അലമാരക്കുള്ളിൽ ഒരു തുരങ്കം

Sdílet
Vložit
  • čas přidán 27. 08. 2024
  • #malluexplainer
    #malluexplainermalayalam
    #MalluExplainerseries
    For Promotion Contact 👇👇👇👇👇
    promomalluexplain35@gmail.കോം
    Any copyright issue please contact on this Email ID
    Copyright issues contact👇👇👇👇👇
    cnctmalluexplain@gmail.com

Komentáře • 608

  • @meghasnair9759
    @meghasnair9759 Před rokem +371

    😂😂പോട്ടെ സാരമില്ല ഞങ്ങൾ കാത്ത് ഇരിക്കും 😂🔥

  • @catworld4016
    @catworld4016 Před rokem +218

    നല്ല ദേഷ്യം ഉണ്ട്. എന്നാലും കുഴപ്പം ഇല്ല. ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാകും. എത്ര ദേഷ്യം ഉണ്ടെങ്കിലും ഈ voice കേട്ടാൽ എല്ലാം പോകും🤣 ❤️❤️❤️❤️

    • @ucltv4353
      @ucltv4353 Před rokem +3

      ഒരു തിരക്കും ഇല്ല. Daily video ഇട്ടാൽ വ്യൂവെഴ്സ്‌ കുറയും. കാശ്‌ കിട്ടുന്നതും കുറയും അത്ര തന്നെ

    • @shifasdecoz8543
      @shifasdecoz8543 Před rokem +4

      @ucltv4353 your right
      ഇവർക് ഇതെല്ലാതെ എന്താ പണി
      അത്രയും തിരക്കണേൽ ഇതിന് നിക്കണ്ട stop.
      വേറെയും കുറെ channel Und നമ്മള് അതിൽന്ന കണ്ടോളം no problem

    • @catworld4016
      @catworld4016 Před rokem +11

      @@shifasdecoz8543 bro അവർക്കും job എല്ലാം ഉണ്ടാകും. അതെല്ലാം കഴിഞ്ഞു വന്നിട്ട് അവർ ഓരോരോ story ആയിട്ട് നമ്മളിലേക്ക് എത്തിക്കുന്നില്ലേ. അതിന് അവർക്ക് ഒരു കയ്യടി കൊടുക്കണ്ടേ ✌️

    • @ajinanaufal2538
      @ajinanaufal2538 Před rokem +5

      @@catworld4016 athee

    • @joyalphonse51
      @joyalphonse51 Před rokem +4

      @@shifasdecoz8543 ningalkkokke veruthe paranjal pore, ithokke edit cheythu voice adjust cheyth, lengthellam correct aakki venam avark idaanaayitt.

  • @kdkdraco6471
    @kdkdraco6471 Před rokem +63

    എത്ര വൈകിയാലും ഞങ്ങൾ കാത്തിരിക്കും ഓരോ എപ്പിസോഡിന് വേണ്ടി ❤🙂

  • @sethulechu
    @sethulechu Před rokem +161

    വാക്ക് പാലിക്കാത്ത മല്ലു ചേട്ടൻ ഉയിർ 👊

  • @rabbitgaming3848
    @rabbitgaming3848 Před rokem +14

    എല്ലാവരും ചേട്ടനെ കട്ടക്ക് സപ്പോർട്ട് ചെയ്യണേ.. ആരും ചിത്ത ഒന്നും വിളിക്കല്ലേ പാവം അല്ലെ മല്ലു ചേട്ടൻ 🌈💫💫

  • @nbhyt7440
    @nbhyt7440 Před rokem +7

    ഞാൻ you tube open ചെയ്താൽ ആത്യം നോകാ ഈ channel ആണ് 😄😄😄😄

  • @cocoo_mellon
    @cocoo_mellon Před rokem +14

    Le mallu : eni daily video ഇടുന്നത് ആണ്.
    Le views : kettitt ind kettitt ind🤗🤗🤗

