്തിന്‍െറ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്‌തു കൊണ്ടിരുന്നു.
    പക്‌ഷേ, ലോത്ത്‌ സോദോമില്‍നിന്ന്‌ ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത്‌ അവരെയെല്ലാം നശിപ്പിച്ചു.
    ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും* .
    ലൂക്കാ 17 : 28-30

  • @jk-md2dc
    @jk-md2dc Před 4 lety +4

    Samskaramillatha samooham

  • @aniddevid5180
    @aniddevid5180 Před 4 lety +6

    Ini oru penkuty avere accept cheyila

  • @sadikkonari3621
    @sadikkonari3621 Před 4 lety +12

    I don't support

  • @junu4671
    @junu4671 Před 4 lety +17

    കഴപ്പ് അല്ലാതെന്തു

  • @msham2005
    @msham2005 Před 4 lety +18

    വൃത്തികേട്. ചെ

  • @sanujohndj216
    @sanujohndj216 Před 4 lety +7

    All the best