Shoonoyo Lent retreat Fr. John T Varghese Kulakkada

Sdílet
Vložit
  • čas přidán 12. 08. 2020
  • ശൂനോയോ സംഗമം
    കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി
    Shoonoyo Lent retreat Fr. John T Varghese Kulakkada
    #shoonoyo_nomb
    #fr_john_t_varghese
    #Ivanios_media
    #MALANKARA_ORTHODOX_SYRIAN_CHURCH
    #Indian_Orthodox_syrian_church
    #ORTHODOXMEDIA

Komentáře • 64

  • @hilarychethalan1053
    @hilarychethalan1053 Před rokem +2

    പലതും അറിയാത്ത വെളിപ്പെടുത്താൽ ജോൺ അച്ഛനിൽനിന്നു അറിഞ്ഞു. Thànk u Fr.

  • @kunjumol.tkunjumol.t1196
    @kunjumol.tkunjumol.t1196 Před 2 lety +2

    Thank you Acha. Great. Wonderful message. God bless you

  • @thimothythimothy6627
    @thimothythimothy6627 Před 2 měsíci

    Glory to Almighty God bless you and your ministry and family 🙏🙏🙏🙏🙏🙏

  • @rajanaby5
    @rajanaby5 Před 3 měsíci

    God bless you Father.

  • @blaisevincent2620
    @blaisevincent2620 Před rokem +2

    Thank God...Amen...

  • @elizabethabraham5372
    @elizabethabraham5372 Před rokem +1

    Oh jesuss bless my daughter with a healthy baby

  • @kunjoonjammacheriancherian1834

    Glory to God🙏

  • @eliasat5516
    @eliasat5516 Před 3 lety +1

    Thanks fr.john t varghese kulakkada,revealing the truth from the bible.congratulations,st.johns medeia,and song team.dr.alias,angamally,ekm.dt.,keralaa,lndla.

  • @sarammajacob3799
    @sarammajacob3799 Před 2 lety

    Thanks for the blessed messge Achen god bless you 5 stone

  • @valsamathew8080
    @valsamathew8080 Před 4 měsíci

    Praise the Lord🙏🙏🙏

  • @aleyammmamathew5760
    @aleyammmamathew5760 Před rokem

    Thank YOU ABBA FATHER

  • @susanmathew817
    @susanmathew817 Před 3 lety +4

    Acha, great, wonderful

  • @ebysebastian4727
    @ebysebastian4727 Před 3 lety +1

    Very good message father

  • @VanajaKunjumon
    @VanajaKunjumon Před 2 měsíci

    Amen

  • @lissygeorge8193
    @lissygeorge8193 Před 2 lety

    T
    Thanku.father

  • @abrahamjohn9673
    @abrahamjohn9673 Před 2 měsíci

    Amen 🙏

  • @elsyjoseph318
    @elsyjoseph318 Před 4 měsíci +1

    Praise the Lord. Help our family to grow in true faith, especially our elder daughter 🙏🏼

  • @gracyvarghese8855
    @gracyvarghese8855 Před 3 lety +2

    Acha super, woderful

  • @bindhusebastian9299
    @bindhusebastian9299 Před 2 lety +1

    Ave mariya

  • @sistercarmaleenasistercarm1252

    Thank you Acha

  • @susanroy1069
    @susanroy1069 Před rokem

    Amen Amen 🙏

  • @philipthomas1122
    @philipthomas1122 Před 3 lety

    Thank u for the marvellous speech

  • @blaisevincent2620
    @blaisevincent2620 Před rokem

    Amen...

  • @samuelsimon2343
    @samuelsimon2343 Před 2 lety

    Very nice, amen

  • @jollymary9232
    @jollymary9232 Před 3 lety

    ആമേൻ🙏🙏🙏

  • @johnpkpk8084
    @johnpkpk8084 Před 3 lety +2

    AMEN

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 Před 3 lety +7

    Thank you Acho... Living words that spokes... to us. It helps us how to be delivered from all the temptations and trembling stones in our life🙏🙏

  • @user-qj4kn5ke5n
    @user-qj4kn5ke5n Před 3 lety +1

    👌👌👋👋🙏🙏🙏

  • @hilarychethalan1053
    @hilarychethalan1053 Před 2 lety

    I love to listen you Fr. John. God is alive in your Message

  • @monijoseph2216
    @monijoseph2216 Před 3 lety +3

    Almighty God bless you Father

  • @philipthomas1122
    @philipthomas1122 Před 3 lety +1

    Acha there are so many ladies around the globe on silence.....