  • @sreejaraj2790
    @sreejaraj2790 Před rokem +18

    ഇന്നലെത്തൊട്ട് വെയിറ്റ് ചെയ്യുവാരുന്നു. Now am addicted in this series. വേറെ ചാനലിൽ പോയി കണ്ടു നോക്കി. ബട്ട്‌ ഒരു ഫീൽ വരണില്ല. സൂപ്പർ എക്സ്പ്ലൈനേഷൻ. 👌👌👌👌👌👌👌👌👍👍👍👍

  • @faizalnasiya5110
    @faizalnasiya5110 Před rokem +64

    Mallu no problem നമ്മൾ തെറി ഒന്നും വിളിക്കൂല mallu നമ്മളുടെ ഉയിർ 😁😁😁❤‍🔥

  • @anjanaammuz3191
    @anjanaammuz3191 Před rokem +27

    Congrats malluu ...... 200 K⚡

  • @waitsee9359
    @waitsee9359 Před rokem +12

    ദേഷ്യം ഉണ്ട് പക്ഷെ നിന്റെ ആ ഒരു ചിരിയിൽ എല്ലാം പോയി
    മച്ചാനെ ഞാൻ ഒരുപാട് ചാനൽ കാണുന്നുണ്ട് പക്ഷെ ഒന്നിനും വേണ്ടി വെയിറ്റ് ചെയ്യാറില്ല സ്ഥിരമായി കാണാറും ഇല്ല മച്ചാന്റെ ഓരോ എപ്പിസോഡ് വിടാതെ കണും
    കട്ടാ സപ്പോർട്ട് 🥰

  • @anianirudh7022
    @anianirudh7022 Před rokem +52

    Episode നെ വേണ്ടി കാത്തിരുന്നിട്ട് എന്നിട്ട് ആ episode നെ എത്തിയ ശേഷം കാണുമ്പോൾ ഉള്ള സുഖം ഇണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല 🙂

    • @soul.1266
      @soul.1266 Před rokem

      Bro ath door ann purathek pokam olla

  • @sruthakeerthi008
    @sruthakeerthi008 Před rokem +12

    Katta waiting aarunn vannallooo🔥🥳

  • @nihal-ys7hz
    @nihal-ys7hz Před rokem +6

    Ahaa angane second channel 200k adichu🫰.. Congrts mallukkaa💗🥰

  • @Adish_10
    @Adish_10 Před rokem +66

    കട്ട Waiting ആയിരുന്നു ഈ episodeഇനുവേണ്ടി

  • @bhavyabhavya1049
    @bhavyabhavya1049 Před rokem +5

    Mallune aarum onnum parayilla,kaaranam ellavarkum mallune orupaad eshtta .♥️

  • @___sree___
    @___sree___ Před rokem +34

    I am totally addicted to this series. Dude your voice is good...🤗😍

  • @sarathappu123
    @sarathappu123 Před rokem +10

    Aa പ്രേതത്തിന്റെ part 2 ഇടണേ

  • @phythongaming1234
    @phythongaming1234 Před rokem +5

    Congrats 200k fam bro🍭👀✨💗🖇️

  • @manukrishnan7289
    @manukrishnan7289 Před rokem +9

    ന്താ bro നമ്മളെ ഒകെ മറന്നു അല്ലേ എവിടെ ആയിരുന്നു ഞാൻ ഈ video നോക്കി ഇരിക്കുകയിരുന്നു 🥲

  • @athulm.a2499
    @athulm.a2499 Před rokem +6

    Vro wait ചെയ്തു ചെയ്തു എല്ലാരേയും മറന്നു relation കിട്ടാതെ ആയി. Nxt episode ee weekil തന്നെ upload ചെയ്യുമോ.

  • @vijaybr1759
    @vijaybr1759 Před rokem +2

    ennum pattikunna mallu veendum vannala entayalum katta waiting arnu ,kalla mallu uyir

  • @ajeeshjohn2933
    @ajeeshjohn2933 Před rokem +7

    നോക്കി ഇരിക്കുവാരുന്നു 😜

  • @IamFRCC1346
    @IamFRCC1346 Před rokem +4

    അലമാരക്കുള്ളിൽ തുരങ്കം എന്ന് കണ്ടപ്പോൾ സ്ട്രൈഞ്ചർ തിങ്ങ്സ് ഓർമവന്നു. മൈൻ ഫ്ലയർ /വഗ്ന വരുന്നു 😂❤

