റമദാൻ പ്രഭാഷണം | ചുഴലി അബ്ദുല്ല മൗലവി | ഓരിമുക്ക് സലഫി മസ്ജിദ് l 13-05-2019

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 39

  • @2346242
    @2346242 Před 5 lety +9

    പല വട്ടം കേൾക്കുക ,എത്തിക്കാൻ പറ്റുന്നവരിലൊക്കെ എത്തിക്കാൻ ശ്രമിക്കുക ,കേട്ടവർ വീണ്ടും വീണ്ടും കേൾകാതിരിക്കില്ല അത്രനല്ല ശൈലിയാണ് ഉസ്താദിന്റെ പ്രസംഗം

  • @smartcaresmartphoneworksho2885

    ഇതാണ് ശെരിയായ മത പഠന ക്ലാസ്സ്‌ ജങ്ങളെ ഭയക്കാതെ റബ്ബിനെ മാത്രം ഭയന്നുകൊണ്ടുള്ള പ്രസംഗം. മാഷാ അല്ലാഹ്

  • @shafishafi8437
    @shafishafi8437 Před 5 lety +17

    ഒരു രക്ഷയുമില്ല
    പഴയകാല പ്രഭാഷണം പോലെ
    ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ
    Da awa tv kku അള്ളാഹു നല്ല പ്രതിഫലം തരട്ടെ .
    ഈ പറയുന്ന കാര്യങ്ങൾ ഫള)യിലെ അഅ്മാലിലും ഫളാഇലെ റമളാനിൽ ലും പ്രതിപാതിക്കുന്നുൺട്.

    • @saboorahassan6706
      @saboorahassan6706 Před 5 lety +1

      Aameen

    • @faisalgurukkal8833
      @faisalgurukkal8833 Před 5 lety

      Mabrook

    • @abumaryam7273
      @abumaryam7273 Před 5 lety +1

      നാളെ ഞാൻ മുജാഹിദും അല്ല സുന്നിയും അല്ല ജമാത്തും അല്ല തബ്‌ലീഗും അല്ല ഞാൻ ഒരു സലഫിയാണ് എന്ന് പറഞ്ഞാൽ താങ്കൾ അദ്ദേഹത്തെ പിന്തുടരുമോ അതോ തള്ളിപ്പറയുമോ?

    • @shafishafi8437
      @shafishafi8437 Před 5 lety +4

      @@abumaryam7273
      അദ്ദേഹം ഏതു സംഘടന ആയാലും തരക്കേടില്ല ഉസ്താദിന്റെ ഇൽമ് ( അറിവാണ് ) നമുക്കാവശ്യം

    • @abumaryam7273
      @abumaryam7273 Před 5 lety +1

      @@shafishafi8437 സലഫിയ്യത്ത് എന്ന് പറഞ്ഞാൽ ഒരു സംഘടന അല്ല. ഉസ്താദ് പറയുന്നത് തന്നെ കേൾക്കുക czcams.com/video/uP_vHklKPWE/video.html

  • @sulayyamullammadakkal8365

    MashaAllah MashaAllah
    Allahu (Swt) 2 logathum Anugrahikkatte Aameen Aameen ya Rabbal Aalameeen

  • @mohdishak5199
    @mohdishak5199 Před 5 lety +2

    Aalahuve nammale ellavareyum hidayattilakatte usthadine anugrahikkane rabbe

  • @shihabhanan6517
    @shihabhanan6517 Před 5 lety +1

    നല്ല പ്രസംഗം, മിക്കവാറും മുജാഹിദുകൾ നാളെ തന്നെ വാളുമെടുത്തു ഇറങ്ങും. ഇങ്ങനെയൊന്നു കേൾക്കാൻ കാത്തിരിക്കുകയാണ് അവർ ഹ ഹാ

  • @shihabudeenmon9907
    @shihabudeenmon9907 Před 5 lety +9

    Usthad yentey 5aam vayassil nigal venjaramood perumala jum a masjidil prassangathinu vannathayi kettittund enikki vayass 53 ma sha alla derkhayissum deen paranju tharanulla arogiyam allahu tharattey

  • @user-hp9bh6hp4d
    @user-hp9bh6hp4d Před 5 lety +1

    Namaskkaram athintey ella aadhabukhalum palich namaskkarikkan eykhanaya allahu thaufeeq nalkatte aameeen