  • @annammakurikesu6890
    @annammakurikesu6890 Před 3 lety +2

    Acha super speech God bless u Amen

  • @jinsonmathew5617
    @jinsonmathew5617 Před 3 lety

    Thank you father for your super speech. Thank God.

  • @poovenilavu4353
    @poovenilavu4353 Před rokem

    ആരാണെന്നും കൂടി നോക്കിയാണു😊😊

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 Před 3 lety +3

    🌷🎻🙏🙏

  • @jainkm3208
    @jainkm3208 Před 2 lety

    നല്ല മെസ്സേജ് അച്ചാ

  • @sujajose4
    @sujajose4 Před rokem

    God bless you
    Amen🙏🙏🙏🙏
    Thank u achan🙏

  • @CHINNAMMATEACHER
    @CHINNAMMATEACHER Před 2 lety

    Thanks Acha . Your words are knocking in the walls of heart .🙏🙏removing the rocks of evil thoughts.

  • @jessybaby1903
    @jessybaby1903 Před rokem

    🙏🙏🙏

  • @nethaniaraichelrobin5974

    🙏🙏🙏🙏

  • @amminijohn4406
    @amminijohn4406 Před měsícem

    നല്ല സന്ദേശം

  • @commissionar
    @commissionar Před rokem

    Achanmar aadyam pravarthiyil kanikkanam

  • @sarammaskariah3815
    @sarammaskariah3815 Před 3 lety

    Acho good message

  • @ptchacko8103
    @ptchacko8103 Před 3 lety +1

    Great. Thanks acha

  • @eldhothomas4693
    @eldhothomas4693 Před 2 lety

    Praise N Worship The God🙏

  • @sajjikuruvillachacko2530

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @jenygeorge4707
    @jenygeorge4707 Před rokem

    Karthave yente prarthna Kay kollaname🙏🙏

  • @susanissac521
    @susanissac521 Před 2 lety

    Amen Thanks

  • @jacobcc9514
    @jacobcc9514 Před 10 měsíci +1

    ദൈവ കൃപ നിർലോഭമായി ചൊരിയപ്പെടുന്ന പുതിയ നിയമ കാലത്ത് ജീവിക്കുവാൻ ഭാഗ്യം ലഭിച്ചിരുന്നിട്ടും യേശുക്രിസ്തുവിന്റെ കാൽവരിയാഗത്തിന്റെ ഫലം അനുഭവിക്കാത്തവരാണ് ഏറ്റവും വലിയ നിർഭാഗ്യവാന്മാർ എന്ന വസ്തുത ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പാപം എന്ത് എന്നു പറഞ്ഞു തരുന്ന ഒന്നാം ഭാഗവും പാപത്തിനു പരിഹാരം വിധിച്ചിരിക്കുന്ന രണ്ടാം ഭാഗവും അടങ്ങുന്നതാണ് ന്യായപ്രമാണം. അതു വായിച്ചാൽ മനസിലാകും: ആ പരിഹാരവിധികൾ നിവർത്തിയാക്കിയിട്ട് പാപപരിഹാരം വരുത്തുവാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല എന്ന്. പരിഹാര വിധികളുടെ സംക്ഷിപ്ത രൂപമാണ് എബ്രായർ, 9: 22.
    " രക്‌തം ചിന്താതെ പാപമോചനമില്ല.". (ഹെബ്രായര്‍ 9 : 22). അതുകൊണ്ടാണ് പരിശുദ്ധ രക്തം ചിന്തിയുള്ള പരിഹാരമാകുവാൻ, സകല മനുഷ്യർക്കും വേണ്ടി യേശു രക്തം ചിന്തിയത്. (വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
    റോമാ 3 : 25) .
    ഇനി മനുഷ്യൻ എന്തെങ്കിലും പാപപരിഹാര കർമ്മങ്ങൾ ചെയ്താൽ , യേശു അർപ്പിച്ച പരിഹാരബലി അപൂർണ്ണമാണെന്ന് വിധിക്കലാകും അത്. അവിശ്വാസം എന്ന മാരകമായ പാപം. (നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത്‌ എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു.
    ഗലാത്തിയാ 5 : 4 ) . (ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
    ഹെബ്രായര്‍ 10 : 10 .
    ( പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
    ഹെബ്രായര്‍ 10 : 11 ).
    ( വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
    ഹെബ്രായര്‍ 10 : 14 ) . ഇവിടെ പറയുന്ന വിശുദ്ധീകരിക്കപ്പെട്ടവർ, മാനസാന്തരപ്പെട്ട് , യേശുവിന്റെ മരണത്തോടും അടക്കത്തോടും ഉയിർപ്പിനോടും വിശ്വാസത്താൽ പ്രതീകാത്മകമായി ഐക്യപ്പെട്ടവരാണ്. അവർ ക്രിസ്തുവിൽ ജീവിക്കുന്ന വിശുദ്ധരാണ്. അങ്ങനെ ജീവിച്ചു മരിക്കുന്നവരാണ് ക്രിസ്തുവിൽ മരിച്ചവർ. ഈ രണ്ടു കൂട്ടരെയും ചേർത്തു കൊണ്ടുപോകുവാനാണ് യേശു വാനമേഘങ്ങളിൽ വരുന്നത്. ( 1 തെസലോനി. 4: 16, 17) . സൗജന്യമായ പുതിയ നിയമ ആത്മരക്ഷാ പദ്ധതി ഇതാണെന്നിരിക്കെ, അതു മനസിലാക്കാതെ മരണസമയത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു നടന്നാൽ എങ്ങനെയിരിക്കും! ജീവിച്ചിരിക്കുമ്പോൾ വിശുദ്ധീകരിക്കുവാ നുള്ള സൗജന്യമായ വ്യവസ്ഥ ഒരുക്കിയിരുന്നിട്ടും അതു സ്വീകരിക്കതെ മരിച്ചാൽ നിത്യ നരകം അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല.
    എപ്പോഴും ഞങ്ങളുടെമര നേരത്തും പാപികളായിരിക്കുവാനുള്ള കാരണം, രണ്ടാം പ്രമാണം (പുറപ്പാട്, 20:4, 5 ) മന:പൂർവ്വം ലംഘിച്ച് മരണം വരെയും ചാവദോഷം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്.
    മരണ നേരത്തും പാപിയെങ്കിൽ നരകം ഉറപ്പാണെന്ന് മനസിലാകാത്തത് നിർഭാഗ്യമല്ലേ?
    ബൈബിൾ വിലക്കപ്പെട്ടിരുന്ന കാലത്ത് (AD 313 - 1965 - രണ്ടാം വത്തിക്കാൻ കൗൺസിൽവരെ) യേശുവിൽ നിവർത്തിയായത് എന്ത് എന്നറിയാതെ, പഴയനിയമകാലത്തിന്റെ ചുവടുപിടിച്ച് രൂപപ്പെടുത്തിയവയാണ് പൗരോഹിത്യവും ..........(അഹറോന്റെ ക്രമപ്രകാരം -
    ' ലേവ്യാ പൗരോ ഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്‍കപ്പെട്ടത്‌. ആ പൗരോഹിത്യംവഴി പൂര്‍ണത പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അഹറോന്റെ ക്രമത്തില്‍നിന്നു വ്യത്യസ്‌തമായി മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ ഉണ്ടാവുക ആവശ്യമായിരുന്നോ? '
    ഹെബ്രായര്‍ 7 : 11 ) .......കൂദാശകളും മറ്റു പാപപരിഹാര കർമ്മങ്ങളും ശുദ്ധീകരണസ്ഥലവും എല്ലാം . ബൈബിൾ തുറന്നു കിട്ടിയ ഈ തലമുറയിൽ ജീവിച്ചിരുന്നിട്ടും യേശുവിന്റെ യാഗം പ്രയോജനപ്പെടുത്താതെ നശിക്കേണ്ട കാര്യമുണ്ടോ? യേശുവിലുള്ള ഏകാഗ്രത എന്ന പരമ പ്രധാനമായ മർമ്മത്തിൽ നിന്നും അൽപമെങ്കിലും വ്യതിചലിച്ചാൽ പിന്നെ സൗജന്യമായ പുതിയ നിയമ രക്ഷാ വ്യവസ്ഥ മനസിലാകുകയേയില്ല എന്നതാണ് ഏറ്റവും വലിയ അപകടം. (എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്‌തുവിലുള്ള ലാളിത്യത്തിലും വിശുദ്‌ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
    2 കോറിന്തോസ്‌ 11 : 3 )

  • @amminipathrose7479
    @amminipathrose7479 Před rokem +4

    ബാലൻ 4വയസല്ല 13

  • @jacobcc9514
    @jacobcc9514 Před 10 měsíci +1

    "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ . ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു".
    ( ലൂക്കോസ് 7 : 28 )
    എന്താണ് യേശു ഇവിടെ പറഞ്ഞിരിക്കുന്നത്?
    ( 1 ) . യേശു യോഹനാനെക്കാൾ വലിയവനാണെങ്കിലും സ്ത്രീയിൽ നിന്നും ജനിച്ചവനല്ല ( സ്ത്രീയിൽ നിന്നും ഉൽപാദിപ്പിക്കപ്പെട്ടവനല്ല ); ആദി മുതലെ പിതാവിൽ വസിച്ചിരുന്നവനാണ്.
    ( 2 ) . യേശുക്രിസ്തുവിന്റെ യാഗ ഫലമായി വീണ്ടെടുപ്പു പ്രാപിച്ച ദൈവമക്കളാണ് സ്വർഗ്ഗരാജ്യത്തിൽ വലിയവരായിരിക്കുന്നത്. കാരണം അവർ ദൈവമക്കളാണ്.
    ( യോഹന്നാന്‍ 1 : 12 ).
    മോശെ, ഏലിയാവ് തുടങ്ങി പേരെടുത്തു പറയപ്പെട്ടവരായി എത്രയൊ പ്രമുഖർ , സ്ത്രീകളിൽ നിന്നു ജനിച്ചവരായി യോഹന്നാനെക്കാൾ മുൻപേയുണ്ട്! എന്നാൽ മനുഷ്യരുടെ വീണ്ടെടുപ്പു കാരനെ ലോകത്തിനു പരിചയപ്പെടുത്തിയ യോഹന്നാൻ അവരെക്കാളൊക്കെ വലിയവൻ!
    ( യോഹന്നാന്‍ 14 : 2
    യോഹന്നാന്‍ 14 : 3 കാണുക. )
    പുതിയ നിയമവസ്ഥയിൽ പുത്രൻ മുഖാന്തരം വീണ്ടെടുക്കപ്പെടുന്നവർക്ക് പുത്രത്വമാണ് ലഭിക്കുന്നത്. പുത്രന്മാർ ഭവനത്തിനകത്തും യോഹന്നാൻ വരെയുള്ളവർ ഭവനത്തിനു പുറത്തും നിത്യമായി വസിക്കും.
    ഭവനത്തിനകത്തു തന്നെ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഭൂമിയിലെ ജീവിതത്തിൽ വീണ്ടെടുക്കപ്പെട്ടതിനു ശേഷമുള്ള ജീവിതത്തിനനുസരിച്ചു ലഭിക്കുന്ന കിരീടങ്ങൾ സ്വർഗ്ഗരാജ്യത്തിലെ വലിയവനെയും ചെറിയവനെയും വേർതിരിക്കും. അതിനനുസരിച്ച വാസസ്ഥലങ്ങളാണ് ഭവനത്തിനുള്ളിൽ തന്നെ ഒരുക്കപ്പെടുന്നത്. അവിടെ യോഗ്യമായ വാസസ്ഥലങ്ങളിൽ കുരിശിലെ കള്ളൻ മുതൽ യേശുവിനെ ഉദരത്തിൽ വഹിച്ച യഥാർത്ഥമറിയവും അപ്പസ്തലന്മാരും ഉൾപ്പടെ പെന്തെക്കുസ്താ ദിനത്തിൽ സ്റ്റാനമേറ്റ 3000 പേരും പിന്നീട് യേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള സകലരും ഉണ്ടാകും . യേശുവിന്റെ രക്തത്തിന്റെ വിലയാൽ സൗജന്യമായി വിശുദ്ധീകരിക്കപ്പെട്ട് അവിടുത്തെ രണ്ടാം വരവിൽ സഭയോടുകൂടെ എടുക്കപ്പെടുന്നവരും (1 തെസലോനി . 4: 16, 17 ) അന്ത്യക്രിസ്തുവിന്റെ ഭരണകാലത്ത് അവനു വഴങ്ങാതെ സ്വന്തരക്തം ചിന്തി വിശുദ്ധീകരിക്ക പ്പെടുന്നവരും ( വെളി.20:4) ഉണ്ടാകും. ഇതെല്ലാം ശിശുക്കൾക്കു പോലും മനസിലാകും വിധം ലളിതവും സുതാര്യവുമായി എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. മനസിലാകണമെങ്കിൽ ദൈവകൃപ ( വരം - മത്തായി, 13:11; ലൂക്ക. 8:10; യോഹ. 6:65) ലഭിക്കണം എന്നേയുള്ളു.