  • @nishad5389
    @nishad5389 Před rokem +2

    Enthaada Monu angane oru talk😂 ijj immade cherkkan alleda ninne engane nammal theri vilikya😅❤️

  • @hashifit329
    @hashifit329 Před rokem +3

    Waiting aayirnnu eni wait cheyyaan veyyaa daily idane ttaa😁👌

  • @am_Batman_42
    @am_Batman_42 Před rokem +4

    Aah best new year thenne venno jan 2 pore new year first paranjadh idh vare aarum cheydhatrilla adhonda 😁ethra time idthaalum Kozhappala ikka njangal wait cheyyum allenkilum wait cheyyunadhaa nalladh ennale kadhakk oru thrill indavollo🥰

  • @jerinjacob1102
    @jerinjacob1102 Před rokem +6

    Congrats 200k ❤️

  • @_jinn_settan__
    @_jinn_settan__ Před rokem +8

    Congratulations 200k chetta 😍🥰🥰🥰

  • @hijankp4310
    @hijankp4310 Před rokem +5

    Happy 200k congrats mallu . Wednesday searias cheyy

  • @meenusree1999
    @meenusree1999 Před rokem +2

    Waiting cheyyth cheyyth ee episode kanumunne kzhinja episode marannitt ath eduth nokkiya enne pole arelum undo?

  • @shanifashanifa6265
    @shanifashanifa6265 Před rokem +5

    Stranger things miss you 😭😘

  • @Series71
    @Series71 Před rokem +3

    200k congrats 🥰🥰🥰🥰

  • @vishnust4203
    @vishnust4203 Před rokem +18

    Late ആയാലും കുഴപ്പം ഇല്ല. Malluvinte തിരക്ക് കൊണ്ട് അല്ലേ. Waiting for next എപ്പിസോഡ് ❤️❤️❤️

  • @user-ne6jv3eg1y
    @user-ne6jv3eg1y Před rokem +8

    ജെയിംസിന്റെ അമ്മ അല്ല ഭാര്യ 😁💓

  • @alhancvd2300
    @alhancvd2300 Před rokem +5

    ഇന്ന് ആരും ഹാജർ ഇടാൻ ഇല്ലേ 😂

  • @shinz8866
    @shinz8866 Před rokem +5

    Waiting ayirun ♥️♥️

  • @sree_Cheekku
    @sree_Cheekku Před rokem +2

    Voice 👌🏻👌🏻👌🏻👍🏻. വീഡിയോ വൈകുന്നതിനു ക്ഷമിച്ചിരിക്കുന്നു 😂😂😂.

  • @meguglam
    @meguglam Před rokem +2

    Katta waiting aayirunnu thank u so much, nammalepole ingalum oru manushyanalle apo thirakokke kaanille so late ayaalum iniyum wait cheyyum 🙏😊

  • @AbdulRasheed-jl4qq
    @AbdulRasheed-jl4qq Před rokem +20

    Thrilling🔥😍

  • @djmarcoboigamer7890
    @djmarcoboigamer7890 Před rokem +4

    അത് സാരമില്ല. ❤️❤️❤️❤️

  • @renjitharenju4930
    @renjitharenju4930 Před rokem +2

    ഞങ്ങൾ കാത്തിരിക്കും മറക്കല്ലേ. മച്ചാനേ 😘

  • @lisaelisa2880
    @lisaelisa2880 Před rokem +3

    Brohhh waiting aayirunnu ee episodinu vendi🔥👍

  • @praveennkm0410
    @praveennkm0410 Před rokem +3

    Waiting aayirunn brooo 🔥🔥

  • @pranavp4515
    @pranavp4515 Před rokem +4

    Athonnum saramilla wait cheyyam, njan Melanie cross nee Maggie Enna parayunne, tried ending , vegam adutha episode edane