  • @saboorahassan6706
    @saboorahassan6706 Před 5 lety +1

    Ma sha Allah... Allahu ee usthadin deergayus nalkukayum irulogathum nanma nalkikayum cheyatte.. Aameen

  • @anwarmpanwar4674
    @anwarmpanwar4674 Před 5 lety +2

    Mashallah

  • @anwarvlogs5003
    @anwarvlogs5003 Před 5 lety +1

    Maashaa allaah

    • @hashimchathotavannan3801
      @hashimchathotavannan3801 Před 5 lety

      മാഷാ അല്ലാഹ് ഉസ്താദിന്റെ പ്രഭാഷണം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ സുന്നി മുസ്‌ലിംകളെ endh ന്യുനതകളുണ്ടെങ്കിലും ഷിയാകലായി ചിത്രീകരിക്കുന്ന സമീപനം ശരിയല്ലന്ന് തോനുന്നു.

    • @user-iz2oe9nc6t
      @user-iz2oe9nc6t Před 5 lety +1

      @@hashimchathotavannan3801 ശിയാ വിശ്വാസവും പ്രവർത്തിയും ഉള്ളവരെ ശിയാക്കൾ എന്നല്ലേ പറയാൻ പറ്റൂ'' '

    • @SidheeqKappan
      @SidheeqKappan Před 5 lety

      Good speech

    • @SidheeqKappan
      @SidheeqKappan Před 5 lety

      Good speech

  • @zakirkasim
    @zakirkasim Před 5 lety

    Nalla mujahid.......................

  • @farookkhan8411
    @farookkhan8411 Před 4 lety

    chuzhali abdulla ressembles to sir syed ahmad Khan.

  • @askarkp4403
    @askarkp4403 Před 5 lety +2

    Kalima namaz

  • @smartcaresmartphoneworksho2885

    മുജാഹിദുകളിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്.

  • @faisalpbi260
    @faisalpbi260 Před 5 lety

    ചുയലിയുടെ പ്രസംഗം കേട്ടിട്ടു" മണ്ണാങ്കട്ടയാണെങ്കിൽ " ആ പ്രസഗം ചുയലി പ്രസഗിക്കണോ അത് നമ്മൾക്ക് കേൾപ്പിക്കണോ

  • @faisalpbi260
    @faisalpbi260 Před 5 lety

    ഉസ്താത് പറഞ്ഞത് പോലോത്തെ "അലാക്കിന്റെ "ആമീൻ തന്നെ ഖൂർആനിലില്ലാത്ത ആ മീൻ അലാക്ക് തന്നെ

  • @faisalpbi260
    @faisalpbi260 Před 5 lety

    ബാപ്പയുടെ മയ്യത്തിന്ന് മക്കളെ കൊണ്ട് ആമീൻ പറയിപ്പിച്ചതു തന്നെയല്ലെ ഇവർ മദ്രസയിലും തുടർന്നുള്ളതിലും പഠിപ്പി ച്ചുനൽകിയിട്ടുള്ളത് അർത്ഥമറിയിക്കാതെ ആ മീൻ പറയിപ്പിക്കുകയല്ലെ ചെയ്യിക്കുന്നത് ഇവർ പറയുന്ന ഓതിതരുന്നത് അർത്ഥം ബോദ്ധ്യപ്പെടുത്തില്ല ചില നേരങ്ങളിൽ ചുയലി അറിയാതെ സത്യം പറഞ്ഞു പോകും

  • @Nadumonz
    @Nadumonz Před 5 lety

    ചുഴലി ഉസ്താദ് ഇപ്പൊ എവിടെയാണ് ഖുത്ബയ്ക്ക് ഉള്ളതെന്ന് അറിയാമോ... എറണാകുളം വൈറ്റില സലഫിയിൽ ആയിരുന്നു മുൻപ്...

    • @azahazah2372
      @azahazah2372 Před 5 lety

      കാസറഗോഡ് ജില്ലയിൽ പടന്ന ഓരിമുക്കിൽ

  • @user-iz2oe9nc6t
    @user-iz2oe9nc6t Před 5 lety

    ഒരു സംശയം നമസ്കാരമില്ലാത്തവൻ മരിച്ചാൽ മയ്യിത്ത് നിസ്കരിക്കാമോ? ദഅവാ Tv ഒരു മറുപടി തരൂ: