തൗഹീദ് പ്രഭാഷണം I ചുഴലി അബ്ദുള്ള മൗലവി I കരുവന്തിരുത്തി I Part 2

Sdílet
Vložit
  • čas přidán 28. 01. 2018

Komentáře • 58

  • @DrHMShabeer
    @DrHMShabeer Před 4 lety +26

    അതെ, കേരളത്തിലെ ന്യൂനപക്ഷം നാളുകളായി കാത്തിരിന്നതും അതുതന്നെയാണ് സംഘടനകൾ ഒന്നുമില്ലാതെ വെള്ളം ചേർക്കാത്ത തൗഹീദ് പഠിക്കാൻ ഒരു വഴി..
    ഒടുവിൽ അല്ലാഹുവിന്റെ ഇടപെടൽ.... അൽഹംദുലില്ലാ....

    • @louiedustin2256
      @louiedustin2256 Před 2 lety

      Instablaster

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Před 2 lety

      ഇടക്കിടക്ക് പരസ്യം കയറിവരുന്നത് ശൈത്താന്റെ ഫിത്നയല്ലേ

  • @straightway333
    @straightway333 Před rokem +3

    പ്രപഞ്ചനാഥനായ അള്ളാഹ് ഈ തലയിൽക്കെട്ടുകാരായ ജാറ പൂജാരികളെ മാത്രം കണ്ട്‌ അവരെ വെറുത്ത് വെറുത്ത് എല്ലാ ഉസ്താത്മാരെയും യഥാർത്ത തൗഹീദ് പറയുന്ന പണ്ഡിതമ്മാരെയും വെറുത്തതുപോയിരുന്നല്ലോ റബ്ബേ😭😭😭, മുസ്‌ലിയാക്കംമാരെ കണ്ടാൽ ഭ്രാന്ത് ഇളകുന്ന അവസ്ഥയിലായിരുന്നു റബ്ബേ അത് കാരണം യഥാർത്ത പണ്ഡിതമ്മാരെ അന്നെഷിക്കാൻ നിൽക്കാതെ ഇന്ത്യയിൽ മുസ്ലിങ്ങൾ ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല എന്നു വാദിച്ചു നടന്നു എന്റെ ജീവിതം പാഴാക്കി...
    എങ്കിലും സർവ്വതും പടച്ചത് അള്ളാഹുവാണ് എന്നൊരു വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് നിരീശ്വര വാതത്തിൽ പോയില്ല അൽഹംദുലില്ലാഹ്.....
    എന്റെ ഉറ്റ ചങ്ങാതിമാരായ രണ്ടു പേരും 15 വർഷത്തോളമായി നിരീശ്വരവാതികളാണ് എന്ത് തന്നെ പറഞ്ഞാലും അവർക്ക് 100 ന്യായങ്ങളാണ് എല്ലാം ഈ ജൂതമ്മരായ കാഫിർ സമസ്ത ജാറപൂജാരികൾ കാരണമാണ്... ഈ പണ്ഡിതന്റെ പേര് കേട്ടിട്ടുണ്ട് എങ്കിലും ചുഴലി ചുഴലിക്കാറ്റ് എന്നു പറഞ്ഞു ചിരിച്ചതല്ലാതെ ഒരിക്കൽ പോലും ഫോട്ടോ പോലും കണ്ടിട്ടുമില്ല പ്രസംഗം കെട്ടിട്ടുമില്ല...
    അൽഹംദുലില്ലാഹ് ഇപ്പോൾ അള്ളാഹു കേൾപ്പിച്ചു തന്നു, മശാഅള്ളാഹ് മനസ്സിന് കുളിർ മഴപെയ്യിപ്പിക്കുന്ന പ്രഭാഷണം....

    • @afsalvtmampad3519
      @afsalvtmampad3519 Před rokem +1

      ശെരി ശെരി ശെരി 100%... Moulaviye👍എനിക്കും കാണാൻ നല്ല ആഗ്രഹം ണ്ട് 😘😘

  • @mohammedkasim659
    @mohammedkasim659 Před 4 lety +8

    അൽഹംദുലില്ലാഹ്. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ. ആരോഗവും ആഖിബത്തും നൽകട്ടെ. ഇനിയും ഇതുപോലുള്ള പ്രഭാഷണങൾ നടത്താൻ കഴിയട്ടെ. ആമീൻ. അസ്സലാമുഅലൈക്കും വ റഹ്മത്തുഉള്ളാഹി വബറകാതുഹു.

  • @shokathali5596
    @shokathali5596 Před 5 lety +14

    Moulavik deergayussum,arogyavum kodukanee ALLAH

  • @suhanazaya5276
    @suhanazaya5276 Před 3 lety +3

    Jazakallahu kahir

  • @safeedtharakan7338
    @safeedtharakan7338 Před 4 lety +8

    Thouheed parayaan aaruvilichaalum aadarsham nokkade. Dawath nadathunna keralathile ore... oru pandithan allhu deergayus kodukattee

  • @kannur4310
    @kannur4310 Před 5 lety +6

    Masha allah

  • @muhammedthayyibsuliman9602

    Masha allha Greet Knowledge....

  • @abdumoger9320
    @abdumoger9320 Před 6 lety +9

    excellent speech

  • @ahammedkoya1941
    @ahammedkoya1941 Před 5 lety +5

    mashaallah

  • @shokathali5596
    @shokathali5596 Před 5 lety +4

    Mashah ALLAH

  • @anishani5410
    @anishani5410 Před 6 lety +6

    al humdulilla nalla prbhashanam

  • @raseemkh3586
    @raseemkh3586 Před rokem

    Alhamdulillah 💖ilah allhahurabbinte 💖vishudha touheethil 💖matram marikkuvollam jeeviche mathiyavu nham evarum muslim samudayattile sarva manushyarum enghile nalle rabbinte 💖pakkal rakshappadan kazhiyunhath.rabb 💖rakshappeduttatte.ellam allhahu ahlam 💖allhahu akbar 💖lahilaha illalhah vahdahu la shareekalahu 💖

  • @patathoor
    @patathoor Před 4 lety +2

    Usthde ningalk Our Qurhan paribasha " pedthikoode " Allahu anugarikate aameen

    • @yakoobrahiman495
      @yakoobrahiman495 Před 4 lety +1

      Nammal adhyam Quraan paribashe padichi manasilaki nadakuga pinne ustadk pareyuga adaan islam deen.

  • @abdulsalamambazhathil3504

    💚💚💚

  • @sardarjanzeena2402
    @sardarjanzeena2402 Před 5 lety +2

    Yes

  • @DeeniBayans
    @DeeniBayans Před rokem

    ഖുർആനിൽ അള്ളാഹു ശിർക് എന്ന വാക്കിന് വിപരീതമായി എന്നത് പോലെ പല സ്ഥലങ്ങളിൽ ആയി പറഞ്ഞ വാക്ക് എന്താണ് എന്ന് ചോദിച്ചാൽ അറിയാത്തവർ- ഖുർആനിൽ പറയാത്ത തൗഹീദ് എന്ന ഒരു വാക്കിന്റെ മുകളിൽ തർക്കിച്ചു കൊണ്ടേ ഇരിക്കും.

  • @dr.azherk9877
    @dr.azherk9877 Před rokem

    Part 1 link ???.??

  • @kunhammedkoroth196
    @kunhammedkoroth196 Před 3 lety

    👍

  • @muhammedharis7222
    @muhammedharis7222 Před 5 lety +2

    gd

  • @amrthakk7522
    @amrthakk7522 Před 5 lety +1

    '

  • @CBBuv3yb5gn4k
    @CBBuv3yb5gn4k Před 2 lety

    തവു ഹീദ് പ്രഭാഷണത്തിനിടയിലേക്ക് തുണി ഇല്ലാത്ത പെണ്ണുങ്ങളുടെ പരസ്യം കടന്നുവരുന്നു എങ്കിൽഈമാന് ഡാമേജ് സംഭവിക്കില്ലേ പരസ്യം ഇല്ലാതാക്കാൻ എന്തെങ്കിലും ചെ യ്യോ......

  • @artandcraft4742
    @artandcraft4742 Před 6 lety

    മബുറംതങ്ങള്കേ,ധുനായ്യരിംഅറിയ്യാ

  • @soopisoopichalil7023
    @soopisoopichalil7023 Před 5 lety +3

    ഇവനും ഇവന്റെ കുറച്ചു ആളും മാത്രം സ്വർഗത്തിൽ കടക്കും

    • @sanusanu4314
      @sanusanu4314 Před 5 lety +1

      Insha allah

    • @ashiquec1343
      @ashiquec1343 Před 4 lety +1

      Insha allah

    • @thetraintravel2218
      @thetraintravel2218 Před 4 lety

      Soopi Soopichalil insha allah

    • @abdulkareemk3465
      @abdulkareemk3465 Před 3 lety

      ഇയാൾ പറയുന്നദ് സത്യമാടോ!!!!

    • @nazeerkhan7064
      @nazeerkhan7064 Před 3 lety +1

      ഇബ്‌ലീസിന്റെ കുതന്ത്രത്തിന്നു തിരിച്ചടി

  • @shareefmuhammed3979
    @shareefmuhammed3979 Před 5 lety +1

    Chuzalikk vivaramilla...vivarakked ishtam pole und...jeshtanod chodhichal mathi

    • @nabeelahammed2633
      @nabeelahammed2633 Před 5 lety +1

      Shareef Muhammed asalamu alaikum

    • @shareefmuhammed3979
      @shareefmuhammed3979 Před 5 lety

      @@nabeelahammed2633 va alaikumussalam

    • @farookkhan8411
      @farookkhan8411 Před 4 lety

      shut up your mouth.

    • @malluviewer2747
      @malluviewer2747 Před 4 lety +3

      അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുമ്പോൾ ശൈത്താന്മാർക്ക് ഹാലിളകും....
      അഊദുബില്ലാഹിമിന ശൈത്താനിറജീം

    • @yakoobrahiman495
      @yakoobrahiman495 Před 4 lety

      Ayalk vivaraked undengil ningalude swayam virudu nediya nafiyaya ilm kittata shikunamarod ayalk uttram kodkaan pare. Endaa avar mindathed ?