  • @sivasankar2253
    @sivasankar2253 Před rokem +7

    ❤️Waiting ends

  • @anandhuosanandhu6717
    @anandhuosanandhu6717 Před rokem +7

    Big fan bro 🤪❤️❤️🥰

  • @MSFINIXYT
    @MSFINIXYT Před rokem +8

    200k ayi പുതിയ web series പോരട്ടെ

  • @noteff8112
    @noteff8112 Před rokem +3

    Congratulation 2 lakh subscriber🌚

  • @sajnanoushad9392
    @sajnanoushad9392 Před rokem +2

    Katta waiting aarunnu.,. 😁😁taanku🙈

  • @aneeshta3354
    @aneeshta3354 Před rokem +3

    I can understandyou😌❤️

  • @cr7cr126
    @cr7cr126 Před rokem +6

    Eppoyum chettan ingane parayunne vaak palikarilla but cheetha vilikonnum illa karannam oru video idan chettan etra kashttapad undenn ariyam chetan family nokande 😊❤️

  • @abithaabhilash4199
    @abithaabhilash4199 Před rokem +2

    Mallu chetta... Chattay muthalle njangal chettanne angane theri vilikko. 🥰😘😘😘😘😘😘😘😘😘😘😘😘😘😘

  • @three_kings774
    @three_kings774 Před rokem +3

    സാരമില്ല പോട്ടെ ഞങ്ങൾ wait ചെയിതുകൊള്ളാം

  • @rishamshahan975
    @rishamshahan975 Před rokem +4

    നിങ്ങൾ അങ്ങനെ പറയല്ലേ നിങ്ങളുടെ കഥ കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഇന്ന് വരെ ഇന്ന് വരുന്ന കാത്തിരിക്കും എന്നാലും ഒരു എപ്പിസോഡ് കാണുവാടി ത്രില്ലായിരിക്കും അതുകൊണ്ട് പെട്ടെന്ന് വിടിട്ടോ അടിപൊളി കഥ തെറികൾ ഒന്നും വിളിക്കില്ല പെട്ടെന്ന് വീടുകാണാണെങ്കിൽ വിളിക്കില്ല കാത്തു കാത്തു മുഷിഞ്ഞു പോകും

  • @minnaldon5422
    @minnaldon5422 Před rokem +5

    Congratulations for 200k Subcribes 🥰

  • @gopikasindhu4516
    @gopikasindhu4516 Před rokem +12

    New year resolution പാലിക്കാൻ ആണോ mallu ചേട്ടാ 😆

  • @nizamuddinak786
    @nizamuddinak786 Před rokem +1

    Palathinum kaathirunnittund... But... Ingane oru kaathiripp... Wow... Adipoli aanu

  • @katoari_kito_
    @katoari_kito_ Před rokem +2

    Nammale pavaane 🌝✨

  • @ox1385
    @ox1385 Před rokem +3

    ഇതിന് അവസാനം ഒന്നുമില്ലേ 😂😂😂😂😂🔑

  • @SoulHunter171
    @SoulHunter171 Před rokem +5

    *0:00 നല്ല പച്ച തെലുങ്ക് വായ്യിൽ വരുന്നുണ്ട് but ഞാൻ അത് വിളിക്കാത്തത് എനിക്ക് ഇക്കയുടെ voice ഉം explaining style ഉം ഒരുപാട് ഇഷ്ട്ടമാണ്. 😘 മാത്രവുമല്ല എല്ലാ ദിവസവും video വരും എന്ന് ഉറപ്പ് പറഞ്ഞത് പോലെ video upload ചെയ്യാൻ ഇത് programing ചെയ്ത AI ഒന്നും അല്ലല്ലോ മനുഷ്യൻ അല്ലെ പുള്ളേ...😇
    ബ്രോ VIDEO എത്ര താമസിച്ചു ഇട്ടാലും ആരും കണ്ടില്ലെങ്കിലും ഞാൻ ഉറപ്പായിട്ടും കാണും. 🫳*

  • @shanasin368
    @shanasin368 Před rokem +1

    Ente ponnn malluse evdenu Waite cheydh maduth 😇😇😇😇

  • @anjana.s.pponnu1435
    @anjana.s.pponnu1435 Před rokem +5

    😂😂😂😂😂😂സാരമില്ല കാത്തിരുന്നു വെബ് സീരിസ് കാണുന്നത് ഒരു ത്രിൽ ആണ് 😁

  • @lolan2.0
    @lolan2.0 Před rokem +3

    200k poweresh ❤️😊❤️ mallu sir entha special

  • @edger8435
    @edger8435 Před rokem +6

    New year resolution ath arudeyum ethuvare nadanna charithram Ella😌😂

  • @neymar7080
    @neymar7080 Před rokem +2

    200k congrats ✨

  • @hameedaslam9118
    @hameedaslam9118 Před rokem +1

    കുയ്യാപം ഇല്ല കാത്തിരിക്കാൻ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി🤣

  • @sabutk7466
    @sabutk7466 Před rokem +4

    എടോ മനീഷ വേഗം വീഡിയോ വേഗം വീഡിയോ ഞങ്ങളെല്ലാവരും കൂടെ കൂടി നിങ്ങളെ ഇടിക്കും മല്ലു 💪

  • @hhaneeefpvt
    @hhaneeefpvt Před rokem +5

    200K or wot 💯❤️

  • @firzanfiru8993
    @firzanfiru8993 Před rokem +3

    Appo ini nokkanda newyear resolution alley😂

  • @mansoorvk4565
    @mansoorvk4565 Před rokem +10

    Maleficient century explain cheyammo mallu ഞാൻ നിങ്ങളുടെ ഒരു ഫാനാ ഒരു പാട് ദിവസമായി ആഗ്രഹിക്കുന്നു അതിന്റെ കഥ കേൾക്കാൻ👍👍👍👍👍👍

    • @mansoorvk4565
      @mansoorvk4565 Před rokem +2

      അതും നിങ്ങളുടെ ശബ്ദത്തിൽ👍👍👍👍

    • @sala-jo2lj
      @sala-jo2lj Před rokem +1

      Magnificient century അല്ലെ

    • @mansoorvk4565
      @mansoorvk4565 Před rokem +1

      Sorry Maleficient അല്ല Maginificent ആണ്👍👍👍

  • @abhishekabhi4081
    @abhishekabhi4081 Před rokem +1

    Mallu chettan uyir💖💖

  • @AN_Soulmates
    @AN_Soulmates Před rokem +3

    Mallu chettan paranjath correct aanu... Video idathond nalla deshyam indarnnu😁

  • @o__g_gy9720
    @o__g_gy9720 Před rokem +21

    മാഷേ...200k ആയിട്ടുണ്ട്,,,200k ആയാൽ ഇനിയും അടിപൊളി series ഇടുമെന്ന് പറഞ്ഞിരുന്നു.😂😂
    എനിക്ക് ഓർമ്മ ഉണ്ട്

    • @kunjuhhhh
      @kunjuhhhh Před rokem

      🤔🤔🤔

    • @o__g_gy9720
      @o__g_gy9720 Před rokem

      @@kunjuhhhh Orma illeh....😂😂

    • @kunjuhhhh
      @kunjuhhhh Před rokem

      eh njn ipala ariyane😕

    • @footballunited451
      @footballunited451 Před rokem +1

      Aathyam ithonn kazhiyatte eni ithinte idakk vere series koodi thudangiyal pinne ithinte episode valare late aayirikkum like stranger things

    • @o__g_gy9720
      @o__g_gy9720 Před rokem +2

      @@footballunited451 Like Spartacus 😂

  • @fhekhkt8149
    @fhekhkt8149 Před rokem +3

    നാളെ തെന്നെ ഇടണേ അടുത്ത എപ്പിസോഡ്. Pls. ഇന്ന് പറഞ്ഞതൊന്നും മറന്നില്ലല്ലോ. Katta waiting...