    . അതിന് പ്രത്യേകം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വേണം. അന്ധകാരം വ്യാപിച്ചുപോയ ഹൃദയക്കണ്ണുകൾ തുറന്നു കിട്ടിയെങ്കിൽ മാത്രമെ അതിനായി ആഗ്രഹിക്കുവാനും പ്രാർത്ഥിക്കുവാനും പോലും കഴിയുകയുള്ളു. മന: പൂർവ്വം രണ്ടാം പ്രമാണം ലംഘിച്ചു കൊണ്ടിരുന്നാൽ ഹൃദയക്കണ്ണുകൾ തുറക്കപ്പെടുകയില്ലെന്ന് റോമ. 1:21-23 വാക്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.
    ഒരിക്കൽ അ . പ്രവ. 2:38 അനുസരിച്ച് പുത്രത്വം പ്രാപിച്ചാൽ പിന്നീടൊരിക്കലും പുത്രത്വം നഷ്ടമാകുകയില്ല. അഥവാ ധൂർത്തപുത്രനെപ്പോലെ അകന്നുപോയാലും
    സുബോധമുള്ള അവസാന നിമിഷം വരെയും അപ്പാ, എന്നോടു ക്ഷമിക്കണമേ എന്നു അപേക്ഷിച്ചു കൊണ്ട് തിരികെ കയറുവാൻ കഴിയും എന്നതാണ് ധൂർത്തപുത്രന്റെ ഉപമയിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. യേശുവിലൂടെയുള്ള രക്ഷയുടെ സുവിശേഷം കേൾക്കുമ്പോൾ - സ്നാനമേൽക്കുവാൻ ആരോഗ്യമുള്ളപ്പോൾ തന്നെ - മാനസാന്തരപ്പെട്ട് സ്നാനത്താൽ യേശുവുമായി ഐക്യപ്പെട്ട് ഒരുങ്ങിയിരുന്നില്ലെങ്കിൽ മരണക്കിടക്കയിൽ വച്ച് അവസരം ലഭിക്കുകയില്ല. രക്ഷപ്രാപിക്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ല. അപ്പോൾ കുരിശിലെ കള്ളൻ സ്റ്റാനപ്പെട്ടില്ലല്ലൊ എന്നൊരു മുട്ടുന്യായം ഉയർന്നു വരാം. എന്നാൽ യേശുവിനോടു ചേർന്ന് യഥാർത്ഥ സ്നാനം (റോമ. 6:3-6) ഏറ്റവനാണ് ആ കള്ളൻ. രക്തം ചിന്താതെ പാപമോചനമില്ല എന്ന മാറ്റമില്ലാത്ത ന്യായപ്രമാണ വ്യവസ്ഥ ( ഹെബ്രാ. 9:22 ) അക്ഷരാർത്ഥത്തിൽ പാലിക്കുകയും യേശുവിൽ ആശ്രയം ഏറ്റു പറയുകയും ചെയ്ത ആദ്യ മനുഷ്യനാണ് ആ കള്ളൻ. എന്നാൽ അത് മനുഷ്യരാൽ അസാദ്ധ്യമായതിനാൽ പ്രതീകാത്മകമായ ഒരു സൗജന്യവ്യവസ്ഥയായി ജലസ്നാനം ദൈവം നിശ്ചയിച്ചു നൽകിയിരുന്നിട്ടും - യേശു അതിനു മാതൃക നൽകിയിരുന്നിട്ടും - ബുദ്ധിയും യുക്തിയും ഉപയോഗിച്ച് അത് തിരസ്കരിച്ചു ജീവിച്ചാൽ യാതൊരു പരിഹാരവും സാദ്ധ്യമല്ലാത്ത സ്ഥാനത്ത് പ്രയോജനമില്ലാത്ത വിലാപം മാത്രമായിരിക്കും ഫലമെന്ന് സ്നേഹബുദ്ധ്യാ അനുസ്മരിപ്പിക്കുന്നു. 'അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്‌ ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.'
    2 കോറിന്തോസ്‌ 6 : 2.

  • @baijutharian675
    @baijutharian675 Před 2 lety +1

    Amen

  • @georgesamuel1549
    @georgesamuel1549 Před 3 lety

    Amen......

  • @evonmariya2434
    @evonmariya2434 Před 3 měsíci

    Amen

  • @monijoseph2216
    @monijoseph2216 Před 3 lety +1

    Amen

  • @salinisalini306
    @salinisalini306 Před 2 lety

    Amen