  • @thv1430
    @thv1430 Před rokem

    Saramilla eppazanegilum video edunnundello 🥰waiting chyyam 🥰😍

  • @thomaskuttyjames1920
    @thomaskuttyjames1920 Před rokem +1

    Saralillabroii. Katta support🥰😘

  • @aminaami8793
    @aminaami8793 Před rokem +5

    Still. W8ing bro😍

  • @shahlaazeez3050
    @shahlaazeez3050 Před rokem +3

    do your best bro 👍

  • @santhoshsam6700
    @santhoshsam6700 Před rokem +1

    Ella dhivasam video etonam ketto elle vtl kery thalum ketto. Pettanu aduthath edanam🥰😍♥️

  • @maheshk6324
    @maheshk6324 Před rokem +2

    Poli Series Anu Machanew... ♥️ I am Fully Adicted... Apo Next Part Poratew...🤩 Kata Waiting... 🤗

  • @shahmaanas9438
    @shahmaanas9438 Před rokem +1

    പൊന്നാര ന്റെ ചെങ്ങായി... അന്നോടുള്ള ദേഷ്യം അല്ല കാണിക്കുന്നേ.. അന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് 🥰.. അത്രക്ക് addicted ആണ് അന്റെ വോയ്‌സിലും ഇയ്യ് പറയുന്ന ഓരോ കഥയിലും. അത് ഇങ്ങനെ ഇടക്ക് break ആവുമ്പോ ചെറിയൊരു സങ്കടം 🥰അത്രേ ഒള്ളു... എപ്പോ vdo ഇട്ടാലും ഓടി വന്ന് കാണാൻ ഞങ്ങളൊക്കെ ഇണ്ട് മച്ചാ ഇവിടെ.. ന്നാലും dayly vdo ഇടാൻ ശ്രമിക്കണെ അളിയാ 😁

  • @reshmis3579
    @reshmis3579 Před rokem +5

    Waiting for next Epi 🥰💖💜🔥💜

  • @4land48
    @4land48 Před rokem +5

    അടുത്ത ഭാഗം യപോലാണ് uplod
    ജോയുക 🥰

  • @anurajr9566
    @anurajr9566 Před rokem +2

    Adutha ep ini adutha yeare kanola bro😂

  • @jixxxgamer5739
    @jixxxgamer5739 Před rokem +2

    Katta wittingil ayirunnu 😌

  • @bionbijo2956
    @bionbijo2956 Před rokem +2

    Aduthath pettann edane bro 🙌😌

  • @liyafernandez5945
    @liyafernandez5945 Před 11 měsíci

    Oon varthanam paragu thudagiyal ente saare...pinne chuttullath onum kelkan pattilla...phoonil onte aa kidu voice matram....
    Addicted to ur voice ❤

  • @dreamgirl7641
    @dreamgirl7641 Před rokem +2

    Episode edaku ethalum miss ayo doctor sharithu padu kanichalae kazhija episode avasanichae athinu edaku eppozha milanicross ,bhotham illathae avidae kidakuyum ,Joe, girlfriend okkae vannae

  • @adwaithbpillai8304
    @adwaithbpillai8304 Před rokem +1

    Chettan edunna oroo sinimayum 🔥🔥anu

  • @shamnadileep1135
    @shamnadileep1135 Před rokem +3

    Next episode waiting 😊

  • @Black.opzajzh
    @Black.opzajzh Před rokem +1

    Finally aa doomin purathekk oru vazhi aayooo

  • @cmbunnyff2573
    @cmbunnyff2573 Před rokem +5

    Fast cammed 🔥🔥

  • @vysakhpv9173
    @vysakhpv9173 Před rokem +2

    New year resslution kopp edum daily🙂 lag adpiche kollum thann

  • @sineahsmuthukkdzz398
    @sineahsmuthukkdzz398 Před rokem +1

    I am waiting chetta ella divasavum video edum enu karuthi

  • @Kaitoffxe
    @Kaitoffxe Před rokem

    Bro 2lakh sub aayi congratulations 💕

  • @nandhutty_01_
    @nandhutty_01_ Před rokem +3

    Waiting arnn....🌚🦋

  • @rafinazar163
    @rafinazar163 Před rokem +2

    🔥🖤

  • @malavikamalu621
    @malavikamalu621 Před rokem +1

    Nalla dheshyam ind but am really addicted to your voice 💗

  • @amc282
    @amc282 Před rokem +2

    വീട്ടിൽ ബ്രോയൂടെ കാര്യം നോക്കട്ടെ അതു കാരണം ആയിരിക്കും വീഡിയോ ഇടാൻ വരുന്നത് കുഴപ്പം ഇല്ല